Uppum Mulakum 3 | Flowers | EP # 206
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
ഉപ്പും മുളകും 3 | എല്ലാദിവസവും വൈകുന്നേരം 6.00 ന് ഫ്ളവേഴ്സിൽ
Uppum Mulakum 3 | Everyday at 6.00 pm | Flowers
#uppummulakum3
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair
അലീന കേശു ഇവർ സെറ്റ് ആണ് സൂപ്പർ ഒരു ചെറു ചിരിയോടെ കണ്ടു തീർത്തു
എന്നാൽ ഇവിടെ പൊട്ടിച്ചിരിയായിരുന്നു😂
Ivaran cheruka❤
❤❤❤❤
അലീന എന്തൊരു ഭംഗി ആണ് കാണാൻ, സംസാരം കേൾക്കാനും, രസം ഉണ്ട്
Adhe❤
Merlin nne ozhivaakanam ennulavar like
@@athulkrishna00000 merline negative role akiya mathi 😂 toxic
മെർലിന ആണ് കൂടുതൽ ഭംഗി
@@sayjen123Kopp anu aleena kidilam look aanu❤️❤ merlin look allannu alla 🩷😊️
സത്യം പറയാം.. ഇന്നത്തെ episod സൂപ്പർ... അടിപൊടി...
അലീന, കേശു കംബോ സൂപ്പർ...
ഇതിൻ്റെ ബാക്കി പ്രതീക്ഷിക്കുന്നു...😊
❤
@@sajukasaju6248 yes waiting
അതേ ❤
Athe❤ but merline endh cheyyum 😅😅
Potte keshu ayittu cherunilla aleena ahnu perfect match❤️❤️@@Shynijayan.
1 വർഷം ആയിട്ട് കാണുന്നില്ലാരുന്നു ഉപ്പും മുളകും വീണ്ടും അലീന വന്നപ്പോഴാണ് കാണാൻ തുടങ്ങിയത്.
സത്യം പറയാല്ലോ.. കേശുവിന്റെ ഇപ്പോഴത്തെ അഭിനയം ഒരു രക്ഷ ഇല്ലാട്ടാ.. അവന്റെ ചില സമയങ്ങളിലെ ഓരോ ഞെട്ടലും, ഉത്തരം പറയാൻ പറ്റാത്ത സന്ദർഭങ്ങളിൽ പതർച്ച പോലെ സംസാരിക്കുന്നതും, ആ നാണവും, ചിരിയും, പ്രത്യേകിച്ചു മെർലിനോട് സത്യം പറയുന്ന ആ സീൻ വരെയുള്ള ഓരോ ആക്ഷനും എടുത്ത് പറയേണ്ടത് തന്നെ.. എവിടെയൊക്കെയോ പഴേ ദിലീപിനെ ഓർമ വരുന്നു അവന്റെ അഭിനയം കാണുമ്പോൾ.. ഇത്പോലെ നല്ല രീതിയിൽ തന്നെ അഭിനയം മുന്നോട്ടു കൊണ്ട് പോകുവാൻ കഴിയട്ടെ കേശു.. നാളെ നല്ല ഒരു നടനായി തീരട്ടെ എന്ന് ആശംസിക്കുന്നു🥰🥰❤️
Correct
Enn alsabith
Fake account 🤣🤣
Correct
True he can be a comedy actor 😊
💯
അലീന കേശു combo അടിപൊളി
മധുരിക്കും ഓർമകളെ, കേശു നിനക്ക് അലീന മതി, മെർലിൻ, ചേരുകയില്ല
Sathym valla auntyye pole ind😑🤣
അന്നും ഇന്നും എന്നും കേശു മുത്താണ്... ആ പഴയ ഓർമകൾ കാണിച്ചപ്പോൾ ഉള്ള കേശു....മധുരിക്കും ഓർമകളെ..😍..ഇന്നത്തെ ആക്ടിങ് പൊളി 👏👏👏👏
Ithedha thallayum makanum😂
21:53 കേശു നീ മുത്താണ് മുത്ത് പൊന്നട തങ്കക്കുടമാടാ ഇനി ബാലു ചേട്ടൻ ഒന്നും വേണ്ട നീ മതിയെടാ നീ പൊളിയാണ് മുത്തേ 🥰
🤣🤣🤣
ഇടയ്ക്ക് കുട്ടിക്കാലം കാണിച്ചത് അടിപൊളിയായിരുന്നു. The good old memories... Aleena Keshu combo is always special💖💖💖
Romantic feel vannadh aleena vannittan😂 aval mathy❤😊
സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിക്കുന്നത് അത്ര നല്ലതല്ല എന്നാലും മെർലിനെ കാളും perfect match അലീന തന്നെയ എന്ന് അഭിപ്രായം ഉള്ളവർ ലൈക് അടിക്ക്
Yes❤
Merline kalum munne snehichath alleeene an
@SreehariDinesh-md7kh Munne ishtapettath ennum prnj , ippo avnu ishtm Merlin nodahn 👀👀👀
അലീന മതി keshunn❤
yes😊😊❤
Finally keshu and aleena Together!!❤️😊
Perfect pair ❤
എന്ത് രസാണ് അലീനയയുടെ അഭിനയവും സംസാരവും... last ആ eye to eye നോക്കുന്ന സീനിൽ തന്നെ അറിയാം അവരുടെ bonding..
