എന്റെ 7 വയസുള്ള മോൻ ഇച്ചാപ്പീടെ പാട്ട് വീണ്ടും വീണ്ടും കേൾക്കും. ഒത്തിരി ഇഷ്ടമാണ്. സാദാ പൊതിച്ചോറ് ആണ് കിടു. ചിലർ വെറുതെ കുറെ കറികൾ വാരി പൊതിയും... ഇച്ചാപ്പീ 🥰🥰🥰🥰🥰
പൊതിച്ചോറ്.... Nostu 😍 പിന്നിട്ട കാലത്തിന്റെ ഓർമയിലൂടെയാണ് നാം എല്ലാ ദിവസവും സഞ്ചരിക്കുന്നത്.എല്ലാ ഓർമകൾക്കും മരണമുണ്ട്. വിട പറഞ്ഞ നിമിഷങ്ങളെ നോക്കി നെടുവീർപ്പെടരുത്... School life 🥰🥰🥰
പാട്ട് spr ആയിരുന്നു. പുതിയ വീട്ടിൽ വന്നപ്പോൾ അമ്മ സുന്ദരി ആയിട്ടുണ്ട്.. പൊതിച്ചോർ ആവുമ്പോൾ എല്ലാം ചോറിന്റെ മുകളിൽ തന്നെ വെക്കണം.. ഒന്നൂടെ test കൂടും 🥰
അമ്മ വളരെ സുന്ദരിയായിരിക്കുന്നു പുതിയ വീട്ടിലെത്തിയപ്പോൾ അമ്മക്ക് മനസ്സമാധാനവും സന്തോഷവും കൂടുതൽ കിട്ടിയിട്ടുണ്ട് ചെറിയ വീട്ടിലും അമ്മ സമാധാനത്തോടെ തന്നെയായിരുന്നില്ലേ ജീവിച്ചത് അവരുടെ ചിരി കണ്ടാൽ അറിയാം വളരെ മനസ്സമാധാനം ഉണ്ട് എന്ന് അതുകൊണ്ടുതന്നെ മുഖത്തെ പുഞ്ചിരി മനോഹരമായിരിക്കുന്നു
ആഹാ! ആ ചമ്മന്തി കണ്ടപ്പോൾ തന്നെ ഞാൻ ആ പൊതിച്ചോറ് തിന്നു എന്നാലും ചേച്ചി എനിക്ക് താരത്തെ ത്തിനുകളഞ്ഞലോ😍 അമ്മയെ എനിക്ക് ഭയങ്കര ഇഷ്ടമാ നിങ്ങളുടെ വീഡിയോസ് ഒക്കെ എന്നും കാണും ബട്ട് comment വായിക്കാറില്ല ബട്ട് ഇന്നത്തെ സ്പെഷ്യൽ ആണോട്ടോ... അമ്മയുടെ ചോറ്, ഇച്ഛപ്പിയുടെ കാലൻ കൊഞ്ചു, പുളിമുട്ടായി, ചേമ്പ് പുഴുങ്ങിയത് എല്ലാം കണ്ടു വെള്ളം ഇറക്കാമെന്നലത്തെ നമ്മൾക്ക് വിധി ഇല്ല അഹ, ichappe എങ്കിലും കഴിക്ക് 😍😍😍 എന്നെങ്കിലും അമ്മയെ കാണണമെന്ന് ഒരു ആഗ്രഹം ഉണ്ട് ആലപ്പുഴയിൽ വന്നാൽ ഞാൻ അങ്ങ് വരും അപ്പോൾ എനിക്കും ഇങ്ങനെ ഒക്കെ തരണം 😍😍😍
അമ്മയുടെ നിഷ്കളങ്കമായ ചിരി 🥰🥰🥰
😍😍😍
സപ്പോർട്ട് ചെയ്യാമോ
😍😍
സ്നേഹം ഉള്ള അമ്മ ❤️❤️❤️ചിരി തന്നെ മതി മനം നിറയാൻ 🥰ഇച്ചാപ്പിയും നല്ല കുട്ടി ആണ് ❤️ഒരുപാട് നാൾ സന്തോഷം ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😊
അനിയത്തികുട്ടി പാട്ട് സൂപ്പർ... 😘പുതിയ കമ്മലൊക്കെ ഇട്ട് അമ്മ സുന്ദരി ആയി 😍🤗
🥰
പുതിയ വീട്ടിലേക്കു വന്നപ്പോൾ അമ്മക്ക് പ്രായം കുറഞ്ഞ പോലുണ്ട്😄😄
സത്യം ഞാൻ അത് ആലോചിച്ചേ ഉള്ളു, കുറച്ചു ചെറുപ്പം ആയി
അതെ
Support plzz
yes
Tension kurajaa ellarum young avum
നല്ല ഒരു അമ്മ...❤️❤️അമ്മക്ക് ഒരു ഉമ്മ 😘😘😘...
