SREEKRISHNA STORY, ശ്രീകൃഷ്ണനും, തയ്യൽക്കാരനും, ബാലഗോപാലനായി വന്ന ശ്രീകൃഷ്ണൻ, Story of Lord Krishna

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 224

  • @jalajakumari3016
    @jalajakumari3016 หลายเดือนก่อน +2

    ഭഗവാൻ എന്റെ മകന് കുഞ്ഞു ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏❤️🌷സർവ്വം കൃഷ്ണ അർപ്പണമസ്തു 🙏❤️🌷

  • @smithasundhar9261
    @smithasundhar9261 2 ปีที่แล้ว +8

    ഭഗവാനെ കൃഷ്ണ, അങ്ങയുടെ ലീലകൾ എത്ര കേട്ടാലും മതി വരില്ല..❤❤❤🙏🙏🙏🙏 കൃഷ്ണനോടുള്ള ഭക്തിയും, സ്നേഹവും വർണിക്കാൻ വാക്കുകൾ മതിയാവില്ല... അത്രമേൽ വലുതാണ് അങ്ങയോടുള്ള എന്റെ ഭക്തി, വിശ്വാസം, ഇഷ്ടം..എല്ലാം ...❤❤❤🙏🙏🙏
    അവതരണരീതിയും , ശബ്ദവും വളരെ മനോഹരമാണ്.....🙏🙏🙏

  • @rahulb1307
    @rahulb1307 2 ปีที่แล้ว +2

    ഓം നമോ നാരായണായ... ഹരേ കൃഷ്ണ... സ്നേഹത്തോടെ പറയുകയാണ് ശ്രീ രാധേ രാധേ ശ്യാം.... ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ്..... ഹരേ കൃഷ്ണ.... ഹരി ഓം....

  • @manjunath6866
    @manjunath6866 ปีที่แล้ว +1

    Hare Krishna hare Krishna 🙏🏻🙏🏻
    Radhe Radhe Krishna 🙏🏻🙏🏻

  • @sidhusachu2541
    @sidhusachu2541 3 ปีที่แล้ว +7

    🙏 ഹരേ കൃഷ്ണാ.... എന്നും എന്റെ ഹൃദയത്തിൽ തന്നെ നിറഞ്ഞു നിൽക്കണേ കണ്ണാ.... അങ്ങ് അല്ലാതെ ഈ ലോകത്തിൽ മറ്റൊന്നും തന്നെയില്ല കണ്ണാ..... എന്റെ പൊന്നുണ്ണി കണ്ണാ..... ഗുരുവായൂരപ്പാ.... ഭഗവാനെ.... നാരായണ നാരായണ നാരായണ നാരായണ..... 🙏🙏🙏

  • @renjithhdas
    @renjithhdas 3 ปีที่แล้ว +13

    ഹരേ കൃഷ്ണ 🙏🙏 നിങ്ങളുടെ വളെരെ മധുരമായ ശബ്ദം ആണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @radhasivaramapillai2035
    @radhasivaramapillai2035 3 ปีที่แล้ว +21

    നാരായണ.. നാരായണ.. കൃഷ്ണാ.. ഭഗവാനെ.. ഉള്ളിൽ എന്നെന്നും ഭഗവാന്റെ രൂപം നിറയണേ.. കണ്ണാ.. വാസു ദേവാ.. ഹരേ.. ഹരേ..

  • @madhusreeja8554
    @madhusreeja8554 3 ปีที่แล้ว +27

    എന്റെ ബാലഗോപാലാ സന്തതി ഇല്ലാത്ത ഞങ്ങളുടെ കൂടെയും എന്നും തുണയായി ഉണ്ടാകണമേ എന്റെ ഉണ്ണികണ്ണാ 🙏🙏🙏

    • @deepthisunil8681
      @deepthisunil8681 3 ปีที่แล้ว +3

      തീർച്ചയായും കൂടെ ഭഗവാൻ ഉണ്ടാകും 🙏🙏🙏🙏🙏

    • @amanadheena
      @amanadheena 2 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @madhusreeja8554
    @madhusreeja8554 3 ปีที่แล้ว +8

