World most cheapest food | Ranganathaswamy Temple, Srirangam | Amma unavagam | EP 18

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • For promotion and collaboration contact :
    whatsapp only and google pay : 9995828587
    video shot on : Gopro Hero 8
    Facebook page link : / the-solo-traveler-20-1...
    ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യണേ : ...

ความคิดเห็น • 335

  • @thetruthwillsetyoufree7711
    @thetruthwillsetyoufree7711 3 ปีที่แล้ว +76

    തമിഴകത്തിൻ്റെ ഹ്രദയത്തിലേക്ക് മനീഷ് പ്രവേശിച്ചിരിക്കുന്നു. ശ്രീരംഗ ക്ഷേത്ര കാഴ്ച്ചകൾ വിസ്മയകരം...Super

  • @sahilsajeev6311
    @sahilsajeev6311 3 ปีที่แล้ว +32

    മുറ്റത്തെ മുല്ലക്ക് മണം ഇല്ലാ എന്ന് പറയുന്നത് ഇതാണ് ശെരിക്കും. തമിഴ് നാട്ടില്ലേ ഓരോ സ്ഥലവും വളരെ സുന്ദരം....ഇത് ഞങ്ങളിലേക്ക് എത്തിക്കാൻ എടുക്കാൻ effort ഉണ്ടല്ലോ broi. ഇനിയും പരസ്യങ്ങൾ വിഡിയോയിൽ ഉൾപെടുത്തിയാലും കുഴപ്പം ഇല്ലാ

  • @sinisichu2761
    @sinisichu2761 3 ปีที่แล้ว +37

    Kerala:gods own country ♥️
    Tamilnadu: land of temples🥰

    • @teamoriel
      @teamoriel 2 ปีที่แล้ว +1

      👍

    • @SomarajanK
      @SomarajanK 2 ปีที่แล้ว +1

      Kerala political oppertunitur' own country.

    • @Mrfacts_ge
      @Mrfacts_ge 10 หลายเดือนก่อน +1

      ​@@SomarajanKuttar pradesh le politics vechu nokumpol Keralam onnum onnum alla chetta.... 😂😂

  • @abhilashmvpa9788
    @abhilashmvpa9788 3 ปีที่แล้ว +46

    മനോഹര നിർമിതി ഇതൊക്കെ പണ്ട് ഉണ്ടാക്കിയവരെ സമ്മതിക്കണം 🙏🙏🙏🙏😍😍😍😍😍😍ഈ ക്ഷേത്രം ഇത്രയും ഡീറ്റൈൽ ആയി വിവരിച്ച മനീഷിന് മനീഷിന് അഭിനന്ദനങ്ങൾ 😍😍😍

  • @instagvi4245
    @instagvi4245 3 ปีที่แล้ว +28

    തെങ്ങും മതിലും കണ്ടപ്പോൾ ബാഹുബലി സിനിമയിലെ ഒരു രംഗം ഓർമ വന്നു.

  • @rajeevkumarvengad8775
    @rajeevkumarvengad8775 3 ปีที่แล้ว +35

    തമിഴ് നാട്ടിലെ ഏറ്റവും തിരക്കേറിയ അമ്പലമാണ് ശ്രീ രംഗസ്വാമി ക്ഷേത്രം 2 പ്രാവശ്യം ഈ അമ്പലത്തിൽ വന്നു ഒരു പ്രാവശ്യമാണ് ഉള്ളിൽ കയറി തൊഴുവാൻ സാധിച്ചത്. അത്രക്ക് വലിയ തിരക്കായിരുന്നു

  • @user-ed7gt1tj5e
    @user-ed7gt1tj5e 3 ปีที่แล้ว +53

    തമിഴ് നാട്ടിലെ കൂടുതൽ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു 💥💥❤❤

  • @naturityvlogs2161
    @naturityvlogs2161 3 ปีที่แล้ว +18

    Super♥️ഇങ്ങനെ ഒരു അമ്പലം thirichy ക്കടുത്തു ഉണ്ടന്ന് സ്വന്തം വ്ലോഗ്ഗിൽ നിന്നും പരിചയപെടുത്തിയ താങ്ങൾക്ക് haats off 👍🏻👍🏻👍🏻

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 3 ปีที่แล้ว +23

    നല്ല ഭംഗിയുള്ള ക്ഷേത്രം. ഒരു സാങ്കേതിക വിദ്യയും ഇല്ലാതിരുന്ന കാലത്ത് ഇങ്ങനെ ഒരു നിർമ്മിതി എങ്ങനെ സാധിച്ചു എന്ന് ഓർത്ത് പോകുന്നു.

