Enthukondennariveela Kanna | Anadha Kannan | New Malayalam Krishna Devotional Video Song

แชร์
ฝัง

ความคิดเห็น • 314

  • @sreelalgopikagireesh2147
    @sreelalgopikagireesh2147 3 ปีที่แล้ว +334

    ഇതിൽ 8-)o മത്തെ സെക്കൻഡിൽ എന്റെ അച്ഛ ഉണ്ട്❤(പിന്നിൽ നിന്ന് ആദ്യം തൊഴുന്നത് 🥰)❤🥰... ഓം നമോ ഭഗവതെ വാസുദേവായ....🙏🙏🙏

  • @KavyaAthul
    @KavyaAthul 11 หลายเดือนก่อน +17

    കരമേകി അവിടുന്ന് ഭാരമേൽക്കും
    കൈവിടുംപോലെ നീ മാറിനിൽക്കും
    അറിയാതെ എല്ലാം കവർന്നുവക്കും
    അവസാനം ചിരിയോടെ ദാനമെകും 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajeshkumarbhaskarapanicke5731
    @rajeshkumarbhaskarapanicke5731 ปีที่แล้ว +19

    ഒരിക്കലും നമുക്ക് പിടി തരാത്തത് , എത്ര ചർച്ച ചെയ്താലും പൂർണ്ണമാവാത്തത് :::: അതാണ് കൃഷ്ണൻ .... നമുക്ക് പിടി തരില്ല ... നമ്മെ ചേർത്ത് പിടിക്കും .....

  • @vinodanwarrier392
    @vinodanwarrier392 ปีที่แล้ว +51

    എന്തുകൊണ്ടറിവീല കണ്ണാ
    നിന്‍ മുന്നിലെന്‍ കണ്ണ് നിറഞ്ഞു പോയി...
    ദുരിതങ്ങള്‍ ഓര്‍ത്തുള്ള കണ്ണുനീരും നിന്റെറ
    തിരുമുന്‍പില്‍ ചിരി തൂകി മാഞ്ഞു പോയി
    സുകൃതമേന്നോര്ത്ത് മറഞ്ഞു പോയി
    അവതാരമായിരം ആടുമ്പോഴും
    ഗുരുവായൂരില്‍ നീ ഉണ്ണിയല്ലേ
    നവ നവ ഭാവങ്ങള്‍ അണിയുമ്പോളും
    നവനീതം കവരുന്ന കണ്ണനല്ലേ
    പരിഭവം പറയുവാന്‍ വന്നു
    നിന്റെറ ചിരിയില്‍ ഞാനെല്ലാം മറന്നു....
    (എന്തുകൊണ്ടറിവീല കണ്ണാ)
    കരമേകി അവിടുന്ന് ഭാരമേല്‍ക്കും
    കൈവിടും പോലെ നീ മാറി നില്ക്കും
    അറിയാതെ എല്ലാം കവര്ന്നു വയ്ക്കും
    അവസാനം ചിരിയോടെ ദാനമേകും
    പരിഭവം പറയുവാന്‍ വന്നു
    നിന്റെറ ചിരിയില്‍ ഞാനെല്ലാം മറന്നു
    (എന്തുകൊണ്ടറിവീല കണ്ണാ)
    കദനങ്ങള്‍ കളഭമായ്‌ മാറ്റി നിന്‍റെ
    തളിര്‍ മെയ്യില്‍ ചാര്‍ത്തുവാനെന്തു മോഹം
    മനതാരിലെരിയുന്ന സങ്കടങ്ങള്‍
    വനമാലയാക്കുവാനാണ് ദാഹം
    പരിഭവം പറയുവാന്‍ വന്നു
    നിന്‍റെ ചിരിയില്‍ ഞാനെല്ലാം മറന്നു.....
    (എന്തുകൊണ്ടറിവീല കണ്ണാ)
    ഹരിനാമ കീര്ത്തനം പാടിടുമ്പോള്‍
    മിഴിനീര്‍ത്തി അരികിലായി വന്നിരിക്കും
    വരകവി പൂന്താനം പാടിടുമ്പോള്‍
    എവിടെയാണെങ്കിലും കേട്ട് നില്‍ക്കും
    പരിഭവം പറയുവാന്‍ വന്നു
    നിന്‍റെ ചിരിയില്‍ ഞാനെല്ലാം മറന്നു.....
    (എന്തുകൊണ്ടറിവീല കണ്ണാ)