മെർലിനെ കാണുമ്പോൾ പോലും കേശുവിൻ്റെ മുഖത്ത് ഇത്രേയും ഒരു തിളക്കമോ ചിരിയോ ഇല്ല... ❤
cute Couples എന്ന് തന്നെ പറയാം രണ്ടിനേം...💕
ഇതിൻ്റെ exact feel കിട്ടുന്നത് പഴയ episode സീനുകൾ കൂടെ കാണിക്കുമ്പോൾ ആണെന്ന് തോന്നുന്നു...
ഒരു ചിരിയോടെ തന്നെ കണ്ട് തീർക്കുവാൻ പറ്റി ഈ എപ്പിസോഡ്...❤
😂😂
കേശുവിന്റെ അഭിനയം…ചെക്കൻ പൊളിക്കുവാണ് 🔥
ഇത് പ്രേക്ഷരുടെ വിജയം, നമ്മുടെ അഭിപ്രായം ഡയറക്ടർ ആൻഡ് ഉപ്പും മുളകും ടീം ഏറ്റെടുത്തു ❤❤❤
Keshu Aleena Combo🔥
Ank ishtapeettuu
Powlich
13:38 13:39 13:38 13:39 13:38 13:39 13:38 13:39 13:38 13:39 13:38 13:39 13:38 13:39 13:38 13:39 13:38 13:39 13:38 13:39 13:38 13:39 13:38 13:39 13:38 13:39 13:38 13:39 13:38 13:39 13:38 13:39 13:38 13:39 13:38 13:39 13:38 13:39 13:38 13:39 13:38 13:39 13:38 13:39 13:38 13:39 13:38 13:39 13:38 13:39 13:38 13:39 13:38 13:39 13:38 13:39 13:38 13:39 13:38 13:39
@FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e @FathimathAna-k2e
Super 👌
അലീന വന്ന രണ്ട് എപ്പിസോഡുകളും മനസ്സിനെ എട്ടു വർഷങ്ങൾ പുറകിലേക്ക് കൊണ്ടുപോവുകയും,2016ലെ മനോഹര ഓർമ്മകൾ പുതുക്കുകയും ചെയ്തു 💖
Correct
വേറെ ഏത് എപ്പിസോഡ് ആണ്
@@ashiqm36 Ep 190
@@ashiqm36190 episode
കേസു... നിനക്ക് അലീന മതി.. അതാണ് നല്ല ജോഡി... മെർലിൻ ഒരു ജാഡ യാണ്
Keshu and aleena scenes so cute... ചെറുപുഞ്ചരിയോടെ അല്ലാതെ കാണാൻ കഴിയില്ല 🥲💓
Uppum mulakum aleena vanapol ahnu pazheya vibe ayee😂😂
Satham❤❤
Sathyam
Pranthaa
Satymmm
💯💯💯❤😂😂
ഈ love റൂട്ട് മാറാൻ സാധ്യത ഉണ്ട്... തീർച്ചയായും അലീന വരും........
