'മാന്യമായി സംസാരിക്കണ'മെന്ന് രാജേന്ദ്രന്‍, നിങ്ങളെപ്പോലെ പഠിച്ച പണ്ഡിതനല്ലെന്ന് അഡ്വ.ജയശങ്കര്‍

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 2K

  • @rejeevayyampuzha6646
    @rejeevayyampuzha6646 5 ปีที่แล้ว +234

    ഒരാളെങ്കിലും ഇതൊക്കെ പറയാനുണ്ടായല്ലൊ. നന്ദി ജയശങ്കർ സർ . ഇത് ഞങ്ങളൊക്കെ പറയണമെന്ന് ആഗ്രഹിക്കുന്നതാണ്....

  • @athiravs9072
    @athiravs9072 4 ปีที่แล้ว +101

    ജയശങ്കർ സാർ വേണം ഇവർക്ക് ചുട്ട മറുപടി കൊടുക്കാൻ. 👌👌

  • @justinejacob6137
    @justinejacob6137 5 ปีที่แล้ว +198

    മിനിമം വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരെ ഇലക്ഷന് നിർത്തരുത്..

    • @KoothuGiri
      @KoothuGiri 2 ปีที่แล้ว +17

      വോട്ട് ചെയ്യുന്നർക്കു വിവരമില്ലെങ്കിൽ.. ഇലക്ഷന് ആര് നിന്നാലും എന്താ.🤓

    • @madhukumar-nh9gw
      @madhukumar-nh9gw 2 ปีที่แล้ว

      llll

    • @anoopkvpattimattom8728
      @anoopkvpattimattom8728 2 ปีที่แล้ว +2

      @@KoothuGiri 😂😂😂🤣🤣🤣🤣

    • @mohammedfardeen7660
      @mohammedfardeen7660 2 ปีที่แล้ว

      Modi yokke ninnille

    • @shankar4330
      @shankar4330 ปีที่แล้ว

      Vidyabhasam kondu oru chukkum aavilla

  • @jishithsfc711
    @jishithsfc711 3 ปีที่แล้ว +103

    ഇയാളുടെ മണ്ഡലത്തിലെ ജനങ്ങളോട് സഹതാപം മാത്രം🙏

  • @shivajithpraveen
    @shivajithpraveen 5 ปีที่แล้ว +49

    അഡ്വ. എ ജയശങ്കർ big salute

  • @gopakumar6646
    @gopakumar6646 5 ปีที่แล้ว +100

    ജയശങ്കർ സാറിന് Bigsalute

  • @cvkabshir
    @cvkabshir 5 ปีที่แล้ว +533

    Advocate jayashankar fans like here 😘😘😘😘😘😍😍😍😍😍

    • @SreekuAppu
      @SreekuAppu 4 ปีที่แล้ว +4

      😂😂😂💥

    • @shiyadvp2973
      @shiyadvp2973 4 ปีที่แล้ว

      Ivanum fanso yanthonnith

    • @gafoorgafoor2197
      @gafoorgafoor2197 4 ปีที่แล้ว

      ജയshankhar മരപൊട്ടൻ

    • @praneshkumar2139
      @praneshkumar2139 4 ปีที่แล้ว +6

      @@shiyadvp2973 പിണറായേക്കാൾ ഭേദം

    • @leslieshaju1928
      @leslieshaju1928 4 ปีที่แล้ว +2

      @@praneshkumar2139 satyam

  • @gopakumar5354
    @gopakumar5354 5 ปีที่แล้ว +374

    കുറച്ചു കഞ്ഞി എടുക്കട്ടേ രായണ്ണാ..ജയശങ്കർ തേയ്ച്ചു സ്റ്റിക്കർ ആക്കി ഒട്ടിച്ചു ഒട്ടിച്ചു....നവോത്ഥാനം കാറ്റിൽ പറന്നു ..!!!

  • @playtime285
    @playtime285 3 ปีที่แล้ว +43

    MLA മാർക്ക് വിദ്യഭ്യാസം ഇത്ര വേണം എന്ന് കൊണ്ടുവരണം...

  • @a.jmathew4786
    @a.jmathew4786 3 ปีที่แล้ว +41

    പ്രിയ കളക്ടറെ, അങ്ങേയ്ക്ക് 100 % സല്യൂട്ട് 🙏👍

    • @veenamani8472
      @veenamani8472 3 ปีที่แล้ว

      👍👍👍👍👍👍👍👌👌👌👌👌🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏👌👌👍

    • @Anju.8608
      @Anju.8608 ปีที่แล้ว

      😂😂😂😂

  • @rajup5098
    @rajup5098 5 ปีที่แล้ว +404

    ഇവനെയൊക്കെ സ്ഥിരമായി 'ജയിപ്പിച്ചു വിടുന്ന ജനങ്ങളെ എന്താണ് വിളിക്കേണ്ടത.

    • @prs3341
      @prs3341 4 ปีที่แล้ว +12

      താൽക്കാലിക ലാഭം നോക്കുന്ന അവസരവാദികൾ

    • @subashvi5381
      @subashvi5381 3 ปีที่แล้ว

      @@prs3341
      Bi. ,. .
      .

    • @sreedharmudilikulam4065
      @sreedharmudilikulam4065 3 ปีที่แล้ว

      3gikal...

    • @jaisoncv5443
      @jaisoncv5443 3 ปีที่แล้ว +1

      കഴുതകൾ

    • @ഗീതഗോവിന്ദം
      @ഗീതഗോവിന്ദം 2 ปีที่แล้ว +1

      ഒരുപാട് അറിവും വിദ്യാഭ്യാസം ഉള്ളവൻ വന്നാൽ ജനങ്ങളെ ഉടലോടെ വിഴുങ്ങും അതിലും നല്ലത് ഇവരോക്കേയാണ്.80മുക്കിയാലും 20 ജനത്തിന് കിട്ടും... കിറ്റ് ആയും മറ്റും...

