അടിപൊളി BAR, പിന്നെ ബിയറും കിട്ടുന്ന യൂണിവേഴ്സിറ്റി / Queensland University of Technology / QUT

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 125

  • @INJIPACHADISVINODHAMLIJIVINOD
    @INJIPACHADISVINODHAMLIJIVINOD 3 ปีที่แล้ว +1

    ഈ യൂണിവേഴ്സിറ്റിയിലേക്ക് അഡ്മിഷൻ നു വേണ്ടി നല്ല മത്സരം ഉണ്ടാവുംല്ലേ 😀😀 നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു യൂണിവേഴ്സിറ്റി സ്വപ്നം കാണുന്നുണ്ടാവും പലരും 😜😜ശരിക്കും എന്ത് ഭംഗി ആണ് കാണാൻ ആ അരുവി പോലെ സെറ്റ് ചെയ്തതും പിന്നെ ചെടികളുടെ കാഴ്ചയും ഒക്കെ ആയിട്ട് നല്ലൊരു സ്ഥലം... ബ്രിസ്ബൻ റിവർ ഒക്കെ നേരിൽ കാണുന്ന ഒരു ഫീൽ ഉണ്ടായിരുന്നു വീഡിയോ യിൽ കൂടി കാണുബോൾ... ക്യാമ്പ്സ് കാഴ്ചകളും എല്ലാം സൂപ്പർ തന്നെ ക്യൂബ് buliding മിനി പാലാസിനെ ഓർമ്മ പെടുത്തും വിധം ഓരോ ക്ലാസ്സ്‌ റൂം ആകെ കൂടി നല്ലൊരു ക്യാമ്പ്സ് തന്നെ പവർ ബാങ്ക് ഒക്കെ കൊടുക്കും അല്ലേ അടിപൊളി അടിപൊളി... പിന്നെ ഓരോ കാര്യങ്ങളും കൃത്യമായി പറഞ്ഞു തന്നത് കൊണ്ടു അവിടുത്തെ കാര്യങ്ങൾ ഒക്കെ മനസ്സിലായി

  • @hsworldbyshaz9796
    @hsworldbyshaz9796 3 ปีที่แล้ว +1

    Nice sharing....eth ok egane agilum kanan kayinjalooo.....beautifull sharing

  • @palakkadsareenathatha1235
    @palakkadsareenathatha1235 3 ปีที่แล้ว +2

    Like88
    വളരെ നല്ല അവതരണം

  • @rqmedia2020
    @rqmedia2020 3 ปีที่แล้ว +1

    Nice sharing. Kanan nalla rasamund. University adipoli anallo

  • @malappuramarifa
    @malappuramarifa 3 ปีที่แล้ว +1

    ശെരിക്കും ചില സ്ഥലങ്ങൾ നാട്ടിൻ പുറം പോലെയുണ്ട് വീഡിയോ നല്ല രസമുണ്ട് കാണാൻ എടുത്തു പറയാനുള്ളത് സുധി യുടെ അവതരണം തന്നെ യാണ് ഇനിയും ഇത് പോലെ യുള്ള വീഡിയോ യു മായി വരണം ❤❤good shearing dear

  • @KADUKUMANIONE
    @KADUKUMANIONE 3 ปีที่แล้ว +1

    കൊള്ളാം മനോഹരമായ കാഴ്ചകൾ.... ആ ചെടി സെറ്റ് ചെയ്തിരിക്കുന്നെ അടിപൊളി ആയിട്ടുണ്ട്... 🤝🤝❤❤😍😍👍cube ബിൽഡിംഗ്‌ കൊള്ളാം.... Studentsinu വേണ്ടി തീയേറ്റർ... Botanical ഗാർഡൻ.... മനോഹരം ആയ കാഴ്ചകൾ......👍🤝❤❤❤😍😍

  • @glossysiblings8328
    @glossysiblings8328 3 ปีที่แล้ว +2

    Wow.... enthu bhangiyan kanan...suuuper👍👍

  • @thinkgreenotphassan
    @thinkgreenotphassan 3 ปีที่แล้ว +1

    cambus tour beautiful shareeee
    nalla kazchakal aairunnuu ,
    oro details vekthamai paranju share chaithu
    aa lake supperrr

  • @MAHEKITCHEN
    @MAHEKITCHEN 3 ปีที่แล้ว

    അടിപൊളി വീഡിയോ ആയിരുന്നു
    ഇനിയും ഇത്പോലെ ഉള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു

  • @dreamworksuccessworld
    @dreamworksuccessworld 3 ปีที่แล้ว

    Campus tour. Garden 👌 ithuokke nalloru anubhavam thannayirunnu. Good sharing🌹👌👍

  • @sajuscookbook3481
    @sajuscookbook3481 3 ปีที่แล้ว +1

    Sudheesh Queensland university tour nannayittund

  • @Shobhasfun
    @Shobhasfun 3 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്. അടിപ്പൊളി

  • @RameshMenonMotivational
    @RameshMenonMotivational 3 ปีที่แล้ว +1

    നമസ്കാരം നന്നായിട്ടുണ്ട് നല്ല ഒരു സൂപ്പർ സ്ഥലം വളരെ നല്ല ഒരു യൂണിവേഴ്സിറ്റി വളരെ ഇന്ട്രെസ്റ്റിംഗ് ഷോ നന്നായിട്ടുണ്ട് നല്ല നല്ല കാഴ്ചകൾ വളരെ മനോഹരം മാക്കി നല്ല ഒരു സൂപ്പർ അവതരണം സൂപ്പർ എക്സ്പീരിയൻസ് ഇന്ട്രെസ്റ്റിംഗ് എന്റർടൈൻമെന്റ് നന്നായിട്ടുണ്ട്

  • @jisniyavlogs8951
    @jisniyavlogs8951 3 ปีที่แล้ว +1

    Wow എന്താ ഭംഗി.... പൂക്കളും പുഴയും കപ്പലും ഒക്കെ നല്ല രസം... യൂണിവേഴ്സിറ്റി അടിപൊളി... അവിടെ അഡ്മിഷൻ കിട്ടാൻ വേണ്ടി അടിയായിരിക്കും 😄 നല്ല ഭംഗിയുള്ള buildings.... Lake നല്ല ഭംഗിയുണ്ട്.... രണ്ട് ക്യാമ്പസും സൂപ്പർ... As always superb വീഡിയോ...

  • @malappuramkitchenmasala8450
    @malappuramkitchenmasala8450 3 ปีที่แล้ว +1

    സുധിക്ക് ഇതൊക്കെ കാണാൻ പറ്റിയല്ലോ ഭാഗ്യം തന്നെ എന്തൊരു ഭംഗിയാണ് കാണാൻ

  • @pvaneesh2008
    @pvaneesh2008 3 ปีที่แล้ว

    Kollalloo video ..really beautiful ..nice sharing dear

  • @amruthakrishna7743
    @amruthakrishna7743 3 ปีที่แล้ว +1

    Beautiful video

  • @CookandlearnwithD3
    @CookandlearnwithD3 3 ปีที่แล้ว +1

    Sudheeshinte video kal oke kanan manoharaum interesting um anu

  • @afreenstasteworld7562
    @afreenstasteworld7562 3 ปีที่แล้ว +1

    Kuttikalku purathupoyi vaangenda place adipoli sudhi ithokke kananulla bhagiyam undayallo
    Lucky man👍🏻

