വാവരും അയ്യപ്പനും തമ്മിൽ യുദ്ധം ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിൽ വാവരെ ഇനി വിമുക്ത ഭാടനായി കണക്കാക്കി പെൻഷനും, കള്ളിന്റെ കോട്ടയും ഇവർ അവകാശപെടാൻ സാധ്യതയുണ്ട്. വെഖ്‌ഫ് പോലെ.
@@rishadaltair3029The earliest known inscription to the deity dharmma shasta was between 1 st century bce to 3rd century bce. Islam started after 6 th century 🤣
എന്തിനാ ഈ അയ്യപ്പ ഭക്തർ വാവരുടെ പള്ളിയിൽ പോകുന്നത്. മുസ്ലിം പള്ളികളിൽ ഹിന്ദുൽകക്ക് പ്രവേശിക്കാൻ പറ്റില്ല. വാവർ പള്ളികളിൽ ഹിന്ദുക്കൾ കുറെ പണം donate ചെയ്യുന്നു. അതുകൊണ്ട് അവർക്ക് ഇത് ഹറാം അല്ല. ഹിന്ദു ഭക്തർ ഇത് തിരിച്ചറിയുക. അയ്യപ്പനെ മാത്രം പൂജിക്കുക. അയ്യപ്പനെ muslims അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ വാവരെ ഹിന്ദുക്കളും അംഗീകരിക്കരുത്. Be Smart.
🤘🏻💐🧡🧡 അയ്യപ്പ ഭക്തർ...അയ്യപ്പ ഭഗവാനെ കണ്ട് തൊഴുത് വരുക🙏🏻 വാവര് പള്ളിയിൽ വാവര് ഭക്തർ ഉണ്ടങ്കിൽ പള്ളിയ്ക്കാർ സമ്മതിച്ചാൽ കണ്ട് പ്രാർത്ഥിച്ചിട്ട് പോരട്ടെ... ഞാൻ ജന്മം കൊണ്ട് ക്രിസ്ത്യാനിയും... കർമ്മം കൊണ്ട് ഭാരതീയനും ആണ്... ഞാൻ 3 പ്രാവശ്യം മലയ്ക്ക് പോയിട്ടുണ്ട്... ആദ്യ പ്രാവശ്യം പോയപ്പോൾ വാവര് പള്ളിയിലും കേറിയിരുന്നു... അതുകഴിഞ്ഞ് പോയ രണ്ട് പ്രാവശ്യവും വാവര് പള്ളിയിൽ കേറിയില്ല... ശബരിമലയ്ക്ക് പോകാൻ ഇനിയും അവസരം കിട്ടിയാൽ... ശബരിമല ദേവസ്വത്തിന് ഇപ്പോൾ ഉള്ളപോലെ ഏതൊരാൾക്കും നോയമ്പെടുത്ത് ഇരുമുടിയുമായി മല കേറാൻ സമ്മതമാണന്നുണ്ടേൽ പോയിരിക്കും...
ഇന്നാലും ഇന്റെ മനേ ഇച്ച് ഒരു സമാധാനം ഉണ്ട് ഒരു പള്ളിയെങ്കിലും പൊളിക്കണ്ടാന്ന് ഞമ്മന്റെ ആരിഫ് കാക്ക പറഞ്ഞല്ലോ പുള്ളേ. എന്താ ഒരു സമാസ അതിമ്മൽ തൊട്ടാൽ ഈ കാഫീരീങ്ങൾ ഞമ്മന്റെ തല പുടിച്ചു തിരിച്ചും എന്ന് കാക്കാക് നല്ല പുടിപാടുണ്ട് നല്ലോണം അറിയും @@Shaji-wh9dl
Crores of rupees offered at Vavar palli by Ayyappa devotees. Where this huge money is going is not known to anyone. The possibility of a significant portion of this money being used for antinational activities can not be ruled out.