  • @t.hussain6278
    @t.hussain6278 5 ปีที่แล้ว +677

    ജയശങ്കർ പറയുന്നത് ശരിയാണ്.

  • @mahinbabu3106
    @mahinbabu3106 5 ปีที่แล้ว +1313

    ജയശങ്കർ സർ കലക്കി രാജേന്ദ്രൻ തന്നെ പറഞ്ഞു തലിപൊള്ളി ആണ് എന്ന് സ്വയം പറഞ്ഞു

    • @pmdevadasan3721
      @pmdevadasan3721 5 ปีที่แล้ว +15

      Valare nannayi vakkeele

    • @madhavanpv2589
      @madhavanpv2589 5 ปีที่แล้ว +18

      ഇത്ര യൊക്കെ പറഞ്ഞിട്ടും ഒന്നും പറയാത്തത് വിനു വിന്റെ വായിൽ എന്താ യിരുന്നു. Asianet CPM കാരുടെ വീർപ്പലക്കുന്നവരാണെന്ന് ഒന്നുകൂടി തെളിയിച്ചു.

    • @fellamehrinmangalasseri1178
      @fellamehrinmangalasseri1178 5 ปีที่แล้ว +20

      വിനു എന്താ നിങ്ങൾ മിണ്ടാത്തത് ഇതാണോ മര്യാദ രാജേന്ദ്രന്റെ വായിൽ തുണി കുത്തികെട്ടൂ മര്യാദയില്ലാത്ത മനുഷൻ mla ആണുപോലും പെൺകുട്ടികളെ ചീത്തപറയാൻ അവനാരാണ് അടുത്ത എലെക്ഷനിൽ കാണിച്ചുതരാം പോയി മര്യാദ പഠിച്ചിട്ടു വാടാ

    • @aneeshalex1029
      @aneeshalex1029 4 ปีที่แล้ว +2

      Jayashankar alle tudamgiyati

    • @rajeevtk5274
      @rajeevtk5274 3 ปีที่แล้ว

      😂😂

  • @saijunaid1564
    @saijunaid1564 3 ปีที่แล้ว +22

    രണ്ട്‌ വർഷത്തിന് ശേഷം ഈ കോമഡി കണ്ടവരുണ്ടോ …ജയശങ്കർ സാർ ഞാൻ ഗുണ്ടയാണ് ഹഹഹ 😀😀😀

  • @madhavannairkrishnannair9276
    @madhavannairkrishnannair9276 4 ปีที่แล้ว +85

    ഇയാൾക്ക് വോട്ടു കൊടുത്തു ജയിപ്പിച്ചു MLA ആക്കാൻ വിട്ട നാട്ടുകാരെ കഷ്ടം തന്നെ.

  • @jinklejoseph4906
    @jinklejoseph4906 5 ปีที่แล้ว +380

    ജയശങ്കർ പൊളിച്ചു..........സൂപ്പർ

    • @shamsheeracshamsheer2893
      @shamsheeracshamsheer2893 5 ปีที่แล้ว +10

      വക്കീലോട കളി 👍👍👍

    • @Suhailvtlr
      @Suhailvtlr 5 ปีที่แล้ว +8

      വക്കീൽ എപ്പോയും സൂപ്പറാ.. എല്ലാ നിലപാടും നല്ലതാണ്.. പല സത്യങ്ങളും പറയുമ്പോൾ പല രാഷ്ട്രീയക്കാർക്കും വക്കീൽ ശത്രുവാകും..?

  • @monizworld830
    @monizworld830 5 ปีที่แล้ว +449

    ഇതുപോലുള്ള MLA മാരാണ് ഈ നാടിന്റെ ശാപം shame 🖕

    • @prathapakumarg6725
      @prathapakumarg6725 3 ปีที่แล้ว +8

      എന്റെ വീട്ടിലെ പട്ടിയുടെ പേര് രാജേന്ദ്രൻ MLA

    • @subramanniannk9610
      @subramanniannk9610 3 ปีที่แล้ว +1

      @@prathapakumarg6725
      അഡ്വ. ജയശങ്കർ താൻകൾ വക്കീൽ എന്ന് നെഗളിക്കേണ്ട. രാജേന്ദ്രന് LLB. എടുക്കാൻ ലോ അക്കാദമിയുണ്ട് മനസ്സിലായോ.

    • @prathapakumarg6725
      @prathapakumarg6725 3 ปีที่แล้ว +1

      @@subramanniannk9610 ആരോ ഞാൻ അറിയാതെ മറുപടി എന്റെ പേരിൽ വിട്ടു

    • @sahijamukundan5032
      @sahijamukundan5032 2 ปีที่แล้ว

      @@prathapakumarg6725 😀😀😀

  • @rakesh-wh3dl
    @rakesh-wh3dl 5 ปีที่แล้ว +224

    ജയഷങ്കർ ജി നിങ്ങൾ എങ്കിലും പ്രെതികരിക്കുന്നുണ്ടല്ലോ
    ആശ്വാസം

  • @Suresh-gl5tj
    @Suresh-gl5tj 4 ปีที่แล้ว +20

    ജയശങ്കർ സർ എന്തിനാണ് ഇത്തരം ഗതികെട്ടവരോടൊക്കെ മറുപടി പറയുന്നത്. Respects Sir for talking for the common man ...!! 🌹

  • @salimvmsalimvm2844
    @salimvmsalimvm2844 4 ปีที่แล้ว +49

    രാജേന്ദ്രനെപ്പോലുള്ള M L A. മാരെ നാട്ടുകാർ കൈകാര്യം ചെയ്യണം

    • @Anju.8608
      @Anju.8608 ปีที่แล้ว

      സത്യം

  • @smuskr2562
    @smuskr2562 5 ปีที่แล้ว +235

    ജയശങ്കർ Rock...👍

  • @sreevalsanv1169
    @sreevalsanv1169 5 ปีที่แล้ว +782

    Jayashankar sir , Congrats ?

