ഒരു വീട്ടിൽ കാഴ്ച്ച ഇല്ലാത്ത 3 സഹോദരിമാർ അവരിൽ ഒരാൾ ആണ് ജസീന ടീച്ചർ വരനെ ആവശ്യമുണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 38

  • @SusammaMol
    @SusammaMol หลายเดือนก่อน +15

    എത്രയും പെട്ടെന്ന് ഈ പാവം മോൾക്ക് വരനെ കിട്ടട്ടെ

  • @hamzaav2365
    @hamzaav2365 หลายเดือนก่อน +23

    ഇവരുടെ വീട് എന്റെ വീടിന്റെ അടുത്താണ് ഇവരുടെ കല്യാണം എത്രയും പെട്ടന്ന് ശരിയാവട്ടെ 🤲🏻🤲🏻

    • @shafeequerahmanm2198
      @shafeequerahmanm2198 หลายเดือนก่อน +1

      ഇവരുടെ ഉമ്മയും ഉപ്പയും എവിടെ? മറ്റു പേരും കാഴ്ചയില്ലാത്തവരാണോ മക്കളിൽ ഒന്ന് പറയാമോ

    • @hamzaav2365
      @hamzaav2365 หลายเดือนก่อน

      @@shafeequerahmanm2198 ഉമ്മയും ഉപ്പയും മരിച്ചു

    • @thanks5729
      @thanks5729 หลายเดือนก่อน +2

      ​​@@shafeequerahmanm2198 uppayum ummayum marichupoyi. 2 brothers und . elder brother usthad aanu. lower brother Govt high school sir aanu , avarude wife teacher aanu. kazhchayulla sister married aanu 2 kuttikal und. avaraanu backil nilkunnathu. ivar ulpadeyulla 3 per blind aanu govt school teachers aanu. nalla family aaanu.

    • @a_______smi
      @a_______smi หลายเดือนก่อน

      Backil ulla itha enda cheyyunne

    • @shafeequerahmanm2198
      @shafeequerahmanm2198 หลายเดือนก่อน +1

      @@thanks5729 ok ബ്രോ ഏതായാലും സങ്കടം ഉമ്മയും ഉപ്പയും ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടോ അവർക്കും കാഴ്ചയില്ലായിരുന്നോ? മറ്റു മക്കൾക്ക് കാഴ്ച ഉണ്ടല്ലോ അല്ലേ
      സാമ്പത്തികമായി എങ്ങനെയാണ്

  • @user-cl8hf7jr4x
    @user-cl8hf7jr4x หลายเดือนก่อน +6

    അല്ലാഹു ജിവിതത്തിൽ ബർക്കത്ത് നൽകട്ടെ

  • @KkBeev
    @KkBeev หลายเดือนก่อน +5

    വിശാലമ നസ്‌ക ടീച്ചർക്ക് നല്ലൊരു വരനെ കിട്ടുംഇന്ഷാ അല്ലാഹ്

  • @AbduRahman-vz1sd
    @AbduRahman-vz1sd หลายเดือนก่อน +3

    ഈ സഹോദരിമാർക്ക് എന്റെ വക ആദ്യമായിട്ട് ഒരു സല്യൂട്ട് കാരണം പലരും വിവാഹാലോചനമായിട്ട് മുന്നോട്ടുപോകുന്നത് ഏറ്റവും അടുത്തുനിന്ന് വേണമെന്നുള്ള രീതിയിലാണ് അവരുടെ പോരായ്മകൾ പലരും മറന്നുപോകുന്നു കേരളത്തിൽ എവിടെ ആയാലും നല്ല രീതിയിൽ അന്വേഷിച്ചു നല്ല ഒരു ജീവിതം ഉണ്ടാക്കുന്നതല്ലേ നല്ലത് ചിലർക്ക് സ്വന്തം ജില്ല ചിലർക്ക് അടുത്ത ജില്ല ചിലർക്ക് പഞ്ചായത്ത് അതൊന്നും ചിലപ്പോൾ നടന്നെന്ന് വരില്ല പിന്നെ സാമ്പത്തിക ലാഭം നോക്കി വരുന്നവരുണ്ട് അവരെ പ്രത്യേകം മാർക്ക് ചെയ്യണം ഇത്രയും എനിക്ക് പറയാനുള്ളൂ നല്ലൊരു ജീവിതം ഉണ്ടാകട്ടെ

  • @aboobacker3636
    @aboobacker3636 หลายเดือนก่อน +2

    എത്രയും പെട്ടന്ന് അവരുടെ വിവാഹം നടക്കട്ടെ എന്ന് പ്രാർത്ഥിക്കാം ഇൻഷാ അള്ളാഹ്

  • @Shanikasim
    @Shanikasim หลายเดือนก่อน +3

    എത്രയും പെട്ടെന്ന് വിവാഹം നടക്കട്ടെ

  • @user-kx8uy2td4g
    @user-kx8uy2td4g หลายเดือนก่อน

    ടീച്ചർക്ക് നല്ല ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.

