ക്യാംപ് നൗവിനെ നിശബ്ദമാക്കിയ റോണോയുടെ പ്രതികാരം| Cristiano Ronaldo| False 9 | Haris Nenmara

แชร์
ฝัง
  • เผยแพร่เมื่อ 4 เม.ย. 2023
  • #cristianoronaldo #cr7 #realmadrid #cristiano #nmp
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 1.6K

  • @Vivekj176
    @Vivekj176 ปีที่แล้ว +1215

    2017 ആഗസ്റ്റിൽ എങ്ങാൻഡ് ആയിരുന്നു ഈ മാച്ച്...എന്റെ മോനെ ലൈവ് കണ്ടപ്പോൾ കിട്ടിയ ഫീൽ 😀🔥 CR7 👑❤️

    • @afsalapafsal6781
      @afsalapafsal6781 ปีที่แล้ว +30

      Sathyam njanum❤️

    • @nirnaycreation5611
      @nirnaycreation5611 ปีที่แล้ว +7

      @@jhgvvtyyy4326 red card

    • @AYN_IS_HERE
      @AYN_IS_HERE ปีที่แล้ว

      @@nirnaycreation5611 red card കോപ്പ് പോകാൻ പറ ആ കുന്തത്തിനോട്

    • @jithuvdinesan92
      @jithuvdinesan92 ปีที่แล้ว +11

      Pinaallaaa

    • @nihaall__7
      @nihaall__7 ปีที่แล้ว +35

      ​@@nirnaycreation5611 barcakkethire kalikkumbo referee kk nthelum reason mathiyallo red card kodkkan... 😂
      Aa kali kandal nee ivide vann mongilla🤌... Paid referees ulla team nte fan🍼🤡💩

  • @sudhimonks1725
    @sudhimonks1725 ปีที่แล้ว +941

    Always Cr7 💥💥💪

    • @Leooooo67
      @Leooooo67 ปีที่แล้ว +1

      @@a_j_fx 😂

    • @Leooooo67
      @Leooooo67 ปีที่แล้ว +2

      Without world cup 🤌

    • @Ft.xthi6
      @Ft.xthi6 ปีที่แล้ว +1

      🔥🔥🔥🔥

    • @Ft.xthi6
      @Ft.xthi6 ปีที่แล้ว +1

      Suiii

    • @arjun6485
      @arjun6485 ปีที่แล้ว +10

      @@Leooooo67 he dosent need a worldcup to prove that

  • @asharpni347
    @asharpni347 ปีที่แล้ว +803

    CR7 യൂറോപ്യൻ ഫുട്ബോളിനെ അടക്കി ഭരിച്ചിരുന്ന കാലം 😍

    • @jaidanmathew2661
      @jaidanmathew2661 ปีที่แล้ว +16

      🐪🐪

    • @jayadevmk4485
      @jayadevmk4485 ปีที่แล้ว +51

      @@jaidanmathew2661 kullan

    • @jhgvvtyyy4326
      @jhgvvtyyy4326 ปีที่แล้ว +39

      @@jaidanmathew2661 kulla pepsi ശശി ശരണം ദാമു. Psg എന്നാ നല്ല ടീമിന് അങ്ങ് 0 zero aki 🤣. Next barca

    • @XTEN30
      @XTEN30 ปีที่แล้ว +15

      Messi ye kannumbo muttidikum enn mathram💞👍🏻

    • @n4xeenxo183
      @n4xeenxo183 ปีที่แล้ว +8

      ​​​@@jaidanmathew2661 sarailda ninte vashamam manasilavum mr ucl Avan pattathathinte🤣. Pinne oru karyam Juneil oral psgyilnin varum Arab natilek appo e imoji thane ettakanam get wil soon 😂💯

