എം വി ഗോവിന്ദനെ വിമർശിച്ച എ പി അബൂബക്കർ മുസലിയാരെ കൂടുതൽ പ്രകോപിപ്പിക്കേണ്ടെന്ന ധാരണയിൽ CPIM

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 333

  • @MOHAMMEDIRFANNp
    @MOHAMMEDIRFANNp 10 วันที่ผ่านมา +175

    മറുപടി പറയാൻ കഴിയില്ല😂😂😂 അതാണ് മുങ്ങിയത്

    • @Nitheeshjohn-g4m
      @Nitheeshjohn-g4m 10 วันที่ผ่านมา +7

      കഴിയാഞ്ഞിട്ടല്ല.. വോട്ട് മുഖ്യം 🤣🤣🤣🤣

    • @MashiTravelsint
      @MashiTravelsint 10 วันที่ผ่านมา

      😂😂😂

    • @shaheermoorkkanad4248
      @shaheermoorkkanad4248 8 วันที่ผ่านมา

      😂😂😂😂

    • @mohammedkunhipovval5657
      @mohammedkunhipovval5657 8 วันที่ผ่านมา +4

      ഓന്ത് ഗോവിന്ദൻ എന്ത പറയുന്നത്

    • @Fofausy
      @Fofausy 8 วันที่ผ่านมา +1

      ​@@Nitheeshjohn-g4m വോട്ട് കൊടുത്താലും ഇല്ലെങ്കിലും കാന്തപുരം പറയേണ്ടത് പറഞ്ഞിരിക്കും. അതിനെ നേരിടാൻ രാഷ്ട്രീയ അടിമകൾക്ക് സാധിക്കില്ല.

  • @irfanpm3605
    @irfanpm3605 10 วันที่ผ่านมา +121

    കളിച്ച കളം മാറിപ്പോയി

  • @smartcreat1
    @smartcreat1 10 วันที่ผ่านมา +147

    പറഞ്ഞാൽ പെടും എന്നുള്ളത് കൊണ്ടാണ് നിലപാട് മാറ്റം

    • @Nitheeshjohn-g4m
      @Nitheeshjohn-g4m 10 วันที่ผ่านมา +2

      വോട്ട് മുഖ്യം 🤣

  • @AhmedPazhamallur
    @AhmedPazhamallur 9 วันที่ผ่านมา +24

    കോയിന്തനും, സലാമുമൊന്നും,.. കൂട്ടിയാ കൂടുലാ,,, ഇത് കാന്തപുരവും, സുന്നികളുമാണ്,,, നിലപാടുള്ള സംഘടനയും, നട്ടെല്ലുള്ള നേതൃത്വവുമുണ്ട്...👌🏻❤❤

  • @nm23-z3s
    @nm23-z3s 10 วันที่ผ่านมา +81

    ഇപ്പോൾ സിപിഎംന് തുല്യത വേണ്ടേ

    • @Nitheeshjohn-g4m
      @Nitheeshjohn-g4m 10 วันที่ผ่านมา +1

      വോട്ട് ബാങ്ക് 🤣

  • @Life_is_liveon
    @Life_is_liveon 10 วันที่ผ่านมา +40

    ഉസ്താദിന്റെ നിലപാടിൽ ഒരാൾക്കും എതിർക്കാൻ കഴിയുകയില്ല അതാണ് ഞങ്ങളുടെ ഉസ്താദ്🌹🌹🌹🌹🌹

  • @rajeebmtk
    @rajeebmtk 10 วันที่ผ่านมา +47

    ഇസ്ലാമിന്റെ നിയമം മുസ്ലിംങ്ങളോട് പണ്ഡിതന്മാർ പറയുമ്പോൾ മുസ്ലിം അല്ലാത്തവർക്ക് എന്തിനാണ് ഇത്ര ചൊറിച്ചിൽ? ശെരിക്കും മറ്റുള്ളവന്റെ വിശ്വാസങ്ങളിൽ കേറി അഭിപ്രായം പറയലും എല്ലാരും ഞാൻ വിശ്വസിക്കുന്നത് തന്നെ ചെയ്യണം എന്ന് പറയുന്നതുമല്ലേ വർഗീയത? ഇസ്ലാം മതം ഫോളോ ചെയ്യുന്നവർ അതിന്റെ നിയമങ്ങൾ പാലിച്ചോട്ടെ. മറ്റു മതസ്ഥർ അവരുടേതും

  • @jishadjishad3164
    @jishadjishad3164 9 วันที่ผ่านมา +13

    കിട്ടേണ്ടത് കിട്ടേണ്ടത് പോലെ കിട്ടി യാൽ ഏത് ഗോവിന്ദൻ മാഷും ഒതുങ്ങും

  • @jouharpp321
    @jouharpp321 10 วันที่ผ่านมา +65

    കാന്തപുരം ഉസ്താദ് ♥️

  • @Abuyasee
    @Abuyasee 10 วันที่ผ่านมา +134

    ഇനി എപി സമസ്തക്കാരുടെ വോട്ട് സിപിഎമ്മിന് കിട്ടുമെന്ന് കരുതേണ്ട

    • @noush-wg3dj
      @noush-wg3dj 10 วันที่ผ่านมา +4

      ബിജെപിക്ക് ചെയ്യുമോ

    • @rashielectroz
      @rashielectroz 10 วันที่ผ่านมา +1

      മണ്ണാർക്കാട്

    • @SHARAFUDHEEN-m2n
      @SHARAFUDHEEN-m2n 10 วันที่ผ่านมา +8

      അധോക്കെ വെറുതെ തല പോയാലും കമ്മ്യുണിസ്റ്റ് പാർട്ടിക്കല്ലാദേ ap സുന്നികളുടെ വോട്ട് വേറെ ആർക്കും പോകില്ല

    • @AyshuFalili
      @AyshuFalili 10 วันที่ผ่านมา +9

      ​@@SHARAFUDHEEN-m2nഅതൊക്കെ നിനക്ക് തോന്നുന്നത്....ഞാൻ ap കാരൻ aan....njgalk angine oru പാർട്ടി ഇല്ല....njgal പല സമയത്തും പലവർകും വോട്ട് ചെയ്യും.......ഞാൻ തന്നെ ചെയ്തിട്ടുണ്ട്.... രണ്ട് ഇലക്ഷനിൽ ആയിട്ട് രണ്ട് പാർട്ടിക്ക്.....

