"കൊതിയും നുണയും "|EPISODE1 |PART 2|COMEDY|

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • കൊതിയും നുണയും " ഒരു സിറ്റുവേഷണൽ കോമഡി സീരീസ് ആണ്. അധ്യാപകനായ സത്യപ്രതാപന്റെയും ഭാര്യ താരയുടെയും ദൈനദിന ജീവിതത്തിൽ സംഭവിക്കുന്ന ചെറുതും രസകരവുമായ സംഭവ വികസങ്ങളിലൂടെയാണ് ഈ കഥ പുരോഗമിക്കുന്നത്.
    ഭക്ഷണം -വസ്ത്രം - പാർപ്പിടം എന്ന വിഷയത്തിൽ, ഭക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ആദ്യത്തെ എപ്പിസോഡ് ഒരുക്കിയിരിക്കുന്നത്.
    Story &Direction:Elson Biswas( ...)
    Produced by - Sanju Lakshmy Entertainment( ...)
    Edit & DOP - Vijay Krishnan Unnithan( ...)
    Camera Assistant:- Midhun
    Music - Devanunni Sunil ( ...)
    Still Photography:Sachin Chandra:( ...)
    Production manager - Flysy(www.instagram....)
    Cast - Lakshmy Sanju, Sanju Madhu,
    Akhil P Devarajan, Akhil, Siril, Flysi.
    Mail id:sanju1madhu@gmail.com
    Whatsup :+91 86395 39070

ความคิดเห็น • 349

  • @JaseecomJaseela
    @JaseecomJaseela 2 ปีที่แล้ว +39

    ഹായ്. എന്ത് രസമാണ് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ. അടുത്ത എപ്പിസോഡി നായി കട്ട വെയ്റ്റിംഗ്

  • @user-yz5hi6ec1l
    @user-yz5hi6ec1l 2 ปีที่แล้ว +125

    വിശന്നിരിക്കുന്ന സമയത്ത് തന്നെ കണ്ടു😨അടുത്ത എപ്പിസോഡ്‌ കഴിച്ച ശേഷമേ കാണൂ എന്ന് പ്രഖ്യാപിച്ചുകൊണ്ട് waiting...👌👍😍

  • @jishnu.p.unnithan7955
    @jishnu.p.unnithan7955 2 ปีที่แล้ว +62

    അടിപൊളിയേ ... വേഗം അടുത്ത എപ്പിസോഡ് വരട്ടെ❤️❤️

  • @davoodirshad1065
    @davoodirshad1065 2 ปีที่แล้ว +15

    ഞാൻ ആണ്‌ frst എന്ന് vijarche..... നോക്കുമ്പോൾ ഇവിടെ കലഹം ആണ്‌ 😂😂😂🤣🤣🤣

  • @farseenashareefkl1032
    @farseenashareefkl1032 2 ปีที่แล้ว +24

    Wait cheyyan vayyathond രണ്ടും ഇന്ന് കണ്ടു 🥰🥰🥰

  • @yumnayameen8376
    @yumnayameen8376 2 ปีที่แล้ว +8

    അടുത്ത എപ്പിസോഡിന് ഞാൻ വെയിറ്റിംഗ് ആണ് 😍❤️

  • @noonu614
    @noonu614 2 ปีที่แล้ว +34

    ഇ വീഡിയോ കണ്ട് പെറോട്ടയും ബീഫും കഴിക്കാൻ പോയി ഞാൻ 😍🤩🥰 I LIKE IT Video..

  • @jobs295
    @jobs295 2 ปีที่แล้ว +46

    ചേട്ടനും ചേച്ചിയും pwoli ആണ്❤️ നിങ്ങളുടെ video കാണുമ്പോ ഒരു positive vibe ആണ്. Super❣️❣️

  • @anjanamadhu306
    @anjanamadhu306 2 ปีที่แล้ว +5

    Video vendi waiting ayirunu ottiri estam ayi 🥰🥰🥰🥰🥰 ningalude randu perude acting sooper annu 😍😍😍😍

  • @anaghap.s_anu
    @anaghap.s_anu 2 ปีที่แล้ว +4

    Adipoli🤩🤩😍😍😍🔥🔥Waiting for next episode😍😍🔥🔥

  • @anishani858
    @anishani858 2 ปีที่แล้ว +39

    ഇശോ പെട്ടെന്ന് തീർന്നു പോയി 😔,,,,, പൊളിച്ചു 😍😍😍

  • @haripriyanair8710
    @haripriyanair8710 2 ปีที่แล้ว +2

    Lakshmy chechiye kaanunnath thanne positive energy aanu... Nice web series... Ellarum nannayi...