  • @gopalakrishnancherukat8578
    @gopalakrishnancherukat8578 4 ปีที่แล้ว +84

    വളരെ ഹൃദയസ്പർശമായ ഗാനം എന്നെ വല്ലാതെ ആകർഷിച്ച ഗാനം കണ്ണനെ ആർക്ക് ഓർമ്മിക്കാതിരിക്കാൻ പറ്റും എല്ലാവരും ഹൃദയത്തിൽ വെച്ചു പൂജിയ്ക്കയല്ലേ വല്ലാത്തൊരാശ്വസം ആണ്❤️❤️❤️❤️❤️👍🙏🏻🙏🏻🙏🏻

    • @dilipkumardathu9400
      @dilipkumardathu9400 3 ปีที่แล้ว +1

      🙏🌹

    • @sarithababu7673
      @sarithababu7673 3 ปีที่แล้ว

      🥰

    • @vyshnavik5026
      @vyshnavik5026 3 ปีที่แล้ว +1

      പരിഭവം പറയുവാൻ വന്നു...... നിന്റെ ചിരിയിൽ ഞാൻ എല്ലാം മറന്നു.....

    • @smithareghunadh7792
      @smithareghunadh7792 2 ปีที่แล้ว

      I'll

    • @sheelajayan3421
      @sheelajayan3421 2 ปีที่แล้ว

      കണ്ണ് നിറഞ്ഞു പോയി കണ്ണാ

  • @vinodmswamy4581
    @vinodmswamy4581 2 ปีที่แล้ว +46

    രാഘവൻ സർ ന്റെ മുഖത്തുള്ള ഭക്തി അത് എടുത്തു പറയാതെ വയ്യ നല്ലൊരു അഭിനേതാവാണദ്ദേഹം 🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @sreekumarsreelakam9222
    @sreekumarsreelakam9222 3 ปีที่แล้ว +32

    രാഘവൻ ചേട്ടൻ ഭക്തിയിൽ ലയിച്ച് പാടിഅഭിനയിച്ചു കൃഷ്ണനെ നേരിൽ കണ്ടപോലെ

    • @rethnammamv5087
      @rethnammamv5087 2 ปีที่แล้ว +1

      Sarikum unnikkannanil poornamayun leychanu padunnathhu ..ee mahanadane inganeyum kanan pattiyallo ...bhagiyum...unnikkannante ella anugrahavum undakum.....njan angayude oru valiya aaradhikayanu...

  • @venuvenukopal7836
    @venuvenukopal7836 3 ปีที่แล้ว +47

    പരിഭവം പറയുവാൻ വന്നൂ..... നിന്റെ ചിരിയിൽ ഞാൻ എല്ലാം മറന്നു .... 🙏🙏🙏🙏

  • @sarathat36
    @sarathat36 7 หลายเดือนก่อน +23

    2024 l kelkunnavar vanne

  • @shalajayantpm
    @shalajayantpm 3 ปีที่แล้ว +31

    അവതാരമായിരമാടുമ്പോഴും...
    ഗുരുവായൂരിൽ നീ ഉണ്ണിയല്ലേ.... എന്റെ ഉള്ളിലും നീ ഉണ്ണി തന്നെ കണ്ണാ.. എന്റെ.. പൊന്നുണ്ണിക്കണ്ണൻ...
    ഇതിലെ ഓരോ വാക്കും. വരികളും.. ഓരോന്നും നമുക്കുപറയാനുള്ളതാണെന്നെ.. Feel ചെയ്യുന്നു.. ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നതായി... 🙏🙏🕉️❤💜

