എല്ലാ രാത്രിയിലും ഞാൻ ഈ പാട്ട് കേൾക്കാറുണ്ട്, കാരണം കൃഷ്ണൻ നമ്മുടെ ദൈവം ജീവിതമാണ്, മനോഹരമായ ഒരു വീടും അതിശയകരമായ കുടുംബവും ഉള്ള മനോഹരമായ ഒരു ലോകം നമ്മുടെ ഭാഗ്യമാണ്. ഞാൻ ശരിയാണെങ്കിൽ ലൈക്ക് ചെയ്യുക ദയവായി 🙏 👇🏻🙏🏻❤(നിർബന്ധിക്കുകയല്ല) edit5=thanks for 13likes❤😮എനിക്ക് ലൈക്കുകൾ ആവശ്യമില്ല, ആരാണ് എന്നെ അംഗീകരിക്കുന്നതെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് 😁👍🏻😌☺️😊
ഗാനകോകിലം ജയചന്ദ്രൻ സാറിന്റെ വദനത്തിലൂടെ നാദമായി പുറത്തു വരുമ്പോൾമനസ് മറ്റൊരു മയിക ലോകത്തു!!!!!ആ മഹാഗായകന്റെ പാദത്തിലൊന്നുതൊട്ടാൽ ഭഗവാന്റെ അനുഗ്രഹവും തീർച്ചയായും ലഭിക്കും!!!
കണ്ണുകളടച്ച് ഈ ഗാനം കേട്ടുകൊണ്ടിരുന്നാൽ കണ്ണൻ തീർച്ചയായും നമ്മുടെ മനസ്സുകളിൽ എത്തും. ജയേട്ടന്റെ ഭാവവും ഭക്തിയും കൂടെ ഐശ്വര്യമുള്ള ആ മോളുടെ ഭക്തി നിർഭരമായ ആലാപനവും. ജയ് ശ്രീകൃഷ്ണ
കണ്ണനെ കാണണം എന്ത് വേണം മനോഹരമായ ഗാനം കാരണം ഒരു വർഷമായി ഞാൻ ഇത് കാണുന്നു എനിക്ക് പാട്ട് കേൾക്കാതിരിക്കാൻ കഴിയില്ല, കാരണം നമ്മുടെ പാട്ടിനോട് അനുശാസിക്കുന്നു ഇത്തരത്തിലുള്ള ഗാനങ്ങൾക്ക് 🙏🏼🙏🏻🙏🙏🏻🙏🏻🙏🏼🙏🏻🙏🏻🙏🏻❤❤❤❤
ഞാൻ ശാരംഗ്. ഇന്ന് (ഏപ്രിൽ മൂന്ന് 2023 തിങ്കളാഴ്ച )രാവിലെ കാറിൽ യാത്ര ചെയ്യുമ്പോൾ കാറിലെ സ്റ്റീരിയോയിലാണ് ഞാൻ ഈ പാട്ട് ആദ്യമായി കേട്ടത്. ഇപ്പോഴാണ് (രാത്രിയിൽ )ഞാൻ ഈ പാട്ട് എന്റെ മൊബൈലിൽ കേൾക്കുന്നത്. ആദ്യം കേട്ടപ്പോൾ തന്നെ ഈ പാട്ട് എനിക്കൊരുപാടിഷ്ടപ്പെട്ടു.
Beautiful music by Kallara Gopan He never got the recognition he deserved , an excellent singer himself . Jayachandrans voice is getting more and more melodious with age What a rendition !!
We would love to respect our God 🙏 because his our life and I have hearing this song by a year still I am hearing this song. Guruvaaurapaa🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
Hare Krishna guruvayurappa karunya sindho Sharanam Sharanam Sharanam Sharanam sarvam Krishna arpana mastu 🙏🌺🌹🌹🌹 om namo bhagwate vasudevaya. Om namo Narayanaya 🌹🌹🌹. Hare hare hare hare hare pahi pahi pahi
എല്ലാ രാത്രിയിലും ഞാൻ ഈ പാട്ട് കേൾക്കാറുണ്ട്, കാരണം കൃഷ്ണൻ നമ്മുടെ ദൈവം ജീവിതമാണ്, മനോഹരമായ ഒരു വീടും അതിശയകരമായ കുടുംബവും ഉള്ള മനോഹരമായ ഒരു ലോകം നമ്മുടെ ഭാഗ്യമാണ്.
