വർഷങ്ങളോളം കേടാകാതെ വക്കാം ഈ വയനാടൻ തൊറമാങ്ങ/thoramanga recipie/preserve mango for morethan one year

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 137

  • @minimonichan2552
    @minimonichan2552 ปีที่แล้ว +16

    ഈ പേരും സാധനം ആദ്യമായി കാണുക ആണ് എന്റെ ആനിയമ്മോ.. ഒത്തിരി നന്ദി കാണാൻ സാധിച്ചു ❤❤

  • @ruburubuna2146
    @ruburubuna2146 ปีที่แล้ว +14

    ഞാൻ കഴിച്ചിട്ടുണ്ട് ഈ സാധനം. സൂപ്പർ ടേസ്റ്റ് ആണ്. പക്ഷെ എങ്ങനെ ഉണ്ടാക്കുമെന്ന് അറിയുയില്ലായിരുന്നു. Thank you chechi🥰🥰

  • @saliniajith9065
    @saliniajith9065 ปีที่แล้ว +24

    കണ്ടിട്ടില്ലാത്ത സാധനം സൂപ്പർ ആയിട്ടുണ്ട് 👌 ചേച്ചി പറയുന്ന പല വാക്കുകളും ഞങ്ങളും പറയാറുണ്ട് 👍

  • @alensajanskariah8247
    @alensajanskariah8247 ปีที่แล้ว +19

    പഴയകാലത്തെ വെറൈറ്റി ആയിട്ടുള്ള food ആനിചേച്ചി കാരണം കാണാൻ പറ്റി....😍😋

  • @preethabalan5598
    @preethabalan5598 ปีที่แล้ว +34

    എന്റെ അമ്മ ഇങ്ങനെ ഉണ്ടാകാറുണ്ട്. പക്ഷെ തിളപ്പിക്കാറില്ല എന്നു തോന്നുന്നു. എന്റെ കുട്ടികാലത്താണ്. ഓർമയില്ല. അമ്മ ഇന്നില്ല 😭 ആ ഓർമകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം ❤️ 👍

  • @munname2987
    @munname2987 ปีที่แล้ว +1

    ഈ vdo കണ്ടിട്ട് എന്റെ വല്യമ്മ ഉണ്ടാക്കി തന്നു, ഭയങ്കര ടേസ്റ്റ് ആയിരുന്നു. ഫാമിലിയിൽ എല്ലാർക്കും കൊടുത്തു. സൂപ്പർ w

  • @irshadirshad3176
    @irshadirshad3176 8 หลายเดือนก่อน

    ഇത് അടിപൊളി റെസിപ്പി ആണ്. ഒരു രക്ഷയുമില്ല. ഞാനും ഉണ്ടാക്കി അതൊക്കെ തീർന്നു വീണ്ടും ഉണ്ടാക്കുന്നുണ്ട്

  • @athmikahanamalu2974
    @athmikahanamalu2974 ปีที่แล้ว +3

    2 കൊല്ലം മുന്നേ ഏതോ വീഡിയോ കണ്ട് ഞാനും ആക്കിനോക്കി.. പൊളി... ഈ കൊല്ലം മാങ്ങാ കിട്ടിയപോൾ ഉണ്ടാകാൻ നോക്കിയതാ.. ആനിയമ്മ യുടെ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി ആക്കിനൊക്കും keto

  • @cakemakerwayanad
    @cakemakerwayanad ปีที่แล้ว +11

    അതെ തൊറമാങ്ങ ഞങ്ങളുടെ വയനാട്ടുകാരുടെ സ്വന്തം സ്പെഷ്യൽ ആണേ ഇതിന്റെ ടേസ്റ്റ് അപാരം തന്നെയാണ് എന്റെ മകൻ ഇതിന്റെ അടിക്റ്റാണ് 😂

