🇵🇹 Portugal vs spain🇪🇸 world cup match recreation with malayalam commentary | Foot N Talks

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ย. 2020
  • Hope you enjoyed ❣️
    🆂🆄🅱🆂🅲🆁🅸🅱🅴
    🅻🅸🅺🅴
    🆂🅷🅰🆁🅴
    🅲🅾🅼🅼🅴🅽🆃
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for x"fair usex" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use
    Suggest topics on : / foot_n_talks
    If any queries ✉️ footntalks@gmail.com
    tags: ronaldo malayalam status, ronaldo malayalam, ronaldo malayalam commentary, ronaldo malayalam song, ronaldo malayalam whatsapp status, ronaldo malayalam story, ronaldo malayalam motivation, ronaldo malayalam news, ronaldo malayalam movie, ronaldo malayalam trolls,football status malayalam, football status malayalam new, football status malayalam 2020, football status malayalam ronaldo, football status malayalam messi, football status malayalam neymar, football status malayalam song, football status malayalam cr7, football status malayalam hd, football status malayalam dialogue,malayalam commentary, malayalam commentary messi, malayalam commentary ronaldo, malayalam commentary shaiju damodaran, malayalam commentary football, malayalam commentary football game, malayalam commentary world cup, malayalam commentary kerala blasters, malayalam commentary messi goal, malayalam commentary neymar
  • กีฬา

ความคิดเห็น • 1.3K

  • @FOOTNTALKS
    @FOOTNTALKS  3 ปีที่แล้ว +541

    Thank you all❤️
    We reached 1 million+views 💖😍

  • @Pro.mkSportsFitness
    @Pro.mkSportsFitness 3 ปีที่แล้ว +2061

    ഇന്നും രോമാഞ്ചം...😍

  • @syamkrishna4562
    @syamkrishna4562 3 ปีที่แล้ว +1937

    അത്രവലിയ സ്റ്റാർ വാല്യൂ ഉള്ളവന്മാരൊന്നുമല്ല പക്ഷേ അവന്മാറെ കയ്യിൽ ഒരായിറ്റമുണ്ട് Cr7🔥

    • @nandhu9025
      @nandhu9025 3 ปีที่แล้ว +31

      Pinnallah

    • @sreeragm788
      @sreeragm788 3 ปีที่แล้ว +37

      Pakshe inn anganeyalla, oro playersum vere level ayi💥

    • @jayeshkabraham4726
      @jayeshkabraham4726 3 ปีที่แล้ว +54

      ഇന്ന് ഏറ്റവും സ്റ്റാർ വാല്യൂ ഉള്ള ടീം,

    • @jmjmhr4760
      @jmjmhr4760 3 ปีที่แล้ว +12

      I liked 3000

    • @nostalgiazempire1230
      @nostalgiazempire1230 3 ปีที่แล้ว +13

      പിന്നല്ല🔥🔥🔥

  • @ajinramachandran6244
    @ajinramachandran6244 3 ปีที่แล้ว +1541

    CR7 കട്ട fans like അടി

  • @valanchery2418
    @valanchery2418 3 ปีที่แล้ว +1754

    ഞാൻ messi ഫാൻ ആണ് but cr7 ന്റെ കളി ഒന്നും പറയാനില്ല. അന്നത്തെ ഷൈജു അണ്ണന്റെ commantry ഒരിക്കലും മറക്കില്ല 🔥🔥🔥

    • @mujeebk8585
      @mujeebk8585 3 ปีที่แล้ว +13

      Poda thand

    • @Godd77
      @Godd77 3 ปีที่แล้ว +15

      Athee anake CR7 esthallethe

    • @suhailkkd4153
      @suhailkkd4153 3 ปีที่แล้ว +7

      Deeey

    • @clashwithbeast9769
      @clashwithbeast9769 3 ปีที่แล้ว +32

      Enikkum ronaldo uyir😍😍😍😍🥰❣️😘 aanu pakshe messi yude kali onnum vittukayilla

    • @nihalahammed9137
      @nihalahammed9137 3 ปีที่แล้ว +12

      @@mujeebk8585 Thaan eedha ?? Poovan parayan.