  • @induskitchenhomevlogs58
    @induskitchenhomevlogs58 3 ปีที่แล้ว +1

    Beautiful sharing 👌👍

  • @richuzworld8737
    @richuzworld8737 3 ปีที่แล้ว +1

    Inganeyum Universityo nammade natilallathad bhagyam endhayalum video polichuta

  • @lubnasfoodcourt5510
    @lubnasfoodcourt5510 3 ปีที่แล้ว +1

    Nice video

  • @EngaVeetuSpecialSamayal
    @EngaVeetuSpecialSamayal 3 ปีที่แล้ว

    Nice sharing

  • @mulafamily
    @mulafamily 3 ปีที่แล้ว +1

    enjoy your day dear and have a safe trip always

  • @lakshmikutty1229
    @lakshmikutty1229 3 ปีที่แล้ว +1

    Wow super

  • @PKsimplynaadan
    @PKsimplynaadan 3 ปีที่แล้ว +1

    Kollam enthoru virodhabhasam alle👌

  • @Wisdomstory52
    @Wisdomstory52 3 ปีที่แล้ว +1

    Sudheesheeeeee evidamoke vannu kananamennudu❤️

  • @royalmiraclewithyumna8309
    @royalmiraclewithyumna8309 3 ปีที่แล้ว +2

    Wow adipoli stalam okke vera level
    View okke supper
    Qut garden 🤩🤩

  • @diyasworld5496
    @diyasworld5496 3 ปีที่แล้ว +1

    എന്ത് രസമാ സുധീ അവി ടെയൊക്കെ കാണാൻ സൂപ്പർ അടിപൊളി എന്റെ പോന്നെ ബാറും ഉണ്ടോ

  • @Salyscookinghouse1
    @Salyscookinghouse1 3 ปีที่แล้ว +2

    വീഡിയോ അതിമനോഹരമായിരിക്കുന്നു യൂണിവേഴ്സിറ്റി യും അതിന്റെ ഉള്ളിലെ കാഴ്ചകളും പുറത്തുള്ള കാഴ്ചകളും എല്ലാം മനോഹരമാണ്. ബ്രോ....ഒരു.... മാസ്... തന്നെ. എല്ലാ വീഡിയോകളും എത്ര കണ്ടാലും മതി വരാത്ത കാഴ്ചകളാണ് ഓരോ വിധിയിലൂടെ കാണിച്ചുതരുന്നത്.. ഇനിയും ഇതുപോലെത്തെ കാണാകാഴ്ച്ചകൾ കാണാൻ വേണ്ടി വെയിറ്റ് ചെയ്യുന്നു. Congrats friend.
    Big Like.👌👌💞

  • @sinipr4634
    @sinipr4634 3 ปีที่แล้ว +1

    Aaaha ith kollallo nannaayittund sudheee.....good video

    • @sinipr4634
      @sinipr4634 3 ปีที่แล้ว +1

      Easy New kitchen

  • @Vlogbyshida
    @Vlogbyshida 3 ปีที่แล้ว +1

    Adipoli super നല്ല കാഴ്ചകൾ 👍😍

  • @bunnies6629
    @bunnies6629 3 ปีที่แล้ว +1

    എല്ലാം നല്ലമനോഹരമായകാഴ്ചകൾ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു good വിഡിയോ

  • @MyGArts
    @MyGArts 3 ปีที่แล้ว +1

    Nice

  • @rajaniskitchen-k6n
    @rajaniskitchen-k6n 3 ปีที่แล้ว +1

    informative 👍

  • @gitatejasupportingid7003
    @gitatejasupportingid7003 3 ปีที่แล้ว +1

    Wow wonderful places brother looking beautiful brother 😍 gitateja

  • @Euromallus
    @Euromallus 3 ปีที่แล้ว +1

    മനോഹരമായ കാഴ്ച്ചകള്‍ മുഴുവനും കണ്ടു കേട്ടോ

  • @RajisSewSimply
    @RajisSewSimply 3 ปีที่แล้ว +1

    ഇന്നത്തെ വീഡിയോയിലൂടെ നല്ല ഭംഗി ആയിട്ടുള്ള സ്ഥലങ്ങൾ കാണാൻ പറ്റി Nice place👌

  • @Anithastastycorner
    @Anithastastycorner 3 ปีที่แล้ว +1

    Hai sudhi 💕
    Enthu bangiya
    Kadalas pookalano athu
    Shipum kandu
    Light house kandu
    ബോട്ടു കളും കണ്ടു
    ബോട്ട് സ്റ്റോപ്പ്‌ കണ്ടു
    ബ്രിഡ്ജ് കണ്ടു പുറത്തിറങ്ങി
    Kub ബിൽഡിംഗ്‌ കാണുന്നു
    തീയേട്ടർ കാണുന്നു
    അവിടെ ക്ലാസ്സ്‌ നടക്കുന്നു
    കുട്ടികൾ പാസ്സ് ചെയ്യുന്നു
    പൊട്ടണിക്കൽ ഗാർഡനും കണ്ടു
    ലൈകും കാണുന്നു
    ഇത്രയും കണ്ടു പുറത്തു ഇറങ്ങി
    കേൾവിൻ ഗ്രോവിൽ പോകുന്നു
    നാട്ടിൽ കാണുന്ന തെറ്റിപ്പൂവ്
    ഫുഡ്‌ കോർട്ടും കണ്ടു
    അടിപൊളി ബാർ എന്റമ്മോ
    കൊള്ളാം സുധി എല്ലാം കണ്ടു വളരേ സന്തോഷം ❤❤👍