  • @croo733
    @croo733 ปีที่แล้ว +242

    അത് മൊതല് വേറെയാ 🔥CRISTIANO RONALDO

  • @AJ_TALKS
    @AJ_TALKS ปีที่แล้ว +375

    That goal and that jersey celebration afterwards gives me a Goosebumps 🔥

  • @sree1494
    @sree1494 ปีที่แล้ว +61

    ഇപ്പോഴത്തെ കുറെ കുഞ്ഞ് പുള്ളേരുടെ ട്രോൾ ഒക്കെ കാണുമ്പോൾ ചിരിയാണ് വരുന്നത്. റൊണാൾഡോയെ അങ്ങേരുടെ peak ടൈമിൽ കണ്ടിട്ടുള്ളവർക്ക് അറിയാം അയാൾ എന്ത് മാത്രം അപകടകാരിയാണെന്ന്. ഒരു ആഴ്‌സണൽ ഫാൻ ആയിട്ടുപോലും ഇതുപോലെ എന്നെ വിസ്മയിപ്പിച്ച വേറെ ഒരു പ്ലയെറിനെ കണ്ടിട്ടില്ല. മെസ്സിയും റൊണാൾഡോയും രണ്ടുപേരും അതുല്യ പ്രതിഭകൾ തന്നെ. പക്ഷെ റൊണാൾഡോ ഫുട്ബോൾ എന്ന കളിയെ ഒരുപാട് സ്വാധിനിച്ചിട്ടുണ്ട്. മെസ്സി റൊണാൾഡോ പോലെ അടുത്ത തലമുറയെ ത്രില്ലടിപ്പിക്കാൻ പോകുന്ന പ്ലയേഴ്‌സ് ആണ് Mbappe&Haaland ഇവർ രണ്ട് പേരും റൊണാൾഡോയെ ആണ് അവരുടെ idol ആയി തിരഞ്ഞെടുത്തത്. മോഡേൺ ഫുട്ബോളിൽ ഇദ്ദേഹത്തിന്റെ influence ചെറുതല്ല. Maybe in future he is gonna known as the father or god of modern football.

    • @user-wc2jc6fy5i
      @user-wc2jc6fy5i ปีที่แล้ว

      What about zlatan said 💀

    • @yoongistangerine7696
      @yoongistangerine7696 ปีที่แล้ว +4

      ​@@user-wc2jc6fy5i what about Thomas Muller😂

    • @renjithbose654
      @renjithbose654 11 หลายเดือนก่อน +1

      Father of modern footbero 😂 enthuvadey 😂

  • @suhail_muhmmd
    @suhail_muhmmd ปีที่แล้ว +367

    One and Only CR7🔥

  • @hellostranger410
    @hellostranger410 ปีที่แล้ว +169

    ഗോൾ അടിച്ചതിന് ശേഷം ഉള്ള ആ നിൽപ്പ് 🔥
    Revenge രാജാവ് അത് CR7 തന്നെ.. അതിൽ എന്തേലും സംശയം ഉള്ളവർ അങ്ങ് Athletico madridൽ ചെന്ന് Simeone യോട് ചോദിച്ചാൽ മതി 😆

    • @lionelgeorge4366
      @lionelgeorge4366 ปีที่แล้ว +8

      ഔവ 😂. എല്ലാത്തിനും revenge കാണൂല. പറ്റുന്നതിനു മാത്രം. 5-0 orma undaavum 🤭

    • @ichulaaz7365
      @ichulaaz7365 ปีที่แล้ว +5

      @@lionelgeorge4366 oh pinne revange king cr7😍

    • @shinovarghese4205
      @shinovarghese4205 ปีที่แล้ว +1

      ​@@ichulaaz7365rono entha 5-0 revenge edukathe 😂

    • @ichulaaz7365
      @ichulaaz7365 ปีที่แล้ว +7

      @@shinovarghese4205 kittiya revange oode messikk vayar niranjittund ninekkendha nirayaathe😂😂😂

    • @ktmrider4316
      @ktmrider4316 ปีที่แล้ว

      ​@@lionelgeorge4366 എന്നാൽ ജുവന്റസ് ആയിട്ടോ 🤣

  • @Techy23
    @Techy23 ปีที่แล้ว +108

    മോനെ ആ ഗോൾ അടിച്ചതിനുശേഷം ഒരു സെലിബ്രേഷൻ ഉണ്ടായിരുന്നു. ഇജ്ജാതി മാസ്സ് സെലിബ്രേഷൻ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ❤❤❤❤❤❤
    CR7

    • @Tocky_sm
      @Tocky_sm ปีที่แล้ว +1

      Ottakam🐪🐪

    • @anandukannan5410
      @anandukannan5410 ปีที่แล้ว

      ​@@Tocky_sm ninta achan poda poori😹

  • @R0den777
    @R0den777 ปีที่แล้ว +308

    മെസ്സിയും റൊണാൾഡോയും ഉള്ള സമയം ഒരുപക്ഷെ ബാർസയെ ഏറ്റവും കൂടുതൽ തോൽപ്പിച്ച കോച്ച് സിദാനായിരിക്കും അതെ സിദാന്റെ റയൽ അത്രയും യൂണിക് ആയിരുന്നു ഇരുപതാം നൂറ്റാണ്ടിൽ ഹാട്രിക് ചാമ്പ്യൻസ് ലീഗ് നേടിയ വേറെ ഏത് കോച്ഉണ്ടെടാ 🔥🔥🔥