  • @lakshmipriya-zj8rg
    @lakshmipriya-zj8rg 2 ปีที่แล้ว +6

    Adutha episode pettenniduvanengil punyam kittum🥺💓💓

  • @parukunji3818
    @parukunji3818 2 ปีที่แล้ว +17

    Superrr adipoli pwoli👌🏻👌🏻👌🏻 next episode waiting and 1million aavarayente abhinadhanangal 👏👏👏

  • @sumisabu5931
    @sumisabu5931 2 ปีที่แล้ว +2

    Chechi and chetta episode pwolichu adukki
    Next episodennu katta waiting.. ❣️❣️

  • @americansanchaaribyaugustine
    @americansanchaaribyaugustine 2 ปีที่แล้ว +41

    കട്ട വെയ്റ്റിങ് ആയിരുന്നു ❤️❤️❤️ പൊറോട്ടയും ബീഫും അതിന്റെ രുചി വേറൊന്നാണ് ❤️❤️👍👍

    • @akhilraj8402
      @akhilraj8402 2 ปีที่แล้ว +1

      🥰

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 ปีที่แล้ว +1

      ❤❤❤

    • @noonu614
      @noonu614 2 ปีที่แล้ว +1

      മൂന്ന് പെറോട്ടയും ബീഫ് ഫ്രൈയും $140 രൂപയെ ഒള്ളു 🤩👌

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 2 ปีที่แล้ว +7

    കിലുകത്തിലെ ജഗതിയെ ഒർമ്മ വന്നു
    കിടു സഞ്ചു & ലക്ഷ്മി

  • @theoccultist7103
    @theoccultist7103 2 ปีที่แล้ว +6

    Brilliant acting skills. Pwolich guys ❤️❤️❤️

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +7

    അത്താഴം വേണ്ടന്ന് ആദ്യം പറഞ്ഞാലും, വിശന്നാൽ സഞ്ജു, സഞ്ജു അല്ലാതെ ആകും 😂😅🤭🤭

  • @jencyjibin5796
    @jencyjibin5796 2 ปีที่แล้ว +1

    Poratte adutha episode... Waiting ane.... Sanju lekshmi.... Super.... 👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +17

    *ഇവരെ ഒകെ വീഡിയോ കാണുമ്പോ ഒരു നൂർ ലൈക് ബട്ടൺ ഉണ്ടായിരുന്നേൽ ആഗ്രഹിച്ചു പോകും 😌😌😌*

  • @hereisakhel
    @hereisakhel 2 ปีที่แล้ว +8

    Going to hit 1million 😍💕all the best.

  • @sershadat4987
    @sershadat4987 2 ปีที่แล้ว +5

    വെയ്റ്റ് ചെയ്യുക ആയിരിന്നു 🔥🔥😅😅😆😆😆

  • @prasanthg6719
    @prasanthg6719 2 ปีที่แล้ว +1

    Kollilla

  • @KannanS-ik2hp
    @KannanS-ik2hp 2 ปีที่แล้ว +2

    🤣🤣🤣🤣🤣🤣🤣enthuvayithu😂😂😂🥰❤️❤️❤️❤️❤️❤️🔥...chettaneyum chechiyeyum kanumbozhe chiri varum

  • @Haseenanajeem-th4yt
    @Haseenanajeem-th4yt 2 ปีที่แล้ว +1

    Sooopr ചേച്ചി... ചേട്ടാ...next episode ന് waiting..

  • @prathyuprathyus7185
    @prathyuprathyus7185 2 ปีที่แล้ว +1

    അടുത്ത എപ്പിസോഡ് നു വേണ്ടി കട്ട വെയ്റ്റിംഗ് 🥰❤️👍🏻

  • @juliyasimson867
    @juliyasimson867 2 ปีที่แล้ว +5

    Pwolich ❤️❤️❤️
    Keep going ❤️❤️❤️

  • @Sa_mil
    @Sa_mil 2 ปีที่แล้ว +20

    വെയിറ്റിംഗ് ആയിരുന്നു. ഒത്തിരി ഇഷ്ടം ചേച്ചി ചേട്ടാ ❤️❤️🔥 നിങ്ങളും നിങ്ങടെ കലപില ടീമും സൂപ്പറാ. രാഹുൽ ഏട്ടൻ സിറിൽ ചേട്ടൻ ❤️❤️

