Engane Kanan Varum Kanna | Va Va Kusrithikanna | Malayalam Devotioal Songs

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 421

  • @renjithamaneshlal2826
    @renjithamaneshlal2826 6 ปีที่แล้ว +112

    എന്തിനാ ശങ്ക കുഞ്ഞെ?
    ഭക്തന്റെ മനസിനപ്പുറം വലിയ കാണിക്ക കണ്ണന് വേണ്ട. കണ്ണടച്ച് ഈ ഗാനം കണ്ണടച്ച് കേട്ടൽ കണ്ണന്റെ സാമിപ്യം നമുക്കടുത്തറിയാം.
    ഹരേ രാമ ഹരേ രാമാ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @awold9804
    @awold9804 2 ปีที่แล้ว +39

    🙏🙏💕💕💕എങ്ങനെ കാണാവരും കണ്ണാ കാണിക്ക ഇല്ലാതെ 🙏🙏എത്ര കേട്ടാലും മതിയാവില്ല ഇ ഗാനം, കൃഷ്ണ ഗുരുവായു രപ്പാ ശരണം 💕💕💕💕💕🙏🙏

  • @balakrishnanbalakrishnan4419
    @balakrishnanbalakrishnan4419 5 ปีที่แล้ว +91

    അറിയാതെ കണ്ണ് നിറഞ്ഞു പോകും ഈ പാട്ട് കേൾക്കുമ്പോൾ

    • @haitiptech..8686
      @haitiptech..8686 3 ปีที่แล้ว

      🙏. Welcome to my channel. Pls sub.

    • @SaleenaAnand-jv7hy
      @SaleenaAnand-jv7hy 4 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏കൃഷ്ണ ഗുരു വായുർപ്പാ 🌹🌹🌹🌹🌹

  • @ramyamanoj1471
    @ramyamanoj1471 3 ปีที่แล้ว +29

    കണ്ണാ എല്ലാവർക്കും നല്ലത് വരട്ടേ നിന്റെ ഭക്തിയിൽ..... ഹരേ കൃഷ്‍ണ

  • @vivineshvivi8365
    @vivineshvivi8365 6 ปีที่แล้ว +70

    🙏🙏 നെല്ലും പതിരുമില്ലാ കണ്ണാ കുത്ത വിൽ പാകമാക്കാൻ
    കഴി കെട്ടി തന്നിടാനും ഇല്ലില്ല കൂട്ടെ നിക്ക്🙏🙏🙏

  • @kalas6242
    @kalas6242 5 ปีที่แล้ว +82

    കണ്ണടച്ച് ഈ പാട്ട് കേൾക്കുമ്പോൾ ഗുരുവായൂർ എത്തിയ പോലെ ''''..കണ്ണാ

  • @itsmekeethuzz7090
    @itsmekeethuzz7090 2 ปีที่แล้ว +17

    എങ്ങനെ കാണാൻ വരും കണ്ണാ കാണിക്കയില്ലാതെ
    ഇല്ലില്ലാ വിൽ പൊതിയും
    കണ്ണാ ഇല്ല നറുമലരും
    എങ്ങനെ കാണാൻ വരും കണ്ണാ കാണിക്കയില്ലാതെ
    ഇല്ലില്ലാ വിൽ പൊതിയും
    കണ്ണാ ഇല്ല നറുമലരും
    പൂന്താനമല്ലല്ലോ ഞാൻ കണ്ണാ കർണാമൃതം പാടാൻ
    മേൽപ്പത്തൂരുമല്ല ഞാൻ
    കണ്ണാ- നാരായണീയംപാടാൻ
    പൂന്താനമല്ലല്ലോ ഞാൻ കണ്ണാ കർണാമൃതം പാടാൻ
    മേൽപ്പത്തൂരുമല്ല ഞാൻ കണ്ണാ -
    നാരായണീയം പാടാൻ
    എങ്ങനെ കാണാൻ വരും കണ്ണാ കാണിക്കയില്ലാതെ
    ഇല്ലില്ലാ വിൽ പൊതിയും
    കണ്ണാ ഇല്ല നറുമലരും
    ഭക്തകുചേലനപ്പോൽ ഞാൻ നിൻ -
    സതീർത്ഥ്യനുമല്ല കണ്ണാ..
    നിഴലായി ചലിച്ചിടുവാൻ ഉദ്ധവനു മല്ല ഞാൻ
    ഭക്തകുചേലനപ്പോൽ ഞാൻ നിൻ
    സതീർത്ഥ്യനുംമല്ല കണ്ണാ..
    നിഴലായി ചലിച്ചിടുവാൻ ഉദ്ധവനു മല്ല ഞാൻ
    എങ്ങനെ കാണാൻ വരും കണ്ണാ കാണിക്കയില്ലാതെ
    ഇല്ലില്ലാ വിൽ പൊതിയും കണ്ണാ ഇല്ലനറുമലരും