    • @jhgvvtyyy4326
      @jhgvvtyyy4326 ปีที่แล้ว +17

      Cr7🥵🥵🥵🥵🥵

    • @XTEN30
      @XTEN30 ปีที่แล้ว +11

      Zidane x real 💥💥💞

    • @roasting-some-dogss
      @roasting-some-dogss ปีที่แล้ว

      @@jhgvvtyyy4326 ? Ramos & Pepe >>>>

    • @vptyreajmal6448
      @vptyreajmal6448 ปีที่แล้ว +5

      Singular reason why
      His name is.......tell me😊

    • @vishnukv3301
      @vishnukv3301 ปีที่แล้ว +1

      ​​@@vptyreajmal6448 not his, their name is Los Blancos🔥🔥🔥

  • @nafihashraf3790
    @nafihashraf3790 ปีที่แล้ว +96

    ലൈവ് കണ്ട് രോമാഞ്ചം വിടാത്ത കളി 🔥🔥🔥🔥🔥only CR7

  • @rockybahi7015
    @rockybahi7015 ปีที่แล้ว +370

    Teacher : who congured europe
    Me : Cristiano Ronaldo 🔥🐐

    • @antoleogaming5113
      @antoleogaming5113 ปีที่แล้ว +19

      And the answer is wrong 😂

    • @Fayu1994
      @Fayu1994 ปีที่แล้ว +48

      @@antoleogaming5113 answer is pessi 🤣🤣

    • @wakandaforever9126
      @wakandaforever9126 ปีที่แล้ว +5

      Conquered*

    • @XTEN30
      @XTEN30 ปีที่แล้ว +7

      ​@@Fayu1994 nope its messi 💯💯

    • @XTEN30
      @XTEN30 ปีที่แล้ว +3

      For ronaldo fans😂😂

  • @sfmworks4972
    @sfmworks4972 ปีที่แล้ว +42

    ഇനി വരുമോ ഇങ്ങനെ ഒരു കാലം 🥺 miss you legends ❤️❤️

  • @yousafali4424
    @yousafali4424 ปีที่แล้ว +16

    മദീരയുടെ രാജകുമാരൻ Cristiano Ronaldo🇵🇹🇵🇹💞🥰

    • @muhammedjasim1919
      @muhammedjasim1919 ปีที่แล้ว +2

      രാജകുമാരൻ അല്ല രാജാവ് ❤️‍🔥

  • @kumbari_7884
    @kumbari_7884 ปีที่แล้ว +15

    എത്രയെത്ര വിഷമങ്ങളുണ്ടെങ്കിലും ആ ദിവസം റൊണാൾഡോയുടെ match ഉണ്ടല്ലോ എന്ന് ഓർത്ത് ആശ്വസിച്ച നാളുകൾ.. ഓൻ്റെ ഒരു ഗോൾ മതിയായിരുന്നു എത്ര sad ആയിരിക്കുമ്പോഴും പ്രതീക്ഷയോടെ മുന്നോട്ട് പോകാൻ❤❤