എന്തിനാണ് ആചാര സംരക്ഷകർ വാവരുടെ കാര്യത്തിൽ ആചാരത്തിനെതിരായി ഇപ്പോൾ വാദിക്കുന്നു. അയ്യപ്പനോടപ്പം തന്നെ വാവരു സ്വാമിയെയും ആരാധിച്ചാണ് ഇതുവരെ നമ്മൾ തുടരുന്നത്. ആ ആചാരം നമ്മൾ തുടരുക തന്നെ വേണം അത് കൊണ്ട് ആർക്കും നഷ്ടം വരാൻ പോകുന്നില്ല. കുറേ വർഷങ്ങളായി ശബരിമലയിൽ പോയി അയ്യപ്പ സ്വാമിയേയും ഉപദേവതകളേയും വാവർ സ്വാമി ഉൾപ്പടെ തൊഴുതു അനുഗ്രഹം വാങ്ങുന്ന ഒരാളാണ് ഞാൻ. യുക്തിസഹമായി അയ്യപ്പ സ്വാമിയുടെയും വാവരുസ്വാമിയുടേയും കാലഘട്ടങ്ങൾ ചിന്തിച്ച് രണ്ട് പേരും ഒരു കാലഘട്ടത്തിൽ ജീവിച്ചിരിക്കില്ല എന്ന് പറയുമ്പോൾ എല്ലാം യുക്തിയുടെ രീതിയിൽ ചിന്തിക്കണം പരശുരാമൻ മഴുവെറിഞാണ് കേരളം സൃഷ്ടിച്ചതെന്ന് ഏത് യുക്തിയിൽ ഈ വിഭാഗക്കാർക്ക് (അവരുടെ പരിമിത അറിവ് വെച്ച്) ചിന്തിക്കാനാവും അത് കൊണ്ട് ഒന്നുകിൽ യുക്തി അല്ലെങ്കിൽ വിശ്വാസം. അതല്ലാതെ ചിലയിടങ്ങളിൽ യുക്തിയും മറ്റ് ചിലയിടങ്ങളിൽ വിശ്വാസവും സൗകര്യത്തിനനുസരിച്ച് എടുത്ത് ഓരോന്ന് എഴുന്നള്ളിക്കരുത് വിജി തമ്പിയേ പോലുള്ളവർ '
അഫ്ഗാനിൽ നടക്കുന്നില്ലെന്ന് ആര് പറഞ്ഞു? കിഡ്നി വിറ്റു ചായ വാങ്ങി കുടിക്കുന്ന അവസ്ഥ ആണ് . ആർക്ക് കൊടുക്കുന്നു എന്ന് പോലും ആലോചിക്കില്ല . വിശപ്പ് അതാണ് മെയിൻ . 2 സൂറത്ത് എടുത്ത് ഓതിയാൽ വിശപ്പ് മാറില്ല. we are all still ancient man fighting with each other and killing in the name of old outdated books . hope the change will come in next 200/300 years ❤
ആരിഫ് ഗുസെൻ ഒരു നല്ല ഞയസ്ഥൻആണ് ആ പള്ളി അവിടെ വെണും അത് ഞങ്ങളുടെ അഗങ്കരം അല്ലാ ഒരു സെലിബ്രിറ്റിസും അയ് ഒരു വെത്യസം വരാതിരിക്കൻ നമുക്ക് എല്ലാരും ഒരുപോലെയാണ് നമുക്ക് നാളെ ഇന വർഗ്ഗം മാത്രം ഇന ജാതി വരണും എന്ന് ചിന്തെയ ഇല്ലാ താങ്കൾ ഒന്നിലും അല്ലാത്തതു കോണ്ട് മനസിലാകും മറിച്ച് ചിന്തിച്ചു കോല്ലാൻ വരുല്ലാ
ദൈവം എന്നത് അടിസ്ഥാനപരമായി ഈ നാട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാവാൻ ആണ് വാവര് പളളിയും ശബരിമലയും എല്ലാം ഈ നാട്ടിൽ അത് ഊട്ടി ഉറപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ്. അത് കൊണ്ട് ഈനാടിന് ഗുണമല്ലാതെ എന്ത് ദോശമാണ് ഉള്ളത്. കുറച്ചു നാൾ വരെ സുടാപ്പികൾ ആയ കുറച്ചു പേരാണ് ഇത് യഥാർത്ഥ മുസ്ലി വിശ്വാസം അല്ലെന്ന് പറഞ്ഞു കുത്തിത്തിരിപ്പുണ്ടാക്കിയെങ്കിൽ ഇന്ന് അത് കുറച്ചു സങ്കികളും മുസ്ലിം വിരോധികളും ആണ്. ഇനി ഒരു കാര്യം കൂടി പറഞ്ഞു വെക്കാം രണ്ട് ഭാഗത്തു നിന്നും വാവർക്ക് എതിരെ നിൽക്കുന്നവർ എല്ലാം നമ്മളുടെ മതം മാത്രം ശരി എന്നും മറ്റു വിശ്വാസങ്ങൾക്ക് hate ഉള്ളവർ ആണ്. ഇത്ര കാലം വരെ ഉണ്ടാക്കാത്ത എന്ത് problem ആണ് ആ പള്ളി കൊണ്ടും ആ വിശ്വാസം കൊണ്ടും ഈ നാട്ടിലെ മത സൗഹാർദമാഗ്രഹിക്കുന്നോർക്കും പ്രശനം .
വാവർ പള്ളിയിൽ പാവപ്പെട്ട വിശ്വാസികൾ കൊണ്ടുപോയി ഇടുന്ന പൈസ വീതിച്ചെടുക്കാൻ മുസ്ലീമിനു ഒരു ഹറാമും ഇല്ല. അവിടുന്ന് കൊണ്ട് വന്ന പണം ഉപയോഗിച്ച് കൊട്ടാരം പണിയുന്നത് കണ്ടത് കൊണ്ടാണ് ഞാൻ പറയുന്നത്. ഇവർക്ക് പണം മാത്രം മതി ആര് കഷ്ടപ്പെട്ടതാണെങ്കിലും വേണ്ടില്ല. ഇതൊക്കെ സ്വന്തം ലാഭത്തിനു വേണ്ടിയാണെന്ന് ആർക്കാണ് അറിയാത്തത്.
