Head Noise Problem In Gixxer 150|Cam & Rocker Arm Changing|Full Details |Malayalam

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • #GIXXER 150 #Head noise problem #malayalam #bike maintenance tips #camshaft and rocker arm complaints
    ഇപ്പോൾ വരുന്ന gixxer ബൈക്കുകളിൽ അത്യാവശ്യം നല്ലത് പോലെ head noise കാണിക്കുന്നുണ്ട്. 3 പ്രാവശ്യത്തിൽ കൂടുതൽ valve റൈറ്റ് ചെയ്തതിനു ശേഷവും സൗണ്ട് നിന്നില്ല എന്നുണ്ടെങ്കിൽ ഈ വിഡിയോയിൽ പറയുന്ന കാരണങ്ങൾ ആയിരിക്കും നിങ്ങളുടെ വണ്ടിയുടെ problem.
    Subscriber & Support
    more information :9746227558
    gixxer 150:Timing chain changing= • Timing Chain Changing ...
    valve adjusting video = • Valve Tappet Clearance...

ความคิดเห็น • 135

  • @anuk9594
    @anuk9594 ปีที่แล้ว +9

    Bro,Yamaha Fz 16 full restore cheyunnathinu ethra roopa akumm?

    • @mechvlog
      @mechvlog  ปีที่แล้ว

      15000 rupayude aduth varunnund

    • @rahulrahu7718
      @rahulrahu7718 ปีที่แล้ว

      Body parts oke matti cheyan ano atho paint chyan ano

    • @nirmal518
      @nirmal518 ปีที่แล้ว +1

      Hi Sir i own r15 v3 and i am facing tappet sound issue. I have been to service centers and they do set the clearance but in every 1500 km it starts again. This is getting frequent. Please suggest what could be the reason.

    • @blackhat8598
      @blackhat8598 ปีที่แล้ว

      ​@@rahulrahu7718 have you got solution,same issue for my fz 25

  • @akhil.m.sagar992
    @akhil.m.sagar992 ปีที่แล้ว +4

    15:41 ആ കടന്നൽ പിടിച്ച് കുത്താതെ ഇരുന്നത് ഭാഗ്യം

  • @vishnuprasad1600
    @vishnuprasad1600 ปีที่แล้ว +2

    Honda shine sp chain sprocket changing interval ethra km kodumbol anu

  • @manicstream7236
    @manicstream7236 ปีที่แล้ว +2

    Ns 200 timing chain video cheyyamo

  • @musafir1137
    @musafir1137 หลายเดือนก่อน +1

    Bro ente gixxer 155 2017model aan. Ippo 77k ഓടി. അടുത് ആയിട്ട് ഓയിൽ 200,300ഒക്കെ കിട്ടുന്നുള്ളു. എന്താണ് കാരണം

  • @albinjoseph1105
    @albinjoseph1105 ปีที่แล้ว +3

    Yamaha Fz v2, Vandi ravile edukkukbol smooth ane 5,6 km oodi kazhiyumbol sound il oru mattam pole entharikum preshnam

    • @FFG8G
      @FFG8G ปีที่แล้ว +1

      Oil change chiyaraittundakum

    • @mechvlog
      @mechvlog  ปีที่แล้ว

      Heat aavumbol ella vandiyilum cheriya reethiyil sound variation kaanikkum

    • @albinjoseph1105
      @albinjoseph1105 ปีที่แล้ว

      @@mechvlog Fz v2 Timing chain and valve clearance vedio cheyyamo?

    • @mechvlog
      @mechvlog  ปีที่แล้ว

      👍

  • @vishnumahadevan4191
    @vishnumahadevan4191 ปีที่แล้ว +4

    Fz16 nte engine oil grade 10w40 aano.oil filter change ചെയ്യുമ്പോൾ 1litre തന്നെ ആണോ ഒഴിക്കേണ്ടത്?