  • @dhanud99
    @dhanud99 3 ปีที่แล้ว +26

    എന്തു രസാ കേട്ടിരിക്കാൻ..കണ്ണന്റെ സന്നിധിയിലെത്തിയ പോലെ🙏

  • @shameerminnus6753
    @shameerminnus6753 3 ปีที่แล้ว +37

    🌹ഈ പാട്ട് വേറെ ആര് പാടിയാലും ഇത്ര ഭംഗി കിട്ടില്ല 🌹🌹👏👏👏👏👏👏

  • @Parvathi.A.S
    @Parvathi.A.S 3 ปีที่แล้ว +17

    ഭഗവാനെ കണ്ണാ... ഒടുവിൽ ഞാൻ ഈ പാട്ട് കണ്ടുപിടിച്ചു

  • @seemanthinitk17
    @seemanthinitk17 3 หลายเดือนก่อน +2

    ഓം ശ്രീ വിഷ്ണുമായ സ്വാമിയെ നമഃ 🙏🌹🙏🌹🙏കരുണാമയനായ ശ്രീ വിഷ്ണുമായാസ്വാമി!എത്രയും പെട്ടന്ന് എന്റെ കടബാധ്യതകൾ മുഴുവനും തീർക്കുവാനും എന്റെ ആവശ്യങ്ങൾ സാദിക്കുവാനുമുള്ള ധനം അടിയനു തന്നു സഹായിക്കുവാൻ ദയവുണ്ടാകണം സ്വാമി 🙏🌹🙏🌹🙏🌹🙏

  • @rakendu7346
    @rakendu7346 4 ปีที่แล้ว +132

    വർഷങ്ങൾക്ക് മുൻപ് കണ്ടതാണ് ഇന്നിപ്പോ എങ്ങനെ ഈ പാട്ട് മനസ്സിൽ വന്നതെന്ന് അറിയില്ല സെർച്ച്‌ ചെയ്യാൻ മനസ്സ് പറഞ്ഞു.. അതോ കണ്ണൻ തന്നെ ആണോ... ഒരുപാട് വിഷമിച്ചപ്പോൾ എന്ത് കൊണ്ട് ഇങ്ങോട്ട് വരാൻ തോന്നി ചിലപ്പോ കണ്ണനെ ഏറെ സ്നേഹിക്കുന്ന അവളുടെ പ്രാർത്ഥന ആണോ.. ആയിരിക്കാം ❤️❤️❤️❤️❤️❤️

