@@MoosAak-v3b : ഞമ്മള് ഓലുടെ അടുത്ത് എത്തുന്നതല്ലാ പഹയാ.. പിന്നെ ? ഞമ്മള് നടക്കണ ബയിക്കെല്ലാം സ്ത്രീകൾ ഇങ്ങിനെ വന്നു നില്‍പ്പാണെന്ന്. പിന്നെ ഞമ്മളെന്താക്കാനാ ?? 😅
@@abdullatheefabdullatheef668 മൂത്രത്തിൽ തുപ്പിയാലും, തീട്ടത്തിൽ തുപ്പിയാലും ശാസ്ത്രത്തിൽ ഒരു കുഴപ്പവുമില്ല... അവ കുടിച്ചാൽ / തിന്നാൽ അസുഖം വരും അത്രതന്നെ... മനുഷ്യന് യാതൊരു ഗുണവുമില്ലാത്ത കുറേ കാര്യങ്ങൾ പറഞ്ഞു ആളുകളെ സംശയാലുക്കളാക്കിമാറ്റുകയാണ് ഇസ്‌ലാം മതം ചെയ്യുന്നത്!
ആ പാവങ്ങൾക്ക് അറിയാത്തതുകൊണ്ടല്ലേ . അറിവുള്ള നബിയോട് ചോദിച്ചു. നബി ഉത്തരം പറഞ്ഞുകൊടുത്തു. അവർ അപ്രകാരം ചെയ്തു. അറിവില്ലെന്നു വെച്ച് വിമര്‍ശിക്കരുത്...!! 😂 😅 ( പിടിക്കപ്പെട്ട ആ പാവം സ്ത്രീകളുടെ ദയനീയ സ്ഥിതി ഒന്നും അവർക്ക് പ്രശ്നമല്ല). ... 😢 😮
@@ceepee-l1i ശരിയാ.. അങ്ങിനൊരു ഓപ്‌ഷൻ ഉണ്ട്. എന്നു വെച്ചാല് ആ ദ്രാവകമെല്ലാം പുറത്ത് ഒരു ചട്ടിയിലാക്കി വെച്ച് പിന്നീട് സമയം കിട്ടുമ്പോൾ ലേശം ഉപ്പും മഞ്ഞൾ പൊടീം ഇട്ടു പുഴുങ്ങി തിന്നാമെന്ന്..!! 😂
വളർത്തുമകൻ സൈദിന്റെ ഭാര്യ സൈനബിനെ കെട്ടിയ ദിവസം മമ്മതിന് പെട്ടെന്ന് മണിയറ കൂടാൻ സഹാബികൾ പെട്ടെന്ന് മമ്മദിന്റെ വീട്ടിൽ നിന്ന് പോകണം എന്ന് പറഞ്ഞ് വരെ ആയത് ഇറക്കിയ thallahu എന്ത്കൊണ്ട് മമ്മതിന് വിഷം ചേർത്ത ഭക്ഷണം കൊടുത്തപ്പോൾ എന്ത്കൊണ്ട് thallahu ആയത് കൊടുത്തില്ല🤔ഉത്തരം സിംപിൾ മമ്മതിന് അറിയാവുന്നതേ ഈ thallahuvinum അറിയാമായിരുന്നുള്ളൂ കാരണം മമ്മദ് തന്നെയായിരുന്നു thallahu👍
Sahih Muslim 2953b മുഹമ്മതിനോട് ഒരു സഹാബി ഒരിക്കൽ ചോദിച്ചു നബി എന്നാണ് ലോകം അവസാനിക്കുന്നതെന്ന് അപ്പോൾ മുഹമ്മദ് തന്റെ മുൻപിൽ ഇരുന്ന ഒരു യുവാവിനെ ചൂണ്ടികാണിച്ചിട്ട് പറഞ്ഞു ഇവന് വാർദ്ധക്യം ആകുമ്പോൾ ലോകം അവസാനിക്കുമെന്ന് എന്നിട്ട് അവസാനിച്ചോ😆😆
@funday-k1g Sahih Muslim 2953b അനസ് ബി. ഒരാൾ അല്ലാഹുവിൻ്റെ അപ്പോസ്തലനോട് (ﷺ) ചോദിച്ചതായി അനസ് B മാലിക് റിപ്പോർട്ട് ചെയ്യുന്നു: എപ്പോഴാണ് അവസാന മണിക്കൂർ വരുന്നത്? അപ്പോൾ അല്ലാഹുവിൻ്റെ റസൂൽ (സ) അൽപനേരം നിശബ്ദത പാലിച്ചു. അപ്പോൾ അസ്ദ് ഷാനുഅ ഗോത്രത്തിൽ പെട്ട ഒരു ചെറുപ്പക്കാരനെ നോക്കി പറഞ്ഞു: ഈ കുട്ടി ജീവിച്ചിരുന്നാൽ അവസാന നാഴിക നിങ്ങളുടെ അടുക്കൽ വരുന്നതുവരെ അവൻ വളരെ പ്രായമാകില്ല. ആ നാളുകളിൽ ഈ ചെറുക്കൻ ഞങ്ങളുടെ പ്രായത്തിലായിരുന്നുവെന്ന് അനസ് പറഞ്ഞു.