You're correct that Islam hadn't arrived in India during Lord Ayyappa's time (estimated to be around 10th-12th century CE). The association of Vavar with Islam is a later development, and its historical accuracy is debated. *Theories behind Vavar's Muslim connection:* 1. *Syncretic traditions:* Some scholars suggest that the Vavar legend was influenced by the arrival of Islam in Kerala (14th-15th century CE) and the subsequent cultural exchange. 2. *Folkloric adaptations:* Vavar's character might have been adapted from local folk tales, incorporating Islamic elements. 3. *Colonial-era interpretations:* British colonial administrators and Christian missionaries may have misinterpreted or exaggerated Vavar's Muslim connection. *Challenges in proving Vavar's Muslim identity:* 1. *Lack of historical records:* No contemporaneous records from Ayyappa's time mention Vavar's Muslim identity. 2. *Mythological narrative:* Vavar's story is deeply rooted in Hindu mythology, making it difficult to separate historical facts from mythological embellishments. 3. *Cultural evolution:* The Sabarimala tradition has evolved over centuries, incorporating various influences. *Alternative perspectives:* 1. *Vavar as a tribal chief:* Some researchers propose that Vavar was a local tribal leader or chieftain, not necessarily Muslim. 2. *Vavar as a symbol:* Vavar might represent a symbolic figure, embodying the ideals of devotion, loyalty, and protection. *Scholarly debates:* The Vavar controversy has sparked debates among scholars, historians, and religious leaders. Some argue that: 1. *Vavar's Muslim identity is a later fabrication.* 2. *The Sabarimala tradition has been distorted by external influences.* 3. *The focus should be on Ayyappa's core mythology, rather than Vavar's alleged Muslim connection.* *Conclusion:* While the Vavar legend has been associated with Islam, its historical accuracy is uncertain. The connection between Ayyappa and Vavar remains a topic of debate, reflecting the complexities of India's cultural and religious heritage. Would you like more information on Sabarimala's history or Lord Ayyappa's mythology?
സഹോദരന്മാരെ ആദ്യം പോയി വഖഫ് എൻറെ സ്വത്തു പട്ടികയിൽ ശബരിമല ഉണ്ടോ എന്ന് നോക്കുക സത്യത്തിൽ ശബരിമല വാവരുടെ തായിരുന്നു എന്നും അയ്യപ്പന് അതുപയോഗിക്കാൻ കൊടുത്തിരുന്നു എന്നും അയ്യപ്പൻറെ ഉപയോഗത്തിന് ശേഷം അത് വക്കഫ് ചെയ്തിരുന്നു എന്നും വാവർ പറഞ്ഞതായി രേഖകൾ വഖഫ് കയ്യിലുണ്ട് അയ്യപ്പ വിശ്വാസികൾ സൂക്ഷിക്കുക
ഇത്രെയുംകാലം ഇല്ലാത്ത പ്രശ്നം ഇപ്പോഴെന്തിനാ?? എന്റെ മലക് പോകുന്ന സുഹൃത്തുക്കൾ എല്ലാം അവിടെ കേറിയിട്ട് ആയിരുന്നു പോവുന്നത്. ഇവിടെ ഉള്ള കൊറേ കലം മലക് പോയവർ ഒന്നും ഇതിൽ എന്തെങ്കിലും പ്രേശ്നമുള്ള കാര്യം ഒന്നും പറഞ്ഞകേട്ടല്ലാലോ
Have commonsense Ayappa li ed between first and 2nd century .Islam originated in 6th century .then how vavar is Muslim ? To nake money myvhleem created rhe story again. Hindus with commonsense knew already unlike you but were scared protest earlier now its the right time.
Vavar palli must have come into existence when our social fabric was more secular than the present situation. When right wing politics is ruling the world, fundamentalism is inevitable. Both the islamism n brahmanism will join hands n leave vavar palli marking an end to religious harmony in Kerala
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
Dr Arif ൻ്റെ അഭിപ്രായത്തോട് 100% യോജിക്കുന്നു🙏👌👌👌
Arif Hussain തങ്ങളുടെ ഇത്തരം ചർച്ചകൾ ഇനിയും തുടരണം. വളരെ ഉപകാര പ്രദo ആവുന്നുണ്ട്.
വാവർ പള്ളി അയ്യപ്പാ ഭക്തർ കേറരുത്....
@Vivekvi-s4fpalli polickum😂😂😂
ഇത്രയും വർഷം കുഴപ്പം ഒന്നും ഉണ്ടായില്ലേ... ഇപ്പോഴാണല്ലോ സർവ്വത്ര കുഴപ്പങ്ങൾ. വേഗം പൊളിക്കൂ. എന്നാലേ എത്രയും വേഗം ലോകവും അവസാനിക്കുള്ളൂ.
ഒരു ബന്ധവുമില്ല തിരികെ കേറ്റുകയാണ് മതസൗഹാർദ്ദം ഹിന്ദുക്കൾക്ക് അതൊരു കൂടുതലാണല്ലോ
വാപുരൻ്റെ പുനപ്രതിഷ്ഠ നടത്തി അനാവശ്യ ബാന്ധവം ഒഴിവാക്കുക
സ്വാമിശരണം🙋♀️
ആരിഫിനെ ചർച്ചകളിൽ തുടർമാനമായി എത്തിക്കണം .