എന്റെ ഇച്ചാപ്പി നിന്റെ ഒരു വർത്താനം. അമ്മയുടെ ചിരി.. ഒക്കെ ഒത്തിരിയിഷ്ടം
Hehee🙈❤
എന്റെ 7 വയസുള്ള മോൻ ഇച്ചാപ്പീടെ പാട്ട് വീണ്ടും വീണ്ടും കേൾക്കും. ഒത്തിരി ഇഷ്ടമാണ്. സാദാ പൊതിച്ചോറ് ആണ് കിടു. ചിലർ വെറുതെ കുറെ കറികൾ വാരി പൊതിയും... ഇച്ചാപ്പീ 🥰🥰🥰🥰🥰
അമ്മയുടെ kammal👍👍
Amma കൂടുതൽ സുന്ദരിയായിട്ടുണ്ട് ❤️❤️❤️❤️😘😘
Ichappee love you all❤️
😍❤
❤️
സുന്ദരി അമ്മ 😘😘😘😘😘😘ഒത്തിരി ഇഷ്ടം ഇച്ഛാപിയെയും കുടുംബത്തെയും 🥰🥰🥰
പൊതി ചോറ് 🤤🤤.. ഉച്ചക്ക് ആ പൊതി തുറക്കുമ്പോൾ ഉള്ള ഒരു മണം അടിപൊളിയാ 🥰🥰
പൊതിച്ചോറ്.... Nostu 😍
പിന്നിട്ട കാലത്തിന്റെ ഓർമയിലൂടെയാണ് നാം എല്ലാ ദിവസവും സഞ്ചരിക്കുന്നത്.എല്ലാ ഓർമകൾക്കും മരണമുണ്ട്.
വിട പറഞ്ഞ നിമിഷങ്ങളെ നോക്കി നെടുവീർപ്പെടരുത്... School life 🥰🥰🥰
🥰❤
ജീവിതം എന്നും സന്തോഷവും സമാധാനവും നന്മയും നിറഞ്ഞതാവട്ടെ ❤️❤️❤️
പാട്ട് നന്നായിരുന്നു എന്തൊരു cute ആയിട്ടാ പാടുന്നത് 🥰🥰🥰പൊതിചോറ് 😋
Thank you😍
Endhe ammayude ammaye poole und chechiyude ammaye kaanan ❤❤❤❤❤❤
നേരത്തെക്കാൾ കാണാൻ നല്ല ഭംഗി അമ്മക്ക് 🥰
അമ്മയ്ക്ക് നല്ലോണം ചേരുന്നുണ്ട് ആ കമ്മൽ😍, പൊതിച്ചോറ് കണ്ടിട്ട് കൊതിയാവുന്നു😋
💖💖💖💖
അമ്മ സുന്ദരിയായിട്ടുണ്ട് കമ്മലും, പൊട്ടും സിന്ദൂരവുമൊക്കെ ഇട്ടപ്പോൾ ഒന്നുകൂടെ young ആയിട്ടുണ്ട്. 🥰🥰super 👍🏻👌🏻
Song kettit njn keri nokiyath😍😍😍😍😍😍😍superrrrtttt
അമ്മയുടെ ചിരി കണ്ടോ പാവം എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് അമ്മയെ ♥️♥️
പൊതി ചോറ് തുറക്കുമ്പോഴുള്ള മണവും അത് കഴിക്കുമ്പോൾ ഉള്ള രുചിയും അത് വേറെ ലെവൽ തന്നെയാണു.... 😋
Luvv uhh chechii❣️😍
😘❤
പിന്നേ പറയാൻ മറന്നു. പാട്ട് സൂപ്പർ. അമ്മയും. Ammakk😘😘😘😘😘
പൊതിച്ചോറും, അമ്മയും, പാട്ടും സൂപ്പർ
🔥🔥 ഇൻട്രോ സോങ്ങിന് ആരാധകർ ഉണ്ടോ 😪
😁❤
ഉണ്ടെടാ
Yes
Yes
No
പാട്ട് spr ആയിരുന്നു. പുതിയ വീട്ടിൽ വന്നപ്പോൾ അമ്മ സുന്ദരി ആയിട്ടുണ്ട്.. പൊതിച്ചോർ ആവുമ്പോൾ എല്ലാം ചോറിന്റെ മുകളിൽ തന്നെ വെക്കണം.. ഒന്നൂടെ test കൂടും 🥰
Ammayude snehavum pothichorum super mole ♥
സ്നേഹം ഉള്ള അമ്മ ❤️❤️❤️
