നന്മ മനസ്സിൽ വെച്ച് ദുഖിക്കുന്നവർക്ക് - Mahabharatham Srikrishna Talks - LEGENDS OF INDIA

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 397

  • @legendofindiamalayalam
    @legendofindiamalayalam  ปีที่แล้ว +38

    വിവാഹജീവിതം മനോഹരമാക്കാൻ "സ്നേഹഭാഷ'' ഓൺലൈൻ കോഴ്‌സിൽ പങ്കെടുക്കൂ - Message us : 8714056448
    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100089409799753&mibextid=ZbWKwL
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - th-cam.com/video/fS_nFEDlgWE/w-d-xo.html
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - th-cam.com/video/ACEdSUu4nus/w-d-xo.html
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - th-cam.com/video/FJkmh9PSQVg/w-d-xo.html
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - th-cam.com/video/iPez7crihLE/w-d-xo.html
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - th-cam.com/video/zRYBGUX7Ev4/w-d-xo.html
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - th-cam.com/video/yn8ldh4jEd8/w-d-xo.html
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- th-cam.com/video/alvTvAIzKzo/w-d-xo.html
    അറിവുള്ളവന് ദുഖമില്ല Law of Knowledge - th-cam.com/video/08gsEYN2V4k/w-d-xo.html
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - th-cam.com/video/2ZbiRjyUq9c/w-d-xo.html
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution th-cam.com/video/vc_GEl1fKxc/w-d-xo.html
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം th-cam.com/video/CM-RKG3yrLw/w-d-xo.html
    സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം th-cam.com/video/w1Cciz1QffI/w-d-xo.html
    ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- th-cam.com/video/n5_t0FZtTUE/w-d-xo.html
    hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://th-cam.com/video/NeqaOCrqz_E/w-d-xo.html
    www.youtube.com/watch?v=nlLq9...
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - www.youtube.com/watch?v=bRLGF...
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- th-cam.com/video/ywKi3yTIT0M/w-d-xo.html
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - www.youtube.com/watch?v=JqsU-...
    Self Brain Wash Affirmations- th-cam.com/video/pipLODCAt9E/w-d-xo.html
    ആൽഫാ മെഡിറ്റേഷൻ www.youtube.com/watch?v=F5z3M...
    a Powerful Morning Affirmation - www.youtube.com/watch?v=GBZ2t...
    Self Love Affirmations - th-cam.com/video/YbUxUfWpFZU/w-d-xo.html
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - th-cam.com/video/XBrOtdcBMAY/w-d-xo.html
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - th-cam.com/video/vflYl6aJAF0/w-d-xo.html
    "I AM RICH'' - Money Magnet Affirmations - th-cam.com/video/cXrU5GFK-Ng/w-d-xo.html
    Reprogram your Subconscious Mind - www.youtube.com/watch?v=tS0KN...
    വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - th-cam.com/video/17y2TY-OaPU/w-d-xo.html
    RELAX - Malayalam Affirmation for Complete Relaxation - www.youtube.com/watch?v=ANgUo...
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - th-cam.com/video/kOP1nGu0Onk/w-d-xo.html
    AFFIRMATION for PSC, School, College Students - th-cam.com/video/qrwkCzSiJOk/w-d-xo.html
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം th-cam.com/video/yMuGRdtIuIg/w-d-xo.html
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - www.youtube.com/watch?v=ANgUo...
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - th-cam.com/video/KfVesrROKlM/w-d-xo.html
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - th-cam.com/video/AwmpbAdNj0c/w-d-xo.html
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - th-cam.com/video/pm7AiWdhmlI/w-d-xo.html
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - th-cam.com/video/XCNUMwpWDZY/w-d-xo.html
    Gratitude Affirmations for abundance - th-cam.com/video/1FJCj-DvQuI/w-d-xo.html

    • @salymathew3406
      @salymathew3406 ปีที่แล้ว

      Njanum engane Anu..dhukangal orupad und.cilapozhonnum niyadrikane sadikunnilla.ellam kzhamikanulla Shakthi nalkane Bhagavane🙏🙏🙏🙏🌹🌹🌹🙏👏👏👏👏

  • @bumbooshmol992
    @bumbooshmol992 ปีที่แล้ว +229

    നമ്മൾ സ്നേഹിക്കുന്നവർ.. നമ്മളെ മനസിലാകാതെ പോകുമ്പോൾ ഉണ്ടാകുന്ന വേദന.. ഹൃദയത്തിന് പോലും താങ്ങാൻ കഴിയുന്നില്ല.. 😭

    • @Chottu_Namboothiri
      @Chottu_Namboothiri ปีที่แล้ว +7

      അവർ നമ്മുടെ സ്നേഹം മനസിലാക്കണം എന്ന് വിചാരികിയുമ്പോൾ ആണ് സങ്കടം വരുന്നത്

    • @anumol55
      @anumol55 ปีที่แล้ว +1

      @@Chottu_Namboothiri yes

    • @sarath.g4405
      @sarath.g4405 ปีที่แล้ว +1

      sathyam

    • @albin9404
      @albin9404 ปีที่แล้ว +3

      ഇതൊക്കെ എന്ത് വേദന യേശു സഹിചതിന്റെ അത്രയും വേദന ആരും സഹിച്ചട്ടുണ്ടാവില്ല അതൊക്കെ വെച്ച് നോക്കുബോൾ ഇതൊന്നും ഒന്നും അല്ല

    • @thomman._5
      @thomman._5 3 หลายเดือนก่อน

      ​@@albin9404alhamdhulaa

  • @aneesh592
    @aneesh592 3 หลายเดือนก่อน +74

    നല്ല മനസ്സ് ഉള്ളവരെ അവർ പോലും അറിയാതെ ദൈവം സഹായിക്കാറുണ്ട്

    • @nivedyagauri394
      @nivedyagauri394 2 หลายเดือนก่อน +4

      Ss❤

    • @leshmajithin9951
      @leshmajithin9951 หลายเดือนก่อน +4

      Ade...enne palappozhum ente kannan sahaaychittundu....

