അദ്ദേഹം നല്ല തിരക്കുള്ള ഒരു ഡോക്ടറാണ് അങ്ങനെയുള്ള ഒരാളെ എന്തിനാ വെറുതെ ഇലക്ഷന് നിർത്തുന്നത് കാരണം അദ്ദേഹത്തെ ആവശ്യമുള്ള ഒരുപാട് രോഗികൾ ഉണ്ട് വേറെ, അവരെ സേവിക്കുക അതാണ് നല്ലത്...
Lokathile van NARAGANKAL, that is why CM Pinaray going to America for treatment Everytime. Wait and see THRIKKAKARA results. KRAIL AKKRY OF JAPAN= 💔 SRILANKA 😭😭😭😭😭😭😭😭😭
വൈറ്റിലയിൽ നിന്നുകൊണ്ട് അഭിപ്രായപ്പെടുകയാണ്.ആരായാലും ന്യായമായ കാര്യങ്ങളും,നടക്കാവുന്ന കാര്യങ്ങളും പറഞ്ഞു വോട്ടുപിടിക്കുക. ഏതായാലും ഒരാൾ തെരഞ്ഞെടുക്കപ്പെടും. അല്ലാത്തവർ അവർക്കു ചെയ്യുവാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുക.
അനേകായിരം രോഗികൾക്ക് ആശ്വാസമാകേണ്ട നല്ല ഈ ഡോക്ടർ ഇനിയും അത് തന്നെയേ ചെയ്യാവൂ എന്ന അപേക്ഷയാണ് . ഇദ്ദേഹം MLA ആയി സമയം കളയരുതേ. ( ജയിക്കരുതേ - ഇതിൽ രാഷ്ട്രീയമില്ല.)
Lokathile van NARAGANKAL, that is why CM Pinaray going to America for treatment Everytime. Wait and see THRIKKAKARA results. KRAIL AKKRY OF JAPAN= 💔 SRILANKA 😭😭😭😭😭😭😭😭😭
LDF candidate is a medical professional and must devote his training to the welfare of his patients. When it comes to politics, he seems to be a square peg in a round hole. Hope Voters in this constituency would show political wisdom in exercising their franchise. Good luck to all candidates.
Yes yes! You nailed it bro!!! Being a housewife (widow of ex-MLA), UDF candidate seems to be a "SQUARE PEG IN A SQUARE HOLE/ROUND PEG IN A ROUND HOLE!! Great outlook and political wisdom bro! Expecting more from you.
MLA ഒരു ഡോക്ടറായാൽ ചികിൽസക്ക് രാജ്യത്തിന് പുറത്ത് ചക്കാത്തിൽ ചുറ്റാ ലൊ. ഇഷും പോലെ കിഡ്നിയും ലിവറും ഹാർട്ടും ഒക്കെ കച്ചോടാ ക്കാലൊ? തമ്പുരാന് ഒരു കണക്കുണ്ട്. കണ്ടറിയാം.
അദ്ദേഹം നല്ലൊരു സിഐടിയു ഡോക്ടറാണ് മുഴുവൻ സമയവും പാർട്ടിക്കുവേണ്ടി ചെലവഴിക്കുന്ന ആളാണ് ഇതിലും നല്ലൊരു പാർട്ടി പ്രവർത്തകൻ അവിടെയില്ല മുഴുവൻ സമയവും സാധാരണ പാർട്ടിക്കാരുടെ കൂടെ പ്രവർത്തിച്ച നടക്കുന്ന ഒരു വ്യക്തി കൂടിയാണ് 😃😃😃
ജോ ഡോക്ടർ പറഞ്ഞത് ഇവിടെ അമേരിക്കയിലെ കാളും നല്ല ചികിത്സയും പുരോഗമനം ഒക്കെ ആണെന്നാണ് വിഷയം മുഖ്യമന്ത്രിക്കും കോടിയേരിക്കും ഒന്നും വിശ്വാസമില്ല അവർക്ക് വിശ്വാസം അമേരിക്കയാണ് 😃
@@shibukizhakumkaracherian9697 ooh ningade karanabhutham & party secretory US il alle.. 😆😆 evde erunn USA kuttam parayym anitt angott oodum... Athinu ninak kuzhappam ille kammi... 🤣🤣
Lokathile van NARAGANKAL, that is why CM Pinaray going to America for treatment Everytime. Wait and see THRIKKAKARA results. KRAIL AKKRY OF JAPAN= 💔 SRILANKA 😭😭😭😭😭😭😭😭😭