    • @FILMCOURT123
      @FILMCOURT123 2 ปีที่แล้ว +3

      💗💓

    • @santhakumarik9159
      @santhakumarik9159 2 ปีที่แล้ว

      Wwwwez
      Ssssszzxdd3###₹#3
      വേറെ

    • @bangtanartsstudio1533
      @bangtanartsstudio1533 2 ปีที่แล้ว

      Aah your 😓

    • @devanadhakr1234
      @devanadhakr1234 2 ปีที่แล้ว

      😐

    • @bijukumarb6899
      @bijukumarb6899 2 ปีที่แล้ว

      Sarvam❤kreshnarpanamasthu❤❤❤❤❤❤🙏🏽🙏🏽🙏🏽🌹🌹🌹💞💞💞🔥🔥🔥👍👌♥️😍

  • @abhimanyuabhiram1580
    @abhimanyuabhiram1580 4 ปีที่แล้ว +243

    കണ്ണാ ഞാൻ ഇപ്പോ തകർന്നു നിൽകുവാ കൈ വിടല്ലേ കൂടെ നിൽക്കാനേ

    • @dhaneshkannur3299
      @dhaneshkannur3299 4 ปีที่แล้ว +7

      ഇപ്പോൾ എന്താ അവസ്‌ഥ.....
      മനസ്സമാധാനം ????

    • @nandutech8054
      @nandutech8054 4 ปีที่แล้ว +2

      Njanum

    • @dhaneshkannur3299
      @dhaneshkannur3299 4 ปีที่แล้ว +2

      @@nandutech8054 കൊറോണ പിടിച്ച 😊

    • @abhimanyuabhiram1580
      @abhimanyuabhiram1580 4 ปีที่แล้ว +2

      @@nandutech8054 𝐤𝐚𝐧𝐧𝐚𝐧 𝐤𝐚𝐭𝐡𝐨𝐥𝐥𝐮𝐦. ....

    • @abhimanyuabhiram1580
      @abhimanyuabhiram1580 4 ปีที่แล้ว +1

      @@nandutech8054 𝐚𝐫𝐚 𝐢𝐭𝐡𝐮 𝐞𝐚𝐧𝐭𝐡𝐚 𝐭𝐡𝐚𝐧𝐭𝐞 𝐩𝐫𝐚𝐬𝐚𝐧𝐚𝐦...𝐚𝐥𝐥𝐚 𝐞𝐚𝐧𝐭𝐞 𝐜𝐨𝐦𝐞𝐧𝐭𝐢𝐧𝐮 𝐢𝐭𝐭𝐚𝐭𝐡𝐮 𝐤𝐨𝐧𝐝𝐮 𝐜𝐡𝐨𝐝𝐡𝐢𝐜𝐡𝐚𝐭𝐡𝐮 𝐚𝐧𝐮

  • @sajithbalan85
    @sajithbalan85 หลายเดือนก่อน +5

    ജീവിതമാകുന്ന യാത്രയിൽ ആരുമില്ലാതെ നിൽക്കുന്നു ഞാൻ... മുന്നിൽ നിന്നും തേരാളിയായി നയിക്കണേ എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ.. 🙏

  • @dhaneshsivakasi7916
    @dhaneshsivakasi7916 5 ปีที่แล้ว +57

    അമ്പാടി കണ്ണന്റെ മനോഹരമായ ഗാനം

  • @sujakd4805
    @sujakd4805 ปีที่แล้ว +4

    കണ്ണാ ആരുമില്ലാത്തഎനിക്ക്നല്ല ജീവിതം തരണേ ഗുരുവായൂർ ഉണ്ണികണ്ണാ 🙏🙏🙏🙏🙏🙏🙏

  • @sreeshnamk1674
    @sreeshnamk1674 4 ปีที่แล้ว +23

    ഈ പാട്ടീലൂടെ ഗുരുവായൂരിൽ എത്തിയത് ഞാൻ മാത്രമാണോ കണ്ണാ.

  • @subhabinu8084
    @subhabinu8084 3 ปีที่แล้ว +35

    കണ്ണാ കൈ വിടല്ലേ ആരുമില്ലാത്ത ഞങ്ങൾക്ക് നീ മാത്രമേ ഉള്ളു

  • @jyothimadhu7545
    @jyothimadhu7545 2 ปีที่แล้ว +7

    എല്ലാ വേദനകളും കണ്ണീരായി നിന്റെ മുന്നിൽ മാത്രം... ന്റെ കണ്ണാ..

