വരനെ ആവശ്യമുണ്ട് ഓളെ മനസ്സിലാക്കുന്ന ഒരാളെ കണ്ടെത്തണം എല്ലാരും share ചെയ്യണം l

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 73

  • @Shareef-l3g
    @Shareef-l3g 3 หลายเดือนก่อน +14

    നസീറാക് മോളെ മനസിലാക്കി സന്തോഷത്തോടെ മരണം വരെ നോക്കുന്ന ഒരാളെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.

  • @azadalappuzha6147
    @azadalappuzha6147 3 หลายเดือนก่อน +5

    പടച്ച റബ്ബേയ്🤲 ഈ മോൾക്ക് എത്രയും വേഗം ഒരു നല്ല വിവാഹം : നല്ല ആളിനെ മോൾക്ക് ഇഷ്ടപ്പെട്ട : ഹലാലായ മരണം വരെ നോക്കുന്ന ഒരു പുതിയാപ്ലയെ എത്രയും വേഗം കൊടുക്കണേയ് റബ്ബേയ്🤲🤲🤲 ആമീൻ യാ റബ്ബിൽ ആലമീൻ.🤲🤲🤲

  • @peethambaranak-hx9nw
    @peethambaranak-hx9nw 2 หลายเดือนก่อน

    ഇക്കയുടെ എളിമയോടെയുള്ള സംസാരം വളരെയധികം ഇഷ്ടം അല്ലാഹു എല്ലാ കുടുംബത്തിനോയും അനുഗ്രഹിക്കട്ടെ

  • @sanhasahal508
    @sanhasahal508 3 หลายเดือนก่อน +11

    അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲

  • @azeesazees.m6248
    @azeesazees.m6248 3 หลายเดือนก่อน +1

    🤲🤲🤲 എത്രയും പെട്ടെന്ന് ഒരു വരനെ നൽകും നാഥൻ

  • @rumanagraphy57
    @rumanagraphy57 3 หลายเดือนก่อน +19

    സ്വാലിഹായ ഒരു ഭർത്താവിനെ അല്ലാഹു എത്രയും പെട്ടെന്ന് നൽകട്ടെ 🤲🏻

  • @isusarju8136
    @isusarju8136 3 หลายเดือนก่อน +8

    നല്ല മനസ്സിൻ്റെ ഉടമയാണ് ഈ കുട്ടി.സ്വാലിഹായ ഇണയെ കിട്ടട്ടെ🤲

  • @AbdulSalam-rq4og
    @AbdulSalam-rq4og 16 วันที่ผ่านมา

    In Sah Allah Allahu Anugrhkatyaa Aameen

  • @Swadiq.n.k
    @Swadiq.n.k 3 หลายเดือนก่อน +4

    നല്ലരു ആളെ പെട്ടന്ന് കിട്ടട്ടെ🤲🤲🤲

  • @asarafpadalath170
    @asarafpadalath170 3 หลายเดือนก่อน

    അള്ളാഹു എത്രയും പെട്ടന്ന് കൈറായ ഒരുബർത്താവിനെ അടുപ്പിച്ചു തരട്ടെ ആമീ

  • @MuhammedRafiMuhammedRafi-qc1mx
    @MuhammedRafiMuhammedRafi-qc1mx 3 หลายเดือนก่อน +2

    നസീറാക്ക് അള്ളാഹു നല്ല സ്വാലിഹായ ഭർത്താവിനെ കൊടുക്കട്ടെ ആമീൻ 🤲

  • @JalalUdheen-mq5hv
    @JalalUdheen-mq5hv 3 หลายเดือนก่อน +12

    അല്ലാഹ്, ഈ കുട്ടിക്ക് എല്ലാം കൊണ്ടും നല്ലവനായ ഒരു ചെറുപ്പക്കാരനെ വരനായി നൽകണേ റെബേ. പാവം നല്ല ഒരു പെൺകുട്ടി 🤲

    • @kunjolthathasworld7619
      @kunjolthathasworld7619 3 หลายเดือนก่อน +1

      പാവം കുട്ടി തന്നെ 👍❤️❤️😔😔🤲🤲

    • @hathimhathim5291
      @hathimhathim5291 3 หลายเดือนก่อน +1

      ആമീൻ 🤲🤲🤲

    • @beenashemin5299
      @beenashemin5299 3 หลายเดือนก่อน +1

      ആമീൻ 🤲🤲

  • @SayedSayed-vr3ey
    @SayedSayed-vr3ey 3 หลายเดือนก่อน +4

    നസീറാക്ക് പറ്റിയ നല്ല വരനെ ലഭിക്കട്ടെ 🤲

  • @ammuthrikkakara2824
    @ammuthrikkakara2824 3 หลายเดือนก่อน +1

    എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @mufeedchulliyan996
    @mufeedchulliyan996 3 หลายเดือนก่อน