    • @Niyas-i4g
      @Niyas-i4g 24 วันที่ผ่านมา +1

      Sathyam

    • @ummerrr-dq8iw
      @ummerrr-dq8iw 22 วันที่ผ่านมา

      Daivamalla oraalum sahayikkilla....pukanju pukanju chavum

    • @AswinCs-i7q
      @AswinCs-i7q 19 วันที่ผ่านมา

      Verutheya😢

  • @malavikaskrishnannair989
    @malavikaskrishnannair989 ปีที่แล้ว +367

    സത്യത്തിൽ ഞാനും ഈ ഗണത്തിൽ പെടുന്ന ആൾ ആണ്.. പലപ്പോഴും 😭😭😭😭😭😭😭😭 മടുത്തു... എന്റെ സ്നേഹം ആര് തിരിഞ്ഞു അറിയുന്നില്ല..എല്ലാം blame മാത്രം

    • @divyachandran7676
      @divyachandran7676 ปีที่แล้ว +6

      Saramila ellam sheriyavum

    • @bineshkumar6958
      @bineshkumar6958 ปีที่แล้ว +1

      Hi

    • @bijeeshayinikkal4239
      @bijeeshayinikkal4239 ปีที่แล้ว +14

      അതിൽ ഒരു തിരുത്തുണ്ട് കാരണം നീ കൊടുക്കുന്ന സ്നേഹം നിനക്ക് ഇഷ്ടമുള്ളവർക്കാണ് അല്ലാതെ നിന്നെ ഇഷ്ടമുള്ളവർക്ക് അല്ല ഒന്നു ചിന്തനം ചെയ്യ്തനോക്ക്

    • @sujaramakrishnan3122
      @sujaramakrishnan3122 ปีที่แล้ว +6

      ഞാനു അതേ എന്റെ സ്നേഹം ആരും അറിയുന്ന ചെറിയ കാര്യം മതി വിഷമം വരും

    • @mallikamsrani3984
      @mallikamsrani3984 ปีที่แล้ว +2

      Njanum

  • @athiravishnu2840
    @athiravishnu2840 ปีที่แล้ว +80

    സത്യം... നമ്മൾ സ്നേഹിക്കുന്നവർ നമ്മുടെ മുമ്പിൽ സ്നേഹം അഭിനയിക്കുകയാണെന്നു അറിയുമ്പോഴുള്ള ആ വേദന, അവർക്ക് നമ്മൾ ആരുമല്ല എന്നറിയുമ്പോഴുള്ള വേദന ഹൃദയത്തിൽ കത്തി കുത്തിയിറക്കുന്നത് പോലെയാണ്..... 😔

    • @sherliK-i7d
      @sherliK-i7d 3 หลายเดือนก่อน +1

      സത്യം

    • @bindukrishnan3475
      @bindukrishnan3475 หลายเดือนก่อน

      Crt👍athira😍same😢

  • @girijanampoothiry4066
    @girijanampoothiry4066 ปีที่แล้ว +56

    കൗരവരുടെ എണ്ണം കൂടുതലും പാണ്ഡവരുടെ എണ്ണം കുറവും അതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് നല്ലവൻ കുറവും ദുഷ്ടന്മാർ കൂടുതലും എന്നാണ്. എല്ലാം മനസ്സിലാക്കാൻ വൈകിപ്പോയി. ഹരേ കൃഷ്ണ 🙏

    • @Selenite23
      @Selenite23 3 หลายเดือนก่อน +3

      നിങ്ങൾ മഹാഭാരതം നന്നായി മനസിലാക്കണം. കൗരവരുടെ പക്ഷത്തായിരുന്നു ന്യായം

    • @harikrishnanjkcrp1596
      @harikrishnanjkcrp1596 หลายเดือนก่อน

      ​@@Selenite23ennu bhagavatham parayunnundo

    • @Chandrasekharan-o3p
      @Chandrasekharan-o3p หลายเดือนก่อน

      ​@@Selenite23അതു കൊണ്ടാണോ സൂചി കുത്താൻ ഇടം കൊടുക്കാതിരുന്നതും,വസ്ത്രാക്ഷേപം നടത്തിയതും, ശകുനിയെക്കൊണ്ട് ചൂതു കളിപ്പിച്ചതും,ശ്രീകൃഷ്ണനെ പിടിച്ചു കെട്ടാൻ ശ്രമിച്ചതുമൊക്കെ?

    • @mmthbabu6727
      @mmthbabu6727 หลายเดือนก่อน

      @@Selenite23 rajyabharanam nissaramalla.....