  • @autonewsbyjoeljacobgeorge97
    @autonewsbyjoeljacobgeorge97 ปีที่แล้ว +1

    2012 unicorn piston പണി ചെയ്യ്തത് ( crank ചെയ്തിട്ടില്ല) ഇനി എത്ര കിലോ മീറ്റർ കഴിഞ്ഞാൽ engine Pani varum

  • @TORQUE_CONVERTER155
    @TORQUE_CONVERTER155 ปีที่แล้ว +1

    Ente vandi gixxer 155 annu eduthittu 1 year ayi ippo engin pani vannu piston okkey scratch ayi full poyi full sound ayirunnu avarode chothichappo paranju motule oil ozhichittanu ennu orokaranam kandu pidichu kondirikka 20 divasam ayi service full mosham annu

    • @sharukhzakhan
      @sharukhzakhan 4 หลายเดือนก่อน

      Bro motul 10w40 fully synthetic aano ozhichath..? Njan ath use cheyth kazhinjaan tappet noise thodangiyath

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs ปีที่แล้ว +2

    ബ്രോ,ഫാസിനോ നാൻ മേടിച്ചു ട്ടു 3വർഷം ആയി ബെൽറ്റ് മാറ്റാൻ അയോ 24000,ഓടി അതിനെ കുറിച്ചു പറയാമോ മാലേജ് കുറവ് തോന്നുന്നു ന്നു,ഒരു വിഡിയോ ചെയ്യാമോ

    • @mechvlog
      @mechvlog  ปีที่แล้ว

      Onn azhich check cheyth nookkikko

    • @razeen8101
      @razeen8101 ปีที่แล้ว +2

      Bro milage ethra kitunnund fascino?

  • @abhijithajithkumar5129
    @abhijithajithkumar5129 ปีที่แล้ว +1

    Nte Gixxer 2016 50000 kms ayi, vandik korach prblm und. Milage below40, mazhayath missing, valve adjust cheyyanm.... Kore service center &workshop kodthu but onnm fix ayittilla. Trivandrum kazhakoottam area il suzuki service centre allatha local service center nallath undo? Oru deep service cheyyananu. Detail onn share cheyyumo ? Spare parts ellaam evde available und?? Vere bike edthalon vare alochikkua, but Gixxer kalayaan thonnanilla....oru nalla workshop aan vendath.
    Can anyone help?

  • @ajinsabu5638
    @ajinsabu5638 ปีที่แล้ว +1

    Bro CBR 150 de swing arm bush bearingm kittanindo ..vere eathelm vandi de suit aavo athil

  • @abinbroabi4006
    @abinbroabi4006 ปีที่แล้ว

    ചേട്ടാ എന്റെ വണ്ടി ഓടിക്കൊണ്ട് ഇരിക്കുമ്പോൾ ഒരു മൂളൽ പോലെ കേക്കാം നല്ല സൗണ്ട് അല്ല എന്നാലും അത് ഓടിക്കുമ്പോൾ ഫീൽ ആകുന്നു 3d4th ഗിയർ ഇതിൽ രണ്ടിൽ ഓടിക്കുമ്പോൾ ആണ് സൗണ്ട്

  • @PRABHUAR
    @PRABHUAR ปีที่แล้ว

    Bro, can i use normal super max blade for tapper adjustment clearance in Honda shine? I Dont have feeler gauge in home. Blade can be used for approx valve clearance ah? I see in TH-cam videos? Pls confirm bro.

  • @ashwinyuvraj1995
    @ashwinyuvraj1995 ปีที่แล้ว

    Bro. Can we remove choke lever,cable from Gixxer and use Honda Hornet type choke knob, cable ?

  • @nirmal518
    @nirmal518 ปีที่แล้ว

    Hi Sir I owm R15 v3 and have been facing tappet issue. I went to service centers and they just set the clearance and again after driving for some 1500-2000km it starts again. Please advise what could be the issue.

  • @mechart7666
    @mechart7666 ปีที่แล้ว +1

    Cdi unit എങ്ങനെ check ചെയ്യാം എന്ന വീഡിയോ ഇടുമോ

  • @ShameerLuvz
    @ShameerLuvz ปีที่แล้ว +2

    Bro, gixxer 150 nte alloy wheelsum shock absorberum maatanam, vere ethenkilum bike nte suit aavo?