    • @kadukkathara
      @kadukkathara 5 ปีที่แล้ว +6

      Sree Valsan V ഒരു ചുക്കും ഇല്ല.. ജയശങ്കർ ഒരു വെറും നാണം കെട്ട നാറി.. വയസുകാലത്തു പെണ്ണ് കെട്ടിയിട്ടു എന്തായെന്ന് ആ നാറിയോട് ചോദിക്ക്. ഇടുക്കി കാരുടെ പ്രശ്നം അവരുടെ നേതാക്കൾക്കേ അറിയൂ. വല്ലയിടത്തും കിടക്കുന്ന പട്ടികൾ വെറുതെ കുരക്കട്ടെ.

    • @bababluelotus
      @bababluelotus 5 ปีที่แล้ว +9

      Edo kadu kaiyyeri deforestation nadathi mathathinde balathil thonnivasam kanikkunnavarkku palathum thonnum.

    • @bababluelotus
      @bababluelotus 5 ปีที่แล้ว +5

      Krishi enna peril gundayisam.

    • @bababluelotus
      @bababluelotus 5 ปีที่แล้ว +3

      Encroach cheytha ella sthalavum vittukodukku

    • @kuttanadintenatturuchikalb5507
      @kuttanadintenatturuchikalb5507 5 ปีที่แล้ว +4

      Super

  • @യോഗി
    @യോഗി 5 ปีที่แล้ว +346

    എന്തൊരു വിരോധാഭാസം കണ്ട അണ്ഡന്റെയോയും അടകോടന്റെയും വായിലിരിക്കുന്ന കേൾക്കനാണോ ഇത്രക്ക് വിദ്യാഭ്യാസമുള്ള കുട്ടികളുടെ വിധി

  • @joshyabraham54
    @joshyabraham54 3 ปีที่แล้ว +5

    വിനു മൈക്ക് മ്യൂട്ട് ചെയ്യാനുള്ള സംവിധാനം വേണം ജയശങ്കറെ സംസാരിക്കാൻ അനുവദിക്കണം

  • @maheshmohan4166
    @maheshmohan4166 5 ปีที่แล้ว +79

    ഡോ രാജേന്ദ്രാ ഒന്ന് മിണ്ടാണ്ടിരി....

  • @ArshakKerala
    @ArshakKerala 5 ปีที่แล้ว +674

    രാജേന്ദ്രനെ മടക്കി ഓടിച്ച് ഭിത്തിയിൽ ഒട്ടിച്ചു ജയശങ്കർ😂😂😂👍

  • @Rahul-tk3il
    @Rahul-tk3il 5 ปีที่แล้ว +134

    രാജൻ സാറിന്റെ അത്രയും വിദ്യാഭാസം ആ കളക്ടർക്കു ഉണ്ടാവില്ലല്ലോ😏😏

  • @robincheriank
    @robincheriank 5 ปีที่แล้ว +93

    ജയശങ്കർ മാസ്സ് 👌

  • @radhab4541
    @radhab4541 4 ปีที่แล้ว +18

    സുകുമാർ അഴീക്കോട് മരിച്ചപ്പോൾ വിഷമം തോന്നി സാരമില്ല ജയശങ്കർ ഉണ്ടെല്ലോ ഇവന്റെയൊക്കെ മുഖത്ത് നോക്കി നാല് വർത്തമാനം പറയാൻ

  • @jayaprakashjayaprakash863
    @jayaprakashjayaprakash863 3 ปีที่แล้ว +2

    Adv ജയശങ്കർ sir ന് big salute ഈ മണി ആശാന്റെ ശിഷ്യൻ ആയ തമിഴന്റെ അണ്ണാക്കിൽ കൊടുത്തതിന്, സമൂഹത്തോട് പ്രതിബദ്ധതഉള്ള ഒരു വ്യക്തി ഇങ്ങനെ ആയിരിക്കണം എന്നുള്ളതിന് ഉദാഹരണം ആണ് adv ജയശങ്കർ

  • @afijithkrishnan6836
    @afijithkrishnan6836 5 ปีที่แล้ว +168

    ജയശങ്കർ 👏👏👏👏👏👏👏👏👏

  • @jaleeljaleel2428
    @jaleeljaleel2428 5 ปีที่แล้ว +360

    പഠിച്ചു ബിരുദമെടുത്തവർ താഴെയും സ്കൂളിന്റെ പടി ചവിട്ടാത്തവർ മുകളിലും ഇതിനൊക്കെ വിധിയുടെ വിളയാട്ടം എന്നേ പറയാൻ പറ്റൂ

    • @rasheedrasheed5757
      @rasheedrasheed5757 5 ปีที่แล้ว +3

      Rajendhrr. Patti. Poda

    • @achuoffline5356
      @achuoffline5356 3 ปีที่แล้ว

      Vidhiye kuttam yennu parayanda. Janadhi'paithya'thinte karuth yedukal. Yee ithikanni kandamrigangale thiranju yedukkunna janagal kazhuthakal thanne. Anubhavikkuka thanne.

    • @Sololiv
      @Sololiv 2 ปีที่แล้ว

      സത്യം 😂

    • @sk.quilon
      @sk.quilon 2 ปีที่แล้ว

      വിധിയെ പഴിക്കണ്ട... അതാണ് ജനാധിപത്യം... പക്ഷെ ഇന്ത്യൻ ഭരണഘടനയിൽ.. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു മിനിമം വിദ്യാഭ്യാസ യോഗ്യത വേണം എന്ന് ഒരു നിബന്ധന വന്നിരുന്നെങ്കിൽ ഇതിനൊക്കെ ചെറിയൊരു മാറ്റം വന്നേനെ

  • @saraswathydiwakar9034
    @saraswathydiwakar9034 5 ปีที่แล้ว +65

    ജയശങ്കർ സർ salute

  • @broadband4016
    @broadband4016 3 ปีที่แล้ว +3

    സർകാർ പുറമ്പോക്കിൽ കൈയേറി താമസിക്കുന്ന രാജേന്ദ്രൻ ആദർശം പറയുന്നു.