  • @shynicv8977
    @shynicv8977 ปีที่แล้ว +5

    ഞങ്ങൾ മാങ്ങാ അരിഞ്ഞിട്ട് ഉണ്ടാക്കാറുണ്ട് 😍😍😍😍👍🏻👍🏻👍🏻👍🏻👏👏👏സൂപ്പർ 👍🏻👍🏻👍🏻

  • @sivabhagiam294
    @sivabhagiam294 ปีที่แล้ว +6

    എല്ലാം ഒന്നിനൊന്നു മെച്ചം ആന്നേറ്റോ 👌👌👌

  • @murshisainaj6729
    @murshisainaj6729 ปีที่แล้ว +6

    My favourite item😋😋😋.
    Kanjiyum Thora mangayu adipoliyaa

  • @kutti_kutti_videos
    @kutti_kutti_videos ปีที่แล้ว

    എന്റെ അമായിടെ വീട് വയനാട് ആണ്..അവരുടെ ഉമ്മ നന്നായി ഉണ്ടാക്കും... സൂപ്പർ ടേസ്റ്റ് ആണ്😊

  • @justrelax9964
    @justrelax9964 ปีที่แล้ว +4

    Thora മാങ്ങ my favrt❤ തൈരിൽ ഞെക്കിപിഴിഞ് mix ചെയ്ത് കഴിക്കണം thora മാങ്ങ

  • @Sweet_heart345
    @Sweet_heart345 ปีที่แล้ว +1

    എന്റെ അനിയൻ വയനാട് ആണ്...അവിടെ കടയിൽ കിട്ടുമെങ്കിൽ ഞാൻ വാങ്ങിപ്പിച്ചു കഴിച്ചു നോക്കണം... ഇൻഷാഅല്ലാഹ്‌

  • @shahidcl197
    @shahidcl197 9 หลายเดือนก่อน

    ഒരിക്കൽ വയനാട് പോയപ്പോൾ വാങ്ങിയിരുന്നു ... ഇപ്പോഴും അതിൻ്റെ ടേസ്റ്റ് നാവിൽ ഉണ്ട് .... അടുത്ത ട്രിപ്പ് വയനാട്ടിലേക്ക് പോകാൻ കട്ട വെയ്റ്റിങ്ങ് ആണ് തൊറ മാങ്ങ അച്ചാർ വാങ്ങാൻ .....

  • @minikrishna9346
    @minikrishna9346 6 หลายเดือนก่อน +1

    Nalla സംസാരം... വളരെ സിംപിൾ...

  • @hemanthvlog2227
    @hemanthvlog2227 ปีที่แล้ว +4

    ആനിയമ്മയുടെ മരം കയറ്റം കാണുമ്പോൾ എനിക്കൊരു പാട്ട് ഓർമ്മ വന്നു😄 ഇത്തരം കുൽസിത പ്രവർത്തികൾ കാണുമ്പോൾ ഞങ്ങളുടെ നാട്ടിൽ പാടാറുള്ളതാണ്😄 മരം കേറി പെണ്ണിനൊരു നീർക്കോലി മാപ്പിള😂

  • @sheenasivadasan9044
    @sheenasivadasan9044 ปีที่แล้ว

    ഈ വീഡിയോ ഇപ്പോഴാ ആനിയമ്മേ കാണുന്നെ, ഇനി ഏതേലും മാവേ കേറാൻ പറ്റുമോ ന്നു നോക്കട്ടെ 😊😊😊

  • @narayanankc5536
    @narayanankc5536 2 หลายเดือนก่อน

    Adipoliyanu tto

  • @Priya-h2w5d
    @Priya-h2w5d 10 หลายเดือนก่อน

    സിമ്പിൾ തൊറ മാങ്ങാ റെസിപ്പി 😘😘😘😘😘😘😘

  • @rashidaanzar5697
    @rashidaanzar5697 ปีที่แล้ว +2

    എന്റെ ഇക്ക പറയാറുണ്ട് വയനാട്ടിൽ നിന്ന് വരുന്ന ഫ്രണ്ട്‌സ് ഗൾഫിൽ കൊണ്ട് വരും സൂപ്പർ ടേസ്റ്റ് ആണെന്ന്, വേറെ കറി ഒന്നും ഇതിന്റെ കൂടെ വേണ്ടാന്ന്, ഉണ്ടാക്കാൻ അറിയില്ലാരുന്നു താങ്ക്യൂ ആനിയമ്മ ❤️❤️❤️🥰🥰🥰

