Sivahari Bhajans.ശിവഹരി ഭജൻസ് വൈക്കം .നമ:സ്കരിപ്പൂ ഭാരതമങ്ങെ സ്മരണയെയാനമ്രം, ദേശഭക്തിഗാനം

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 455

  • @ranjithkozhukka4543
    @ranjithkozhukka4543 11 หลายเดือนก่อน +79

    ഈ ഗണഗീതം കേൾക്കുമ്പോൾ വല്ലാത്ത ഒരു ആവേശം മാണ്. '❤🌹🙏👌

  • @ramachandrankambil3841
    @ramachandrankambil3841 11 หลายเดือนก่อน +116

    നമ്മുടെ സംഘത്തിന് മാത്രം അവകാശപ്പെട്ടതാണ് ഈ ഗണഗീതം❤❤❤

    • @mj-zy6ly
      @mj-zy6ly 11 หลายเดือนก่อน +3

      🧡🧡🧡🧡🧡

    • @ramachandranvk3417
      @ramachandranvk3417 10 หลายเดือนก่อน

      🙏🙏🙏😔

    • @prakashmk9971
      @prakashmk9971 9 หลายเดือนก่อน +1

      sanghathite athmavanu E song

    • @Smithak-jr8ro
      @Smithak-jr8ro 8 หลายเดือนก่อน

      🙏🙏🙏

    • @Rajeshkumar-cz9eq
      @Rajeshkumar-cz9eq 2 หลายเดือนก่อน

      Supersongjaijairss🙏🙏🙏🙏❤️❤️❤️🌹🌹🌹🌹🌹👍

  • @MohandasCsMohandasCs
    @MohandasCsMohandasCs 11 หลายเดือนก่อน +110

    ഹിന്ദുവായതിൽ അഭിമാനം കൊള്ളുന്നു ലോക സമസ്ത സുഖിനോ ഭവന്തു🙏🙏🙏

  • @AswinAswinachu-x6o
    @AswinAswinachu-x6o 9 หลายเดือนก่อน +40

    ഈ ഗാനം കേട്ടാൽ തിളക്കാത്ത ചോര വരെ തിളക്കും

  • @ജയ്ജവാൻ
    @ജയ്ജവാൻ 8 หลายเดือนก่อน +36

    ഭാരതാമ്പയുടെ സംസ്കാരം തിരിച്ചറിയണമെങ്കിൽ ഭാരതീയനാവണം . അതാണിതെല്ലാം 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rajaneeshphotography4002
      @rajaneeshphotography4002  8 หลายเดือนก่อน

      Thanks for watching
      Please Saport my Channel.
      Subscribe & Share please

  • @sreedeviks9743
    @sreedeviks9743 ปีที่แล้ว +61

    വളരെ നല്ല ഗീതം അതിന്റേതായ രീതിയിൽ അവതരിപ്പിച്ചു ❤❤❤❤❤❤❤❤❤❤❤❤❤❤

  • @skumarentertainment1094
    @skumarentertainment1094 ปีที่แล้ว +195

    ഈ ഗാനം കേട്ടാൽ രക്തം തിളക്കാത്തവർ ഉണ്ടോ ❤❤😘💙💜🙏🙏🙏

    • @rajaneeshphotography4002
      @rajaneeshphotography4002  ปีที่แล้ว +5

      Pls Share

    • @subinmattannur7640
      @subinmattannur7640 11 หลายเดือนก่อน +7

      കലാസൃഷ്ടി പൂർണതയിൽ എത്തി എന്നു തോന്നിപോയ ഗാനം .excellency 🔥🔥🔥🥰🥰🥰

    • @ranimadhu1377
      @ranimadhu1377 11 หลายเดือนก่อน +7

      Excellent

    • @asokakumarasokan7932
      @asokakumarasokan7932 11 หลายเดือนก่อน +5

      സത്യം അന്നും ഇന്നും എന്നും അങ്ങനെ തന്നെ 👍

    • @deepeshveluthedath8273
      @deepeshveluthedath8273 11 หลายเดือนก่อน +3

      അനുപല്ലവിയിൽ അത്ര വേഗത വേണ്ട കുട്ടീ..

  • @abeljgamevlog9885
    @abeljgamevlog9885 2 หลายเดือนก่อน +7

    തുടക്കം ഗംഭീരം.. പിന്നീട് എന്തോ ഒരു കുറവ് പോലെ...... എങ്കിലും വളരെ എനെർജിറ്റിക് ആയി ഈ പാട്ട് അവതരിപ്പിച്ച മോൾക്കും സംഘത്തിനും അഭിനന്ദനങ്ങൾ....