  • @rasheedsvlog9125
    @rasheedsvlog9125 2 ปีที่แล้ว +40

    ആ കളി നേരിട്ട് കണ്ട ആ ത്രില്ല് ഇത് വരെ പോയിട്ടില്ല .... എന്റെ പൊന്നണ്ണാ 😘😘😘😘 cr7

  • @suhaibsubu9203
    @suhaibsubu9203 3 ปีที่แล้ว +833

    Cr7 നെഞ്ച് വിരിച് നിന്ന പിന്നെ എന്ത് സ്പെയിൻ എന്ത് ഫ്രാൻസ് ❣️

    • @forza5638
      @forza5638 3 ปีที่แล้ว +31

      അതൊക്കെ അത്രേ ഉള്ളൂ 🔥

    • @Rehman12348
      @Rehman12348 3 ปีที่แล้ว +18

      Athe Spain Athre Kali kaarundaitt Ronaldo oral mathi athre pere nelamparish Aakan

    • @Ramshi_zyed
      @Ramshi_zyed 3 ปีที่แล้ว +4

      @@Rehman12348 attrek veno?

    • @Rehman12348
      @Rehman12348 3 ปีที่แล้ว +9

      @@Ramshi_zyed venom pakshe njan Messi fan Aanu ronoldo ishttan

    • @manukurian7557
      @manukurian7557 3 ปีที่แล้ว +2

      😎🔥🔥🔥

  • @whitedevil3363
    @whitedevil3363 3 ปีที่แล้ว +75

    Its been 3 years
    15-06-2021
    ❤️❤️❤️ഇന്നും കാണുമ്പോൾ രോമാഞ്ചം CR7 ✨️❤️

  • @sidantp4208
    @sidantp4208 3 ปีที่แล้ว +449

    രോമാഞ്ചം 💞🔥🔥🔥 ഇന്ന് കാത്തിരിക്കുന്നു ആ രാജാവിന്റെ കാലിൽ നിന്നും പിറക്കാൻ പോവുന്ന 100 ആമത്തെ ഗോളിന് വേണ്ടി🔥🔥😘💞💞🔥🔥

  • @novalop4296
    @novalop4296 3 ปีที่แล้ว +339

    *ഇന്നും ഞാൻ ഓർക്കുന്നു രാത്രി ഏതാണ്ട് 12മണി ആവുമ്പോൾ റൊണാൾഡോ ആ ഫ്രീ കിക്ക് അടിച്ചപ്പോൾ ഞാൻ കൂവുകയും അച്ഛന്റെ കയ്യിൽ നിന്നും ചീത്ത വാക്ക് കേട്ടതും.CR 7 always* ❤❤❤❤

    • @FOOTNTALKS
      @FOOTNTALKS  3 ปีที่แล้ว +8

      💝

    • @sportstalks5150
      @sportstalks5150 3 ปีที่แล้ว +3

      @@FOOTNTALKS bro contact cheyyan patto

    • @FOOTNTALKS
      @FOOTNTALKS  3 ปีที่แล้ว +2

      @@sportstalks5150 contact on insta bro

    • @akshay4848
      @akshay4848 3 ปีที่แล้ว +15

      മറഡോണ ഫാൻ ആയ എന്റെ അച്ചൻ മെസ്സിയെ സപ്പോർട് ചെയ്യുന്നത് ആയിരുന്നു റൊണാൾഡോയുടെ കളി കണ്ടു ഒരു നിമിഷം വായ അക്ഷരർത്തിൽ ഞെട്ടി പോയ നിമിഷം അന്ന് മുതൽ വേറൊരു രീതിയിൽ റോണോയെ സപ്പോർട് ചെയ്തു കളി കാണാൻ തുടങ്ങി

    • @amal_190
      @amal_190 2 ปีที่แล้ว

      Sm but clubil arnu🥺

  • @jinojohny2005
    @jinojohny2005 3 ปีที่แล้ว +130

    കുറെ പേര് പറയും റൊണാൾഡോക്ക് കർവ് ചെയ്യാൻ അറിയില്ലെന്ന്
    അവരോട് ആ ഫ്രീകിക്ക് ഗോൾ ഒന്ന് കാണാൻ പറഞ്ഞാൽ കൊള്ളാമായിരുന്നു ❤️❤️

