നമസ്‌കരിപ്പൂ ഭാരതമങ്ങേ | Namaskarippu bharatha | @BhagavathTv | ഭജനാമൃതം | Sivahari Bhajans

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 437

  • @fxswinger5922
    @fxswinger5922 ปีที่แล้ว +450

    17 വയസുള്ളപ്പോൾ 2008-2009 കാലഘട്ടത്തിൽ,SFI കാരൻ ആയിഇരുന്നപ്പോൾ orkut ഇൽ ആണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത്. പിന്നീട് ABVP പ്രവർത്തകൻ ആയി.. ഇപ്പോൾ കട്ട സംഖി 😍😍😍😍😍😍.... ജാതി ഭ്രാന്ത് മൂത്ത കമ്മ്യൂണിസ്റ്റ്‌ വീട്ടുകാരുടെ ഇടയിലെ ഒരേ ഒരു ജാതി വിരോധി ആയ കട്ട ഹിന്ദു ആയി 😍😍😍
    RSS 😘😘😘💪💪💪

    • @anilsivaraman1421
      @anilsivaraman1421 ปีที่แล้ว +14

      🧡🧡🧡🧡🧡🧡🧡

    • @manuvattappara8245
      @manuvattappara8245 ปีที่แล้ว +41

      കമ്മി എന്നഅവിഞ്ഞ പാർട്ടി യിൽ നിന്നും രക്ഷപെട്ടു എന്ന് കരുതിയാൽ മതി 🕉️🕉️🕉️🙏🙏🙏🙏🚩🚩🚩🚩🚩👍👍👍👍

    • @nisha-r2i
      @nisha-r2i ปีที่แล้ว +27

      Me to ❤️🔥🔥സംഘി വിളിയിൽ അഭിമാനം 😍😍

    • @prasantherikavu
      @prasantherikavu ปีที่แล้ว +17

      ഞാനും ❤️❤️❤️❤️❤️

    • @UnniKrishnan-wd5id
      @UnniKrishnan-wd5id ปีที่แล้ว +15

      താങ്കൾ പറഞ്ഞതിൽ ഒരു പൊതുസത്യമുണ്ട്. കമ്മ്യൂണിസ്റ്റുകളുടെ ജാതി ഭ്രാന്ത് പലസ്ഥലത്തും നേരിട്ട് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അതോടൊപ്പം അവരുടെ ക്രിസ്ത്യൻ മുസ്ലീം അണികൾ അന്ധമായ മത ഭ്രാന്തും അന്ധവിശ്വാസം ഉള്ളവരുമാണ്.

  • @vivekns5151
    @vivekns5151 7 หลายเดือนก่อน +25

    ചിന്ദിക്കാനും മനസിലാക്കാനും അറിയാത്ത പ്രായത്തിൽ ചുവന്ന കൊടിക്കു വേണ്ടി കുറേ വിളിച്ചു നടന്നു.... എന്നാൽ സത്യം ദേശീയതയിൽ ആണന്നു മനസിലാക്കിയപ്പോൾ മുതൽ കാവി അണിഞ്ഞു തുടങ്ങി....... 🙏🏾
    എന്റെ സഹോദരന് നന്ദി നീ നാളത്തെ സംഘപ്രവർത്തകൻ ആണന്നു വിശ്വസിച്ചതിനു ❤️

  • @ShymGovind
    @ShymGovind หลายเดือนก่อน +4

    കമ്മ്യൂണിസം ഇഷ്ട്ടപെടുന്ന ഒരാൾ ആയിരുന്നു ഞാനും. പക്ഷെ ഈ ഒരു പാട്ട്.. ഉഫ് 🫴💙😍👌

  • @baijuramesh3853
    @baijuramesh3853 ปีที่แล้ว +78

    ഇതൊക്കെ എപ്പോൾ കേട്ടാലും ഒരു രോമാഞ്ചമാണ്....

    • @gk2malayalam
      @gk2malayalam ปีที่แล้ว +2

      ❤❤❤❤❤❤❤❤❤❤❤❤

    • @NikhilKumar-cv4iz
      @NikhilKumar-cv4iz หลายเดือนก่อน

      ❤️❤️❤️

  • @syamcalicutunivercity2727
    @syamcalicutunivercity2727 ปีที่แล้ว +89

    ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ അങ്ങേക്ക് മുന്നിൽ പ്രണാമം

    • @Unnikrishnan-lk2fu
      @Unnikrishnan-lk2fu ปีที่แล้ว +2

      🙏🙏🙏🙏🙏🙏🙏❤

    • @mbdas8301
      @mbdas8301 4 หลายเดือนก่อน

      University!