    • @mechvlog
      @mechvlog  ปีที่แล้ว

      Athinte thanne aan nallath

  • @impracticalwill2771
    @impracticalwill2771 ปีที่แล้ว

    ചേട്ടാ ആക്ടിവ പഴയ മോഡൽ ആണ് അതിന്ന് അക്‌സെലിറേറ്റർ പെട്ടന്ന് കൊടുത്ത വണ്ടി ഒരു കിതപ്പ് പോലെ കാണിക്കും അതായത് പെട്ടെന്ന് അക്‌സെലിറേറ്റർ കൊടുത്താൽ വണ്ടി സ്ലോ ആവുന്ന പോലെ ഇതേ എന്ത് കൊണ്ടായിരിക്കും

  • @dinooppv5093
    @dinooppv5093 ปีที่แล้ว

    Unicorn bike 20 km continuously ഓടിയാല്‍ automatically engine off ആയിപ്പോകും. പിന്നെ ഒരു 5, 10 minutes കഴിഞ്ഞാല്‍ ശരി ആകും, അതിന്‌ ഉള്ളില്‍ start ആക്കാന്‍ നോക്കിയാല്‍ silencer ന്ന് ചെറിയ air പോകുന്ന sound വന്ന് start ആവില്ല, എന്തായിരിക്കും problem

  • @rott009
    @rott009 ปีที่แล้ว +2

    Tappet sound olla pulsar 180 used edukkano. Eduthal pani agumo

    • @mechvlog
      @mechvlog  ปีที่แล้ว

      Ellam tappet sound aayirikkanam ennilla

  • @nirmalvormirdesign1862
    @nirmalvormirdesign1862 ปีที่แล้ว +1

    Bro ente gixxer inum same സൗണ്ട് ആണ് വേറെ ഇഷ്യൂ ഒന്നും ഇല്ല പവർ ലോസ്, മൈലേജ് ഷോർട്ജ്, ഓയിൽ കത്തൽ അങ്ങനെ ഒരു പ്രേശ്നവും ഇല്ല. ഞാൻ ബാംഗ്ലൂർ പോയി നാട്ടിലേക് തിരിച്ച് വരുന്ന വഴിക്ക് ആണ് ഈ പ്രശ്നം തുടങ്ങീതു മൈസൂർ തൊട്ട് കണ്ണൂർ വരെ ഞാൻ അങ്ങനെ തന്നെ ഓടി വന്നു ഇപ്പളും അങ്ങനെ ഓടുന്നെ ഓയിൽ കുറവ് ഒന്നും ഇല്ല. ഇങ്ങനെ ഓടുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടൊ സൗണ്ട് അല്ലാണ്ട്.

    • @icaruszyan4012
      @icaruszyan4012 22 วันที่ผ่านมา

      Broooo ഇപ്പോൾ എന്തായി എന്നിക്കും ആ പ്രശ്നം ഉണ്ട്. കൊഴപ്പം ഉണ്ടോ??

    • @nirmalvormirdesign1862
      @nirmalvormirdesign1862 22 วันที่ผ่านมา

      ​@@icaruszyan4012വണ്ടി എഞ്ചിനീ പണി എടുപ്പിച്ചു ഇപ്പോൾ പഴേ പോലെ സൗണ്ട് ഒക്കെ ക്ലിയർ അയി 80,000 kM cover ചെയ്തു വണ്ടി ഇപ്പോൾ

  • @wndboss3697
    @wndboss3697 ปีที่แล้ว +1

    എന്റെ Bike cd dulex ആണ് 2005 model ഇപ്പോൾ Bike ന്റെ headlight കത്തുന്നില്ല പിന്നെ battery charge ആകുന്നുമില്ല എന്തിനാണ് complaint എന്ന് ഒന്ന് പറയാമോ

