അനു അപ്പുക്കുട്ടന്റെ എസ്.എം.എസ്. ധ്യാനാനുഭവം, 41 ദിവസം | Thasmai | SMS Meditation TSLKL1002

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • അനു അപ്പുക്കുട്ടന്റെ എസ്.എം.എസ്. ധ്യാനാനുഭവം, 41 ദിവസം | Thasmai | SMS Meditation TSLKL1002
    SMS മെഡിറ്റേഷൻ, തസ്മയ് എന്നിവ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾക്കോ വിവരങ്ങൾക്കോ, ബന്ധപ്പെടുക: 9008290027
    #Meditation #Mindfulness #Spirituality #Sun #Moon #Stars #Universe #Bangalore #MeditationCenters #InnerPeace #Wellness #Yoga #SpiritualJourney #Zen #Harmony #MeditationPractices #smsmeditation #Thasmai #ThasmaiGuruji #CelestialGuidance

ความคิดเห็น • 20

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bx 3 หลายเดือนก่อน

    ഓം തസ്‌മൈ ശ്രീഗുരു ജിയെ നമഃ

  • @vijikoliyadan7407
    @vijikoliyadan7407 3 หลายเดือนก่อน

    ഓം തസ്മൈ ശ്രീഗുരവേ നമഃ 🙏🙏🙏

  • @azhakintedevathakumary9439
    @azhakintedevathakumary9439 3 หลายเดือนก่อน +2

    എനിക്കും ആഗ്രഹം ഉണ്ട് . SMS MEDITATION ചെയ്യാൻ

  • @Sreekantan-b1w
    @Sreekantan-b1w 3 หลายเดือนก่อน +3

    ജന്മ സാഫല്യം നേടാൻ ഇന്ന് ലോകത്തു തസ് മയ് ഗുരുജിയുടെ കാരുണ്യത്താൽ Sms മെഡിറ്റേഷൻ ചെയ്യാൻ അവസരം ലഭിക്കയാണെങ്കിൽ ഇതിൽ പരം ജീവിതത്തിന് എന്ത് വേണം

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 3 หลายเดือนก่อน +3

    സമീപഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ മെഡിറ്റേഷനിലൂടെ മുൻകൂട്ടി അറിയാൻ കഴിയുക എന്നത് അദ്‌ഭുതം തന്നെ.
    അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പ്രപഞ്ചം തന്നെ വഴിയൊരുക്കിത്തരുന്നു.🙏🙏🙏

    • @azhakintedevathakumary9439
      @azhakintedevathakumary9439 3 หลายเดือนก่อน

      ഞാൻ ഇതിൻ്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നു 🙏

  • @swapnapm8649
    @swapnapm8649 3 หลายเดือนก่อน +5

    എസ്എംഎസ് മെഡിറ്റേഷൻ എല്ലാവർക്കും മനസ്സിലാക്കാനും അറിയുവാനും സാധിക്കട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു നന്ദി ഗുരുജി നന്ദി🙏

  • @sreedevis6199
    @sreedevis6199 3 หลายเดือนก่อน +4

    എല്ലാം കുടുംബങ്ങളും SMS മെഡിറ്റേഷൻ ചെയ്താൽ അവിടെ മനസമാധാനവും ശാന്തിയും ഉണ്ടാകും എന്നതിൽ തർക്കമില്ല. പ്രണാമം ഗുരുജി🙏🙏🙏🙏🙏

  • @vaigoos6588
    @vaigoos6588 3 หลายเดือนก่อน

    ഇനിയും വൈകരുത് ഇവിടെ വന്ന് ചേരാൻ എന്നുള്ള പ്രാർത്ഥന മാത്രം എല്ലാവർക്കും വേണ്ടി

  • @manick5251
    @manick5251 3 หลายเดือนก่อน

    അഹിംസ നമ്മുടെ ജീവിതം മാറ്റി മറിക്കുമെന്ന് sms ധ്യാനം കാണിച്ചു തരുന്നു

  • @chandiniponmily7983
    @chandiniponmily7983 3 หลายเดือนก่อน +1

    നമസ്തേ ഗുരുജി 🙏🙏

  • @DhanyaMohan-zj9jc
    @DhanyaMohan-zj9jc 3 หลายเดือนก่อน +1

    🙏🙏🙏

  • @krishnalalb2874
    @krishnalalb2874 3 หลายเดือนก่อน

    ❤❤❤

  • @ytmk09
    @ytmk09 3 หลายเดือนก่อน +1

    Thanks Guruji 💙💙💙💙❤❤❤❤💚💚💚💚💛💛💛💛

  • @prashaanthmagicwand9988
    @prashaanthmagicwand9988 3 หลายเดือนก่อน

    സത്യത്തിൽ എന്താണ് 'സമാധാനം' എനാനതു കൊണ്ട് ഈ തത്വം അനുസരിച്ച് ജീവിക്കുന്നവർ അർത്ഥമാക്കുന്നത്?
    കുഞ്ഞിനോട് ദേഷ്യം വരുമ്പോൾ കടിച്ച്/പിടിച്ച് ഇരികാകുന്നതാണോ സമാധാനം എന്നുള്ളത്? 😢

  • @kings6365
    @kings6365 3 หลายเดือนก่อน

    நமஸ்தே🙏🙏🙏

  • @sathiks4629
    @sathiks4629 3 หลายเดือนก่อน

    നമസ്തേ ഗുരുജി🙏🌹

  • @gopalakrishnaiyer8933
    @gopalakrishnaiyer8933 3 หลายเดือนก่อน

    🙏🙏🙏

  • @yogeshp173
    @yogeshp173 3 หลายเดือนก่อน

    🙏