  • @ashrafvalavil7085
    @ashrafvalavil7085 ปีที่แล้ว +123

    CR7❤

  • @sijomathew3077
    @sijomathew3077 ปีที่แล้ว +32

    ഈ വീഡിയോ ഇട്ട ദിവസം തന്നെ റിയലിന്റെ പിള്ളേർ ക്യാമ്പ് നൗ കത്തിച്ചു.!
    4-0🔥🔥🔥

  • @shyamedamana7152
    @shyamedamana7152 ปีที่แล้ว +39

    ക്യാമ്പ് നൗവിൽ ഇന്ന് അവന്മാരുടെ അടിയന്തരം കഴിച്ചത് കണ്ട ശേഷം 🔥

  • @Abdulkareem-mp4tl
    @Abdulkareem-mp4tl ปีที่แล้ว +83

    "He delivers,just when they need him the most"🐐

    • @lollypop3817
      @lollypop3817 ปีที่แล้ว +1

      ❤️‍🔥❤️‍🔥

  • @cr7records531
    @cr7records531 ปีที่แล้ว +79

    CR7❤❤

  • @prakashw6626
    @prakashw6626 ปีที่แล้ว +18

    ഇപ്പോഴും മെസ്സിയെ ഓർക്കുമ്പോൾ ബാർസലോണ ജേഴ്സിയും റോണോയെ ഓർക്കുമ്പോൾ ആ വെള്ള ജേഴ്സിയും ഓർമ വരും ♥️ അതൊക്കെ ഒരു കാലം ❤‍🔥 ഇപ്പോഴും ഈ രണ്ടു മാച്ചുകളുടെ ഷോർട്സോ വീഡിയോയോ കണ്ടാൽ രോമാഞ്ചം വരും 🔥 അത്രയ്ക്ക് അവർ രണ്ടുപേരും ആറാടിയ time ആയിരുന്നു ✨️ മെസ്സിയും റോണോയും പണ്ടേ അടിപൊളിയാ 😍 TWO KINGS

  • @CR7fanskerala007
    @CR7fanskerala007 ปีที่แล้ว +82

    CR7 ❤💚

  • @nisark1985
    @nisark1985 ปีที่แล้ว +68

    CR7🐐❤️🔥

  • @abidfaslu8872
    @abidfaslu8872 ปีที่แล้ว +27

    രണ്ട് കളിയും ലൈവ് കണ്ട ഞാൻ ❤❤❤. Cr7 ഇഷ്ട്ടം ❤️❤️❣️

  • @rockybahi7015
    @rockybahi7015 ปีที่แล้ว +34

    My boi 🔥🐐🐐🐐
    Cr7 🔥🐐🐐

  • @mrbeanop3647
    @mrbeanop3647 ปีที่แล้ว +49

    Genius Absolutely Genius ⚡️⚡️🖤🖤
    Clam Clam 🥵😮‍💨🥶

    • @Sabith_Sabx
      @Sabith_Sabx 9 หลายเดือนก่อน

      Calm calm 🥵😮‍💨🥶

  • @shafeeqzain7776
    @shafeeqzain7776 ปีที่แล้ว +34

    2016 …2017….2018 Real Madrid teaminte golden era ❤ enjjathi squad depth 🔥koottathil CR7 enna Revenge Porali

  • @basithv8502
    @basithv8502 ปีที่แล้ว +17

    Uff റോണയുടെ aha നിൽപ്പ് uffff ബാർസ ummbi poyi GOAT CR7❤️❤️

    • @repairingrobot6086
      @repairingrobot6086 ปีที่แล้ว +2

      Messi first hattrick against real Madrid

    • @renjith6379
      @renjith6379 ปีที่แล้ว

      @@repairingrobot6086 nd also hving a rigged wc too

    • @avin6700
      @avin6700 ปีที่แล้ว +1

      ​@@renjith6379 Rono have some Crying fans too😢😅

  • @traveltaxi9466
    @traveltaxi9466 ปีที่แล้ว +12

    ഒരു റയൽ ഫാനിനു മറക്കാൻ പറ്റാത്ത മത്സരം 😍. ലൈവ് കണ്ടപ്പോ കിട്ടിയ ആ ഫീൽ

  • @muhammadmubashir8680
    @muhammadmubashir8680 ปีที่แล้ว +44

    MY BOY RONALDO🐐🔝

  • @hairboy7777
    @hairboy7777 ปีที่แล้ว +461

    Ronaldo ഇല്ലാത്തത് അവന്റയൊക്കെ ഭാഗ്യം 😏🔥ronaldo 🔥 anadaa

    • @alggaming6990
      @alggaming6990 ปีที่แล้ว +12

      Arude bagyam 😅😅😅😅.arum etedukkathath kond ang arabi nattil arum kanaththa etho leagil kalikkunna suii😅😅😅.athokke potte wc evide poyi😂😂😂ini UCL kalikko😅😅😅😂😅😂😅😂😅