  • @premanpreman5315
    @premanpreman5315 ปีที่แล้ว +85

    ഇത്രയും വേഗം ആവശ്യമില്ല ഗണഗീതങ്ങൾക്ക് ..സ്വച്ച മായ ആലാപനവും ഗണിതമായ സംഗീതവും കൊണ്ട് ഏവരേയും ആ സ്വാധനത്തിന്റ പരകോടിയിൽ എത്തിക്കാൻ കഴിയുന്നതാണ് ഇതിന്റെ ഒരു രജനാ രീതി ഇനിയും ഗണ ഗിതങ്ങൾ കൈകാര്യം ചെയ്യുബോൾ ഒന്ന് ശ്രദ്ധിക്കും എന്ന് വിജാരിച്ചു കൊണ്ട് . ദേശഭക്തൻ

    • @kiranchandran7475
      @kiranchandran7475 ปีที่แล้ว +2

      Bhajans live pgam alle sir

    • @arayan3857
      @arayan3857 ปีที่แล้ว +2

      മാരിവില്ലിൻ തേൻ മലരേ എന്ന പാട്ടിൽ
      വിവിധ അഭിപ്രായങ്ങൾ കണ്ടു.
      "ജോർജ്ജ് പാടുകയല്ല
      പാട്ടു (കെ. എസ്) ജോർജ്ജിലു൦
      ജോർജ്ജ് പാട്ടിലും അലിഞ്ഞു ചേരുകയാണ് " എന്നാണ് ഞാൻ പറഞ്ഞത്.
      തന്റെ മുഴുവൻ എനർജിയു൦
      പാട്ടിൽ നിക്ഷേപിച്ച്
      ആവേശം തുളുമ്പുന്ന
      അവതരണം.
      വിഷയത്തിന്റെ സൂക്ഷ്മത
      യിലേക്ക് മനുഷ്യ മനസ്സിനെ
      റാഞ്ചിയെടുക്കുന്ന കാന്തിക
      ശക്തി.
      അവരുടെ ആവേശം കെടുത്തരുത്.

    • @ammuachu6288
      @ammuachu6288 ปีที่แล้ว +5

      ഗണ ഗീതം പാടുന്നവരുടെ മന ധർമ്മം അനുസരിച്ച് പാടാം
      മറാത്തിയിൽ ആണെങ്കിൽ നിങ്ങൾ എന്ത് പറയും

    • @rajeshchalil9557
      @rajeshchalil9557 ปีที่แล้ว +3

      നമ്മുടെ ഗണഗീതത്തിന് അതിന്റെതായ ഒരു സൗന്ദര്യം ഒണ്ട് അത് കളയരുത്....❤❤

    • @nishitharanjith7849
      @nishitharanjith7849 ปีที่แล้ว

      Bharatha thinde kuthippu athrayum vegathillanu, athu kondanu sahodhara paattinum vegatha