    • @nasartkc3478
      @nasartkc3478 10 วันที่ผ่านมา +2

      Ap കാർക്ക് ഗുണ മുള്ളവർക്ക് അവർ ചെയ്യും, അത് ബിജെപി ക്കും ചെയ്യും 😂😂😂

  • @yellow3560
    @yellow3560 10 วันที่ผ่านมา +41

    മറുപടിയില്ല, അത്ര തന്നെ

  • @salahudheenpfish6369
    @salahudheenpfish6369 10 วันที่ผ่านมา +82

    കാന്തപുരം 👌✅

  • @unnikannan4950
    @unnikannan4950 10 วันที่ผ่านมา +54

    അപ്പൊ...അമ്പലത്തിൽ ഷർട്ട്‌ ഊരുന്നത് അവരുടെ മത കാര്യമല്ലേ.. ഐസക്കേ

    • @jayakumar5128
      @jayakumar5128 10 วันที่ผ่านมา

      💯

    • @അല്ലാഹുഒരുവനാണ്
      @അല്ലാഹുഒരുവനാണ് 10 วันที่ผ่านมา +2

      100%

    • @prasadp8067
      @prasadp8067 10 วันที่ผ่านมา +2

      അതിന് 😡
      ഞമ്മക്ക് ചൊറിയാനും മതില് കെട്ടാനും ആ പാവങ്ങളെ അല്ലെ പറ്റുള്ളൂ 😔😔

    • @raveendranunni3661
      @raveendranunni3661 10 วันที่ผ่านมา +1

      Athe Ambalam,enthu venam enkilum parayam,preverthikkam,ivide Kali marum.

    • @humanity-v8b
      @humanity-v8b 10 วันที่ผ่านมา +2

      ഇടത് പക്ഷമാണേലും ഐസക്കുമാർ ക്രിസ്ത്യൻ സഭാ നേതൃത്വത്തിന്റെ ചൂണ്ടുവിരലിനനുസരിച്ചേ നീങ്ങു .... അരമനകൾ തീരുമാനിക്കും എന്ത് ? എങ്ങനെ ? എവിടെ? എന്നൊക്കെ..

  • @abdulrazak3999
    @abdulrazak3999 10 วันที่ผ่านมา +56

    പി എം എ സലാം ആദ്യം നന്നാകുക എപി ഉസ്താദിൻറെ പ്രസ്താവന അദ്ദേഹത്തിനു കൂടിയാണ് മതകാര്യങ്ങളിൽ രാഷ്ട്രീയക്കാർ ഇടപെടേണ്ട അദ്ദേഹം അദ്ദേഹത്തിൻറെ പാർട്ടിയും ഇ കെ സമസ്തയിൽ ഇടവിട്ട് ആകെ കൊളമാക്കി വെച്ചിട്ടാണ് ഉള്ളത് ആദ്യം അത് നേരെ ആക്കാൻ നോക്ക് ഇതിപ്പോ അരക് കൈ ഉള്ളവൻ മുക്കാൽ കൈ ഉള്ളവനെ കുറ്റം പറയുന്ന മാതിരിയായി സലാമിനെ പ്രസ്താവന

    • @mohamedshareef3361
      @mohamedshareef3361 10 วันที่ผ่านมา +1

      മതനിരാസ പ്രചോദനം ശക്തമാക്കുന്ന മുസ്ലിമിനെ ചെണ്ടയാക്കി ആർക്കും വിദ്വാഷം കൊട്ടാൻ ലൈസൻസ് നൽകി ഇസ്ലാമോഫോ ബിയയിലെത്തിയ പിണറായി പാർട്ടിയും സർക്കാർ സമീപനത്തേ പറ്റി സലാമിന് ആരേപോലെയും പ്രതികരിക്കാനവകാശമുണ്ട്. സലാമിനെയും അദ്ദേഹത്തെ പോലെ മറ്റു ആശയക്കാരോട് കടുത്ത പോരും വഹാബീലീഗെന്ന അധിക്ഷേപവും നടത്തി ജനാധിപത്യപര പൊതു മുസ്ലീംഐക്യ ലീഗിനെ അവഹേളിച്ചു പിണറായിസത്തെ സഹായിക്കുന്ന സമീപനം മുക്കം അമ്പലകടവ് മുണ്ടപ്പാറമാർ അനുവർത്തിച്ചു ഭൗതിക സ്വാർത്ഥനേട്ടം ഉദ്ദേശിച്ചു രാഷ്ട്രീയത്തിൽ വലിഞ്ഞുകയറി എങ്ങുമില്ലാത്ത ഫിത്നന നടത്തി പ്രശ്നംഉണ്ടാക്കുകയാണ് ചെയ്തുവരുന്നത് .
      അതിനെ കപടവിശ്വാസക്കാരായവർ സലാമിന്റ ആവശ്യഘട്ടത്തിൽ ഉത്തരവാദിത്വമായ പ്രതികരണത്തിന് അദ്ദേഹത്തെ മേലിട്ടു പഴിക്കുകയാണ് ശരിക്കും ദീനിനെ തകർക്കാൻ മതനിരാസ പാർട്ടി അജണ്ടയെ താങ്ങുന്ന കപടസമീപനമാണ് നിങ്ങളുടേത്.
      അതിന്റ പരിണിത ഫലം മുസ്ലീംയുവസമൂഹം ലഹരി അനാശാസ്യം അനിസ്ലാമിക ആൺപെൺചങ്ങാത്തം പ്രണയം ഇതര വിഭാഗവുമായി മിശ്രവിവാഹം വഴിതെറ്റി വലിയ ജീർണതയിലെത്തുന്നു എന്നതാണ് വാസ്തവം