    • @Anithastastycorner
      @Anithastastycorner 3 ปีที่แล้ว +1

      ഇതെപ്പോ 1 k aayi പറഞ്ഞില്ല aahrum എന്നെ അറിയിച്ചില്ല

    • @journeywithsudheesh843
      @journeywithsudheesh843  3 ปีที่แล้ว

      thanks

  • @Minisreesvlogs
    @Minisreesvlogs 3 ปีที่แล้ว +1

    L12. Ithu polichuto 👌

  • @RoopasHappyKitchen_11
    @RoopasHappyKitchen_11 3 ปีที่แล้ว +1

    കൊള്ളാലൊ യൂണിവേഴ്സിറ്റി

  • @malappuramarifa
    @malappuramarifa 3 ปีที่แล้ว +1

    👍29

  • @sebinlifestyle3010
    @sebinlifestyle3010 3 ปีที่แล้ว +1

    ETHU powli university anallo bro

  • @MotherandKidsBySheebaChristo
    @MotherandKidsBySheebaChristo 3 ปีที่แล้ว +1

    നല്ല അവതരണം

  • @jasiskitchenrecipes2056
    @jasiskitchenrecipes2056 3 ปีที่แล้ว +1

    യൂണിവേഴ്സിറ്റി അതിമനോഹരമാണ് കാഴ്ചകളും പാർക്കുകളും. ഒരു വ്യക്തിക്ക് അടിപൊളിയായിട്ട് എൻജോയ് ചെയ്യാം. അടിപൊളി സ്ഥലം. എല്ലാ ഫ്രീഡം വും അതിനുള്ളിലുണ്ട്

  • @TisyaDhaka
    @TisyaDhaka 3 ปีที่แล้ว

    Good one

  • @lavanyavuyuru495
    @lavanyavuyuru495 3 ปีที่แล้ว +1

    Lik 82

  • @VidzOwnWorld
    @VidzOwnWorld 3 ปีที่แล้ว +1

    Vruth i ആണ് എടുത്തു പറയേണ്ടത്... അസ്സലായിട്ടുണ്ട് vdo.. Thanku ആ നാട്ടിലെ ഓരോ സ്ഥലങ്ങളും ഇങ്ങന കാണിക്കുന്നത്.. രണ്ടു ക്യാമ്പസ് ഉം കണ്ടു.. അടിപൊളി

  • @SalbeeCrafts
    @SalbeeCrafts 3 ปีที่แล้ว +1

    1k congratulations 💐
    Nice sharing
    Beautiful places,

  • @majliskitchen8195
    @majliskitchen8195 3 ปีที่แล้ว +1

    Beautiful video sudhee Ellam kanan valare manoharamaya kazhchkal

  • @anahafoods2835
    @anahafoods2835 3 ปีที่แล้ว +1

    Onnum parayanilla video athrakku manoharamayirukunnu.enthu nalla kazhchakal aanu.camera pokunnathinodoppam nammalum pokunna
    Feeling.pinne ivide admission kittan luck venam ille😜

  • @haneenavlog2021
    @haneenavlog2021 3 ปีที่แล้ว +1

    Ithu adipoli👌

  • @AlmizTutorials
    @AlmizTutorials 3 ปีที่แล้ว +1

    മനോഹരമായ വീഡിയോ ബ്യൂട്ടിഫുൾ പാർക്കും യൂണിവേഴ്സിറ്റിയും ഒക്കെ സൂപ്പർ ❤️❤️🌹🌹🌹👍👍👍👍

  • @Ayshmizworld
    @Ayshmizworld 3 ปีที่แล้ว +1

    Evide nokiyalum athisundaramaya kazhachakal, idokke kanendadu thanne thanks bro 😍👍👍🌹

  • @MisriyafamilyVLOG
    @MisriyafamilyVLOG 3 ปีที่แล้ว +1

    കൊള്ളാം നല്ലൊരു വീഡിയോ ചേട്ടായി,,ഇതൊക്കെ ഞങ്ങൾക്ക് വേണ്ടി ഷെയർ ചെയ്തുതത്തിന് ഒത്തിരി താങ്ക്‌സ്,, അവതരണം കിടു ❤️👍

  • @tastymagickitchen
    @tastymagickitchen 3 ปีที่แล้ว +1

    ബ്യൂട്ടിഫുൾ വീഡിയോ ആയിരുന്നു, lakeum ബൊട്ടാണിക്കൽ ഗാർഡനും, ബ്രിഡ്‌ജും, ബസിലെ യാത്രയും, ക്യാമ്പസ്‌ എന്ത് ഭംഗി ആണ്‌, മരങ്ങൾഎല്ലാം വെച്ച് മനോഹരമാക്കി, തെച്ചി പൂവും, ടോയ്ലറ്റ് സെറ്റപ്പ് ഒന്നും പറയേണ്ട പൊളി, ഇങ്ങനെ ഒക്കെ നാട്ടിൽ എപ്പോഴാണാവോ, ഫൂഡ് കോർട്ടിൽ എന്റമ്മോ ഒരു രക്ഷയും ഇല്ല, ബാർ 🙄😳അതും ക്യാമ്പസിൽഅടിപൊളി 😀

