Duke 125 Malayalam Ride Review

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 1.9K

  • @strellinmalayalam
    @strellinmalayalam  6 ปีที่แล้ว +446

    For test ride of this bike in Bengaluru, contact Mr. Joshi - 9663909700. Channel viewers aanennu paranjal, long test ridinu help cheyyum.

  • @Vandipranthan
    @Vandipranthan 6 ปีที่แล้ว +177

    Nice video, say something about pulsar 220 please

  • @Enigmatic_22
    @Enigmatic_22 6 ปีที่แล้ว +362

    ബൈക്കുകളെ കുറിച്ചു ഇത്ര നന്നായി review ചെയ്യുന്നു. മറ്റാരും പറയാത്ത ഒരുപാടു കാര്യങ്ങൾ പറയുന്നു. എന്നിട്ടും Personally നിങ്ങൾ ഒരു പബ്ലിസിറ്റിയും ആഗ്രഹിക്കുന്നില്ല. സ്വന്തം മുഖം പോലും കാണിക്കുന്നില്ല. നാലാളറിയാൻ വേണ്ടി എന്തു പോക്കിരിത്തരവും കാണിക്കുന്നവർക്ക് bro ഒരു മാതൃകയാണ്. Good job mahn👍🏻

  • @TrustMeBroooo
    @TrustMeBroooo 5 ปีที่แล้ว +702

    Aa പ്രാണി അവിടെ ഇരിക്കുന്നത് കാരണം സ്വസ്ഥത ഇല്ലാത്തത് എനിക്ക് മാത്രം ആണോ???

  • @nishalds9951
    @nishalds9951 6 ปีที่แล้ว +194

    ആരും ഇടാത്ത മലയാളത്തിലെ ആദ്യ RIDE റിവ്യൂ പോളിക്ക് broooo.........

  • @nithinpalakunn4270
    @nithinpalakunn4270 6 ปีที่แล้ว +622

    ഞാൻ മാത്രമാണോ ഈ വീഡിയോ ഒന്നിൽ കൂടുതൽ തവണ കണ്ടത്😋

  • @anilchandran9739
    @anilchandran9739 6 ปีที่แล้ว +451

    നീ കോഴിക്കോട് എവിടെയാണെങ്കിലും ഒരു നാൾ കണ്ടെത്തും.
    ( ഒരുകട്ട ഫാൻ )

    • @sajithkumar3800
      @sajithkumar3800 6 ปีที่แล้ว +6

      Alla pinne

    • @dr_chromental_5004
      @dr_chromental_5004 6 ปีที่แล้ว +3

      ഞാനും 😎😂

    • @akshaykuttan7352
      @akshaykuttan7352 6 ปีที่แล้ว +35

      ചെമന്ന cbr അല്ലെ നമ്മ പിടിച്ചോളാം

    • @IamAnoop_931
      @IamAnoop_931 6 ปีที่แล้ว +5

      ഞാനും evidelum vach njan pokkum

    • @anushadpk6099
      @anushadpk6099 6 ปีที่แล้ว +5

      Red cbr yellow Ferrari logo..edu njn Bangalore Kure tappi kandilla..eni nattil varumbo kittuo nokkatte

  • @visualmedia4207
    @visualmedia4207 6 ปีที่แล้ว +75

    അപ്പൊ ഈ വീഡിയോ ഇഷ്ടപ്പെട്ടൂന്നു എന്നു "വിചാരിക്കുന്നു".....
    ഇങ്ങടെ ഏത് വീഡിയോ ആണ് ഇഷ്ടപ്പെടാത്തത്...🤗😍😍

  • @cksajeevkumar
    @cksajeevkumar 6 ปีที่แล้ว +303

    ഈ ചങ്ങാതിയുടെ സരസമായ വിവരണം കേൾക്കാനിയിത്തന്നെ കക്ഷിയുടെ വീഡിയോകൾ മുടക്കാതെ കാണുന്നത് ഞാൻ മാത്രമാണോ?
    പതിവു തെറ്റിക്കാതെ ഇത്തവണയും സമഗ്രവും ലളിതവുമായിത്തന്നെ റിവ്യൂ നടത്തിയിരിക്കുന്നു.... അഭിനന്ദനങ്ങൾ.