ചാനൽ തോറും കയറി ഇറങ്ങി KRail സപ്പോർട്ട് ചെയ്തിരുന്ന ആളിനെ നിറുത്തിയാൽ പരാജയം സുനിച്ചിതം എന്ന് കരുതി ബലി ആക്കാൻ ഈ ഡോക്ടർ മാത്രമേ സിപിഎം ന് കിട്ടി ഉള്ളൂ... അദ്ദേഹം ഹൃദയ ചികിൽസയും ഹോസ്പിറ്റലിലും ആയി കഴിഞ്ഞു കൂടുന്നതാണ് ജനത്തിന് നല്ലത്... സിപിഎം ആരെ കൊണ്ട് വന്നാലും ജനം വോട്ട് ചെയ്തു ജയിപ്പിച്ചാല് KRail ന് സപ്പോർട്ട് ആയി മാത്രമേ അതിനെ പിണറായി സര്ക്കാര് പിന്നീട് അവതരിപ്പിക്ക ഉള്ളൂ ... ബിജെപി യെ പോലെ കുതന്ത്രങ്ങൾ അണിയിചചൊരുക്കിയ സിപിഎം... വികസനം എന്ന പേരിൽ 10000 ങ്ങളെ തെരുവിൽ ഇറക്കുന്ന, ഭവന രേഹിതർ ആക്കുന്ന, അടുത്ത കാലത്ത് എങ്ങും തന്നെ കേരള ജനതക്ക് പ്രെയോജന പ്പേടാൻ പോകാത്ത K Rail prograame നടത്താൻ വാശി പിടിക്കുന്ന പിണറായി സർക്കാരിന് കൊടുക്കാൻ ഉള്ള ഉത്തരം ആണ് ഈ തിരഞ്ഞെടുപ്പ്, അഥവാ സിപിഎം സ്ഥാനാർഥി ഈ ഇലക്ഷൻ ജയിച്ചാൽ KRail ന് ജനം പിന്തുണ പ്രേഖ്യാപിച്ച് എന്ന രീതിയിൽ കല്ലുകൾ ഇനിയും പലരുടെയും നെഞ്ചിൽ കുത്തി കയറ്റി എന്ന് വരും... അത് കൊണ്ട് തൃക്കാക്കരയിലെ ജനമെ KRail പേരിൽ ഭവന രേഹിതർ ആകുന്ന ജനത്തിന് പിന്തുണ ആയി ഈ തിരഞ്ഞു എടുപ്പിൽ നിങൾ നിൽക്കേണ്ടത് ആവശ്യം ആണ് പ്രവർത്തിക്കേണ്ടത് ആവശ്യം ആണ്.... ജനമെ ഉണരൂ പ്രവർത്തിക്കാൻ ഉള്ള അവസരം ആണ് ഇത്.... കരയുന്ന ജനത്തിന് വേണ്ടി ഉള്ള വോട്ട് ആയിരിക്കണം തൃക്കാക്കരയിലെത്.... സിപിഎം നിറുത്തുന്ന ഒരാളെ വിജയിപ്പിച്ചാൽ ജനം വീണ്ടും കരയേണ്ടി വരും....
എന്തൊക്കെ ന്യായീകരണളുണ്ടെങ്കിലും ഇന്ത്യയിലെ വോട്ടുബാങ്കു രാഷ്ട്രീയത്തിന്റെ മൂലാധാരം ജാതി മത വർഗ്ഗ ചിന്തകളിൽ അധിഷ്ഠിതമാണെന്ന് ഒരിയ്ക്കൽ കൂടി തെളിയ്ക്കപ്പെട്ടിരിയ്ക്കുന്നു. സത്യമേവ ജയതേ !
ആഗനേ മത്സരിക്കാൻ ആണെങ്കിൽ എനിക്കും മത്സരികം ഞാൻ മറ്റൊന്നും നോക്കുന്നില്ല ഞാൻ പാർട്ടി ചിഹ്നത്തിൽ മത്സരിക്കം സമ്മതിക്കുമോ?🤔🤣🤣🤣🤣🤣🤣ഞാൻപാർട്ടിക് പുറത്തുള്ള ആളാണ് 🙏🙏🙏🙏അതേഹത്തെ വെറുതെ എന്തിനാണ് തോറ്റ സ്‌നാർഥി എന്ന പേര് വെറുതെ എന്തിനാണ് അതേഹത്തിന് കൊടുക്കുന്നത് അ സ്ഥാനം ഞാൻ ഏറ്റടുത്തോളം എന്നെ സ്റ്റാനാർഥി അക്കൂ 🙏🙏🙏🙏🙏🙏🙏🙏
All speaches of Arun Kumar to white wash Pinarai Vijayan and Krail was expecting this seat. All now waste water dried in the mouth is the benefit. So LDF is admitting that all the Party Leaders and supporters in the party is not good .
അദ്ദേഹം നല്ല തിരക്കുള്ള ഒരു ഡോക്ടറാണ് അങ്ങനെയുള്ള ഒരാളെ എന്തിനാ വെറുതെ ഇലക്ഷന് നിർത്തുന്നത് കാരണം അദ്ദേഹത്തെ ആവശ്യമുള്ള ഒരുപാട് രോഗികൾ ഉണ്ട് വേറെ, അവരെ സേവിക്കുക അതാണ് നല്ലത്...
പെയ്മെൻറ് സ്വീറ്റ്
ഡോക്ടർ റെ രോഗികൾക്ക് സാന്ത്വനമായി വിട്ട് കൊടുത്ത് ജനത്തെ രക്ഷിക്കാൻ തയ്യാറാക്കുക
Correct, doctor ഡോക്ടറുടെ സേവനം ആണ് ജനങ്ങൾക്ക് കൊടുക്കേണ്ടത്, രാഷ്ട്രീയം വേറെ medical field വേറെ
CHAKKARAKKUDATHIL KAIYYITTAL NAKKKAATHA MANUSHYANUNDO JUSTIN ???