  • @nagarajans36
    @nagarajans36 หลายเดือนก่อน

    16 hr after ശ്രവണസുന്ദരമായ ഗാനങ്ങൾ കേൾക്കാൻ സാധിച്ചതിന് ഒരിക്കൽ കൂടി നന്ദി എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ഒപ്പം ദീപാവലി ആശംസകൾ

  • @unnimenon1214
    @unnimenon1214 3 ปีที่แล้ว +5

    Ende Krishna Guruvayoorappa enne pareeshichathu മതി ayille Krishna. Ende innathe shithi ഈ Krishna sthuthi pole thanne ആണ്. Hridayathinde ഉള്ളില്‍ നിന്ന് varunna Krishna sthuthi 🙏🙏🙏🙏🙏🙏

  • @umeshu8751
    @umeshu8751 2 ปีที่แล้ว +29

    ശരിക്കും മനസ്സിൽ തട്ടിയ ഒരു ശ്രീകൃഷ്ണ ഭക്തി ഗാനം...... പറയാൻ വാക്കുകൾ ഇല്ല...

  • @sheebadamodar203
    @sheebadamodar203 5 หลายเดือนก่อน

    ഭഗവാനേ സമസ്താപരാധങ്ങളും പൊറുത്ത നുഗ്രഹിക്കണേ🙏🙏🙏🌷🌷

  • @vishnusnair9565
    @vishnusnair9565 3 ปีที่แล้ว +181

    ജീവിതത്തിൽ തനിച്ചായ എനിക്ക് ജീവിതസഖിയായി ഒരു രാധയെ തരേണമേ 🙏🙏🙏🙏

    • @sharkwhale1402
      @sharkwhale1402 3 ปีที่แล้ว +13

      തരും 😍

    • @anuniranjan9150
      @anuniranjan9150 3 ปีที่แล้ว +14

      തീർച്ചയായും ഒരു രാധ വരും...,🙌

    • @ajeeshmr3317
      @ajeeshmr3317 2 ปีที่แล้ว +8

      തരുമോ എനിക്കും ഒരു രാധയെ......

    • @anusreea.r1324
      @anusreea.r1324 2 ปีที่แล้ว +8

      രാധയെ കിട്ടിയോ

    • @devikadev6697
      @devikadev6697 2 ปีที่แล้ว +4

      Samayamakumbo Radhaye kannan tharum ketto💙

  • @sreeharis915
    @sreeharis915 2 ปีที่แล้ว +3

    ആദ്യം കേട്ടപ്പോഴേ ഇഷ്ടം തോന്നി, കണ്ണനോടോ പട്ടിനോടോ അറിയില്ല , മനോഹരമായ ആലാപനം sir 🙏

