"കൊതിയും നുണയും "|EPISODE1 |PART 1|COMEDY|

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • "കൊതിയും നുണയും " ഒരു സിറ്റുവേഷണൽ കോമഡി സീരീസ് ആണ്. അധ്യാപകനായ സത്യപ്രതാപന്റെയും ഭാര്യ താരയുടെയും ദൈനദിന ജീവിതത്തിൽ സംഭവിക്കുന്ന ചെറുതും രസകരവുമായ സംഭവ വികസങ്ങളിലൂടെയാണ് ഈ കഥ പുരോഗമിക്കുന്നത്.
    ഭക്ഷണം -വസ്ത്രം - പാർപ്പിടം എന്ന വിഷയത്തിൽ, ഭക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ആദ്യത്തെ എപ്പിസോഡ് ഒരുക്കിയിരിക്കുന്നത്.
    Story &Direction:Elson Biswas( ...)
    Produced by - Sanju Lakshmy Entertainment( ...)
    Edit & DOP - Vijay Krishnan Unnithan( ...)
    Camera Assistant:- Midhun
    Music - Devanunni Sunil ( ...)
    Still Photography:Sachin Chandra:( ...)
    Production manager - Flysy(www.instagram....)
    Cast - Lakshmy Sanju, Sanju Madhu,
    Akhil P Devarajan, Akhil, Siril, Flysi.
    Mail id:sanju1madhu@gmail.com
    Whatsup :+91 86395 39070

ความคิดเห็น • 849

  • @anjanalalan1601
    @anjanalalan1601 2 ปีที่แล้ว +265

    Kazhich kond vedio kanan ore rasama. 1st episode adipoli aduthadhinayi waiting ane🥰🥰🥰🥰

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +93

    *ഇവരെ ഒകെ വീഡിയോ 😌കാണുമ്പോ ആണ്.. ലൈക് ബട്ടൺ ഒരു 10 എണ്ണം വേണം എന്നു തോന്നുക 😌*

  • @Sa_mil
    @Sa_mil 2 ปีที่แล้ว +116

    First ❤️🔥🔥 ഒരു രക്ഷയും ഇല്ലല്ലോ പൊളി സഞ്ജു ചേട്ടാ ലക്ഷ്മി ചേച്ചി ❤️❤️❤️❤️ സ്ഥിരം പ്രേക്ഷകർ ഇവിടെ കമോൺ 😍😍

  • @aryamathew8051
    @aryamathew8051 2 ปีที่แล้ว +76

    ഇവരെ കണ്ടാൽ തന്നെ മനസ്സിൽ ഒരു സന്തോഷം ആണ്. .. 😍😍😍

  • @prajihero6532
    @prajihero6532 2 ปีที่แล้ว +13

    ശരിയാ ഇങ്ങനെ ചിലർ ഉണ്ട് 😂🤣🤣🤣 കറണ്ട് ചാർജ്ജ് ലാഭിക്കാൻ എന്നും പറഞ്ഞ് മറ്റുള്ളവർ അറിയാതെ വാഷിങ്ങ് മെഷീനിന്റെ പൈപ്പ് മുറിച്ചു വെച്ച ആൾക്കാർ വരെ ഉണ്ട് 😂😂😂

  • @aswathydileepan2740
    @aswathydileepan2740 2 ปีที่แล้ว +29

    സത്യം പറഞ്ഞാൽ name mention ചെയ്തപ്പോൾ തറ എന്നാണ് വിചാരിച്ചത് പിന്നെ back അടിച്ചിട്ടാണ് താര എന്ന് മനസിലാക്കിയത് sorry ലക്ഷ്മി😂😂😂

    • @Dhillusss
      @Dhillusss 2 ปีที่แล้ว +1

      Same njum angane thanne vayichath

  • @TeamKunjippuzhubyNikhilLena
    @TeamKunjippuzhubyNikhilLena 2 ปีที่แล้ว +36

    ഇനി ഇപ്പൊ പാല് കാച്ചിയില്ലേ എന്താ.. മോര് കാച്ചല്ലോ SP സാറേ..! 🤭 #positivevibesonly ❤