  • @AchayanteKattankappi
    @AchayanteKattankappi 3 ปีที่แล้ว +1

    അടിപൊളി

  • @MomNKidsSTUDIO
    @MomNKidsSTUDIO 3 ปีที่แล้ว +1

    Ethu valare different aya oru video analloo.. ella videos lum road le kazhchakal kanichutharum 🥰 .. park kollarunnu... university Kollam. Oro building um Kollam.. water filling area reacharging ... Students Okey undallooo.. botanical garden kollam. Bhayankara valya university anu 😲😲😲.. Oro classnum Oro building

  • @SHVajiVlog
    @SHVajiVlog 3 ปีที่แล้ว +1

    ഇവിടെ ഉള്ള മരങ്ങൾ പാർക്ക്‌ ഇതൊക്കെ കാഴ്ചകൾ കൊണ്ട് അതി മനോഹരമാക്കിയ വീഡിയോ എന്നിരുന്നാലും അതിലും മനോഹരമായ അവതരണം

  • @reshmaaneeshvlogs9286
    @reshmaaneeshvlogs9286 3 ปีที่แล้ว +1

    Videos ellam adipoly tanne👍👍👍👌👌👌😊💐

  • @salpriyansm9787
    @salpriyansm9787 3 ปีที่แล้ว +1

    Variety content aanallo
    Video polichu ✌🏼

  • @RayOfLightVlog
    @RayOfLightVlog 3 ปีที่แล้ว +1

    Wow beautiful place, thankyou for sharing

  • @padmapriya8007
    @padmapriya8007 3 ปีที่แล้ว +1

    Beautiful video brother 👍👍👍

  • @rukkusworld8322
    @rukkusworld8322 3 ปีที่แล้ว +1

    നല്ല ഭംഗിയുള്ള സ്ഥലങ്ങൾ 👍ബിയർ കിട്ടുന്ന യൂണിവേഴ്സിറ്റി കൊള്ളാലോ 😄

  • @QueenOfTaste
    @QueenOfTaste 3 ปีที่แล้ว +1

    Wow.. Adipwoli..

  • @masalakkoottusydney1419
    @masalakkoottusydney1419 3 ปีที่แล้ว +1

    Queensland University of Technology campus മനോഹരം ആണല്ലോ

  • @innooscreation3792
    @innooscreation3792 3 ปีที่แล้ว +2

    ഈ ചാനലിൽ നിന്നും ഒത്തിരി കാഴ്ചകളും കാര്യങ്ങളും അറിയാൻ കഴിയുന്നുണ്ട്....

  • @afreenstasteworld7562
    @afreenstasteworld7562 3 ปีที่แล้ว +1

    Like 50

  • @Nourinsvlog
    @Nourinsvlog 3 ปีที่แล้ว

    കൊള്ളാല്ലോ University... oru variety university.. ശരിയാ.. ഇവിടെ admission ഉന്തും തള്ളുമായിരിക്കും.. അടിപൊളി..

  • @shalustastykitchen4877
    @shalustastykitchen4877 3 ปีที่แล้ว +1

    Woww suupperrr 👍👍👍

  • @rajeshm.p4445
    @rajeshm.p4445 3 ปีที่แล้ว +1

    ബാറും ബിയറും എന്ന് കേട്ടപ്പോൾ ഫസ്റ്റ് തന്നെ ഞാൻ ലൈക്ക് അടിച്ചു........ ഇനി എനിക്ക് അവിടെ ഒരു അഡ്മിഷൻ കൂടി കിട്ടണം

  • @JerishTraveller
    @JerishTraveller 3 ปีที่แล้ว +1

    യൂണിവേഴ്സിറ്റി അതിന്റെ കാഴ്ചകൾ അതിമനോഹരം തന്നെ തികച്ചും വ്യത്യസ്ത മായ കാഴ്ചകൾ 👌ഗംഭീരം