    • @santhakumari224
      @santhakumari224 2 ปีที่แล้ว

      Ente kannaGuruvayurappa ente manasalinju povunnu

  • @rajeeshknr9366
    @rajeeshknr9366 ปีที่แล้ว +15

    ഓരോ വരികളും എത്ര മനോഹരം... എന്തുകൊണ്ടറിയില്ല കണ്ണാ ഇത് കേൾക്കുമ്പോൾ തന്നെ കണ്ണ് നിറഞ്ഞുപോയി......എത്ര മനോഹരം really heart touching.... മികച്ച അഭിനയം എല്ലാം കൊണ്ടും സൂപ്പർ. പരിഭവം പറയുവാൻ വന്നു നിൻ്റെ ചിരിയിൽ ഞാൻ എല്ലാം മറന്ന്. എല്ലാം കാണുന്നവൻ അറിയുന്നവൻ നമ്മുടെ കണ്ണൻ.

  • @im.krish.
    @im.krish. 2 ปีที่แล้ว +55

    എന്തുകൊണ്ടറിവീല കണ്ണാ നിന്നെ ഒരുപാട് സ്നേഹിച്ചു പോയി 🙏🙏🙏🙏🙏🙏🙏❤️

  • @abvknam1416
    @abvknam1416 10 หลายเดือนก่อน +1

    രാധേകൃഷ്ണ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നാരായണ🙏🙏🙏🙏❤❤❤

  • @yadhu1038
    @yadhu1038 2 ปีที่แล้ว +7

    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏

  • @indulekhas2236
    @indulekhas2236 หลายเดือนก่อน

    🙏ഈ ഗാനത്തിനു വേണ്ടി നൽകിയ വരികൾക്കും ഈണത്തിനും പാടിയ ganesh sundarathinum ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും "സ്വരരാജനാകുന്ന ചെമ്പയ്ക്ക് നീ സ്വരമേകി സുഖമേകി പുഞ്ചിരിക്കും" പോലെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏എന്തു അർത്ഥവത്തായ വരികൾ 🙏ഗുരുവായൂരപ്പാ ശരണം 🙏