  • @yousmartlive1736
    @yousmartlive1736 3 ปีที่แล้ว +18

    Always like to see historical places. Thanks for this content

  • @justinethomas5656
    @justinethomas5656 3 ปีที่แล้ว +16

    തമിഴ്നാട് ബ്രോയുടെ തലവര മാറ്റും സൂപ്പർ

  • @sharafudheenmkd2746
    @sharafudheenmkd2746 3 ปีที่แล้ว +13

    അന്നത്തെ മണാലി യാത്ര,, തമിഴ് നാട് പോവണമായിരിന്നു,, അതങ്ങനെയാണല്ലോ,, എല്ലാത്തിനും ഒരു സമയമുണ്ട് ദാസ... 🤔🤔

  • @aljinwithchirst3135
    @aljinwithchirst3135 3 ปีที่แล้ว +11

    കാഴ്ച്ചകളുടെ പറുദീസ... തമിഴകം

  • @biju691
    @biju691 3 ปีที่แล้ว +12

    ഹായ് മനീഷ് താഞവൂർ ക്ഷേത്രം പോകണം അവിടെ സൂപ്പർ ആണ്

  • @ajikumar2682
    @ajikumar2682 3 ปีที่แล้ว +14

    Night ലൈഫഉം സ്ട്രീറ്റ് ഫുഡും കൂടി ഇട്ടാൽ ഉഷാറാകും...

  • @tomypc8122
    @tomypc8122 3 ปีที่แล้ว +2

    ഞാൻ ജനിച്ചത് ക്രിസ്ത്യൻ കുടുംബത്തിൽ പക്ഷേ എനിക്ക് അമ്പലങ്ങളും വളരെ പ്രിയപ്പെട്ടതാണ്, ശ്രീരംഗം കോവിലിൽ തൊട്ട് അടുത്തുള്ള നദിയിൽ 1983 ൽക്ഷേത്ര ദർശനം കഴിഞ്ഞു ഞങ്ങൾ കുളിച്ചിട്ടു ണ്ട്. അതുകൊണ്ട് ഹിസ്റ്റോറിക്കൽ ആയിട്ടുള്ള കാര്യങ്ങൾ ഇഷ്ടപ്പെ ടില്ല എന്നുള്ള നെഗറ്റീവ് ചിന്ത മനീഷിന് വേണ്ട, എപ്പോഴും പോസിറ്റീവ് ആയി ചിന്തിക്കുക. ALL THE BEST.👍

  • @rasiyathnikhil3118
    @rasiyathnikhil3118 3 ปีที่แล้ว +5

    ആലപ്പുഴയിൽ ജനകീയ ഭക്ഷണ ശാലകൾ ഉണ്ട്‌,20 രൂപ ആണ് ഊണിനു,,, ഇതിനു പുറമെ പാതിരപ്പള്ളിയിൽ ഒരു ഫ്രീ ജനകീയ ഭക്ഷണ ശാല ഉണ്ട്‌,, ക്യാഷ് കൊടുക്കണമെങ്കിൽ അവിടെ ഒരു പെട്ടിയിൽ ഇട്ടാൽ മതി, ഇട്ടില്ലെങ്കിലും കുഴപ്പം ഇല്ല,,, രാവിലെ, ഉച്ചക്ക്,രാത്രി അങ്ങനെ 3നേരം ആണ് food,, നോൺ veg ഉറപ്പായും കാണും,, chicken or ഫിഷ് must ആയും കാണും, പിന്നെ 4കൂട്ടം കറികളും,, പാത്രം കഴുകൻ വരെ സ്റ്റാഫ്‌ ഉണ്ട്‌,,,