  • @udutach4533
    @udutach4533 หลายเดือนก่อน +6

    പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @whiteandwhite545
    @whiteandwhite545 หลายเดือนก่อน +2

    സർവ്വശക്തനായ ദൈവം തമ്പുരാൻ എല്ലാം ഭംഗിയായി നടത്തിത്തരുമാറാകട്ടെ.

  • @Ansaakka
    @Ansaakka หลายเดือนก่อน +1

    അല്ലാഹു ഖൈറായ ബന്ധം നൽകട്ടെ 🤲

  • @MuhibbKp
    @MuhibbKp หลายเดือนก่อน +10

    എത്രയും പെട്ടന്ന് ശെരിയാവട്ട 🤲🤲🤲

  • @ammuthrikkakara2824
    @ammuthrikkakara2824 หลายเดือนก่อน +1

    എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ

  • @naseema6352
    @naseema6352 หลายเดือนก่อน

    അള്ളാഹു നല്ല ഒരു ഇണയെ നൽകട്ടെ

  • @sanoojdevk872
    @sanoojdevk872 หลายเดือนก่อน

    ❤she will get a deserving guy

  • @AjeeshKumar-gu2mg
    @AjeeshKumar-gu2mg หลายเดือนก่อน

    ❤️

  • @nazarnazar5522
    @nazarnazar5522 หลายเดือนก่อน +1

    Mnazar44

  • @user-ho2sk6yk2c
    @user-ho2sk6yk2c หลายเดือนก่อน

    Enganeya hamzathine contact cheyyuka

  • @muhammedsuvaidc6641
    @muhammedsuvaidc6641 หลายเดือนก่อน

    Enne padipicha teacher an❤

  • @haseenahaseena1265
    @haseenahaseena1265 หลายเดือนก่อน

    🤲🤲🤲

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx หลายเดือนก่อน

    👍👍👍👌👌👌🌹🌹🌹🤲🤲

  • @Fathi-x4p
    @Fathi-x4p หลายเดือนก่อน +1

    Etrayum pettanu anuyojyamaaya kaaryam sariyavatte🤲

  • @shafeequerahmanm2198
    @shafeequerahmanm2198 หลายเดือนก่อน +1

    ഇവരുടെ ഉമ്മയും ഉപ്പയും എവിടെ? മറ്റു പേരും കാഴ്ചയില്ലാത്തവരാണോ മക്കളിൽ ഒന്ന് പറയാമോ

    • @differentmarriageplatform
      @differentmarriageplatform  หลายเดือนก่อน +1

      Video യിൽ എല്ലാം പറഞ്ഞിട്ടുണ്ട് 🤝

  • @rasakrasak7176
    @rasakrasak7176 หลายเดือนก่อน +4

    ഞാൻ വിവാഹം നോക്കുന്നു diverse രണ്ടു കുട്ടികൾ ഉമ്മയുടെ കൂടെnomber ആറ് രണ്ട് മൂൺ അഞ്ച് ഒന്ന് നാൽ ഒമ്പത് മൂൺ എട്ട് അഞ്ച്

    • @differentmarriageplatform
      @differentmarriageplatform  หลายเดือนก่อน +6

      ഇങ്ങനെ നമ്പർ ഇടരുത് അനാവശ്യ call കൾ വരും നിങ്ങൾ തന്നെ delete ചെയ്യുന്നതാ നല്ലത്

    • @haseenahaseena1265
      @haseenahaseena1265 หลายเดือนก่อน

      🤲🤲🤲

    • @shafeequerahmanm2198
      @shafeequerahmanm2198 หลายเดือนก่อน +1

      ​@@differentmarriageplatformഇവരുടെ ഉമ്മയും ഉപ്പയും എവിടെ? മറ്റു പേരും കാഴ്ചയില്ലാത്തവരാണോ മക്കളിൽ ഒന്ന് പറയാമോ

    • @islah685
      @islah685 หลายเดือนก่อน

      വിളികേട്ട് പഞ്ചാര അടിക്കാൻ അവരെ ആണോ ആണുങ്ങടെ നമ്പർ കൊടുത്താൽ പിന്നെ എന്ത് പഞ്ചാര ആണ് ഹംസ വിവരക്കേട് പറയല്ലേ