    • @shanupk2940
      @shanupk2940 6 ปีที่แล้ว +1

    • @_Arjunrs_
      @_Arjunrs_ 6 ปีที่แล้ว +1

      Correct

    • @bikelover2093
      @bikelover2093 5 ปีที่แล้ว +10

      Oru Malayalam class kazhinja feel

    • @_troll.mallu._5245
      @_troll.mallu._5245 5 ปีที่แล้ว

      @@shanupk2940 th-cam.com/video/rsVgLxBof4I/w-d-xo.html Share subscribe plz

    • @shyamjs4202
      @shyamjs4202 5 ปีที่แล้ว

      Ningade comments Ella strell videos Lum kaanalo😅

  • @melvindavid7866
    @melvindavid7866 5 ปีที่แล้ว +48

    Hey brw this vdeo really worked out..
    My parents liked duke after watching this
    And now i own a d125
    Tqz brw

    • @Godwinalbertthomas
      @Godwinalbertthomas 7 วันที่ผ่านมา

      How's the ride bruh? Njn next month edukan aa plan.

  • @vishnu_kumbidi
    @vishnu_kumbidi 6 ปีที่แล้ว +470

    *ശെടാ... എന്തെങ്കിലും പറയാമെന്നു കരുതി വന്നപ്പോൾ പറയാൻ വച്ചത് എല്ലാം പിള്ളേര് പറഞ്ഞേച്ചും പോയി ആഹ് എന്നാൽ പിന്നെ as usual പൊളിച്ചു ബ്രോ...* 😁😁

  • @dagger864
    @dagger864 4 ปีที่แล้ว +11

    ഈ ഒരു ലുക്ക്‌ പിന്നെ ഇറക്കിയ ഒറ്റ duke വാരിയന്റിനും ഇല്ല. 125 ആണ് എനിക്ക് ലുക്ക്‌ വൈസ് ഇഷ്ടപെട്ടത്

  • @ajr1417
    @ajr1417 6 ปีที่แล้ว +473

    strell ഈ 169 സെൻറീമീറ്റർ height എങ്ങാനും കൂടുമോ
    കേരളത്തിലെ രണ്ടു mass bike reviwe chennal
    strell in malayalam
    bike pranthanmar
    ഈ രണ്ടു മുതൽ ഇനിയും ഇഷ്ടമുള്ളവർ ആരെല്ലാം ഉണ്ട് ഇതിൽ?😘😘😘😘

  • @Nikhil-ch2hq
    @Nikhil-ch2hq 6 ปีที่แล้ว +795

    സ്റ്റിക്കർ പറിച്ചു കളഞ്ഞേക്കുക,എന്നിട്ട് 200 ന്റെ ഒട്ടിച്ചേക്കുക 😂😂

    • @jibinjb.
      @jibinjb. 6 ปีที่แล้ว +50

      But vere 200 dukumaayi race nadathiyal😂

    • @arunraj6009
      @arunraj6009 6 ปีที่แล้ว +55

      അത് ഷോ റൂമിൽ ഉള്ളവനും പറഞ്ഞ കാര്യം ആണ്..😆😆😆

    • @rajanrajan1203
      @rajanrajan1203 5 ปีที่แล้ว +10

      moonjum

    • @maneeshm792
      @maneeshm792 5 ปีที่แล้ว +12

      angana aane duke200 nta vela pokum

    • @shifilameen8350
      @shifilameen8350 5 ปีที่แล้ว +9

      Haha...kavi udeshichathu Aall maarattam...

  • @amal4227
    @amal4227 6 ปีที่แล้ว +243

    English ചാനലിനെക്കാൾ നന്നായി, കൂടുതൽ comfortഓടെ മലയാളം ചാനലിൽ review ചെയ്യുന്നുണ്ട് എന്ന് തോന്നിയത് എനിക്ക് മാത്രമാണോ.....?☺️