ഞാൻ ശരിയാണെങ്കിൽ ലൈക്ക് ചെയ്യുക ദയവായി 🙏
👇🏻🙏🏻❤(നിർബന്ധിക്കുകയല്ല) edit5=thanks for 13likes❤😮എനിക്ക് ലൈക്കുകൾ ആവശ്യമില്ല, ആരാണ് എന്നെ അംഗീകരിക്കുന്നതെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് 😁👍🏻😌☺️😊
ജയേട്ടന് സാഷ്ടങ്ങനമസ്കാരം... മോളും അസ്സലായി... സാക്ഷാൽ ഗുരുവായൂരപ്പാ സന്നിധിയിൽ എത്തിയപോലെ.... 🙏🙏🙏
ഗാനകോകിലം ജയചന്ദ്രൻ സാറിന്റെ വദനത്തിലൂടെ നാദമായി പുറത്തു വരുമ്പോൾമനസ് മറ്റൊരു മയിക ലോകത്തു!!!!!ആ മഹാഗായകന്റെ പാദത്തിലൊന്നുതൊട്ടാൽ ഭഗവാന്റെ അനുഗ്രഹവും തീർച്ചയായും ലഭിക്കും!!!
1
ഇതൃയു൦ മനോഹരമായ പാട്ടു
കേൾക്കുവാ൯ ലഭിച്ച ഭാഗൃ൦ മഹാനുഗൃക൦🙏🙏🙏
ജയേട്ടന്റെ മരണശേഷം ആദ്യം കേട്ട ഗാനം.... എത്ര മനോഹരമായിട്ടാണ് ആലപിച്ചിരിക്കുന്നത്.
കണ്ണനെകാണാൻഎന്തുവേണം...
കണ്ണൊന്നടച്ചാൽ നിന്നടുത്തെത്തും...
🙏🙏 നൈസ് സോങ്... 👌💕
സർവം കൃഷ്ണർപ്പണമാസ്തു 🙏🙏🙏
കണ്ണിനെ കാണാൻ എന്തുവേണം ജയചന്ദ്രൻ മലയാളം ഭക്തി റീമിക്സ്
കൃഷ്ണ പ്രേമം നിറഞ്ഞ മനസ്സ് തരൂ കണ്ണാ
ചേച്ചിടെ യും അപ്പൂപ്പന്റെയും പാട്ട് കൊള്ളാം എത്ര കേട്ടലും മതിയാവില്ല😘😘
അപ്പൂപ്പന്റെ പേര് പ്രസിദ്ധ ഭാവ ഗായകൻ P Jayachandran
അതെ നിങ്ങൾ പറഞ്ഞത് ശരിയാണ്
ഭാവഗായകന് ഒരു കോടി പ്രണാമം🙏🙏🙏 ഇന്ന് ജനുവരി 10 അദ്ദേഹത്തിൻ്റെ വിയോഗം തീരാ നഷ്ടം🙏🙏🙏🙏
ഭഗവാനെ കാണാൻ പോയ കൂചെലൻ്റെ അവസ്ഥയിൽ ഞങൾ.... കണ്ണ് തുറക്കൂ.. കണ്ണാ.. കണ്ടരിയൂ എൻ്റെ സങ്കടങ്ങൾ...by chandrika mallika vkr.
കുചേലന്റെ ഭക്തി യോ.. സാമ്പത്തിക കുറവോ.. ഏത് അവസ്ഥ യാ ണെന്ന് കണ്ണൻ ചോദിച്ചാൽ..
കണ്ണുകളടച്ച് ഈ ഗാനം കേട്ടുകൊണ്ടിരുന്നാൽ കണ്ണൻ തീർച്ചയായും നമ്മുടെ മനസ്സുകളിൽ എത്തും. ജയേട്ടന്റെ ഭാവവും ഭക്തിയും കൂടെ ഐശ്വര്യമുള്ള ആ മോളുടെ ഭക്തി നിർഭരമായ ആലാപനവും. ജയ് ശ്രീകൃഷ്ണ
എനിക്ക് കൃഷ്ണാ എന്നവിടെ വന്നു കാണാൻ അനുവാദം തരും 🙏
കണ്ണന്റെ ഭംഗി ഓരോ വാക്കിലും പ്രകടമാകുന്ന ഗാനാമൃതം
P
Lll
P
ഹൃദയത്തിൽ ലയിച്ചു ചേരുന്ന സംഗീതം 🙏🙏
ഹരേ കൃഷ്ണ🌹♥️♥️♥️♥️🟧♥️♥️💕🔥🙏🙏🙏♥️♥️🌹🌹♥️
@@sushamakrishnan3313 valarenallaorubhakthigaanam,krishnanoodiwarunnapoolethoonnum,
എത്ര പ്രാവിശ്യം കേട്ടാലും മതി വരാത്ത ഒരു കൃഷ്ണ ഭക്ത്തി ഗാനം
സുപർ
Super 🙏🏻😁🌹❤👏👍enthu rasam👌
Very sweet song
@@krishnapriyanv1556
.