    • @jyothish7378
      @jyothish7378 หลายเดือนก่อน +1

      സത്യം....ഭാരൃയെ പണയം വെച്ച് ജങ്കിൾ റമ്മി കളിച്ചന്റെ പേരാണ് ധർമപുത്രർ......🤣 ​@@Selenite23

  • @aswathyrnair8853
    @aswathyrnair8853 ปีที่แล้ว +41

    ശരിയാണ് നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ സ്നേഹിക്കുന്നില്ല. ഇപ്പോഴും മനസ്സിൽ ദുഖമാണ്. ചെറിയ കാര്യം മതി മനസ്സ് വിഷമിക്കാൻ.

    • @sajithsaji4820
      @sajithsaji4820 3 หลายเดือนก่อน +4

      മനുഷ്യൻ്റ സ്വഭാവം ഓന്തിന് നിറം മാറുന്നതു പോലെയാണ് അമ്മേ, ഇന്ന് കാണുന്ന വ ൻ്റ സ്വഭാവം അല്ല നാളെ.എല്ലാവരും അവർക്ക് എന്ത് മെച്ചം എന്ന് ആലോചിക്കുന്നവരാണ്. എങ്ങും സ്റ്റാർത്ഥത.

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 หลายเดือนก่อน

      ​@@sajithsaji4820 swabhavam marilla

  • @geethasudevan7277
    @geethasudevan7277 ปีที่แล้ว +158

    സത്യം സത്യം സത്യം ഇപ്പോഴു ഞാൻ ദുഃഖിച്ചിരിക്കുവാരുന്നു ഒരു തെറ്റും ചെയ്യാതെ ഓരോരുത്തര് തരുന്ന വേദന ഓർത്തു എന്റെ bhagavane🙏🙏🙏🙏

  • @rajalekshmianoop4781
    @rajalekshmianoop4781 3 หลายเดือนก่อน +14

    നന്മ യുള്ളവർക് മറ്റുള്ളവരു ടെ വീഷമതകൾ കാണു മ്പോൾ ദുഃഖം തോന്നുന്നു . നന്മ യു ള്ള വർക്ക് നല്ല തു വരികയും ചെയ്യും

  • @73635p
    @73635p หลายเดือนก่อน +6

    ശുദ്ധമായ മനസ്സുള്ളവർ കുറവാണ്,..
    പുറത്ത് കൂടുതലും മറിച്ചുള്ളവരാണ്, അവരുടെ ഇടയിൽ അതിജീവനം വിഷമകരമാണ്...

  • @deepusivanideepusivani7560
    @deepusivanideepusivani7560 ปีที่แล้ว +16

    ഞാൻ ഒരു മഹാദേവ ഭക്തനാണ് അതുകൊണ്ട് തന്നെ പരിഷണവും കൂടുതലാണ്

  • @chackobaby810
    @chackobaby810 ปีที่แล้ว +57

    അങ്ങയുടെ സ്വരം ഹൃദ്യമാണ്. വാക്കുകൾ ,ആശയങ്ങൾ എല്ലാം ജീവസ്സുറ്റതാണ്. എത്രയോ ജീവിതങ്ങളെ അത് കരുപ്പിടിപ്പിച്ചു കൊണ്ടിരിക്കുന്നു. നന്മകളുണ്ടാകട്ടെ, ദൈവം അനുഗ്രഹിക്കട്ടെ.

  • @vineeshrk6320
    @vineeshrk6320 หลายเดือนก่อน +3

    100%correct,
    ഞാൻ എൻ്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും മറ്റുള്ളവരോട് പങ്കുവയ്ക്കാറുണ്ട്. അത് കാരണം പിന്നീട് പല പ്രശനങ്ങളും ഉണ്ടായിട്ടുണ്ട്.
    പക്ഷെ എൻ്റെ എറ്റവും അടുത്ത സുഹൃത്തുക്കൾ പോലും അവരുടെ ജീവിതത്തിലെ പ്രധനപ്പെട്ട കാര്യങ്ങൾ എന്നിൽ നിന്ന് മറച്ചു വച്ചിട്ട് അവർ അത് നേടിയതിനു ശേഷം മാത്രമാണ് പൂർണമായും വെളിപ്പെടുത്തിയത്...
    എല്ലാവരേയും സഹായിക്കാനും ഉപകാരങ്ങൾ ചെയ്തു കൊടുക്കാനുമായി എൻ്റെ ജീവിതത്തിലെ വിലപ്പെട്ട സമയം പോലും മാറ്റിവച്ചു് ജീവിച്ച എനിക്ക് ഇനി ഒരു വടിയുടെ സഹായമില്ലാതെ നടക്കാൻ കഴിയാത്ത രീതിയിൽ കാല് തകർന്ന്...

  • @sreelakshmi4662
    @sreelakshmi4662 ปีที่แล้ว +77

    ഹരേ കൃഷ്ണാ.. 🙏ജീവിതത്തിൽ 75%ദുഃഖം തന്നെ.. കടൽതിരകൾ പോലെ ഒന്ന് തീരുമ്പോൾ പിന്നൊന്ന് ഇതാണ് അവസ്ഥ.. അതുകൊണ്ട് സുഖം അറിയില്ല. 🙏🙏🙏🙏

  • @NimashNimash-ow6vq
    @NimashNimash-ow6vq 2 หลายเดือนก่อน +5

    എല്ലാരേയും ഒരുപാട് സ്നേഹിച്ചു തിരിച്ചു കിട്ടിയത് അവഗണയും പരിഹാസവും മാത്രം.. എന്നിട്ടും സ്നേഹിക്കുന്നു എന്റെ വിധി 😢😢😢😢. മാറാൻ ശ്രെമിച്ചു പക്ഷെ പറ്റുന്നില്ല 😢😢