എന്തൊരു സ്നേഹം😀
നാളത്തെ ആരോഗ്യ മന്ത്രിയല്ലെന്ന് ആര് കണ്ടു ...
നിങ്ങൾ 90 % ചർച്ചകളിലും കൃത്യമായ വിശകലനം നടത്തുന്നു . അഭിനന്ദനങ്ങൾ !
ഡോക്ടർ ഡോക്ടർinday പണി മാത്രം ചെയ്താൽ മതി 👈👍
ഡോ.അബ്ദുൾ കലാം കേൾക്കണ്ടാ. നമ്മൾക്ക് മനസ്സിന് ഭയം തോന്നുമ്പോഴാണ് ഇതുപോലെ comment പ റയാൻ തോന്നുക ' അങ്ങേര് ജയിക്കുകയോ തോൽക്കുകയോ ചെയ്യട്ടെ.
അദ്ദേഹം നല്ല ഒരു ഡോക്ടറാണ്, തോറ്റാൽ സ്വന്തമായി പോലീസ് സ്റ്റേഷനും സി ഐ ഡി കളും ഉള്ളത് പോലെ സ്വന്തമായി ഒരു ഡോക്ടറും കൂടി ഉണ്ടെന്ന് പറഞ്ഞ് വീമ്പിളക്കാം
ജോജോസഫ് തോൽക്കേണ്ടത് അത്യാവശ്യം. വർഗീയ പരിഗണനകളെ പരാജയപ്പെടുത്തണം. ഇതു ശുദ്ധ വർഗീയത
ഇവന്റെ അഭിപ്രായം ആർക്ക് വേണം
എന്നുവച്ചാൽ മലപ്പുറത്തു നിന്നതു മുഴുവൻ ഹിന്ദുക്കളും ക്രിസ്ത്യൻസുമാണ്, ജയിച്ചതും..
ഇദ്ദേഹം ഹൃദയസംബന്ധമായ നല്ല അറിവുള്ള ഡോക്ടർ ആണെങ്കിൽ ആ ജോലി അല്ലേ ചെയ്യേണ്ടത്.
ഒരു ഇന്ത്യൻ പ്രണയകഥ
അല്പം സാമ്പത്തികം കൂടിപ്പോയോ എന്നൊരു സംശയം
അപ്പോ ധർമ്മജനെ എന്തിനാ കോൺ: സ്ഥാനാർത്ഥി ആക്കിയത് , അഭിനയം അറിയത്തില്ലാത്തതു കൊണ്ടാണോ?..
പെയ്മെൻറ് സീറ്റ്
@@motivationclub8170 വിനാശത്തിന്റെ വഴിയിൽ ഒരു സ്ഥാനാർഥി
തൃക്കാക്കര സീറ്റ് ലേലത്തിൽ പിടിച്ച ഡോക്ടർക്കു അഭിനന്ദനം 🤣
ചങ്കരൻ ഇടതുപക്ഷത്തിന് പരിക്കില്ലാതെ വിധം സംസാരിച്ചിട്ടുണ്ടെങ്കിൽ സൂക്ഷിക്കണം.
Lokathile van NARAGANKAL, that is why CM Pinaray going to America for treatment Everytime. Wait and see THRIKKAKARA results. KRAIL AKKRY OF JAPAN= 💔 SRILANKA 😭😭😭😭😭😭😭😭😭
പാർട്ടിസ്ഥാനാർഥിയെന്നു പറഞ്ഞാൽ ഓടിക്കും. ഇതിപ്പോൾ തോറ്റാൽ പറഞ്ഞു നിൽക്കാം പാർട്ടിയുടെ സ്ഥാനാർഥി ആയിരുന്നെങ്കിൽ ജയിച്ചേനെയെന്ന്.
Athayirikkam cpm nte plan
കെ. റെയിൽ കുറ്റി കണ്ട് പേടിച്ച വീട്ടമ്മ മാരുടെ ഹൃദയം . രോഗികൾ ഇഷ്ടം പോലെ.
Jai Jo Joseph 👍
ഡോക്ടർ എത്ര പ്രഗത്ഭനായാലും ചികിത്സ അമേരിക്കയിൽ തന്നെ കൂടെപ്പോകാനൊരു ഡോ ക്ടറുടെ ചിലവു കൂടെ ഖജനാവ് വഹിക്കും
ചി പി എം എല്ലാവരെയും ഞെട്ടിച്ചു. സി പി എം ന് ഒരു സ്ഥാനാർഥി യെ കിട്ടിയില്ല എന്നത് ലജ്ജകരം.
അരുൺകുമാർനെ K-RAIL കുറ്റി കാക്കാൻ നിയോഗിച്ചു.