  • @radhapraveen2410
    @radhapraveen2410 2 ปีที่แล้ว +8

    അറിയാതെ എല്ലാം കവർന്നുവയ്ക്കും 🥰അവസാനം ചരിയോടെ ദാനമേകും 💯സത്യം കണ്ണാ ഹരേ ഹരേ 🙏🥰🙏

  • @CraftswithSobha
    @CraftswithSobha 3 ปีที่แล้ว +46

    എന്തുകൊണ്ടറിവീല്ല കണ്ണാ നിൻ മുൻപിൽ എന്റെ കണ്ണു നിറഞ്ഞു 🙏🙏🙏🙏

  • @Ajitha_tp5bz
    @Ajitha_tp5bz 4 หลายเดือนก่อน +2

    പരിഭവം പറയുവാൻ വന്നു....
    നിന്റെ ചിരിയിൽ ഞാൻ എല്ലാം മറന്നു.... 🥰

  • @remasundaran8299
    @remasundaran8299 ปีที่แล้ว +4

    ഹൃദയസ്പർശമായ ഗാനം😍 മനസു നിറഞ്ഞു കണ്ണും നിറഞ്ഞു 🙏

  • @sajeevanmenon4235
    @sajeevanmenon4235 13 วันที่ผ่านมา +1

    🎉🎉🎉🎉❤❤❤❤❤❤🎉🎉🎉❤❤❤❤❤❤🎉🎉🎉🎉❤❤❤❤🎉🎉🎉🎉 എന്തുകൊണ്ട് അറിവില കണ്ണാ....m❤❤❤❤❤❤❤❤❤❤

  • @-harshhjr
    @-harshhjr ปีที่แล้ว +11

    2023ഇൽ ഇത്‌ കാണുന്നവർ ഉണ്ടോ എന്റെ കണ്ണ് അറിയാതെ നിറഞ്ഞു പോയി

  • @navaneethgovind3453
    @navaneethgovind3453 3 ปีที่แล้ว +35

    നവ നവ ഭാവങ്ങൾ അണിയുമ്പോഴും നവനീതം കവരുന്ന കണ്ണനല്ലേ💞😘🥰

  • @Jimshasanoop
    @Jimshasanoop 3 ปีที่แล้ว +23

    🙏 kannaaa....🙏🙏🙏.. ഈ പാട്ട് എപ്പോ കേട്ടാലും എന്റെ കണ്ണ് നനയും 🧡

  • @sannuschannel8662
    @sannuschannel8662 ปีที่แล้ว +3

    എനിക്ക് ഇഷ്ടം ഉള്ള പാട്ട് ആണ്. കണ്ണണ്ടേ എല്ലാപാട്ട് ഇഷ്ടം ആണ് എന്നാലും ഈ പാട്ട് ഭയങ്കര ഇഷ്ടം ആണ് 👌👌👌👌🙏🏻🙏🏻🙏🏻🙏🏻❤️❣️🌹🌿🌷🥭🍌🍍

  • @valsalabhasi7481
    @valsalabhasi7481 7 หลายเดือนก่อน +1

    ഈ പാട്ട് കേൾക്കുമ്പോൾ എന്റെ സങ്കടമെല്ലാം മറന്നുപോയി. എന്റെ ഗുരുവായൂരപ്പാ നാരായണാ.

  • @jishasuresh7506
    @jishasuresh7506 2 ปีที่แล้ว +3

    Paribhavam parayan vannuuu....💕
    Ninte chiriyil njn ellam marannu......💕
    Sathyam aa nadayil nilkkumbol paribhvam marnnu kankulirke kandu ninn povar und njn....💕

  • @mgrnair4261
    @mgrnair4261 2 ปีที่แล้ว +4

    നിന്നെ ഞാൻ തന്നെ ആണ് എന്ന് അറിഞ്ഞപ്പോൾ ഉണ്ടാകുന്ന ആനന്ദകണ്ണീർ 🙏🙏 ഓ 🙏ഭഗവാനെ,മനുഷ്യജന്മം സഫലമായി എന്നല്ലാതെ എന്ത് പറയാൻ 💕🙏🙏❤️

  • @prajularajesh9663
    @prajularajesh9663 4 หลายเดือนก่อน +2

    🙏 ഗുരുവായൂരപ്പാ

  • @ramachandranch7942
    @ramachandranch7942 ปีที่แล้ว +1

    ആനന്ദ ലങ്കാര വാസുദേവാ കൃഷ്ണ ആതങ്കമെല്ലാമ കറ്റിടേണേ!!!°

  • @sajithsajith2958
    @sajithsajith2958 ปีที่แล้ว +7

    സങ്കടങ്ങൾ ഒരുപാട് പറയാനുണ്ടാവും എവിടെ ആ. തിരുമുന്നിൽ എത്തിക്കഴിഞ്ഞാൽ അതൊക്കെ മറക്കും പിന്നെ ഒരു സെക്കൻ്റ് എങ്കിൽ അത് ആ ശ്യമാള കോമള വർണനെ ഒരു നോക്കു കാണാൻ ആയിരിക്കും പിന്നെ എല്ലാം അപ്പോ പിന്നെ സങ്കടം പറയാൻ ഒക്കെ എവിടെ നേരം പിന്നെ ഒന്നുണ്ട് എല്ലാം അറിയുന്ന ആ ഭഗവാനോട് എന്തു പറയാൻ ...