അതിന്റെ തുടക്കം ആണ് നേരത്തെ പറഞ്ഞത്.... മെർലിനെ കൂടുതൽ അറിയാത്തതു കൊണ്ടാണ് എന്ന്.... അപ്പൊ കാത്തിരുന്നു കാണാം ... ♥️♥️♥️
എന്തായാലും അലീനക്ക് ഫാൻസ് പവർ കൂടുതൽ ആണ് എന്ന് മനസ്സിലായി... ഇഷ്ടായി ❤
പിന്നെ വന്ന 2 epp repeat വാല്യൂ ഉണ്ട് 😎
അലീന വന്നതുമുതൽ പഴയ ഒരുപാട് എപ്പിസോഡുകൾ മനസ്സിലൂടെ മാറിമറിഞ്ഞു.❤ ഒരു സിനിമ കണ്ട ഫീൽ .❤❤
Yendin
20:23 ഇത് കണ്ടിട്ട് ഒരു പത്തു നൂറ് എപ്പിസോഡ് കേശുവിന് ഒറ്റക്ക് കൊണ്ട് പോകാൻ പറ്റും ❤
Correct keshu hero aayirikunnu
കേശുവിനെയും അലീനയെയും ഏല്ലാവർക്കും ഇഷ്‌ടപ്പെടാൻ കാരണം അവർ നമ്മുടെ കണ്മുന്നിൽ വളർന്ന കുട്ടികൾ ആയത് കൊണ്ട് 😍
എന്റെ പൊന്നോ പൊളി എപ്പിസോഡ് 👍🥰 അലീന കേശു combo അടിപൊളി 🥰
ഇതു മതി ഇതു മാത്രം മതി നാളെയും ഇതുതന്നെ തരണേ
അലീന കേശു മെർലിൻ മാളവിക combo വേണം 😂 മാളവിക ബിസി ആണെങ്കിൽ പുതിയ മാളവികയെ കൊണ്ട് വന്നാലും മതി
Appol harithayo athum koodi undenkil alle oru rassam
കേശു അറ്റാക്ക് വന്ന് ചാവനാണോ ?
Chillara moham onnum allalo😂
Threesm💀
@MR7solo007 keshu and aleen Romance wait wait wait wait wait
കേശുൻ്റെയും അലീനയുടെയും romantic bgm അടിപൊളി..
Merlin ❌
Aliena ✅
Aliena is always best
Last പാറുക്കുട്ടിയെ കൊണ്ട് fourth wall break ചെയ്തത് പൊളിയായിട്ട് ഉണ്ട്
ഇന്നത്തെ കേശു അലീന സീൻസ് സൂപ്പർ പഴയ സീൻസ് കൂടെ ആഡ് ആക്കിയപ്പോൾ കൂടുതൽ പൊളിച്ചു😇🤩
Aleenaye kathirunnavar undo 😊😊keshu combo and aleena combo ❤
കേശുവിനു ഏറ്റവും കൂടുതൽ ചേർച്ച അലീന ആയാണ് ഈ combo പൊളിക്കും 🎉🎉🎉🎉
മെർലിൻ വിഗ്രഹം,ചേട്ടൻ കൊണ്ട് വെച്ചതാണോ..😂 പാറു ❤️
അലീന... നീ എന്തൊരു ക്യൂട്ട് ആണെടോ....☺️😍
സംസാരിക്കുന്നത് കാണാനും കേൾക്കാനും തന്നെ ബ്യൂട്ടിഫുൾ....❤️❤️❤️❤️
🤑😬🤮🤮🤮
Aaano arinjila aaarum paranjila😂😂😂
@semimolabdulaziz3655 ഇപ്പൊ അറിഞ്ഞില്ലേ കുട്ടാ💥
😍❤️❤️❤️❤️
Aleenaye kaanumbol thanne 'Koottu koodi pinagi' ee song ahnu manasil adhyam varunne eniyum kore episodesil aleenaye kondu varanam keshu & aleena combo poli💗🥰
Aleena super acting no lag poli.. looking cute and acting like a pro👌
സത്യം
100% true natural acting
കേശുവിൻറെ അഭിനയം ഓരോ എപ്പിസോഡ് കഴിയുംതോറും മികച്ചതായി വരുന്നുണ്ട് ♥️ A great future coming 🔥
Keshu & merlin flirting
Keshu & aleena romantic
Innathe episode adipoli ❤
മക്കൾ വളർന്നത് നമ്മുടെ മുന്നിലാൻ മുടിയൻ ലച്ചു കേശു ശിവാനി പാറു അലീനാ..❤❤❤❤❤❤
അലീന കേശു ഒന്നിച്ചാമതി എന്നൊരു തോന്നൽ ആണ് ഇപ്പൊ😍😊
Sathyam
What about merlin feelings
Cuttee ❤