വളരെ നല്ല ചർച്ച 👍👍👍
വാവരും അയ്യപ്പനും തമ്മിൽ യുദ്ധം ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിൽ വാവരെ ഇനി വിമുക്ത ഭാടനായി കണക്കാക്കി പെൻഷനും, കള്ളിന്റെ കോട്ടയും ഇവർ അവകാശപെടാൻ സാധ്യതയുണ്ട്. വെഖ്‌ഫ് പോലെ.
😂😂
വാവര് പള്ളീൽ ഭക്തജന ങൾ പോകാതി രുന്നാൽ പ്രശ്നം തീർന്നല്ലോ. തന്നെ അടഞ്ഞു പൊക്കോളും
ഐതിഹ്യം തെറ്റാണെങ്കിൽ അയ്യപ്പനും വാവരും ശബരിമലയും ഒക്കെ നുണ ആണെന്ന് സമ്മതിക്കണം
@@rishadaltair3029അയ്യപ്പൻറെ സമയത്ത് ഇസ്ലാം ഇല്ലല്ലോ 😅
@@rishadaltair3029The earliest known inscription to the deity dharmma shasta was between 1 st century bce to 3rd century bce.
Islam started after 6 th century
🤣
@@pappipappi14 ധർമശാസ്ത്താവ് നേരെത്തെ ഇണ്ട്, അയ്യപ്പൻ അവതാരം ആണ്. പന്തളം കൊട്ടാരത്തിൽ വളർന്ന ദത് പുത്രൻ. ആ അയ്യപ്പൻ ചിലപ്പോ ഇസ്ലാം വന്നതിന് ശേഷം ആവും
@@rishadaltair3029അള്ളാഹു മിത്താണോ കോയെ 😊😊😊
Arif സൂപ്പറാ ❤️❤️❤️❤️❤️
എന്തിനാ ഈ അയ്യപ്പ ഭക്തർ വാവരുടെ പള്ളിയിൽ പോകുന്നത്. മുസ്ലിം പള്ളികളിൽ ഹിന്ദുൽകക്ക് പ്രവേശിക്കാൻ പറ്റില്ല. വാവർ പള്ളികളിൽ ഹിന്ദുക്കൾ കുറെ പണം donate ചെയ്യുന്നു. അതുകൊണ്ട് അവർക്ക് ഇത് ഹറാം അല്ല. ഹിന്ദു ഭക്തർ ഇത് തിരിച്ചറിയുക. അയ്യപ്പനെ മാത്രം പൂജിക്കുക. അയ്യപ്പനെ muslims അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ വാവരെ ഹിന്ദുക്കളും അംഗീകരിക്കരുത്. Be Smart.
🙏🙏🙏
Exactly
കോടികൾ ഒഴുക്കുന്നു
സ്വാമി ശരണം 🙏🏻
🎉
പൊളിക്കണം. അമ്പലത്തിൻ്റെ സ്ഥലത്ത് ഒരു '' ഖബർ "!!! അതു ക്ഷേത്ര സങ്കൽപ്പത്തിൽ പാടില്ലാത്തതാണ്.
ഇനി ഇസ്‌ലാമിക കാഴ്ചപ്പാടിലും അതു തെറ്റല്ലേ??
പുറത്ത് മതസൗഹാർദ്ദം ഉള്ളിൽ ഷിർക്ക് എന്ന പേടിയും..
കേരളത്തിൽ വല്യ പ്രശ്നങ്ങൾ ഇല്ലാതെ പോക്കുന്നുണ്ട്. ഇവിടെ കൂടെ പ്രശ്നങ്ങൾ ഉണ്ടാക്കണം.
ആരിഫ് ഭായി പറഞ്ഞതാണ് ശരി. ശിർക്കും സുന്നത്തും പറഞ്ഞ് കാക്കാൻമാർ തമ്മിൽ അടിയാവുമ്പോൾ, വാവര് കോയ എവിടെ വേണേലും ഇരുന്നോട്ടെ എന്ന് സമാധാനിച്ചോളും.
ആരിഫ് ആണ് കറക്ട്ട്... പൊളിക്കേണ്ട കാര്യം ഇല്ല... അത് ആവശ്യമില്ല
ധനുഷ്.... ഇൻട്രോഡക്ഷൻ ഇത്ര വലിച്ചു നീട്ടാതെ ചുരുക്കി അവതരിപ്പിച്ചാൽ നന്നായിരുന്നു
ആരിഫ് ബ്രോ....❤
Dhanush you asked a true question who is this vavar swami and what is his connection with Islam and Arif explain it so well....thanks for such videos.
ആരിഫണ് അഭിനവ വാവര് സ്വാമി
Good observation👍
ആരിഫ് 📈
എക്കോ (bass)). ശബ്ദം എന്തിനാണ് ?. ഇതു പരാജയം സംഭവിച്ച ഒരു കാര്യം ആണ്.. കേൾക്കുന്നവർക്കു ഒന്നും വ്യക്തം ആകില്ല. ദയവുചെയ്ത് കഷ്ടത്തിലാക്കരുതേ.
സിംസാർഉൾ ഗുദ വി ( നല്ല പേര് 😅🤣🤣🤣🤣🤣)
രാഹുൽ ഈച്ചയുടെ കാര്യം ദൈവത്തെ ഓർത്ത്... ഈചർച്ചയിൽ..പറയ. ക
സത്യം.... ഭക്ഷണം കഴിക്കാൻ കഴിയില്ല.......