    • @rajaneeshphotography4002
      @rajaneeshphotography4002  2 หลายเดือนก่อน

      Thanks for watching this video 📸
      Please share &Subscribe 🙏
      ചാനലിൽ കൂടുതൽ വീഡിയോകൾ ഉണ്ട് കാണുക അഭിപ്രായം കമൻ്റായി അറിയിക്കുക

  • @ushasoman9493
    @ushasoman9493 11 หลายเดือนก่อน +47

    വന്ദേ ഭാരതം! ഭാരതമെന്ന് കേട്ടാൽ അഭിമാന പൂരിതമാകും എന്നന്തരംഗം🙏🙏🙏🙏🙏🙏👏👏👏👏👏👏👏

    • @donbosco337
      @donbosco337 18 วันที่ผ่านมา

      കേരളം എന്ന് കേട്ടാൽ തിളക്കണം

  • @muraleedharanpr7467
    @muraleedharanpr7467 9 หลายเดือนก่อน +10

    ആഹാ.......തകർത്തു.

  • @leoji77
    @leoji77 11 หลายเดือนก่อน +28

    മനോഹരം വരികള്, സംഗീതം, ആലാപനം എല്ലാം ഗംഭീരം….സുധര്മ്മദാസ് എന്ന ഫോട്ടോ ജേണലിസ്റ്റിന്്റെ വരികള് ❤❤❤❤❤

  • @vinodunnithan2397
    @vinodunnithan2397 11 หลายเดือนก่อน +27

    മീരാജീ...കർസേവക്ക് പോയ ഉത്തേജനം പാടിതകർക്ക്,പല കോമാളിൾ പലതും പറയും മോള് പുലിയാണ്...ട്ടോ,ഞങ്ങളുടെ ഹ്യദയത്തലെ പുലിയെ യാണ് നിങ്ങൾ തുറന്ന് വിടണെ,കേശവ ബലിറാം ഹെഗ്ഡേ വാർ,ഗുരുജി,മോഹൻ ഭാഗവത്ജി,മോദിജി,ആദിത്യനാഥ്ജി,.......പുതിയ നരസിംഹം അണ്ണാമലൈ തമ്പി.....അങ്ങനെ പോകുന്നു ഞങ്ങളെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല മക്കളേ....
    എല്ലാ ഭാവുകങ്ങളും നേരുന്നു
    ആർ.വിനോദ് ഉണ്ണിത്താൻ

    • @rajaneeshphotography4002
      @rajaneeshphotography4002  11 หลายเดือนก่อน +2

      ചാനലിനും സപ്പോർട്ട് വേണം

    • @rajaneeshphotography4002
      @rajaneeshphotography4002  11 หลายเดือนก่อน +1

      Pls share & Subscribe

    • @ChandhuKeashu
      @ChandhuKeashu 7 หลายเดือนก่อน

      🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @kasirajapillai7473
    @kasirajapillai7473 3 หลายเดือนก่อน +5

    അതിമനോഹരമായിപടി,ഈശ്വര അനുഗ്രഹഠ

    • @rajaneeshphotography4002
      @rajaneeshphotography4002  3 หลายเดือนก่อน

      Thanks for watching this video 📸
      Please share & Subscribe my Channel 🙏

  • @dhanalakshmik9661
    @dhanalakshmik9661 หลายเดือนก่อน +2

    ഭാരതാംബയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു❤ ജയ് ഭാരത് മാതാ കീ❤

    • @rajaneeshphotography4002
      @rajaneeshphotography4002  หลายเดือนก่อน

      Thanks for watching this video 📸
      Please share & Subscribe 🙏
      Please Saport my Channel 🙏❤️

  • @nambukulangara6392
    @nambukulangara6392 หลายเดือนก่อน +3

    നമസ്തേ 🙏ഇന്ത്യയുടെ അഭിമാനം ലോകത്തിലെ എല്ലാ ജീവജാലങ്ങൾക്കും ഒരു പോലെ മുന്നോട്ടു പോകാൻ പ്രായന്നിക്കുന്ന മഹാ മനുഷ്യൻ മോദിജിക്ക് ഒരായിരം കോടി ചുംബനം 🙏🌹🙏❤❤❤❤❤❤❤സാർ