    ഭഗവാനെ എന്നും ഉള്ളിൽ നിറഞ്ഞ ഭക്തി തരേണമേ കണ്ണാ 🙏🏻🙏🏻🙏🏻

  • @SuvithaP-w5n
    @SuvithaP-w5n ปีที่แล้ว +1

    ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ഞാൻ ഇപ്പോഴാണ് ഇങ്ങനെയുള്ള കഥകൾ കേൾക്കുന്നത്. ഈ കഥ ഞാൻ കേട്ടപ്പോൾ അറിയാതെ എൻറെ കണ്ണുകൾ നിറഞ്ഞു പോയി. ഒരു മകൻറെ സ്നേഹവും കരുതലും ഏതൊരു അമ്മയും അച്ഛനും ആഗ്രഹിച്ചു പോകും. പ്രത്യേകിച്ച് നമ്മൾ എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടു പോകുന്ന സമയത്ത്ഉം നമ്മൾക്കു ഒരു വീഴ്ച വരുന്ന സമയത്തും. കൃഷ്ണാ ഗുരുവായൂരപ്പാ പൊന്നുണ്ണി കണ്ണാ എൻറെ മകനെ പോലെ നിന്ന് എന്നേയും എൻറെ കുടുംബത്തിനെയും കാത്തു രക്ഷിക്കണേ ഭഗവാനെ

  • @manjumanjusathyan337
    @manjumanjusathyan337 2 ปีที่แล้ว +5

    കൃഷ്ണ ഗുരുവായൂരപ്പാ.🙏🏼🙏🏼🙏🏼🙏🏼💙💙💙💞💞💞🌹🌹🌹🌹

  • @radhekrishna8570
    @radhekrishna8570 3 ปีที่แล้ว +9

    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ
    ഹരേ ഹരേ
    ഹരേ രാമ
    ഹരേ രാമ
    രാമ രാമ
    ഹരേ ഹരേ
    🙏🙏🙏

  • @sobhabalachandran3697
    @sobhabalachandran3697 ปีที่แล้ว +4

    ഉണ്ണിക്കണ്ണൻ എന്നും കുടയുണ്ടാകും 🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🕉️

  • @Sobha-wv1ix
    @Sobha-wv1ix 6 หลายเดือนก่อน +2

    ഭഗവാനേ ഭഗവാന്റെ നാമവും രൂപവും ഭഗവാന്റെ ഓർമ്മകളും ഭഗവാനും മാത്രമായിരിക്കണേ എന്നിലെ ഓർമ്മകളിലെപ്പോഴും .ആ പാദ പന്മങ്ങൾ മാത്രമായിരിക്കണേ എന്റെ അഭയസ്ഥാനം.❤🙏🙏🙏

    • @saayasum
      @saayasum 29 วันที่ผ่านมา

      എനിക്കും ഭഗവാന്റെ സാമീപ്യം എപ്പോഴും അനുഭവവേദ്യമാക്കണേ

  • @jayanthikanchi1840
    @jayanthikanchi1840 ปีที่แล้ว +2

    അമ്പാടി തന്നിലോരുഉണ്ണി ഉണ്ടങ്ങനെ
    ഉണ്ണിക്കുപേരു ഉണ്ണി കണ്ണൻ എന്നെങ്ങനെ🙏🌹

  • @hariprasad391
    @hariprasad391 3 ปีที่แล้ว +7

    ഹരേ കൃഷ്ണാ കണ്ണാ ഗുരുവായൂരപ്പാ
    🌻🌻☘️☘️🌹🌹❤️❤️💙💙🙏🙏

  • @sushmaanshultyagi6642
    @sushmaanshultyagi6642 3 ปีที่แล้ว +3

    Ente krishna guruvayurappa karunya sindho sharanam sharanam sharanam sarvam Krishna arpana mastu