Polich pallel kala
4:31 correct ❤
ഇത്രയും കാലം പൊക്കി നടന്നത് എന്തിനാ.
ഞാൻ വർഷങ്ങളായിട്ട് ചിന്തിച്ച് കൊണ്ടിരിക്കുന്ന കാര്യം ഇതുവരെ ശബരിമലയിൽ പോകാത്തതിന്റെ കാര്യവും അത് തന്നെ
സത്യമാണ് കാരണം പ്രശനങ്ങൾ കലാപമായി മാറും നല്ല രീതിയിൽ മുന്നോട്ട് പോകുക അയ്യപ്പന് അതാണ് ഇഷ്ടം 14:54
പണ്ട് മുതൽ ഉള്ള ആചാരം എന്തിനാണ് മാറ്റുന്നത്
🤘🏻💐🧡🧡 അയ്യപ്പ ഭക്തർ...അയ്യപ്പ ഭഗവാനെ കണ്ട് തൊഴുത് വരുക🙏🏻
വാവര് പള്ളിയിൽ വാവര് ഭക്തർ ഉണ്ടങ്കിൽ പള്ളിയ്ക്കാർ സമ്മതിച്ചാൽ കണ്ട് പ്രാർത്ഥിച്ചിട്ട് പോരട്ടെ...
ഞാൻ ജന്മം കൊണ്ട് ക്രിസ്ത്യാനിയും... കർമ്മം കൊണ്ട് ഭാരതീയനും ആണ്...
ഞാൻ 3 പ്രാവശ്യം മലയ്ക്ക് പോയിട്ടുണ്ട്... ആദ്യ പ്രാവശ്യം പോയപ്പോൾ വാവര് പള്ളിയിലും കേറിയിരുന്നു... അതുകഴിഞ്ഞ് പോയ രണ്ട് പ്രാവശ്യവും വാവര് പള്ളിയിൽ കേറിയില്ല... ശബരിമലയ്ക്ക് പോകാൻ ഇനിയും അവസരം കിട്ടിയാൽ... ശബരിമല ദേവസ്വത്തിന് ഇപ്പോൾ ഉള്ളപോലെ ഏതൊരാൾക്കും നോയമ്പെടുത്ത് ഇരുമുടിയുമായി മല കേറാൻ സമ്മതമാണന്നുണ്ടേൽ പോയിരിക്കും...
Good evening Sirs
Arif ikka poli❤
ഒരു ്് അന്തവിശ്വാസം തകർക്കാൻ മറ്റൊരു അന്തവിശ്വാസം 😅😅😅...
Dr: Arif Hussain Sir ബാബർ അന്നത്തെ Ex - Muslim ആയിരുന്നു !😂
Ex-Hindu !
polikkenda karyam onnumilla 5 paisa kodukkallu angottu povukayum aruthu.
Dr..ARIF...DHANUSH..🙏🙏🙏🇮🇳🙏🙏🙏
👍👌👌🧡🧡
Arif❤❤🎉🎉 9:53
ഒരു നിർമിതിയും പൊളിക്കരുത്.. ആവശ്യമുള്ളവർ പോയാൽ മതിയല്ലോ
ഇത്തരം കെട്ടുകഥകളെക്കുറിച്ച് സാധാരണ ജനങ്ങളെ ബോധവൽക്കരിക്കണം'
അയ്യപ്പഭക്തർ ഈ പള്ളിയിൽ പോവരുത്.
പൊളിക്കുക തന്നെ വേണം 👌👍
വാവരെ പൊക്കി നടന്ന രാഹുൽ ഈഷവർ ഇനി എന്ത് ചെയ്യും
വാവർ പള്ളി പൊളിക്കണ്ട. പക്ഷെ ശബരിമലയിൽ പോകുമ്പോ അവിടെ പോകുന്നവർ പള്ളിയിൽ കേറരുത്
റിഹേഴ്‌സ്സൽ കഴിഞ്ഞിട്ട് ഒരു പാടൊന്നുമായിട്ടില്ലാ എന്ന് തോന്നുന്നു 🤔
❤️❤️❤️
വാവരെ കുറിച്ച് ചോദിക്കാൻ പറ്റിയ ആളാണ്😅... 🔥🔥
ആണല്ലോ ..സംശയം ഉണ്ടോ..?
ജ് വാവരുടെ ആരായിട്ട് വരും ?