ജാഹില്യാ കാലത്തു കാലാവസ്ഥ നോക്കി മാസങ്ങൾ നിക്ഷയിച്ചു അതാണ് മാസങ്ങൾക്കു അർത്ഥം ഉണ്ടായതു റമദാൻ ഉഷ്ണമാസം അങ്ങനെ ഒരോ മാസത്തിനു ഓരോ അർത്ഥമുണ്ട് ഹജ്ജ് മാസം ഉഷ്ണമാസം കഴിഞ്ഞു രണ്ട് മാസവും പത്തു ദിവസവും തണുപ്പ് തുടങ്ങുന്നതിനു മുന്നെ നല്ല കാലാവസ്ഥ അധികം ചുടുമില്ല തണുപ്പുമില്ലാത്ത അവസ്ഥയിൽ തീർത്ത യാത്ര നടത്തിയിരുന്നു മക്ക കിഴടക്കിയതിനു ശേഷം അങ്ങനെയൊന്നും നോക്കേണ്ട ചന്ദ്രനെ നോക്കിയാൽ മതിയെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആർക്കും ഒരു ഉപയോഗവും ഇല്ലാത്ത ചന്ദ്രനെ നോക്കി കൊല്ലം നിർണയിക്കുന്നു അത് കൊണ്ട് ഹജ്ജ് ഐസ് ചൊരിയുന്ന സമയത്തും നല്ല ചൂടിലുമൊക്കെ വരുന്നു
ലിയകത് സഹോദര രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമണ്ഡരി ആയാൽ എല്ലാം വഖഫ് ദൈവത്തിന്റെ ത് മാത്രമാകും, പിന്നെ താങ്കളെപ്പോലെയുള്ള വ്യക്തിത്വങ്ങളുടെ വീഡിയോകൾ കാണാൻ പറ്റില്ലല്ലോ, മലക്കുകൾ നമ്മളെ നിരീക്ഷണം നടത്തുകയല്ലേ ❤
അല്ലാഹുവിന് എല്ലാം അറിയാം. അല്ലാഹുവിൻ്റെ ഭാഷ അറബി പഠിച്ച ഉസ്ത്താത് മാർ അല്ലാഹുവിൻ്റെ പ്രതിനിധികൾ ആയ കൊണ്ട് എന്ത് ചോദ്യം ചോദിച്ചാലും മറുപടി വരും. വിശ്വാസി എന്തും വിഴങ്ങാൻ റെഡി. ഇതിൽ കൂടുതൽ എന്ത് വേണം.
എങ്ങിനെ
തിരിഞ്ഞ്
വന്നാലും
സ്ത്രീകളെ
അടുത്ത് എത്തും
അതൊരു ഇതാണ്
സത്യം....😂😂👌🏻👌🏻
@@MoosAak-v3b :
ഞമ്മള് ഓലുടെ അടുത്ത് എത്തുന്നതല്ലാ പഹയാ..
പിന്നെ ?
ഞമ്മള് നടക്കണ ബയിക്കെല്ലാം സ്ത്രീകൾ ഇങ്ങിനെ വന്നു നില്‍പ്പാണെന്ന്.
പിന്നെ ഞമ്മളെന്താക്കാനാ ?? 😅
usthad roast ന് തലക്കെട്ട് കാര് ഉള്ളിടത്തോളം ഒരു ക്ഷാമവും ഉണ്ടാകത്തില്ല ലിഖായത്ത് !!
നിങ്ങൾ അറിഞ്ഞു കൊണ്ട് തെറ്റിക്കുന്നതാണോ ലിയാക്കത്ത് എന്ന പേര്? എല്ലാ commentilum ലിഖായത് എന്നാണല്ലോ 🙂
ശാസ്ത്ര ലോകത്തേക്ക് ഈ അമൂല്യമായ അറിവ് എത്രയും പെട്ടെന്ന് എത്തിക്കാൻ ശ്രമിക്കുക...... അള്ളാവ് അനുഗ്രഹിക്കട്ടെ!