  • @ajikumarku9995
    @ajikumarku9995 3 ปีที่แล้ว +4

    ഹരേ കൃഷ്ണ. ഭഗവാന്റെ കഥ എത്രകേട്ടാലും മതി വരില്ല. ശബ്ദവും അവതരണവും മനോഹരം🙏🏻❤️😊

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 2 ปีที่แล้ว +3

    കൃഷ്ണാ നാരായണ ഗുരുവായൂരപ്പ🙏🏻🙏🏻🙏🏻❤️

  • @induvijukumar713
    @induvijukumar713 2 ปีที่แล้ว +4

    ഹരേ കൃഷ്ണാ 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @naliniks1657
    @naliniks1657 4 ปีที่แล้ว +15

    ഭാഗവാനെ കരുണാമയനെ, മായ കണ്ണാ!😘❤

  • @saralavc3400
    @saralavc3400 3 ปีที่แล้ว +2

    എൻ്റെ കണ്ണാ ''. എൻ്റെ ഗുരുവായൂരപ്പാ ''. എൻ്റെ കാർമുകിൽ വർണ്ണാ കാത്തോളണേ

  • @ajithasivan9406
    @ajithasivan9406 3 ปีที่แล้ว +4

    എന്റെ കണ്ണാ എന്റെ പൊന്നു കണ്ണാ ഓമന കണ്ണാ 🙏🙏🙏🙏❤️

  • @sobhanamohandas2445
    @sobhanamohandas2445 3 ปีที่แล้ว +6

    കണ്ണാ ❤❤❤❤🙏🙏🙏 എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏❤❤😍👌👌👍

  • @babyusha8534
    @babyusha8534 2 ปีที่แล้ว +3

    കണ്ണാ..... കണ്ണാ.... കണ്ണാ... സുന്ദര കണ്ണാ... കണ്ണാ നവനിത ചോര 🙏♥️♥️♥️♥️🙏🔥🙏🌹🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +3

    🙏🙏🙏💕😍 Hare Krishna Muraari Sree Radha Rani Saranam Thulaseedhara Gopala VennaKannaaa Sree Guruvayurappaaa Bhagavane Ellavareyum Anugrahikane Kannaaa 🙏🙏🙏 Ethu Aapathilu Ninnum Ellavareyum Kaatholane Kannaaa 🙏🙏🙏 Ella Dhukkhangalum Maati Tharane Kannaaa Aapalbandhava Muraleedhara KarunaNidhey Ohm Namo Bhagavathey Vaasudevaya Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏😭😭😭😭💕😍🙏🙏

  • @vijayakumarip7359
    @vijayakumarip7359 3 ปีที่แล้ว +2

    എല്ലാം ഭഗവാന്റെ മായ..... ഹരേ കൃഷ്ണ......

  • @sunanda9663
    @sunanda9663 4 ปีที่แล้ว +9

    ഹരേ കൃഷ്ണാ..... 🙏🙏🙏🙏🙏🙏🙏

  • @parthankc5078
    @parthankc5078 ปีที่แล้ว +2

    ഹരേ കൃഷ്ണാ ഗുരുവായുരപ്പ ....... കണ്ണാ സർവ്വ ചരാചരങ്ങൾക്ക് അനുഗ്രഹം നൽകേണമേ..''''

  • @vijayalakshmypazhanan5482
    @vijayalakshmypazhanan5482 2 ปีที่แล้ว +3

    ഹരേ കൃഷ്ണ ഭാഗവാനേ 🙏🙏🙏🙏🙏

  • @girijaunni4112
    @girijaunni4112 3 ปีที่แล้ว +5

    ഭാഗവാനേ അവിടുന്നാണ് സർവം. 🙏🙏🙏🙏

  • @jaikrishnakrishna2581
    @jaikrishnakrishna2581 2 ปีที่แล้ว +2

    Hare Krishna"...Hare Rama"... OH"... Maha"... Prabhu"...Grdaya"... Sprshiyaya"... Story"... Valare"... Pavitra"...Maya"...Vishowasam"...Eae"... Story"...Kannukal"... Niranj"... Oayiki"... Hartley thank you Prabhu""...