    • @muhammedarshad7512
      @muhammedarshad7512 6 ปีที่แล้ว +1

      👌❤

    • @amal4227
      @amal4227 6 ปีที่แล้ว +1

      😊

    • @shakkirmp4009
      @shakkirmp4009 6 ปีที่แล้ว

      Eda lola ithu neeyaa

    • @amal4227
      @amal4227 6 ปีที่แล้ว

      @@shakkirmp4009 Athello,njan lolan thanne but karikkile lolan alla😁😁

  • @theten8336
    @theten8336 6 ปีที่แล้ว +21

    Super Strell Chettaaa. ..DUKE 125 nod chettan paranjapole oru feel thonnirunnu. ..ippo ath mari that bike is awesome♥♡♥
    Good performance show in 125 series. ...
    Strell chettante vdo very usefull aanu. ..ellarkum♡♥♥♥
    ŁűB Ü MŮťhEëə

  • @46_the_ghost_rider69
    @46_the_ghost_rider69 6 ปีที่แล้ว +871

    *ഈ കുട്ടികുറുമ്പനെ ഇഷ്ട്ടമായവരുണ്ടോ😍*

  • @GeekyMsN
    @GeekyMsN 6 ปีที่แล้ว +1

    Oru Video kandu , aa video theerunnathinu munpu ariyathe Channel Subscribe cheythupoyi , Bro polichu.... Ithrayum kidu Malayalam review njn vere kandittillaa....

  • @xf_agent47
    @xf_agent47 6 ปีที่แล้ว +37

    Kaiyil ippozhum splendor ee ullu, but Strell nte videos oru sandhoshaa 😍😍😍

    • @vidhu4037
      @vidhu4037 6 ปีที่แล้ว +8

      Enikkonnume illa....ennalum ella videosum kaanum

    • @xf_agent47
      @xf_agent47 6 ปีที่แล้ว +1

      King Leo splendor ente swantham alla, family(relative) vandiya,😂😂, ennalum reviews ellam mudangathe kanum lol

    • @adwaithvinod2546
      @adwaithvinod2546 6 ปีที่แล้ว +1

      Njnum ☺️

    • @mohdaslam5033
      @mohdaslam5033 6 ปีที่แล้ว +2

      Enteth swnadham chaathan splndr worth rs5000

    • @mohdaslam5033
      @mohdaslam5033 6 ปีที่แล้ว +1

      Im looking for gixxer

  • @chi_yan_.
    @chi_yan_. 3 ปีที่แล้ว +6

    നല്ല performance aanu duke 125❤️💥

  • @arjunlalithan7746
    @arjunlalithan7746 6 ปีที่แล้ว +102

    ഞാൻ you tube open ചെയ്യുന്നത് strell bro yum arun smokii bro യുടെയും videos കാണാൻ വേണ്ടി മാത്രം 💪💪💪💪

  • @shuhaib.t5108
    @shuhaib.t5108 6 ปีที่แล้ว +70

    ക്യാമറയിൽ എന്താ ഈച്ച ഇരിക്കുന്നുണ്ടോ,v videoയിൽ ഒരു ബ്ലാക്‌ dot

  • @regul125
    @regul125 6 ปีที่แล้ว +126

    മാക്സിമം എല്ലാവർക്കും റിപ്ലൈ കൊടുക്കുന്നത് കാണുമ്പോഴാ.. ചേട്ടന്റെ റിവ്യൂ പിന്നേം കാണാൻ തോന്നുന്നത്... Jada ഇല്ലാത്ത strell

  • @unaisvaishyan
    @unaisvaishyan 6 ปีที่แล้ว +23

    ഇങ്ങനെയാണ് മച്ചാ ബൈക്ക് review ചെയ്യേണ്ടത് ആദ്യം ബൈക്കിനെ കുറിച്ചു പറയുക പിന്നെ ഒരു റൈഡ് ചെയ്ത് കാണിക്കുക.

  • @99notout38
    @99notout38 6 ปีที่แล้ว +163

    കോർണേറിങ് വിട്ടൊരു കളിയില്ല,
    .
    ടോപ് ക്ലാസ്സ്‌ ഒൺലി....🤗

  • @rajeeshatmanu2723
    @rajeeshatmanu2723 6 ปีที่แล้ว +4

    Bro, അടിപൊളി review, liquid cooled ആണോ എന്നു പറഞ്ഞില്ല, 6 gear ഒട്ടും പ്രതീക്ഷിച്ചില്ല, അത് വേണ്ടായിരുന്നു അല്ലെ, 125 cc അല്ലെ ഉള്ളൂ, 5 gear ok ആണ്, 😍