  • @nairaazrin
    @nairaazrin 2 ปีที่แล้ว +1

    First😍 pin😁 nigalude oru video polum miss cheiyade kandu super video atting adi poli 😄😂 my favorite is sanju & lakshmi😍

  • @unnikrishnanpreetha978
    @unnikrishnanpreetha978 ปีที่แล้ว +1

    Super

  • @athirak.s9337
    @athirak.s9337 2 ปีที่แล้ว +2

    Kothiyum nunayum Sanju chettanyane manasilaye 😁

  • @Alakaadhivlog
    @Alakaadhivlog 2 ปีที่แล้ว +1

    2peru super ane ... orupad chirippikkunna video ane nigaludathe...ammayum koodi undayirunne onnum koodi super ayane...nigalude videos onnum miss cheyyarilla...super

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 ปีที่แล้ว

      🥰❤🥰❤🥰❤❤

    • @Alakaadhivlog
      @Alakaadhivlog 2 ปีที่แล้ว

      @@sanjuandlakshmy3952 ethrayum pettanne next part edu....Amma koodi cherkku.....divasam video ettalum happy ane...athre eshtamane..

  • @v3queen710
    @v3queen710 2 ปีที่แล้ว +2

    Poli 😋porotayum beefum

  • @Bella_953
    @Bella_953 2 ปีที่แล้ว +2

    Fast video upload chaytalo😍😍😍😍 nice video and concept . I million adikatte pettanu

  • @dawnmathew5171
    @dawnmathew5171 2 ปีที่แล้ว +1

    Awesome.... 👍👍👍👍

  • @sajins5785
    @sajins5785 2 ปีที่แล้ว +1

    Poli poliyeee 🥳😹😬

  • @nithyanithya2189
    @nithyanithya2189 2 ปีที่แล้ว +1

    Nalla sugam eth kanan

  • @nishni5291
    @nishni5291 2 ปีที่แล้ว +1

    ഒത്തിരി ഇഷ്ടം എപ്പോളും 😍😍😍👌

  • @vipinnarayanankutty6202
    @vipinnarayanankutty6202 2 ปีที่แล้ว +2

    Ende sanjuchettta ningal orumaathiri...
    Sathyettan maari sanjuchettan aaayi

  • @aswathyarun8846
    @aswathyarun8846 2 ปีที่แล้ว +1

    Waiting 😝

  • @silpababu
    @silpababu 2 ปีที่แล้ว +4

    ചേട്ട ചേച്ചി നിങ്ങള് പെളി ആണ് നിങ്ങടെ വെബ് സീരിയസ് prgrm എന്നും എനിക്ക് positive vibes aanu 🤩🤩

  • @hippysunshine7319
    @hippysunshine7319 2 ปีที่แล้ว +4

    Oru induction vangiyal pore 😌😌

  • @diya.s.pramodpooja.s.pramo690
    @diya.s.pramodpooja.s.pramo690 2 ปีที่แล้ว +4

    Lekshmi and sanju super ❤️❤️❤️

  • @divyamol7213
    @divyamol7213 2 ปีที่แล้ว +1

    Ooww nighade videos okke vere level aan ♥️♥️🔥🔥🔥💥💥

  • @anshafathima4347
    @anshafathima4347 2 ปีที่แล้ว +1

    As usual poli keep going guys 💗💖👍

  • @devuginesh
    @devuginesh 2 ปีที่แล้ว +1

    ❤️

  • @pablusvlogs
    @pablusvlogs 7 หลายเดือนก่อน

    അടിപൊളി ❤

  • @athirasv1505
    @athirasv1505 2 ปีที่แล้ว +6

    Njnn first vanneee✌️❤️🥰😁

    • @Sujithsudhakaran-z6g
      @Sujithsudhakaran-z6g 2 ปีที่แล้ว +2

      Pettannu panchaythil chelle , cirtificate und😁

    • @adilshaa5222
      @adilshaa5222 2 ปีที่แล้ว

      @@Sujithsudhakaran-z6g 🤑

  • @sonaraju1763
    @sonaraju1763 2 ปีที่แล้ว +1

    Powlichhhhhh......kiduuuuueeyyy😍😍😍😍

  • @midhu.1297
    @midhu.1297 2 ปีที่แล้ว +4

    Waiting aarun❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SJS746
    @SJS746 2 ปีที่แล้ว