    I can feel her, bcoz I’m suffering with RP ! Good luck ✨

  • @Sameerkhan-oe3le
    @Sameerkhan-oe3le 3 หลายเดือนก่อน +4

    ഒരറ്റ ആഴ്ച കൊണ്ട് നസീറാന്റെ കല്യാണം ശരിയാകും... ഇന്ഷ അല്ലാഹ്.. ഇക്ക കല്യാണ വീഡിയോ എടുക്കാൻ റെഡി ആയിക്കോ

  • @mohammedbasheer3658
    @mohammedbasheer3658 หลายเดือนก่อน

    👍👌

  • @sanoojdevk872
    @sanoojdevk872 3 หลายเดือนก่อน

    "Njnum adh polilla oru vyakthi ahnlo adhond avare sweekarikunnenu enikum kozhoponnulla" well people i am damn sure that she is a smart and brave girl❤ hope she will get a deserving guy very soon

  • @AdmiringDrumKit-wg7id
    @AdmiringDrumKit-wg7id 3 หลายเดือนก่อน +2

    അല്ലാഹു സുബ്ഹാനവുതാല നസീർ മോൾക്ക് സ്വാലിഹത്തായ ഒരു ഇണയെ നൽകി അനുഗ്രഹിക്കട്ടെ

  • @ZiwanlaCoast
    @ZiwanlaCoast 3 หลายเดือนก่อน

    Inshallah duh chayyam

  • @shahithashahi4851
    @shahithashahi4851 3 หลายเดือนก่อน +1

    എത്രയും പെട്ടന്ന് നല്ല ഒരാളെ കിട്ടട്ടെ എന്റെ വീഡിയോയും ഇട്ടുണ്ട് ഒന്നും ഇതുവരെ റെഡിയായില്ല

    • @aboobackermm7470
      @aboobackermm7470 3 หลายเดือนก่อน

      Atherayum Payton radiyavattay mashallah njanum nokkunnud thavakkalthu hallalla

    • @aboobackermm7470
      @aboobackermm7470 3 หลายเดือนก่อน

      Mashallah nadakkattay

  • @abdulrasak3826
    @abdulrasak3826 3 หลายเดือนก่อน

    പടച്ചവനെ നല്ലരു സ്വാലിഹായ ഇണയെ കൊടുക്ക അല്ലാഹ

  • @kl24sanjarilife
    @kl24sanjarilife 29 วันที่ผ่านมา

    🥰🤲🏻

  • @NFTipsAndVlogs
    @NFTipsAndVlogs 3 หลายเดือนก่อน +1

    😊😊😊❤❤

  • @snsn5212
    @snsn5212 หลายเดือนก่อน

    🤲🤲🤲🤲🤲

  • @Safana437
    @Safana437 3 หลายเดือนก่อน +1

    പെട്ടെന്ന് കല്യാണം ശരിയാവട്ടെ 🤲

  • @anush3141
    @anush3141 3 หลายเดือนก่อน

    Pavam ath❤🙂

  • @rejeeshsh4771
    @rejeeshsh4771 3 หลายเดือนก่อน

    മമ്മൂക്കയുടെ കെയർ ആൻഡ് ഷെയർ ആയി ബന്ധപ്പെട്ട് നോക്ക് കണ്ണ് ചികിത്സിച്ചാൽ ഭേദമാകുമെങ്കിൽ മാറുമെങ്കിൽ ചിലപ്പോ കിട്ടിയേക്കും