  • @wei6deditz107
    @wei6deditz107 6 ปีที่แล้ว +22

    Video kanathe like adichitund😎😍

  • @nimishvichuz7129
    @nimishvichuz7129 5 ปีที่แล้ว +3

    Ith oru beginner friendly ayitt choose chyamo? ... atha ith oru scootyil ninnoke upgrade chyunnavark? Please reply.... video kanan orupad late ayipoyi atha ipol comment chythath... 😊

  • @sinojvsivan2957
    @sinojvsivan2957 6 ปีที่แล้ว +21

    മച്ചാനെ സ്റ്റിക്കറിന്റെ കാര്യം, അതു പൊളിച്ചു,,🤡😀

  • @Kiransubhash
    @Kiransubhash 6 ปีที่แล้ว +1

    NingaL marana mass aanu BrOther 🤗...!!
    MalayalathIlum inganeyuM TH-camrZ ooo .!! Ha ..!

  • @mhdashik9112
    @mhdashik9112 6 ปีที่แล้ว +41

    ബ്രോ എന്നാ വോയ്‌സ് ആ മുത്തേ പൊളി

  • @sandeepchandran333
    @sandeepchandran333 2 ปีที่แล้ว +4

    Still using 🥰🥰❤️ 3yr... After watching this review..Top highway 118Km..

  • @arunpvable
    @arunpvable 6 ปีที่แล้ว +32

    169 cm height ഉള്ള ഞാൻ ഈ വണ്ടി ഓടിക്കുമ്പോൾ ........☺️

    • @strellinmalayalam
      @strellinmalayalam  6 ปีที่แล้ว +7

      🙆‍♂️ shabaash

    • @subins9101
      @subins9101 6 ปีที่แล้ว

      അതെന്താ 🤔🤔

    • @subins9101
      @subins9101 6 ปีที่แล้ว

      @@strellinmalayalam അതെന്താ ബ്രോ...

    • @sreeragnp774
      @sreeragnp774 5 ปีที่แล้ว

      @@subins9101 Strell 169 cm aanu😂, sthiram parayunna dialog aanu, athaa😆😁

  • @nikhilpthilak5425
    @nikhilpthilak5425 6 ปีที่แล้ว

    i have subscribed both bike pransthan & strell , i likes ur presentation than bike pransthan , simple and humble way , congrats brother ,

  • @NoName-yf2cs
    @NoName-yf2cs 6 ปีที่แล้ว +42

    Waiting for JAWA review

  • @akhilnair7271
    @akhilnair7271 5 ปีที่แล้ว +4

    Review ishttayii.......125 book cheytu😍😍😍

    • @Madeboy3
      @Madeboy3 3 ปีที่แล้ว

      Vandi aganund bro . Mileage okkey nthaaa sthithi

  • @arshad7661
    @arshad7661 6 ปีที่แล้ว +64

    Annante vedio k katta waiting aai nikne ethra perund ivde..??.😍

  • @vellanakaludenaadu
    @vellanakaludenaadu 6 ปีที่แล้ว +201

    "6th gear...oru pottane pole behave cheyum"😂😂

    • @milanrejidaniel7544
      @milanrejidaniel7544 5 ปีที่แล้ว +2

      😂😂

    • @sandeepc2589
      @sandeepc2589 5 ปีที่แล้ว +5

      125.owner aanoo bro

    • @sandeepc2589
      @sandeepc2589 5 ปีที่แล้ว +6

      We have a all kerala 125 groupers

    • @cyrax3406
      @cyrax3406 5 ปีที่แล้ว +3

      @@sandeepc2589 group il keran patto

    • @sandeepc2589
      @sandeepc2589 5 ปีที่แล้ว +2

      Comment. Your number

  • @ghostrider996
    @ghostrider996 6 ปีที่แล้ว +11

    Bro... വീഡിയോ supr ആയിട്ടുണ്ട്. ഞാൻ വണ്ടി ഒട്ടിച്ചപോലെ തന്നെ തോന്നി. എന്തായാലും 👌👌👌..
    Bro... Christmas ഒരുക്കങ്ങൾ ഏതുവരെയായി? bro കും,family കും, നമ്മുടെ channel Friends നും.....
    എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ christmas ആശംസകൾ...advance 🎅🎄🎁