  • @PraveenKumar-vt2qu
    @PraveenKumar-vt2qu หลายเดือนก่อน

    Hare Krishna Guruvayurappa 🙏🙏🙏

  • @oplegendff9951
    @oplegendff9951 11 หลายเดือนก่อน +2

    🙏❤️

  • @amruthpsycadallic
    @amruthpsycadallic 27 วันที่ผ่านมา

    Super lyrics super editing liked somuch

  • @narainp1596
    @narainp1596 3 ปีที่แล้ว +20

    ഭഗവാനെ കൃഷ്ണ കാത്തു കൊള്ളണമേ ഗുരുവായൂരപ്പാ കണ്ണാ 🙏ഓം നമോ നാരായണായ 🙏🙏🙏

  • @ananthavallycrc2297
    @ananthavallycrc2297 2 ปีที่แล้ว +3

    എന്തുകൊണ്ടറിവീല കണ്ണാ ഈ പാട്ടു കേൾക്കുമ്പോൾ ഞാൻ കരഞ്ഞു പോകുന്നു, കാത്തു രക്ഷിക്കണേ കണ്ണാ, ന്റെ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @babysantha3912
    @babysantha3912 8 หลายเดือนก่อน +1

    Bhagavanae krishna ഗുരുവായൂരപ്പാ...darsana സൗഭാഗ്യം tharanae...

  • @jimbu_life
    @jimbu_life 12 วันที่ผ่านมา

    Wonderful song 👏👏👏👏❤❤❤❤ 5:09

  • @arunksasi3276
    @arunksasi3276 2 ปีที่แล้ว +3

    ഈ പാട്ടിനെ പറ്റി ഒന്നും പറയാനില്ല അത്രയ്ക്കും സൂപ്പറാണ് കണ്ണൻ എല്ലാവരും നേരിട്ട് കാണാം

  • @vishnuvichu4341
    @vishnuvichu4341 2 ปีที่แล้ว +7

    ഭഗവാൻ ഇല്ലാതെ എന്തോന്ന് ആണ് ഈ ഭൂമി ❤️❤️ഭഗവാൻനാരായണൻ അല്ലെ സർവ്വവും

  • @anithavinod2195
    @anithavinod2195 3 ปีที่แล้ว +12

    മതിയാക്കു കേളികൾ ഗോപബാല.... 🙏🙏🙏🙏🙏🙏

  • @Sashidaran-vk9kz
    @Sashidaran-vk9kz ปีที่แล้ว +2

    Atha. Kanee. Niragu😭😭atha. Vidii. Chapthi. Chaythu😭😭anikoru. Vidii. Udavana. Dayvamma🙏🙏🙏

  • @soccerkrush703
    @soccerkrush703 3 ปีที่แล้ว +9

    kanna ente hridyathil alayai ee pattu nirayunnu,,kannukal nirayunnu . Hare krishna ..

  • @lekhaanil9900
    @lekhaanil9900 2 ปีที่แล้ว +14

    എന്റെ കണ്ണാ... ❤🙏🙏
    ഗുരുവായൂരപ്പാ ശരണം ❤🙏🙏

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +8

    ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹🕉️🕉️❤️❤️❤️
    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു കൃഷ്ണ ഭക്തിഗാനം ❤️❤️❤️🙏🙏🙏🙏🙏🌹🌹🌹💐💐💐💐

  • @lathachandrasekharan5426
    @lathachandrasekharan5426 18 วันที่ผ่านมา

    ഉണ്ണിക്കണ്ണാ....🙏🙏🙏🙏🌹🌹❤️❤️

  • @LakshmiLalgudi
    @LakshmiLalgudi 4 หลายเดือนก่อน

    Paribavam pariyuvan vañnu.
    Nin chiriyil ellam marandu krishna!!