  • @yadhukrishnan8708
    @yadhukrishnan8708 3 ปีที่แล้ว +2

    Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare

  • @ambilypv1785
    @ambilypv1785 4 ปีที่แล้ว +8

    Hare rama hare rama rama rama rama hare hare .Hare krishna hare krishna krishna krishna hare hare.Pathinnalu lokathinteyum adhipanaya krishnante kadhakal kelkkunnathuthanne oru punyam.Bhakthisandramaya kadhakal mattullavarkku kelppichu kodukkan pattunnathum oru sukruthamanu.kannan ellavareyum anugrahikkatte.

  • @prpkurup2599
    @prpkurup2599 3 ปีที่แล้ว +3

    ഹരിഓം
    രാധേ ശ്യാം
    ഹരേരാമ ഹരേകൃഷ്ണ

  • @Vasantha-cz8mq
    @Vasantha-cz8mq 4 หลายเดือนก่อน +1

    ഹരേ കൃഷ്ണ ഹരേ രാമ ഗുരുവായൂർ അപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹❤

  • @Vijaysankar.
    @Vijaysankar. 3 ปีที่แล้ว +4

    ജയ് രാധേ ജയ് ശ്രീകൃഷ്ണാ 🙏🏿🙏🏿🙏🏿❤❤❤

    • @Prameelavc
      @Prameelavc 2 ปีที่แล้ว

      അങ്ങയുടെ കഥകൾ എത്ര കേട്ടാലും
      മതി വരില്ല. കണ്ണാ ഗുരുവയൂരപ്പാ ഞങ്ങൾക്കും ഇതു പോലെ ഒരു ദിവസം ദര്ശനം തരേണ കണ്ണാ..

  • @indug6498
    @indug6498 3 ปีที่แล้ว +3

    ഹരേ കൃഷ്ണ ഗോവിന്ദ.......... 🙏🙏🙏

  • @varshasoman6955
    @varshasoman6955 ปีที่แล้ว +1

    🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
    🙏കൃഷ്ണ എന്റെ ഗുരുവായൂരപ്പാ 🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sureshakappansuresha4130
    @sureshakappansuresha4130 3 ปีที่แล้ว +2

    ഹരി, ഒ൦

  • @reejamohandas7124
    @reejamohandas7124 3 ปีที่แล้ว +4

    എന്റെ കൃഷ്ണാ,,,,🙏🙏🙏🙏♥️♥️♥️♥️

  • @gitapai1776
    @gitapai1776 3 ปีที่แล้ว +2

    Ande bhagavane Krishna….annum ee khathagal ketukondanu njan urangan pogarullathu athukond annum kannande mukham urakkathilum kanan kazhiyane annulla prarthanayanu…Bagavane Krishna kanumaragatte 🌹🌷🌹

  • @anoopaji1469
    @anoopaji1469 4 ปีที่แล้ว +6

    Hare krishna. Thanks for the video.

  • @remakurup3386
    @remakurup3386 4 ปีที่แล้ว +6

    Yathartha bhakti ethupole avanam. Nalla avatharanam bhagavane guruvayoorappa kathukollename 🙏🙏🙏🙏🙏

  • @bijinpillai
    @bijinpillai ปีที่แล้ว +1

    ഹരേ രാമാ ഹരേ രാമാ രാമ രാമ ഹരേ ഹരേ 🙏
    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷണ കൃഷ്ണ ഹരേ ഹരേ 🙏

  • @radhamadhav4650
    @radhamadhav4650 4 ปีที่แล้ว +8

    ഹരെ കൃഷ്ണ🙏🙏🙏🙏

  • @sunanda9663
    @sunanda9663 3 ปีที่แล้ว +3

    കണ്ണാ..... 🙏🙏🙏🙏

  • @nandinimuraleedharan3309
    @nandinimuraleedharan3309 4 ปีที่แล้ว +6

    BHAGAVANE KRISHNA 🙏🌼❤️🌼🙏

  • @jayeshchandranchandran4936
    @jayeshchandranchandran4936 4 ปีที่แล้ว +8

    🙏ഹരേ കൃഷ്ണാ 🙏

  • @sujas5569
    @sujas5569 3 ปีที่แล้ว +2

    Hareeeeguruvayyoorappa.
    Rakshikane

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 4 ปีที่แล้ว +3

    Ohm Namo Narayanaaya Ellavareyum Kaathu Rakshikkane Bhagavane 🙏🙏🙏

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 4 ปีที่แล้ว +8

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @knsoman3076
    @knsoman3076 3 ปีที่แล้ว +1