  • @anandhuanil5459
    @anandhuanil5459 4 ปีที่แล้ว +19

    എന്നെങ്കിലും ഇത് കിട്ടും 😌

  • @rohithullattiri9941
    @rohithullattiri9941 6 ปีที่แล้ว +25

    Jawa review bro

  • @muhammedjinshad8776
    @muhammedjinshad8776 ปีที่แล้ว

    Ithrayum detail aayi paranju tharunnundel eghane doubt indavum.. 😍❤️

  • @shakkeeb_muhammed
    @shakkeeb_muhammed 6 ปีที่แล้ว +7

    Dream bike 😍😍😍

  • @bilinbl2943
    @bilinbl2943 5 ปีที่แล้ว

    Dude your channel is very useful for every bikers 😇😇😇😇💥💥💥💥💪🏻💪🏻💪🏻🏍🏍🏍

  • @richierichi5783
    @richierichi5783 6 ปีที่แล้ว +25

    Jawa 42 Review cheyyane bro.. Katta waiting

  • @nithinkannan6282
    @nithinkannan6282 5 ปีที่แล้ว

    Bike vedikkenda kaaryathil eppozhum doubtilaaann bro...
    Njaaaan HODA DIO nu Upgrade aavan udeshikkunna oraalannu ....but eth bike vedikkum ennaann doubt
    ethaanchaalum ningade oru suggestion pratheekshikkunnu..
    Enthe listil ee bikes aaannu ullath
    1)MT 15
    2)R15 v3
    3)duke 125
    4)RS 200
    Bro eee cmnd kand ee aniyaane sahayikkum ennu pratheekshikkunnu😊🧡🖤

  • @sanoopks1036
    @sanoopks1036 6 ปีที่แล้ว +12

    ഈ വിഡിയോയിൽ rev matching റീ അടിച്ചു കണ്ടവരുണ്ടോ 😂😂...Strell bro rev matching tips video orannam cheyyan padille 😕😕

    • @strellinmalayalam
      @strellinmalayalam  6 ปีที่แล้ว +1

      Aa video eppozhe cheythu bro. Pls check my previous videos 😊

    • @ronyjose100
      @ronyjose100 6 ปีที่แล้ว +1

      . To be honest you are in the top 3 bike reviewer . Also you ride bike very well .

  • @vishnusundar5538
    @vishnusundar5538 5 ปีที่แล้ว +1

    Broi ne onnu kananam bro oru Katta fan aanu njan ❤️🔥Strell🔥❤️

  • @ctk8682
    @ctk8682 4 ปีที่แล้ว +21

    Currently using honda unicorn 160 . What’s your opinion about upgrading to duke 125 😇

  • @akshaygkrishna639
    @akshaygkrishna639 5 ปีที่แล้ว +1

    machane kayyil pasion plus aa ulle 2006 model. njan eee vandi edukkunne valla problum undo.. pinnee nallonam vandi odikkan ookke arayunna alaaa ennalum chothikka prashnanooo......????

  • @sudheeshsudhi5470
    @sudheeshsudhi5470 6 ปีที่แล้ว +11

    പക്കാ ബൈക്ക് i love KTM 💖

  • @joeljaimon1253
    @joeljaimon1253 5 ปีที่แล้ว

    Superb...bro njan udheshikkunna ellam features um ella videos lum thanghal parayunnunde.I'm completely satisfied.broo oru Apesha unde,APRILIA SR ne pattiyum onnu video cheyavoo.njan kure aayi strell APRILIA SR ne patti edumennu vicharikkunnu,pakshe kandilla.kanunnumilla...plzzzz onnu video cheyavoo?😞😙bro de vayyil ninnu thanne kekkan SR net features ariyan bayankara aaghrahamanu.😆njan eni kanunna bro yude ella videos lum njan SR ne Patti video cheyan ormappikkam..

  • @athulmohan4069
    @athulmohan4069 5 ปีที่แล้ว +7

    Bro, duke 125 vs mt 15 , which one u will prefer basis of economically ? Thanks in advance

  • @anoopcbose9700
    @anoopcbose9700 6 ปีที่แล้ว

    Adipoli ane kettoo.
    Pinne video location supper .. traffic ellatha road um kittayath nannayi...