  • @suprabhakb6305
    @suprabhakb6305 2 ปีที่แล้ว +295

    പെട്ടന്ന് തീർന്നു പോയി duration കൂട്ടാൻ പറ്റില്ലേ? നിങ്ങൾ ഒരു സിനിമ എടുക്ക് പിള്ളേരെ അത് ആകുമ്പോൾ 2 മണിക്കൂർ നിങ്ങളെ കാണാമല്ലോ 🥰🥰🥰🥰

  • @sheethalelzhaofficial
    @sheethalelzhaofficial 2 ปีที่แล้ว +6

    Character registration aayath kond thamasha kuranju poyi yenn kuttam parayaan pattathillallo, sho ini yenth yeduth vech njaan kuttam parayum 😁😁😁😁😁

  • @rajeswariar4444
    @rajeswariar4444 2 ปีที่แล้ว +27

    ലക്ഷ്മി ചേച്ചി വെറുതെ വന്നു നിന്നാൽ മതി ചിരിച്ചു ചാവും. Entha acting super 😍😍

  • @vidhubalamk1259
    @vidhubalamk1259 2 ปีที่แล้ว +36

    Last ഡയലോഗ് super 😂😂👍🏻👍🏻all the best

  • @avaniathulyaa9005
    @avaniathulyaa9005 2 ปีที่แล้ว +63

    അടിപൊളി 😍 അടുത്ത എപ്പിസോഡിന് കട്ട വേറ്റിംഗ് 😇😇

    • @enthuvayith
      @enthuvayith 2 ปีที่แล้ว +3

      ❤❤❤❤

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 ปีที่แล้ว +6

      🤩❤🤩❤

    • @avaniathulyaa9005
      @avaniathulyaa9005 2 ปีที่แล้ว +1

      @@sanjuandlakshmy3952 Thanks 😁🥰 ഒത്തിരി സന്തോഷം ആയി 😁

  • @rahulvjmd669
    @rahulvjmd669 2 ปีที่แล้ว +6

    അതിനിടയ്ക്കും ചിലർകിട്ടൊരു കുത്ത് "കിട്ടിയോ".. 😂😂

  • @anju-jithinlal
    @anju-jithinlal 2 ปีที่แล้ว +8

    First episode സൂപ്പർ 👍👍👍second episode ഉടനെ ഇടണേ ❤❤👍👍

  • @Albus_Dumbledore703
    @Albus_Dumbledore703 2 ปีที่แล้ว +6

    സഞ്ജു ലക്ഷ്മിയുടെ കൊതിയും നുണയും❤️

  • @harithakrishnan456
    @harithakrishnan456 2 ปีที่แล้ว +19

    എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചമാണ്... സഞ്ജു ചേട്ടനും ലക്ഷ്മി ചേച്ചിയും ഒരേപോളി... ❤❤❤

  • @sonajoy3100
    @sonajoy3100 2 ปีที่แล้ว +13

    Enna ishwaryam...😂 Waiting next part ...😀👍🏻

  • @sandrasidhu821
    @sandrasidhu821 2 ปีที่แล้ว +2

    Supper.... Poli.. 🔥🔥🔥🔥ഇവിടത്തെ സ്ഥിരം പ്രേക്ഷകരെ.. Kooi

  • @ponnuponnu8356
    @ponnuponnu8356 2 ปีที่แล้ว +33

    Hloo sanju chetta lekshmi chechi 💕💕ningale orupaad orupaad ishttam aanu 💞💞

  • @getreadywithme8968
    @getreadywithme8968 2 ปีที่แล้ว +5

    Ningldae eala episodum Poli ahn athupolae ithum polichuu 👍♥️😻

  • @shibinbasheer9581
    @shibinbasheer9581 2 ปีที่แล้ว +95

    ഹാസ്യം കുറവ്ആണെന്നാ എന്റെ ഒരു അഭിപ്രായം.☺️☺️.അടുത്ത എപ്പിസോഡിൽ കുറച്ചു കൂടി വരട്ടെ...😊😊എന്തായാലും നിങ്ങള്ക്ക് കട്ട സപ്പോർട്ട് ഉണ്ടാകും🥰🥰♥️♥️♥️.. നിങ്ങളിൽ നല്ല പ്രതീക്ഷ ഉണ്ട് guys 🥰🥰🥰🥰🥰.... വെയ്റ്റിങ് for next video guys 🥰🥰♥️♥️♥️♥️♥️