    • @mechvlog
      @mechvlog  ปีที่แล้ว

      Magnet coil allengil regulator pooyittundaavum

  • @angelajith1
    @angelajith1 5 หลายเดือนก่อน

    Workshop location എവിടെ ആണ്..
    Hero hond Cbz extrem engine വർക് ചെയ്യാൻ എത്ര ആകും..ഒരു തവണ bore ചയ്ത ആണ്..ഇപ്പൊ പിന്നെയും ബ്ലൂ സ്മോകെ ആണ്..എൻജിനിൽ നിന്ന് crank സൗണ്ട് ആണൊന്ന് അറിയില്ല സൗണ്ട് വരുന്നുണ്ട് .അതുപോലെ രാവിലെ സ്റ്റർട് ആകാനും മടിയാണ്.. ഓടി വന്ന വണ്ടി 15 min കഴിഞ്ഞ സ്റ്റർട് ആകാനും സ്ലോ ആണ്.

    • @mechvlog
      @mechvlog  หลายเดือนก่อน

      maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy

  • @sachusanthosh113
    @sachusanthosh113 ปีที่แล้ว

    Bro, Unicorn 150 sound change enthayirikum problem clutch full mariyitum sound sheriyakunilla. Whisle sound pole aanu sound varunath rpm kuudunathinu anusarich whistle sound pole varunu enthayirikum problem??

  • @jishnuganesh7539
    @jishnuganesh7539 ปีที่แล้ว +2

    യൂണികോൺ ന്റ കാർബുറേറ്റർ സ്പ്രിംഗ് & നീഡിൽ ഒറിജിനൽ പാർട്സ് കിട്ടുമോ

  • @Kl10football-q9j
    @Kl10football-q9j ปีที่แล้ว

    Gixxer 150 mailge koottan endha kaata 28 oky aavimbo missing aavunnu patrol korchukude undaavum veendum onn off aaaki on aakiyaal oru 3 kilomter kittum, mailge koottan ndha kaata

  • @alenponnachan5216
    @alenponnachan5216 ปีที่แล้ว

    Bro enik oru passion pro 2011 model und athil ninu start chyumbol. Matharam poka ind running il illa silencer nalla kari ond athono karanm??? Pls rlpy

  • @vipinn6527
    @vipinn6527 ปีที่แล้ว

    Yamaha fazer 2012.. സ്പീഡ് കൂടുമ്പോൾ ഒരു മണി കിലുങ്ങുന്ന സൗണ്ട് കേൾക്കുന്നുണ്ട്.. വാൾവ് ഒകെ നോകിയതാ.. ഇതെന്താ അറിയാമോ

  • @darksworldvlogs8513
    @darksworldvlogs8513 6 หลายเดือนก่อน

    Brother ente vandikkum sound problem vannu njn workshopil kanichappo sound kettitt avar paranjath crank nte aanennanu angane aayirikkumo same sound aanu nte vandiyilum

  • @manojraj6259
    @manojraj6259 ปีที่แล้ว

    Decarbonizastion video cheyyo?

  • @gopizv6932
    @gopizv6932 ปีที่แล้ว

    Chetta .. pulsar 220 digital meeter light തെളിയുനില്ല...എന്തായിരിക്കും കാരണം..pls..

  • @nadheemshukoor6237
    @nadheemshukoor6237 ปีที่แล้ว

    Bro ethu motham cheyythu varumbho estimated cost ethra varum (including labour charges)

  • @ananthakrishnan2815
    @ananthakrishnan2815 ปีที่แล้ว +1

    Uniorn engine pani kazhinj 2000 above oodi. Enitum nalapole raise cheyumpol white smoke varunu. Silencer il kariyum ind. Why?

  • @NaVeeN-kf1ie
    @NaVeeN-kf1ie ปีที่แล้ว

    Yamaha Szr nte crank shaft lathe work ellam koodi ethra varum...