    • @somarajakurupm4328
      @somarajakurupm4328 2 ปีที่แล้ว

      എന്നാൽ അങ്ങോട്ട് പോകാം

  • @twinkletibin2838
    @twinkletibin2838 3 ปีที่แล้ว +8

    Maneeshe sub kudunudu ethu pole munottu pokuka 👍😍

  • @pravee1941
    @pravee1941 3 ปีที่แล้ว +9

    തമിഴ് നാട് അതൊരു സംസ്‍കാരം തന്നെ ആണ്

  • @Waaahid
    @Waaahid 3 ปีที่แล้ว +10

    Tamil nadu vedio quality adipolii 👍🏽👍🏽😍😍

  • @balupius
    @balupius 3 ปีที่แล้ว +13

    Super
    Kindly explore Thanjavur, Kumbakonam,mailaduthurai, Chidambaram
    Very beautiful places
    U can see big Nandhi 🐂 own temple

  • @abhinandhhari5242
    @abhinandhhari5242 3 ปีที่แล้ว +11

    Eppol vlog poli anu bro ,view's kurava ennu nokkki vishamikkanda ,slowly kodum kando... Pazhaya pole set avum ❤️❤️❤️❤️💥💥💥💥

  • @thankyou5251
    @thankyou5251 3 ปีที่แล้ว +12

    Kerala State Govt too may implement similar food security scheme.

  • @arjunpc3346
    @arjunpc3346 3 ปีที่แล้ว +5

    Love From Malayalies to All Tamil Brothers and Sisters 💕💕💕💕💕💕💕💕💕💕💕💕💕💕💕.

  • @sanalkumar28
    @sanalkumar28 3 ปีที่แล้ว +84

    മനീഷേ അടിപൊളി .. ചരിയുന്ന പിസ്സ ഗോപുരം ഒക്കെ ലോകത്തിലെ അത്ഭുതം ആയി പറയുന്ന ഊളന്മാർ നമ്മുടെ നാട്ടിൽ ഉള്ള ഈ നിർമിതികൾ ഒന്നും കണ്ടിട്ടുണ്ടാവില്ല

  • @SumeshkichuVlogs
    @SumeshkichuVlogs 3 ปีที่แล้ว +11

    Pwolichu..അങ്ങനെ ശ്രീരംഗസ്വാമി ക്ഷേത്രത്തിലെ മനോഹരമായ കാഴ്ച്ചകളും 3 രൂപക്ക് തൈര് സാധവും ഒക്കെ പരിചയ പെടാൻ സാധിച്ചു.. യാത്രകൾ തുടരട്ടെ.. All the best ❤️

  • @anishpushkaran
    @anishpushkaran 3 ปีที่แล้ว +6

    മനീഷ് bro... Videos നന്നാവുന്നുണ്ട്... ഒരു request ഉണ്ട്... ഒരു സ്ഥലത്ത് ചെന്നാൽ 2 ദിവസം എങ്കിലും അവിടെ ചിലവഴിച്ചു കുറച്ച് detail ആയി videos ഇട്ടുകൂടെ... മധുര video ഒക്കെ പെട്ടന്ന് തീർന്നുപോയി... ഓടി ഓടി പോകല്ലേ bro... ഒരു സ്ഥലത്ത് പോകുമ്പോൾ കുറച്ച് planning & preparation കൂടി ചെയ്യണം...

  • @rasiyathnikhil3118
    @rasiyathnikhil3118 3 ปีที่แล้ว +14

    Similar to first all india trip,, ക്ഷേത്രങ്ങളും ഹിസ്റ്റോറിക്കൽ പ്ലേസ് ഒകെ ആയിട്ട് വേറെ ലെവൽ ആയിരുന്നു,,, ഇതും അതുപോലെ സൂപ്പർ ആയിട്ടുണ്ട് 👍👍👍👍

  • @SarathKumar-vj5jo
    @SarathKumar-vj5jo 3 ปีที่แล้ว +6

    തഞ്ചാവൂർ explore ചെയ്യാമോ

  • @joyk5127
    @joyk5127 3 ปีที่แล้ว +7

    Big Temple👌😍
    Nalla Video👍😍
    🔸Take Care👍
    🔸Safe Drive👍
    🔸Happy Journey😍