    • @AzeezEp
      @AzeezEp 10 วันที่ผ่านมา

      ഏപി ഉസ്താദിന് ഒരു സലാമിൻ്റെയും സപ്പോട്ട് ആവശ്യമില്ല പറയാനുള്ളത് ആരുടെ മുഖത്ത് നോക്കിയും പറയും ദീൻ പഠിച്ചത് പഠിപ്പിക്കുക മാത്രമല്ല പറയുകയും ചെയ്യും
      അങ്ങിനെയുള്ള പണ്ഡിതൻ ഈ കാലഘട്ടത്തിൽ ലോക ചരിത്രത്തിൽ കാണില്ല
      അതാണ് ശൈഖുന സുൽത്താനുൽ ഉലമ

    • @abdulwahid2015
      @abdulwahid2015 10 วันที่ผ่านมา

      കേരത്തിലെ ആഭ്യന്തര വകുപ്പിന്റെ rss നു കൂട്ടികൊടുത്ത മുഖ്യമന്ത്രി ആണ് പിണറായി
      കെഎം ബഷീർ സാഹിബ്‌
      കൊടിഞ്ഞി ഫൈസൽ
      റിയാസ് മൗലവി
      ഈ കൊലപാതകത്തിൽ പ്രതികളെ രക്ഷിച്ചത് പിണറായിയുടെ പോലീസ്

    • @narayanannair8896
      @narayanannair8896 10 วันที่ผ่านมา

      സ്ത്രീകളെ ഇത്രയധികം വെറുക്കുന്നതെന്തിനു കാന്തപുരം നിങ്ങൾ സമുദായക്കാർ നന്നെങ്കിൽ മജിസ്‌ട്രെറ്റ് കോടതികളിൽ പോയി നോക്കു പാവ പെട്ട മുസ്ലീം സ്ത്രീകൾ കോടതികളിൽ നീതിക്കു വേണ്ടി കയറിയിറങ്ങുന്നു. എന്തേ ആരും അതിനെപ്പറ്റി മിണ്ടാത്തത് . സിപിഎം മറുപടി പറയണ മായിരുന്നു .

    • @thomasjoseph5945
      @thomasjoseph5945 10 วันที่ผ่านมา +1

      മതക്കാർ രാഷട്രീയത്തിലും ഇടപെടണ്ട . അഭിപ്രായവും വേണ്ട.

  • @JOBSAROUND1
    @JOBSAROUND1 8 วันที่ผ่านมา +3

    24 ഫോർ ചാനലിൽ സ്ത്രീ സമത്വം കാണിക്കണം
    പകുതി സ്റ്റാഫും സ്ത്രീകളവണം 😂

  • @muhammedfasalaa3269
    @muhammedfasalaa3269 10 วันที่ผ่านมา +10

    ഗോവിന്ദന്റെ എല്ലാം ഗോ വിന്ദയായി.... 🤣🤣അതാണ് ഞങ്ങളെ മുത്തായ ഷെയ്ഖുനാ.......

  • @sarathkumars4616
    @sarathkumars4616 9 วันที่ผ่านมา +4

    ശബരിമലയിൽ തുല്യതയ്ക്ക് വേണ്ടി പോരാടി ഇവിടെ വന്നപ്പോൾ മുട്ടുകല്ലിൽ ഈഴയുന്നു 😂

  • @raveendrank5940
    @raveendrank5940 10 วันที่ผ่านมา +19

    മിണ്ടണ്ട .... വോട്ട് പോകും ...

  • @muhammedanasmuhammedanas5257
    @muhammedanasmuhammedanas5257 10 วันที่ผ่านมา +8

    കാന്തപുരം ഉസ്താദ് 🙌❤

  • @jalaludeenv5443
    @jalaludeenv5443 10 วันที่ผ่านมา +11

    ജിഫ്രി തങ്ങളെയും സമസ്ത നേതാക്കളെയും നേരിട്ട് രൂക്ഷമായി വിമർശിച്ച സലാമാണ് ഈ കിടന്ന് കാറുന്നത്😂😂😂

    • @mohammedafsalt8715
      @mohammedafsalt8715 10 วันที่ผ่านมา

      @@jalaludeenv5443
      Le Salam: enthina veruthe Govindanavunath 😂

  • @shamsudheenmtvilayilelamka1937
    @shamsudheenmtvilayilelamka1937 10 วันที่ผ่านมา +30

    ഗോപന്ദൻ ൻ്റെ ചൊറിച്ചില്ല് ഇത്രയും വേഗം മാറിയോ CPM ന് എന്തും പറയാം പക്ഷേ ആളെ നോക്കി പറഞ്ഞില്ലെങ്കിൽ വിവരമറിയും

    • @prasadp8067
      @prasadp8067 10 วันที่ผ่านมา +1

      കളി ഞമ്മളോലോട് 💪🏻

  • @Abdusamdpk
    @Abdusamdpk 9 วันที่ผ่านมา +4

    ഗോവിന്ദൻ മാഷേ. ഞാനും ഒരു മാർക്കിസ്റ്റിന് വോട്ട് കെട്ടുക്കുന്ന ആളാണ്. മുസ്ലിം പൻ ഡി തൻ മാർ പറഞ്ഞതിന്ന് മറുവടി പറയാൻ നിന്നാൽ. ഉള്ള കഞ്ഞിയിൽ പൂഴി വാരിയിട്ട മാതിരിയാകും. കാരണം ഒരു വിധ മാർ ക്കിസ്റ്റ് തേ താക്കൽ കൊന്നും ദീനിനെ പറ്റി അറിയില്ല എന്നത് തെന്നെ. വടി കെട്ടുത്ത് അടി വാങ്ങേണ്ട. എന്നത് തന്നെ

  • @sunnyMJ147
    @sunnyMJ147 10 วันที่ผ่านมา +11

    മുസ്ലിംകളോട് പറയുമ്പോൾ എപ്പോഴും ഇവന്‍മാര്‍ മത രാഷ്ട്ര വാദം പറയുന്നതെന്തിനാണ് . വെള്ളാപ്പള്ളി തോന്ന്യാസം പറഞ്ഞാല്‍ ഇത് പറയാറില്ല ല്ലോ. പതിറ്റാണ്ടുകളായി ജമാഅത്തെ ഇസ്ലാമി യുമായി കൂട്ട് കൂടി, ഇപ്പൊ ആരു എന്ത് പറഞ്ഞാലും മതരാഷ്ട്രവുമായി കൂട്ടി കെട്ടുക. ഇത് തികഞ്ഞ മുസ്ലിം വിരുദ്ധത അല്ലേ. ജമാഅത്തെ യുടെ പേരില്‍, എല്ലാ മുസ്ലിങ്ങലെയും ആക്ഷേപിക്കുക.