    • @rajaneeshphotography4002
      @rajaneeshphotography4002  หลายเดือนก่อน

      Thanks for watching this video 📸
      Please share & Subscribe 🙏

  • @mohanannair518
    @mohanannair518 5 หลายเดือนก่อน +9

    ജയ് ഹിന്ദ് ഭാരത് മാതാ കീ ജയ് ജയ് ശ്രീ നരേന്ദ്ര ദാസ് മോദി ജീ ജയ് ബിജെപി ജയ് ശ്രീരാം 🙏🙏🙏❤️❤️❤️🌹🌹🌹🥰🥰🥰

    • @rajaneeshphotography4002
      @rajaneeshphotography4002  5 หลายเดือนก่อน

      Thanks for watching this video 📸
      Please Saport my Channel 🙏
      Please share & Subscribe

  • @vijayanpillaib2963
    @vijayanpillaib2963 11 หลายเดือนก่อน +19

    Jai hind..തകര്‍ത്തു മകളെ..തകര്‍ത്തു...നല്ലത് വരും...

  • @sajuravi2966
    @sajuravi2966 5 หลายเดือนก่อน +7

    🙏ഭാരത് മാതാ കീ ജയ് 🙏

    • @rajaneeshphotography4002
      @rajaneeshphotography4002  5 หลายเดือนก่อน

      Thanks for watching this video 📸
      Please Saport my Channel 🙏
      Please share & Subscribe

  • @ranimadhu1377
    @ranimadhu1377 11 หลายเดือนก่อน +65

    പരമ പവിത്രം ആണ് ആർക്കാ സംശയം. ഭാരത് മാതാവിനെ സ്നേഹിക്കുന്നവർക്ക് പരമ പവിത്രം ആണ്. അമ്മയോട് സ്നേഹം ഉള്ളവർ പിറന്ന നാടിനെയും സ്‌നേഹിക്കും

    • @rajaneeshphotography4002
      @rajaneeshphotography4002  11 หลายเดือนก่อน +2

      ഭാരത് മാതാ കീ ജയ് ,തെറ്റ് പറഞ്ഞു തന്നതിന് നന്ദി ,തെറ്റ് തിരുത്തിയിട്ടുണ്ട് ,തുടർന്നും സപ്പോർട്ട് വേണം . ❤ ചാനൽ ലിങ്ക് ഷെയർ ചെയ്ത് സഹായിക്കണം