  • @sreekumarvnair4333
    @sreekumarvnair4333 2 หลายเดือนก่อน

    സങ്കടം അകറ്റി സന്തോഷം തരണേ ദേവാ

  • @ramachandraniyar2493
    @ramachandraniyar2493 2 ปีที่แล้ว +4

    Tke Singer is singing with his Soul/Jivatma and not with his body. That is why he is shining. Hare Krishna Guruvayurappa Saranam

  • @adhithyavishnu6181
    @adhithyavishnu6181 ปีที่แล้ว +2

    ❤കൃഷ്ണാ ഗുരുവായൂരപ്പാ..🙏

  • @sreeshnamk1674
    @sreeshnamk1674 3 ปีที่แล้ว +5

    ഗുരുവായൂര്‍ ഏകാദശി ആശംസകൾ നേരുന്നു .

  • @komalavallyp7245
    @komalavallyp7245 3 หลายเดือนก่อน

    Ente🙏kannaguruvayoorappa🙏eppozhumentekoote🙏undakane🙏kanna🙏namikkunnu🙏🙏🙏

  • @sreerag2489
    @sreerag2489 2 ปีที่แล้ว +2

    Eante krishna guruvayurappa lokamembadum kathu rakshikkename bhagavane🙏🙏🙏

  • @Uk.unitedkollam
    @Uk.unitedkollam 2 หลายเดือนก่อน

    എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള പാട്ട് ❤

  • @nishacs359
    @nishacs359 3 ปีที่แล้ว +5

    Enikkum ennelum guruvayoorappane kandu thozhan sadhikkane..

  • @bijukc150
    @bijukc150 2 ปีที่แล้ว +2

    🙏🏼🙏🏼🙏🏼കൃഷ്ണ ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼

  • @manjupradeep8272
    @manjupradeep8272 ปีที่แล้ว +2

    മനസ്സിൽ ആഴ്നിറങ്ങിപ്പോയ പാട്ട്.വല്ലാതെ ഫീൽ ചെയ്യുന്നു. ഓം നമോ നാരായണ നമോ നമഃ. 🙏🙏

  • @mayasubash4466
    @mayasubash4466 2 ปีที่แล้ว +13

    ഭഗവാന്റെ മുമ്പിൽ ചെല്ലുമ്പോൾ
    നമ്മുടെ സങ്കടം മായുന്ന പോലെ
    ഒന്നും ചോദിക്കാൻ തോന്നില്ല
    സന്തോഷം കൊണ്ടുള്ള കണ്ണുനീർ
    മാത്രം

  • @komalavallyp7245
    @komalavallyp7245 8 หลายเดือนก่อน +1

    Hare🙏krishna🙏vasudeva🙏namosthuthe🙏

  • @unnikrishnannair8670
    @unnikrishnannair8670 2 ปีที่แล้ว +6

    നല്ല ഗാനവും . നല്ല. തെളിഞ്ഞ ഫോടോവും. കണ്ടതിൽ വളരെ .സന്തോഷം തന്നെ.എന്ന് ഉണ്ണികൃഷ്ണൻ നായർ P രാമന്തളി പ യ്യ ന്നുർ കണ്ണൂർ കേരള

  • @savithrikrishnankutty5445
    @savithrikrishnankutty5445 ปีที่แล้ว +1

    Harekrishna ente Krishna

  • @sumakumari476
    @sumakumari476 หลายเดือนก่อน

    Daily kelkum sandhyakk hare krishna

  • @mohammedfarookhmohammedfar1551
    @mohammedfarookhmohammedfar1551 3 ปีที่แล้ว +6

    സൂപ്പർ... ഫീലിംഗ് 👍👍👍👍💕

  • @msanamikakrishna
    @msanamikakrishna 3 ปีที่แล้ว +5

    Manathaarileriyunna sankadangal vanamalayakkuvaananu Moham... ente kanna...krishna ente guruvayoorappa.........