മൂത്രത്തിൽ തുപ്പരുത് എന്നത് ഏതോ ഒരു വിരുതൻ "മൂത്രത്തിൽ തപ്പരുത്" എന്നാക്കി മാറ്റി 😄
മൂത്രത്തിൽ തുപ്പിയാൽ എന്താ ശാസ്ത്രം
@@abdullatheefabdullatheef668 മൂത്രത്തിൽ തുപ്പിയാലും, തീട്ടത്തിൽ തുപ്പിയാലും ശാസ്ത്രത്തിൽ ഒരു കുഴപ്പവുമില്ല... അവ കുടിച്ചാൽ / തിന്നാൽ അസുഖം വരും അത്രതന്നെ... മനുഷ്യന് യാതൊരു ഗുണവുമില്ലാത്ത കുറേ കാര്യങ്ങൾ പറഞ്ഞു ആളുകളെ സംശയാലുക്കളാക്കിമാറ്റുകയാണ് ഇസ്‌ലാം മതം ചെയ്യുന്നത്!
@@abdullatheefabdullatheef668 keezhvaayu poyaal mukham kayyum kazhuki odhu edukkunnathile sharsthram thane
റേപ്പ് ചെയ്യുമ്പോ ശുക്ലം എവിടെ ഒഴിക്കണം എന്ന് ചോദിച്ച ടീംസ് ആണ്.....
ഇവന്മാരുടെ ഒരു ചിന്താഗതി നോക്കിയേ....
ആ പാവങ്ങൾക്ക് അറിയാത്തതുകൊണ്ടല്ലേ . അറിവുള്ള നബിയോട് ചോദിച്ചു. നബി ഉത്തരം പറഞ്ഞുകൊടുത്തു. അവർ അപ്രകാരം ചെയ്തു. അറിവില്ലെന്നു വെച്ച് വിമര്‍ശിക്കരുത്...!! 😂 😅
( പിടിക്കപ്പെട്ട ആ പാവം സ്ത്രീകളുടെ ദയനീയ സ്ഥിതി ഒന്നും അവർക്ക് പ്രശ്നമല്ല). ... 😢 😮
@@jinesh9273 aa sthreekal consent kodtho illeyo enn ningalk ariyilalo enn vare chodikna aalkarund..
അസ്സല് ചെയ്യാം😅😅
@@ceepee-l1i
ശരിയാ..
അങ്ങിനൊരു ഓപ്‌ഷൻ ഉണ്ട്.
എന്നു വെച്ചാല് ആ ദ്രാവകമെല്ലാം പുറത്ത് ഒരു ചട്ടിയിലാക്കി വെച്ച് പിന്നീട് സമയം കിട്ടുമ്പോൾ ലേശം ഉപ്പും മഞ്ഞൾ പൊടീം ഇട്ടു പുഴുങ്ങി തിന്നാമെന്ന്..!! 😂
വളർത്തുമകൻ സൈദിന്റെ ഭാര്യ സൈനബിനെ കെട്ടിയ ദിവസം
മമ്മതിന് പെട്ടെന്ന് മണിയറ കൂടാൻ
സഹാബികൾ പെട്ടെന്ന് മമ്മദിന്റെ വീട്ടിൽ നിന്ന് പോകണം എന്ന് പറഞ്ഞ് വരെ ആയത് ഇറക്കിയ thallahu എന്ത്കൊണ്ട്
മമ്മതിന് വിഷം ചേർത്ത ഭക്ഷണം കൊടുത്തപ്പോൾ എന്ത്കൊണ്ട് thallahu ആയത് കൊടുത്തില്ല🤔ഉത്തരം സിംപിൾ മമ്മതിന് അറിയാവുന്നതേ ഈ thallahuvinum അറിയാമായിരുന്നുള്ളൂ കാരണം മമ്മദ് തന്നെയായിരുന്നു thallahu👍
അതുകൊണ്ട് കുറച്ച് സ്ത്രീകൾ രക്ഷപ്പെട്ടല്ലൊ 1😅😅😅😅
Sahih Muslim 2953b മുഹമ്മതിനോട് ഒരു സഹാബി ഒരിക്കൽ ചോദിച്ചു നബി എന്നാണ് ലോകം അവസാനിക്കുന്നതെന്ന് അപ്പോൾ മുഹമ്മദ് തന്റെ മുൻപിൽ ഇരുന്ന ഒരു യുവാവിനെ ചൂണ്ടികാണിച്ചിട്ട് പറഞ്ഞു ഇവന് വാർദ്ധക്യം ആകുമ്പോൾ ലോകം അവസാനിക്കുമെന്ന് എന്നിട്ട് അവസാനിച്ചോ😆😆