  • @jobinantonhjjjdsxvh
    @jobinantonhjjjdsxvh ปีที่แล้ว

    Beo ente vandi pulsar 150 aanu vandi oodikondirunna edayil oru sound vannu off aay poy pinne kikar thazhakku ponilla engine problumeaanonnu paranju sariyano

  • @imrabbit9950
    @imrabbit9950 ปีที่แล้ว

    Bro എൻ്റെ ktm rc 200 bs4 മോഡൽ ആണ്. ഒരു മാസം മുൻപ് വണ്ടിയുടെ ഫ്രണ്ടിൽ നിന്ന് ചൈൻ കറങ്ങുന്ന പോലെ സൗണ്ട് കേൾക്കാൻ തുടങ്ങി. Helmet ഇടാതെ ഓടിക്കുക്കയാണെങ്കിൽ exhaust സൗണ്ട് കേൾക്കുക കൂടി ഇല്ല. ഞാൻ പേടിച്ച് സർവീസ് സെൻ്ററിൽ കൊണ്ട് കൊടുത്തു. അവർ ടൈമിംഗ് chain full മാറിയാൽ സൗണ്ട് നിക്കും എന്ന് പറഞ്ഞു. But സൗണ്ട് കുറച്ച് കുറഞ്ഞു എന്നല്ലാതെ മുഴുവൻ ആയി പോയില്ല. ഇനി എന്ത് ചെയ്യും ? അവർ എന്തോ ചെക്ക് ചെയ്തു ക്ലിയറൻസ് ഒക്കെ 0.8 mm ആണ് എന്നൊക്കെ പറഞ്ഞു. എനിക്ക് ഒന്നും മനസിലായില്ല. അത് ശരിയാക്കാൻ പറ്റുമോ ബ്രോ ?

  • @mrjgaming007
    @mrjgaming007 ปีที่แล้ว

    Bro ende vandiyil ninn white smoke verunnund..start cheyyumbo mathram endha sambavam..?

  • @Sreerag333
    @Sreerag333 ปีที่แล้ว

    Baground music onnu ozivakkikude bro

  • @sajanjohn6808
    @sajanjohn6808 ปีที่แล้ว +1

    150 Unicorn 120000 km aayi full engine work cost ethra varum perfect work pls rrply

    • @mechvlog
      @mechvlog  ปีที่แล้ว

      15000 rupayude aduth varum bro

  • @fftv6710
    @fftv6710 ปีที่แล้ว

    Carmshaft rocker arm complaints ayya bike ntha patta

  • @bijinbenny7873
    @bijinbenny7873 ปีที่แล้ว

    👍👍👍👍👍

  • @lokanathks3527
    @lokanathks3527 ปีที่แล้ว

    Front tayer bayaring mari ennitum tayerin wobbling ond Enna karanam

  • @icaruszyan4012
    @icaruszyan4012 22 วันที่ผ่านมา +1

    ബ്രോ ഈ പ്രശ്നം വച്ചു വണ്ടി ഓടിയാൽ കൊഴപ്പം ഉണ്ടോ

    • @icaruszyan4012
      @icaruszyan4012 21 วันที่ผ่านมา

      ഉണ്ടോ???

  • @jibinkp9452
    @jibinkp9452 ปีที่แล้ว +2

    Bro ente glamour fi bikinte enginte thazhe bagathulla back break liverinte stopper gadippichittulla chase rest vannu hole vannittund. Enth cheyyan pattum.. Please help. WhatsApp number mariyo? Photo ayachu tharayirunnu..

    • @mechvlog
      @mechvlog  ปีที่แล้ว

      Welding workshopil koduth ath veere oru piese koduth cheyyam

  • @AllBikefadedmeter_repairing
    @AllBikefadedmeter_repairing ปีที่แล้ว +1

    ikka ee pulsar bikintea carburetor chokil ninne air pokunonde choke valikumbam nikunnu vandi ippom start aavunilla carburaeator matteandea varuvo enthaane karanam 2012 model aane

    • @AllBikefadedmeter_repairing
      @AllBikefadedmeter_repairing ปีที่แล้ว +1

      vandi off aayi pokunnathine munnea rpm keraande 40-45 speedil maathramea povunollo over trottile kodukumbam vandi off aavum enthaane sambavam