ഇന്നാലും ഇന്റെ മനേ ഇച്ച് ഒരു സമാധാനം ഉണ്ട് ഒരു പള്ളിയെങ്കിലും പൊളിക്കണ്ടാന്ന് ഞമ്മന്റെ ആരിഫ് കാക്ക പറഞ്ഞല്ലോ പുള്ളേ. എന്താ ഒരു സമാസ അതിമ്മൽ തൊട്ടാൽ ഈ കാഫീരീങ്ങൾ ഞമ്മന്റെ തല പുടിച്ചു തിരിച്ചും എന്ന് കാക്കാക് നല്ല പുടിപാടുണ്ട് നല്ലോണം അറിയും @@Shaji-wh9dl
@@Shaji-wh9dlവാവര് ഞമ്മളെ അമ്മായിക്കാക്കയായിട്ടു വരും
ആരിഫിനെ ഞമ്മക്ക് അയ്യപ്പനാക്കാം
അയ്യപ്പ ഭക്തരുടെ ചിരകാലാഭിലാഷം സഫലമാകട്ടെ
ആരിഫ്❤
👏
💕💕💕💞💞💞💙💙
👌🏻👌🏻👌🏻
Arif❤
നിനക്ക് ശിർക്ക് ആണോ ??? 🤪
🙏🙏🙏👏👏
Arif Bro ....not Arif Sir...
സത്യം പറഞ്ഞാ എത്രേം പെട്ടെന്ന് തീരുമാനം ആക്കണം , അല്ലെ അയ്യപ്പൻ വഖഫ് ആണെന്ന് പറയും
അപ്പോ വാവല് നട പൊളിക്കില്ലേ
വാവരുടെ അംബാസിഡർ രാഹുൽ ഈശ്വരർ ആണ് 😂. പിന്നെയും ആരെയോ ഒക്കെ കൊണ്ടുവന്നാലോ 😁
Crores of rupees offered at Vavar palli by Ayyappa devotees. Where this huge money is going is not known to anyone. The possibility of a significant portion of this money being used for antinational activities can not be ruled out.
എന്തിനാണ് ആചാര സംരക്ഷകർ വാവരുടെ കാര്യത്തിൽ ആചാരത്തിനെതിരായി ഇപ്പോൾ വാദിക്കുന്നു. അയ്യപ്പനോടപ്പം തന്നെ വാവരു സ്വാമിയെയും ആരാധിച്ചാണ് ഇതുവരെ നമ്മൾ തുടരുന്നത്. ആ ആചാരം നമ്മൾ തുടരുക തന്നെ വേണം അത് കൊണ്ട് ആർക്കും നഷ്ടം വരാൻ പോകുന്നില്ല. കുറേ വർഷങ്ങളായി ശബരിമലയിൽ പോയി അയ്യപ്പ സ്വാമിയേയും ഉപദേവതകളേയും വാവർ സ്വാമി ഉൾപ്പടെ തൊഴുതു അനുഗ്രഹം വാങ്ങുന്ന ഒരാളാണ് ഞാൻ. യുക്തിസഹമായി അയ്യപ്പ സ്വാമിയുടെയും വാവരുസ്വാമിയുടേയും കാലഘട്ടങ്ങൾ ചിന്തിച്ച് രണ്ട് പേരും ഒരു കാലഘട്ടത്തിൽ ജീവിച്ചിരിക്കില്ല എന്ന് പറയുമ്പോൾ എല്ലാം യുക്തിയുടെ രീതിയിൽ ചിന്തിക്കണം പരശുരാമൻ മഴുവെറിഞാണ് കേരളം സൃഷ്ടിച്ചതെന്ന് ഏത് യുക്തിയിൽ ഈ വിഭാഗക്കാർക്ക് (അവരുടെ പരിമിത അറിവ് വെച്ച്) ചിന്തിക്കാനാവും അത് കൊണ്ട് ഒന്നുകിൽ യുക്തി അല്ലെങ്കിൽ വിശ്വാസം. അതല്ലാതെ ചിലയിടങ്ങളിൽ യുക്തിയും മറ്റ് ചിലയിടങ്ങളിൽ വിശ്വാസവും സൗകര്യത്തിനനുസരിച്ച് എടുത്ത് ഓരോന്ന് എഴുന്നള്ളിക്കരുത് വിജി തമ്പിയേ പോലുള്ളവർ '
അയ്യപ്പാ ഞങ്ങളുടെ യോനിയിലേക്ക് നോക്കണ്ട എന്ന് പറഞ്ഞപ്പോൾ ഒന്നും തോന്നിയില്ലേ ?...
@ottakkannan_malabari അങ്ങനെ പറഞ്ഞവരുടെ അവസ്ഥ എന്തായി. ശബരിമലയിലെ ആചാരങ്ങളാണ് അതിനെ വ്യത്യസ്തമാക്കുന്നത്. അത് നമ്മൾ മുറുകേ പിടിക്കുന്നു
Sathyam.
Mattullavarkku dhosham cheyyathe avanavante viswasam anusarichu , pattunnathra mattullavare manichum snehichum jeevickuka
ഇവൻ എന്തിനാ
ണ് sir എന്ന് വിളിക്കുന്നത്??? ഇവന് പേര് വിളിച്ചാൽ എന്തെങ്കിലും കുഴപ്പുണ്ടോ???