    • @thomasjoseph5945
      @thomasjoseph5945 10 วันที่ผ่านมา

      ഈ ഐറ്റത്തെ എല്ലാവരും വെറുക്കുന്നു എന്നു മനസ്സിലാക്കുക.

  • @Swadiq.n.k
    @Swadiq.n.k 10 วันที่ผ่านมา +65

    പേടിയുണ്ട് CPM ന്😂😂 ഉസ്താത്👌🏻👍🏻♥️♥️♥️♥️

    • @SHARAFUDHEEN-m2n
      @SHARAFUDHEEN-m2n 10 วันที่ผ่านมา

      സിപിഎം ന് ആരെയും പേടി ഇല്ല. ആകെ കാന്തപുരം വിഭാഗത്തിന്റെ വോട്ട് കൊണ്ടാണ് സിപിഎം കേരളത്തിൽ നില നിൽക്കുന്നദ്.. അല്ലാദേ വേറെ ആര് വോട്ട് ചെയ്യാൻ ആണ് ഈ വർഗീയ പാർടിക്ക്... സത്യം പറഞ്ഞാൽ രണ്ടു കൂട്ടരുടെയും നില നിൽപ് ആണ് ap സുന്നികൾക്ക് വല്ലാദേ അങ്ങ് സിപിഎം തള്ളിപ്പറയാൻ കയിയില്ല
      അധ് പോലെ തന്നെ സിപിഎം ന് കാന്തപുരം വിഭാഗത്തെയും തള്ളിപ്പറയാൻ കഴിയില്ല

  • @ichusmedia1469
    @ichusmedia1469 10 วันที่ผ่านมา +3

    സലാമിന്റെ പിന്തുണ മറുഭാഗത്തു മാർകിസ്റ്റ് പാർട്ടി ആയതുകൊണ്ട്. അല്ലെങ്കിൽ ഉമർ ഫൈസിക്കും ജിഫ്രി തങ്ങൾക്കും ഈ പിന്തുണ കൊടുക്കണ്ടേ സലാമേ

  • @ramleshrr6002
    @ramleshrr6002 10 วันที่ผ่านมา +31

    ആ ഇരട്ടത്താപ്പ് CPM നടത്തുന്നത് കൊണ്ടാണ് ഞാനൊക്കെ ആ പാർട്ടി വിട്ടത്

    • @suhail4792
      @suhail4792 10 วันที่ผ่านมา +3

      ഞാനും 😊

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 10 วันที่ผ่านมา +2

      ആണോ? പാവം. അടിമ എന്നും അടിമ തന്നെ ആയിരിക്കും.

  • @faisalgulan8045
    @faisalgulan8045 10 วันที่ผ่านมา +9

    Ap usthad 🎉🎉🎉🎉

  • @perfectgas-ch2wm
    @perfectgas-ch2wm 8 วันที่ผ่านมา +3

    പറയാൻ നിന്നാൽ അടുത്ത ഇലക്ഷൻ വിവരം അറിയും

  • @abdurassack5654
    @abdurassack5654 10 วันที่ผ่านมา +3

    പാർട്ടിയിൽ സ്ത്രീകൾ വരട്ടൊ
    ഷശിമാർ ഉയരട്ടെ ഉണരട്ടെ' ! -

  • @ansarcpchakkaliparambil
    @ansarcpchakkaliparambil 9 วันที่ผ่านมา +3

    , ഇജ്ജ് ആരാ സ്‌ലാമേ..... ഇജ്ജും വിമർശിച്ചിട്ടില്ലേ.....

  • @dude5049
    @dude5049 10 วันที่ผ่านมา +14

    നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾക്കാണ് ഈ വർഗീയ പാർട്ടികൾ ഇന്ത്യയിൽ വരാനും ഇവിടെ അധികാരത്തിൽ വരാനും ഉണ്ടായ സാഹചര്യത്തിന്റെ പൂർണ ഉത്തരവാദിത്വം കാരണം അവർ ഇത് മുളയിലെ നുള്ളിയില്ല ഇങ്ങനെ വർഗീയ പരമായി സംഘടനകൾ ഉണ്ടാക്കി അവർക്ക് ഇവിടെ വളരാൻ അവസരം കൊടുത്തു അവർ പിന്നെ രാഷ്ട്രീയ പ്രവേശനം നടത്തി അത് എല്ലാം നോക്കി നിന്നു എന്നിട്ട് അവർ എന്തുപറഞ്ഞാലും അതിന് പ്രതിരോധിക്കാതെ വന്നു അവസാനം ആ വർഗീയതയെ പ്രതിരോധിക്കാൻ ഇന്നത്തെ രാഷ്ട്രീയപാർട്ടികൾക്ക് കൽപ്പില്ലാതെയായി കഴിവില്ലാതെയായി ആ വർഗീയത ഇന്ന് നാട്ടിലെ രാഷ്ട്രീയ പാർട്ടികളെ തിന്നുകൊണ്ടിരിക്കുന്നു അവർ നിസ്സഹാരായി നിസ്സഹായരായി നോക്കി നിൽക്കാനേ പറ്റൂ

  • @hashimmuhamed549
    @hashimmuhamed549 9 วันที่ผ่านมา +1

    സമത്വം പറയുന്ന പാർട്ടിയിൽ സ്ത്രികൾ എവിടെ നിൽക്കുന്നു😂😂

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 10 วันที่ผ่านมา +2

    സ്ത്രീ പുരുഷ സമത്വം ലോകാവസാനം വരെ നടക്കില്ല. രണ്ടു വിഭാഗത്തെയും ദൈവം അങ്ങനെയാണ് സൃഷ്ടിച്ചിട്ടുള്ളത്. മനുഷ്യൻ ജീവിതത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദന പ്രസവ വേദനയാണ് ഒരിക്കലും പുരുഷൻ ഈ വേദന അനുഭവിക്കുന്നില്ല. പിന്നെയെങ്ങനെ സമത്വം ഉണ്ടാകും.. സമത്വവാദികളും പുരുഷന്റെ വസ്ത്രം സ്ത്രീകളെക്കൊണ്ട് ധരിപ്പിക്കാൻ നോക്കുകയാണ് സ്ത്രീയുടെ വസ്ത്രം പുരുഷനെക്കൊണ്ട് ധരിപ്പിക്കാൻ ശ്രമിക്കുന്നില്ല അവിടെയും പുരുഷാധിപത്യം!!!