  • @ajikumars5668
    @ajikumars5668 8 หลายเดือนก่อน +9

    ജയ് ഭാരത് മാതാ കീ ജയ്

  • @entekeralam2284
    @entekeralam2284 11 หลายเดือนก่อน +17

    വളരെ ദേശ ഭക്തി പരം 🙏

  • @babuubabu913
    @babuubabu913 3 หลายเดือนก่อน +12

    സംഘമില്ലെങ്കിൽ രാജ്യം ഇല്ല സംഘത്തിലെ ഓരോ രാജഭക്തർക്കും ആയിരം കോടി പ്രണാമം 🥰🙏

    • @rajaneeshphotography4002
      @rajaneeshphotography4002  3 หลายเดือนก่อน

      Thanks for watching this video
      Please share & Subscribe

    • @babuubabu913
      @babuubabu913 หลายเดือนก่อน

      Very very correct

  • @sudev8035
    @sudev8035 10 หลายเดือนก่อน +9

    ഭാരത് മാതാ കീ ജയ്..🙏

  • @sureshkumarak7067
    @sureshkumarak7067 10 หลายเดือนก่อน +5

    മീര അടിപൊളി കേൾക്കാൻ എന്ത് സുഖം 🙏🏽🙏🏽🙏🏽

  • @SujathaSuju-z8g
    @SujathaSuju-z8g 3 หลายเดือนก่อน +3

    Verygoodsong❤raktham❤thilackam❤jaybarathmathakijay❤❤❤❤❤❤❤❤❤❤❤❤❤ 7:43 7:43

    • @rajaneeshphotography4002
      @rajaneeshphotography4002  3 หลายเดือนก่อน

      Thanks for watching this video 📸
      Please share & Subscribe 🙏

  • @kuttanmohanan8702
    @kuttanmohanan8702 ปีที่แล้ว +16

    അഭിനന്ദനങ്ങൾ 👌👌👌👌

  • @kishoremundath007
    @kishoremundath007 3 หลายเดือนก่อน +1

    മോൾക്ക് നല്ലത് മാത്രം വരട്ടെ എന്ന് ഞാൻ അഡ്മർത്തമായി പ്രാർത്ഥിക്കുന്നു❤

    • @rajaneeshphotography4002
      @rajaneeshphotography4002  3 หลายเดือนก่อน

      Thanks for watching this video 📸
      Please share & Subscribe my Channel 🙏

  • @GirishBabu-kl9tw
    @GirishBabu-kl9tw 7 หลายเดือนก่อน +2

    പെട്ടി വേണ്ടാരുന്നു രസം കൊല്ലി ബാക്കി എല്ലാം സൂപ്പർ

  • @RavindranN-nl7ws
    @RavindranN-nl7ws 7 หลายเดือนก่อน +7

    മുൻ ജന്മ പുണ്യ൦ ഈ ഹിന്ദുജന്മ൦ എന്റെ മഹാ ഭാഗ്യ൦ ● ജനനീ ജന്മ ഭൂമീ പ്രണാമ൦ ●
    ആത്മ നിർവൃതിയു൦ ആത്മാഭിമാനവു൦ തോന്നുന്ന അസുലഭ നിമിഷങ്ങൾ സമ്മാനിക്കുന്നു ഈ ഹൈന്ദവ ജന്മ൦ ❤❤❤❤🙏🙏🙏 ഗണ ഗീത൦ എന്തെന്നില്ലാത്ത സ്വർഗ്ഗീയ അനുഭൂതിയേകി നമസ്തേ 🙏🙏🙏ഭാരത് മാതാക്കീജയ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @rajaneeshphotography4002
      @rajaneeshphotography4002  7 หลายเดือนก่อน

      Thanks for watching this video
      Please Saport my Channel 🙏 please share & Subscribe

    • @ArunNair-j9g
      @ArunNair-j9g 5 หลายเดือนก่อน

      Very good presentation

    • @HariKazhungil
      @HariKazhungil 2 หลายเดือนก่อน

      Veryverygood

  • @gopalakrishnanpg4589
    @gopalakrishnanpg4589 9 หลายเดือนก่อน +2

    I like super song jai hind vanthematharam

  • @dheerajt2715
    @dheerajt2715 10 หลายเดือนก่อน +2

    മനോഹരം 🇮🇳 🚩🚩🚩🚩🙏🏻🙏🏻

  • @binupv5562
    @binupv5562 16 วันที่ผ่านมา +1

    My sisters❤ Bharath Matha kie Jai

    • @rajaneeshphotography4002
      @rajaneeshphotography4002  16 วันที่ผ่านมา

      Thanks for watching this video 📸
      Please share Subscribe my Channel 🙏
      Please Saport

  • @ksajay71
    @ksajay71 10 หลายเดือนก่อน +3

    ടൈറ്റിൽ വേറെ പാട്ട് വേറെ. എന്നിരുന്നാലും നല്ല ആലാപനം. നല്ല ഫീൽ...❤

    • @rajaneeshphotography4002
      @rajaneeshphotography4002  10 หลายเดือนก่อน

      തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി ,തിരുത്തിയിട്ടുണ്ട് ,തുടർന്നും സപ്പോർട്ടുണ്ടാവണം ,

  • @ramankuttypillai7901
    @ramankuttypillai7901 9 หลายเดือนก่อน +3

    ജയ് ശ്രീ രാം

  • @radhakrishnankrishnan5651
    @radhakrishnankrishnan5651 11 หลายเดือนก่อน +8

    നമസ്തേ മീര❤❤❤❤🎉🎉🎉🎉🎉❤❤❤❤❤

  • @balansubramanianpk1651
    @balansubramanianpk1651 10 หลายเดือนก่อน +2

    Super songs shalashan profomans 👏👏👏❤❤❤❤❤

  • @janakisujith9658
    @janakisujith9658 ปีที่แล้ว +13

    ❤❤❤ സൂപ്പർ 🙏🙏

  • @rajesha1774
    @rajesha1774 ปีที่แล้ว +53

    നീ നിന്നെ തന്നെ തോല്പിക്കുകയാണല്ലോ മീര. ഈ ഭജന കുറച്ചു നാളുകൾക്കുമുമ്പ് മീര പാടിയത് ഞാൻ കണ്ടിട്ടുണ്ട്... ഏതാണ് മനോഹരം എന്ന് എനിക്ക് അറിയില്ല. കാരണം വേദികൾ മാറിമാറി വരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ പതിവുപോലെ തന്നെ ശ്രദ്ധിക്കാറുണ്ട്..... മീര... ശിവഹരി ഭജൻസ്... എന്റെ അവസാന നാൾ വരെ ഞാൻ സ്നേഹിക്കും....by.. രാജേഷ്. എടവണ്ണപ്പാറ. മലപ്പുറം...