ശ്രീ ടെ ഏറ്റവും വലിയ ഭാഗ്യം ന്ന് പറയുന്നത് ഇത്രേ സ്നേഹമുള്ള അച്ഛനെയും, അമ്മയെയും കിട്ടിയതാണ്. 😊
🥰
ഇടത്തെ കൈ കൊണ്ടാണോ കഴിക്കുക
എനിക്ക് അമ്മയെയും ഇച്ഛപ്പിയെയും ഇഷ്ടപ്പെട്ടു. പൊതിച്ചോർ aiwa😘😘❤️
സൂപ്പർ 👌👌👌സ്കൂൾ കാലം ഓർമ വന്നു ♥️♥️♥️
അമ്മയെ എനിക്ക് ഭയങ്കര ഇഷ്ട്ടാ 🥰🥰❤️❤️
😍😍😍
എനിക്കും
Ichapiii pothichor super👍👍
Ammayum chiriyum ellam nalla eshttaman♥️♥️
😍😍😍
പൊതിച്ചോർ വല്ലാത്തൊരു നൊസ്റ്റാൾജിയ ആണ് ❤️❤️
അമ്മ വളരെ സുന്ദരിയായിരിക്കുന്നു പുതിയ വീട്ടിലെത്തിയപ്പോൾ അമ്മക്ക് മനസ്സമാധാനവും സന്തോഷവും കൂടുതൽ കിട്ടിയിട്ടുണ്ട് ചെറിയ വീട്ടിലും അമ്മ സമാധാനത്തോടെ തന്നെയായിരുന്നില്ലേ ജീവിച്ചത് അവരുടെ ചിരി കണ്ടാൽ അറിയാം വളരെ മനസ്സമാധാനം ഉണ്ട് എന്ന് അതുകൊണ്ടുതന്നെ മുഖത്തെ പുഞ്ചിരി മനോഹരമായിരിക്കുന്നു
പാട്ട് 👌👌👌പിന്നെ അമ്മയുടെ പൊതിച്ചോറും super 🥰🥰🥰
Thank youu😍😍
Paattkari aayikoode nallapole padunundallo ichapi kutta
എനിക്ക് ചേച്ചിയുടെ അമ്മയെ ഒത്തിരി ഇഷ്ടാവാണ് ❣️😘😍
Amma jimikki oke ittu sundhari aayitund nalla chercha und ammakk jimikkki❤️
🥰
നോട്ടിഫിക്കേഷൻ വന്നപ്പോഴ് ഞാൻ ഇങ്ങ് പൊന്നൂ.... 😍 ❤️❤️😊
ഞാനും 🥳
😍😍😍
പൊന്നുമോളെ പാട്ട് പഠിക്ക് നല്ല ഭാവിയുണ്ട് നല്ല രസമുണ്ട് പാട്ട് ഉയരത്തിൽ എത്തട്ടെ എനിക്കും ഒറ്റ മോളാ അമ്മയുടെ സന്തോഷം കാണേണ്ടതാ
Thank youuu🙈
You,r song super
അമ്മേ ഒത്തിരി ഇഷ്ടം നിഷ്കളങ്കമായ ചിരി
കമ്മലൊക്കെ ഇട്ടപ്പോൾ അമ്മ കുട്ടി സുന്ദരി ayitto❤️❤️❤️❤️❤️
Wow👌🏻👌🏻പാട്ട് 👌🏻👌🏻amma😘😘
അമ്മ ജിമിക്കി ഒക്കെ ഇട്ടു കൂടുതൽ സുന്ദരി ആയി 💞💞💞👍
Ichapee chechide amma fans like adi👍👍
Superb voice ❤️.... പൊതിച്ചോറ്👍👍
ആഹാ! ആ ചമ്മന്തി കണ്ടപ്പോൾ തന്നെ ഞാൻ ആ പൊതിച്ചോറ് തിന്നു
എന്നാലും ചേച്ചി എനിക്ക് താരത്തെ ത്തിനുകളഞ്ഞലോ😍
അമ്മയെ എനിക്ക് ഭയങ്കര ഇഷ്ടമാ നിങ്ങളുടെ വീഡിയോസ് ഒക്കെ എന്നും കാണും ബട്ട് comment വായിക്കാറില്ല
ബട്ട് ഇന്നത്തെ സ്പെഷ്യൽ ആണോട്ടോ... അമ്മയുടെ ചോറ്, ഇച്ഛപ്പിയുടെ കാലൻ കൊഞ്ചു, പുളിമുട്ടായി, ചേമ്പ് പുഴുങ്ങിയത് എല്ലാം കണ്ടു വെള്ളം ഇറക്കാമെന്നലത്തെ നമ്മൾക്ക് വിധി ഇല്ല അഹ, ichappe എങ്കിലും കഴിക്ക് 😍😍😍