@@devangana573 Merlin pinmaranam karanam ithil thanne Merlin 22 vayass und enn parayunn und oru episode I'll keshunte Chechi anenn parayunn kandaal orikkalum avar mosham anenn alla
മെർലിൻ സുന്ദരിയാണ്, but keshunu match അലീന ആണ്, ഇന്ന് അലീനയെ കണ്ടപ്പോൾ സങ്കടം തോന്നി 🥹🥹
സത്യം❤
Sathyam
Merlin hot 🥵
Alina look❤
Quality ❤
Vibe❤
🥺💔
Yes
Season 1: Aleena
Season 2:malavika
Season 3:merlin
Lovers Of Keshu♥️ I like Aleena and Keshu combo♥️
അലീനയും മെർലിനും നന്നായി അഭിനയിക്കുന്നു.. ആരെയും ഒഴിവാക്കണ്ട ആവശ്യം ഇല്ല.. ഇത് പോലെ നല്ല script എഴുതിയാൽ മതി..
ഇന്നത്തെ ഒരു എപ്പിസോഡ് കൊണ്ട് മനസിൽ ആവും കേശുവിന് കൂടുതൽ ചേരുന്നത് ആരാണെന്ന്😌
Yes, it's aleena
അലീന മതി മെർലിൻ വേണ്ട
അലീന യെ ഇനിയുള്ള എല്ലാ എപ്പിസോഡ് ലും ഉൾപെടുത്താൻ ശ്രമിക്കുക. പ്ലീസ്. Aa പഴയ vibe തിരിച്ച് വന്ന പോലെ ഒരു ഫീൽ.
ningalkk old alkar thanne mathille athan ingane parayane but new talents varanam ennalalle oru variety illu allathe same alkarde same expression kand kand madukille🙂🙂
മെർലിന്റെ കേശു ന്ന് ഉള്ള വിളി കേട്ട് ഞെട്ടിപ്പോയി എന്റെ മോൻ.. അലീന കൊള്ളാം.. മാളവികയും കുടി വന്നാൽ സൂപ്പർ ആയിരിക്കും
Ee വൈബിൽ ബാലു ചേട്ടനും കൂടി വന്നാൽ ചിരിച് ചാകും 😂😂😂💥💥
അലീന വന്നപ്പോൾ മെർലിനെ ആർക്കും വേണ്ട പാവം മെർലിൻ
അലീനയും മെർലിനും കേശുവുംസൂപ്പർ പൊളിച്ചുപാറുക്കുട്ടി അടിപൊളി
കേശു
മെർലിൻ
അലീന
ഇവർ എല്ലാ ദിവസവും വേണം
അപ്പോൾ ഉപ്പും മുളകും 3 സൂപ്പർ ഹിറ്റ്❤
Sathyum ❤❤😊
Merlin ne വേണം എന്നില്ല
@Angel-sn7tp എല്ലാവരും വേണം എങ്കിലെ ഒരു രസം ഉള്ളു .
@@girishbangalore ippom keshu merline porake nadakunathinu pakaram a stanathu aleena vannal set aayitu pokolum avarde relation pinakangalum okke aayituu
@@girishbangalore ella dhivasavum vannal maduppu thonnum
Inn aleenaye kanan poli💥👀
പണ്ട് മുടിയനുപോലും ഇങ്ങനൊരു ലവ് സ്റ്റോറി കിട്ടിയില്ലാ . മെർലിൻ കേശു ഒരു റൊമാന്റിക് ആയി തോന്നാറില്ല but അലീന കേശു 💯🥰🥰🥰🥰🥰🥰🥰 മധുരിക്കും ഓർമകളെ മലർമഞ്ചൽ കൊണ്ടുവരൂ കൊണ്ടുപോകു ഞങളെയാ മാഞ്ചുവട്ടിൽ 🎶🎶🎶
അലീന ഫ്രൻസിസ് പണ്ടും ഇപ്പോഴും നല്ല cute ആണ് 😊❤
എടേയ് എന്തുവാടേ ഇന്നത്തെ എപ്പിസോഡ് 🤌🏻 വേറെ പൊളി ഉഫ് സൂപ്പർ, ഞാൻ ആഗ്രഹിച്ച പോലെ തന്നെ ഇന്നത്തെ എപ്പിസോഡ് ഫുൾ loved it🫶🏻
അലീന കേശു..... 💗💗💗ഇഷ്ടായി എപ്പിസോഡ്... 💗💗
Aleena ❤️keshu combo nalla life und.... Nalla rasathil kandu varuayirunnu... Oppam background score.... Merlin vannu ellam nashippichu....