    • @rajaneeshphotography4002
      @rajaneeshphotography4002  ปีที่แล้ว

      Share pls ,& Subscribe

    • @ratnakumarn4749
      @ratnakumarn4749 10 หลายเดือนก่อน

      ❤❤​@@rajaneeshphotography4002

    • @anilsivaraman1421
      @anilsivaraman1421 8 หลายเดือนก่อน +3

      ഞാനും ഇവരുടെ ഫാൻ ആണ് കഴിഞ്ഞ ദിവസവും നേരിൽ കാണാൻ പറ്റി❤ ഇപ്പോൾ 11 തവണ കണ്ടു. പ്രോഗ്രാം👍🧡🧡🧡

    • @anuradhasasikumar5410
      @anuradhasasikumar5410 28 วันที่ผ่านมา

      Patriotism this is bharatiya spirit ❤

  • @SureshKumar-fu3un
    @SureshKumar-fu3un 8 หลายเดือนก่อน +2

    Very beautiful song fantastic great singing excellent voice wonderful performance super

  • @jayaprakasancedathil3056
    @jayaprakasancedathil3056 4 หลายเดือนก่อน +1

    Excellent...

  • @gopakumarnagaroor7094
    @gopakumarnagaroor7094 9 หลายเดือนก่อน +1

    Manoharam

  • @unnikirishna9206
    @unnikirishna9206 10 หลายเดือนก่อน +2

    അടിപൊളി ❤

  • @SivarajanSivarajankc-hh7ev
    @SivarajanSivarajankc-hh7ev 11 หลายเดือนก่อน +4

    ഭാരത മാതാവേ. ജയ് ജയ്

  • @prasannaramanunni7309
    @prasannaramanunni7309 2 หลายเดือนก่อน +1

    Othiri eshtam❤❤❤❤

    • @rajaneeshphotography4002
      @rajaneeshphotography4002  2 หลายเดือนก่อน

      Thanks for watching this video 📷
      Please share & Subscribe 🙏

  • @anilrana8532
    @anilrana8532 9 หลายเดือนก่อน +2

    ❤❤❤Jai Bhawani Jai Bharat Mata Ki.

  • @MohandasCsMohandasCs
    @MohandasCsMohandasCs 11 หลายเดือนก่อน +4

    ഭാരതമേ നമിക്കുന്നു ❤❤❤

  • @harialwar
    @harialwar 11 หลายเดือนก่อน +7

    Heart melting voice and music .God bless these people.

  • @kavithanarayanan4216
    @kavithanarayanan4216 8 หลายเดือนก่อน +1

    വന്ദേ മാതരം 🙏
    ഭരതമെന്ന് കേട്ടാലഭിമാന പൂരിതമാകണം അന്തരംഗം.
    പവിത്രമായ ഈ ഭാരത ഭൂമിയിൽ ജനിക്കുവാൻ സാധിച്ചതിൽ അതിയായ സന്തോഷം അഭിമാനം.
    🇮🇳🇮🇳🇮🇳

  • @RajmohanChry
    @RajmohanChry 3 หลายเดือนก่อน +1

    എന്റെ ഭാരതം 🙏🙏🙏🌹

    • @rajaneeshphotography4002
      @rajaneeshphotography4002  3 หลายเดือนก่อน

      Thanks for watching this video 📸
      Please share & Subscribe 🙏

  • @dittyrajan
    @dittyrajan 19 วันที่ผ่านมา +1

    കണ്ടതിൽ ഏറ്റവും നല്ല ഭജൻസ് " ശിവഗംഗ ഭജൻസ് കൊല്ലം " ആണ്. ഒരിക്കൽ എങ്കിലും അവരുടെ പരുപാടി കണ്ടു നോക്കണം 👌👌👌👌❤️❤️❤️

    • @rajaneeshphotography4002
      @rajaneeshphotography4002  18 วันที่ผ่านมา

      Thanks for watching this video 📸
      Please share Subscribe my Channel 🙏 & Saport Rajaneeshphotography TH-cam Devotional Channel 🙏

  • @AjithKumar-ih9nq
    @AjithKumar-ih9nq 10 หลายเดือนก่อน +3

    വന്തേ മാതരം

  • @GvNair-up9ct
    @GvNair-up9ct 2 หลายเดือนก่อน +1

    What an inspiring song!