ഡോക്ടർ.മോശം സ്ഥാനാർത്ഥിയെങ്കിൽ നിങ്ങൾ സന്തോഷിക്കുകയല്ലേ വേണ്ടത്.അല്ലാതെ എന്തിന് ബേജാറാവണം'
ശങ്കരൻ്റെ അഭിപ്രായമാർക്ക് വേണം
ഇതിലും എല്ലാം വലിയ പ്രൊഫഷണൽ ആയിരുന്നു മെട്രോ ശ്രീധരൻ സാർ പാലക്കാട് എന്തുണ്ടായി അതുതന്നെ ഇവിടെയും ആവർത്തിക്കും 😄😄😄
അരുൺ കുമാറിനെ ഞങ്ങൾ തോൽക്കാൻ വിട്ടു കൊടുക്കില്ല, അത് കൊണ്ടാണ് മാറ്റിയത്.
ഏതോ പണചാക്ക് ആയിരിക്കും
ഡോക്ടറുടെ സഭ നിർദ്ദേശപ്രകാരം ഞങ്ങൾ അങ്ങ് സ്ഥാനാർഥി ആക്കി
അങ്ങനെ വേണ്ട. അതിനു വേറെ കാരണം കാണും. തപ്പി നോക്ക് കിട്ടും, പതിയെ പുറത്തു വരും
Which sabha? No More ldf and udf
Ara e parayaneaa 😂😂🤣
മിടുക്കനായ ഒരു Dr. ആണെങ്കിൽ ജോ.ജോസഫ് മാറി നില്ക്കുന്നതാണ് നല്ലത്. നാറി നശിക്കരുത്. മനുഷ്യത്വം മഹാത്മ്യം മഹത്വം ഉള്ളവർക്ക്
സുടാപ്പി സ്പീകിംഗ്! ഫ്രഷ് ഫ്രഷ്!
AYAAAL MIDUKKANAYIRUNNUVENKIL ITHU CHEYYILLAYIRUNNU. GOOD LUCK TO HIS PATIENTS
ഒരു ഡോക്ടർ ഒരു ഭീകരതോൽ വിതന്നെ
മര്യദയ്ക്ക് സംസാരിക്കാൻ പോലും അറിയാത്ത ഹാർട്ട് മാത്രം അറിയുന്ന ആൾ
എല്ല് രോഗ വിദഗ്ദ്ധന്റെ സ്ഥാനത്ത് ഇപ്പൊ ഒരു ഹൃദയ രോഗ വിദഗ്ദ്ധൻ പൊളിച്ചു അഡ്വ ജയശങ്കർ 😜😜😜😜
വൈറ്റിലയിൽ നിന്നുകൊണ്ട് അഭിപ്രായപ്പെടുകയാണ്.ആരായാലും ന്യായമായ കാര്യങ്ങളും,നടക്കാവുന്ന കാര്യങ്ങളും പറഞ്ഞു വോട്ടുപിടിക്കുക. ഏതായാലും ഒരാൾ തെരഞ്ഞെടുക്കപ്പെടും. അല്ലാത്തവർ അവർക്കു ചെയ്യുവാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുക.
അനേകായിരം രോഗികൾക്ക് ആശ്വാസമാകേണ്ട നല്ല ഈ ഡോക്ടർ ഇനിയും അത് തന്നെയേ ചെയ്യാവൂ എന്ന അപേക്ഷയാണ് . ഇദ്ദേഹം MLA ആയി സമയം കളയരുതേ. ( ജയിക്കരുതേ - ഇതിൽ രാഷ്ട്രീയമില്ല.)
ഇത് കണ്ണുരല്ല കൊച്ചിയാണ്... കേരളത്തിനെ മൊത്തം കണ്ണൂരാക്കുന്നതാണ് സിപിഎംന്റെ പ്രശ്നം 😂നിങ്ങൾ ജയിക്കില്ല... ഭൂരിപക്ഷം കൂടും ഉമ തോമസിന്റെ 👍
തീരെയില്ല
MLA ഉമ 🌹
കോൺഗ്രസ് ജയിച്ചു 💙🇮🇳🔥
ഈ അരുൺ കുമാർ ഒരിക്കലും എവിടെ നിന്നാലും ജയിക്കില്ല കൊല്ലുന്നവനും കൊല്ലിപ്പിക്കുന്ന വനെ സ്‌പോർട് ചെയ്ത് പിനുവിന്റെ ചെരുപ്പ് നക്കി
മതം മാത്രമാണ് ഇതിൻറെ പിന്നിലുള്ള രാഷ്ട്രീയം
തോൽക്കാൻ ആയി നിർത്തുമ്പോൾ അത് പാർട്ടി സ്ഥാനാർഥി വേണ്ടാ എന്ന് വെച്ചു.🤗🤔😋
മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി,,, എന്ന പഴചെല്ല് ഓർമ വരുന്നു,,, അവസാനം ന്യൂഡൽഹി പാർട്ടി കൊണ്ട് പോകുമോ
അഭിപ്രായം പറഞ്ഞ ചങ്കരൻ വക്കീലിനെ കുറിച്ച് ആലോചിച്ചിട്ടാണ് ചിരിവരുന്നത്...