  • @shaimak9570
    @shaimak9570 ปีที่แล้ว +22

    കൃഷ്ണ എല്ലാവരെയും കാത്തു രക്ഷിക്കണേ

  • @sumaragu2272
    @sumaragu2272 2 หลายเดือนก่อน +2

    സത്യം തന്നെയാണ് എനിക്ക് ഭയങ്കര വിഷമം നമ്മളെല്ലാരും സഹായിക്കുന്ന നമ്മളെ ആരും കാണത്തില്ല സഹായിക്കും ചിന്തയാണ് ഒന്നുമില്ല സ്നേഹം നമ്മളെ ചതിക്കുക🙏🙏🙏

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +28

    ഹരേ കൃഷ്ണാ🙏🏻എത്ര നല്ല അറിവ്.അനിൽ താങ്കൾ എത്ര നല്ല ഒരു മനസ്സിന്റെ ഉടമയാണ്.👍നല്ലതു മാത്രം പറഞ്ഞു തരുന്ന ഒരു നല്ല വ്യക്തി.,ഓരോ talks ഉം മനസ്സിൽ സത് ചിന്തകൾ വളർത്തുന്നു.

  • @firenice6719
    @firenice6719 ปีที่แล้ว +35

    🔥🔥🔥🔥 ഈ ചാനലിലെ എല്ലാ വീഡിയോസും super content ആണ്. ഓരോ വീഡിയോകളും സമാധാനവും ആശ്വാസവും തരുന്നു. ഒരുപാട് നന്ദി, ഇതുപോലത്തെ നല്ല ആശയങ്ങളും ചിന്തകളും എല്ലാവരിലും എത്തിക്കുന്നതിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @AmbilyjayanAmbilyjayan
    @AmbilyjayanAmbilyjayan 2 หลายเดือนก่อน +3

    വളരെയധികം സത്യം സത്യം സത്യം ഈ വചനങ്ങൾ കേട്ടപ്പോൾ ഇപ്പോഴാണ് മനസ്സിൽ സന്തോഷം തോന്നുന്നു ❤❤❤❤

  • @ratheeshkumar111
    @ratheeshkumar111 ปีที่แล้ว +10

    100 % Correct
    ഓം നമോ നാരയണ

  • @jayathirajagopal7126
    @jayathirajagopal7126 3 หลายเดือนก่อน +6

    സത്യമാണ്. എനിക്കും ഇതാണ് സംഭവിക്കുന്നത് ❤❤❤🙏🏻🙏🏻🙏🏻🙏🏻.. ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻

  • @shibus.vshibus.v4116
    @shibus.vshibus.v4116 หลายเดือนก่อน +2

    സർവ്വം ശ്രീ രാധക്യഷ്ണാർപ്പണമസ്തു ❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏

  • @sureshktv7796
    @sureshktv7796 ปีที่แล้ว +83

    ചെറിയ തിരുത്ത് പരിശുദ്ധ സ്വർണ്ണം പെട്ടെന്ന് ഉരുകുകയില്ല ...... ഉരുകിയാൽ നല്ലതെളിച്ചം ഉണ്ടാകും അതാണ് സംഭവിക്കുന്നത് ...... ഞാൻ സ്വർണ്ണ പണിക്കാരനാണ് എന്റെ അനുഭവം പറഞ്ഞു. എന്നേയുള്ളൂ 🙏🙏🙏🌹

    • @hemanthanrr8229
      @hemanthanrr8229 ปีที่แล้ว +12

      ഉപമ. ആശയം മനസിലാക്കാനുള്ള ഉപാധി മാത്രം. ആശയം പ്രധാനം അഴുക്ക് പിടിച്ച തുണിയെക്കാൾ ശുദ്ധിയുള്ള തുണി വേഗം കത്തു മല്ലോ.

    • @sureshktv7796
      @sureshktv7796 ปีที่แล้ว

      @@hemanthanrr8229 🙏🙏🙏👍

    • @nsandhyacm3764
      @nsandhyacm3764 ปีที่แล้ว

      @@hemanthanrr8229 👌🙏

    • @nsandhyacm3764
      @nsandhyacm3764 ปีที่แล้ว

      സുരേഷ്.... 👌

    • @lathikalathika3941
      @lathikalathika3941 ปีที่แล้ว

      @@hemanthanrr8229 🙏🙏🙏

  • @aiswaryalakshmipm409
    @aiswaryalakshmipm409 ปีที่แล้ว +6

    എപ്പോഴും അസുഖം, മനോവിഷമം, എപ്പോഴും ദുഃഖം ആയിരിക്കും കൂടുതൽ 💔💔💔ചിലപ്പോൾ സഹിക്കാൻ പറ്റാതാവും 🥹🥹🥹🥹

    • @sudhisudheesh2757
      @sudhisudheesh2757 3 หลายเดือนก่อน

      Happyyayi eriku apo ok aavum

  • @kanchanamol4540
    @kanchanamol4540 ปีที่แล้ว +2

    എന്റെ.. കാര്യമാണല്ലോ.. ഭഗവാനെ. എപ്പോഴും.. സങ്കടം. മാത്രം

  • @SujeshT
    @SujeshT หลายเดือนก่อน +2

    എത്ര ശ്രദ്ധിച്ചാലും വേണ്ടാത്ത പ്രവർത്തിയിൽ ചെന്ന് ചാടും 🙂പിന്നീട് കുറ്റബോധവും വരും 🥺