  • @EFootballGamersKNR
    @EFootballGamersKNR 3 ปีที่แล้ว +1132

    ഷൈജു ചേട്ടന്റെ കമന്ററി കേൾക്കാൻ കൊതിച്ചവർ ഇവിടെ ലൈക് അടിക്കുക
    Edit: ആദ്യമായിട്ടാ എന്റെ ഒരു കമെന്റിന് 550 ലൈക്ക് കിട്ടുന്നത്. Thanks
    Edit 2: Tnx 4 918 likes🌚
    Edit 3: Tnx 4 1k likes

    • @diviasareesh2791
      @diviasareesh2791 3 ปีที่แล้ว

      Sathiam

    • @naturalbeuty4423
      @naturalbeuty4423 3 ปีที่แล้ว +6

      721 ആയിട്ടുണ്ട് tta ഒന്ന് എഡിറ്റ് ചെയ്തേ

    • @Doha_ncp
      @Doha_ncp 3 ปีที่แล้ว

      Cr7 jeevanalle

    • @EFootballGamersKNR
      @EFootballGamersKNR 3 ปีที่แล้ว

      @@thecommunist749 ok

    • @sebinamathew4411
      @sebinamathew4411 2 ปีที่แล้ว

      Welcome😁😁

  • @gafoor.m.b9699
    @gafoor.m.b9699 3 ปีที่แล้ว +67

    ഇടക്ക് കാണാൻ ആഗ്രഹം ഉള്ള കളി ക്രിസ്റ്റ്യാനോ മൊതല് ☺💋😍👌👍👋💪

  • @cap_nk
    @cap_nk 3 ปีที่แล้ว +66

    Christano.... ronaldo genius absolute genius.............❤❤

  • @sreejithjithu7984
    @sreejithjithu7984 3 ปีที่แล้ว +88

    Spain vs cr7 എന്ന് വേണം പറയാൻ 🔥🔥🔥

    • @Advx_ith
      @Advx_ith 2 ปีที่แล้ว +2

      Point

  • @captainjacksparrow9741
    @captainjacksparrow9741 3 ปีที่แล้ว +38

    ഓർക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്ന മത്സരം...❤️❤️❤️

  • @faisu91
    @faisu91 3 ปีที่แล้ว +15

    "നിങ്ങളിതു കാണുക".... 🔥🔥🔥

  • @salmannafil.m3763
    @salmannafil.m3763 2 ปีที่แล้ว +11

    ഈ പ്രായത്തിലും യെന്ന ഒരു ഇതാണ്..... 💥💥

  • @mithlaltalks7328
    @mithlaltalks7328 3 ปีที่แล้ว +87

    Ronaldo uyir ❤️❤️

  • @abhichinju967
    @abhichinju967 3 ปีที่แล้ว +188

    ഈ oru match മരിച്ചാലും marakilla one of the best best match in world...
    From ronaldo vs diago costa.

    • @mubashiraliayoob2288
      @mubashiraliayoob2288 3 ปีที่แล้ว +2

      Deago costaye sub cheythillaayirunnenkil chekkan hatrick adichene. . . ,

    • @pictob4988
      @pictob4988 3 ปีที่แล้ว

      മോൻ poyi psg v barca കളി കാണൂ athinte അത്ര വരുമോ

    • @aldrinbenny5412
      @aldrinbenny5412 3 ปีที่แล้ว +11

      @@pictob4988 ath oru eka paksheeyamay oru dominating game aarnu, but here cr7 n costa thammil valiya oru competition aarnu athu, almost equal power game

    • @akashps1883
      @akashps1883 3 ปีที่แล้ว

      Diego Costa.. ❤

    • @midhun9344
      @midhun9344 2 ปีที่แล้ว +3

      @@pictob4988 ne ethada vazhe 🤣. Ivde international football. Paryumbo avan psg vs barca parayan nikkunnu punda.

  • @kvshobins9820
    @kvshobins9820 3 ปีที่แล้ว +465

    11 പേരെ റൊണാൾഡോ ഒറ്റക്കു നേരിട്ടു എന്നു വേണം പറയാൻ 💪💪💪💪

    • @Nithin_Kiriyath
      @Nithin_Kiriyath 3 ปีที่แล้ว +19

      ഒന്ന് മയത്തിലൊക്കെ....