അടിപൊളി രാഷ്ട്രീയ നിരീക്ഷകൻ ആണ് 😄😄
കോൺഗ്രസിന് പണി എളുപ്പമായി
ചങ്കരൻ അന്ന് എന്തൊക്കെ പറഞ്ഞതാ, എന്നിട്ട് എന്തായിരുന്നു സ്ഥിതി. 😜😜😜
അരുൺകുമാർ എത്രയോ ഭേദം, ഇപ്പോൾ കോൺഗ്രസിന് ഈസി ആയി ജയിക്കാൻ ഒരവസരം കുടി.
Lokathile van NARAGANKAL, that is why CM Pinaray going to America for treatment Everytime. Wait and see THRIKKAKARA results. KRAIL AKKRY OF JAPAN= 💔 SRILANKA 😭😭😭😭😭😭😭😭😭
ഉള്ളതിൽ വച്ച് നല്ല സ്ഥാനാർത്ഥിയാണ് ഡോക്ടർ. ചെറിയ ദിവസം കൊണ്ട് വോട്ടർസിനെ സ്വാധീനിക്കാൻ കഴിഞ്ഞിരിക്കുന്നു. ജയശങ്കറിന്റെ വിശകലനം തെറ്റിക്കഴിഞ്ഞു.
LDF candidate is a medical professional and must devote his training to the welfare of his patients. When it comes to politics, he seems to be a square peg in a round hole. Hope Voters in this constituency would show political wisdom in exercising their franchise. Good luck to all candidates.
Yes yes! You nailed it bro!!! Being a housewife (widow of ex-MLA), UDF candidate seems to be a "SQUARE PEG IN A SQUARE HOLE/ROUND PEG IN A ROUND HOLE!! Great outlook and political wisdom bro! Expecting more from you.
@@shibukizhakumkaracherian9697 hope you are not trying to take a swipe at what has been expressed. Enjoy your time wherever you’re,
@@shibukizhakumkaracherian9697 She is a sweet puppet. PT was selfish in marying someone 15 years younger... now widow at such young age
@@ripples2008 Hi bro....Did I swipe left or swipe right bro? How do you feel?
നല്ല ഒരു ഡോക്ടറെ അ നാടിനു ഒരിക്കലും നഷ്ടപ്പെടരുത്.
MLA ഒരു ഡോക്ടറായാൽ ചികിൽസക്ക് രാജ്യത്തിന് പുറത്ത് ചക്കാത്തിൽ ചുറ്റാ ലൊ. ഇഷും പോലെ കിഡ്നിയും ലിവറും ഹാർട്ടും ഒക്കെ കച്ചോടാ ക്കാലൊ? തമ്പുരാന് ഒരു കണക്കുണ്ട്. കണ്ടറിയാം.
Jayasankar poliyanu
ഹൃദയം ഇല്ലാത്തവർക്ക് ഒരു ഹൃദയ ഡോക്ടർ ആവശ്യമാണ്
അദ്ദേഹം നല്ലൊരു സിഐടിയു ഡോക്ടറാണ്
മുഴുവൻ സമയവും പാർട്ടിക്കുവേണ്ടി ചെലവഴിക്കുന്ന ആളാണ്
ഇതിലും നല്ലൊരു പാർട്ടി പ്രവർത്തകൻ അവിടെയില്ല മുഴുവൻ സമയവും
സാധാരണ പാർട്ടിക്കാരുടെ കൂടെ
പ്രവർത്തിച്ച നടക്കുന്ന ഒരു വ്യക്തി കൂടിയാണ് 😃😃😃
Pinnenthina Sarkar chilavil Amerikayil poyathu.
അരുൺ കുമാർ ആണെങ്കിൽ പരാജയം ഉറപ്പ് എന്ന് ഇന്നലെ ഇന്ന് അരുൺ കുമാർ അല്ല എന്ന് അറിഞ്ഞപ്പോ😀😀😀
😂😂
ജോ ഡോക്ടർ പറഞ്ഞത് ഇവിടെ അമേരിക്കയിലെ കാളും നല്ല ചികിത്സയും പുരോഗമനം ഒക്കെ ആണെന്നാണ് വിഷയം മുഖ്യമന്ത്രിക്കും കോടിയേരിക്കും ഒന്നും വിശ്വാസമില്ല അവർക്ക് വിശ്വാസം അമേരിക്കയാണ് 😃
K Railന്റെ രക്തസാക്ഷി ക്ക് അനുശോചനങ്ങൾ ! ഒപ്പം അച്ചായന്മാരുടെ വോട്ട് പിടിക്കാനുള്ള ഒരു ഉടായിപ്പ് തന്ത്രവും ! ആ തന്ത്രത്തിനും അനുശോചനങ്ങൾ
ഇയാൾ എന്നെങ്കിലും സിപിഎം നെ അനുകൂലിച്ചു പറഞ്ഞിട്ടില്ല...
Eyaleyum, PC George, Rahul eswar muthalyavare maadhyamangalanu aalaakkunnathu.
CPM, nallath Cheyyande?