  • @preethapv8955
    @preethapv8955 ปีที่แล้ว

    Ningale kaathirukugsysyirunnu njan nalla open mindulla samsaram I am very much like for u

  • @arifavallikkattil2304
    @arifavallikkattil2304 ปีที่แล้ว +3

    ഒന്നും പറയാനില്ലെൻ്റെ ആ നിയമ്മേ എല്ലാ വീടിയോ സും ഒന്നിനൊന്നു മെച്ചം

  • @anjalianoop3748
    @anjalianoop3748 ปีที่แล้ว +1

    ഫസ്റ്റ് കാണുന്നേം കേൾക്കുന്നേം ചേച്ചിയെ 🙋🏻‍♀️

  • @thasleemabasheerthasli7054
    @thasleemabasheerthasli7054 6 หลายเดือนก่อน

    Njangal kollakollam undakum ee kollathe adutha kolle iduku nalla testAnu

  • @tittimoljoseph1156
    @tittimoljoseph1156 5 หลายเดือนก่อน

    Chechi vilkanundo

  • @krishnavenialphonse1462
    @krishnavenialphonse1462 ปีที่แล้ว +4

    Very interesting mango receipe..I will make soon..I enjoy listening to you and the way you express yourself..very natural. Yes..your shirt is pretty. ❤❤

  • @ameenvibes4351
    @ameenvibes4351 6 หลายเดือนก่อน

    Ella മാങ്ങ യുമ് engane cheyyan pattumo

  • @kl.10.kottakkal35
    @kl.10.kottakkal35 ปีที่แล้ว

    ഈ അച്ചാർ ഉപ്പിടാത്ത തൈര് കൂട്ടി കഴിക്കുമ്പോ നല്ല ടേസ്റ്റാണ്

  • @lucyvarghese2122
    @lucyvarghese2122 ปีที่แล้ว

    First time watiching recipie.Seems good .Let me try.

  • @SHIJAZAmina-uj9zn
    @SHIJAZAmina-uj9zn 6 หลายเดือนก่อน

    Pand madarasayil padikkumbol endy vayanathukari suhurt kondverum😢i miss you di😢

  • @rizwanor9893
    @rizwanor9893 ปีที่แล้ว +1

    വയനാടൻ സ്‌പെഷൽ റെസിപി

  • @LovelyDodoBird-cj8ts
    @LovelyDodoBird-cj8ts 7 หลายเดือนก่อน

    ആനിമോൾക്ക് ചക്കര ഉമ്മ ആ ചിറക്ക് ബിഗ് സല്യൂട്ട്

  • @bensonsvlog7575
    @bensonsvlog7575 7 หลายเดือนก่อน

    Mulak podi varuth podichath
    Super

  • @Vicharadhara
    @Vicharadhara 6 หลายเดือนก่อน

    Njangal adamanga achaar ennu parayum

  • @saneshkp9810
    @saneshkp9810 6 หลายเดือนก่อน

    Mulaku podi varuthu podichatho?

  • @RaseenaBeena
    @RaseenaBeena 6 หลายเดือนก่อน

    Aathumangayumpattumo

  • @sethulakshmi4656
    @sethulakshmi4656 ปีที่แล้ว

    Aniyamme ithu kandittu kazhikkan thonnunnu njn pregnanta undakkiyathundel corrier chaiyyavo