    • @wakandaforever9126
      @wakandaforever9126 ปีที่แล้ว +16

      Messi illathath real nteyum bhagyam

    • @beprofessional2888
      @beprofessional2888 ปีที่แล้ว +8

      റൊണാൾഡോ തീ ഒക്കെ തന്നെയാ . പക്ഷെ ഇപ്പൊ വന്നാ നല്ല കൊട്ട് കൊട്ടി വിടും

    • @Sonu-ny3bs
      @Sonu-ny3bs ปีที่แล้ว

      @@alggaming6990 ആരും ഏറ്റെടുക്കാത്തത് കൊണ്ടോ 🤣🤣.... Pessi fan ആകാം ഇത്രെയും അന്തം fan ആവരുത്... ഇത് ഇത് grpl നിന്ന് കിട്ടിയതാ... നല്ല ശൂപ്പർ group ആണല്ലോ... Link ഒന്ന് അയക്കുവോ 🤔🤭😂😂

    • @hairboy7777
      @hairboy7777 ปีที่แล้ว +16

      @@beprofessional2888 oho shit broh.... Rono... Still playing al-nasr 😏🔥maybe next time nokkam 👀🔥legend always legend

  • @vishnuambattil9584
    @vishnuambattil9584 ปีที่แล้ว +28

    CR7❤‍🔥❤

  • @suhaibsalerm6234
    @suhaibsalerm6234 ปีที่แล้ว +44

    ഒറ്റപേര് CR7🔥🔥🔥🔥

  • @suvinp9224
    @suvinp9224 ปีที่แล้ว +27

    That RED CARD decision always reminds that how much fifa hesitates CR7...

  • @croozunstoppable
    @croozunstoppable ปีที่แล้ว +23

    നിങ്ങളുടെ ഈ ചടുലമായ വിവരണം എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ടു. ഇനിയും ഇതുപോലെ ഉള്ള content പ്രതീഷിക്കുന്നു.. ❤️

  • @samkuttyabraham9876
    @samkuttyabraham9876 ปีที่แล้ว +58

    One of the unforgettable moments❤️. Lucky to witness those breath taking seconds🔥

  • @askaraliali7229
    @askaraliali7229 ปีที่แล้ว +17

    ഒരേ ഒരു രാജാവ് uffff🔥🔥🔥🔥ii

  • @rockybahi7015
    @rockybahi7015 ปีที่แล้ว +27

    My idol 🔥🐐
    Rono 🔥

  • @cops.luster5983
    @cops.luster5983 ปีที่แล้ว +33

    Cr7..💥

  • @muhammedshadil656
    @muhammedshadil656 ปีที่แล้ว +12

    മിശിഹായുടെ അവതരണവും
    റോണയുടെ പ്രതികാരവും 💥💥💥💥

  • @mhdmisbahm3918
    @mhdmisbahm3918 ปีที่แล้ว +13

    Just 9 years Cristiano owner of barca 😍🐐.....camp nou is training ground

    • @lionelgeorge4366
      @lionelgeorge4366 ปีที่แล้ว

      ഊവ് owner of Barca. ജയതിനേക്കാൾ തോൽവി ആണ് കൂടുതൽ 😂

    • @avin6700
      @avin6700 ปีที่แล้ว

      How many hat trick against barca how many Assist against barca🤣lol

    • @matrx9804
      @matrx9804 ปีที่แล้ว

      എന്നിട്ട് head to head ആർക്കാ...

    • @supes2687
      @supes2687 ปีที่แล้ว

      ​@@avin6700enthuvaadey 😂 goals kooduthal undenkil pinne hattrickinte aavashyam entha

  • @aswin9017
    @aswin9017 ปีที่แล้ว +28

    Cristiano 🔥

  • @rockybahi7015
    @rockybahi7015 ปีที่แล้ว +34

    Ronaldo king 👑 🐐🔥🔥🔥🔥

  • @ruok9382
    @ruok9382 ปีที่แล้ว +26

    Goosebumps 👀🔥

  • @athulvs5160
    @athulvs5160 ปีที่แล้ว +23

    Aww....romanjam
    ...the unbeatable...CR7❤

  • @rockybahi7015
    @rockybahi7015 ปีที่แล้ว +14

    The legend 🔥🐐🐐

  • @gigghdhd
    @gigghdhd ปีที่แล้ว +36

    Well never forget your greatness cristiano ❤

  • @Fayu1994
    @Fayu1994 ปีที่แล้ว +93

    Bernabeu il show irakkiya messiyem barcayem camp nouil ittu poricha rono aan the real revenge monster ❤💥💪