നന്നായിട്ടുണ്ട്. ഗന്ധർവ്വൻ ജയചന്ദ്രൻ സാറിനും ഗോപൻ സാറിനും കുട്ടിക്കും ആശംസകൾ
9⁹àààÀàqqqqàqa0àaqqà0(
കണ്ണനെ കാണണം എന്ത് വേണം മനോഹരമായ ഗാനം കാരണം ഒരു വർഷമായി ഞാൻ ഇത് കാണുന്നു എനിക്ക് പാട്ട് കേൾക്കാതിരിക്കാൻ കഴിയില്ല, കാരണം നമ്മുടെ പാട്ടിനോട് അനുശാസിക്കുന്നു ഇത്തരത്തിലുള്ള ഗാനങ്ങൾക്ക് 🙏🏼🙏🏻🙏🙏🏻🙏🏻🙏🏼🙏🏻🙏🏻🙏🏻❤❤❤❤
ഹരേ കൃഷ്ണ നല്ല കിർത്തനം🙏🙏🙏🙏♥️🙏🙏♥️🙏🙏♥️🙏♥️♥️🙏♥️🙏🙏♥️🙏🙏♥️🙏♥️♥️🙏♥️🙏♥️🙏🙏♥️🙏♥️🙏🙏
എൻ്റെ ഗുരുവായൂരപ്പാ ❤❤❤
ഗോപാ വളരെ നന്നായിരിയ്ക്കുന്നു, especially devotionally. പെൺകുട്ടിയും നന്നായി പാടി., Jayettan as usual, outstanding.
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏❤️❤️❤️🌹🌹🌹 മനോഹരമായ ഗാനം 🙏🙏🙏❤️❤️❤️🌹🌹🌹
1:04
ഓം നമോ നാരായണായ നമഃ
എൻ്റെ കൃഷ്ണ ഗുരുവായൂരപ്പാ ❤❤❤
മനോഹരമായ ഗാനം
പാട്ട് കേട്ടതിന് ശേഷം ☺️ എന്നതിൽ നിന്ന് കേൾക്കുന്നത് നിർത്താൻ കഴിയില്ല
അതിമനോഹരം 🌹💕💕💕💕🌹👌👌👌👌👌🙏🙏🙏🙏🙏
ഞാൻ ശാരംഗ്. ഇന്ന് (ഏപ്രിൽ മൂന്ന് 2023 തിങ്കളാഴ്ച )രാവിലെ കാറിൽ യാത്ര ചെയ്യുമ്പോൾ കാറിലെ സ്റ്റീരിയോയിലാണ് ഞാൻ ഈ പാട്ട് ആദ്യമായി കേട്ടത്. ഇപ്പോഴാണ് (രാത്രിയിൽ )ഞാൻ ഈ പാട്ട് എന്റെ മൊബൈലിൽ കേൾക്കുന്നത്. ആദ്യം കേട്ടപ്പോൾ തന്നെ ഈ പാട്ട് എനിക്കൊരുപാടിഷ്ടപ്പെട്ടു.
Venna kannane enthu njan chodikum varikal superb rakshikane Kanna Shree Guruvayoor Appa Namo Namo 🙏🙏🧡
ഗുരുവായൂരപ്പൻ അനുഗ്രഹം ലഭി .ച്ച ശബ്ദമാധുര്യം
നല്ല പാട്ട് കണ്ണ് നിറഞ്ഞു പോകുന്നു❤🙏🌹🙏🌹
എത്ര കണ്ടാലും കേട്ടാലും വീണ്ടും വീണ്ടും കാണാനും കേൾക്കാനും കൊതിക്കുന്ന പാട്ട്. എന്തോ ഒരു 🙏 ഒളിഞ്ഞിരിക്കുന്നു. ശ്രീ ഗുരുവായൂരപ്പൻ.