    • @user-wb6su5ch3u
      @user-wb6su5ch3u 3 ปีที่แล้ว +75

      @@Nithin_Kiriyath കളി കണ്ടെങ്കിൽ താൻ അത് പറയില്ല ഒറ്റയാൾ പോരാട്ടം തന്നെ ആയിരുന്നു CR7

    • @Nithin_Kiriyath
      @Nithin_Kiriyath 3 ปีที่แล้ว +21

      @@user-wb6su5ch3u കളിയൊക്കെ ഞാനും കണ്ടതന്നെ ഭായ്.... 11 പേരെ ഒറ്റക്ക് നേരിട്ടു എന്നൊക്കെ പറയുമ്പോൾ അത് സാമാന്യ ബുദ്ധി പണയം വെച്ചിട്ടാവരുത്..

    • @user-wb6su5ch3u
      @user-wb6su5ch3u 3 ปีที่แล้ว +32

      @@Nithin_Kiriyath കണ്ടതാണെങ്കിൽ ഒന്ന് goal. Com insta page നോക്ക് അന്ന് post ഉണ്ടായിരുന്നു CR7 vs spain അതെന്താ അവര്ക് വിവരം ഇല്ലാഞ്ഞിട്ടാണോ. അന്ന് aah match കണ്ടാൽ അറിയാം CR7 vs spain തന്നെ ആയിരുന്നു കളി

    • @Nithin_Kiriyath
      @Nithin_Kiriyath 3 ปีที่แล้ว +8

      @@user-wb6su5ch3u ആ കളിയിൽ ക്രിസ്ത്യനോ ഫോമിലായിരുന്നു എന്ന് ഏതൊരാൾക്കും അറിയാം സുഹൃത്തേ... അതിന് 11 പേരെ ഒറ്റക്ക് നേരിട്ടു എന്നൊക്കെ പറയുന്നതിലെ ലോജിക്കിനെ ആണ് ഞാൻ ചോദ്യം ചെയ്തത്... വ്യക്തിപരമായി ഞാനും CR7 ഫാനാണ്... സ്പെയിൻ 3 ഗോൾ അടിച്ച കാര്യം മറച്ചുവെച്ചുകൊണ്ട് ഇമ്മാതിരി തള്ള് തള്ളിയാൽ കോമൺസെൻസുള്ള ആളുകൾക്ക് ആക്സെപ്റ്റ് ചെയ്യാൻ പറ്റില്ല... അറ്റ്ലീസ്റ്റ് യൂസ് യുവർ ലോജിക്...

  • @shamseervp300
    @shamseervp300 3 ปีที่แล้ว +389

    റോണോയുടെ പകുതിക്കളി പോർച്ചുഗലിന്റെ ബാക്കി 9 കളിക്കാർ കളിച്ചിരുന്നെങ്കിൽ പോർച്ചുഗലിന് വേൾഡ് കപ്പ് അടിക്കാം

    • @venuvenu9829
      @venuvenu9829 3 ปีที่แล้ว +12

      Yes.bro

    • @akshay4848
      @akshay4848 3 ปีที่แล้ว +19

      സത്യം യൂറോ കപ്പും അടികാം ആയിരുന്നു... ആ ജോട്ട വാഴ കളി കളിച്ചത് കൊണ്ട് 23 ഷോട്ടുകൾ അടിച്ചിട്ട് ഒരു ഗോൾ അടികാൻ പോലും പറ്റുന്നില്ല... റൊണാൾഡോയെ കൃത്യമായി ഡിഫൻഡർ ബ്ലോക് ചെയ്ത് കൊണ്ട് ജോട്ട ഫ്രീ ആയിരുന്നു

    • @hey-ox9ib
      @hey-ox9ib 2 ปีที่แล้ว +4

      💯ys bro 💥❤

    • @user-xn3yy9by4z
      @user-xn3yy9by4z 2 ปีที่แล้ว +2

      😍😍

    • @statusmaster1058
      @statusmaster1058 2 ปีที่แล้ว +3

      🇮🇳👍

  • @sujithrasuji5520
    @sujithrasuji5520 ปีที่แล้ว +5

    2022 ഈ വീഡിയോ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു... Cr7 നിങ്ങൾ ഇല്ലെങ്കിൽ പോർട്ടുഗൽ എന്ന രാജ്യം വേർഡ് കപ്പ്‌ വരെ എത്തില്ല.... ഫുട്‌ബോൾ നെ കുറിച് ഒന്നും അറിയില്ല but നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്... I love uuuuu CR 7💞💞😘😘😘