  • @SHARAFUDHEEN-m2n
    @SHARAFUDHEEN-m2n 10 วันที่ผ่านมา +1

    കാന്തപുരത്തെ പ്രഗോപിപ്പിച്ചാൽ കമ്മ്യുണിസ്റ്റ് കേരളം കാണൂല 😂😂😂😂😂😂

  • @muhaimincalicut7855
    @muhaimincalicut7855 10 วันที่ผ่านมา +2

    ശൈഖുന കത്തുന്നു..💥❤️‍🔥

  • @കുറുപ്പ്
    @കുറുപ്പ് 8 วันที่ผ่านมา

    കോഴിക്കോട് ജില്ലയിൽ ഒറ്റ മുസ്ലിം വോട്ടും സിപിഎം ന് ചെയ്യില്ല, a, p, ഉസ്താദ് 👍👍👍👍👍, വർഗീയ രാഘവൻ, മാർ, തുലയട്ടെ

  • @geteducated9123
    @geteducated9123 8 วันที่ผ่านมา

    പേടി അതേസമയം അമ്പലത്തിലെ കാര്യം ചോദിക്കട്ടെ അപ്പം പൊളിക്കും😂😂😂

  • @haleemacreative1676
    @haleemacreative1676 10 วันที่ผ่านมา +3

    എത്ര ദുർബലമാണ് നമ്മുടെ വ്യവസ്ഥ...
    സ്ത്രീ സമത്വ വിഷയത്തിൽ എ പി ഉസ്താദിന്റെ വാദവും സിപിഎമ്മിന്റെ വാദവും രണ്ടാണ്. എന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അതതിൽ വല്ലാതെ പ്രകോപനം വേണ്ട എന്ന് തീരുമാനിക്കുക.. അത്‌ പരസ്യമായി വാർത്തകളിൽ വരുക... അത്‌ അനുസരിച് ഉസ്താദിന്റെ വിഭാഗം സിപിഎം ഉസ്താദിനെ തിരുത്തിയില്ല എന്ന ആശ്വാസത്തിൽ സിപിഎമിന് തന്നെ വോട്ട് ചെയ്യുക.. എന്തൊക്കെ പ്രഹസനങ്ങൾ.... അവസരമാണ് നിലപാട് എന്ന വൃത്തികെട്ട രാഷ്ട്രീയം..

  • @rileeshp7387
    @rileeshp7387 10 วันที่ผ่านมา +5

    കേരളത്തിൽ സിപിഎം കാർ ബിജെപി കാർ ആയി മാറുന്നത് എന്ത് കൊണ്ട് എന്നതിന് ഉത്തരം ആണ് ഇത്

  • @launchroom5223
    @launchroom5223 10 วันที่ผ่านมา

    സലമേ anne ജിഫ്രി തങ്ങൾ mention ചെയ്തിട്ടുണ്ട്, ഇജ്ജ് അറിഞ്ഞില്ലേ ഗോപിന്ദൻ്റേത് അവടെ നിക്കട്ടെ 😂😂

  • @AhamedAt
    @AhamedAt 10 วันที่ผ่านมา +4

    സിപിഎംനേതാവ്സെക്രട്ടറി പറഞ്ഞു അതിന് കാന്തപുരം ഉസ്താദ് മറുവടി പറഞ്ഞു അതിന് തോമസ് ഐ സക്കി ന്റെ വാക്കുകൾലീഗ് നേതൃ ത്വം മാതൃക ആക്കേണ്ട താണ് സ്കൂളിൽ സമസ്ത യിലെ പണ്ഡിതൻ മാരെ പൊതു ജന മദ്യ ത്തിൽ മാപ്പ് പറയിച്ചു കുറ വാക്കിഅതും വർഷങ്ങൾ കൂടെ നിന്നവരെ അവർ ആരുടെ പേര് എടുത്തു പറയാതെ വലിയ ആളുകൾ ചെയ്‌താൽ അണികളും മാതൃകആകുമല്ലോ ദീൻ പറഞ്ഞു മാപ്പ് പറയിച്ച വർ ഇവിടെ ഇരട്ട താപ്പ് മാത്രം എന്നും ap ഉസ്താദി ന്റെ നില പാടിന്റെ കൂടെ

    • @musthafaputhiyakath9542
      @musthafaputhiyakath9542 10 วันที่ผ่านมา

      എന്നാ പിന്ന ശരി ആയിക്കോട്ട് ......

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 10 วันที่ผ่านมา +4

    അങ്ങനെ കമ്മൂണിസം തീരുമാനമായി

  • @colorsaslam
    @colorsaslam 10 วันที่ผ่านมา +4

    ചാലാമേ നീയൊക്കെ പണ്ഡിതസന്മാരെ തെറിവിളിച്ച ആളെല്ലേ

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 6 วันที่ผ่านมา

    എനി പ്രകോപിച്ചാലും ഇല്ലെങ്കിലും, ഞങ്ങളുടെ വോട്ട് എനി, എൽ ഡി എഫ് പ്രതീക്ഷീക്കെണ്ടാ വോട്ട് ആകുമ്പോൾ, ഉസ്താതിന്റെ കാതി പിടിക്കാൻ നിങ്ങൾ വരവുണ്ട്, എനി വോട്ട് ന് വേണ്ടി മർക്കസിൽ വരണ്ടാ, നിങ്ങളുടെ തനി നിറം ഇപ്പം മനസിലായി