  • @mypassionnoufiemmi1538
    @mypassionnoufiemmi1538 3 ปีที่แล้ว +1

    പൊളി വൈബ് 😍😍❤️

  • @sm_street
    @sm_street 3 ปีที่แล้ว +1

    👍👍👍🙋‍♂️

  • @vahiskitchen2184
    @vahiskitchen2184 3 ปีที่แล้ว

    നിങ്ങളൽ കാരണം ഇതെല്ലാം കാണാൻ പറ്റിയതിൽ വളരെ അധികം സന്തോഷം 🙂👍

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO 3 ปีที่แล้ว +1

    Wow amazing here also universities are like this acres of land a lot of resemblance to university of Pretoria in South Africa

  • @Mupztalks
    @Mupztalks 3 ปีที่แล้ว +2

    💗💗💗

  • @Edwin-io1yr
    @Edwin-io1yr ปีที่แล้ว

    hiii aarenkilum ee feb intake

  • @hanuzzworld2431
    @hanuzzworld2431 3 ปีที่แล้ว +1

    NyZz 😁✌️

  • @123456Shree
    @123456Shree 3 ปีที่แล้ว +1

    Alcohol kudichu padikyan college povvanum vennam oru bhagyammm 😂😂😂 Athu polichu ishtaa 🥰🥰 super video views beautiful ❤️❤️❤️

  • @SumeshkichuVlogs
    @SumeshkichuVlogs 3 ปีที่แล้ว +1

    QUT.. യൂണിവേഴ്സിറ്റിയിലെ മനോഹരങ്ങളായ ഒരുപാട് കാഴ്ച്ചകളും pinne യൂണിവേഴ്സിറ്റി bar ഉള്ള യൂണിവേഴ്സിറ്റി എന്തായാലും സംഭവം pwoli ആണ് ഇതൊക്കെ നമ്മുടെ നാട്ടിൽ ആയിരുന്നേൽ പഠിക്കാൻ വയ്യാത്ത പലരും പോയി പടിച്ചേനെ🤣😂ഒരു കുഞ്ഞു vlog അടിപൊളി ആയിരുന്നു

  • @ayshuttyworld3134
    @ayshuttyworld3134 3 ปีที่แล้ว +1

    ചേട്ടന്റെ ഭാഗ്യം ഇതെല്ലാം കാണാൻ പറ്റിയല്ലോ ഈ മനോഹരമായ കാഴ്ചകൾ കാണാൻ ഞാൻ ചേട്ടന്റെ കൂടെ കൂടിയത് 😔പക്ഷെ ചേട്ടൻ എന്നെ കൂട്ടിയില്ല ☺️

  • @shalustastykitchen4877
    @shalustastykitchen4877 3 ปีที่แล้ว +1

    Bar beer ennokke kettapppo 😔

  • @taste4home973
    @taste4home973 3 ปีที่แล้ว +1

    എന്തൊക്കെ കഴിച്ചകൾലാണോ ഈ കാണിക്കുന്നതു 👍

  • @Arjun_04xx
    @Arjun_04xx ปีที่แล้ว

    Hi chetta QUT one year gap accept cheyuvo

  • @AriyanamNaam
    @AriyanamNaam 3 ปีที่แล้ว +1

    Bar എന്നു കേട്ടപ്പോൾ ഞാൻ എന്റെ നാട്ടിലെ ആളുകളെ ഈ കോളേജിൽ ചേർക്കണം ... ഇവിടെ രാഷ്ട്രീയം ഉണ്ടെങ്കിൽ ഒരു സീറ്റ് കിട്ടുമോ ഉണ്ടെങ്കിൽ പറയണേ ആദ്യം ഇവിടെ രാഷ്ട്ടിയത്തിൽ ഇറങ്ങണം.. അല്ലാതെ പഠിപ്പ് കൊണ്ട് ഒന്നും സീറ്റ് നേടാൻ ആവില്ല
    ഒരു വിസ കിട്ടുമോ...
    അയ്യോ ആദ്യത്തെ കോളേജിൽ bar ഇല്ല..
    ഇത് ഞാൻ കരുതിയ പോലെ ഉള്ള bar അല്ല

  • @ReshmaRaveendran
    @ReshmaRaveendran 3 ปีที่แล้ว +3

    കാലത്തിന്റെ ഓരോ പോക്കേ 🙄ബാറും ബിയറും കിട്ടുന്ന യൂണിവേഴ്സിറ്റി 🙄സുധീഷേട്ടാ 🙈ഇങ്ങള് ആ യൂണിവേഴ്സിറ്റിറ്റിയിൽ ആണോ മാഷേ കെമിസ്ട്രി😁🙈😁 പഠിപ്പിക്കുന്നെ

  • @devcreations7876
    @devcreations7876 3 ปีที่แล้ว +1

    Beautiful sharing 👍