  • @nandupankajakshan7925
    @nandupankajakshan7925 9 หลายเดือนก่อน +23

    നമസ്‌കരിപ്പൂ ഭാരതമങ്ങേ സ്‌മരണയെയാനമ്രം
    നമസ്‌കരിപ്പൂ കേശവ, ഭാരത ഭാഗ്യവിധാതാവേ (നമസ്‌കരിപ്പൂ)
    എരിഞ്ഞുനീറി നിന്നുടെ ഹൃദയം തിങ്ങിടുമഴലാലേ
    ചൊരിഞ്ഞു കണ്ണീരിരവും പകലും ഹൃദയവ്യഥയാലേ
    ഉഴിഞ്ഞുവെച്ചു ജീവിതമഖിലം ജനനീചരണത്തില്‍
    പ്രതിജ്ഞചെയ്തു പുനരധിഭാരത വിജയക്കൊടിനാട്ടാന്‍
    ഭാരത വിജയക്കൊടിനാട്ടാന്‍ (നമസ്‌കരിപ്പൂ)
    ഭവാന്റെയുല്‍ക്കട തപോവനത്തില്‍ തടസ്സമുണ്ടാക്കാന്‍
    ‍ജഗത്തിലുണ്ടോ മായാബന്ധം ജീവന്മുക്തന്‍ നീ
    വിശുദ്ധമാം നിന്‍ ജീവിത ദീപം രാഷ്ട്രപ്രേമത്തിന്‍
    ‍വെളിച്ചമേകാന്‍ നിമിഷംതോറും കത്തിയെരിച്ചു നീ
    മഹാശയ കത്തിയെരിച്ചു നീ(നമസ്‌കരിപ്പൂ)
    ജനിച്ചനാള്‍ തൊട്ടന്തിമനിമിഷം വരെയും ത്യാഗനിധേ
    ഭവാന്റെ ജന്മം വിശ്രമശൂന്യം കണ്ടകസങ്കീര്‍ണം
    അനാദിനാളായണയാതെരിയും രാഷ്ട്രബലിത്തീയില്‍
    ‍സ്വജീവപുഷ്പം സ്വന്തകരത്താലാഹുതി ചെയ്തു നീ
    മഹാശയ ആഹുതി ചെയ്തു നീ (നമസ്‌കരിപ്പൂ)
    ഭവാനൊരാളന്നിന്നു ലക്ഷം, നിന്നിതു വന്മരമായ്‌
    അതിന്റെ സാന്ദ്രഛായയിലുലകം സമാശ്വസിക്കുന്നു
    വെളിച്ചമേല്‍ക്കാതനിശം ബീജം ശ്വാസം മുട്ടേണം
    മുളച്ചുപൊങ്ങി പുഷ്പം ചൂടാന്‍, പാരിനു തണലേകാന്‍
    എന്നുംപാരിനു തണലേകാന്‍ (നമസ്‌കരിപ്പൂ)
    മറഞ്ഞുപോയ്‌ നിന്‍ സ്ഥൂലശരീരം മായാലോകത്തില്‍
    നിലച്ചുപോയ്‌ നിന്‍ ഭൗതികശബ്ദം മാനവകര്‍ണ്ണത്തില്‍
    ‍യഥാര്‍ത്ഥ രാഷ്ട്രപ്രേമികള്‍ ചൊരിയും ബാഷ്‌പജലത്താലേ
    പവിത്രമാം നിന്‍ സ്‌മരണ മഹാശയ ഞങ്ങള്‍ക്കാലംബം
    എന്നും ഞങ്ങള്‍ക്കാലംബം (നമസ്‌കരിപ്പൂ)
    മരിച്ചുപോയ്‌ നീ അണുവണുവായി ഞങ്ങള്‍ക്കുയിരേകാന്‍
    ജ്വലിച്ചു നീയീ ഞങ്ങള്‍ക്കുയരാന്‍ മാര്‍ഗം കാണിക്കാന്‍
    വിശിഷ്‌ടമാം നിന്‍ ജീവിതമുജ്‌ജ്വലമാശയഗംഭീര്യം
    പവിത്രമുഗ്രം മരണാതീതം ഞങ്ങള്‍ക്കാലംബം
    എന്നും ഞങ്ങള്‍ക്കാലംബം (നമസ്‌കരിപ്പൂ)
    അതാ കിഴക്കന്‍ മലകളിലരുണിമ കളഭം പൂശുന്നു
    പ്രപഞ്ചമേതോ സത്യയുഗത്തിന്‍ പ്രതീക്ഷകൊള്ളുന്നു
    അജയ്യശക്തിത്തികവാര്‍ന്നുയരും ഭാരതഭാവിഗുരോ
    ഭവാന്റെ ദുര്‍ഗ്രഹ ജീവിതതത്വം വാഴ്ത്തിപ്പാടീടും
    എന്നും വാഴ്ത്തിപ്പാടീടും (നമസ്‌കരിപ്പൂ)

  • @vijeshvijayan318
    @vijeshvijayan318 ปีที่แล้ว +138

    ഭാരത് മാതാകീ ജയ്.. മീരമോൾ ♥️👌👌ടീം ശിവഹരി ♥️♥️.