    • @Oman01019
      @Oman01019 3 ปีที่แล้ว

      🤣🤣🤣

  • @santhoshsebastian2313
    @santhoshsebastian2313 5 ปีที่แล้ว

    ജയശങ്കർ സാർ സാറിന് ഒരു ബിഗ് സല്യൂട്ട് കാര്യം എന്തെന്നുപോലും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രത്തോളം അങ്ങ് കലക്കി

  • @arunsb6775
    @arunsb6775 5 ปีที่แล้ว +151

    ആ 'പ്രതിആഭാസശാലി' ആയ mla സാറിനെ വിളിച്ചു വരുത്തി പണി കൊടുത്ത വിനുവിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.

  • @arunkalarikkal3548
    @arunkalarikkal3548 5 ปีที่แล้ว +176

    Adv ജയശങ്കർ fans like here😁

  • @harikumarml
    @harikumarml 5 ปีที่แล้ว +409

    ജോലിയും കൂലിയും ഇല്ലാതെ മറ്റൊരു സംസ്ഥാനത്തു നിന്നും വന്നു ഇവിടെ കുടിയേറിയിട്ടു ഇവിടുള്ളവർക്കു പണികൊടുക്കുക. ഇവനെയൊക്കെ വോട്ടുകൊടുത്തു MLA ആക്കുന്നവരെ വേണം ആദ്യം പഠിപ്പിക്കാൻ. എല്ലാ IAS കാരും നല്ലവരല്ല അതുപോലെ എല്ലാ രാഷ്ട്രീയക്കാരും ചെറ്റകളുമല്ല. പക്ഷെ ഈ ഒരു കേസിൽ IAS ആണ് ശരി.

    • @sathyanka8027
      @sathyanka8027 5 ปีที่แล้ว +1

      Chtkalku.eved.antum.chyam.etu.karlam.chitkalud.tarvadu

    • @ayessen319
      @ayessen319 5 ปีที่แล้ว +5

      കൊല കൊല കൊല...... ഇയ്യാൾക്ക് ഒരു മാന്യതയുമില്ല. ജയശങ്കർ എന്ന പേർ പോലും ഉച്ചരിക്കാനറിയാത്തവൻ. അയ്യാളെ പേർ വിളിച്ചൂടെ? ഇയാൾ തമ്പുരാനോ.

  • @shafiactirur
    @shafiactirur 4 ปีที่แล้ว +12

    ആരാടോ ഈ പോലത്തെ സാധനത്തെ MLA ആക്കി വിട്ടത് ....ഇനിയുണ്ടോ ഇതുപോലത്ത്

  • @shahulshshameed5164
    @shahulshshameed5164 4 ปีที่แล้ว +54

    ചാനൽ ചർച്ചയിൽ കേരളത്തിൽ no. 1 അഡ്വക്കേറ്റ് ജയശങ്കർ ജി..

  • @നിങ്ങളുടെനാട്ടുകാരൻ-പ3യ

    ജയശങ്കർ സർ ബിഗ് സല്യൂട്ട്

  • @black_n_white_pk
    @black_n_white_pk 5 ปีที่แล้ว +48

    Congratulations Adv Jayashankar - you are really voice of the people

  • @ananduk3207
    @ananduk3207 5 ปีที่แล้ว +82

    ജയശങ്കർ സാർ ........ ബിഗ് സല്യൂട്ട്

  • @prasennapeethambaran7015
    @prasennapeethambaran7015 2 ปีที่แล้ว +5

    Big salute to Adv. Jayashankar

  • @abyvarghese1135
    @abyvarghese1135 ปีที่แล้ว +1

    ഇപ്പോ രാജേന്ദ്രൻ എവിടെ.? മണി തീർത്തു കളഞ്ഞു..

  • @sreejithrnair8563
    @sreejithrnair8563 5 ปีที่แล้ว +237

    അന്നും ഇന്നും ജയശങ്കറിന്റെ കൂടെ😄😄😄

    • @maveeshkannur3297
      @maveeshkannur3297 5 ปีที่แล้ว +3

      അന്നും എന്നും എപ്പോഴും

  • @pkm8332
    @pkm8332 5 ปีที่แล้ว +135

    ഇത് പോലുള്ള ആണും പെണ്ണും കെട്ട എം എൽ എ മാർ ഇനിയും ഒരുപാടുണ്ട് നമ്മുടെ കേരളത്തിൽ . ഇവരെ ഒക്കെ ജയിപ്പിച്ചു വിടുന്ന ജനങ്ങളെ നിങ്ങളാണ് ഇവിടെ തെറ്റുകാർ . വെറും പാർട്ടി മാത്രം നോക്കി ഏത് അലവലാതികളെയും ജയിപ്പിച്ചു വിടുന്ന പാരമ്പര്യം ദയവായി ഇനിയെങ്കിലും നിർത്തണം ..കുറച്ചു ഒക്കെ സ്ഥാനാർഥി മാന്യനാണൊ എന്നും കൂടി നോക്കണം ..നാടിനും നാട്ടാർക്കും വല്ല ഗുണവും ഉണ്ടാകുമോ എന്ന് കൂടി നോക്കണം .

  • @prajiponnu27
    @prajiponnu27 5 ปีที่แล้ว +77

    കാട്ടുകള്ളൻ രാജേന്ദ്രൻ മുഖത്തെഴുതിവെച്ചിട്ടുണ്ട് ഫ്രോഡാണെന്നു

    • @jujukurumala1443
      @jujukurumala1443 5 ปีที่แล้ว +1

      എന്തിനാണ് നമ്മൾ മക്കളെ പഠിപ്പിച്ച് സിവിൽ സർവ്വീസിന് വിടുന്നത് പത്തു പൈസക്ക് വിവരല്യാത്ത ഇവൻമാരുടെ മുൻപിൽ ഓച്ഛാനിച്ചു നിക്കാനോ?