    • @sandhyasan9280
      @sandhyasan9280 2 ปีที่แล้ว +1

      വളരെ crct

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 ปีที่แล้ว +30

      Character registration anu epiaode 1

    • @lakshmivijayan4228
      @lakshmivijayan4228 2 ปีที่แล้ว

      ❤❤

    • @shibinbasheer9581
      @shibinbasheer9581 2 ปีที่แล้ว +6

      @@sanjuandlakshmy3952 ok guys നിങ്ങളുടെ ഇന്റൻഷൻ മനസ്സിലാക്കുന്നു🥰🥰🥰 എന്തായാലും അടുത്ത എപ്പിസോഡിന് waiting.. All the ബെസ്റ്റ്....... എല്ലാ ഭാവുകങ്ങളും.... നിങ്ങള്ക്ക് ഫുൾ സപ്പോർട്ട് ആണ് ♥️♥️♥️♥️♥️🥰🥰🥰🥰... സഞ്ജു and ലെച്ചു u guys r amazing.. 😊😊😊😊

  • @anupamaaljo2813
    @anupamaaljo2813 2 ปีที่แล้ว +15

    നിങ്ങളെ കൊണ്ട് ഒരു രക്ഷയും ഇല്ല.... അടിപൊളി.... അടുത്ത എപ്പിസോഡിനു വേണ്ടി വെയ്റ്റിംഗ് ആണ്....

  • @naseeranechi668
    @naseeranechi668 2 ปีที่แล้ว +5

    Ningalude content okke adipoli aan
    Enthelu sangadam verumbol ningalude video kandal mathi sangadam ellam pamba kadakkum😂❤️

  • @souparnikab5345
    @souparnikab5345 2 ปีที่แล้ว +5

    ❤Ninkal poli couples anallo... Ellaa videos um super🔥waiting for next episode💖

  • @samdeepthi6514
    @samdeepthi6514 2 ปีที่แล้ว +5

    Adipoli... Polichu first part 🤍👍🏻👍🏻
    Waiting for the coming part.....👍🏻👍🏻👍🏻🔥🔥

  • @omanasoman6786
    @omanasoman6786 2 ปีที่แล้ว +1

    Chechyy adipoli വീഡിയോആണുട്ടോ suprr oru രക്ഷയും illaa 😍😍😘😘😘

  • @user-yz5hi6ec1l
    @user-yz5hi6ec1l 2 ปีที่แล้ว +8

    ചേച്ചീ, ചേട്ടാ നല്ല രസണ്ട്...😍👌👌👌അടുത്ത എപ്പിസോഡിനായ് വെയ്റ്റിംഗ്...😎🔥🔥🔥

  • @Vkeeey53
    @Vkeeey53 2 ปีที่แล้ว +5

    7:35 പെൺ കൊച്ചു കൊള്ളാലോ 🤣💯

  • @Paaru__Kuttu98
    @Paaru__Kuttu98 2 ปีที่แล้ว +1

    Njan ningalude puthiya videos varunnathinayi waiting aanu ore poli acting 🥰🥰🥰🥰👌👌👌👌

  • @sooryass3531
    @sooryass3531 2 ปีที่แล้ว +10

    4:00 സത്യേട്ടൻ ഒരു മോണ്ണയാ ഒരേ പൊളി 😂😂😂😂

  • @americansanchaaribyaugustine
    @americansanchaaribyaugustine 2 ปีที่แล้ว +7

    പാലോ പിരിഞ്ഞു. എപ്പിസോഡ് പിരിയാതെ ടൈമിന് എത്തിക്കണേ 🙏❤️❤️❤️

  • @SajiKumar-os1it
    @SajiKumar-os1it 2 ปีที่แล้ว +2

    അടിപൊളി.. അടുത്ത episodinu വെയ്റ്റിംഗ്..all the best bro and sis..