  • @nikhilmb8391
    @nikhilmb8391 3 ปีที่แล้ว +9

    എന്തായാലും എനിക്കിഷ്ടപ്പെട്ടു 👌

  • @kiranks3888
    @kiranks3888 3 ปีที่แล้ว +9

    അമ്പലം അടിപൊളി 👍👌❤️
    Bro mask മാറ്റാറായിട്ടുണ്ട് 😉

  • @muhammedshijin4335
    @muhammedshijin4335 3 ปีที่แล้ว +5

    തമിഴ് ഗ്രാമത്തിൽ താമസിച്ചു ഒരു വ്ലോഗ് ചെയ്യണം

  • @formulaone23
    @formulaone23 3 ปีที่แล้ว +6

    Bro...your simplicity is awesome. And i love your intro music. Wish you great success

  • @SIp56
    @SIp56 3 ปีที่แล้ว +12

    മനീഷ് ഭായ് ഇന്ന് പവറുണ്ടല്ലോ...👍👍

  • @arunchand7015
    @arunchand7015 3 ปีที่แล้ว +7

    Maneeshe hiiiii nannayittund go forth..full support

  • @nomadickris6905
    @nomadickris6905 3 ปีที่แล้ว +5

    Bro Pondicherry pokanam.

  • @rahimvlogs2996
    @rahimvlogs2996 3 ปีที่แล้ว +2

    നല്ല വീഡിയോ.. അടിപൊളിആയി മുന്നോട്ടു പോട്ടെ... All the best

  • @vinodk.b8030
    @vinodk.b8030 3 ปีที่แล้ว +8

    Temple video സൂപ്പർ🙏❤️

  • @vijaykrishna2317
    @vijaykrishna2317 3 ปีที่แล้ว +4

    Tricuy food expore cheui..

  • @harinarayanan8170
    @harinarayanan8170 2 ปีที่แล้ว +8

    ശ്രീരംഗം ക്ഷേത്രത്തിന്റെ മുഴുവൻ കാഴ്ച്ചകളും കാണാൻ കഴിഞ്ഞില്ലെങ്കിലും അവതരണവും കണ്ടടത്തോളം കാഴ്ച്ചകളും വളരെ നന്നായിട്ടുണ്ട്.

  • @sathyanparappil2697
    @sathyanparappil2697 2 ปีที่แล้ว +1

    സുന്ദരമായ ക്ഷേത്രം ശ്രീരംഗപട്ടണം നല്ല വീഡിയോയിലൂടെ കാണിച്ചു തന്നതാങ്കൾക്ക് നന്ദി നമസ്കാരം ഇനിയും ഇതേതരത്തിലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @twinkletibin2838
    @twinkletibin2838 3 ปีที่แล้ว +5

    Enu ushsarakunudu 👍 ethu pole pokuka

  • @unniunni7410
    @unniunni7410 3 ปีที่แล้ว +7

    കേരളം ഗോഡ്സ് ഓൺ കൺട്രി എന്ന് പറയുന്നത് കേരളത്തിൽ കുറേ ക്ഷേത്രങ്ങൾ ഉള്ളതുകൊണ്ടല്ല കേരളത്തിന്റെ പ്രകൃതിയാണ് ഉദ്ദേശിച്ചത്

    • @SIp56
      @SIp56 3 ปีที่แล้ว +2

      അത് കേരള ടൂറിസത്തിന്റെ പരസ്യവാചകമാണ്...

  • @amal-a872
    @amal-a872 3 ปีที่แล้ว +14

    കഷ്ടപ്പാടുകൾ തന്നെയാണ് ഓരോ വേക്തിയെ വലിയവൻ ആക്കുന്നത്

  • @മാരണംമാരണം
    @മാരണംമാരണം 3 ปีที่แล้ว +12

    ഒരു തൈര് സാദം, സാമ്പാർ സാദം, തക്കാളി സാദം, ഒരു മെദു
    വട എല്ലാം കൂടി 12രൂപ

    • @akash-ss5oy
      @akash-ss5oy 2 ปีที่แล้ว

      Puliyodharai adipoli taste aanu

  • @prasadm2536
    @prasadm2536 2 ปีที่แล้ว +2

    പുളിയോധര, പുളി സാദം. തമിഴ്‌നാട്ടിലെ വൈഷ്ണവ ക്ഷേത്രങ്ങളിലെ പ്രധാന നൈവേദ്യം ആണ്. വളരെ സ്വാദിഷ്ടമായ ഒരു വിഭവം. അയ്യങ്കാരുടെ അഥവാ vaishnavaite കൈപുണ്യം.