    • @anooptvm5331
      @anooptvm5331 4 ปีที่แล้ว +1

      Correct praji

  • @nanduv7426
    @nanduv7426 5 ปีที่แล้ว +49

    നവോഥാനം ജനുവരി 2ന് കഴിഞ്ഞു... 😁😁😁
    വായിൽ തോന്നിയത് പറയാൻ ഇത് നിയമസഭയല്ല 😁😁

  • @nicearavind3828
    @nicearavind3828 4 ปีที่แล้ว +3

    Loved the way you spoke Jayashankar sir, you are an inspiration, good lesson for all uneducated people in positions .....

  • @AKHILKRISHNAN73
    @AKHILKRISHNAN73 5 ปีที่แล้ว +60

    Jayashankaru pwolich👏👏

  • @sukumaransuku7448
    @sukumaransuku7448 5 ปีที่แล้ว +139

    ജയശങ്കർ പറഞ്ഞതാണ് ശരി കിഴങ്ങൻമാരുടെ കിണ്ടി താങ്ങേണ്ടി വരുന്ന ഗതികേട്

  • @remyaremya7840
    @remyaremya7840 5 ปีที่แล้ว +32

    ജയശങ്കർ സാർ പോളിച്ചുഅടുക്കി അന്നും ഇന്നും 💪👌👏

  • @007sobha5
    @007sobha5 5 ปีที่แล้ว +8

    Congrats Jayashankar 👌👌👌👌👌

  • @manikantannair9341
    @manikantannair9341 3 ปีที่แล้ว +2

    ഒരാൾ സംസാരിക്കുമ്പോൾ ഇടയ്ക്കുകയറി ശല്യമുണ്ടാക്കാൻ ഇത് അസംബ്ളിയാണോ രാജേന്ദ്രാ.
    രാജേന്ദ്രനെ രാജേന്ദ്രനെന്നല്ലാതെ അസുരേന്ദ്രാ എന്നു വിളിക്കണോ?

  • @georgekm1691
    @georgekm1691 5 ปีที่แล้ว +209

    ഇടുക്കിയിലെ വോട്ടേഴ്‌സ് ഒന്ന് ദയവു ചെയ്ത് ചിന്തിക്കുക ഇനിയെങ്കിലും. Really pity!

    • @blaisejoshy270
      @blaisejoshy270 5 ปีที่แล้ว +7

      ഒരു കാര്യോം ഇല്ല ചേട്ടാ..അപ്പുറത്തുള്ളതും ഇതിന്റെ ബാക്കിയാ

    • @anasabdurahman9818
      @anasabdurahman9818 5 ปีที่แล้ว

      Correct

    • @libinpjacob7529
      @libinpjacob7529 5 ปีที่แล้ว +5

      ശക്തനായ എതിര്‍ സ്ഥാനാര്‍ത്ഥി ഇല്ല.. കോണ്‍ഗ്രസ് എം ല്‍ എയുടെ പിടിപ്പുകേടുകൊണ്ടാണ് തോറ്റത്.

    • @philipe222
      @philipe222 5 ปีที่แล้ว +2

      swathanthranmar aaarum ille?? congress inum communist inum mthrame kuthu ennonnum illalo?? ella jillayilum aalkkar swathanthranmare jayippikkanam...ippo avanmarkku ariyam 5 varsham kazhinja veendum varam ennu...5 varsham pidichu pariyum gundayism okke nadathiyal pinne rest vende??

    • @ashajoseph9199
      @ashajoseph9199 5 ปีที่แล้ว +1

      ഇടുക്കിയിലെയും പൂഞ്ഞാറിലെയും ഒക്കെ MLA മാര് , വായിൽ തോന്നിയത് വിളിച്ചു പറയുന്നു. മറ്റുള്ള സ്ഥലത്തെ MLA മാർ, നനന്നായി സംസാരിച്ചു സുഖിപ്പിച്ചു പുറകിലൂടെ അഴിമതിക്കും ജന വഞ്ചനക്കും കൂട്ട് നിൽക്കുന്നു. ഇടുക്കിക്കാരെ മാത്രം പറയണ്ട ആവശ്യമില്ല. എല്ലാരും തട്ടിപ്പാ

  • @ashrafkallidumban2566
    @ashrafkallidumban2566 5 ปีที่แล้ว +143

    എല്ലാം നമ്മുടെ നാടിന്റെ നവോന്ഥാനത്തിന് വേണ്ടിയാണല്ലോ എന്നോർക്കുമ്പോ രോമം എണീറ്റു നിൽക്കുന്നു,,

    • @vinodvazayin4277
      @vinodvazayin4277 4 ปีที่แล้ว

      പോട് കഴുതേ ശങ്കര

  • @നെൽകതിർ
    @നെൽകതിർ 5 ปีที่แล้ว +326

    സാധാരണക്കാരന്റെ നാവാണ് ജയശങ്കർ സർ.നട്ടെല്ലിന്റെ സ്ഥാനത് തനി ഉരുക്ക്

    • @shivajithpraveen
      @shivajithpraveen 5 ปีที่แล้ว

      തീർച്ചയായും

    • @sumithpaleri9400
      @sumithpaleri9400 5 ปีที่แล้ว

      ജയശങ്കർ.... തുഫ്...

    • @anilRaj-wb6wi
      @anilRaj-wb6wi 5 ปีที่แล้ว

      Jayashangaro ഏത് പാവങ്ങൾടെ 😁😁😁😂😂😂😂😂😂😂

    • @musthafaelavally6215
      @musthafaelavally6215 5 ปีที่แล้ว

      മാർക്സിസ്റ്റ്‌ തെങ്ങിൽ മാത്രം കയറുന്ന ശങ്കരൻ... പണ്ടും അങ്ങനെതന്നെ.. ഇപ്പോഴും അങ്ങനെതന്നെ..