വേണ്ടായിരുന്നു Dr. പണിപാളി
ജയശങ്കർ ഇങ്ങനെയല്ലാതെ പറയുമെന്ന് നിഷ്കളങ്കരെ നിങ്ങൾ പ്രതീക്ഷിച്ചുവോ.. ❓️‼️
പാവം വളരെ കഷ്ടപ്പെട്ട് കിട്ടിയ സ്ഥാനാർത്ഥി ആണല്ലെ പാവം
കൃസ്തൃന്‍ വോട്ടുകള്‍ മുഴുവനായും ഉമാതോമസിന് കിട്ടരുത്,,അയ്നാണ് ഈ തളളല് ,,,
യുഡിഫ് ഭൂരിപക്ഷം വർധിക്കും 💪💪💪
Sweat dream
ഹൈ കമാൻഡ് കാട്ട്മണ്ഡു നൈറ്റ് ക്ലബ്ബിൽ കൂടി നിച്ചയിച്ച യുഡിഫ് സ്ഥാനാർഥി !!! ഭൂരിപക്ഷം വർദ്ധിക്കും !!
@@shibukizhakumkaracherian9697 ooh ningade karanabhutham & party secretory US il alle.. 😆😆 evde erunn USA kuttam parayym anitt angott oodum... Athinu ninak kuzhappam ille kammi... 🤣🤣
@@abdusalam9123 Ys.. Vijayam kammikal kku Swapnam mathram. 🤣
m.th-cam.com/video/j-ldfWZSuqM/w-d-xo.html
SDPI To Ally With Congress | Kerala Elections 2021 | CNN News18
നല്ല ഡോക്ടറായിരിക്കും പക്ഷേ വിവരമില്ലാത്താവനാണെന്ന് മനസ്സിലായി
telascopum thopiyum unifomum mattan 5 minite madhiayrunnallo midiyas witechiyumairunnllo avde oru. .. ...
Dr Joe Joseph ❤️❤️❤️ Lal Salam sakhaveeee ❤️❤️❤️💪💪💪
🤣🤣🤣
അയാൾ എപ്പോൾ സഖാവായി ?
ഡോക്ടർ ജയിച്ചാൽ ഡോക്ടർക്കും രോഗികൾക്കും തൃക്കാക്കരക്കാർക്കുമെല്ലാം ഒരു പോലെ നഷ്ടം തന്നെ.
ഒരു രാഷ്ട്രീയക്കാരനു അത്യാവശ്യം വേണ്ടത് ഒരു ജോലി ആണ്.
ജയശങ്കർ നു ഇഷ്ടപ്പെട്ട എൽഡിഎഫ് സ്ഥാനാർത്ഥി കിട്ടാൻ ബുദ്ധിമുട്ട് ആണ്.
നേർച്ച കോഴി....
സഖാവ് അരുൺകുമാർ കിസ്ത്യാനിയല്ലല്ലോ കഷ്ടം
Dr. മനോജിന്റെ കാര്യം മറന്നോ
വിജയം അല്ല വിജയന്റെ ലക്ഷ്യം ,കാശ് കാശ് മണി മണി.
LDF -സ്ഥാനാഥി - Paymente സീറ്റ്. UDF ന് ഭൂരിപക്ഷംകൂടും.
അങ്ങനെ കോൺഗ്രസ്സും APP യും തമ്മിലുള്ള മത്സരമായി മാറി
AAp have no canditate then how.
CPM മുന്നാം സ്ഥാനത്ത് എത്തും.
Aano, 😄
മൂന്നാം സ്ഥാന പാർട്ടിക്ക് 99 ,😀😀😀😀 seats
Pavam Arun 👍
പാർട്ടിക്കു എത്ര കിട്ടി രാജീവേ. കഷ്ടം
Jayashangar.എണെങ്കിലും.cpim.നെ.അനുകൂലിച്ചു.സംസാരിച്ചിട്ടുണ്ടോ
ഒരു ദിവസം വൈകിയത് സഭാ മേധാവി കളും തമ്മിലുള്ള ചർച്ച വൈകിയത് കൊണ്ട്
കാവിയൊ?
ചങ്കരൻ പറഞ്ഞ സ്ഥിതിക്ക് ഡോക്ടർ ജയിക്കും..
correct
കൊല്ലാൻ നടന്നവൻ പാർട്ടിഒതുക്കി അടിമകൾ
ആ ഷാജഹാനെകൂടി കൂട്ടമായിരുന്നു
Suduvolis
Lokathile van NARAGANKAL, that is why CM Pinaray going to America for treatment Everytime. Wait and see THRIKKAKARA results. KRAIL AKKRY OF JAPAN= 💔 SRILANKA 😭😭😭😭😭😭😭😭😭
ഹ ഹ ഹ ചങ്കരൻ വക്കീലിന്റെ ഒരു സങ്കടം. കഴിഞ്ഞ അസംബ്ലി election ന്റെ , ജയശങ്കർ വക്കീൽ നടത്തിയ പ്രവചനം youtube ൽ കിടപ്പുണ്ട്. ഉഗ്രൻ കോമഡിയാ
CPM നോട്‌ഒരുചോദ്യംഎത്രകിട്ടി
ചാനൽ തോറും കയറി ഇറങ്ങി KRail സപ്പോർട്ട് ചെയ്തിരുന്ന ആളിനെ നിറുത്തിയാൽ പരാജയം സുനിച്ചിതം എന്ന് കരുതി ബലി ആക്കാൻ ഈ ഡോക്ടർ മാത്രമേ സിപിഎം ന് കിട്ടി ഉള്ളൂ... അദ്ദേഹം ഹൃദയ ചികിൽസയും ഹോസ്പിറ്റലിലും ആയി കഴിഞ്ഞു കൂടുന്നതാണ് ജനത്തിന് നല്ലത്... സിപിഎം ആരെ കൊണ്ട് വന്നാലും ജനം വോട്ട് ചെയ്തു ജയിപ്പിച്ചാല് KRail ന് സപ്പോർട്ട് ആയി മാത്രമേ അതിനെ പിണറായി സര്ക്കാര് പിന്നീട് അവതരിപ്പിക്ക ഉള്ളൂ ...