    • @mechvlog
      @mechvlog  ปีที่แล้ว +1

      Check cheyth nookkanam bro

    • @AllBikefadedmeter_repairing
      @AllBikefadedmeter_repairing ปีที่แล้ว +1

      @@mechvlog carburaeator maatiyippo sheriaayi

    • @AllBikefadedmeter_repairing
      @AllBikefadedmeter_repairing ปีที่แล้ว

      @@mechvlog pulsar timming set aakumbol T aduthulla cut mark vechaporea

  • @adarshsabu9405
    @adarshsabu9405 ปีที่แล้ว +2

    ഇത് ടോട്ടൽ ചെയ്യുന്നതിന് എത്ര expence ആവും

    • @mechvlog
      @mechvlog  ปีที่แล้ว +1

      5000 rupayude aduth varunnund

  • @nickn2659
    @nickn2659 ปีที่แล้ว +1

    Bro splendor engine full workinu എത്ര aavum

    • @mechvlog
      @mechvlog  ปีที่แล้ว

      10000 rupa varum

  • @user-fe2sw2vu9h
    @user-fe2sw2vu9h ปีที่แล้ว

    Ithrem work full cheythath with parts rate ethraayi

  • @ayushayu3062
    @ayushayu3062 ปีที่แล้ว

    Gixxer sf 155 bs6 2021 model bikinu ithu pole complaints varunudo

    • @sabarikrishnan6951
      @sabarikrishnan6951 ปีที่แล้ว +2

      Bro oru complaint oru vandikku vannu ennu vach ellathinum varan chance kuravanu

    • @mechvlog
      @mechvlog  ปีที่แล้ว

      👍

  • @raheefmohd
    @raheefmohd ปีที่แล้ว +1

    Oil oyokunnath kanichilla🙄

  • @kaattukozhi5
    @kaattukozhi5 2 หลายเดือนก่อน

    Entem Gixxer 150 model aan ipo boatinte sound aan

  • @rahulpkumar2398
    @rahulpkumar2398 ปีที่แล้ว +1

    Fz 16
    Same complaint.
    Ethra amount aagum bro??

    • @userjon7
      @userjon7 ปีที่แล้ว +1

      Bro vandi overheat akkunindo

    • @mechvlog
      @mechvlog  ปีที่แล้ว

      Ellam koode oru 4000 rupayude aduth varum

  • @jamshadyoosuf2171
    @jamshadyoosuf2171 ปีที่แล้ว +1

    Yamaha ybx parts available aano?

    • @mechvlog
      @mechvlog  ปีที่แล้ว

      Kurach bhudhimutt aan kittan

  • @kpkpkpkpkpkpkpkpkp
    @kpkpkpkpkpkpkpkpkp ปีที่แล้ว

    ithinu ethra cost aagum ee work cheyyunathinu

  • @akilbhaskaran2757
    @akilbhaskaran2757 ปีที่แล้ว +1

    Ith fix chayan rate eathra aakum bro ?

    • @mechvlog
      @mechvlog  ปีที่แล้ว

      5000 rupayude aduth varunnund

  • @ramshadramshad4923
    @ramshadramshad4923 ปีที่แล้ว

    ആക്ടീവ യുടേത് ഫോർക്ക് ബെർഗ് മാറ്റുന്ന ഒരു വീഡിയോ ചെയ്യാമോ

  • @rebinsebastian6594
    @rebinsebastian6594 ปีที่แล้ว

    Bro Honda shine timing chain chainge cheythathanu..veendum athinte noise varunnath nthu kondavum..tensioner um chainge cheythathan

    • @lol95.95
      @lol95.95 9 หลายเดือนก่อน +1

      rocker arm roller change cheytho

    • @rebinsebastian6594
      @rebinsebastian6594 8 หลายเดือนก่อน

      @@lol95.95 tensioner matyappol sheriyayi

  • @sanjuks466
    @sanjuks466 ปีที่แล้ว +1

    Bro 220 full engane work rate ethara akkum

    • @mechvlog
      @mechvlog  ปีที่แล้ว

      15000 rupayude aduth varum

  • @binusmita2890
    @binusmita2890 ปีที่แล้ว +1

    Gixer 155 nte chain sprocket ethra km lu aanu maattande

    • @mechvlog
      @mechvlog  ปีที่แล้ว +1

      15000 km aan company parayunnath, nallapoole sound varunnundengil change cheyyanam