    • @gk2malayalam
      @gk2malayalam ปีที่แล้ว +2

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sajithkumarkumar4293
      @sajithkumarkumar4293 9 หลายเดือนก่อน +1

      Bharath Mata ji

  • @RajanA-zp1zc
    @RajanA-zp1zc 11 หลายเดือนก่อน +12

    നമ്മുടെ പൊന്നു സഹോദരിയുട ഭക്തി ആലാപനം കേൾക്കാനും കാണാനും നമുക്ക് ദിനവും സാധ്യത ഉണ്ടാവട്ടെ ❤

  • @mohandaspakedeeri8833
    @mohandaspakedeeri8833 ปีที่แล้ว +54

    നല്ല ആവേശത്തോടെ പാടി അഭിനന്ദനങ്ങൾ 🙏👍👍👍❤❤❤

    • @gk2malayalam
      @gk2malayalam ปีที่แล้ว +1

      ❤❤❤❤❤❤❤❤❤

  • @mayakrishnanarangath418
    @mayakrishnanarangath418 ปีที่แล้ว +27

    നമസ്കാരം🙏
    ഈ ഭജനാമൃതം ശ്രദ്ധിച്ചു കേൾക്കുവാനിടയായാൽ ആരായാലും അദ്ദേഹം മരച്ചുവട്ടിൽ ചെല്ലും ഭവാന്റെ ഒരു വിത്തായി മാറും തീർച്ച സത്യസന്ധതയും ഗാംഭീര്യവും വശ്യതയും ഒത്തുചേർന്നൊരു അമൃത കുംഭമായിരുന്നു ചൊരിഞ്ഞതു്
    ഭാരത് മാതാ കി ജെയ്
    നമസ്തേ🙏

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy ปีที่แล้ว +79

    1975ൽ കേട്ടു തുടങ്ങിയത് ഹോ എന്താ ഫീൽ 🇮🇳❤️🇮🇳🙏🌹

    • @gk2malayalam
      @gk2malayalam ปีที่แล้ว +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @vishnukvishnuk4908
      @vishnukvishnuk4908 ปีที่แล้ว +1

      🔥💕

  • @sajikumar1139
    @sajikumar1139 ปีที่แล้ว +52

    മീരാമ്മ ശെരിക്കും ഭാരതാമ്പ ആയി 🙏🙏🙏🙏🙏

    • @kcvdevan-qs9zw
      @kcvdevan-qs9zw ปีที่แล้ว +3

      മീര അമ്മ അല്ല മീര എന്നു വിളിച്ചോ 22 വയസ്സ് ആയിട്ടെ ഉള്ളൂ

  • @AyyakuttyAyyakutty-km4uj
    @AyyakuttyAyyakutty-km4uj 7 หลายเดือนก่อน +82

    ഞാൻ ഒരു LDF കാരൻ ആദ്യം പിന്നെ RSS നോട് നെഞ്ചിൽ ഒരു ഇഷ്ടം തോന്നി ഇപ്പോൾ RSS കാരണ് ഇപ്പോൾ നെഞ്ചിൽ എൻ്റെ അച്ഛൻ BJP ആയി രുന്നു അതുകൊണ്ടാണ് ഈ പാട് എടുത്തത്

  • @ajikumarr9633
    @ajikumarr9633 ปีที่แล้ว +29

    അമ്മേ 🙏 bharath matha ki jai 🧡
    സംഘം 🧡

    • @gk2malayalam
      @gk2malayalam ปีที่แล้ว +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anandk.c1061
    @anandk.c1061 ปีที่แล้ว +41

    ❤️🙏🏻❤️🧡🙏🏻🧡ഭാരത് മാതാകീ ജയ് 🧡🧡

    • @mohananms7245
      @mohananms7245 ปีที่แล้ว +2

      ❤❤❤ഭാരത്മതാകീ ജയ്. മീരമോൾ 🎉🎉🎉

    • @gk2malayalam
      @gk2malayalam ปีที่แล้ว

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anilkumar-qs7ee
    @anilkumar-qs7ee ปีที่แล้ว +49

    മീര, ഓരോ ഗാനത്തിലും ലയിച്ചുള്ള സ്വന്തം കഴിവും ദേശ ഭക്തിയും മാറ്റി നിർത്താൻ പറ്റില്ല.
    എന്നും ഞങ്ങളോട് ഒപ്പം ഈ ചുണയോടെ ഉണ്ടാകാൻ.പ്രാർഥിക്കുന്നു

    • @shibugeorge1541
      @shibugeorge1541 ปีที่แล้ว

      Ethil avida dasasnaham???..