ബിജെപി യെ പോലെ കുതന്ത്രങ്ങൾ അണിയിചചൊരുക്കിയ സിപിഎം... വികസനം എന്ന പേരിൽ 10000 ങ്ങളെ തെരുവിൽ ഇറക്കുന്ന, ഭവന രേഹിതർ ആക്കുന്ന, അടുത്ത കാലത്ത് എങ്ങും തന്നെ കേരള ജനതക്ക് പ്രെയോജന പ്പേടാൻ പോകാത്ത
K Rail prograame നടത്താൻ വാശി പിടിക്കുന്ന പിണറായി സർക്കാരിന് കൊടുക്കാൻ ഉള്ള ഉത്തരം ആണ് ഈ തിരഞ്ഞെടുപ്പ്, അഥവാ സിപിഎം സ്ഥാനാർഥി ഈ ഇലക്ഷൻ ജയിച്ചാൽ KRail ന് ജനം പിന്തുണ പ്രേഖ്യാപിച്ച് എന്ന രീതിയിൽ കല്ലുകൾ ഇനിയും പലരുടെയും നെഞ്ചിൽ കുത്തി കയറ്റി എന്ന് വരും... അത് കൊണ്ട് തൃക്കാക്കരയിലെ ജനമെ KRail പേരിൽ ഭവന രേഹിതർ ആകുന്ന ജനത്തിന് പിന്തുണ ആയി ഈ തിരഞ്ഞു എടുപ്പിൽ നിങൾ നിൽക്കേണ്ടത് ആവശ്യം ആണ് പ്രവർത്തിക്കേണ്ടത് ആവശ്യം ആണ്.... ജനമെ ഉണരൂ പ്രവർത്തിക്കാൻ ഉള്ള അവസരം ആണ് ഇത്.... കരയുന്ന ജനത്തിന് വേണ്ടി ഉള്ള വോട്ട് ആയിരിക്കണം തൃക്കാക്കരയിലെത്.... സിപിഎം നിറുത്തുന്ന ഒരാളെ വിജയിപ്പിച്ചാൽ ജനം വീണ്ടും കരയേണ്ടി വരും....
Ivide trikkakkarayil kooduthal rashtreeyam kalichal chilappol choolukondadichu vrithiyakkan samayamayi
ഒരു നല്ല കാർഡിയോളജിസ്റ്റിനെ ഇല്ലാതാക്കുവാൻ ഉള്ള ശ്രമമാണിത്
ജയശങ്കർ നിരാശ ആ മുഖത്ത് പ്രകടം 😄
ഏത് കാക്ക പറന്നാലും അതിനൊരു അഭിപ്രായം ജയശങ്കർ വക.... അവിടെ aap വരട്ടെ...
എന്തൊക്കെ ന്യായീകരണളുണ്ടെങ്കിലും ഇന്ത്യയിലെ വോട്ടുബാങ്കു രാഷ്ട്രീയത്തിന്റെ മൂലാധാരം ജാതി മത വർഗ്ഗ ചിന്തകളിൽ അധിഷ്ഠിതമാണെന്ന് ഒരിയ്ക്കൽ കൂടി തെളിയ്ക്കപ്പെട്ടിരിയ്ക്കുന്നു. സത്യമേവ ജയതേ !
അറിയാത്തത് ഒന്നും തന്നെ ഇല്ല എന്നാണ് ജയശങ്കറിന്റെ വിചാരം.
Uma thomas is a good candidate
തോൽക്കാനുള്ള സ്ഥാനാർഥി റെഡി.
Ad J 👌
പൊട്ടൻ ഡോക്ടറുടെ സംസാരം. കേൾക്കുമ്പോൾ ചാന്ദ്രലേഖയിലെ ജഗദീഷിനെ ഓർക്കുന്നു .
വർഗീയ വിഷം PC ജോർജിന്റെ സ്വന്തം ആളാണ് LDF സ്ഥാനാർത്ഥി ജോ ജോസഫ് എന്ന് വർഗീയ വിഷം PC ജോർജു തന്നെ പറയുന്നു....
ഇദ്ദേഹം ആരാണാവോ 😎
ചങ്കരൻ വക്കീലിന് പിന്നെയും കുരു പൊട്ടി...