  • @viperachu1042
    @viperachu1042 2 ปีที่แล้ว +1

    പരിഭവം പറയുവാൻ വന്നു...
    നിന്റെ ചിരിയിൽഞാൻ എല്ലാം മറന്നു...😘😘❤❤❤😍😍😍

  • @lasitham7675
    @lasitham7675 3 ปีที่แล้ว +6

    കേട്ടാലും കേട്ടാലും മതി വരില്ല 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @kamalanair1952
    @kamalanair1952 7 หลายเดือนก่อน +1

    My close friend send this touching song she is no more
    Both are ❤🙏

  • @devudevu2416
    @devudevu2416 2 ปีที่แล้ว +2

    Endhukondarivilla... Kanna nin munnilen kannu niranjupoyi.. 🥰
    .......🙏🏻

  • @smithashaju5886
    @smithashaju5886 6 หลายเดือนก่อน

    Great 🎉❤❤❤❤

  • @sumangalanair135
    @sumangalanair135 3 ปีที่แล้ว +6

    Wow beautiful and heart touch ing 👌👌🙏🙏🙏🙏🙏🙏🙏

  • @sushamakrishnan3313
    @sushamakrishnan3313 8 หลายเดือนก่อน +1

    ൻ്റെ കണ്ണാ🙏🌹♥️♥️🙏🙏🙏

  • @VasudevancvVasu-wi9yl
    @VasudevancvVasu-wi9yl ปีที่แล้ว +1

    My Lord Krishna Guruvayoorappa🎉

  • @abhilashvishwalvr3569
    @abhilashvishwalvr3569 4 ปีที่แล้ว +7

    സൂപ്പർ, അടിപൊളി

  • @remyaramlal1150
    @remyaramlal1150 2 ปีที่แล้ว +6

    ഹരേ കൃഷ്ണ ponnunni കണ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @sudheeshkacheriparambu7904
    @sudheeshkacheriparambu7904 2 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏
    ഇഷ്ട ഗാനം 🙏❤️👍

  • @sumeshmohan1294
    @sumeshmohan1294 2 ปีที่แล้ว +4

    ഹരേ കൃഷ്ണ🙏🙏

  • @dhanyasreejith3186
    @dhanyasreejith3186 2 ปีที่แล้ว +2

    ഗുരുവായൂരപ്പാ കാത്തു
    രക്ഷിക്കണം

  • @bindunair-n1o
    @bindunair-n1o 4 หลายเดือนก่อน

    Hare Krishna 🙏🙏🙏💕💕💕

  • @jishnukkjishnukk8769
    @jishnukkjishnukk8769 2 ปีที่แล้ว +2

    എനിക്ക് ഇഷ്ടമുള്ള കണ്ണന്റെ പാട്ടുകളിൽ ഒന്ന്

  • @chandranair8412
    @chandranair8412 2 ปีที่แล้ว +2

    കണ്ണാ കണ്ണാ എല്ലാം നീ അറിയുന്നു കണ്ണാ.

  • @jishnukkjishnukk8769
    @jishnukkjishnukk8769 2 ปีที่แล้ว +2

    ഓം നമോ : നാരായണായ

  • @rajeevrajeev8426
    @rajeevrajeev8426 4 ปีที่แล้ว +12

    എത്ര മനോഹരം

  • @ushad7926
    @ushad7926 3 ปีที่แล้ว +6

    എന്റെ കൃഷ്ണ 🙏🏻🙏🏻

  • @subanasyam2077
    @subanasyam2077 2 ปีที่แล้ว +3

    Sangadam varumbo kaanaarulla paatt.... Avide poyi tozhutennu tonum....

  • @omanakuttappan5888
    @omanakuttappan5888 2 ปีที่แล้ว +1

    Eante kanna eallaverayum kathukollanam.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🙏

  • @ARRaj-c5c
    @ARRaj-c5c ปีที่แล้ว +1

    Krishna Guruvaayoorappa

  • @rethnammamv5087
    @rethnammamv5087 2 ปีที่แล้ว

    Jushuvine enikku valiya ishtamairunnu ...ennum njan aa kuttiye orkum nerittu kandittillamenkilum ..nalla sundaramaya oru unniyairunnu....