  • @MohamedNaina-fj5pv
    @MohamedNaina-fj5pv 3 หลายเดือนก่อน

    My. UAE Dubai 🇦🇪

  • @sunnynoby7264
    @sunnynoby7264 3 หลายเดือนก่อน

    Good beles.you

  • @IvanaIvana-r8n
    @IvanaIvana-r8n 3 หลายเดือนก่อน

    Ende kunjupenghalku padachavan nalloru payyane tharatte ameen

  • @manut1275
    @manut1275 3 หลายเดือนก่อน

    വ ദുവിനെ ആവശ്യമുണ്ട് ഇതും കുടി ഉൾപെടുത്തു

  • @shamyyr9927
    @shamyyr9927 3 หลายเดือนก่อน

    🤲🤲🤲

  • @സ്രാങ്ക്
    @സ്രാങ്ക് 3 หลายเดือนก่อน

    💐💕

  • @AbdulsalamDoha
    @AbdulsalamDoha 3 หลายเดือนก่อน

    🤲🤲

  • @MohamedNaina-fj5pv
    @MohamedNaina-fj5pv 3 หลายเดือนก่อน

    Assalam Walekum

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 3 หลายเดือนก่อน

    👍👍👍👌👌👌🌹🌹🌹🤲🤲🤲

  • @MohamedNaina-fj5pv
    @MohamedNaina-fj5pv 3 หลายเดือนก่อน

    My Naina Mohamed

  • @navaskylmcookingvlogs7939
    @navaskylmcookingvlogs7939 3 หลายเดือนก่อน

    ആമീൻ 🤲🏻

  • @MohamedNaina-fj5pv
    @MohamedNaina-fj5pv 3 หลายเดือนก่อน

    Ok

  • @shafvanek4301
    @shafvanek4301 3 หลายเดือนก่อน +4

    സംസാര, കേൾവി ശേഷി ഇല്ലാത്ത കുട്ടികൾ എവിടേലും ഉള്ളതായി അറിയാമോ. എനിക്ക് 26 വയസ്സ് ആണ്. വീട്ടിൽ ഉമ്മ മാത്രം ഒള്ളു. വേറെ സഹോദരങ്ങൾ ഒന്നും ഇല്ല. കുറെ നാൾ ആയി ഹംസക്ക ന്റെ ഈ നന്മയോടൊപ്പം സഞ്ചരിക്കുന്നു. ഇന്ഷാ അള്ളാഹ് എനിക്കും ഇങ്ങനെ ഒരാളെ ജീവിതത്തിൽ ഒപ്പം കൂട്ടണം എന്നാണ് ആഗ്രഹം. ഇപ്പോൾ ഗൾഫിൽ ആണ്. മലപ്പുറം ആണ് വീട്.

    • @a_leo_efx1797
      @a_leo_efx1797 3 หลายเดือนก่อน +1

      പഠന വൈകല്യം പ്രശ്നമുണ്ടൊ

    • @raihanathpk4610
      @raihanathpk4610 3 หลายเดือนก่อน

      Details parayumo?

    • @shafvanek4301
      @shafvanek4301 3 หลายเดือนก่อน

      ???​@@raihanathpk4610

    • @shafvanek4301
      @shafvanek4301 3 หลายเดือนก่อน

      Samsarikanum, kelkanum budhimuttu ullavar undel ath aayirunnu kooduthal thalparyam

    • @ashrafrasu3421
      @ashrafrasu3421 3 หลายเดือนก่อน

      സ്ഥലം എവിടെ ​@@a_leo_efx1797

  • @muhammedpp637
    @muhammedpp637 3 หลายเดือนก่อน

    Alhamdulillah nalla mol nalla samsaram athrayum pettennu shariyavatte duha cheyyunnu ameen ameen ya rabalalameen

  • @RiyasThottingal
    @RiyasThottingal 3 หลายเดือนก่อน

    Allhu etryum pettannu salsubviyaya haspantine kudukkette

  • @ThahaThaha-u8q
    @ThahaThaha-u8q 3 หลายเดือนก่อน

    9209

  • @MohamedNaina-fj5pv
    @MohamedNaina-fj5pv 3 หลายเดือนก่อน

    My age 1990

  • @MohamedNaina-fj5pv
    @MohamedNaina-fj5pv 3 หลายเดือนก่อน

    Hi 🙋

  • @mdkasargodktr5220
    @mdkasargodktr5220 3 หลายเดือนก่อน +1

    Pinne yendhe kasargodine vittadh

  • @bushrabushrabeevi7728
    @bushrabushrabeevi7728 3 หลายเดือนก่อน

    Ethrayum pettann vivaham nadakkatte

  • @fayisfayis4390
    @fayisfayis4390 3 หลายเดือนก่อน

    👍🏼🤲🏼

  • @Jamshisalam-i8i
    @Jamshisalam-i8i 3 หลายเดือนก่อน

    Fast camaend

  • @AbdulMajid-rk5qb
    @AbdulMajid-rk5qb 3 หลายเดือนก่อน

    ഇവരെ പെരിന്തൽമണ്ണ al salama ഹോസ്പിറ്റലിൽ കാണിച്ചുടെ

  • @kareemvpz3883
    @kareemvpz3883 3 หลายเดือนก่อน +1

    വല്ലപ്പുഴ, കുലുക്കല്ലൂർ

  • @waiting-28y
    @waiting-28y 3 หลายเดือนก่อน +1

    എനിക്കും ഒരു പെൺകുട്ടിയെ വേണം. 21-25 വയസ്സ് ഉള്ളത്. തൃശൂർ/മലപ്പുറം ജില്ലയിൽ നിന്ന്. സാമ്പത്തികം,കളർ കുഴപ്പമില്ല.യതീംകുട്ടികൾ ആയാലും കുഴപ്പമില്ല.

    • @ShahidaSha-v9t
      @ShahidaSha-v9t 3 หลายเดือนก่อน +1

      ഉണ്ട് വയസ്സ് 19

    • @waiting-28y
      @waiting-28y 3 หลายเดือนก่อน +1

      @@ShahidaSha-v9t സ്ഥലം എവിടെ

  • @sharafudheenkavungal2917
    @sharafudheenkavungal2917 3 หลายเดือนก่อน

    🤲🤲🤲

  • @MCM5TECH
    @MCM5TECH 3 หลายเดือนก่อน

    🤲🤲🤲

  • @haseenahaseena1265
    @haseenahaseena1265 3 หลายเดือนก่อน

    🤲🤲🤲