    • @ali_en_soul
      @ali_en_soul ปีที่แล้ว +2

      Enikk 1200 +service charg aanu aayath
      Change cheyyumbo wheel rubber koodi change cheythal kurachoode smooth kittum

  • @legendarystatus8715
    @legendarystatus8715 2 หลายเดือนก่อน +1

    Location evide ya

    • @mechvlog
      @mechvlog  หลายเดือนก่อน

      maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy

  • @TORQUE_CONVERTER155
    @TORQUE_CONVERTER155 8 หลายเดือนก่อน

    ഇങ്ങനെ മാറാൻ മൊത്തം എത്ര cost വരും

  • @csk11in
    @csk11in ปีที่แล้ว +1

    Bro,ഞാൻ പാലക്കാട്‌ ആണ്. നമ്പർ ഒന്ന് തരുമോ??

    • @mechvlog
      @mechvlog  ปีที่แล้ว

      9746227558

  • @v.vfoodandtravels6016
    @v.vfoodandtravels6016 ปีที่แล้ว

    Bro നിങ്ങളുടെ വർക്ക്‌ ഷോപ്പ് എവിടെ ആണ്

  • @220_d
    @220_d ปีที่แล้ว

    Bro ningalude shop evida aanu number tharumo

  • @jamshadyoosuf2171
    @jamshadyoosuf2171 ปีที่แล้ว +1

    Please share your location

    • @mechvlog
      @mechvlog  ปีที่แล้ว

      Location te oru video mathram njnan thaniye cheythityund,

  • @Technical_Driving
    @Technical_Driving ปีที่แล้ว

    Your location

  • @gggeorge
    @gggeorge ปีที่แล้ว +1

    Etra odiya vandiya

  • @nkpremiers6562
    @nkpremiers6562 ปีที่แล้ว +1

    Number onnu tharumo bro

    • @mechvlog
      @mechvlog  ปีที่แล้ว

      MECH Vlog Two wheeler workshop
      097462 27558
      maps.app.goo.gl/9wHCykMEabnddZa18

  • @darrellf7625
    @darrellf7625 ปีที่แล้ว

    ρгό𝔪σŞm

  • @madwalker9432
    @madwalker9432 ปีที่แล้ว +1

    Bro... Number kitto

    • @mechvlog
      @mechvlog  ปีที่แล้ว

      9746227558

  • @user-ip9lu3jt4n
    @user-ip9lu3jt4n ปีที่แล้ว

    Phone nomber കിട്ടുമോ

    • @mechvlog
      @mechvlog  ปีที่แล้ว

      MECH Vlog Two wheeler workshop
      097462 27558
      maps.app.goo.gl/DjwKLTHwSmjtmQVL7

  • @criminal6034
    @criminal6034 ปีที่แล้ว

    ചേട്ടായി... വർക്ഷോപ് എവിടെയാണ്... എനിക്ക് വരാൻ വേണ്ടിയാണു എന്റെ 2012 ഗ്ലാമർ ആണ്... Engine പണിതു തരണം🙏🙏

  • @criminal6034
    @criminal6034 ปีที่แล้ว

    Work shop എവിടെണ്... പറയോ plzz

  • @afnanfanu788
    @afnanfanu788 ปีที่แล้ว +1

    Bro Ningal number onn thero

    • @mechvlog
      @mechvlog  ปีที่แล้ว

      9746227558

  • @Ahhijith
    @Ahhijith ปีที่แล้ว

    Bro number onnu tarumo

  • @nkrahmathulla
    @nkrahmathulla ปีที่แล้ว +1

    Please send Instagram channel

    • @mechvlog
      @mechvlog  ปีที่แล้ว

      Mech_vlog_