  • @jayakrishnan8554
    @jayakrishnan8554 5 ปีที่แล้ว +18

    Ente രാജേന്ദ്രാ... 😂😂

  • @sreyasnair383
    @sreyasnair383 2 ปีที่แล้ว

    ജയശങ്കർ സാർ, താങ്കൾ വളരെ ശരിയാണ്

  • @favaskunduvazhi
    @favaskunduvazhi 5 ปีที่แล้ว +108

    🤩🤩🤩🤩🤩🤩🤩🤩
    കേരള ട്രോൾ യൂണിയൻ സെക്രട്ടറിയി ജയശങ്കറെ നിയമിക്കണം
    😜 😜😜😜😜😜😜😜

    • @gopakumar2525
      @gopakumar2525 4 ปีที่แล้ว +3

      Rajendran....pinne m m mani ..vivaramillatha ee thayolikal odu charkkakku pokunnavare adikkanam...PARANARI. ..mani bharanam thulayatte . .

    • @vynexgaming
      @vynexgaming 3 ปีที่แล้ว

      പിന്നല്ല 😂😂😂😂😂😂😂😂

  • @shabukoshy4222
    @shabukoshy4222 5 ปีที่แล้ว +119

    ശ്രീ mla ജനങ്ങളോട് സംസാരികുപ്പോൾ താങ്കളുടെ പദവിയുടെ വില മനസ്സിൽ ആയി സംസാരിക്കാൻ പഠിക്കണം

    • @sujathajk6340
      @sujathajk6340 5 ปีที่แล้ว

      Athariyande ennalalle

    • @syamkrishna6632
      @syamkrishna6632 5 ปีที่แล้ว

      ശരിയാ...മൗനം വിദ്വാന് ഭൂഷണം...

  • @AndoorAneesh
    @AndoorAneesh 5 ปีที่แล้ว +370

    നൂറ് കണക്കിന് സഖാക്കൾ ജീവൻ കൊടുത്ത് വളർത്തിയ പ്രസ്ഥാനം ആണ്‌ ഇത്‌.. ഇവനെയൊക്കെ പോലെയുള്ളവർ ചേർന്ന് കേരളത്തെ ഇനി ബംഗാളിന്റെ അവസ്ഥയാകും..😢

    • @sanjoserainold3775
      @sanjoserainold3775 4 ปีที่แล้ว +4

      Very very correct

    • @ShinerajS
      @ShinerajS 4 ปีที่แล้ว +15

      അതെ അത് തന്നെയാണ് പ്രശ്നം. ഇങ്ങനെയൊരു ഊമ്പിയ പ്രസ്ഥാനം ഇത്രയും വളർന്നതാണ് കേരളം ഇന്ന് ഈ ഗതിയിൽ ആകാൻ കാരണം. ഈ പ്രസ്ഥാനം മുളയിലേ ആരെങ്കിലും നുള്ളിക്കളഞ്ഞിരുന്നെങ്കിൽ ഈ നാട് എന്നേ നന്നായിപ്പോയേനെ...

    • @billdosam8476
      @billdosam8476 4 ปีที่แล้ว +10

      ഇത്രയും നാറിയ പ്രസ്ഥാനം ഇന്ത്യയിൽ വേറെ ഇല്ല

    • @priyans1020
      @priyans1020 4 ปีที่แล้ว +2

      Bengalinte avasthayanu. Varshangal aayi Pravasikal thannathum pinne pakistan kallanottukalum aayirunnu keralathinte nattellu. Ath odinju. Ini pathiye thazhekkulla veezhchayanu.

    • @georgekuruvila3553
      @georgekuruvila3553 4 ปีที่แล้ว +2

      @@priyans1020 .

  • @shibugeorge3903
    @shibugeorge3903 2 ปีที่แล้ว +2

    ജയശങ്കർ സർ 🙏🙏🙏🙏🙏👍👍👍👍❤

  • @sreehari9367
    @sreehari9367 3 ปีที่แล้ว +2

    രാജേന്ദ്രാ എണിറ്റു ഓട് 🏃🏃🏃🏃🏃🏃🏃

  • @ajithrs5358
    @ajithrs5358 5 ปีที่แล้ว +250

    ജയശങ്കർ സർ... Ivanmaarod ഇങ്ങനെ അലച്ചിട്ടു ഒരു കാര്യവുമില്ല.. ഒന്നിനും വിവരമില്ല

    • @sujathajk6340
      @sujathajk6340 5 ปีที่แล้ว +1

      Sathyam

    • @tknprasad
      @tknprasad 5 ปีที่แล้ว +1

      @@sujathajk6340 vivaram poyittu samskarathinte tharimbu enkilum undo? Ingane ullavare nethakkal aakkunna party kum vote kodukkaruthu. Enthennal themmadikaleyum samooha drohikaleyum rajya drohikaleyum polum nammude chilavil nammale prathi nidheekarikkan idayakkal anallo athu. Ennittu nammal avarude theri kelkukayum chavittu kollukayum venam!!! Daivathinte swantham naadinte vidhi apaaram thanne.

    • @jprakash7245
      @jprakash7245 5 ปีที่แล้ว

      സാർ അല്ല... പൂ...

  • @aswinr405
    @aswinr405 5 ปีที่แล้ว +134

    അടുത്ത നവോസ്ഥനതിനുള സമയമായി!