  • @mohamedirfan813
    @mohamedirfan813 2 ปีที่แล้ว +13

    ഈ കളി എപ്പൊ കണ്ടാലും രോമാഞ്ചം ഉണ്ടാകും. 💜💜

  • @robinkp5555
    @robinkp5555 3 ปีที่แล้ว +6

    രോമാഞ്ചം തന്ന കളി തന്നെ..... പറയാൻ വാക്കുകളില്ല... 🔥🔥🔥...

  • @Footballmania789
    @Footballmania789 3 ปีที่แล้ว +23

    First view..... poli muthe

  • @thehassans6319
    @thehassans6319 3 ปีที่แล้ว +46

    Cr7nte goalum shaiju ettante commentary koodi ayyapol polichu

  • @aju.rono7
    @aju.rono7 3 ปีที่แล้ว +16

    The unassignable EMBURAAN of football 🔥⚡

  • @amal_190
    @amal_190 2 ปีที่แล้ว +15

    That iconic celebration❤💫

  • @sandsayzzz3850
    @sandsayzzz3850 3 ปีที่แล้ว +23

    ജയത്തോളം പോരുന്ന സമനില 🎊

  • @__devil_vampire__582
    @__devil_vampire__582 3 ปีที่แล้ว +15

    *ഒരേ ഒരു രാജാവ്...* 😘😘😘😘😘😘😘

  • @althafrahman1674
    @althafrahman1674 3 ปีที่แล้ว +128

    Ith live kandavar like ADI ....
    Pinne vidio poli ..

  • @muhammedshabeer2930
    @muhammedshabeer2930 3 ปีที่แล้ว +129

    Brode voice oru rakshayumilla MASHA ALLAH❣️✨️💯

  • @anuvindk2406
    @anuvindk2406 2 ปีที่แล้ว +10

    ഫുട്ബോൾ ലോകത്തിലെ സർവാധിപൻ 🐐🇵🇹, ഇന്ന് 807 goal aayi, ലോകത്തിലെ ഏറ്റവും കൂടുതൽ goal നേടിയ താരം, രാജാവ് ,

  • @mdremixchannel631
    @mdremixchannel631 3 ปีที่แล้ว +13

    എപ്പോ കണ്ടാലും രോമാഞ്ചം 🔥

  • @TrollBhaktan
    @TrollBhaktan 3 ปีที่แล้ว +69

    പ്രതികാരം ആവാം പക്ഷേ അത് റൊണാൾഡോയുടെ ആവരുത്

  • @fnanx3974
    @fnanx3974 2 ปีที่แล้ว +6

    Last Rono goal ufff🔥🙆‍♂️

  • @sellu82081
    @sellu82081 3 ปีที่แล้ว +10

    ഒരിക്കലും മറക്കാൻ പറ്റാത്ത കളി... 🔥🔥

  • @afsalhh3253
    @afsalhh3253 2 ปีที่แล้ว +6

    ശരിക്കും absalutly cr7 മാച്ച് ആയിരുന്നു. റോണോയെ ഫൗൾ ചെയ്തതിന് പേനൾട്ടിയും. റോണോയെ ഫൗൾ ചെയ്തതിന് ഫ്രീ കിക്കും അത് രണ്ടും ഗോളാക്കുന്നു. He is the real genious. Salute sir♥️♥️♥️♥️