  • @mrshareef7081
    @mrshareef7081 10 วันที่ผ่านมา +1

    സ്ത്രീ സമത്വം വേണം എന്ന് പറഞ്ഞു വന്ന മാധ്യമങ്ങളോട് കാന്തപുരം ചോദിച്ചു നിങ്ങൾ മാധ്യമ പ്രവർത്തകർക്ക് സമത്വമി ല്ലേ ആകെ ഒരു സ്ത്രീയും ബാക്കി പുരുഷൻ മാര് ആണല്ലോ 🤔🤔🤔 അത് ഞങ്ങൾക്ക് അങ്ങിനെ ബ ബ

  • @prakashanp9706
    @prakashanp9706 9 วันที่ผ่านมา

    താടി ഉള്ള അപ്പനെ പേടിയുണ്ട്,,, ഹഹഹഹ കോയിന്തൻ വാല് മടക്കി 😂😂😂😂😂

  • @hamzakundadka9791
    @hamzakundadka9791 9 วันที่ผ่านมา +2

    പൊട്ടി പാലിസായി രാഷ്ഠീയം

  • @satharckd2382
    @satharckd2382 10 วันที่ผ่านมา +2

    തോമാസ് ഐസക് മാളത്തിൽ നിന്ന് പുറത്ത് വന്നു തുടങ്ങിയല്ലോ,,,,
    അടുത്ത നിയമസഭയിലേക്ക് ഒരു സീറ്റ്......

  • @lallla1569
    @lallla1569 9 วันที่ผ่านมา +1

    അതാണ് സുൽത്താനുൽ ഉലമ യേ കണ്ടു പ ടി ച്ചോ സലാമേ.

  • @സാന്ത്വനം-ല9ജ
    @സാന്ത്വനം-ല9ജ 10 วันที่ผ่านมา +1

    ഇവൻ മാർക്ക് ഇപ്പോൾ മുസ്ലിം എന്നത് വലിയ പ്രശ്നമാണ് പക്ഷെ മുസ്ലിം നാമധാരികളായ പലർക്കും അത് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല ചിലർ കൊക്കെ മനസിലായി തുടങ്ങിയിട്ടുണ്ട് എന്നത് ആശാവഹം തന്നെ

  • @SaliSabi
    @SaliSabi 10 วันที่ผ่านมา +1

    അന്ന് മുതൽ ഇന്ന് വരെ എന്തല്ലാം കണ്ടു കേട്ടു അനങ്ങിയോ? ഇല്ല കാരണം അത് തജുൽ ഉലമയിലൂടെയാണ്

  • @Nibraspk4
    @Nibraspk4 9 วันที่ผ่านมา

    ന്യൂസ് മീഡിയ : എന്തെങ്കിലും ഒക്കെ പറഞ്ഞിരുന്നേൽ ഒരു തമ്മിൽ അടി കണ്ട് രസിക്കെനി

  • @chinthacheenth2577
    @chinthacheenth2577 9 วันที่ผ่านมา +1

    മത പണ്ഡിതന്മാർ മതം പറയുമ്പോൾ ലീഗും തങ്ങളും എന്തിനാണ് വിമർശിക്കുന്നത് എന്ന് കൂടി പറയൂ സലാം സാഹിബ് ❗

  • @hamsak2289
    @hamsak2289 6 วันที่ผ่านมา

    കാന്തപുരം അബൂബക്കർ മുസ്‌ലിയാരെ ലോകം മുഴുവനുമുള്ള മനുഷ്യ രും ആദരിക്കുന്നു അത് അദ്ദേഹത്തിന്റെ ആദർശത്തിന്റെ കാവലാളായി എന്നത് കൊണ്ട് മാത്രം ആണ് രാഷ്ട്രീയ ക്കാർക്ക് അതിൽ ഇടപെടൽ വേണ്ട!

  • @sageervattappilly6006
    @sageervattappilly6006 9 วันที่ผ่านมา

    ഒള്ള വോട്ടും കളയണ്ട എന്ന് സിപിഐഎം 😂😂

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 6 วันที่ผ่านมา

    ഗോവിന്ദ നീ പാർട്ടിയെ കൊളം തോണ്ടും എന്നിട്ട് നീ ബിജെപി യിലേക്ക് പോകും ഇതാണോ മനസ്സിലിരിപ്പ് ഇ.എം.എസ് വിചാരിച്ചിട്ട് ഒന്നും നടന്നിട്ടില്ല പിന്നെയാണോ ഗോ മാഷ്

  • @Urumbinekonnavan
    @Urumbinekonnavan 8 วันที่ผ่านมา

    നിലപാടാണ് ഉസ്താദിനെ വ്യത്യസ്തനാക്കുന്നത്❤🎉

  • @abidsanufa6704
    @abidsanufa6704 10 วันที่ผ่านมา

    ബന്ധത്തിന് ഒരു പ്രശ്നവുമില്ല അഭിപ്രായ വ്യത്യാസങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു എന്നല്ലാതെ വേറൊരു പ്രശ്നവുമില്ല

  • @BasheerP-co6hp
    @BasheerP-co6hp 7 วันที่ผ่านมา

    എപി ഉസ്താദ് കുറ്റം പറഞ്ഞാൽ സിപിഎമ്മിന്റെ അവസാനം ആയിരിക്കും മനസ്സിലാക്കിക്കോ ഗോവിന്ദൻ പൊട്ടാ 🤲🤲🤲🤲✋🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @abdurahman1262
    @abdurahman1262 8 วันที่ผ่านมา

    Usthad ❤

  • @RajeshR-qo3wj
    @RajeshR-qo3wj 10 วันที่ผ่านมา +2

    കുംഭമേള ആയിരുന്നെങ്കിൽ കാണിച്ചു തരാമായിരുന്നു...

  • @YunusaliFsisy
    @YunusaliFsisy 10 วันที่ผ่านมา +7

    മതവിരോധികൾക്ക്ഉരുളക്കുപ്പേരി മറുപടി നൽകിയ കാന്തപുരം ഉസ്താദിന്‌ അഭിനന്ദനങ്ങൾ. ഇതിൽ സലാമിനും ലീഗിനും എന്ത് കാര്യം.ലീഗ്ആകുമ്പോൾ മതത്തിൽ ഇടപെടാം. മാർക്കിസ്റ്റാകുമ്പോൾ പറ്റില്ല. ഇതാണ് ലീഗിന്റെ നയം.