    • @alistershaju6332
      @alistershaju6332 ปีที่แล้ว +3

      😂😂😂sathyam

    • @rakeshsmenon
      @rakeshsmenon ปีที่แล้ว +4

      Revenge = CR7

    • @aaroncj98
      @aaroncj98 ปีที่แล้ว +2

      ♥️♥️♥️

    • @XTEN30
      @XTEN30 ปีที่แล้ว +6

      messi show irakiyathalla😂😂athu ee annen fans nod paranjitt karayam ondo🤣

    • @risanghhhhhh
      @risanghhhhhh ปีที่แล้ว +2

      ​@@XTEN30 enna nirthikoode😢😂

  • @karnankichu6333
    @karnankichu6333 ปีที่แล้ว +20

    Apozhe namuk ariyaam aayirunnu athinoru baaki undennu 🔥🔥🔥 CR7🔥🔥🔥🔥

  • @felixjaison3398
    @felixjaison3398 ปีที่แล้ว +15

    CR7💖💖

  • @sirajkc1
    @sirajkc1 ปีที่แล้ว +6

    CR7 ❤❤
    . അതേപോലെ താങ്കളുടെ അവതരണവും..❤❤

  • @ragnarlothbrok2711
    @ragnarlothbrok2711 ปีที่แล้ว +13

    King 👑🔥🔥🔥🔥

  • @farhanxcr7
    @farhanxcr7 ปีที่แล้ว +145

    മെസ്സിയുടെ ഉദാഹരണവും 😶
    റോണോയുടെ പ്രതികാരവും 🤫
    GOAT
    OWNER OF CAMP NOW CR7 🐐👑

    • @beprofessional2888
      @beprofessional2888 ปีที่แล้ว +5

      ഒന്ന് പോയേടാ

    • @farhanxcr7
      @farhanxcr7 ปีที่แล้ว

      @@beprofessional2888 nee ഏതാ വാ+ണ ചെറുക്ക💩

    • @XTEN30
      @XTEN30 ปีที่แล้ว +5

      nth arthathila ee parayinne😂😂?
      Owner of camp nou😂

    • @farhanxcr7
      @farhanxcr7 ปีที่แล้ว +10

      @@XTEN30 ഈ അടുത്ത് ആണോ കളി കാണാൻ തുടങ്ങിയത്..? 🙄
      Ronaldo Camp nou പോയിട്ട് ബാർസയെ പഞ്ഞിക്കിട്ടതൊന്നും താങ്കൾക്ക് അറിയില്ല...?

    • @aswinunni4092
      @aswinunni4092 ปีที่แล้ว +2

      😅 lol kid

  • @saneenbabukt2089
    @saneenbabukt2089 ปีที่แล้ว +3

    ഹാരിസ് ജി PSG vs Barcelona മത്സരം ഒന്ന് video ചെയ്യൂ
    അതിനേക്കാൾ വലിയ ഒരു തിരിച്ചു വരവ് football ലോകം കണ്ടിട്ടില്ലാ ?
    നിങ്ങളുടെ ശബ്ന്ദത്തിൽ നെയ്മറെ കുറിച് കേൾക്കാൻ കൊതിയാവുന്നു

  • @ansyazal7182
    @ansyazal7182 ปีที่แล้ว +9

    Cristiano...... Cristiano....🎉❤

  • @KeralianIndian
    @KeralianIndian ปีที่แล้ว +4

    ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസം..👑🔥

  • @los_angelescj360
    @los_angelescj360 ปีที่แล้ว +7

    Media one never dissapoint us 🤍 content chumma 🔥😍

  • @muhammedadhil1155
    @muhammedadhil1155 ปีที่แล้ว +6

    One and only GOAT 🐐

  • @Sabith_Sabx
    @Sabith_Sabx 9 หลายเดือนก่อน +2

    Thats why we call him genius❤

  • @adhilsalim980
    @adhilsalim980 ปีที่แล้ว +6

    അവതരണം പൊളി 🔥🔥🔥

  • @JOJO-pn3mi
    @JOJO-pn3mi ปีที่แล้ว +57

    Messi done it like an action movie climax... In the last seconds... Beaten up by villians.... Resurrected hero...the heart broken madrid city..stadium, players,... The scene was horrific, breathtaking.. And many players imitated😌 it even ronaldo as revenge.. He says. . By putting his shirt on ground... While messi kissed... Thats why its called ICONIC👑🐐.....