സ്ഥാനാർഥി യാകാൻ ആളില്ലാത്ത അവസ്ഥ ldf നു കഷ്ട്ടം
Why to lose your dear doctor. Don't vote for him. He will serve you as doctor.
ആഗനേ മത്സരിക്കാൻ ആണെങ്കിൽ എനിക്കും മത്സരികം ഞാൻ മറ്റൊന്നും നോക്കുന്നില്ല ഞാൻ പാർട്ടി ചിഹ്നത്തിൽ മത്സരിക്കം സമ്മതിക്കുമോ?🤔🤣🤣🤣🤣🤣🤣ഞാൻപാർട്ടിക് പുറത്തുള്ള ആളാണ് 🙏🙏🙏🙏അതേഹത്തെ വെറുതെ എന്തിനാണ് തോറ്റ സ്‌നാർഥി എന്ന പേര് വെറുതെ എന്തിനാണ് അതേഹത്തിന് കൊടുക്കുന്നത് അ സ്ഥാനം ഞാൻ ഏറ്റടുത്തോളം എന്നെ സ്റ്റാനാർഥി അക്കൂ 🙏🙏🙏🙏🙏🙏🙏🙏
അരുൺ കുമാർ ആയിരുന്നെങ്കിൽ വോട്ടിങ്ങ് യന്ത്രത്തിൽ വോട്ടർമാരും ചേർന്ന് തൊണ്ടയിൽ മഞ്ഞക്കുറ്റി അടിച്ചു താഴ്ത്തുമായിരുന്നു.
ആ ചിറ്റപ്പന്റെ ഒരു ആണി എവിടെയോ പോയി ഡോക്ടറെ ആദ്യം അതൊന്നു കണ്ടുപിടിക്ക്
കൊടിപിടിക്കാനും തല്ലു കൊള്ളാനും സാധാരണ പ്രവർത്തകരെ ഇലക്ഷൻ വന്നാൽ പ്രൊഫഷണൽ സ്റ്റുകൾ ഇതാണ് ഇടതുപക്ഷ
രാഷ്ട്രീയം പറയാൻ കഴിയാത്ത പ്രശ്നമായിരിക്കും ഒരു അച്ചായനെ തന്നെ അരുൺ കുമാറിനെ തള്ളി മാറ്റി എഴുന്നള്ളിച്ചതിൻ്റെ രഹസ്യം.
സിപിഎം നേതാക്കളായവരോട് സ്ഥാനത്തി തീരുമാനികുബോ ചഘരനോട് ചോദിക്കുമായിരുനനു
യുഡിഎഫ് വിജയം ഉറപ്പായി
CPM has become like other parties. Not a cadre or workers party. How will the workers react?
Syro Malabar Sabha nannayit edapettittundu 😍😍
വാർത്ത അവതാരകൻ പുകഴ്ത്തി ജോ യെ തോൾപിക്കോ
All speaches of Arun Kumar to white wash Pinarai Vijayan and Krail was expecting this seat. All now waste water dried in the mouth is the benefit. So LDF is admitting that all the Party Leaders and supporters in the party is not good .
വളർച്ച എല്ലാവരും കാണുന്നുണ്ടല്ലോ
വെൽടൺ മത്തായി എന്തോന്നാ ഈ പറയുന്നത്🤔🤔🤔
ശങ്കരൻ കോൺക്രെസ്‌ന് ഒരു വഴിക്ക് ബിജെപി ക്കും ഉപോദേശം കൊടുത്തു ഒരു വഴിക്ക് ആക്കി ഇയാൾ വെള്ളം അടിച്ചു എന്തോ പുലപുന്നു
സത്യമാണ് ബ്രാൻഡ്?
ഇടപക്ഷത്തിന്റെ സ്ഥാനാർത്തിയെ
നിങ്ങളൊന്നും ണിർണയിക്കേണ്ടാ
ജയശങ്കറിന് ഒരു ചേൻസ് കൊടുത്തു നോക്കൂ പാവം നിൽക്കട്ടെ. 😎
അരുൺ കുമാർ .ജോ ജോസഫ് ഇതിൽ തന്നെ ഉണ്ട് ..എന്തുകൊണ്ട് സ്ഥാനാർത്ഥി മാറി മാറ്റി എന്ന് ...ശരിയല്ലേ ..??
ജയശക്കർ പറഞ്ഞു അപ്പോൾ ജയിച്ചു.....
കുറേ കാലം കിട്ടി പിടിച്ചവനും പാർട്ടിക്ക് വേണ്ടി വീട്ടിയവനും കൊന്നവനും ഒക്കെ മൂഞ്ചി... 😂
സഭയുടെ കാൽ നക്കി സീറ്റ് അവർക്ക് നൽകി... 😂
എല്ലാവർക്കും ഇഷ്ട്ടമാണ് അരുൺ കുമാറിനെ. പക്ഷെ ചാനൽ ചർച്ചയിൽ നുണ പറയാൻ അദ്ദേഹം നിർബന്ധിതനാകുന്നു എന്ന് മാത്രം