  • @kavyaomanakuttan8957
    @kavyaomanakuttan8957 ปีที่แล้ว +1

    Aniyamme veluthulli achar undaakkunna vidio indo😊

  • @BRAHMIN-zs5bo
    @BRAHMIN-zs5bo ปีที่แล้ว

    സമ്മതിച്ചു ആനി യെ ട്ടോ
    തുറ മാങ്ങ അച്ചാർ ആദ്യം ആയിട്ട് കേൾക്കുവാൻ കുടി ഈ വീഡിയോ കാരണമായി.
    Good afternoon dear.
    ഞാൻ അങ്ങനെ എഴുതി കമൻ്റ് ഇട്ടപ്പോൾ അമ്മയോക്കെ എന്ത് പറഞ്ഞു.
    അമ്മയോട് എന്നും സ്നേഹവും ആദരവും അംഗീകാരവും അനുസരണവും കാണിക്കൂ ട്ടോ.
    അപ്പനെയും അമ്മയെയും ബേഹുമാണിക്കാണാണ് ബൈബിളും പറയുന്നത്.

  • @ajayakumarb9658
    @ajayakumarb9658 6 หลายเดือนก่อน

    Maramkeari. Mariyaamma.

  • @naseera6517
    @naseera6517 6 หลายเดือนก่อน

    Superadipoil❤❤❤❤❤❤

  • @divyakesavan1953
    @divyakesavan1953 ปีที่แล้ว

    Do we have to fry this in oil before eating

  • @usharaju2718
    @usharaju2718 ปีที่แล้ว

    ഞാനും ആദ്യമായി കേൾക്കുന്നത് ആണ് കേട്ടോ, തുറമാങ്ങാ. 👍മുളക് പൊടി വറുത്തിട്ടാണോ ചേർക്കേണ്ടത്

  • @sukumaryk5022
    @sukumaryk5022 ปีที่แล้ว +1

    Anee super😋❤👌

  • @thyagarajanpillai585
    @thyagarajanpillai585 ปีที่แล้ว

    ആള് കൊള്ളലോ.

  • @Whatiseeyousee
    @Whatiseeyousee ปีที่แล้ว

    ഹഹ നല്ല സംസാരം

  • @Vicharadhara
    @Vicharadhara 6 หลายเดือนก่อน

    Thikannu thettonnumalla aa prayogom

  • @nirmalamv4477
    @nirmalamv4477 ปีที่แล้ว

    Leafy do video on natural vinegar love all ur videos

  • @btsarmyforever2418
    @btsarmyforever2418 ปีที่แล้ว +1

    Ippo ith undaki kond irikkuva

  • @exoticbirds1363
    @exoticbirds1363 ปีที่แล้ว

    How mummies are preserved?
    This they did by covering the body with natron, a type of salt which has great drying properties, and by placing additional natron packets inside the body. When the body had dried out completely, embalmers removed the internal packets and lightly washed the natron off the body.

  • @artworld3060
    @artworld3060 ปีที่แล้ว

    Njan kazhichind clg ill padikumbo oru suhrth kodnn thannit avante veed vayanad aan

  • @riyasudheenp5291
    @riyasudheenp5291 ปีที่แล้ว

    Super video Aane ......❤❤

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 ปีที่แล้ว +2

    Very useful and informative upload 👍🏻
    Thanks for sharing 👍🏻 😊

  • @lim1231
    @lim1231 ปีที่แล้ว

    Supperrr ❤️

  • @vajidshanu1719
    @vajidshanu1719 ปีที่แล้ว

    നല്ല ഡെസ്റ്റാ 🥰

  • @dayanadanile3602
    @dayanadanile3602 ปีที่แล้ว +1

    Ithil kayappodi cherkkille

  • @sabilabin8369
    @sabilabin8369 ปีที่แล้ว +3

    അടമാങ്ങ

  • @sreesworld211
    @sreesworld211 ปีที่แล้ว +1

    സവാള ഉണ്ടാക്കാറുണ്ടോ? കാണിക്കാമോ?

  • @Sh_96_s
    @Sh_96_s ปีที่แล้ว

    ചേച്ചി കോട്ടയംകാരി അല്ലേ ?

  • @ajayakumarb9658
    @ajayakumarb9658 6 หลายเดือนก่อน +1

    Vilkumo, thurmaanga.