    🙏💐 Om Shree Krishna govinda Narayana Hare 💐🙏🙏🙏

  • @premav7205
    @premav7205 3 ปีที่แล้ว +2

    Namaskaram
    Hare Krishna

  • @ambikay8721
    @ambikay8721 5 หลายเดือนก่อน +1

    Odalkuzhal nadhaa muraleedharaa Aa trappadathil veenadiyaan karuna choriyane 👏👏🌾🌾🌿🌿🌿🌿💅💅

  • @vishnupriya.p818
    @vishnupriya.p818 4 ปีที่แล้ว +6

    supper

  • @sankarnarayanan8697
    @sankarnarayanan8697 4 ปีที่แล้ว +5

    Hare Krishna.my lord, pranamam.

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 3 ปีที่แล้ว +1

    ഉണ്ണീ ഗോപാലകൃഷ്ണ🙏🙏🙏

  • @KannanKannan-eu9jh
    @KannanKannan-eu9jh 8 วันที่ผ่านมา +1

    ഓം നമോ ഭഗവതേ വാസുദേവായ 🌹🙏🌹

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 4 ปีที่แล้ว +5

    Bagavanodulla Bhakthi Ellavarkum Undavate 🙏🙏🙏

  • @സർഗ്ഗകൈരളി
    @സർഗ്ഗകൈരളി 4 หลายเดือนก่อน +1

    ഹരേ കൃഷ്ണ
    രാധേരാധേ ഓ രാധേ രാധേ
    രാധേ ശ്യാം

  • @apworlds2778
    @apworlds2778 3 ปีที่แล้ว +2

    Hare Krishna Hare Narayana

  • @geethaprakash5098
    @geethaprakash5098 3 ปีที่แล้ว +2

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @Sheeba_Chandran
    @Sheeba_Chandran 3 ปีที่แล้ว +2

    ഹരേ കൃഷ്ണാ
    രാധേശ്യാം

  • @chandravathynambrath4060
    @chandravathynambrath4060 3 ปีที่แล้ว +3

    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏

  • @legacy9832
    @legacy9832 3 ปีที่แล้ว +2

    ഹരോക്രഷ്ണ

  • @sujathama1055
    @sujathama1055 4 หลายเดือนก่อน +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sanjaykumar-zw3ky
    @sanjaykumar-zw3ky 3 หลายเดือนก่อน +1

    ഹരേ കൃഷ്ണാ.....❤❤❤

  • @salinisalini8419
    @salinisalini8419 3 ปีที่แล้ว +2

    Krishna guruvayoorappa sarvam krishnarpanamasthu

  • @arunthilakaraj9446
    @arunthilakaraj9446 2 ปีที่แล้ว +2

    Hare hare radhe radhe shyam bole

  • @sudheeshkacheriparambu7904
    @sudheeshkacheriparambu7904 ปีที่แล้ว +1

    എന്റെ കൃഷ്ണ 🙏🙏

  • @valsalanathan8088
    @valsalanathan8088 ปีที่แล้ว +1

    Ellam krishnarpanam 🙏🙏🙏🥰

  • @harekrishnakeyofhappiness7798
    @harekrishnakeyofhappiness7798 4 ปีที่แล้ว +4