Polikkunnathavum nallathu illenkil nale Sabarimala WAQF kondu pokum
വെറും പണം പിരിവു മാത്രം ലക്ഷ്യം.. വക്കഫ് ഭൂമി ആകും. സൂക്ഷിക്കുക... 🤣🤣🤣
മതം വ്യക്തിക്ക് വിട്ടുകൊടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളു
അഫ്ഗാനിൽ നടക്കുന്നില്ലെന്ന് ആര് പറഞ്ഞു? കിഡ്നി വിറ്റു ചായ വാങ്ങി കുടിക്കുന്ന അവസ്ഥ ആണ് . ആർക്ക് കൊടുക്കുന്നു എന്ന് പോലും ആലോചിക്കില്ല . വിശപ്പ് അതാണ് മെയിൻ . 2 സൂറത്ത് എടുത്ത് ഓതിയാൽ വിശപ്പ് മാറില്ല. we are all still ancient man fighting with each other and killing in the name of old outdated books . hope the change will come in next 200/300 years ❤
പുലയൻ ധനുഷ് അമ്പലത്തിൽ കയറാമോ?
അയാൾ ജാതി സർട്ടിഫിക്കറ്റ് കാണിച്ചിരുന്നോ?
മഹാനായ രാഹുൽ ഈശ്വർ 😜
Arif 🎉🎉🎉
ആരിഫ് ഗുസെൻ ഒരു നല്ല ഞയസ്ഥൻആണ് ആ പള്ളി അവിടെ വെണും അത് ഞങ്ങളുടെ അഗങ്കരം അല്ലാ ഒരു സെലിബ്രിറ്റിസും അയ് ഒരു വെത്യസം വരാതിരിക്കൻ നമുക്ക് എല്ലാരും ഒരുപോലെയാണ് നമുക്ക് നാളെ ഇന വർഗ്ഗം മാത്രം ഇന ജാതി വരണും എന്ന് ചിന്തെയ ഇല്ലാ താങ്കൾ ഒന്നിലും അല്ലാത്തതു കോണ്ട് മനസിലാകും മറിച്ച് ചിന്തിച്ചു കോല്ലാൻ വരുല്ലാ
ആരിഫ് മുറിയണ്ടി ആയതു കൊണ്ടാണ് പള്ളി പൊളിക്കരുത് എന്ന് പറയുന്നത്
മഹാനായ രാഹുൽ, 🤣🤣🤣🤣
നടന്ന് പണിവാങ്ങുന്ന കുറേ ആൾക്കാർ😂😂
ദൈവം എന്നത് അടിസ്ഥാനപരമായി ഈ നാട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാവാൻ ആണ്
വാവര് പളളിയും ശബരിമലയും എല്ലാം ഈ നാട്ടിൽ അത് ഊട്ടി ഉറപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ്.
അത് കൊണ്ട് ഈനാടിന് ഗുണമല്ലാതെ എന്ത് ദോശമാണ് ഉള്ളത്.
കുറച്ചു നാൾ വരെ സുടാപ്പികൾ ആയ കുറച്ചു പേരാണ് ഇത് യഥാർത്ഥ മുസ്ലി വിശ്വാസം അല്ലെന്ന് പറഞ്ഞു കുത്തിത്തിരിപ്പുണ്ടാക്കിയെങ്കിൽ ഇന്ന് അത് കുറച്ചു സങ്കികളും മുസ്ലിം വിരോധികളും ആണ്.
ഇനി ഒരു കാര്യം കൂടി പറഞ്ഞു വെക്കാം രണ്ട് ഭാഗത്തു നിന്നും വാവർക്ക് എതിരെ നിൽക്കുന്നവർ എല്ലാം നമ്മളുടെ മതം മാത്രം ശരി എന്നും മറ്റു വിശ്വാസങ്ങൾക്ക് hate ഉള്ളവർ ആണ്.
ഇത്ര കാലം വരെ ഉണ്ടാക്കാത്ത എന്ത് problem ആണ് ആ പള്ളി കൊണ്ടും ആ വിശ്വാസം കൊണ്ടും ഈ നാട്ടിലെ മത സൗഹാർദമാഗ്രഹിക്കുന്നോർക്കും പ്രശനം .
Make this message in all indian languages if you required it's benefits otherwise you can make money from u tube.
ബന്ധം ഉണ്ടോ? ഇല്ലായിരിക്കും കാരണം ആ പള്ളിയുടെ മുന്നിൽ എഴുതി വച്ചിട്ടുണ്ട് ആരാതനക്ക് അർഹൻ അള്ളാഹു എന്ന്
വാവർ പള്ളിയിൽ പാവപ്പെട്ട വിശ്വാസികൾ കൊണ്ടുപോയി ഇടുന്ന പൈസ വീതിച്ചെടുക്കാൻ മുസ്ലീമിനു ഒരു ഹറാമും ഇല്ല. അവിടുന്ന് കൊണ്ട് വന്ന പണം ഉപയോഗിച്ച് കൊട്ടാരം പണിയുന്നത് കണ്ടത് കൊണ്ടാണ് ഞാൻ പറയുന്നത്. ഇവർക്ക് പണം മാത്രം മതി ആര് കഷ്ടപ്പെട്ടതാണെങ്കിലും വേണ്ടില്ല. ഇതൊക്കെ സ്വന്തം ലാഭത്തിനു വേണ്ടിയാണെന്ന് ആർക്കാണ് അറിയാത്തത്.
You're correct that Islam hadn't arrived in India during Lord Ayyappa's time (estimated to be around 10th-12th century CE). The association of Vavar with Islam is a later development, and its historical accuracy is debated.