  • @kriya862
    @kriya862 ปีที่แล้ว +1

    😂❤ഇഷ്ടം

  • @minikutty6758
    @minikutty6758 ปีที่แล้ว

    Kidu ♥️♥️♥️♥️♥️

  • @raihana6925
    @raihana6925 6 หลายเดือนก่อน

    Uppu varuthu thekkanam

  • @kinginismagicworld1070
    @kinginismagicworld1070 ปีที่แล้ว

    ആനിയമ്മേ........ 🥰

  • @alameenallu8620
    @alameenallu8620 5 หลายเดือนก่อน

    Sale ondo

  • @malathim4198
    @malathim4198 ปีที่แล้ว +1

    വയനാട്ടിൽ പൂപ്പൊലി കാണാൻ പോയപ്പോൾ എടക്കൽ ഗുഹയും കാണാൻ പോയിരുന്നു. ത്തവിടേക്കുള്ള കയറ്റം തുടങ്ങുന്ന സ്ഥലത്തുള്ള കടയിൽ നിന്ന് തൊറ മാങ്ങ വാങ്ങിയിരുന്നു. ഇതു വരെ കഴിക്കാത്തതും കേൾക്കാത്തതുമായ സാധനം li പക്ഷെ അത് കഷണങ്ങളാക്കിയ മാങ്ങയായിരുന്നു. പറ്റിക്കപ്പെട്ടോ?

    • @Nirmalanimmik
      @Nirmalanimmik ปีที่แล้ว

      അങ്ങനെയും ഉണ്ടാക്കും

  • @sherlydas1548
    @sherlydas1548 ปีที่แล้ว

    Very useful information

  • @jitha8549
    @jitha8549 ปีที่แล้ว

    വിനാഗിരി തിളപ്പിച്ചാറിയതാണോ

  • @linianeesh993
    @linianeesh993 ปีที่แล้ว

    ഏത് ഇനം മാങ്ങയാണ് ഇതിന് ഉപയോഗികുന്നത്

  • @anuhoney7647
    @anuhoney7647 ปีที่แล้ว

    Super aniyammaaa... watch your video s every day

  • @FathimaShadiya-qy2vu
    @FathimaShadiya-qy2vu 6 หลายเดือนก่อน

    ചേച്ചി വയനാട് എവിടെയാ ?😊

  • @sumayyahisham9417
    @sumayyahisham9417 ปีที่แล้ว

    Njan ith kazhichitund wayanad tour poyappo vangi kazhichu

  • @sreeleshp9612
    @sreeleshp9612 ปีที่แล้ว

    It hu husband nte veedano❤❤❤

  • @joychacko1407
    @joychacko1407 ปีที่แล้ว

    Very good, explanation, 👍

  • @iconicpsy
    @iconicpsy ปีที่แล้ว +3

    Heloo Enikke unakka erachi veenm pisaa tharaam

    • @LeafyKerala
      @LeafyKerala  ปีที่แล้ว +2

      തീർച്ചയായും u can contact through whats app +917012879478

    • @_soumya_3942
      @_soumya_3942 ปีที่แล้ว +2

      Anniyammae.. എനിക്കും...

    • @nish4083
      @nish4083 ปีที่แล้ว +1

      Unakka irachi rate ethrayanu.?