    • @dipindaniel6546
      @dipindaniel6546 ปีที่แล้ว +16

      and lost the league 😂

    • @richu_ee
      @richu_ee ปีที่แล้ว +5

      ​@@dipindaniel6546how many times ronaldo got the league!?,2 times in 9 years and how many player of the league awards!?😂

    • @dipindaniel6546
      @dipindaniel6546 ปีที่แล้ว +2

      ah goaline vallya importantance undayilla ene paragene ollu

    • @adarshsasi6373
      @adarshsasi6373 ปีที่แล้ว +3

      😂Accepte aakan madi athu paranjal pore 😂

    • @josualjose8068
      @josualjose8068 ปีที่แล้ว

      😂😂 podei

  • @Foodyready
    @Foodyready ปีที่แล้ว +3

    Greatest of all time 💪🔥@cristiano

  • @ragavanparappa3229
    @ragavanparappa3229 6 หลายเดือนก่อน +1

    ഒരേ ഒരേ രാജാവ് on and onliyee Cristiano 💥

  • @pesmaster7532
    @pesmaster7532 ปีที่แล้ว +8

    Ronaldo 🔥💓

  • @mhdrichu7179
    @mhdrichu7179 ปีที่แล้ว +7

    Ith kazhint oru el classico ndrnu santiyagayil poyit 3_0 potitcht vnnu messiyum pillerumm.😌🔥

  • @aegontargaryenvi
    @aegontargaryenvi ปีที่แล้ว +33

    പണ്ടൊരു മാഹാനായ കോച്ച് പറഞ്ഞ പോലെ
    "ഞങ്ങൾ CR 7 ആയി ആണ് കളിക്കാൻ ഇറെങ്ങുന്നത് എങ്കിൽ കളി തുടങ്ങുന്നത് തന്നെ 1-0 എന്ന മട്ടിൽ ആണ്"
    CR7 🔥🔥❣️❣️🔥🔥❣️❣️

    • @user-wc2jc6fy5i
      @user-wc2jc6fy5i ปีที่แล้ว

      Eth couch suadi league aano😮

    • @aegontargaryenvi
      @aegontargaryenvi ปีที่แล้ว +8

      @@user-wc2jc6fy5i haha
      Footballnte abcd ariyaatha malavaanam
      The most decorated manager in UEFA CHAMPIONS LEAGUE history?
      CARLO ANCELOTTI
      anger aanu paranje
      Pine Saudi poyath 38 vays aayit aanu
      Messi 35 vayslu kalikkunna engana enu kandallo? 3 years munne Ronaldo bicycle kick adich Juventus fansne eneeppich nirthi Kai adipichitund
      Avanu Saudi pucham🤣🤣
      In few months Messi verum Saudi clublu.
      Alla pulli ipo kalikkana PSG qatarnte club alle🤣🤣🤣🤣🤣🤣

    • @user-wc2jc6fy5i
      @user-wc2jc6fy5i ปีที่แล้ว

      @@aegontargaryenvi when top5>>>>>>>top36💀

    • @user-wc2jc6fy5i
      @user-wc2jc6fy5i ปีที่แล้ว

      @@aegontargaryenvi morinho messiye patti paranjath ketooo 💀 nee ath pooyi kanu ennal

    • @supes2687
      @supes2687 ปีที่แล้ว

      ​@jmp4cutzz744Messikoru kapp enna fifayude padhathi kond maathram 😂 fifa baby pepsi😂😂