*Theories behind Vavar's Muslim connection:*
1. *Syncretic traditions:* Some scholars suggest that the Vavar legend was influenced by the arrival of Islam in Kerala (14th-15th century CE) and the subsequent cultural exchange.
2. *Folkloric adaptations:* Vavar's character might have been adapted from local folk tales, incorporating Islamic elements.
3. *Colonial-era interpretations:* British colonial administrators and Christian missionaries may have misinterpreted or exaggerated Vavar's Muslim connection.
*Challenges in proving Vavar's Muslim identity:*
1. *Lack of historical records:* No contemporaneous records from Ayyappa's time mention Vavar's Muslim identity.
2. *Mythological narrative:* Vavar's story is deeply rooted in Hindu mythology, making it difficult to separate historical facts from mythological embellishments.
3. *Cultural evolution:* The Sabarimala tradition has evolved over centuries, incorporating various influences.
*Alternative perspectives:*
1. *Vavar as a tribal chief:* Some researchers propose that Vavar was a local tribal leader or chieftain, not necessarily Muslim.
2. *Vavar as a symbol:* Vavar might represent a symbolic figure, embodying the ideals of devotion, loyalty, and protection.
*Scholarly debates:*
The Vavar controversy has sparked debates among scholars, historians, and religious leaders. Some argue that:
1. *Vavar's Muslim identity is a later fabrication.*
2. *The Sabarimala tradition has been distorted by external influences.*
3. *The focus should be on Ayyappa's core mythology, rather than Vavar's alleged Muslim connection.*
*Conclusion:*
While the Vavar legend has been associated with Islam, its historical accuracy is uncertain. The connection between Ayyappa and Vavar remains a topic of debate, reflecting the complexities of India's cultural and religious heritage.
Would you like more information on Sabarimala's history or Lord Ayyappa's mythology?
Rowther community settled in Chola dynasty during that time
ഇത് ദേവപ്രശ്നം ആണോ രാഷ്ട്രീയ പ്രശ്നം ആണോ വെച്ചത് 🤣
സഹോദരന്മാരെ ആദ്യം പോയി വഖഫ് എൻറെ സ്വത്തു പട്ടികയിൽ ശബരിമല ഉണ്ടോ എന്ന് നോക്കുക സത്യത്തിൽ ശബരിമല വാവരുടെ തായിരുന്നു എന്നും അയ്യപ്പന് അതുപയോഗിക്കാൻ കൊടുത്തിരുന്നു എന്നും അയ്യപ്പൻറെ ഉപയോഗത്തിന് ശേഷം അത് വക്കഫ് ചെയ്തിരുന്നു എന്നും വാവർ പറഞ്ഞതായി രേഖകൾ വഖഫ് കയ്യിലുണ്ട് അയ്യപ്പ വിശ്വാസികൾ സൂക്ഷിക്കുക
Dr Arif is always right ❤
Allelum ysuf ali vavar babbar anu sabarimala fund niyanthrikkunnath dhanalakshmi bankilude.
Anawashiya charchayanu.....
There is no historic evidence behind this practice. Both culture do not go with each other as said by Arif sir
Ithrayum kallam arkum kuzhappam illairunu ippozhanallo prashnam
Ithuvare poya ayyappamaro
ഇത്രെയുംകാലം ഇല്ലാത്ത പ്രശ്നം ഇപ്പോഴെന്തിനാ?? എന്റെ മലക് പോകുന്ന സുഹൃത്തുക്കൾ എല്ലാം അവിടെ കേറിയിട്ട് ആയിരുന്നു പോവുന്നത്. ഇവിടെ ഉള്ള കൊറേ കലം മലക് പോയവർ ഒന്നും ഇതിൽ എന്തെങ്കിലും പ്രേശ്നമുള്ള കാര്യം ഒന്നും പറഞ്ഞകേട്ടല്ലാലോ
Have commonsense Ayappa li ed between first and 2nd century .Islam originated in 6th century .then how vavar is Muslim ? To nake money myvhleem created rhe story again. Hindus with commonsense knew already unlike you but were scared protest earlier now its the right time.
Ithreyum naal illatha deva preshnam ipo agne vannu? Apo ithum manushya nirmitham thanne ale
വാവരിൻ്റെ കാര്യം ചോദിക്കുന്നത് നിരീശ്വരവാദിയായ ആരിഫിനോട്.നിനക്കൊന്നും ABCD അറിയാതെ പോയല്ലോ
Ithu varae polichalum polichillenkilum onnumundayirunilla.....ennal ipol waqf intae katha kettathodae polikan theerumanichu......
Vaavar erattupettakaarananu.... Pandu rubber chiratta prukki vittitaanu jeevichirunnathennanu aithihyam...............Alfaham vendhillaahhhh 🤲🤲🤲🤲🤲
Rahul ഈശ്വർ മഹാനോ
Vavar palli must have come into existence when our social fabric was more secular than the present situation. When right wing politics is ruling the world, fundamentalism is inevitable. Both the islamism n brahmanism will join hands n leave vavar palli marking an end to religious harmony in Kerala
Khafirinde Artham enthan arife
👏👏👏
Vavur alla Babur aanu😂😂😂😂
Ayyappa is much before islam in this country. I believe such ..
1158 AD ..ivide islam undaayirunno?