  • @ആന്റോആന്റപ്പൻസ്
    @ആന്റോആന്റപ്പൻസ് 6 ปีที่แล้ว +20

    ജാവയുടെ റിവ്യൂ എന്ന് ഇടും സിംഹമേ?

  • @fayizct8039
    @fayizct8039 6 ปีที่แล้ว

    Watching for the first time... Subscribed. ... Keep it up

  • @electronicshobbyistmushtha5448
    @electronicshobbyistmushtha5448 6 ปีที่แล้ว +10

    can we go more then 200km.!!!!!!

  • @Nufaisyusuf
    @Nufaisyusuf 6 ปีที่แล้ว

    Ithintte Vere model varunudo
    Congrats bro channel level Anne tto

  • @naveenkrish8976
    @naveenkrish8976 5 ปีที่แล้ว +19

    What's ur thought on comparing Duke 125 vs MT 15 and Rc 125 vs R15 v3
    Which one you suggest for a college student in both category?

    • @ajayaj8330
      @ajayaj8330 5 ปีที่แล้ว +2

      naveen R duke 125.
      Parappikaathe economeel poyal nalla mileage kitinind above 45 sure bro
      Tripadichapo 53 oke kitum.

    • @cartechology7552
      @cartechology7552 5 ปีที่แล้ว +1

      Mt 15

    • @anazcm7489
      @anazcm7489 5 ปีที่แล้ว

      Mt

    • @vishnujain7645
      @vishnujain7645 5 ปีที่แล้ว

      Mt

    • @Giga_Chad0
      @Giga_Chad0 4 ปีที่แล้ว +1

      Duke 125and r15v3

  • @AnuAnu-yc5di
    @AnuAnu-yc5di 4 ปีที่แล้ว

    ഞാൻ കണ്ടതിൽ വെച്ച് ഇത്രയും നന്നായി ഒരാളും ചെയ്തിട്ടില്ല hatsof u bro

  • @77amjith
    @77amjith 6 ปีที่แล้ว +4

    താങ്കളുടെ വിവരണം നല്ല രസം ആണ് കേൾക്കാൻ .

  • @stopless_moto
    @stopless_moto 3 ปีที่แล้ว

    Strell machaaa....duke 125 bs6 2021 .. review cheyyaamo plzz💖❤️💖❤️💖❤️

  • @vishnunr9035
    @vishnunr9035 6 ปีที่แล้ว +4

    Duke 125 thalpparyamilla........Enthaannariyilla, ithu cheriya pillarkka suit...
    Asusual, Review Adipoli sahoo...

  • @ullasu8201
    @ullasu8201 3 ปีที่แล้ว

    ചേട്ടന്റ വീഡിയോ എല്ലാം പോളിയാണ് ❤️❤️❤️

  • @Manun73me
    @Manun73me 6 ปีที่แล้ว +83

    ഇനി സ്റ്റിക്കർ കള്ളൻ എന്ന പേരു കൂടി വീഴാനുണ്ട് 😂

  • @abhi1457
    @abhi1457 6 ปีที่แล้ว

    Strell Bro te videos kand kand Cbr ishtayi
    Angane ente CBR um vannu 😍❤️✌🏻

  • @sarathraju
    @sarathraju 6 ปีที่แล้ว +5

    Ningalude voice njangalude hrudhayam keezhadakki

  • @blessonvr46
    @blessonvr46 2 ปีที่แล้ว +1

    125 new model bs6 enta vedio chayamoo..?

  • @sreehariss1497
    @sreehariss1497 6 ปีที่แล้ว +5

    Bro aaaa ninja 300 review cheyy....kore naal ayitt njan parayuva..🙄

  • @amald483
    @amald483 6 ปีที่แล้ว +1

    V3 as a s1000 rr in its segment athu olla karyam tannee😍😍😍😍😍😍😍😍😍😍

  • @ashiksdasashi5762
    @ashiksdasashi5762 6 ปีที่แล้ว +28

    125 segment king the Duke 125♥

  • @SheenaUk
    @SheenaUk 6 ปีที่แล้ว

    ഞാൻ ഡ്യൂക്ക് 250cc ഇപ്പോളും ഉപോയോഗിക്കുന്നു ബ്രൊ . പൊളി ആണ് കേട്ടോ . കുറച്ചു കാശ് കയ്യിൽ വേണം കൊണ്ടു പോകാൻ

  • @Chaplins
    @Chaplins 6 ปีที่แล้ว +92

    ഇതു ഞാൻ ഏതായാലും വാങ്ങില്ല
    R15 V3 ABS VERSION ഇറങ്ങാൻ കാത്തു നിൽക്കുകയാണ്......