  • @akkuakmal4204
    @akkuakmal4204 2 ปีที่แล้ว +2

    അന്നും ഇന്നും രോമാഞ്ചത്തിന്ന് ഒരു കു കുറവുമ്മില്ല⚽⚽❣️❤️❣️❤️💥🔥💥🔥🔥

  • @mm93club99
    @mm93club99 3 ปีที่แล้ว +26

    രോമാഞ്ചം, 😘😘😘😘🔥🔥🔥

  • @NeymarJr-er3sj
    @NeymarJr-er3sj 3 ปีที่แล้ว +3

    ഇതൊന്നും എത്ര കണ്ടാലും ഇതിന്റെ മോഞ്ഞൊന്നും പോയിപോകില്ല 💞Rono♥

  • @sachinrajesh5211
    @sachinrajesh5211 2 ปีที่แล้ว +1

    ഇന്നും രോമാഞ്ചം.....ആ രാത്രി ഓർത്ത് പോയി🔥🔥🔥🔥

  • @muhammadhashim6236
    @muhammadhashim6236 3 ปีที่แล้ว +7

    റൊണാൾഡോ പൊളി 😍

  • @riyasvlog3927
    @riyasvlog3927 3 ปีที่แล้ว +18

    അന്നും ഇന്നും എന്നും റൊണാൾഡോ ♥️

  • @albyalby3106
    @albyalby3106 2 ปีที่แล้ว +27

    കരഞ്ഞുകൊണ്ട് കണ്ട കളി റോണോ എന്ന ഒറ്റ മനുഷ്യനോടുള്ള വിശ്വാസം 🔥🔥💯💯💯😘😘😘

  • @shamseedaronogirl7344
    @shamseedaronogirl7344 3 ปีที่แล้ว +7

    ഇനി വരുമോ ഇത് പോലെ ഒരു ഇതിഹാസം...one and only one king thats ronaldo😘💥njan oru girl aan... Yenne football kaanane prearipicha jinn❤😘

    • @aliyarps9219
      @aliyarps9219 3 ปีที่แล้ว

      സ്പെയിൻ 3
      റൊണാൾഡോ 3

  • @lyrica2502
    @lyrica2502 3 ปีที่แล้ว +8

    രാത്രി 12.30 kk രോമാഞ്ചം @peak level 💥❤😍

  • @abhigamer3702
    @abhigamer3702 2 ปีที่แล้ว +6

    Fav match..... Andd shaiju ettan commentary ....... 😻⚡

  • @varunvaru8195
    @varunvaru8195 3 ปีที่แล้ว +15

    R O N A L D O
    He is an inspiration 💞

  • @fazaltk472
    @fazaltk472 3 ปีที่แล้ว +26

    Cr7 uyir💞

  • @praveenbenjamin4235
    @praveenbenjamin4235 3 ปีที่แล้ว +13

    പൊളി bgm...രാമലീല 😍😍😍❤❤❤

  • @shahidark5148
    @shahidark5148 3 ปีที่แล้ว +4

    I like Messi😍... But CR7 is a beat for me, a wonderful beat, lovely😍😍. He is a result of hard work of years, practice....He came from nothing, but he is everything now😘...
    Both M10 and CR7 are legends, they made generations of history.

  • @Vpr2255
    @Vpr2255 2 ปีที่แล้ว +5

    ആദ്യം European League കപ്പ് 2019 പോർട്ടുഗൽ അടിച്ചു 💖💖💖💖🤩🤩🤩
    Cr7 എന്നും ഒറ്റക് കപ്പ് അടിക്കും 👍