  • @FaisyAmi369
    @FaisyAmi369 3 ปีที่แล้ว +9

    Superrr da😻😻❤️❤️

  • @sreekanthbalakrishnan8155
    @sreekanthbalakrishnan8155 3 ปีที่แล้ว +6

    Bhai video super ayi , but you have to extend video length to 30 minutes. This is a nice episode with temple history 👍🔥🔥

  • @satheeshsatheesh7552
    @satheeshsatheesh7552 3 ปีที่แล้ว +8

    സൂപ്പർ 👍👍👍👌

  • @souravnandakumarnk5910
    @souravnandakumarnk5910 2 ปีที่แล้ว +1

    Amma unavakam is a very good concept especially for the poor.

  • @shivapriya5l179
    @shivapriya5l179 3 ปีที่แล้ว +4

    Good information beautiful temple so super video ♥️♥️♥️♥️

  • @satheeshsateesh3693
    @satheeshsateesh3693 3 ปีที่แล้ว +13

    തമിഴ് നാട്ടിൽഎനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം

  • @kannanzmedia1595
    @kannanzmedia1595 3 ปีที่แล้ว +7

    സൂപ്പർബ് മനീഷ് ബ്രോ

  • @rahulkumara5901
    @rahulkumara5901 3 ปีที่แล้ว +6

    Nice video

  • @satheebal5187
    @satheebal5187 3 ปีที่แล้ว +6

    അടിപൊളി മനീഷ്

  • @gopalvenu293
    @gopalvenu293 2 ปีที่แล้ว +2

    Amazing.🙏🙏🙏🙏🙏🙏. ഈ കല്ല് ഇത്രയും എവിടുന്നാ കൊണ്ട് വന്നേ

  • @Daddycool449
    @Daddycool449 3 ปีที่แล้ว +2

    Maneesh bro Tamil Nadu motham explore chaethittu thirichu poya mathy . 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. Ellam Nalla video ane full support 😍❤️😍❤️😍😍😍❤️

  • @foodsavary
    @foodsavary 3 ปีที่แล้ว +3

    കർണാടകയിൽ ഇന്ദിര കാന്റീൻ meals 10 rs 2 ചപ്പാത്തി കറി 10 രൂപ 6 ഇഡലി 10 രൂപ

  • @dxrocks248
    @dxrocks248 3 ปีที่แล้ว +1

    എനിക്ക് താങ്കളുടെ വ്ലോഗ് വളരെ ഇഷ്ടമാണ് ..ഇതുപോലുള്ള യാത്രകൾ ആണ് ഞങ്ങൾ താങ്കളിൽ നിന്ന് കാണാൻ ആഗ്രഹിക്കുന്നത് ..keep going all the best

  • @c.jskaria1962
    @c.jskaria1962 2 ปีที่แล้ว +1

    ഈ ക്ഷേത്ര കാഴ്ചകൾ മനോഹരമായിരിക്കുന്നു ഇതു പോലെ ഇനിയും പ്രതീക്ഷിക്കുന്നു -

  • @arunp8961
    @arunp8961 3 ปีที่แล้ว +7

    മനോഹരം 💙💛💚

  • @shihabpallikkal3056
    @shihabpallikkal3056 3 ปีที่แล้ว +6

    ബ്രോ പൊളി ♥️👍

  • @ananthtn7611
    @ananthtn7611 3 ปีที่แล้ว +2

    hai pro
    amma unavagam athineyumgudi kanichathu valare santhosam ayi.
    pava patta janangal kayikan pattiya hottel alle.....

  • @samuelvarghese5649
    @samuelvarghese5649 2 ปีที่แล้ว +1

    മൂന്നു രൂപയ്ക്ക് തമിഴ്‌നാട്ടിൽ ഭക്ഷണം. കേരളത്തിൽ ഇന്ന് തുടങ്ങുമോ അല്ലെ?
    കണ്ടറിയണം.....