    • @LatheefAv-qh6yp
      @LatheefAv-qh6yp 10 วันที่ผ่านมา

      എന്നു സിപിഎം നേ സന്തോഷിപ്പിച്ചു സ്ഥാനമാനങ്ങൾ ലഭിക്കാൻ എന്തും സഹിച്ചു വോട്ടു ചെയ്യുന്ന അടിമ

    • @thomasjoseph5945
      @thomasjoseph5945 10 วันที่ผ่านมา +1

      അയാൾക്കു വേറെ പണിയൊന്നുമില്ലല്ലോ ? പ്രസ്താവന ഇറക്കി ആരെങ്കിലുമൊക്കെയായി ദിവസവും ഗുസ്തി പിടിത്തമല്ലേ പ്രധാന പണി ? ഇന്നു ഗോവിന്ദനാടായി എന്നു കരുതിയാൽ മതി.

  • @humanity-v8b
    @humanity-v8b 10 วันที่ผ่านมา

    ഇതിലും മതരാഷ്ട്ര വാദത്തെ പരാമർശിക്കുന്നു ഐസക്ക് .. കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിലേക്ക്..എന്തിലും വർഗീയതയുടെ അച്ചാർ തൊട്ട് കൂട്ടാനില്ലെങ്കിൽ ഒരു രസമില്ല നസ്രാണികൾക്കും ഇപ്പോ കുറച്ച് കാലമായി CPM നും😂

  • @Yaseenshebil
    @Yaseenshebil 10 วันที่ผ่านมา

    സലാമേ നീ അധികം തൊള്ള തുറക്കേണ്ട.... കാന്തപുരം കാര്യം പറഞ്ഞു.... സിപിഎം അത് മനസിലാക്കി..... പിന്നെ അതിനിടയ്ക്കുള്ള ആട് കുറുക്കൻ കളി വേണ്ട 😂

  • @Azharmuhamedashraf
    @Azharmuhamedashraf 3 วันที่ผ่านมา

    മറുപടി പറയാൻ മറുപടി വേണ്ടേ 😂

  • @hamzakoya2472
    @hamzakoya2472 10 วันที่ผ่านมา

    Cpm പേടിച്ചു. അരിവാൾ സുന്നികളും കൈ വിട്ടാൽ കഴിഞ്ഞു കഥ.

  • @mastermaster6116
    @mastermaster6116 10 วันที่ผ่านมา

    CPM ൻ്റെ 'പുരോഗമന സ്ത്രീ സങ്കൽപ്പനം എത്ര മനോഹരം ആണെന്ന് വെക്തം...😂😂😂

  • @vineethvijayan9486
    @vineethvijayan9486 10 วันที่ผ่านมา +2

    പിടുക്ക് വിറക്കും😂

  • @aneeshkarimbanath4321
    @aneeshkarimbanath4321 10 วันที่ผ่านมา +2

    പ്രീണിപ്പിച്ച് പ്രീണിപ്പിച്ച് സ്വയം ഇല്ലാതാകുന്നവർ.....

  • @kamaruka802
    @kamaruka802 10 วันที่ผ่านมา

    അപ്പം ഗോവിന്ദൻ്റെ ചുവപ്പ് നരച്ചു തുടങ്ങിയോ?

  • @CKZTRANSPORT
    @CKZTRANSPORT 7 วันที่ผ่านมา

    കാന്തര പുരം സ്ഥാരിനോടകളിച്ചാൽ വിവരംഅറിയും

  • @fajarudheenfajaru403
    @fajarudheenfajaru403 6 วันที่ผ่านมา

    മുട്ടാൻ നിൽക്കണ്ട കളി പഠിപ്പിക്കും 👍🏼

  • @hameedk7520
    @hameedk7520 4 วันที่ผ่านมา

    നല്ല ബഹുമാനം വേണം ഉസ്താദിനോട് അല്ലെങ്കിൽ മക്കളെ. മൂലക്കിരിക്കേണ്ടി വരും. എല്ലാവരും. അതാണ് ചരിത്രം. കാന്തപുരം ഒരു വ്യക്തിയല്ല. ഒരു പ്രസ്ഥാനമാണ് ഓർക്കുക 👍

  • @അബുമെഹനാസ്റസാ
    @അബുമെഹനാസ്റസാ 8 วันที่ผ่านมา

    ഉസ്താദ് പറഞ്ഞതിൽ എന്താ കോവിന്ദാ തെറ്റ് 🤣🤣🤣

  • @muhammedrafeeq-ub1en
    @muhammedrafeeq-ub1en 10 วันที่ผ่านมา

    🌹🌹🌹🌹

  • @mammuperal1849
    @mammuperal1849 7 วันที่ผ่านมา

    ഗോവിന്ദൻ.മാഷ്.എന്തു.പറഞ്ഞാലും.എക്കട്ട് വീരൻ.സലാമിനെക്കാളും
    നല്ലവൻ.മാഷ്.തന്നേ

  • @palavaka1087
    @palavaka1087 8 วันที่ผ่านมา

    കാന്തപുരം 👍

  • @abhijithpv7268
    @abhijithpv7268 8 วันที่ผ่านมา

    ഗണപതി myth ആണ് നബി myth ആണോ പറയെടാ ഗോവിന്ദ 😜😜😜😜😜😜😜

  • @keshereef
    @keshereef 10 วันที่ผ่านมา

    കമ്യൂണിസ്റ്റ് രാഷ്ട്ര൦ സ്ഥാപികകാ൯ പുറപ്പെട്ട ഇവർ തീവ്ര വാദികളാണോ?