    • @rajaneeshphotography4002
      @rajaneeshphotography4002  2 หลายเดือนก่อน

      Thanks for watching this video 📸
      Please share & Subscribe my Channel 🙏

  • @PushpangathanNairRVasudeva-t9r
    @PushpangathanNairRVasudeva-t9r 9 หลายเดือนก่อน +1

    എന്റെ രാജ്യം🎉🎉🎉🎉🎉

  • @PradeeshKumar-kb6qz
    @PradeeshKumar-kb6qz 2 หลายเดือนก่อน

    ഗംഭീരം 🎉🎉🎉

    • @rajaneeshphotography4002
      @rajaneeshphotography4002  2 หลายเดือนก่อน

      Thanks for watching this video 📸
      Please share & Subscribe my Channel 🙏

  • @akvenu881
    @akvenu881 9 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ജയ് ഹിന്ദ് 👍

  • @mayaprasannan6778
    @mayaprasannan6778 2 หลายเดือนก่อน +1

    Super, super

  • @rathnamkdas203
    @rathnamkdas203 3 หลายเดือนก่อน +1

    Great👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👍🏻

    • @rajaneeshphotography4002
      @rajaneeshphotography4002  3 หลายเดือนก่อน

      Thanks for watching this video 📸
      Please share & Subscribe 🙏

  • @jayank.c.6248
    @jayank.c.6248 9 หลายเดือนก่อน +3

    BHARAT MATA KI JAI - JAYAN KALLINGAPURATH

  • @ajayganjikunta525
    @ajayganjikunta525 ปีที่แล้ว +7

    Sister very beautiful voice

  • @sasikumarannaircs7409
    @sasikumarannaircs7409 8 หลายเดือนก่อน +2

    Vimarsanam nallathanu athukondu vayil thonnithu exhutharuth ethra manoharamayi ee kutty aalepichu valare thanks

  • @premadasan3165
    @premadasan3165 6 หลายเดือนก่อน +1

    അടിപൊളി 🙏വാഴ്ത്തി പാടുന്നു 👍👍❤️

    • @rajaneeshphotography4002
      @rajaneeshphotography4002  6 หลายเดือนก่อน

      Thanks for watching
      Please Saport my Channel 🙏
      Please share & Subscribe

  • @anandk.c1061
    @anandk.c1061 11 หลายเดือนก่อน +4

    🧡💪🧡👌👌❤️❤️നമസ്തേ 🙏🏻🙏🏻🙏🏻

  • @sdsgroupsdsgroup123
    @sdsgroupsdsgroup123 7 หลายเดือนก่อน +1

    സൂപ്പർ 🌹🌹🌹

    • @rajaneeshphotography4002
      @rajaneeshphotography4002  7 หลายเดือนก่อน

      Thanks for watching this video
      Please Saport my Channel 🙏 please share &
      Subscribe

  • @mohananpillai4902
    @mohananpillai4902 3 หลายเดือนก่อน +1

    ഭാരത് മാതാ കി ജയ്..🇮🇳🚩🙏

    • @rajaneeshphotography4002
      @rajaneeshphotography4002  3 หลายเดือนก่อน

      Thanks for watching this video 📸
      Please share & Subscribe 🙏

  • @mrbinuram9889
    @mrbinuram9889 4 หลายเดือนก่อน +1

    മഹാഭാരതം👍🏻👍🏻👍🏻

    • @rajaneeshphotography4002
      @rajaneeshphotography4002  4 หลายเดือนก่อน

      Thanks for watching this video 📸
      Please share & Subscribe 🙏

  • @nandhukrishna6597
    @nandhukrishna6597 7 หลายเดือนก่อน +1

    Onnum parayan illa.... Superb... ❤

    • @rajaneeshphotography4002
      @rajaneeshphotography4002  7 หลายเดือนก่อน

      Thanks for watching this video 📸
      Please Saport my Channel 🙏
      Please share & Subscribe

  • @salimpn1038
    @salimpn1038 3 หลายเดือนก่อน +1

    verry good

  • @gopinathmarath8334
    @gopinathmarath8334 18 วันที่ผ่านมา +1

    🙏🙏🙏🙏🙏🥰🙏🙏🙏🙏🙏Greatest

    • @rajaneeshphotography4002
      @rajaneeshphotography4002  17 วันที่ผ่านมา

      Thanks for watching this video 📸
      Please share & Subscribe my Channel 🙏

  • @JigeeshKg
    @JigeeshKg 4 หลายเดือนก่อน +1

    mooole suppper

    • @rajaneeshphotography4002
      @rajaneeshphotography4002  4 หลายเดือนก่อน

      Thanks for watching this video 📸
      Please Saport my Channel 🙏
      Please share & Subscribe