  • @sukanyarenji9236
    @sukanyarenji9236 2 ปีที่แล้ว +8

    അടിപൊളി ❤️❤️❤️ നിങ്ങൾ രണ്ടുപേരും പൊളിയാ ❤️❤️❤️❤️

  • @saneeshsanu1380
    @saneeshsanu1380 2 ปีที่แล้ว +4

    തുടക്കം കലക്കി.👌👌👌👌

  • @abhiramysunil3166
    @abhiramysunil3166 2 ปีที่แล้ว +10

    Petten one million subscribers akate♥️✨
    All the best 😌
    Waiting for next episode ✨

  • @UnspokenByManuJose
    @UnspokenByManuJose 2 ปีที่แล้ว +19

    The content king is back 💫 what a creative beautiful funny Episode. Waiting for second episode.

  • @Adheema5885
    @Adheema5885 2 ปีที่แล้ว +5

    Pwoliii🔥🔥🔥 waiting for next episodes ,,,,,,❣️

  • @ponnuzvlogs
    @ponnuzvlogs 2 ปีที่แล้ว

    ക്ലൈമാക്സ് കുടുക്കി

  • @jlsgaming1581
    @jlsgaming1581 2 ปีที่แล้ว +5

    Super ❤️❤️ next episode nu catta waiting. All the best ❤️❤️😍

  • @dhanyas7602
    @dhanyas7602 2 ปีที่แล้ว +4

    Sanju Lekshmi.... Superrrr..waiting for second episode........ ❤️❤️❤️❤️❤️💞💞💞

  • @anaghap.s_anu
    @anaghap.s_anu 2 ปีที่แล้ว +3

    Adipoli🤩🤩😍😍😍😍 Katta Waiting for next episode😍😍😍🔥🔥

  • @prasannakumarmr1533
    @prasannakumarmr1533 2 ปีที่แล้ว +4

    ഇതുപോലത്തെ കോമഡി എങ്ങനെ രണ്ടുപേരും ആലോചിച്ചുണ്ടാക്കുന്നു ഒന്നു പറയാമോ സൂപ്പർ അടിപൊളി