  • @Abdulkalamkp
    @Abdulkalamkp ปีที่แล้ว +6

    ഒരേ ഒരു പേര് CR7🔥🔥❤️

  • @indiancr7352
    @indiancr7352 ปีที่แล้ว +5

    King 👑🐐CR7 🤍 the SUPER MAN🔥

  • @nachushz6317
    @nachushz6317 ปีที่แล้ว +5

    CR7 ❤❤❤❤❤

  • @jishnudev8049
    @jishnudev8049 ปีที่แล้ว +14

    ഒരേ ഒരു രാജാവ് cr7💗❤️‍🔥❤️‍🔥❤️‍🔥

  • @HhGg-kt9un
    @HhGg-kt9un ปีที่แล้ว +3

    Le innathe classico kayinj kanunna nan😍💥

  • @nandusatheesan9043
    @nandusatheesan9043 ปีที่แล้ว +6

    Anghane part 2 ❤ vannelloo 🔥🔥🔥🔥🔥🔥 ithannuii revenge 🔥🔥🔥🔥🔥

  • @ABF_NEXON
    @ABF_NEXON ปีที่แล้ว +5

    Always old CR7🥺❤️

  • @mhdmisbahm3918
    @mhdmisbahm3918 ปีที่แล้ว +4

    Real revenge...real goat 😍🐐

  • @sandeepsanthosh7786
    @sandeepsanthosh7786 ปีที่แล้ว +6

    Cristiano my idole❤️❤️

  • @afreen913
    @afreen913 ปีที่แล้ว +27

    FOOTBALL GOAT😌🐏🔥

  • @anasktk5031
    @anasktk5031 ปีที่แล้ว +5

    Cr7 ❤️‍🔥

  • @SajadSajad-tn9yy
    @SajadSajad-tn9yy ปีที่แล้ว +8

    🐐🔥

  • @chirakkalsathar9781
    @chirakkalsathar9781 ปีที่แล้ว +1

    CR7 in the world

  • @Jazim2006
    @Jazim2006 ปีที่แล้ว +1

    Cristiano Ronaldo ❤️‍🔥

  • @manikuttan7410
    @manikuttan7410 ปีที่แล้ว +4

    CR7❤❤❤❤

  • @raziiiii77
    @raziiiii77 ปีที่แล้ว +2

    Goat siuuu👀‼️

  • @CHRLY_FX
    @CHRLY_FX ปีที่แล้ว +2

    IT’S CALLED CR7 “THE GOAT ❤️‍🔥 “

    • @DADOFLOSTMIND
      @DADOFLOSTMIND ปีที่แล้ว

      അണ്ടി ആണ് 🤣

  • @hussainabdulrahim4262
    @hussainabdulrahim4262 ปีที่แล้ว +11

    E revenge story ethra kettalum mathiyavula 😐

  • @sreenandansreekuttan-lm8ux
    @sreenandansreekuttan-lm8ux ปีที่แล้ว +4

    CR7 ❤️❤️❤️❤️❤️❤️

  • @shibilmp4325
    @shibilmp4325 ปีที่แล้ว +1

    The Real Goat Ronaldoooooo❤

  • @levinoop8703
    @levinoop8703 ปีที่แล้ว +1

    The Goat... Cristiano

  • @deepakvr9953
    @deepakvr9953 ปีที่แล้ว +3

    Cr7 ❤👑🔥🔥

  • @althafbasheer
    @althafbasheer ปีที่แล้ว +3

    The GOAT 🐐 ❤

  • @ramsheedpk5047
    @ramsheedpk5047 ปีที่แล้ว +2

    അടിപൊളി അവതരണം ❤

  • @Raheemvm-tf3eh
    @Raheemvm-tf3eh 2 หลายเดือนก่อน +2

    മദീരയുടെ രാജകുമാരൻ ഫുട്ബോൾ രാജ കുമാരൻ

  • @afsalkolloli753
    @afsalkolloli753 ปีที่แล้ว +3

    രോമാഞ്ചിഫിക്കേഷൻ ❤️

  • @akshayamj7239
    @akshayamj7239 ปีที่แล้ว +4

    Rono🥵

  • @Parallel_Beast_X
    @Parallel_Beast_X ปีที่แล้ว +2

    ഉതിച്ചുയരുന്ന സൂര്യന്റെ വെളിച്ചത്തിൽ ഉയിർത്തെഴുന്നേറ്റ ഓരോ പുൽനാമ്പും അലറി വിളിച്ചത് റയൽ എന്ന പേരിനപ്പുറം 25 മിനിറ്റ് മാത്രം ഗ്രൗണ്ടിൽ ഉണ്ടായിരുന്ന അയാളുടെ പേരായിരുന്നു മറുപടി നൽകിയ തീ ജ്വലയുടെ പേരായിരുന്നു അതെ Cristiano Ronaldo❤️😘

  • @Nijojoseph90
    @Nijojoseph90 ปีที่แล้ว

    Goosebumps all over... Can't complete this video without that🔥🔥🔥🔥

  • @neelraaj3880
    @neelraaj3880 ปีที่แล้ว +3

    My king Ronooo...... ❤ CR 7

  • @Akash_34
    @Akash_34 ปีที่แล้ว +3

    King🔥🔥🔥🔥🐐

  • @skr5311
    @skr5311 ปีที่แล้ว +2

    One and Only piece🔥
    CR7💪👑

  • @pradeepvm8280
    @pradeepvm8280 ปีที่แล้ว +1

    ന്റെ CR...❤🙋🏻‍♂️

  • @cops.luster5983
    @cops.luster5983 ปีที่แล้ว +11

    Ronaldo ❤️