  • @geethadevikn34
    @geethadevikn34 4 หลายเดือนก่อน +1

    ഭാരത് മാതാ കീ ജയ് ❤

  • @Subhashbabu-np5rf
    @Subhashbabu-np5rf 11 หลายเดือนก่อน +2

    ❤സൂപ്പർ അടി പൊളി ❤

  • @Rafikannur
    @Rafikannur 6 หลายเดือนก่อน +1

    നല്ല ആലാപനം

    • @rajaneeshphotography4002
      @rajaneeshphotography4002  6 หลายเดือนก่อน +1

      Thanks for watching this video 📸
      Please Saport my Channel 🙏
      Please share & Subscribe

  • @lanil627
    @lanil627 25 วันที่ผ่านมา +1

    ഇതു കേട്ടാൽ ഡോക്ടർജിയുടെ ജീവിതം ഓർമ വരും. മുഴുവൻ പാടിയില്ല

  • @SanalKumarvasthu-py2do
    @SanalKumarvasthu-py2do 9 หลายเดือนก่อน +1

    Super👌

  • @rajagopalank5434
    @rajagopalank5434 9 หลายเดือนก่อน +1

    Very good

  • @NagajyothiChikkam
    @NagajyothiChikkam ปีที่แล้ว +5

    Good national spiritual song mostly beautiful singing

  • @AnilkumarKumarV
    @AnilkumarKumarV 9 หลายเดือนก่อน +2

    ജയ് ഹിന്ദ് 💪💪💪

  • @Rajesh-il5fd
    @Rajesh-il5fd 8 หลายเดือนก่อน +1

    ഭാരതമാതാവ്. ജയ്‌.

    • @rajaneeshphotography4002
      @rajaneeshphotography4002  8 หลายเดือนก่อน

      Please Saport my Channel
      Thanks for watching
      Please share & Subscribe

  • @rathnamkdas203
    @rathnamkdas203 6 หลายเดือนก่อน +1

    Manoharam 😊😊😊❤❤❤

    • @rajaneeshphotography4002
      @rajaneeshphotography4002  6 หลายเดือนก่อน

      Thanks for watching this video 📸 please Saport my Channel 🙏 please share & Subscribe

  • @remeshnair5478
    @remeshnair5478 11 หลายเดือนก่อน +2

    Namaste... Great ❣️🌹🌹🌹

  • @prasannaramanunni7309
    @prasannaramanunni7309 3 หลายเดือนก่อน +1

    Namasthe❤❤❤❤❤

    • @rajaneeshphotography4002
      @rajaneeshphotography4002  3 หลายเดือนก่อน

      Thanks for watching this video 📸
      Please share & Subscribe 🙏

  • @kinginivlogkinginivlog2258
    @kinginivlogkinginivlog2258 11 หลายเดือนก่อน +3

    സൂപ്പർ

  • @PurushuUlliyerisirPurushuUlliy
    @PurushuUlliyerisirPurushuUlliy ปีที่แล้ว +8

    Supper❤❤❤

  • @mayak9280
    @mayak9280 ปีที่แล้ว +6

    JAYA BARATHAM❤🙏🏻

  • @RadhaKrishnan-s4q
    @RadhaKrishnan-s4q 25 วันที่ผ่านมา +1

    ഭരത്മതാക്കി ❤

    • @rajaneeshphotography4002
      @rajaneeshphotography4002  25 วันที่ผ่านมา

      Thanks for watching this video 📸
      Please share & Subscribe 🙏

  • @Jayalekshmi-z6b
    @Jayalekshmi-z6b 9 หลายเดือนก่อน +1

    Namichitunnu🙏🙏🙏

  • @ViswamViswam-ys8pz
    @ViswamViswam-ys8pz 4 หลายเดือนก่อน +1

    Ha manoharam Mole

  • @midhundas8223
    @midhundas8223 9 หลายเดือนก่อน +1

    Bharat Mata ki jai ❤🧡🙏

  • @bindhur8260
    @bindhur8260 8 หลายเดือนก่อน +1

    Super❤

    • @rajaneeshphotography4002
      @rajaneeshphotography4002  8 หลายเดือนก่อน

      Thanks for watching
      Please Saport my channel.
      Please share & Subscribe