  • @anunidhin4189
    @anunidhin4189 2 ปีที่แล้ว +1

    Niggal enthu chaethalum super aa Poli😄😄

  • @hashiranishar510
    @hashiranishar510 2 ปีที่แล้ว +1

    Adipwoli sirrr

  • @pradeeplaxman8723
    @pradeeplaxman8723 2 ปีที่แล้ว +2

    Super + Content + Entertainment + Funny + Video = Ninghal Adipollee annu 👌👍😊😆🤣😂

  • @afrahkt7860
    @afrahkt7860 2 ปีที่แล้ว +1

    first part poliyayittund...next part vegam varumayirikkum le....waiting ...😊

  • @Ielts1379
    @Ielts1379 2 ปีที่แล้ว +2

    പഴയതുപോലെ ഒത്തില്ല.എന്നാലും ഇഷ്ടം

  • @renjurajeev6237
    @renjurajeev6237 2 ปีที่แล้ว +2

    സഞ്ജു ചേട്ടൻ, ലക്ഷ്മി ചേച്ചി, അഖിൽ ചേട്ടൻ മാരെ സൂപ്പർ 😍👍

  • @soufi348
    @soufi348 2 ปีที่แล้ว +1

    അടുത്ത part വേഗം ഇടണേ. വെയ്റ്റിംഗ് 😍😍😍🥰🥰🥰🥰

  • @sethulakshmi2469
    @sethulakshmi2469 2 ปีที่แล้ว +1

    Adipoli

  • @sumod12
    @sumod12 2 ปีที่แล้ว +1

    സത്യം പറഞ്ഞ നിങ്ങള്ടെ വീഡിയോസ് വരുമ്പോ ഒരാശ്വാസമാണ് 🥰🥰,#freeFromStress

  • @AshikaKJ
    @AshikaKJ 2 ปีที่แล้ว +24

    Adipoli presentation, waiting for the next episode... Keep going!!! 😂

  • @shifa697
    @shifa697 2 ปีที่แล้ว +10

    Next episode waiting❤

  • @alishamariyabinoj3155
    @alishamariyabinoj3155 2 ปีที่แล้ว +39

    Hi chetta chechi❤️
    അടിപൊളി വീഡിയോ 😂
    Waiting for next episode

  • @Fida_hh
    @Fida_hh 2 ปีที่แล้ว +1

    Ningalude oru valiya fan aanu naan. Ellam videosum superanu ❤️❤️❤️

  • @nafseernaas7849
    @nafseernaas7849 2 ปีที่แล้ว +2

    Adipoliyaan kurch koodi comedy ulpaduthayirunnu

  • @afiyashiyas7279
    @afiyashiyas7279 2 ปีที่แล้ว +1

    ❤️❤️

  • @diyadiya637
    @diyadiya637 ปีที่แล้ว +1

    Super

  • @abdurahmanperincheeri4869
    @abdurahmanperincheeri4869 ปีที่แล้ว

    Chechiyeyum chettaneyum orubaad ishttan ❤ ningalude video orubaad ishttan😍 Katta witting Anu 😊 love uuuu chechi chetta

  • @anishani858
    @anishani858 2 ปีที่แล้ว +1

    Super 👍👍👍😍😍....2nd പാർട്ട്‌ വേഗം പോരട്ടെ

  • @swethas9034
    @swethas9034 ปีที่แล้ว +1

    Lekshmi chechi super ❤

  • @shamilaminnathca6716
    @shamilaminnathca6716 2 ปีที่แล้ว +2

    Poli lakshmi chechi❤️

  • @mariyamanseefa800
    @mariyamanseefa800 2 ปีที่แล้ว +4

    Iam waiting for next epi..♥💗🌝

  • @user-fe8jr6rd1k
    @user-fe8jr6rd1k 2 ปีที่แล้ว

    ആയ്യോാ... വേഗം next episode എട് 🥰🥰അടിപൊളി 👍👍👍👍

  • @anjaneyanvlog634
    @anjaneyanvlog634 2 ปีที่แล้ว +5

    Poli sanju maamaa ❤️❤️lechu aunty❤️❤️❤️

  • @revathyrevathy2447
    @revathyrevathy2447 2 ปีที่แล้ว +7

    Sanjuetta Chechi adipoli ❤️❤️ eagerly waiting for next episode

  • @msdramaholic8189
    @msdramaholic8189 2 ปีที่แล้ว +4

    Super ✨
    Waiting for 2nd part 🥰

  • @ajanthavijayan8016
    @ajanthavijayan8016 2 ปีที่แล้ว

    Kiduve

  • @ashasabin6622
    @ashasabin6622 2 ปีที่แล้ว +1

    Super... Waiting for next part, lakshmi chechi oru hai parayane

  • @parukunji3818
    @parukunji3818 2 ปีที่แล้ว +1

    Super episode sanju chetta lakshmi chechi adutha episodesin waiting
    Ivarude sthiram prekshakar like adiku

  • @gopikavava989
    @gopikavava989 2 ปีที่แล้ว +1

    supr ayirunnu 😍💖next thaarayeum sathyettaneyum kaanan waitingil aanu 💕👍

  • @jijusankunni7102
    @jijusankunni7102 ปีที่แล้ว

    Great

  • @vishnuok6883
    @vishnuok6883 2 ปีที่แล้ว +3

    Waiting for second part....😄❤️👍...