  • @Rethnamma-yr6mp
    @Rethnamma-yr6mp หลายเดือนก่อน

    കണ്ണാ, കൃഷ്ണ ഗുരുവായൂരപ്പാ മനം നിറഞ്ഞ് ഭഗവാനേ..
    ..👌👌🙏🙏🙏❤️❤️❤️

  • @vinodkpvinodkp6770
    @vinodkpvinodkp6770 5 ปีที่แล้ว +143

    മനസിൽ തട്ടിയ ഒരു ശ്രീകൃഷ്ണ ഭക്തിഗാനം

  • @sreeragssu
    @sreeragssu 5 ปีที่แล้ว +96

    ഒടുവില്‍ സെര്‍ച്ച് ചെയ്ത് കണ്ട്പിടിച്ചു... ആദ്യ വരി ഓര്‍മ ഇല്ലാര്‍ന്നു

    • @suragkannan7120
      @suragkannan7120 5 ปีที่แล้ว +8

      Njanum my favorite

    • @unnimgm8453
      @unnimgm8453 4 ปีที่แล้ว +10

      എനിക്കും ഇതുപോലെ ഓർമ്മ ഇലയിരുന്നു

    • @anjanavasanthakumar
      @anjanavasanthakumar 4 ปีที่แล้ว +7

      Enikkum.. last kandupidichu

    • @sivadasan9056
      @sivadasan9056 4 ปีที่แล้ว +6

      Njanum

    • @aswanthunni5428
      @aswanthunni5428 4 ปีที่แล้ว +6

      Sathiyamayitum njan madhucheatta nte paattu serchcheythitu ith kandilla enik ithinte thudakkam ariyillayirunnnu sathiyam

  • @sreekalamenon6342
    @sreekalamenon6342 2 ปีที่แล้ว +4

    Super song.Madhu Balakrishns voice no word's to say. The guy acted so well

  • @gopakumargnair5688
    @gopakumargnair5688 5 ปีที่แล้ว +25

    എങ്ങിനെ കാണാൻ വരും കണ്ണാ കാണിയ്ക്കയില്ലാതെ,,, ഇല്ലില്ലവിൽപ്പൊതിയും, കണ്ണാ, ഇല്ലാ നറുമലരും....

  • @abhimanyuabhiram1580
    @abhimanyuabhiram1580 4 ปีที่แล้ว +10

    കൃഷണ ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ

  • @devidukutty7172
    @devidukutty7172 4 หลายเดือนก่อน +2

    ഭഗവാനെ ആകെ തകർന്ന് നിൽക്കുന്ന എന്നെ കര കയറ്റി സൗഭാഗ്യം tharanay

  • @sindhusisukumarsindhusisuk604
    @sindhusisukumarsindhusisuk604 3 ปีที่แล้ว +3

    ഞാൻ ഏപ്പോഴും പാടി നടക്കുന്ന പാട്ട് എങ്ങനെ കാണാൻ വരും കണ്ണാ കാണിക്കയില്ലാതെ ഇല്ലിൽ ഇല്ല അവൽ പൊതിയും

  • @sreekalamenon6342
    @sreekalamenon6342 ปีที่แล้ว +1

    Enthu nalla sabdam, kannante pattukal padan vendi janichathanu Madhu balakrishnan🙏

  • @sushamakrishnan3313
    @sushamakrishnan3313 6 หลายเดือนก่อน +1

    എൻ്റെ കണ്ണാ എല്ലാ ദക്തർ Iക്കും ഭക്തികൊടുത്ത് കാത്തുരക്ഷിക്കണേ🙏♥️🙏♥️♥️♥️🙏♥️🌿♥️🌿🌿🌿

  • @sushamakrishnan3313
    @sushamakrishnan3313 3 หลายเดือนก่อน

    ഭഗവാനേ കൃഷ്ണ ഗുരുവായൂർ കണ്ണാ 'എല്ലാവരോളം കാത്തുരക്ഷിക്കക്കേ ഇപ്പോൾ ഭാഗവാൻ്റെ ദർശനവും കീർത്തനങ്ങൾ കേട്ടില്ലങ്കിൽ എനിക്ക് മാസം മമ മുന്ന അനുഭവമാണ് എൻ്റെ ആവസ്ഥഭഗവാന് അറിയാം കാത്തോള കേനകണ്ണാ🙏♥️♥️🙏♥️🌿🌿🌿💚💚🍀🍀🙏♥️🙏♥️🙏🙏🙏🏵️♥️🌿🌿🌿🌱🙏💖💖💖💖💖🌼🥰🥰🥰🥰

  • @sushmagopinathan145
    @sushmagopinathan145 3 หลายเดือนก่อน

    God bless you both beautiful singing and song selection also 👌👌👌 🙏 super 🙏

  • @athira6054
    @athira6054 ปีที่แล้ว +3

    എങ്ങനെ കാണാൻ വരും കണ്ണാ കാണിക്കയില്ലാതെ🙏🙏

  • @kashitheertha6534
    @kashitheertha6534 2 ปีที่แล้ว +1

    Super song🥰🥰kannane orthkaranju prathikkathavarundo ee song kelkkumbol ullil bhakdhiyodukoodiya oru nombaramanu .😥🥰🥰