    • @SarathpjPj
      @SarathpjPj 11 หลายเดือนก่อน

      ഓട് മലരേ ​@@shibugeorge1541

  • @MrSureshvilayil
    @MrSureshvilayil ปีที่แล้ว +57

    എപ്പോൾ എവിടെ കേട്ടാലും, ആര് പാടിയാലും, സംഗീതം, സ്വരം ഒന്നും നോക്കാതെ...കാതുകൾ.. ഈ വരികൾക്ക് പുറകെ പോകും

    • @gk2malayalam
      @gk2malayalam ปีที่แล้ว

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @balakrishnantv6572
    @balakrishnantv6572 ปีที่แล้ว +22

    ആവേശോജ്വലമായ അവതരണം!
    അഭിനന്ദനങ്ങൾ...

  • @vishag.s1541
    @vishag.s1541 ปีที่แล้ว +24

    നമസ്തേ 🧡

  • @vishnukvishnuk4908
    @vishnukvishnuk4908 ปีที่แล้ว +9

    ജീവിതം... മാബികെ... നിൻ... പൂജക്കായി.... മരണം... ദേവി... നിൻ.. മഹിമക്കായി..... 💕

  • @ajikumars5668
    @ajikumars5668 ปีที่แล้ว +6

    എന്തെ കുഴപ്പം ഒന്നും ഇല്ലല്ലോ വൈക്കംകാർ ഇന്നും എന്നും സൂപ്പർ അല്ലെ ജയ് ബി ജെ പി

  • @sushamams6538
    @sushamams6538 ปีที่แล้ว +22

    ആഹാ 😍😍 മീരമോൾ ❤❤

  • @sasikumarus9898
    @sasikumarus9898 ปีที่แล้ว +14

    Super മോളേ.../ നന്നായിട്ട് പാടി എനിക്ക് ഇഷ്ടമായി.👍

  • @nidhihh__i
    @nidhihh__i ปีที่แล้ว +8

    ജയ് ബോലോ ഭാരത് മാതാ കി 🌹🙏

  • @Kashi-c6k
    @Kashi-c6k 9 หลายเดือนก่อน +1

    😍😍

  • @chandrannair810
    @chandrannair810 ปีที่แล้ว +6

    കേരളമെങ്ങും മുഴങ്ങട്ടെ ഈ ഭക്തിഗാനം 🌷🙏

    • @ssr6555
      @ssr6555 ปีที่แล้ว

      Ganageetham

  • @ഈജന്മംസസുഖം
    @ഈജന്മംസസുഖം ปีที่แล้ว +18

    സൂപ്പർ ഗാനം❤

    • @gk2malayalam
      @gk2malayalam ปีที่แล้ว

      ❤❤❤❤❤❤❤❤❤❤

  • @rajeevankp952
    @rajeevankp952 ปีที่แล้ว +15

    Wow അപാര ആലാപനം ഫുൾ ടീം 🌹💞👍 തമിഴിൽ പറയും പുല്ലരിക്കത് അതേ വേറെ ലെവൽ

  • @bgmipoeu
    @bgmipoeu ปีที่แล้ว +6

    നമസ്തേ 🙏
    സംഘ ശക്തി 👍

    • @gk2malayalam
      @gk2malayalam ปีที่แล้ว +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ptsp4313
    @ptsp4313 ปีที่แล้ว +4

    വീര .... പുത്രിമാർ വിജയിക്കട്ടെ ..

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 ปีที่แล้ว +7

    ❤ നമസ്തേ

  • @mohancs281
    @mohancs281 ปีที่แล้ว +5

    നമസ്കാരം....... നമസ്കാരം......,. നമസ്കാരം.

  • @shijineshshijinesh2118
    @shijineshshijinesh2118 ปีที่แล้ว +8

    🙏നമസ്തേ 🙏

  • @akashajith8773
    @akashajith8773 ปีที่แล้ว +4

    ഭാരത് മാതാ കി ജയ് 🧡🔥

  • @vishnutr8322
    @vishnutr8322 11 หลายเดือนก่อน +1

    🙏🙏🙏 ജയ് ഭാരത മാതാവേ 🙏🙏🙏

  • @kumaraswamy0012
    @kumaraswamy0012 ปีที่แล้ว +1

    ഭാരത് മാതാ കി ജയ് വന്ദേ മാതരം

  • @pratheeshkp1079
    @pratheeshkp1079 5 หลายเดือนก่อน +1

    നമസ്തേ പ്രിയ സഹോദരി ഗണഗീതം പുതിയ അവതരണം അൽപം ആവേശം കൂടിയിട്ടുണ്ട് എങ്കിലും നന്നായിട്ടുണ്ട്

  • @shyjumadambi4020
    @shyjumadambi4020 ปีที่แล้ว +11

    എത്രയോ നല്ല പാട്ട്,, ആവശ്യമില്ലാത്ത സംഗതികൾ കയറ്റി.. Feel നഷ്ടപ്പെടുത്തി

  • @JayKalathil-hy4ms
    @JayKalathil-hy4ms ปีที่แล้ว +6

    Excellent... lots of energy.. inspirations.. bless you all.