  • @manjusharathnesh7264
    @manjusharathnesh7264 2 ปีที่แล้ว +5

    Super. Waiting for next episode ❤️

  • @riyaskwt9234
    @riyaskwt9234 2 ปีที่แล้ว

    Sabaash😜😜

  • @farseenamanu922
    @farseenamanu922 2 ปีที่แล้ว +5

    loading to 1M 💥

  • @shabana1236
    @shabana1236 2 ปีที่แล้ว +1

    Poliyan 2 perum

  • @arathyanil7001
    @arathyanil7001 2 ปีที่แล้ว +1

    Sherikkum ravile urakkamezhunett varunnapole thanneyund super 💕💕

  • @anjujatheesh2610
    @anjujatheesh2610 2 ปีที่แล้ว +2

    Adipoli...... Waiting For Next Episode. 🥰🥰

  • @Allegro918
    @Allegro918 2 ปีที่แล้ว

    Ellaa videos polichu👌 randuperum😍 bayangara serious ayi aanu parayunnathenkilum kaanunnavar 😂chirikkathirikkilla suuuperb acting 😍😍

  • @btsismylife3558
    @btsismylife3558 2 ปีที่แล้ว +1

    Sanjuvine kaanaan njangale padippikkunna anandhu sir ine poleyund😅next ep waiting ❤️

  • @user-kb3nj9ke4b
    @user-kb3nj9ke4b 2 ปีที่แล้ว +5

    2nd part waitting❤🔥

  • @ansariansari6858
    @ansariansari6858 2 ปีที่แล้ว

    Super ayerunnu adutha part kandollan vaya pls pettannu edu ❤❤ super polli edhu

  • @sumisabu5931
    @sumisabu5931 2 ปีที่แล้ว +5

    Waiting for next episode.. ❣️

  • @mithramithu3479
    @mithramithu3479 2 ปีที่แล้ว

    Chechi hair volume koodan natural aayitt enthelum cheyyunnundo plz reply🤕

  • @anshafathima4347
    @anshafathima4347 2 ปีที่แล้ว +1

    Onnum parayaanilla poli eagerly waiting for next episode 💗💗

  • @kings6365
    @kings6365 7 หลายเดือนก่อน

    😂😂😂PAL PIRINJU😁😆😆😆

  • @angellincy7660
    @angellincy7660 2 ปีที่แล้ว

    Chechikuttizz pwolichu nigalellarum.waiting for nxt epsd

  • @rocklandboys6953
    @rocklandboys6953 2 ปีที่แล้ว

    😄

  • @nimishasineesh2247
    @nimishasineesh2247 2 ปีที่แล้ว +3

    Super😍, waiting episode 2 💥

  • @jasnasalim8792
    @jasnasalim8792 2 ปีที่แล้ว +1

    Very impressive 👍👍 Waiting for the next 😍😍 keep everything like this

  • @varghesethomasm919
    @varghesethomasm919 2 ปีที่แล้ว

    എത്ര വൈകിയാലും കാണും.... 👌👌👌❤️sanju lakshmi live long

  • @neethuk1988
    @neethuk1988 2 ปีที่แล้ว

    നിങ്ങളുടെ എല്ലാം videos supera🥰🥰👍👍👌👌

  • @anjanamadhu306
    @anjanamadhu306 2 ปีที่แล้ว

    Part - 2 waiting annu Ningalude videos sooper annu pettanu ternu poyatu pole videos😍😍😍😍😍

  • @KavithaKavi_18
    @KavithaKavi_18 2 ปีที่แล้ว +1

    Woww pwolii..💥 always support you forever...chechi chetta.. adi pwolii , waiting for next🥳🥳

  • @rufaid._____6221
    @rufaid._____6221 2 ปีที่แล้ว +1

    Poli

  • @thesir4685
    @thesir4685 2 ปีที่แล้ว +1

    Ningalude vedios kanditta inte makkal food kazhikkollu

  • @ashiyans2353
    @ashiyans2353 2 ปีที่แล้ว

    😂

  • @gouryprasannan2378
    @gouryprasannan2378 2 ปีที่แล้ว +1

    Adipoli chettaneyum chechiyum orupadd ishtann🥰🥰u both... r superb🥰🥰

  • @bindhuaby8549
    @bindhuaby8549 2 ปีที่แล้ว +1

    Adipoli😹 nalla episode aayirunnu🥰