Ithu hadithil aano? Onnu share cheyyamo refer cheyyanaanu
@funday-k1g
Sahih Muslim 2953b
അനസ് ബി. ഒരാൾ അല്ലാഹുവിൻ്റെ അപ്പോസ്തലനോട് (ﷺ) ചോദിച്ചതായി അനസ് B മാലിക് റിപ്പോർട്ട് ചെയ്യുന്നു:
എപ്പോഴാണ് അവസാന മണിക്കൂർ വരുന്നത്? അപ്പോൾ അല്ലാഹുവിൻ്റെ റസൂൽ (സ) അൽപനേരം നിശബ്ദത പാലിച്ചു. അപ്പോൾ അസ്ദ് ഷാനുഅ ഗോത്രത്തിൽ പെട്ട ഒരു ചെറുപ്പക്കാരനെ നോക്കി പറഞ്ഞു: ഈ കുട്ടി ജീവിച്ചിരുന്നാൽ അവസാന നാഴിക നിങ്ങളുടെ അടുക്കൽ വരുന്നതുവരെ അവൻ വളരെ പ്രായമാകില്ല. ആ നാളുകളിൽ ഈ ചെറുക്കൻ ഞങ്ങളുടെ പ്രായത്തിലായിരുന്നുവെന്ന് അനസ് പറഞ്ഞു.
@@funday-k1g
Sahih Muslim 2953b
@@funday-k1gSahih Muslim 2953b
Sahih Muslim 2953b
പടിഞ്ഞാറ് അസ്തമിക്കുന്ന
സൂര്യൻ എതിലെയാണാവോ
രാവിലെ കിഴക്കെത്തുന്നത്......
ശാസ്ത്രങ്ങളിൽ അത്ര അറിവ് ഇല്ലാ എന്ന് തോന്നുന്നു😂😂
@yesodharann9349
കുറാനിലെ അശ്ലീല
ശാസ്ത്രത്തിൽ
ഒട്ടുമില്ല😂😂😂😂😂
ഹനുമാൻ മ്മള ഡിങ്കൻ ഏതാ മോൻ
ഇത് കേൾക്കുമ്പോ ഓർമ വരുന്നത്..സൂര്യനെയും, ചന്ദ്രനെയും താരതമ്യം ചെയുന്ന ഒരു ഉസ്താദിനെയാണ്... കറങ്ങുന്ന കസേരയിൽ ഇരുന്നു വലിയ പണ്ഡിതനായി ഭവിക്കുന്ന 😂
അതാരാ ??
ഇതിപ്പോ നവ ദാഈകളാണല്ലോ പെട്ടു പോയത് പടച്ചോനേ🤭
ദേ വേറൊരു അടിമ കണ്ണ് സമൂഹത്തിൽ അന്ധവിശ്വാസവും അനൈക്യവും വളർത്തുന്ന ഒരു വർഗ്ഗം അറിവുകെട്ടവർ
ഗർഭത്തിൽ കുഞ്ഞു മരിച്ചു പോകുന്നത് ജിന്ന് കാരണമല്ല
ബ്രാണ്ടി കാരണമായിരിക്കും
👌👌👌👌👌
ജാഹില്യാ കാലത്തു കാലാവസ്ഥ നോക്കി മാസങ്ങൾ നിക്ഷയിച്ചു
അതാണ് മാസങ്ങൾക്കു അർത്ഥം ഉണ്ടായതു റമദാൻ ഉഷ്ണമാസം അങ്ങനെ ഒരോ മാസത്തിനു ഓരോ അർത്ഥമുണ്ട്
ഹജ്ജ് മാസം ഉഷ്ണമാസം കഴിഞ്ഞു രണ്ട് മാസവും പത്തു ദിവസവും തണുപ്പ് തുടങ്ങുന്നതിനു മുന്നെ നല്ല കാലാവസ്ഥ അധികം ചുടുമില്ല തണുപ്പുമില്ലാത്ത
അവസ്ഥയിൽ തീർത്ത യാത്ര നടത്തിയിരുന്നു
മക്ക കിഴടക്കിയതിനു ശേഷം അങ്ങനെയൊന്നും നോക്കേണ്ട ചന്ദ്രനെ നോക്കിയാൽ മതിയെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആർക്കും ഒരു ഉപയോഗവും ഇല്ലാത്ത ചന്ദ്രനെ നോക്കി കൊല്ലം നിർണയിക്കുന്നു അത് കൊണ്ട് ഹജ്ജ് ഐസ് ചൊരിയുന്ന സമയത്തും നല്ല ചൂടിലുമൊക്കെ വരുന്നു
ഹോ
മൈ ഗോഡ്
Usthade thallikollu
Aameen 😢😂
ഇത്തരം അറിവ് പങ്കുവച്ചതിന് നന്നിയുണ്ട് 😂നന്നായി.