2024 എല്ലാവർക്കും ശ്രീകൃഷ്ണ
ജയന്തി ആശംസകൾ നേരുന്നു ❤❤❤🎉🎉🎉
What a beautiful✨❤ song😌
Entha feel jayachandran sir 🙏🙏🙏
നല്ല സംഗീതം ഞങ്ങൾ എപ്പോളും കേൾക്കു👌👏👏
Hare Krishna Hare Krishna Krishna Krishna Hare Hare. Guruvayoorapa Ellareyum Kathurakshikane 🙏🙏🙏🙏🙏
സത്യം കണ്ണ് അടച്ചു മനംഉരൂകിവിളിച്ചാൽഎത്തും
Excellent song by p Jayachandran kallara Gopan team.All the best for the team
നല്ല ആലാപനം നല്ല വരികൾ👌🙏
ഭാവഗായക 🙏🌹
😮..@@sherinejuliet4706
എത്ര കേട്ടാലും മതിയാവുന്നില്ല ഈ ഭക്തിഗാനങ്ങൾ
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാധേ ശ്യാം രാധേ ശ്യാം.🙏🙏🙏🙏🙏❤️
😊
Super song Jayachandran sir.
❤️💔👍🙏🙏🙏😔Anaswaranaya jayettan....pranaamam.
Devine voice , song and music and rendering by P Jayachandran
Divine!
ചോദിക്കാതെ തരുന്നതെന്തായാലും അതു മതി കണ്ണാ🙏🙏🙏
Beautiful music by Kallara Gopan
He never got the recognition he deserved , an excellent singer himself .
Jayachandrans voice is getting more and more melodious with age
What a rendition !!
Yes,surprising,time has not changed his voice,it getting sweeter&sweeter,kannan is the culprit❤️
🙏🙏🙏🙏🙏🙏🙏🙏
Beautifulsong
Exactly--- Like -- Sri.MG. Radha Krishnan🙏
.none
Great singing by our bhava gayakan. Hariha, superb singing. And very good lyrics too. Thanks for uploading.
ഓം നമോ ഭഗവതേ വാസുദേവായ🙏🌷😇
ഓം നമോ നാരായണ ഹരേ വാസുദേവായ നമഃ 🙏🙏🙏🙏🙏🙏
എന്നും ഓർമ്മ തൻ നൈവേദ്യം
ഗാനങ്ങളുടെ തിരഞെടുപ്പ് തകർത്തു. ആലാപനം അപാരം .
വളരെ ഭക്തിരസം നിറഞ്ഞ മനോഹരമായ ഒരു പ്രാർത്ഥന. സുന്ദരമായ വാക്കുകൾ കൊണ്ടു ഈണത്തിലുള്ള ആലാപനം. അഭിനന്ദനങ്ങൾ. ജയ് ശ്രീകൃഷ്ണ 🙏🏼
സൂപ്പർ ജയേട്ടാ മോള് പാടുന്നത് കേൾക്കാൻ ഒരു ഒരു സുഖം
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
We would love to respect our God 🙏 because his our life and I have hearing this song by a year still I am hearing this song. Guruvaaurapaa🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
❤❤,🥰🙏🏻🙏🏻🙏🏻
Harinarayanan sir🙏 ur lyrics are divine 🙏🙏 music and jayan sirs sound🙏
Kannante Bhajanakal Ethra Kettalum Mathiyakilla. Kanna Karmukil Varna Ellareyum Kathukollane.🙏🙏🙏🙏
എന്റെ കണ്ണാ മനസ്സ് നിറഞ്ഞു.
Jayachandran singing sound super.....always super....
ആദരാഞ്ജലികൾ ഭാവഗായകന് 🙏🙏😢
Bhagavane Krishna Guruvayoorappa 🙏🏼🙏🏼🙏🏼🌹🌹🌹
Wow. Wonderful rendition and wonderful composition bhakti flows in Sri.Jayachandrans voice. We are blessed to hear this. Thanks to your entire team
Jai Shree Krishna Jai Shree Krishna Jai Shree Krishna Jai Shree Krishna Jai Shree Krishna
Hare Krishna Bhagavane
Hare Krishna!!!!! Jai Shri Radhe Radhe Shyam!!!!!🌹! 🙏!!!!! ❤ !!!!!