  • @likhishkrishnan3324
    @likhishkrishnan3324 ปีที่แล้ว +2

    ഞാനും ഇതുപോലെ തന്നെയാണ് 🙂🙂

  • @arunimaaarunz1840
    @arunimaaarunz1840 หลายเดือนก่อน +6

    ഞാനും ങ്ങനെ ആണ് 😭😭എന്റെകൂടെ അടുത്ത് നിന്നവരെല്ലാം എന്നെ purakeennu🙂കുത്തിയിട്ടേ ഉളളൂ.. ഞാൻ ഓർക്കാറുണ്ട് എന്നെപ്പോലെയും എന്റെ അച്ഛനമ്മമാരെപ്പോലെയും ഉള്ളവർക്ക് ഈ ഭൂമിയിൽ ജീവിക്കാൻ പറ്റില്ല എന്ന് 🥺🥺🥺ഞങ്ങളെപ്പോലെ ഉള്ളവർക്കല്ല ee ഭൂമി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് 🥺

    • @girishsivaraman4970
      @girishsivaraman4970 16 วันที่ผ่านมา +1

      പുറകിൽ നിന്നും കുത്തുന്നവർ കുത്തട്ടെ, നമ്മൾ അതിനെ പറ്റി ആലോചിക്കുകയേ ചെയ്യരുത്. നമ്മുടെ കർമ്മം ചെയ്യുക . ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത് അത് അടുത്ത ബന്ധുക്കൾ ആണെങ്കിൽ പോലും, നമ്മുക്ക് ചുറ്റും ഉള്ളരിൽ വിരലിൽ എണ്ണാവുന്നവർ മാത്രമേ നല്ല മനുഷ്യർ ഉണ്ടാവുകയുള്ളു. ബാക്കിയെല്ലാം സ്വാർത്ഥ താൽപര്യമുള്ളവരാണ്.

    • @arunimaaarunz1840
      @arunimaaarunz1840 16 วันที่ผ่านมา

      @@girishsivaraman4970 ഒന്നും പ്രതീക്ഷിക്കുന്നില്ല സഹോ... ആരിൽ നിന്നും.. ഇത്രയും നാളായി ഒന്നും കിട്ടിയിട്ടും ഇല്ല ആരിൽ നിന്നും... സ്നേഹം പോയിട്ട് നല്ല വാക്ക് പോലും ☺️

  • @IBNair9
    @IBNair9 หลายเดือนก่อน +1

    സത്യം..നന്മയുള്ളവ൪ക്കു മനസുഖം കുറയും..സ്വന്തം സങ്ഗടങള് കൂടാതെ പേപ്പറിലും ടിവിയിലും കാണുന്ന ദുരിതങള് കണ്ടു പോലും മനസ്സ് വിഷമിച്ചിരുന്ന ഒരു കാലം എനിയ്ക്കുണ്ടായിരുന്നു. ഇന്ന് ൡ൯ കുറച്ചൊക്കെ അതില് നിന്ന് മുക്തി നേടി..പരിപൂ൪ണ്ണമായ നിസ്വാ൪ത്ഥമായ ഭക്തി ഭഗവാനിലുണ്ടാകുമ്ബോള് കാരണങള്കെല്ലാം കാരണമുണ്ടെന്നും സകല വികാരങളും മായാ ബന്ധനത്തിന്ടെ ഫലമാണെന്നും സത്യത്തെ അറിയുമ്ബോള് ദുഖമില്ലാതാകുമെന്നും ഉള്ള ഗീതാ വചനങളു നമ്മളെ ഓ൪മ്മ പെടുത്തുന്നു..അമ്ബു കൊണ്ടു പിടയുമ്ബോളും അമ്ബെയ്ത വേടനെ നോക്കി ചിരിച്ച് മരണത്തെ സന്തോഷത്തോടെ വരിച്ച ഭഗവാ൯ തന്നെ അതും കാട്ടിത്തന്നു.ഹരേ ക്റുഷ്ണാ 🙏

  • @binisajeesh4431
    @binisajeesh4431 ปีที่แล้ว +7

    ഇനി വിഷമിച്ചിരിക്കാതെ അഭിമാനിക്കാം. നന്ദി 🙏❤️

  • @Mpramodkrishns
    @Mpramodkrishns ปีที่แล้ว +8

    സത്യമാണ്🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏

  • @shymolmohan4576
    @shymolmohan4576 3 หลายเดือนก่อน +1

    ഭഗവാനെ സത്യമാണ് അങ്ങ് പറഞ്ഞത് 🙏🏻🙏🏻🙏🏻🥰

  • @നാരായണ-ഘ9ഞ
    @നാരായണ-ഘ9ഞ 3 หลายเดือนก่อน +12

    തൊട്ടതിനും പിടിച്ചതിനും എല്ലാം വിഷമങ്ങളാണ്😢😢

    • @jyothish7378
      @jyothish7378 หลายเดือนก่อน

      അത് നൻമയുടെ ലക്ഷണമൊന്നുമല്ല....mind unstable ആയതുകൊണ്ടാണിങ്ങനെ....