എന്നെങ്കിലും അമ്മയെ കാണണമെന്ന് ഒരു ആഗ്രഹം ഉണ്ട് ആലപ്പുഴയിൽ വന്നാൽ ഞാൻ അങ്ങ് വരും അപ്പോൾ എനിക്കും ഇങ്ങനെ ഒക്കെ തരണം 😍😍😍
Imagine getting a heart from ichappe
Enike aa ammayea kuuduthal ishatam 🥰🥰 sundhiri amma😊
🥰🥰🥰
Styathil ethanu pothichoru..enik ente ammayum enganey ulla lalithamaya pothichor ahnu thannu vittirunnath🥰🥰🥰🥰🥰🥰🥰kollam nalla video
Oru paad ishttan chechiyeee💕💕💕💕
Ichappe patt super. Amma jimikki ettu kuduthal sundari aayittund. 🥰🥰
മനോഹരം മോളു 👌👌👌😍😍😍😍😍അമ്മയുടെ ചിരി 👌👌👌💕💕💕💕💕
മോൾ ഇടയ്ക്കിടെ വീഡിയോ ചെയ്യണം. ഒരുപാട് ഇഷ്ട്ടാ അമ്മയെയും മോളെയും. God bless you 🥰🥰
Adipoli song parathe erikkan vaiyaa chechi 🥰🥰👍
Ammaye othiri ishtayi😘... Ichappeede patt super😍..njangal chuvanna korakk piyyaplakkora ennan paraya😄😄
പൊതിച്ചോർ സൂപ്പർ 'അമ്മ സുന്ദരിയായിട്ടുണ്ടെ ഇച്ചാപ്പിയും സുന്ദരിയായിട്ടുണ്ടെ സന്തോഷം
Aanoo🙈💓
അമ്മയുടെ ചമ്മിയിട്ടുള്ള ചിരി കാണാൻ നല്ല രസമുണ്ട് 😂😂❤
ഇച്ചാപ്പിയും അമ്മയും സൂപ്പർ 👌പിന്നെ സോങ് സൂപ്പർ ആയിട്ടോ ഇച്ചാപ്പി
അമ്മ ഒന്നൂടെ സുന്ദരി ആയിട്ടുണ്ട്
❤❤❤പാട്ട് കൊള്ളാം കേട്ടോ എനിക്ക് ഇഷ്ട്ടം ആയി
God bless u molutty. Achakum ammakum kittiya gift aanu molu
സൂപ്പർ പൊതി ചോർ 👍👏👏🥰
😍
ഇങ്ങനെ ഒരു മോളും അമ്മയും സൂപ്പർ
ഇച്ചാപ്പിച്ചേച്ചി കഴിക്കുന്നത് കണ്ടപ്പോൾ എന്റെ മോൾക്കും വേണം പൊതിച്ചോറ് 😍😍😍
വോയിസ് 👌👌👌..... അമ്മയുടെ കമ്മൽ 👌👌👌👌❤❤❤
😍😍😍
Pandu ichappide video kandirunnappol orkum ammaude face aake ksheenichu irikkuvanallonnu.. Ningalude annathe avastha kanumbol enikku sangadam thonnittundu.. Athil ninnu ithraum ethiya ichappikku cgrts 🥰❤️. Orupaadu sandhosham ningale ingane kanumbol.. Inium uyarangalil ethan pattatte🥰
അമ്മ സൂപ്പർ 👍🏻👍🏻🥰
അമ്മ ഇഷ്ടം 😍
പാട്ട് സൂപ്പർ. പൊതിച്ചോറും സൂപ്പർ
Ammayeyum molleyum othiriestamanu, 👍🥰
ammayum molum superrr✌️✌️
Ammayude chiri...Santhosham... Love you❤️❤️
😍😍😍❤❤❤
അമ്മയുടെ കമ്മൽ 👌👌👌👌
Ammma sundhiri ayitond🥰🥰🥰🥰🥰🥰ummmmaaaaaaa Rand perkum