    Last pwoli ayitund bro.. Door adaylkunnath. Ath kalakki🤩

  • @possessivegrl7368
    @possessivegrl7368 2 ปีที่แล้ว +1

    video Oru 30min aakam.porottayum beefum onnm.video il venda ,nthina athokke kanich kothippikkunne😂😂😜nxt epsd poratteee

  • @jitheshchettikulangara2265
    @jitheshchettikulangara2265 2 ปีที่แล้ว +1

    Sooooooooooper 🙏👏👏👏

  • @AshikaKJ
    @AshikaKJ 2 ปีที่แล้ว +4

    Adipoli aayittund... Nalla presentation aanu... Keep going team!!! 😂

  • @sonajoy3100
    @sonajoy3100 2 ปีที่แล้ว +1

    Pavam Sp & Thara..😀☺️👍🏻

  • @sreejithps6491
    @sreejithps6491 2 ปีที่แล้ว

    ഇത് ഇപ്പൊ എന്ത് കമന്റ്‌ ഇടുമെന്ന് ആലോചിക്കുവാണേ....
    നിങ്ങള ഓരോ വീഡിയോയ്ക്കും നല്ലത് നല്ലത് എന്ന് പറഞ്ഞ് പറഞ്ഞു കമന്റ് നു ക്ഷാമം വന്നിരിക്കുവാ..
    ഇനി ഇപ്പോ ഞാൻ 👌👌👌👌👌😊😊 ഇങ്ങനെ ഇടുന്നുള്ളു...

  • @ArTWoRlD128
    @ArTWoRlD128 2 ปีที่แล้ว +1

    👏👏👏👏👏👏 next episode naale ഉണ്ടാകുമോ🙄. ക്ഷെമ ഇല്ലാഞ്ഞിട്ട

  • @muthosaju1618
    @muthosaju1618 2 ปีที่แล้ว

    Nighalenta vtl varoo boradee maarulo full rasayirikum..

  • @adersh3115
    @adersh3115 2 ปีที่แล้ว +4

    Venjaramottile aiswarya rai season 2 nu vendi wait chyunnavar undoo💞

  • @jlsgaming1581
    @jlsgaming1581 2 ปีที่แล้ว

    Waiting aayirunnu super ❤️❤️ pettann 1 m aakatte

  • @aboobackerpaboobackerp7045
    @aboobackerpaboobackerp7045 2 ปีที่แล้ว +1

    Chechi oru HI tharumo 👋
    Pettann oru million subscribe s aavatte I really liked your vedios ❣️

  • @sujithsomanphotography
    @sujithsomanphotography 2 ปีที่แล้ว +1

    കിലുക്കം സിനിമയിലെ രേവതി ചേച്ചി പൊറോട്ട കട്ട് എടുത്ത് തിന്ന് ഓർമയുണ്ട്

  • @adv_arya
    @adv_arya 2 ปีที่แล้ว +1

    Waiting for 1 million😌❤️love u bro and sis😍🤗

  • @Speaksup-2me
    @Speaksup-2me 2 ปีที่แล้ว +3

    One million journey ❤️❤️

  • @meenumeenuz1896
    @meenumeenuz1896 2 ปีที่แล้ว

    Super ❤️ wait cheyyaan vayya chettaa chechi
    Vegam next episode edumo plzz ☺️

  • @aswathimohan2341
    @aswathimohan2341 2 ปีที่แล้ว +1

    Oru induction cooker vangente Thare...🥰

  • @arathyanil7001
    @arathyanil7001 2 ปีที่แล้ว +1

    Waiting........💖💖💕💕

  • @koophoric_
    @koophoric_ 2 ปีที่แล้ว

    Katta waiting aayirunnu 😍 .........