  • @shiyasvt6279
    @shiyasvt6279 3 ปีที่แล้ว +3

    ഇപ്പോ കണ്ടപ്പോളും ഒരേ രോമാഞ്ചം. As a cr fan🔥🔥

  • @binumm191
    @binumm191 3 ปีที่แล้ว +5

    കേരളത്തിൽ കളി കണ്ടത് പതിനായിരം ആളുകൾ അല്ല, ലക്ഷകണക്കിന് ആളുകൾ ആണ്. Cr7

  • @aswincv507
    @aswincv507 3 ปีที่แล้ว +4

    Cr7....uyir... Hardwork+dedication+talent

  • @aslamaslam5245
    @aslamaslam5245 2 ปีที่แล้ว +4

    CRISTANO RONALDO എന്ന പേര് കേട്ടാൽ തന്നെ നമക്ക് ഒരു രോമാഞ്ചം ആണ് 💖⚽️

  • @gauthammnair354
    @gauthammnair354 3 ปีที่แล้ว +34

    He has the ability to bounce back than any other players in the world💪

  • @vivek7300
    @vivek7300 3 ปีที่แล้ว +11

    കമന്റ്ററി ഒരു രക്ഷയും ഇല്ല 🔥

  • @naturalbeuty4423
    @naturalbeuty4423 3 ปีที่แล้ว +19

    ഇതിപ്പോ കാനുന്നവർ ഉണ്ടോ
    ജൂൺ 11

  • @drophymoljohn1489
    @drophymoljohn1489 3 ปีที่แล้ว +53

    Cr7 fans like adi

  • @denindk4233
    @denindk4233 3 ปีที่แล้ว +5

    വീണ്ടും ഈ വീഡിയോ കാണുന്നു...❤🔥

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm 2 ปีที่แล้ว +4

    വല്ലാത്തൊരു മനുഷ്യൻ 😂❤

  • @alanakrishna7437
    @alanakrishna7437 3 ปีที่แล้ว +14

    Cr7 uyir❣️

  • @mohamedsefuvanmp8336
    @mohamedsefuvanmp8336 3 ปีที่แล้ว +6

    Uniqueness in handling such pressure situation rono differ from some other goat.

  • @sunilg240
    @sunilg240 3 ปีที่แล้ว +1

    കളിയുടെ കൂടെ ആ കമന്ററി കൂടെ കേട്ടപ്പോൾ ഒര് കല്യാണ സദ്യ ഉണ്ട പ്രതീതി.....കലക്കി

  • @user-oh8ns4vm4q
    @user-oh8ns4vm4q 4 หลายเดือนก่อน +1

    എന്നും എപ്പോഴും കാണാൻ ആഗ്രഹിക്കുന്ന ഒരു മാച്ച് ഒന്നും പറയാനില്ല എണീച്ചു നിന്ന് സല്യൂട്ട് അടിച്ചു പോകും. റൊണാൾഡോയുടെ ഈ കളിയിലെ പെർഫോമൻസ് കണ്ടാൽ രോമാഞ്ചം🥺❤cristiano.......

  • @jyothishaji8856
    @jyothishaji8856 2 ปีที่แล้ว +20

    Messi അവൻ gang ആയിട്ടല്ലേ വരുന്നത് argentine പക്ഷെ CR7അവൻ ഒറ്റക്ക് ആണ് വന്നത് monster😡😡😡

    • @Ismail-pf2yi
      @Ismail-pf2yi ปีที่แล้ว +1

      Monisterintee andi

    • @Fifa_president
      @Fifa_president 10 หลายเดือนก่อน

      ​@@Ismail-pf2yiumbb

    • @honest6648
      @honest6648 5 หลายเดือนก่อน

      Podai

  • @iffahahmed3032
    @iffahahmed3032 2 ปีที่แล้ว +3

    Uff രോമാഞ്ചം salute to cr7 👑

  • @fakruddinanan6361
    @fakruddinanan6361 3 ปีที่แล้ว +12

    Rono uyir💔
    💥🔥

  • @abhijithcr770
    @abhijithcr770 3 ปีที่แล้ว +16

    Aah 7 nmbr karan indallo... ath oru onnannra muthal ann... power man.. cristy

  • @shifant.p3220
    @shifant.p3220 3 ปีที่แล้ว +10

    One of the best match recreation!