  • @Parvathy-6419
    @Parvathy-6419 4 ปีที่แล้ว +41

    പൂന്താനവും അല്ല കണ്ണാ മേൽപ്പൂത്തരല്ല ഞാൻ
    പാടാനറിയില്ല നിൻ അവതാരം എഴുതാനും
    പ്രണവങ്ങളും അറിയില്ലല്ലോ
    പൂജാവിധിയറിയില്ലല്ലോ
    പ്രണമിക്കാം പാവം ഞാൻ ഈ തിരുനടയിൽ കണ്ണാ... ഇൗ സോങ്ങ് ഏതു ആൽബം ആണ്?

    • @mythilipangat4601
      @mythilipangat4601 3 ปีที่แล้ว +3

      എന്തുകൊണ്ടറിവീല കണ്ണാ നല്ലത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ടാണ്

    • @remyagopinadh9679
      @remyagopinadh9679 3 ปีที่แล้ว +1

      Radhamadhavam

    • @anjuprajosh
      @anjuprajosh 3 ปีที่แล้ว +2

      Engane Kanan varum kanna / va va kusruthi kanna / sopanam devotional

    • @anjuprajosh
      @anjuprajosh 3 ปีที่แล้ว

      th-cam.com/video/CAjGxOHH8Dg/w-d-xo.html

  • @mohananmohanan9583
    @mohananmohanan9583 10 หลายเดือนก่อน

    കണ്ണു നിറഞ്ഞു പോയി

  • @sandhyanairv6796
    @sandhyanairv6796 2 ปีที่แล้ว +2

    Ethukelkumpol manasinu anthoru ashwasamanu.hare krishna

  • @mymissmedhamedha4527
    @mymissmedhamedha4527 4 ปีที่แล้ว +7

    Ente KannaaKanneetenam eppozhum Ente Manassil🙏🙏🙏

  • @ADMEDIA-r4u
    @ADMEDIA-r4u 2 ปีที่แล้ว +6

    ഇദ്ദേഹത്തിന്റെ മകൻ കാൻസർ വന്നു മരിച്ചു.നല്ലൊരു നടൻ ആയിരുന്നു.ജിഷ്ണു😥😥😥

    • @sasisasi8660
      @sasisasi8660 ปีที่แล้ว

      Antha. Amma. Chinimayil. Kadithudee. Pavam😢🥺😔

  • @jithujithu6382
    @jithujithu6382 3 ปีที่แล้ว +14

    All that I want to tell my beloved Kannan!!!!

  • @dhanalekshmiri2173
    @dhanalekshmiri2173 3 ปีที่แล้ว +6

    Krishnaa😘😘😘

  • @vishnumayakv3882
    @vishnumayakv3882 2 ปีที่แล้ว +4

    എന്റെ കണ്ണാ ❤️

  • @sheelaraghu6834
    @sheelaraghu6834 ปีที่แล้ว

    super 🙏🏻🙏🏻🙏🏻

  • @anier8349
    @anier8349 ปีที่แล้ว

    Krishna guruvayo orappa.......

  • @karthyayankarthyayani1594
    @karthyayankarthyayani1594 2 ปีที่แล้ว +2

    നന്നായിട്ടുണ്ട്

  • @prasennapeethambaran7015
    @prasennapeethambaran7015 2 ปีที่แล้ว +3

    Beautiful song, feel like hearing it time and again.

  • @sreejiths8935
    @sreejiths8935 2 ปีที่แล้ว +1

    കൃഷ്ണാ..ഗുരുവായൂരപ്പാ..🙏നി തന്നെ എനിക്കെല്ലാം...🙏

  • @gopalakrishnanpg4589
    @gopalakrishnanpg4589 ปีที่แล้ว

    Hare Krishna Hare Rama very nice