    • @ithentestyle
      @ithentestyle ปีที่แล้ว

      ​@@LeafyKerala hi

  • @NaseefaIrshad
    @NaseefaIrshad ปีที่แล้ว

    ഏത് മാങ്ങാ ഇതിനു വേണ്ടത്

  • @mumthasmariyam9426
    @mumthasmariyam9426 6 หลายเดือนก่อน

    njagal undakkunnath ith pole alla

  • @kesiyabiju9315
    @kesiyabiju9315 ปีที่แล้ว +1

    Super

  • @devakiamma1243
    @devakiamma1243 ปีที่แล้ว

    മരം കേറി 😳😳😳💖💖💖💖😁😁😁😁😁

  • @subithasubi8675
    @subithasubi8675 ปีที่แล้ว

    Chechi❤️❤️❤️❤️❤️❤️

  • @joythomas5706
    @joythomas5706 ปีที่แล้ว

    SUPER

  • @Malu_volgs
    @Malu_volgs ปีที่แล้ว

    ചേച്ചി ചക്കക്കുരു കേടുകൂടാതെ എങ്ങനെ സൂക്ഷിക്കും

    • @hycinthmendez6304
      @hycinthmendez6304 ปีที่แล้ว +1

      ചക്കക്കുരു - തണലിൽ ഉണക്കിയതിനു ശേഷം ഉണക്ക മണൽ. പുറത്തു വാരിയിട്ടാൽ മതി.

  • @manojphilip3155
    @manojphilip3155 ปีที่แล้ว

    മുളക് ഉലുവ ജീരകം കുരുമുളക് പീന്നൊരുസാധനമെന്താ

    • @thenaatyas6852
      @thenaatyas6852 ปีที่แล้ว

      കടുക്,പെരിഞ്ജീരകം

  • @bhageerathypothengil9097
    @bhageerathypothengil9097 ปีที่แล้ว

    ഒരു സംശയം ചോദിക്കട്ടെ ഇത് ഉണ്ടാക്കുന്നത് നേരെ മുറ്റത്തു ഇട്ടിട്ടാണോ ഒരു polythene പേപ്പർ പോലും കണ്ടില്ല

  • @ushavijayakumar6962
    @ushavijayakumar6962 ปีที่แล้ว

    Thora manga ennu kettittund. Eppo kandu.. eth enganeya store chaiyyunnath..bharani or air tight chillu kuppy aano.

  • @AbcXyz-jg3nq
    @AbcXyz-jg3nq ปีที่แล้ว +1

    തോണ്ടി തിന്നുന്നത് കാണാൻ വെയിറ്റ് ചെയ്യുന്നു

  • @kunhilekshmikrishna787
    @kunhilekshmikrishna787 ปีที่แล้ว

    Good

  • @nalinipanicker6666
    @nalinipanicker6666 6 หลายเดือนก่อน

    കായം കൂടി ചേർക്കാമായിരുന്നു

  • @mryymryy8461
    @mryymryy8461 ปีที่แล้ว

    Hi chachi

  • @bishoptoothpaste1858
    @bishoptoothpaste1858 ปีที่แล้ว

    തങ്ങൾ വയനാട് കാരി ആയിട്ട് ഒരു തൊടുപുഴ മലയാളം ആണല്ലോ സ്ലാങ് 😅😅😅😲😳😳😳

  • @binuthanima4970
    @binuthanima4970 ปีที่แล้ว +1

    സൂപ്പർ

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 ปีที่แล้ว

    നൈസ്

  • @topend4753
    @topend4753 ปีที่แล้ว +1

    🤤

  • @latheefabdhullatheef2223
    @latheefabdhullatheef2223 ปีที่แล้ว

    👍

  • @kochurani7886
    @kochurani7886 ปีที่แล้ว

    Maramkerimama

  • @Safri4
    @Safri4 6 หลายเดือนก่อน

    ഇത് എനിക്ക് അറിയാം ഞാൻ കഴിക്കാറുണ്ട് ഇത് ഇപ്പോൾ കിട്ടുന്നില്ല ഉള്ള സ്ഥലം പറഞ്ഞു തരാമോ ഗാന്ധിഗ്രാമത്തിൽ ഉള്ളത് ടേസ്റ്റ് ഇല്ല 🤦‍♀️

  • @CGNair-fn6bb
    @CGNair-fn6bb ปีที่แล้ว

    👌👌👌

  • @merinbasil7708
    @merinbasil7708 ปีที่แล้ว +1

    അടമാങ്ങാ...

    • @vijishkp129
      @vijishkp129 ปีที่แล้ว

      6🎉😂❤😢😮I w❤😂🎉😢😮😅😊❤😂🎉😢😮😅😅