  • @amalaswin5427
    @amalaswin5427 3 หลายเดือนก่อน +2

    സംഘം 🥰🧡

  • @firoshbabuachu
    @firoshbabuachu 16 วันที่ผ่านมา +1

    Super 💯

  • @radhav.a8422
    @radhav.a8422 3 หลายเดือนก่อน +1

    മോദീ ജീ സൂപ്പർ❤ സൂപ്പർ❤

  • @ramavs3422
    @ramavs3422 ปีที่แล้ว +6

    സൂപ്പറായി 👌👌👌👌👌🙏🙏🙏🙏🙏🙏

  • @kunjumonkrishnan5941
    @kunjumonkrishnan5941 ปีที่แล้ว +6

    സൂപ്പർ സൂപ്പർ സൂപ്പർ 🙏🙏🙏

  • @sureshnair4233
    @sureshnair4233 10 หลายเดือนก่อน +1

    വെറൈറ്റി സൗണ്ട് സൂപ്പർ 👌👌👌

  • @SunilKumar-hq7uh
    @SunilKumar-hq7uh 6 หลายเดือนก่อน +1

    I love my bharath. I am a Christian belevour 🙏🙏🙏🙏

  • @balakrishnanudma
    @balakrishnanudma ปีที่แล้ว +4

    Thanks

  • @mohammedasharaf3237
    @mohammedasharaf3237 ปีที่แล้ว +6

    Good voice good perfomense👍♥️

  • @ManojC.S
    @ManojC.S 7 หลายเดือนก่อน +1

    ഈ പാട്ട്‌ ഇന്നത്തെ ഭജൻസ് പാടണം 🙏🙏🙏🙏🙏

  • @sankunnikc2865
    @sankunnikc2865 หลายเดือนก่อน +1

    Supper

  • @amalaswin5427
    @amalaswin5427 3 หลายเดือนก่อน +2

    ആർഎസ്എസ് ❤❤

  • @Padmakumar-lt6kj
    @Padmakumar-lt6kj 6 หลายเดือนก่อน +1

    Jai sree ram jai sisters 👏👏👏👏👏👏🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @Shivani-v5h
    @Shivani-v5h 4 หลายเดือนก่อน

    ഏതൊരു ജീവനുള്ള മനുഷ്യനും ഇഷ്ടപെടുന്ന സംഗീതം വരികൾ അതിലുപരി ആ ലാപനം അസാദ്ധ്യം

  • @SureshKumar-ur3gs
    @SureshKumar-ur3gs 7 หลายเดือนก่อน

    ഭാരത് മാതാ കി ജയ് 🙏🙏🙏❤❤❤❤❤❤❤❤❤❤❤

  • @sivarajankc4272
    @sivarajankc4272 ปีที่แล้ว

    ഭാരത് മാതാ കി ജയ്

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 ปีที่แล้ว +2

    Very live and active and equally good in singing.

  • @bkc7329
    @bkc7329 ปีที่แล้ว +2

    Very good. Energetic singing. Jai Bharath.

  • @SunilKumar-hq1vj
    @SunilKumar-hq1vj ปีที่แล้ว +3

    Groupsong aayi paadiyirunnu Tagore hallil orupaad purakot desabakthiganam

  • @prakashkp746
    @prakashkp746 ปีที่แล้ว +1

    Jai Jai Bharat Mata❤❤❤❤❤❤Jai Jai Narendra Damodar Das Modiji 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @aswanikumar24
    @aswanikumar24 3 หลายเดือนก่อน +1

    bharath matha ki jai........... meera mollku congrats n her group mates...........