Song adipoli 🥰Amma so cute
പൊതി ചോറ് super aa hispitel lil ഉള്ളപ്പോൾ കഴിചിരുന്നു.... ഞാൻ വരുമ്പോള്.. പൊതിച്ചോറ് വേണം...❤❤❤ അമ്മ പറഞ്ഞത് sheriya... കല്ലിൽ arykumbil test aa
Ammayude face nalla Aishwaryam nd...😘
അമ്മയും ചേച്ചിയും poli Annu Tto🥰❤️
അമ്മയുടെ ചിരി സൂപ്പർ
എന്റെ ചക്കര പെങ്ങളുകുട്ടിക്കും കുടുബത്തിനും കർത്താവു വലിയ സന്തോഷം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു മോളെ
Orupad ishtam ammayea ah chiri 😊💕💕💕💕
ആൾ ഇത്തിര ഉള്ളെലും നല്ല ഫുഡ് അടി analleee😁🤩🤩🤩
Pothi choru indaakiya ammeeee.... adipoliiiiii....👍👍👍👍🥰🥰🥰🥰
കല്ലിൽ പുരട്ടി ചോറ് ന്റെ അമ്മ തന്നിട്ടുണ്ട്, സൂപ്പർ ടേസ്റ്റ് ആണ്.. 😊😊
😍
@@IchappeeTheWorld ഇച്ചാപ്പിന്റെ വീട് എവിടാ??
@@Aj4y96 e pe nine unuscribe cheyanom ,,,oru co tinuity ilaaaa... i hate u
Amma super adipoli
മോളുടെ പാട്ട് നാനായിട്ടുണ്ട് 🥰❤മോളുടെ വീഡിയോസ് കാണാൻ ഒരുപാട് ഇഷ്ടമാണ് ❤അമ്മയെയും അച്ഛനെയും ഒരുപാട് ഇഷ്ടമാണ് കേട്ടോ ഇച്ചാപ്പി ❤😘
Hi ഞാനും കഴിഞ്ഞവർഷം നാട്ടിൽ വന്നപ്പോൾ എന്റെ മോന്റെഭാര്യ എനിക്ക് കെട്ടി തന്നു എനിക്കും ഭയങ്കര കൊതിയ
ഇച്ചാപ്പി Super 🥰🥰🥰❤️❤️❤️ അച്ഛൻ എന്തേ❤️
ഇവിടെ ഉണ്ട് 😍
അമ്മക്ക് ഒരുമ്മ 😘😘😘😘
I always watch your videos 🥰 orupadu ishtattoo❤️❤️❤️
Ammaye ponnu pole nokane othiri eshta
Superr ❤❤ ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ
Othiri sneham ullaa ammaa🥰🥰
അനിയത്തികുട്ടി പാട്ട് സൂപ്പർ 🥰🥰🥰🥰
Ammayke prayam kuranja pole ind sundariyayindallo😘😘😘
ഇച്ചാപ്പിയുടെ ഭാഗ്യമാണ് ഈ അച്ഛനമ്മമാർ. ഇവരുടെ ഭാഗ്യമാണ് ഈ മോൾ 🥰❤️
കമ്മൽ ഇട്ട് അമ്മ സുന്ദരി ആയിട്ടുണ്ട്
Ichappi❤amma lvuu😍😍😘
Njan Brazilil aanu.....ithu enikku nostalgia thannu...💐
Amma aa kammal ittappol kammalinu soundaryam koodiyapole🥰🥰🥰🥰🥰🥰Amma allelum sundari kutty anello😘
കൊതിപ്പിക്കാതെ മോളേ ❤️💋💋💋💋
😜
എങ്ങനെയാ ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാൻ പറ്റുന്നെ, എനിക്ക് കഴിയുന്നില്ലല്ലോ ഇതുപോലെ