    • @subinkrishnakt4058
      @subinkrishnakt4058 6 ปีที่แล้ว +2

      Atha nallath....👍

    • @vishnunr9035
      @vishnunr9035 6 ปีที่แล้ว +2

      Good selection

    • @irshadmuhammed7270
      @irshadmuhammed7270 6 ปีที่แล้ว +1

      valare nalla teerumanam

    • @Chaplins
      @Chaplins 6 ปีที่แล้ว +2

      RS 200 ABS, ആയിരുന്നു തീരുമാനിച്ചത്. പിന്നെ ഒരു ന്യൂസ് കണ്ടു എല്ലാ ബൈക്ക് ABS ആകണം എന്നു. AFTER റിലീസിംഗ് അപ്പർ 2019. അതു എന്റെ അത്യത്തെ വണ്ടി ആയിരിക്കും

    • @afsalafsu333
      @afsalafsu333 6 ปีที่แล้ว +9

      Mt15

  • @ShinusbShinu
    @ShinusbShinu 6 ปีที่แล้ว

    Camera il antho eecha vannirunn Broo video kanumpol kurach disturbe anuu
    Review polichuuu

  • @jhonmathew1335
    @jhonmathew1335 6 ปีที่แล้ว +10

    English chanelil poi review kanda njan😎

  • @irshadmuhammed5612
    @irshadmuhammed5612 5 ปีที่แล้ว +1

    ഇങ്ങള് ബാംഗ്ലൂർ എവ്ടെ ആണ് മനുഷ്യ... ഒന്ന് കാണാൻ പൂതി..😍

  • @vishnupk608
    @vishnupk608 5 ปีที่แล้ว +5

    ഇതിൽ ലോങ്ങ്‌ റൈഡ് എങ്ങനെ ഉണ്ടാവും

  • @akshayshivan9171
    @akshayshivan9171 5 ปีที่แล้ว

    Hy bro,
    Nalla presentation... eth fixed.. and 200nte sticker ottikkammm😋😋😋

  • @muhammadshahzoor7266
    @muhammadshahzoor7266 5 ปีที่แล้ว +3

    8:9
    nammal splendor edth colg poyal chungaymaar kattak spprta pinyalle duke 125 edth poyeen kaliyakkunnath
    muthmanikal aan

  • @vysakhp9677
    @vysakhp9677 4 ปีที่แล้ว

    Bro നിങ്ങൾ ഒരു പുലി ആണ് 🐆🐆😄😄. My dream bike duke 125

  • @georgevarghese468
    @georgevarghese468 6 ปีที่แล้ว +5

    7:50 was looking for this point in the entire youtube

  • @RevoCruise
    @RevoCruise 4 ปีที่แล้ว +1

    Duke 200 bs6 video cheyyo

  • @arjunm3666
    @arjunm3666 6 ปีที่แล้ว +7

    7:53. Pwolichu brooo....
    Njaan palapozum chindichatha...

  • @aswin_tp3482
    @aswin_tp3482 5 ปีที่แล้ว

    Broo nice video...👍
    1st service kayija duke 125 nte review cheyyamo...

  • @thedarkknight6377
    @thedarkknight6377 5 ปีที่แล้ว +3

    Dukeeee 😘😘🥰🥰🥰😘😘😍😍🥰😘😘😍😍😘😘😘😍😘😘😘🥰🥰🥰😘🥰🥰😘😘😘🥰🥰

  • @arunsunil4897
    @arunsunil4897 4 ปีที่แล้ว +1

    Beatifull voice and speaking love you macchaaa

  • @abhijithp5055
    @abhijithp5055 6 ปีที่แล้ว +5

    Long ride.......is it comfortable

  • @ktmlover9248
    @ktmlover9248 4 ปีที่แล้ว

    Nice bro KTM lover mattullavareya vandi kand kodhikunnavan nice review vandi illa kilum review kelkan rasaman

  • @aljinvarghese1649
    @aljinvarghese1649 5 ปีที่แล้ว +3

    ente bike pulsar 220 aanu ..m planing to change my bike...basically i love ktm..so is it advisable to take this after using a 220cc bike?