3:07 premalu le naslen parayunna dialogue😂
സൈക്കോ പാറുവിന്റെ പ്രേമം പൊളി രോഹനെ സ്‌ക്രീനിൽ കൊണ്ട് വാ പൊളിക്കും നോക്കട്ടെ എങ്ങനെ ഉണ്ട് ന്നു 😍❤️❤️❤️
ഇന്നത്തെ എപ്പിസോഡ് ഇൽ നിന്ന് 2 കാര്യം മനസ്സിലായി 😌 1 കേശൂന് ആര് ആണ് കൂടുതൽ മാച്ചിങ് എന്ന് ( ofc it's aleena ✨) 2 ഇവരുടെ കെമിസ്ട്രി കൊള്ളാം അത്കൊണ്ട് നല്ല വ്യൂസ് കൂടുന്നുണ്ട് ലൈക്സ് ഉം ❤️
അതിക മൊന്നും പ്രതീഷിക്കുന്നില്ല ഇത്ര മാത്ര സൂപ്പർ എപ്പിസോഡ് 😂😂😂
അലീന ഫ്രാൻസിസിന് ഫാൻസ് ഇല്ലെ🥰
52 പേരിൽ കൂടുതൽ കാണില്ല,വെറുതെ നാണം കെടേണ്ട
@@Joseya_Pappachanമനസിലായില്ല🙄
@@Nivya364വിവരം ഇല്ലാത്തവനാണ്. പിച്ചു പേയും പറയുന്നതാണ്. കാര്യമാക്കണ്ട.
@@Joseya_Pappachan aleena ❤kesu combo kanan uppum mulakum fans waiting
@@nijomonsajisaji8417Sathyam😂
Keshu❤Alina.....on rating uppum mulakum...& Nostalgia....good going
ഇത്തിരി പുതുമയാർന്ന... ഉപ്പും മുളകും......... highlights
Season 3,..ഇതിൻ്റെ 3ഭാഗം പ്രതീക്ഷിക്കുന്നു..... അലീന, മെർലിൻ & മാളവിക......🎉🎉🎉
യേശുവിന്റെ ചില റൊമാന്റിക് ആറ്റിങ്ങുകൾ കാണുമ്പോൾ ലാലേട്ടന്റെ ആ പഴയ സിനിമകളിലെ സീനുകൾ ഓർമ്മ വരുന്നു പഴയ ലാലേട്ടൻ ആക്ടിങ് ചെറിയൊരു ടച്ച് ഉണ്ട് യേശുവിനെ
Aleena yude next episode naayi wait cheyathavar Like adii❤...
ഹായ് അലീന വീണ്ടും വന്നു.😊😮 Trending episode loading...😊😌🤩🤩🥰
Yes❤
❤🔥📈📈📈
കേശുവിനെയും അലീനയെയും കാണുമ്പോൾ വല്ലാത്ത ഒരു കെമിസ്ട്രി ഫീൽ ചെയ്യുന്നു . മെർലിൻ നേ നോക്കുമ്പോൾ ഒരിക്കലും കണ്ണാത്ത ഒരു തിളക്കം ആ കണ്ണുകളിൽ.
Ichiri ponna kuttikk 8:03 sience😂😂😮
Sathyam entho oru feel prathekich a pazhe karyam oke orth aval avane nokumbol 🥹
Undallo school 1 class thott und science @@rasheeda-tt3ui
എന്നെ പോലെ ഈ എപ്പിസോഡ് ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടവർ ഉണ്ടോ?? ഞാഞാൻ 3 പ്രാവശ്യം കണ്ടു ❤️
Yendinanu
😂
മെർലിനെ ഒഴിവാക്കി ആലീനയെ നിർത്തമോ സാർ ❤️❤️❤️❤️🥰
പറ്റില്ല...