  • @nandhukr1shna
    @nandhukr1shna 3 ปีที่แล้ว +16

    Uff romancham 💥💥💥💥💥

  • @SouravSARollnum
    @SouravSARollnum 2 ปีที่แล้ว +3

    രോമാഞ്ചം നിറഞ്ഞ നിമിഷം

  • @Muhammadrashid-hp4ph
    @Muhammadrashid-hp4ph 3 ปีที่แล้ว +4

    Ufff ijjathi manushyn romanjification 💥

  • @anchucbk306
    @anchucbk306 3 ปีที่แล้ว +4

    Daily ee video kaanum, ഇന്നാണെങ്കിൽ portugal-spain പോരാട്ടം🔥🔥🔥🇵🇹🇵🇹🇵🇹

  • @ABPIXELSMEDIA
    @ABPIXELSMEDIA 3 ปีที่แล้ว +13

    Nacho goal😍💥🔥⚡✨

  • @arjunpv3718
    @arjunpv3718 3 ปีที่แล้ว +2

    Genius genius absolutely genius ഒന്നും പറയാനില്ല ഇജ്ജാതി കളി 🔥🔥🔥

  • @alanakrishna7437
    @alanakrishna7437 3 ปีที่แล้ว +30

    Waitiing 100 goal rono💕💕

  • @navageeth8811
    @navageeth8811 3 ปีที่แล้ว +27

    Poli machane......😍

  • @arunthamban8025
    @arunthamban8025 3 ปีที่แล้ว +9

    Athoru yamandan kali thanne aayirunnu🥰🇵🇹🇵🇹🇵🇹

  • @muhammedthameemp6440
    @muhammedthameemp6440 3 ปีที่แล้ว +71

    Rono yude 100nu shesham arenkilundo

    • @shaninaushu4614
      @shaninaushu4614 3 ปีที่แล้ว

      Und Neymar Desilva Santos junior

  • @muhd_savad4179
    @muhd_savad4179 3 ปีที่แล้ว +10

    ADIPWOLI😀

  • @imbachi7923
    @imbachi7923 3 ปีที่แล้ว +6

    Cr7 😭😭😭🔥❤️❤️❤️❤️❤️

  • @prajualrc7549
    @prajualrc7549 3 ปีที่แล้ว +3

    Uff Goosebump ultimate..🔥🔥

  • @gamerdude7014
    @gamerdude7014 2 ปีที่แล้ว +4

    This man.. Tha God of football..... Cr
    ❣️🔥❤❣️🔥❣️❣️🔥❣️❣️🔥

    • @RMDSPORTZZOFJD
      @RMDSPORTZZOFJD 2 ปีที่แล้ว +2

      bro messi vs CR7 porattam kanda matchinte recreation ente channelil undu. varanam. sub cheythu sahayikkanam.

    • @gamerdude7014
      @gamerdude7014 2 ปีที่แล้ว +2

      @@RMDSPORTZZOFJD ok bro ete full support undavum 😍😍

    • @RMDSPORTZZOFJD
      @RMDSPORTZZOFJD 2 ปีที่แล้ว +1

      @@gamerdude7014 Thnxs

    • @shahabinback-upchannel9158
      @shahabinback-upchannel9158 2 ปีที่แล้ว

      Argentina 🇦🇷 🆚 Netherlands fifa world cup 2014 semi final match recreation with Commentry th-cam.com/video/Mrh9kA4dcQM/w-d-xo.html Romanjification VIDEO

  • @ashwinjoseph1947
    @ashwinjoseph1947 3 ปีที่แล้ว +3

    Cr7 ഉയിർ

  • @basithworld2618
    @basithworld2618 3 ปีที่แล้ว +54

    First view

    • @green7470
      @green7470 3 ปีที่แล้ว +1

      Ninnan naansubscribe chaidhu innayum nee subscribe chayyumann vijarikhunnu

    • @basithworld2618
      @basithworld2618 3 ปีที่แล้ว

      @@green7470 mm

  • @cheppisk5
    @cheppisk5 3 ปีที่แล้ว +4

    CR7❤❤🌹

  • @prasadkannan9246
    @prasadkannan9246 3 ปีที่แล้ว +10

    മറക്കാൻ പറ്റാത്ത കളി🔥🔥🔥 രോമാഞ്ചം

  • @liam_s21_67
    @liam_s21_67 3 ปีที่แล้ว +4

    Thank you for this wonderful video ❤️🔥💥

  • @varunkrishnan9643
    @varunkrishnan9643 3 ปีที่แล้ว +7

    CR7 uyir😍❤️❤️🔥🔥🤔

  • @aaronthomas5012
    @aaronthomas5012 2 ปีที่แล้ว +3

    Cr7 ❤️

  • @Advx_ith
    @Advx_ith 2 ปีที่แล้ว +2

    This man ♥️🔥🔥🔥Cristiano ronaldo 🥵

  • @irshadmisbahi1979
    @irshadmisbahi1979 2 ปีที่แล้ว +1

    എപ്പോ ee video നോക്കുബോളും രോമാഞ്ചം 😘

  • @jbzone4228
    @jbzone4228 3 ปีที่แล้ว +5

    🔥🔥🔥CR7❤️

  • @ameen_rtz
    @ameen_rtz 3 ปีที่แล้ว +7

    Only one the super one( Cristiano Ronaldo dos Santos Aveiro)💯🔥

  • @videoboy8378
    @videoboy8378 2 ปีที่แล้ว +2

    Supper Rolando 👌👌

  • @blastvfx9541
    @blastvfx9541 2 ปีที่แล้ว +2

    E video Njan kore vatam kandu athrak romanchification🔥🔥