    • @ks8542
      @ks8542 29 วันที่ผ่านมา

      ​@@jyothish7378 onnu podo

  • @VijeeshK-p5e
    @VijeeshK-p5e หลายเดือนก่อน +1

    ഇതൊക്കെ കേൾക്കുമ്പോൾ ഒരു സമാധാനം

  • @AswathiS-c1w
    @AswathiS-c1w 3 หลายเดือนก่อน +1

    സത്യം ഞാൻ എപ്പോഴും വിഷമങ്ങൾ കൂടി വരുന്നുണ്ട് 💞🙏💞

  • @gangothri8117
    @gangothri8117 ปีที่แล้ว +6

    ഹരി ഓം 🙏🏻🙏🏻🙏🏻
    നമസ്കാരം ഗുരുവേ 🙏🏻 നല്ല അറിവ് 👌

  • @Saraswathi-r6y
    @Saraswathi-r6y 3 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ🙏🙏🙏 സത്യവും നീതിയും പുലർത്തുന്ന ആളാണ് ഞാൻ എന്റെ ജീവിതത്തിൽ ഒരു സമാധാനവും ഇല്ല വളരെ ശരിയാണ് എങ്കിലും ദൈവത്തെ വിളിച്ചു കൊണ്ടേ ഇരിക്കും Thank you🙏🙏🙏

  • @anitha.b9055
    @anitha.b9055 ปีที่แล้ว +5

    സത്യം 100%🥰🥰😊

  • @Shasha-sx1qb
    @Shasha-sx1qb 3 หลายเดือนก่อน

    🙏ഹരേ കൃഷ്ണ....
    എപ്പോഴും ഈ ചിന്തകളായിരുന്നു, ഇപ്പോൾ സമാധാനമായി സന്തോഷമായി♥️
    Thanks Univers🙏
    Thanks God🙏

  • @Shibikp-sf7hh
    @Shibikp-sf7hh หลายเดือนก่อน +1

    കൃഷ്ണ ഹരേ ജയ 🙏🙏

  • @johnsonpunalur99
    @johnsonpunalur99 ปีที่แล้ว +5

    Krishna guruvayurappaa🙏🙏

  • @sujithshreej8630
    @sujithshreej8630 2 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏🙏 ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏😍😍😍😍❤️❤️❤️❤️ ജയ് ശ്രീ രാധേ രാധേശ്യം 🙏🙏🙏🙏😍😍😍😍❤️❤️❤️❤️രാധേ രാധേ 🙏🙏🙏🙏

  • @AASH.23
    @AASH.23 ปีที่แล้ว

    ഇത് കണ്ടപ്പോൾ സമാദാനം ആയി... 😌

  • @savithryprasanth2505
    @savithryprasanth2505 หลายเดือนก่อน +1

    നീറുന്നമനസ്സിന് assuvassam arunna വാക്കുകൾ ❤️🙏🏻🌹🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Nivi411
    @Nivi411 2 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🌿🤍 നന്മ നൽകി അനുഗ്രഹിക്കണേ🤍

  • @shareefshareefkhan3196
    @shareefshareefkhan3196 ปีที่แล้ว +13

    'നിങ്ങളുടെ അവതരണം 'വേറെ ലെവലാണ് ബ്രൊ

    • @gopakumar8076
      @gopakumar8076 ปีที่แล้ว

      Om namo, naarayana and,,oomkakaarom,,aaOmmkarom,aaassirvaadu,,deethiihoom,hamessaakeeliyee,

  • @KrishmaMk
    @KrishmaMk 2 หลายเดือนก่อน

    സത്യം അപ്പോ ഇത് പോലെ ഉള്ള വീഡിയോ ഇരുന്നു കാണും അപ്പോ മനസ്സിൽ ഒരു സുഖം കിട്ടും 😌😌😢😌🥰❤️

  • @jayavazhayil1791
    @jayavazhayil1791 3 หลายเดือนก่อน

    Hare krishna Hare krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare ❤❤❤❤❤

  • @sunilkrr4490
    @sunilkrr4490 3 หลายเดือนก่อน +1

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @unnikrishnapillai1544
    @unnikrishnapillai1544 2 หลายเดือนก่อน

    ശെരിയാണ് ഭഗവാനെ 🙏🙏🙏🙏

  • @shinijayan9906
    @shinijayan9906 ปีที่แล้ว

    ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏

  • @aradhana5718
    @aradhana5718 ปีที่แล้ว +11

    എന്റെ കൂട്ടുകാരിൽ കുറച്ചുപേർക്ക് വിട്ടുമാറാതെ അസുഖം ഉണ്ടാകുന്നതാണ് എനിക്ക് ഏറ്റവും സങ്കടം... സ്വന്തം കാര്യത്തിൽ ദുഃഖം എനിക്ക് ഓർക്കാൻ കൂടി സമയമില്ല...

  • @SubhashKumar-l6x4f
    @SubhashKumar-l6x4f หลายเดือนก่อน

    ഞാനും അങ്ങനെ ഒരു വ്യക്തിയാണ്.....

  • @RajendranRaghuvaran
    @RajendranRaghuvaran หลายเดือนก่อน

    ജീവിതം മുഴുവൻ ഭക്തിയും വ്രതവും പൂജയും നന്മയും എല്ലാവരോടു സ്നേഹമയമായി മാത്രം പെരുമാറി ജീവിച്ചിരുന്ന എൻ്റെ ചേച്ചി ഇന്ന് നരകയാതനയിൽ കഴിയുകയാണ്. പരസഹാമായമില്ലാത്തത കട്ടിലിൽ നിന്ന് എഴുന്നേൽക്കാനോ എന്തിന് അല്പം വെള്ളം കുടിക്കാനോ കഴിയാത്ത വിധം വേദനയും വിഷമങ്ങളുമായി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. സ്ട്രോക്ക് വന്നതാണ്. തളർന്നു പോയ ശരീരത്തിൽ ഇപ്പോൾ ഇല്ലാത്ത അസുഖങ്ങളില്ല. ആരെന്ത് പാപം ചെയ്തിട്ടാണിത്. ദൈവത്തെ ഇനി വിളിക്കേണ്ടതുണ്ടോ?