  • @Helenofsparta
    @Helenofsparta 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️

  • @aswathirameshnair8153
    @aswathirameshnair8153 2 ปีที่แล้ว +1

    Ningal PWOLI aa tto....ente amma mudangathe kaanum ❤️😍

  • @abdurahmanperincheeri4869
    @abdurahmanperincheeri4869 ปีที่แล้ว

    Ente fav couplesil 1 an ivar ❤

  • @aparnasaliveworld4502
    @aparnasaliveworld4502 2 ปีที่แล้ว +1

    Adipoli 🔥

  • @sreechandmfc26
    @sreechandmfc26 2 ปีที่แล้ว

    Good

  • @savithaunni3790
    @savithaunni3790 2 ปีที่แล้ว +3

    Super 👌👌😍👌👌

  • @yememmaeldho1332
    @yememmaeldho1332 2 ปีที่แล้ว +3

    Super 😍

  • @SJ-rq6yo
    @SJ-rq6yo 2 ปีที่แล้ว

    Super വീഡിയോസ്

  • @binisidhikbinisidhik5091
    @binisidhikbinisidhik5091 2 ปีที่แล้ว

    Polichu muthumanis😍🥰

  • @VloggingSistersByArathy
    @VloggingSistersByArathy 2 ปีที่แล้ว

    Adipoli😍😍

  • @ajusworldak4996
    @ajusworldak4996 2 ปีที่แล้ว

    Pettanu thirannupoyallo 👌👌👌👌

  • @nissamismail5756
    @nissamismail5756 2 ปีที่แล้ว +1

    വെഞ്ഞാറമൂട്ടിൽ ഐശ്വര്യറായി

  • @adhilnajeeb6745
    @adhilnajeeb6745 2 ปีที่แล้ว +22

    *1മില്യൺ ആകാൻ പോകുന്ന ഫാമിലിക്കു അഭിനന്ദനങ്ങൾ ❤️❤️❤️❤️*

  • @krishnaasreeni4844
    @krishnaasreeni4844 2 ปีที่แล้ว

    💙

  • @shabeer4774
    @shabeer4774 2 ปีที่แล้ว +1

    ലെവൽ up ആയി... Video making ❤️

  • @renjurajeev6237
    @renjurajeev6237 2 ปีที่แล้ว +5

    Super sanju chetta lekshmi chechi.... Proud of you....😍😍. 🙏🙏🙏🙏🙏😍😍... No one can replace your place.....Really made for each other. Waiting for next episode

  • @jeevanrajeev6988
    @jeevanrajeev6988 2 ปีที่แล้ว

    Polichu.....

  • @instareels381
    @instareels381 2 ปีที่แล้ว +1

    Epo aa pazhya vibe ell😕. Psycho thekkadi oke poliyayirunn

  • @daredevil583
    @daredevil583 2 ปีที่แล้ว +6

    3000 രൂപ കൊടുത്താൽ ഇൻഡക്ഷൻ കുക്കർ കിട്ടും.നിങ്ങടെ നാട്ടിൽ ഇതൊന്നും എത്തീട്ടില്ലെ .

  • @akshaykumar-dr3jf
    @akshaykumar-dr3jf 2 ปีที่แล้ว

    Pwoliii❤️❤️

  • @minimolmr1875
    @minimolmr1875 2 ปีที่แล้ว

    സൂപ്പർ..... 🥰🥰🥰🥰🥰🙏🙏

  • @luluchangampallychangampal2714
    @luluchangampallychangampal2714 2 ปีที่แล้ว

    Orupaadu pratheekshichu

  • @reshmamanoj7699
    @reshmamanoj7699 2 ปีที่แล้ว

    Super👍🏼👍🏼👍🏼👍🏼

  • @samdeepthi6514
    @samdeepthi6514 2 ปีที่แล้ว

    Adipoli 👍🏻🥳

  • @ash-ss3zr
    @ash-ss3zr 2 ปีที่แล้ว +1

    First🥰🧚‍♀️

  • @akhilspattazhy3779
    @akhilspattazhy3779 2 ปีที่แล้ว

    Eazy Mart Pattazhy👍🏻🥳🥳

  • @akseenaxavier6291
    @akseenaxavier6291 2 ปีที่แล้ว

    കൊള്ളാം നന്നായിട്ടുണ്ട്

  • @muslimgal955
    @muslimgal955 2 ปีที่แล้ว

    Ningale videos irangiyal appa thanne kaanum... ❤️👍🏻👌

  • @ammuuzz3788
    @ammuuzz3788 2 ปีที่แล้ว +1

    ❣️❣️

  • @FMCreationzz
    @FMCreationzz 2 ปีที่แล้ว

    Poli

  • @sheena883
    @sheena883 2 ปีที่แล้ว

    kolllam super