Preshakarude abiprayam manich aleenaye thirich kond vanna directork thanks❤
ITH NANGKALUDE VIJAYAM
Aleena vennda bor ann plz kondvaralle
Merlinod povan para Keshu 😂 nink Aleena thanne mathi.. athe ninte character inu cheru ❤
ഈയൊരു ഉപ്പുംമുളക് ആണ് നമ്മൾക്കു വേണ്ടത് ❤❤❤
Ee jodi aanu perfect.
Keshu aleena combo ishtamullavar like adi
Comment section merlin vs aleena
Le keshu : njn ponu 😂ellarum thirumanakitt para 🤣
അലീന ക്യൂട്ട് ആണ്
😌
Yeah ❤❤
അലീന എല്ലാ എപ്പിസോഡിലും വേണം കേശു അലീന combo super 😍👍
Views koottanulla move Aleena francis😂😂
കുറെയായിട്ട് ഈ പരിപാടി കാണാറില്ല.. 🙁ഇപ്പോ അലീന& കേശു combo കണ്ടപ്പോ വീണ്ടും കാണാൻ കേറി 🥰👍🏻കാരണം അലീന & കേശു combo പൊളിയാണ് 👍🏻
Aleena varan waiting aayirunnu😁
Yes bro same
Aleena welcome back...kesu❤ Aleena combo isthamulavar like adikku... Merlin Venda aleena mathi
ഈ എപ്പിസോഡ് ഒരു ചെറു പുഞ്ചിരിയോടെ കണ്ട് തീർത്തു 😍♥️
Yes
Aleena Francis&keshu combo super.iniyum predeshikkunnu
Shivaniye miss cheyyunnavarundo😢
Keshu merlin vs keshu aleena😂❤ keshu pett
Keshu alina plus nostu pazhaya scenes..uff.. ❤
അലീനയും മെർലിനും ഉള്ള episode il shivayum കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നുന്നവർ undo?
Kooppu'poda
💥🔥
Yess avalum koode undayrnnel polikaarunnu
S
Ys
കേശു അലീന കോംബോ അടിപൊളിയാണ്.❤ ഇതുപോലെ എപ്പിസോഡ് മുന്നോട്ടുപോവുകയാണെങ്കിൽ പൊളിക്കും
Njan paraynel keshuvum aleeneyum sett aayitu ee pottathi merlin ponnam😂
Keshu aleena combo nostalgia ❤️
Merlin അച്ഛൻ vincent gomez സ്വഭാവം കാണുമ്പോൾ season 2 ലേ Ram Kumar നേ ഓർമ്മ വരുന്നു , ram Kumar entry ചെയ്തപ്പോൾ മുതൽ balu ൻ്റെ family യോട് ഒരു പുച്ഛം
Keshu and Aleena emotional touch❤
Aleeena super acting, niceaayittu crush adichu
Sathyam paranjal mansinu ethra vishamam undangilum uppum mulakum kandal happy ❤
ഇന്നത്തെ episode നന്നായി ❣️ കേശൂ ന്റെ പ്രേമം ചേച്ചി മെർലിൻ കണ്ടെത്തി 😂😆 പിന്നെ അലീനയും കേശും ❤️❤️
അലീന കേശുവിൽ ഒരു സിങ്ക് ഉണ്ട്. Merlin-Keshu comboyil മെർലിൻ dominate ചെയ്യുന്നതായി ഫീൽ ചെയ്യുന്നു
Yes toxic aaytt feel cheyyunnu rand perum pinne keshun theere vila illa aa combo il
അലീനെ thumbnail കണ്ടത് കൊണ്ട് വന്നതാ 💕💕
Omg to really be honest I'm so happy that Alina has come back to our favorite show back I'm so so happy❤❤❤
Who liked my comment can you please just say the name
Thanks to script writter for "Madhurikkum ormmakale"
The way Keshu expressed his nostalgic romantic feeling through his eyes were really good...KESHU Rocks🎉🎉