  • @anilkarthika5340
    @anilkarthika5340 10 หลายเดือนก่อน +1

    ജയ് ഭാരത് മാതാ കീ ജയ്

  • @vairavanvairavan4844
    @vairavanvairavan4844 11 หลายเดือนก่อน +3

    Namaskarippu
    bharatham angae
    smaranayea anandham
    Namaskarippu
    keshava bharatha
    bhagya vidhatha vae..(2)
    Yerinju neerae
    ninnude hrudayam
    thingidum azhalaalae..
    Chorinju kanneer
    eravum pakkalum
    hruday--vvidhayaalae..
    Uzhinju vachu
    jeevitham akhilam
    jananee charanathil..
    Prathingai cheithu
    punarabhi bharatha
    vijaya kodi naattaan..
    Bharatha vijaya kodi naattan..
    Namaskarippu
    bharatham angae
    smaranaya anandham
    Namaskarippu
    keshava bharatha
    bhagya vidhatha vae..
    Bhavante utkada
    thappo vrathathil
    thadassa mundakkaan..
    Jagathilundo maaya bhandham
    jeevan mukthan nee
    Visshudha maam
    nin jeevitha deepam
    rashtra preemathil
    Velicha maegan
    nimisham thoorum
    kathi yerichu nee..
    Mahasshaya kathi yerichu nee..
    Namaskarippu
    bharatham angae
    smaranaya anandham
    Namaskarippu
    keshava bharatha
    bhagya vidhatha vae..
    Janicha naal thott--
    andhima nimisham
    vareyum thyaganidhe..
    Bhavande janman
    visrama shunnyam
    kandaka sangeernam..
    Anaadi nalai anayath--eriyum
    rashtra bali theeyil..
    Swajeeva pushpam
    swantha karathaal
    aahuthi cheithu nee
    Mahasshaya aahuthi cheithu nee.
    Namaskarippu
    bharatham angae
    smaranayea anandham
    Namaskarippu
    keshava bharatha
    bhagya vidhatha vae..
    Maranjupoi nin sthoola shareram
    maaya lokathill
    Nilachupoi nin
    bhauthika shabdam
    maanava karnathill
    Yadhardha rashtra
    premigal choriyum
    bhashpa jalaththaale
    Pavithramam nin
    smarana mahaassaya
    njangal kalambam
    Yennun njangal kalambam
    Namaskarippu
    bharatham angae
    smaranaya anandham
    Namaskarippu
    keshava bharatha
    bhagya vidhatha vae..
    Athaa kizhakkan (3)
    malarkalil arunima
    kalabham pooshunnu
    Prapancha maetho
    sathya yugathil
    pratheeksha(2) kollunnu
    Ajaiyya shakthi
    mika varnn uyarum
    bharatha bhaavi gurooo..
    Bhavande(4) durgraha
    jeevitha tathwaum
    vaazhthi paadaedum.
    Yennum
    vaazhthi paadaedum..
    Namaskarippu
    bharatham angae
    smaranaya anandham
    Namaskarippo
    keshava bharatha
    bhagya vidhatha vae..

  • @caretaker2055
    @caretaker2055 11 หลายเดือนก่อน +1

    Namastkariku Ap mugunthan Keralam❤

    • @caretaker2055
      @caretaker2055 11 หลายเดือนก่อน

      Yes he is a correct RSS storing man for RSS discovery for kerala ❤

  • @ajithnair283
    @ajithnair283 4 หลายเดือนก่อน +1

    Namaskararippu

  • @arunmattanuraru2094
    @arunmattanuraru2094 8 หลายเดือนก่อน +1

    Bharath Matha ki Jai ❤❤❤❤❤

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta9298 5 หลายเดือนก่อน +1

    You did it wonderfully. Your rendition gives great enthusiasm. I wish you all the best.

    • @rajaneeshphotography4002
      @rajaneeshphotography4002  5 หลายเดือนก่อน

      Thanks for watching this video 📸
      Please Saport my Channel 🙏
      Please share & Subscribe

  • @dr.edanadrajannambiar8793
    @dr.edanadrajannambiar8793 2 หลายเดือนก่อน

    ഭാരത് മാതാ കി ജയ്

    • @rajaneeshphotography4002
      @rajaneeshphotography4002  2 หลายเดือนก่อน

      Thanks for watching this video 📸
      Please share & Subscribe my Channel 🙏

  • @jayaprasad.r9914
    @jayaprasad.r9914 10 หลายเดือนก่อน +1

    Awesome 👌

  • @ChidanandSullia
    @ChidanandSullia 7 หลายเดือนก่อน +1

    🚩🚩🚩🚩🚩🚩🚩🚩🚩🚩Jai sree ram🚩🚩🚩🚩🚩🚩

    • @rajaneeshphotography4002
      @rajaneeshphotography4002  7 หลายเดือนก่อน

      Thanks for watching this video
      Please Saport my Channel 🙏 please share & Subscribe

  • @RSS_Thalassery
    @RSS_Thalassery ปีที่แล้ว +4

    നമസ്തേ