  • @user-it9fy8sw5s
    @user-it9fy8sw5s 5 ปีที่แล้ว +132

    എന്ത് നവോത്ഥാനം, എന്തോന്ന് നവകേരളം. ഒക്കെ തനി തട്ടിപ്പ്

    • @jayamoljayamol2627
      @jayamoljayamol2627 5 ปีที่แล้ว

      ശബരിമലയും തട്ടിപ്പ്

  • @favorite2523
    @favorite2523 5 ปีที่แล้ว +8

    Devikulathunu Rocket il kayati vidanam....Super dialogue:D

  • @koshycherian591
    @koshycherian591 3 ปีที่แล้ว +2

    വിവരം ഇല്ലാത്ത ഒരു MLA

  • @afijithkrishnan6836
    @afijithkrishnan6836 5 ปีที่แล้ว +122

    ആദ്യം ചൈത്ര ഇപ്പോൾ രേണു ...... സ്ത്രീകൾക്ക് നീതി നൽകുക

    • @HariHari-fi2oj
      @HariHari-fi2oj 5 ปีที่แล้ว

      Afijith Krishnan 8

    • @deepikamurali573
      @deepikamurali573 5 ปีที่แล้ว +1

      Atha... ivar navodhanam thudangiyath sthreekale adichamarthan aayrunno...😏😏

    • @tknprasad
      @tknprasad 5 ปีที่แล้ว

      sthree shaktheekaranavum navodhanavum alle nadappikki kondu irikkunnathu? chi pee em model ennu maatram.

  • @eldhokuriakose507
    @eldhokuriakose507 5 ปีที่แล้ว +127

    ജയശങ്കർ പൊളിച്ചു..👌👌 ആ വിനു രാജേന്ദ്രന്റെ വോയ്സ് ഓഫ് ആക്കിയിരുന്നെങ്കിൽ കുറെ കൂടി ജയശങ്കർ പറഞ്ഞേനെ.. തേച്ചു ഒട്ടിച്ചേനെ.

    • @shinujames3120
      @shinujames3120 5 ปีที่แล้ว

      yes

    • @shinujames3120
      @shinujames3120 5 ปีที่แล้ว

      +Shinu James yes

    • @beingnavn5532
      @beingnavn5532 5 ปีที่แล้ว

      വോളിയം ഇടക്ക് കുറച്ചിരുന്നു..

    • @nizarnizu1186
      @nizarnizu1186 4 ปีที่แล้ว

      ഒലത്തും ഒന്ന് പോടാ

  • @moideenkutty3424
    @moideenkutty3424 5 ปีที่แล้ว +42

    വക്കീൽ റോക്ക്സ് ....

  • @asainarassainar3267
    @asainarassainar3267 2 ปีที่แล้ว +1

    ഇവർക്ക്.. ജയശങ്കർ ത്തന്നെയാണ്.. ശെരി

  • @shibum2020
    @shibum2020 3 ปีที่แล้ว +2

    ജയശങ്കർ കലക്കി.

  • @dilhar5690
    @dilhar5690 5 ปีที่แล้ว +29

    അസംബ്ലിയിൽ എന്തും പറയുന്നതും പ്രവർത്തിക്കുന്നതും ജനങ്ങൾ കാണുന്നു .. എല്ലാ പാർട്ടിക്കാരും ഒന്നിനൊന്ന് മെച്ചം .... ശമ്പളവും പെൻഷനും ഉറപ്പിച്ചവരാണ് ,,,

  • @bijumv962
    @bijumv962 5 ปีที่แล้ว +37

    ജയശങ്കര്‍ ന്റെ വീട്ടില്‍ ഇന്നോവ crista തിരിക്കാനും marikkanum ഉളള സ്ഥലം ഉണ്ടോ 😜😜😜

  • @agn4321
    @agn4321 5 ปีที่แล้ว +143

    ജയശങ്കർ ഇങ്ങനെ കമ്മ്യൂണിസ്റ്റ് നേതാക്കളെ വരിവരിയായി പൊളിച്ചടുക്കിയാൽ എങ്ങനാ 😂

    • @sanjoserainold3775
      @sanjoserainold3775 4 ปีที่แล้ว +1

      Jayashanker നു രാഷ്ട്രീയ വിരോധം ആണ് വേറെ ഒന്നും അല്ല.

    • @skk1048
      @skk1048 4 ปีที่แล้ว +5

      Sathyathinde kude nilku enna vaashi an sri.jayashankar n.

  • @TheArun010
    @TheArun010 5 ปีที่แล้ว +11

    Hats off u jayashankar sir...വിവരം ഇല്ലാത്ത നാറികൾക്ക് ഒരു പാഠം ആകട്ടെ.

  • @sankarankuttyomanakkuttan959
    @sankarankuttyomanakkuttan959 4 ปีที่แล้ว

    ഇടയ്ക്കു കയറി സംസാരിച്ചു ചർച്ച വഷളാക്കാൻ ശ്രമിക്കുന്നവരുടെ മൈക്ക് ഓഫ് ചെയ്യാനുള്ള സംവിധാനം വേണം .....

  • @subinvincent8595
    @subinvincent8595 5 ปีที่แล้ว +21

    Jayshankar mass reply

  • @ananduk3207
    @ananduk3207 5 ปีที่แล้ว +130

    ബിനു .... താങ്കൾ അവിടെ എന്തിനാണിരിക്കുന്നത് ????? .ഒരു വ്യക്തി സംസാരിക്കുമ്പോൾ അവസരം കൊടുക്കാതെ ഒരുത്തൻ ചിലക്കുന്നത് കേട്ടില്ലെ ???. അതോ CPM ആയത് കൊണ്ട് എന്തും പറയാൻ അവസരം കൊടുക്കുന്നതാണോ ????

    • @beingnavn5532
      @beingnavn5532 5 ปีที่แล้ว +3

      രാജേന്ദ്രൻ ഇടക്ക് പറഞ്ഞപ്പോൾ മൈക്കിന്റെ വോളിയം കുറച്ചിരുന്നു.. അതാണ് ജയശങ്കർ പറഞ്ഞത് കൂടുതൽ വ്യക്തമായി നമ്മൾ കേട്ടത്.. അല്ലെങ്കിൽ തന്നെ ഇവിടെ വിനു ഇടപെടേണ്ടതില്ല.. കാരണം ജയശങ്കർ വയറു നിറച്ച് കൊടുത്തിട്ടുണ്ട്...