    good 👍👍👍👌👌👌👏👏👏👏👏👏👏hari om

  • @ramkumarv2363
    @ramkumarv2363 2 ปีที่แล้ว +1

    നാരായണ നാരായണ ഓം നമോ ഭഗവതേ വാസുദേവായ

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 ปีที่แล้ว +1

    ഉണ്ണീ കണ്ണാ🙏🙏🙏

  • @vasudevan3379
    @vasudevan3379 3 ปีที่แล้ว +2

    Hari Om 🙏🏻🙏🏻🙏🏻🌹🌹

  • @prasannaajit5290
    @prasannaajit5290 3 ปีที่แล้ว +1

    Hare krishna hare krishna pranamam

  • @subhadrag6731
    @subhadrag6731 3 ปีที่แล้ว +4

    NarayanaNarayanaNarayana🙏🙏🙏🙏🙏

  • @reshmarajan5849
    @reshmarajan5849 3 ปีที่แล้ว +1

    കണ്ണാ എന്യേ കെയെ വിടല്ലെ കൃഷ്ണ 🙏🏼😪

  • @Mpramodkrishns
    @Mpramodkrishns 3 ปีที่แล้ว +1

    നാരായണാ കൃഷ്ണാ 🙏🙏🙏🙏🙏🙏

  • @pratheemans7480
    @pratheemans7480 3 ปีที่แล้ว +1

    Thank you 👌🙏💥

  • @nandakumarkrishnan4078
    @nandakumarkrishnan4078 4 ปีที่แล้ว +3

    Hare Krishna ...
    Radhe Radhe ...

  • @sujithsnair4801
    @sujithsnair4801 2 ปีที่แล้ว +1

    Hare Krishna Guruvayoorappa....

  • @souravprakash238
    @souravprakash238 4 ปีที่แล้ว +5

    Hare Krishna ♥️♥️🙏🙏

  • @chithralekhab.s9761
    @chithralekhab.s9761 3 ปีที่แล้ว +2

    Hare Krishna Sarvam Krishnarpanamasthu

  • @shyamalanair7448
    @shyamalanair7448 3 ปีที่แล้ว +4

    Guruvayoorappa thavacharana m mamasharanam.

  • @vanajac9028
    @vanajac9028 ปีที่แล้ว +1

    Harekrishna harekrishna krishna krishna harehare 😀

  • @ambiliambili4614
    @ambiliambili4614 4 ปีที่แล้ว +5

    Hare krishna

  • @rajinarayanan6396
    @rajinarayanan6396 2 ปีที่แล้ว +1

    krishna guruvayurappa Sharanam hare Krishna

  • @anandananandan8633
    @anandananandan8633 3 ปีที่แล้ว +2

    Krishna guruvayoor appaaaaaaa

  • @SudhaSijith
    @SudhaSijith 3 หลายเดือนก่อน +1

    ഹരേ കൃഷ്ണാ കൃഷ്ണാ ഹരേ ജയ

  • @layana.s5100
    @layana.s5100 3 ปีที่แล้ว +1

    നാരായണ 🌿🌿🌿❤❤❤❤നാരായണ 🙏🙏🙏🌿🌿🌿👏👏❤❤❤❤❤നാരായണ 🌿🌿🌿🌿🌹❤❤❤❤🌹

  • @pullotvasu
    @pullotvasu 3 ปีที่แล้ว +1

    Hare Krishna guruvayurappa saranam 🙏🙏🙏

  • @geethavijay7273
    @geethavijay7273 4 ปีที่แล้ว +2

    Othiri ishtamayi kanna

  • @sheejasudheesh4938
    @sheejasudheesh4938 3 ปีที่แล้ว +2

    ഓം നമോ ഭഗവതേ വാസുദേവായ :🙏

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 ปีที่แล้ว +2

    Krishna guruvayurappa saranam

  • @sureshsudhu2969
    @sureshsudhu2969 3 ปีที่แล้ว +2

    ഓം നമോ നാരായണ 🙏🙏👍🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏

  • @pankajakshimg4140
    @pankajakshimg4140 3 ปีที่แล้ว +2

    Hare Krishna Guruvayoorappa

  • @joshiemallik5139
    @joshiemallik5139 ปีที่แล้ว +1

    Saranam krishna guruvayurappa

  • @princybiju1159
    @princybiju1159 3 ปีที่แล้ว +2

    Hareeee krishnaaaa 🙏🏻🙏🏻🙏🏻