Hare Krishna guruvayurappa karunya sindho Sharanam Sharanam Sharanam Sharanam sarvam Krishna arpana mastu 🙏🌺🌹🌹🌹 om namo bhagwate vasudevaya. Om namo Narayanaya 🌹🌹🌹. Hare hare hare hare hare pahi pahi pahi
Mellifluous rendering!jayettan’s voice becoming more youthful as he ages …evergreen singer..
This song my heart beet and also jayachandrans sound
Sir angeyude ganengel daivatulyam ahkilanda kodi daivangenkum 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
കണ്ണാ 👍👍👍
🕉 ! NAMOH NARAYANAYA ! 🕉 ! NAMOH BHAGAVADHE VASUDEVAYA ! 🕉 ! NARAYANAYA AHILA GURO BHAGHAVAN NAMASTHEY !
നൈസർഗ്ഗികമായ ആലാപന സവിശേഷത.... പ്രിയ ഗാനം
Soooo blissful....and beautiful ♥️♥️♥️🙏🙏🙏 Radhe Krishna♥️♥️♥️
HareKrishna Hare Radhe Syam🙏🙏🙏🙏🙏🙏🙏🙏🙏🙏
I love this song in my heart
Kallara Gopan music and Jayachandran and haritha superb vocal
നല്ല പാട്ട് ആണ്. കൃഷ്ണ ഗുരുവായൂർ അപ്പാ
Thanks ജയചന്ദ്രൻ സർ ❤️
ഭാവഗായക ചക്രവർത്തി❤️❤️❤️❤️❤️❤️❤️💜
Hari om.sarvathra govindha nama sangeerthanam ...govindha govidha💖🦚🥳
Beautiful song, excellent music and excellent singers. I like this very much. enjoyed several times .thank you very much ❤👌
കാതതുകോളളണേ
Sri HARIHARAM ! We wish u good health & long life ; may GURUVAYURAPPAN bless u & ur family ! Warm. Regards Nandanan Sharma Guruvayur
Nalla Mathuramulla, Mihavum Arumaiyaha irunthathu 🙏 Jai Shree Krishna 👌👍
Evergreen voice....bequtyful
My grandmother loves this song a lot ❤❤ bless her Krishna 💕💕🌹
Great singing and super sound of Both.. Kanna.. 🙏🙏🙏🙏🙏🙏
Assalayittund . Njanith Kure anveshichathaa. Thank you sor
Great song and great singing
jayettamde ദെെവീകശബ്ദാലാപന൦ 🙏🙏🙏
Hare. Krishna. Krishna. Krishna. Hare hare. 🙏🙏🙏💞🙏🙏🙏💞🙏🙏🙏💞🙏🙏🙏
krishna guruvayoorappa saranam
🎉Good......❤
hi9d6 rry6rfr fv,oc6f😮😅😢🎉😂❤❤😂🎉😢😮😮😅12341234567890qwertyuiopasdfghjklzxcvbnm.😕🎊🎂😥😣😲😲😦🎈😧😨😕😆😆😵😟😰😴😯💔💔😱😱😩💋💐😓🍰
What a blissful song! I have listened to this song around 1000 times so far....anyone has karoke version of this song please?
Oh god you are so beautiful😍✨❤ for all
Unni Kanna Krishna Guruvayoorappa saranam narayana narayana narayana
Om namo bhagavathe vasudevaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🕉 ! NAMOH BHAGAVADHE VASUDEVAYA !
Hare krishna🙏🏻🙏🏻🙏🏻🙏🏻
🕉 ! SATHYAM ! ETHARA KETTALUM MATHIVARILLA ! 🕉 !
NAMOH NARAYANAYA ! 🕉 ! NAMOH NARAYANAYA ! 🕉 ! NAMOH NARAYANAYA!
SAB KI MALIK EK HAI THATHWAMASI OH BEAUTIFUL EXLENT MUSIC 🎶 🎵 😍 ❤ 💕
Lord Krishan in Earth 👉🏻👁️👁️🕵🏿♂️🤗
പ്രണാമം🙏🙏🙏
Super.... 🙏🏻🙏🏻🙏🏻🙏🏻🙏🏻
The girl so cute. ❤️
ജയേട്ടാ നന്ദി ---