❤❤❤❤
Mootratil tupparuthu😂😂😂😂
ലിയാഖത്ത്........❤❤❤
ലിയാകത് ഭായ് 👍👍👍👌👌👌❤️❤️❤️
Islamic literature, nalla comedy for the believers
🙋🏻♂️❣️
😂😂😂😂
ലിയാകത്തലിയുടെ അവതരണം മാന്യമായ രീതീയിലാണ് എന്നാൽ ഹാരിഫ്ഹുസൈൻ വളരെ അഭഗടം പിടിച്ച വഴിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്
😂😂😂 entha kadha
Yes sure. ❤
ലിയകത് സഹോദര രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമണ്ഡരി ആയാൽ എല്ലാം വഖഫ് ദൈവത്തിന്റെ ത് മാത്രമാകും, പിന്നെ താങ്കളെപ്പോലെയുള്ള വ്യക്തിത്വങ്ങളുടെ വീഡിയോകൾ കാണാൻ പറ്റില്ലല്ലോ, മലക്കുകൾ നമ്മളെ നിരീക്ഷണം നടത്തുകയല്ലേ ❤
പ്രധാനമണ്ഡരി 😂😂😂.
👏👏👏👏👏
😊👍
Waiting for the new miracle
Usthu potten monkey anu averke oru chukum arivilla
വിവരം കെട്ടവർ
❤👍❤
അബുധറെ.....
താമരശ്ശേരി ചുരം...............😂😂
Churukki Paranjhaal Marippikkunnathum Jeevippikkunnathum Allahu Alla lley?😯Innu Muthal Niskaaram Nirthi .Sheythaanaanu Yentey Allah.😃😃😃
😂😂.
അല്ലാഹുവിന് എല്ലാം അറിയാം. അല്ലാഹുവിൻ്റെ ഭാഷ അറബി പഠിച്ച ഉസ്ത്താത് മാർ അല്ലാഹുവിൻ്റെ പ്രതിനിധികൾ ആയ കൊണ്ട് എന്ത് ചോദ്യം ചോദിച്ചാലും മറുപടി വരും. വിശ്വാസി എന്തും വിഴങ്ങാൻ റെഡി. ഇതിൽ കൂടുതൽ എന്ത് വേണം.
😄😄😄😄😄😄
Jaaiiyan Mammu kanaran
Mulla in inset is sleeping 💤 while Liya is speaking..,💤 😅
Sooopur speach
ഇബ്‌ലീസിനെ നിലക്ക് നിർത്താൻ കഴിയാത്ത അള്ളാഹു സർവ്വശക്തനാണോ ?
🌈🌈🌈🌈❤❤❤❤❤❤
Liaqat old boy. You are in 2004. Muslim girls are in 24.
അല്ലാഹുവിൻ്റെ ഹിതമില്ലാതെ ഒരു ആത്മാവിനും നിശ്ചിത സമയത്ത് മരിക്കാനാവില്ല.
No soul can ever die without Allah’s Will at the destined time. (3:145)
Ayiseri
😂😂😂😂
സാദാരണ മരിച്ചുകഴിഞ്ഞല്ലേ ആത്മാവ് ആകുന്നത്
ഈ ആത്മാവിനെ അല്ലാഹു വീണ്ടും കൊല്ലുമോ😂😂😂😂😂😂😂😂😂
അപ്പോൾ ആത്മഹത്യ അല്ലാഹ് തീരുമാനിച്ചതാണ് 🤣
@@MADHURAM... അല്ലാഹു ചെയ്യും എനിട്ട് ചെകുത്താൻ്റെ തലയിൽ വച്ചുകൊടുകും 😂😂😂
Al usthad roasted, പച്ചക്ക് കണ്ടതു പോലെ കള്ളം പറയുന്ന ഉസ്താദ് മാർ 😂😂😂😂
ഉസ്താദ്മാരുടെ സ്വർഗ്ഗ വിവരണം ഒക്കെ ഒന്ന് കേട്ട് നോക്കണം ഇന്ന് രാവിലെ സ്വർഗത്തിൽ പോയിട്ട് വന്നത് പോലെയാണ്🤣🤣
❤❤❤❤❤
👍👍
😂😂😂
😂🤣
😂
❤️❤️❤️
❤❤❤❤
😂😂😂
🤣🤣🤣