  • @rakeshkr2341
    @rakeshkr2341 3 ปีที่แล้ว +3

    തമിഴ്നാട് കഴിഞ്ഞ് മുംബെെ വീഡിയോസ് ചെയ്യണം

  • @aryanaryan6283
    @aryanaryan6283 3 ปีที่แล้ว +3

    ലോകത്തിലെ ഏറ്റവും വലിയ ആരാധനാലയം കംപോഡിയായിലുള്ള ആങ്കോവാട്ട് എന്ന മഹാവിഷ്ണു ടെംപിൾ ആണ് 🙏

  • @viveks7590
    @viveks7590 3 ปีที่แล้ว +6

    Super❤

  • @rajilakshmi7364
    @rajilakshmi7364 3 ปีที่แล้ว

    Hi bro. njan 1 week mune ane broyude vlogs kanunathe. 2 3 enam kadappol thane channel subscribe chithu. Nala avatharnam. Valare neet ayitudlla program. Super. God bless you bro.

  • @sreekumarkaleekkal353
    @sreekumarkaleekkal353 2 ปีที่แล้ว +2

    ദൈവങ്ങളുടെ നാടു തമിഴ് നാടു, കർണാടകും ഒക്കെ ആണ്. ഇവിടെ ചെകുത്താൻ ഭരിക്യുന്ന നാടു.

  • @vaisakhkrishna45
    @vaisakhkrishna45 3 ปีที่แล้ว +5

    Maneesh eatta vedio length kurachum koodi kootamayirunnu..... ❤️

  • @vinodks-hf2nn
    @vinodks-hf2nn 3 ปีที่แล้ว +8

    തമിഴ്നാട്ടിൽ അമ്മ കാൻറീൻ. 👍 കർണാടകയിൽ ഇന്ദിര കാൻറീൻ.👍 കേരളത്തിൽ___________ആർക്കും പൂരിപ്പിക്കാം 🙏

    • @somarajakurupm4328
      @somarajakurupm4328 2 ปีที่แล้ว

      നോക്കു കൂലി ശാപ്പാട്

    • @atnnmx
      @atnnmx 2 ปีที่แล้ว

      ഹലാൽ ഫുഡ്😂😂

    • @vijayank7949
      @vijayank7949 2 ปีที่แล้ว

      Halal pinu caanteen

    • @sreekumarkaleekkal353
      @sreekumarkaleekkal353 2 ปีที่แล้ว

      ഹലാൽ പരനാറി കാന്റീൻ.

    • @ramamoorthyk8216
      @ramamoorthyk8216 ปีที่แล้ว

      തുപ്പൽ ഭക്ഷണം

  • @VenkateshVenkatesh-vk3pd
    @VenkateshVenkatesh-vk3pd 3 ปีที่แล้ว +2

    Trichy to kallanai 20 kilometers (kallanai anakattu ) hello manish , neenga anga kandippa poitu vaanga..

  • @ramredliverpool
    @ramredliverpool 2 ปีที่แล้ว +1

    13:40 ആ പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു..😍😍🤜🤛

  • @tamizhan4182
    @tamizhan4182 2 ปีที่แล้ว +1

    Chetta you must have taste the PULIYOTHARAI from temple. It is delicious not only at Srirangam temple and even from the small temples from Tamilnadu.

  • @n.krishnaniyer847
    @n.krishnaniyer847 2 ปีที่แล้ว

    You beautifully explained about Sreerangam Sri ranganathar Swamy who is on anandha sayanam like Padmanabha Swamy of Trivandrum. Guruvayoor TrivandrumPadmanabha Swamy Sreerangam tirupathi pandarpur all incarnation of lord Vishnu known in different names.
    Best wishes 🙏

  • @ss.0115
    @ss.0115 3 ปีที่แล้ว +6

    ഇതേപോലെയുളളവീഡീയോ ഇനിയുംചെയണം

    • @ekbaskar
      @ekbaskar 2 ปีที่แล้ว +1

      Thank you 👍👍👍👍👍

  • @syamshiva1075
    @syamshiva1075 3 ปีที่แล้ว +3

    തയിര്, സാദം, സൂപ്പർ

  • @sasidharanmk6065
    @sasidharanmk6065 2 ปีที่แล้ว +1

    OM Namo Narayana 🙏🙏 Jai shree Ranganath Temple

  • @rajeshrajesh4441
    @rajeshrajesh4441 ปีที่แล้ว

    ചുരുങ്ങിയ ചിലവിൽ ശ്രീ രംഗത്ത് താമസിക്കാൻ പറ്റിയ ലോഡ്ജ് സംവിധാനം ഉണ്ടോ?