  • @sindhuudayakumar4856
    @sindhuudayakumar4856 2 หลายเดือนก่อน

    Nte krishna..anganeyanu...apo njanum ente kudumbavum..nalla manasinudamakalanalle..thq🙏❤️

  • @AthulyaThulaseedharan2005
    @AthulyaThulaseedharan2005 2 หลายเดือนก่อน

    നന്ദി🙏🏼❤️

  • @josephko2565
    @josephko2565 ปีที่แล้ว +7

    🌿🌾🪔💖🪔🌾🌿 🙏🙏🙏
    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ

  • @Devu_krishnagirl
    @Devu_krishnagirl 2 หลายเดือนก่อน

    എന്റെ കൃഷ്ണ 😢😢🙏🙏😭😭😭💕💕💕💕💕💕💕 എനിക്ക് നീ മാത്രമേ ഉള്ളു.. എന്നെ മനസിലാക്കുന്ന ഒരേ ഒരാൾ നീ മാത്രം ആണ്..

  • @SubashK-fr2ry
    @SubashK-fr2ry 3 หลายเดือนก่อน

    എൻ്റെ മനസ്സിൽ കുറ്റബോധം ഉണ്ടാകുന്നു

  • @revathyk6812
    @revathyk6812 ปีที่แล้ว +4

    Hare Krishna ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏 Thank you Krishna ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏

  • @suseelakb4475
    @suseelakb4475 2 หลายเดือนก่อน

    Hare Krishna🙏

  • @renukavasunair4388
    @renukavasunair4388 ปีที่แล้ว +1

    ഇപ്പോൾ ഇതു തന്നെ ചിന്തിച്ചതാണ്🙏🙏👍👍

  • @neelimac.b6429
    @neelimac.b6429 หลายเดือนก่อน

    Yourvoice good told same god

  • @remanipk8245
    @remanipk8245 2 หลายเดือนก่อน +1

    Harae Rama Harae Krishna

  • @sreejadileep8315
    @sreejadileep8315 2 หลายเดือนก่อน

    Hare rama rama rama 🙏🌹

  • @varshadevan693
    @varshadevan693 3 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🏻ഞാൻ സ്നേഹിച്ചവർ നിന്ന് എല്ലാം വേദന ആ തന്നിട്ട് ഉള്ളെ 😔

  • @saimaprasad6768
    @saimaprasad6768 3 หลายเดือนก่อน

    Santhoshamayi

  • @mubaristvm7640
    @mubaristvm7640 วันที่ผ่านมา

    സത്യം 🙏🙏🙏

  • @subinsubash7667
    @subinsubash7667 หลายเดือนก่อน

    Correct statements

  • @manjunath6866
    @manjunath6866 ปีที่แล้ว

    Om namo narayana 🙏🏻🙏🏻🙏🏻
    Om namo narayana 🙏🏻🙏🏻🙏🏻
    Om namo narayana 🙏🏻🙏🏻🙏🏻
    Om namo narayana 🙏🏻🙏🏻🙏🏻

  • @HaridasKartha
    @HaridasKartha 2 หลายเดือนก่อน

    ഹരേ കൃഷ്ണ

  • @leenanair6667
    @leenanair6667 ปีที่แล้ว +3

    Hare Krishna 🙏🏻🙏🏻🙏🏻satyam 🙏🏻🙏🏻🙏🏻thank u sir 🙏🏻🙏🏻🙏🏻

  • @drssudhasudhakaranallthebe9869
    @drssudhasudhakaranallthebe9869 หลายเดือนก่อน

    സത്യം 🙏

  • @lilymj2358
    @lilymj2358 ปีที่แล้ว

    എൻ്റെ main problem. Nalla വിഷമം ഉണ്ട്

  • @trajeshv
    @trajeshv ปีที่แล้ว

    ഹരേ കൃഷ്ണ ..
    ഭക്തർ ദുഃഖിതരോ അശക്തരോ ലോല ഹൃദയരോ അല്ല മറിച്ച് അവർക്ക് ഭഗവാനെ എല്ലാ നിമിഷവും ഉള്ളിൽ അനുഭവിച്ച് അതിൽ കൂടുത ചാരിതാർത്ഥ്യവും ശക്തരും ആകുകയാണ് ചെയ്യുന്നത്.
    ശരിക്കുള്ള ഭക്തി ഉറയ്ക്കാത്തവർക്കാണ് അവനവന്റെ അവസ്ഥ മറ്റുള്ളവരിൽ താരതമ്യം ചെയ്ത് ദുഃഖിക്കേണ്ടിവരുന്നത്.
    ന ത്വം ശോചിതുമർഹസി.
    ശരിക്കുള്ള ഭക്തി പഠിക്കാൻ ഇക്കാലത്ത് ക്ഷേത്രങ്ങളേക്കാൾ നല്ല ആശ്രമങ്ങളും സത്സംഗങ്ങളുമാണ് വേണ്ടത് ..
    താങ്കൾ ഇപ്പോൾ പറഞ്ഞത് ഭഗവാന്റെ അഭിപ്രായമല്ല...
    ॐ नमो नारायणाय ॐ नमः शिवाय