  • @padmajadevi4153
    @padmajadevi4153 5 หลายเดือนก่อน

    ഭാരത് മാതാ ജയ് 🙏🙏🙏🕉️

  • @ajayakumarlekshmanan3629
    @ajayakumarlekshmanan3629 ปีที่แล้ว

    നമസ്ക്കാരം

  • @Shri_Lakam
    @Shri_Lakam ปีที่แล้ว +1

    ഭാരത ഭൂമീ ദേവിക്കു നമസ്ക്കാരം

    • @gk2malayalam
      @gk2malayalam ปีที่แล้ว

      ❤❤❤❤❤❤❤❤❤

  • @harikumarr3130
    @harikumarr3130 ปีที่แล้ว +7

    Very nice 👍

  • @viswanadhanmuthukulam7121
    @viswanadhanmuthukulam7121 ปีที่แล้ว +7

    🙏സൂപ്പർ 👍

    • @SasiKumar-ii7uc
      @SasiKumar-ii7uc ปีที่แล้ว

      Super molu, bharath mata ki jai, ❤❤❤🇮🇳🙏🙏🙏👌

  • @unnikrishnan266
    @unnikrishnan266 ปีที่แล้ว

    Namaste

  • @haridasan.epnambiar9219
    @haridasan.epnambiar9219 ปีที่แล้ว +4

    Your dedication we can see that.A big salute to sree hari team

    • @gk2malayalam
      @gk2malayalam ปีที่แล้ว

      ❤❤❤❤❤❤❤❤

  • @SreekumarKm-pr4or
    @SreekumarKm-pr4or 7 หลายเดือนก่อน

    Prapanja nanmakkaymaathram....sambhavichathellaam nallathinu ini sambhavikkathirikkunnathum nallathinu....

  • @ammuachu6288
    @ammuachu6288 ปีที่แล้ว +1

    എനിക്ക് ഒത്തിരി ഇഷട്ടം ആണ് എന്റെ മീരക്കുട്ടിയേയും ശരണിനേയും

  • @anilkumarkn7482
    @anilkumarkn7482 ปีที่แล้ว +1

    മിര 👌

  • @badrinarayanan8367
    @badrinarayanan8367 ปีที่แล้ว

    Bharathmathakijai

  • @SajikumarG-c7h
    @SajikumarG-c7h 5 หลายเดือนก่อน +1

    സൂപ്പർ മോളു ❤❤❤

  • @sunilkumarp3104
    @sunilkumarp3104 ปีที่แล้ว +86

    എന്തിനാണിത്ര ധൃതി....എത്രയോ മനോഹരമായി പാടാമായിരുന്നു

    • @mnmohanannair7799
      @mnmohanannair7799 ปีที่แล้ว +11

      സത്യം! കൃത്രിമം ചെലുത്തി വികൃതമാക്കി .

    • @binu.s.gulikasseril923
      @binu.s.gulikasseril923 ปีที่แล้ว +4

      അതെ, വളരെ മനോഹരമായ ഭജന ആണിത്, ആര് പാടിയാലും.
      ഇതിപ്പോ ഭയങ്കര ബഹളം പോലെ.
      വർമ്മാജി യെ അനുകരിക്കുന്ന പോലെ തോന്നുന്നു.

    • @mnmohanannair7799
      @mnmohanannair7799 ปีที่แล้ว +6

      @@binu.s.gulikasseril923 വർമാജിക്ക് പഠിക്കുകയാണെന്ന് തോന്നിപ്പോകും ശരീരഭാഷയും അംഗവിക്ഷേപങ്ങളും കണ്ടു് കഴിഞ്ഞാൽ . ഭക്തി മനസ്സിൽ നിന്ന് ഉണ്ടായി സംഗീതത്തിൽ കൂടി പുറത്ത് വരണം . സ്റ്റേജിൽ കിടന്ന് നിരങ്ങുന്നതും ചാടി മറിയുന്നതും ഇരുന്ന് വട്ടം കറങ്ങുന്നതും ഒന്നും ഭക്തിയല്ല .
      ഇതൊക്കെ കാണുന്നത് തന്നെ അരോജകത്വം ഉണ്ടാക്കും.

    • @vaishakamentertainments5299
      @vaishakamentertainments5299 ปีที่แล้ว +1

      ​@@binu.s.gulikasseril923 വർമ്മാജി കഴിഞ്ഞ ദിവസം ഞങ്ങളുടെ നാട്ടിൽ പാടിയതിൻ്റെ വീഡിയോ എൻ്റെ ചാനലിൽ ഉണ്ട് 🙂

    • @vaishakamentertainments5299
      @vaishakamentertainments5299 ปีที่แล้ว +1

      ​@@mnmohanannair7799 ഈ കുട്ടി തന്നെ ആയിരുന്നു ഞങ്ങളുടെ നാട്ടിൽ കഴിഞ്ഞ വർഷം വന്നത്