  • @congrss3422
    @congrss3422 2 ปีที่แล้ว

    325 ഏക്കറിലാണു ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നതു...ക്ഷേത്ര വക അന്ന ദാനം ഒരേസമയം 1500 പേർക്കു സദൃകഴിക്കാം ...രാവിലെ 8 നു തുടങ്ങി രാത്രി 10 മണി വരെ ആണ് സദ്യ ..ഇടവേളകളില

  • @Shiva66j
    @Shiva66j 3 ปีที่แล้ว +3

    அடிபொழி👍

  • @alphonsajohn1473
    @alphonsajohn1473 2 ปีที่แล้ว

    ശ്രീരംഗക്ഷേത്രം പോലെ തന്നെയാണ് മലകോട്ട പിളളയാർ ക്ഷേത്രവും.അവിടെ 500 ൽ പരം പടികൾ കയറിയാൽ മനോഹരമായിരിക്കും.മുഴുവൻ സിററിയും കാണാം.നല്ല സ്ഥലമാണ്

  • @san_97_jay
    @san_97_jay 11 หลายเดือนก่อน

    Vella gopuram kanikathe endh ranganatha swami temple tour anh, ie temple nte main attraction thane ah vella gopuram ahn

  • @shakir__kr
    @shakir__kr 3 ปีที่แล้ว +1

    വീഡിയോ അടിപൊളി ബ്രോ 👍❤️

  • @rajanthakadiyil6255
    @rajanthakadiyil6255 2 ปีที่แล้ว +1

    Nice video keep it up

  • @chandrasekaranramachandran1343
    @chandrasekaranramachandran1343 3 ปีที่แล้ว +1

    I like your presentation and efforts 👌 keep it up . I m tamilian from karaikal

  • @sobhanapm4617
    @sobhanapm4617 2 ปีที่แล้ว +1

    ഏഴു ചുറ്റുമതിലുകൾ,ഓരോന്നിനും നാലുവീതം ഗോപുരങ്ങൾ,പുറമേയുളള ചുറ്റുകളിൽ വീടുകളാണ്.ക്ഷേത്രമല്ല, ഈ ക്ഷേത്രനഗരം നില്കുന്നത് കാവേരിനദിയിലെ ഒരുദ്വീപിലാണ്.

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 3 ปีที่แล้ว +6

    ❤❤❤❤❤❤❤💞💞💞💞💞

  • @shankargr26
    @shankargr26 3 ปีที่แล้ว +3

    Way of Life & Solo Traveller collab venam 🔥❤️

  • @nishalmohanan7240
    @nishalmohanan7240 2 ปีที่แล้ว

    Chetta ee kshetra tamilnaatile ethu jillela

  • @MKTECHCASIO
    @MKTECHCASIO 3 ปีที่แล้ว +2

    Hi Maneesh Explore Srirangam take care, with Love Gen MK

  • @voiceofmahi2953
    @voiceofmahi2953 2 ปีที่แล้ว

    Jayalaltha ammak ennude big respect

  • @bijishadinesh615
    @bijishadinesh615 3 ปีที่แล้ว

    Oro templine pattiparanju tharumpol avide ethanulla vazhiyum avide thamasikkanulla karyavum parayamo please karanam nammale polulla alukalkku pokan eluppamakum

  • @VinodKumar-wm8cc
    @VinodKumar-wm8cc 2 ปีที่แล้ว

    Sree ranga pura vihara karuna mayanaya jagat paalanaharaa sree padmanabha kripa kataksham om namo narayanaya

  • @prakrthiyethottarinjayaath9754
    @prakrthiyethottarinjayaath9754 3 ปีที่แล้ว +4

    E ഫാമിലിയിലേക്ക് ഇനി ഞാനും കൂടുന്നു...

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 2 ปีที่แล้ว +1

    പൂർവികരെ നമസ്കാരം 🙏🙏🙏

  • @Mrfacts_ge
    @Mrfacts_ge 3 ปีที่แล้ว +1

    Safari TV t shirt....kanumpol avar vicharikkum. ..U from Safari TV

  • @HindustanDRIVER
    @HindustanDRIVER 2 ปีที่แล้ว +1

    തമിഴ്നാട് അടിപൊളി 👌

  • @travelwithvishnu2443
    @travelwithvishnu2443 3 ปีที่แล้ว +2

    Super