    • @sujithtm4166
      @sujithtm4166 5 ปีที่แล้ว

      Being navn പറഞ്ഞത് തന്നെയാണ് ഞാനും പറയാൻ ഉദ്ദേശിച്ചത്..

    • @sreejurudra1039
      @sreejurudra1039 2 ปีที่แล้ว

      ചോദ്യം ചോദിച്ചത് ജയശങ്കർ സാറിനോടല്ലേ... അപ്പൊ പുള്ളി സംസാരിക്കുന്നത് വരെ മറ്റുള്ളവരുടെ മൈക്ക് ഓഫ്‌ ചെയ്തു വെക്കണം

  • @rajilkumar1156
    @rajilkumar1156 5 ปีที่แล้ว +27

    Jayashanker 👏👏

  • @krishnakumarcr7169
    @krishnakumarcr7169 5 ปีที่แล้ว

    അഡ്വ. ജയശങ്കർ പൊളിച്ചടുക്കി. മറുപടി ഇങ്ങിനെ തന്നെ വേണം.

  • @sreenivasank.v9649
    @sreenivasank.v9649 2 ปีที่แล้ว

    അഡ്വ.ജയശങ്കർ കലക്കി.
    തെറിക്കുത്തരം മുറിപത്തൽ
    എന്ന താങ്കളുടെ ഇത്തരത്തിലുള്ള മറുപടി നന്നായിരിക്കുന്നു.

  • @sandheepchandran6941
    @sandheepchandran6941 5 ปีที่แล้ว +11

    Jayashankar hats off for unbiased comments against all parties

  • @mikestillalivevideos
    @mikestillalivevideos 5 ปีที่แล้ว +20

    Jayashanker sir powlichu

  • @sajeevdavas6573
    @sajeevdavas6573 5 ปีที่แล้ว +54

    പുതിയ നവോത്ഥാനം,, മാന്യത എന്താടോ,,,,, കളക്ടർമാരുടെ നെഞ്ചത്ത് കയറുന്നതാണ്,, ഉൾകൊള്ളാൻ കഴിണെങ്കിൽ ആദ്യം വിദ്യഭ്യാസം വേണം,, എന്നാലേ ആളുകൾ പറയുന്നത് മനസിലാവുകയൊള്ളു,,

  • @devadaskovilakath1572
    @devadaskovilakath1572 2 ปีที่แล้ว +1

    അടിപൊളി 👍👍👍👍👍👍

  • @janko-jaru
    @janko-jaru 4 ปีที่แล้ว +19

    Ad.Jayashankar is a great orator and is tough to tackle in a meeting like this. Samsaripikathe irithan nokiyatha MLA. kelkunarum pottanmaaru aalalo..

    • @lillythomas822
      @lillythomas822 3 ปีที่แล้ว

      മണിയാശാനെക്കാൾ കേമൻ rajendran😀 ഇത്ര നിരീക്ഷണപാടവം ഉള്ള ഒരാളോട് ഏറ്റുമുട്ടണോ രാജാ 😀

    • @shyradh100
      @shyradh100 2 ปีที่แล้ว

      Jayasakar I u bigsulute

  • @prasadtvm1
    @prasadtvm1 5 ปีที่แล้ว +29

    അടിപൊളി... മണി ആശാൻ മഹാ പ്രതിഭ.... പൊളിച്ചു...

  • @angelbutterfly5824
    @angelbutterfly5824 5 ปีที่แล้ว +31

    Adv.Jayashankar Kalakki

  • @satheesanms2339
    @satheesanms2339 5 ปีที่แล้ว +25

    നമ്മുടെ മണിയാശാൻ ഒരു പിഞ്ചു പൈതലിനെ ഹരിശ്രീ കുറിയ്ക്കുന്ന ചിത്രം കണ്ടത് ഓർമ്മ വരുന്നു;രായേന്ദ്രനെ പോലുള്ളവരിൽ നിന്നും മണിയാശാനിൽ നിന്നുമൊക്കെ ഹരിശ്രീ പഠിയ്ക്കേണ്ടതായ ഗതികേടായി പോയി കേരള ജനതയ്ക്ക്;കലികാലവൈഭവം അല്ലാതെന്തു പറയാൻ; ക്ഷമിച്ചു കളവക്കീലെ നമുക്ക് രായേന്ദ്രന്റെ ശിക്ഷണത്തിൽ ഒന്നു കൂടി എൽ.എൽ.ബി.എടുക്കാം!

  • @sunilchozan
    @sunilchozan 3 ปีที่แล้ว +1

    ജയ ശങ്കർ സാർ ആള് പുലിയാണ്.... നർമം കൂടി ആവുമ്പോൾ സംഭവം പൊളിച്ചു 🙏

  • @s9ka972
    @s9ka972 4 ปีที่แล้ว +7

    ജയശങ്കർ - 😍

  • @frjobv
    @frjobv 5 ปีที่แล้ว +60

    ഇവനെപ്പോലെയുള്ള വിവരംകെട്ടവന്മാരേയും സംസ്ക്കാരശൂന്യനായ മണിയെപ്പോലെയുള്ളവന്മാരേയും നിയമസഭയിലേക്ക് പറഞ്ഞു വിടുന്ന നാട്ടുകാരെ നായ്കരണ തൂവണം

  • @santhoshunni3448
    @santhoshunni3448 5 ปีที่แล้ว +11

    Jayashankar sir big salute 👏👏👏👏

  • @rafiost9941
    @rafiost9941 5 ปีที่แล้ว +7

    ജയശങ്കർ ജി പുലിയാണ് 👏👏👏

  • @varghesegeorge5438
    @varghesegeorge5438 4 ปีที่แล้ว

    ബിഗ് സല്യൂട്ട് അഡ്വക്കേറ്റ് ജയശങ്കർ

  • @sajupappachan628
    @sajupappachan628 3 ปีที่แล้ว +1

    മിണ്ടാതിരിക്കട രാജേന്ദ്രൻ