  • @sajithsaji4820
    @sajithsaji4820 3 หลายเดือนก่อน +3

    ശുദ്ധൻ 100 ദുഷ്ടൻ്റ ഫലം ചെയ്യും. ചതി, വഞ്ചന, കാപട്യം, സേനാ വിഭാങ്ങളിലെIGO എന്നിവ കണ്ട് അവൻ്റെ മനസ് ആരോടും വിശ്വാസമില്ലായ്മ എന്നിവ അവൻ്റെ മനസ് മരവിച്ചിരിക്കുകയാണ്.ഇപ്പോൾ അവൻ ആഗ്രഹിക്കുന്നത് വലിയ സുനാമി ഉണ്ടാവട്ടെ. ഇന്ന് ലോകത്ത് ഉണ്ടാക്കി വച്ചിരിക്കുന്നത് അനേകം ആറ്റംബോംബ് കളിൽ ഒരെണ്ണം മറ്റൊര് രാജ്യത്തേക്ക് പ്രയോഗിക്കുന്നത് കാണണം എന്നാണ്

  • @raheesrahees1235
    @raheesrahees1235 ปีที่แล้ว +1

    Njaan igane aane..ellavarum enne pattikum...ennalum my life avarekaalum happy 😊

  • @reshmibabu9496
    @reshmibabu9496 ปีที่แล้ว +3

    Sarvam krishnarppanamasthu

  • @manikandankannan-wp3jv
    @manikandankannan-wp3jv 3 หลายเดือนก่อน

    Hare Krishna Guruvayurappa

  • @bindubindu3333
    @bindubindu3333 2 หลายเดือนก่อน

    ഓം കൃഷ്ണായ നമഃ 🙏🙏🙏🙏

  • @RenjithRenjith-q2k
    @RenjithRenjith-q2k 3 หลายเดือนก่อน

    ലോല ഹൃദയനാണ് ഞാൻ❤❤❤

  • @ushasreenivasan6146
    @ushasreenivasan6146 หลายเดือนก่อน

    Krishna Bhagavane vishamangalellam maattitharane.🙏🙏🙏

  • @KookkalaravindanAravind-dy9xy
    @KookkalaravindanAravind-dy9xy หลายเดือนก่อน

    100 % Right❤

  • @krishnamurukan9520
    @krishnamurukan9520 3 หลายเดือนก่อน

    SATHYAM 🙏

  • @jyothirmayanparameswaran7696
    @jyothirmayanparameswaran7696 หลายเดือนก่อน

    Om Shanthi

  • @shijupm248
    @shijupm248 ปีที่แล้ว

    100% sathyam

  • @sobhanakunnath2970
    @sobhanakunnath2970 2 หลายเดือนก่อน

    സത്യം

  • @akokan463
    @akokan463 3 หลายเดือนก่อน

    എന്റെ അമ്മ ❤❤❤

  • @binduanil9554
    @binduanil9554 ปีที่แล้ว

    Correct entey karyathil eppozhum angeneyane🙏

  • @prakasharavind3528
    @prakasharavind3528 หลายเดือนก่อน

    ഹരേ കൃഷ്ണാ 🙏🙏🙏🙏🙏.
    ഞാനും ഇത്താർത്തിലുള്ളറൊരാളാണ് 😪😪😪😪🙏🙏🙏🙏🙏.

  • @priyankavinod5806
    @priyankavinod5806 2 หลายเดือนก่อน

    Sathyum🙏

  • @sujithvijay1509
    @sujithvijay1509 หลายเดือนก่อน

    Sathyam

  • @UshaDevadas-gw1wf
    @UshaDevadas-gw1wf 3 หลายเดือนก่อน

    Harekrishna

  • @shailajanp8062
    @shailajanp8062 ปีที่แล้ว +2

    നമുക്കൊരു കൂട്ടായ്മ ഉണ്ടാക്കാം
    നമുക്കും വേണ്ടേ സന്തോഷം

  • @unnikrishnan3494
    @unnikrishnan3494 ปีที่แล้ว +1

    Sathyam sreekrishna Bagavaaane Enthaaaaanu Nammal cheyuka alle Oam namshivaaaaya Hara Hara shambhooo mahaaaadjeeevaaaaa etc......💖❤️💕🌲🎄🥰💯😍

  • @vishnukpillai6446
    @vishnukpillai6446 3 หลายเดือนก่อน

    Yes. Im still living

  • @minir2050
    @minir2050 ปีที่แล้ว +5

    ഞാൻ ഇതിൻ്റെ ഇര..... Self respect ഇല്ലാത്തതാണ് കാരണം എന്നുതോന്നുന്ന്..... ഞാൻ എന്നെ സ്നേഹിച്ചിട്ടെയില്ലക്😢

    • @anumol55
      @anumol55 ปีที่แล้ว

      Self love adyam venam

  • @nila7860
    @nila7860 ปีที่แล้ว +8

    ഞാനും ഇങ്ങനെ ചിന്തിച്ചിട്ടുണ്ട്.ഭഗവാൻ എന്തിന് എനിക്ക് ഇങ്ങനെ ദുഖം തരുന്നു എന്ന്.ഇപ്പൊ മനസ്സിലായി☺️

  • @sajithakp8668
    @sajithakp8668 3 หลายเดือนก่อน

    Anikkum sangadam vaagam varum