  • @jayalalk7448
    @jayalalk7448 ปีที่แล้ว +3

    🙏🇮🇳🙏🇮🇳🌹jay hind jay Bharath matha ki jay vandhe matharam 🙏🇮🇳🙏💪💪💪🚩🚩🚩🚩👍👍👍 jay R S S jay modhiji jay hind 🙏🇮🇳🙏

  • @sureshnair4593
    @sureshnair4593 ปีที่แล้ว +3

    Jai SreeRam🙏🏼🌹🙏🏼

  • @anilrana8532
    @anilrana8532 11 หลายเดือนก่อน +1

    Jai Bharat Mata ki ❤❤❤

  • @Chandrapala-q4x
    @Chandrapala-q4x 5 หลายเดือนก่อน

    Super song lot of thanks

  • @harikumarr3130
    @harikumarr3130 ปีที่แล้ว +6

    Bharat Mata ki Jai

  • @abin195
    @abin195 11 หลายเดือนก่อน +1

    Bharath matha....❤

  • @RajeshKumar-li9kw
    @RajeshKumar-li9kw ปีที่แล้ว +2

    ❤❤❤❤jai ഹിന്ദ്

  • @velayudhankpvelayudhankp8220
    @velayudhankpvelayudhankp8220 ปีที่แล้ว +1

    Namaste adipolit

  • @sunithamohan8793
    @sunithamohan8793 2 หลายเดือนก่อน +1

    RSS എന്നൊരു സംഘടനയുടെ ഭാഗമാകാൻ ജീവിതത്തിന്റെ വലിയൊരു കാലം പിന്നീടേണ്ടി വന്നു..സ്വയം ചിന്തിച്ചെടുത്ത തീരുമാനം.. അത്ര മേൽ ഉറച്ചതും 🧡🧡🧡

  • @gowrinandhana7836
    @gowrinandhana7836 4 หลายเดือนก่อน

    ഇങ്ങനെയുംപാടാം

  • @ബാബാജി
    @ബാബാജി ปีที่แล้ว +7

    ഞാൻ മനസ്സുകൊണ്ട് വിചാരിച്ചത് ഉള്ളൂ ഇവരുടെ ഈ വരികളിലൂടെ ഉള്ള ആലാപനത്തിലെ പറ്റി

  • @ranjitkumar.karnool
    @ranjitkumar.karnool ปีที่แล้ว +3

    Bharathamatha ki jai

  • @babup6958
    @babup6958 ปีที่แล้ว +1

    Jai Bahrat Mata Ki Mata Pranamam

  • @muralidharanpillai7628
    @muralidharanpillai7628 ปีที่แล้ว

    Super performance

  • @malayali1997
    @malayali1997 6 หลายเดือนก่อน +1

    Energy adipoliya

  • @MrThottekkat
    @MrThottekkat 7 หลายเดือนก่อน

    Super, superb, great team work

  • @ravindrang7553
    @ravindrang7553 ปีที่แล้ว +3

    വേരിട്ട ശബ്ദം മനോഹരം

  • @pradeepkraja2946
    @pradeepkraja2946 ปีที่แล้ว

    This lady is soo good hindu. We love you dear. Go ahead. Proud of being a Hindu 🌹🌹❤

  • @kedharnath5918
    @kedharnath5918 ปีที่แล้ว

    NAMASKAR dhanyavadamulu

  • @sreekuttancs2287
    @sreekuttancs2287 ปีที่แล้ว

    മീര ചേച്ചി ❤❤❤❤

  • @PrasadAnandh
    @PrasadAnandh 7 หลายเดือนก่อน

    ലോകം എങ്ങും മുഴങ്ങട്ടെ ഈ ഗാനം

  • @Om-ph4fh
    @Om-ph4fh 4 หลายเดือนก่อน

    മക്കളെ കൊള്ളാമല്ലോ

  • @sivanroyal2163
    @sivanroyal2163 ปีที่แล้ว

    സൂപ്പർ

  • @josephdasdas7303
    @josephdasdas7303 6 หลายเดือนก่อน +1

    Suuuuuuuperrrrrrr🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @shaijukoothattukulam4798
    @shaijukoothattukulam4798 ปีที่แล้ว

    ഒരു പാട് നല്ലത്

  • @gopakumarnair2415
    @gopakumarnair2415 ปีที่แล้ว +1

    God bless you.