  • @vishnuzzz
    @vishnuzzz 6 ปีที่แล้ว

    Black shade in the bottom middle of the video. Review is good. But what about mileage 😎

  • @duelcore477
    @duelcore477 4 ปีที่แล้ว +5

    220 old legend sleeping sun

  • @jishnuks007
    @jishnuks007 6 ปีที่แล้ว

    ബ്രോ ,,, സ്പീഡ് എത്ര ആണെന്ന് അറിയാൻ പറ്റുന്നില്ല , ഇനിയുള്ള വീഡിയോസ് ൽ സ്പീഡിൽ ഓടിക്കുമ്പോ എത്ര ആണ് സ്പീഡ് എന്ന് കൂടെ പറഞ്ഞാൽ നന്നായിരിക്കും ,,, suggestion from a katta fan

  • @rakeshmosco3876
    @rakeshmosco3876 5 ปีที่แล้ว +6

    Review kett Duke eduthath 🤚🤚

  • @Kurukkanx
    @Kurukkanx 6 ปีที่แล้ว +1

    മച്ചാനേ ഇങ്ങള് പൊളിയാട്ടാ..🤩✌😎

  • @shanz8650
    @shanz8650 5 ปีที่แล้ว +34

    എനിക്ക് 160 cm height ഉള്ളു , duke 125 എനിക്ക് comfortable ആയിരിക്കുമോ

    • @thetechraiser465
      @thetechraiser465 5 ปีที่แล้ว +3

      159 ulla njn odchtnd ...pine broykk pwoliyayrkm

    • @mr.madmangmaing5108
      @mr.madmangmaing5108 4 ปีที่แล้ว

      90% comfort aayirikkum

    • @jamsheedjamshi1240
      @jamsheedjamshi1240 4 ปีที่แล้ว +1

      @@thetechraiser465 അപ്പൊ കാൽ കുത്താൻ ബുദ്ധിമുട്ടാണെങ്കിൽ അതൊരു കഷ്ടം തന്നെയല്ലേ bro.

    • @thetechraiser465
      @thetechraiser465 4 ปีที่แล้ว

      @@jamsheedjamshi1240 kalu kuthan pattathilan ninnod aarada oole parnje.

    • @jamsheedjamshi1240
      @jamsheedjamshi1240 4 ปีที่แล้ว +4

      @@thetechraiser465 എടാ ഊളെ നേരെ ചോദിച്ചാൽ നേരെ തിരിച്ചു അതേ പോലെ പറയാൻ പഠിക്ക് ഊളെ ആദ്യം.height കുറഞ്ഞവരുടെ കാര്യമാണ് പറഞ്ഞത് മൈരേ.

  • @ajmaljazzn5727
    @ajmaljazzn5727 4 ปีที่แล้ว

    eataaa duke 125 bs6nte review cheyyoop pls😘😘😘

  • @kailassanthosh6920
    @kailassanthosh6920 3 ปีที่แล้ว +3

    2021 ഇത് കാണുന്നത് ആരൊക്കെ😁😁😁
    👇

    • @ronikj436
      @ronikj436 3 ปีที่แล้ว

      Njan 😁

  • @gauthamkv5006
    @gauthamkv5006 6 ปีที่แล้ว

    Nice review bro.. Back seat il ladies ne iruthi kondovan pattumo..? I mean mom ..
    Hight same ano?

  • @rahukanna
    @rahukanna 6 ปีที่แล้ว +24

    ബുക്ക് ചെയ്തു കണ്ണൂർ KTM ൽ

  • @abincjoseph5848
    @abincjoseph5848 5 ปีที่แล้ว +1

    Scotter nne upgrade cheyyunnavarkke ee വണ്ടി എങ്ങനെ ഒണ്ടാവും?