  • @MujeebAp-c8t
    @MujeebAp-c8t 7 วันที่ผ่านมา

    സലാമെ നീന്റെ പാർട്ടിയിൽ എങ്ങനെയാണ് - വോട്ടിന് വേണ്ടി . സലാമീന്റെ .😂😂😂😂

  • @MuhammedAshraf-ux2sz
    @MuhammedAshraf-ux2sz 10 วันที่ผ่านมา

    ജമാഅത്ത് ഇവിടെ യാണെടോ മുസ്ലീം രാഷ്ട്രം
    ആവണം എന്ന് പറഞ്ഞത്

  • @AbdulRazak-yk6fs
    @AbdulRazak-yk6fs 10 วันที่ผ่านมา

    മിസ്റ്റർ സലാം കോവിന്ദൻ മാസ്റ്റർക്ക് ഉള്ള അതേ നയം തന്നെയാണ് നിനക്കും ഉള്ളത് - നീയും മതകാര്യങ്ങളിൽ ഇടപെടാതിരിക്കുക നിയും തറ രാഷ്ട്രിയക്കാരനാണ് നി ജിഫ്രി തങ്ങൾക്കും കാന്തപുരം ഉസ്താദിനും എതിരെ തിരിഞ്ഞവനാണ് നീയും നിയും നിൻ്റെ പാർട്ടിയും ഇപ്പോഴും ഈ സമുധായത്തെ നിൻ്റെയു നിൻ്റെ പാർട്ടിയുടെയും കാര്യലാഭത്തിന്നു വേണ്ടി ബിന്നിപ്പിച്ചു കൊണ്ടിരിക്കയാണ്

  • @Kasim-wh6lv
    @Kasim-wh6lv 8 วันที่ผ่านมา

    സലാമിന്നു ഇപ്പോൾ നേരം വെളുത്തു???

  • @abdullatheef9128
    @abdullatheef9128 10 วันที่ผ่านมา +2

    അങ്ങനെ പറയ് 😜

  • @aljamalmedia3444
    @aljamalmedia3444 10 วันที่ผ่านมา

    😂😂 സംഭവം പണി പാളി എന്ന് മനസിലായി 😂മനസിലായി
    അത് തന്നെ അല്ലെ ചങ്ങായി എ പി ഉസ്താദ് ആദ്യം പറഞ്ഞത്
    ഇത് മുസ്ലിം മത വിശ്വാസികളാണ് പറഞ്ഞത് എന്ന്.. അതിൽ കൈ ഇട്ട് ഇളക്കാൻ എന്തിനാണ് വരുന്നത്

  • @arshadarshu3232
    @arshadarshu3232 9 วันที่ผ่านมา

    ഉസ്താദിനെ കുറച്ചു പേടിക്കുന്നത് നല്ലതാണ് 😂😂😂

  • @mohammedfahiz7322
    @mohammedfahiz7322 10 วันที่ผ่านมา

    😂 വീണ്ടും വീണ്ടും വോട്ട് കളയുന്നു 😂 ഇനി വോട്ട് തരൂല കണ്ടോ രാഷ്ട്രിയം വേറെ മതം വേറെ

  • @Malluman123
    @Malluman123 10 วันที่ผ่านมา

    എന്ത് പറഞ്ഞാലും ഇസ്ലാമിക രാഷ്ട്രീയം ജമാഅത് ഇസ്ലാമി ഇതേ cpm നു പറയാൻ അറിയുള്ളു

  • @MohamedKutty-w7v
    @MohamedKutty-w7v 10 วันที่ผ่านมา

    അധികം പ്രകോപിച്ചാൽ പിന്നെ സിപിഎം. ന്.മനസ്സിലാവും എന്താണ് എപിന്റെ ആൾക്കാർ എന്ന്

  • @ManojManu-ei1wy
    @ManojManu-ei1wy 10 วันที่ผ่านมา

    ഹിന്ദു ന്റെ നെഞ്ചത്ത് കേറുന്ന പോലെ അങ്ങോട്ട് പോവില്ല 😂😂😂😂

  • @FootKickameen
    @FootKickameen 10 วันที่ผ่านมา +1

    മറുപടി ഇല്ല അതന്നെ

  • @fusiongaming753
    @fusiongaming753 10 วันที่ผ่านมา +2

    അല്ലതെ തിരിച്ചു പറയാൻ മറുപടി ഇല്ലത്തത് കൊണ്ട് അല്ല

  • @commentoo5
    @commentoo5 10 วันที่ผ่านมา

    Vote വേണല്ലോ 😆😆

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 9 วันที่ผ่านมา +1

    കുയിന്തൻ ഗോവിന്ദൻ😏

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 10 วันที่ผ่านมา +1

    ഗോവിന്ദ ചാമി 😃😃😃

  • @prasanthkm3788
    @prasanthkm3788 10 วันที่ผ่านมา

    ഇപ്പോൾ നവോത്ഥാനം വേണ്ടേ 😂😂😂😂 ഹിന്ദുക്കൾക്ക് മാത്രം മതിയോ നവോത്ഥാനം😂😂😂

  • @mohamedshareef3361
    @mohamedshareef3361 10 วันที่ผ่านมา

    ഇത്തരം വിഷയം എടുത്തിട്ടു ഭരണകൂട അഴിമതി ശ്രദ്ധതിരിക്കാൻ മാധ്യമങ്ങൾ തന്നെ ശ്രമംനടത്തുകയാണ്. ഇലക്ഷൻ വരുന്നതിന് മുന്നോടിയായി ഇത്തരം ചർച്ചയുണ്ടാക്കൽ മുമ്പും ഉണ്ടായതാണ് ഇത് ചില ഡീല് കരാർ നടക്കുന്നതിന് തെളിവാണ്

  • @abdullatheefiyyad2886
    @abdullatheefiyyad2886 6 วันที่ผ่านมา

    അല്ല സാഹിബെ ഇതേ ഇസ്ലാമിക നിയമം അല്ലേ മുക്കം ഉമർ ഫൈസിയും പറഞ്ഞത്

  • @kca7094
    @kca7094 10 วันที่ผ่านมา +1

    ഉലഞ്ഞത് തീരുമാനിക്കാൻ 24 നേ ആരാണ് ഏൽപ്പിച്ചത്
    ഒന്ന് പോടൈ

  • @surendrankcjso2788
    @surendrankcjso2788 10 วันที่ผ่านมา

    ഏത് മത പണ്ഡിതൻ പറഞ്ഞാലും കമ്യൂണിസ്റ്റുകൾ മറുപടി പറയണം