  • @va_rsha
    @va_rsha 3 ปีที่แล้ว +77

    എല്ലാ ദിവസവും പുലർച്ചെ ഈ പാട്ട് കേക്കുന്നവർ like അടിച്ചേ

    • @neenu1128
      @neenu1128 ปีที่แล้ว +1

      🥰🥰🥰🥰

    • @mayadevimr3657
      @mayadevimr3657 4 หลายเดือนก่อน +2

      ഞാൻ💖😍😁

    • @SaradaKk-xx6cp
      @SaradaKk-xx6cp 3 หลายเดือนก่อน

      Harekrishna harekrishna Krishna guruvayurappa katholane ❤❤❤❤❤❤❤❤❤😂😂😂😂🎉🎉🎉🎉

    • @lakshmananchadrikalakshman7752
      @lakshmananchadrikalakshman7752 3 หลายเดือนก่อน

      ❤❤​@@neenu1128

  • @manojkuyiloor3554
    @manojkuyiloor3554 9 หลายเดือนก่อน +1

    ❤❤ ദേവഗായകൻ മധു ബാലകൃഷ്ണാ

  • @velayudanravindran9918
    @velayudanravindran9918 4 ปีที่แล้ว +8

    ഞാനൊരു കാര്യം മനസ്സിൽ കണ്ടപേക്ഷിക്കുന്നു കണ്ണാ കൈവിടല്ലേ ലോക നാഥാ

  • @nidhinvnidhinv8351
    @nidhinvnidhinv8351 5 ปีที่แล้ว +14

    ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ devotional song

  • @sushamakrishnan3313
    @sushamakrishnan3313 หลายเดือนก่อน

    ഭഗവാനേ കൃഷ്ണഗുരുവായൂർപ്പ എല്ലാവരേയും കാത്തു രക്ഷിക്കണേ കണ്ണ>🙏🏻♥️🙏🏻♥️🙏🏻♥️💞💞💕💕💕🙏🏽💟🌱💙🤍🙏🏼🙏🏽🌻🌻🌻🏵️🏵️🙏🏼🙏🏼🙏🏽🎈🎈💯💯💯💯💯💯🙏🙏🙏🙏🙏💞💕💞💞🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💓💞💞💕💙💟🤍🌻🤍💙💟💕💖💞💓♥️♥️♥️♥️🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️🙏🏻♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sushamakrishnan3313
      @sushamakrishnan3313 หลายเดือนก่อน

      ഹരേകൃഷ്ണ ഗുരുവായൂർപ്പ നല്ല കീർത്തനം🙏♥️♥️🙏♥️♥️🙏♥️♥️♥️🙏♥️🙏🌿🌿🌿🌿🌿🌿🌿💞💞💞

    • @sushamakrishnan3313
      @sushamakrishnan3313 29 วันที่ผ่านมา

      ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണഗുരുവായൂർപ്പ ഈ കീർത്തനം കേൾക്കുമ്പോൾ കണ്ണു നിറയും എല്ലാം ഭഗവാൻ ചൊരിഞ്ഞു കൊടുത്ത അനുഗ്രഹം ഭഗവാ എല്ലാ സൗഭാഗ്യങ്ങളും കൊടുക്കട്ടേ എന്ന് പ്രാർത്തിക്കുന്നു🙏♥️♥️♥️🤍🙏🙏🙏♥️♥️♥️🙏🏻💕💕💕🌿🌿🧡🧡🧡🧡🙏🏿🎈🙏🏿💞💞💞💞🙏🏾🙏🏾🏵️🏵️🏵️🏵️🙏♥️♥️♥️♥️♥️♥️♥️♥️♥️🙏♥️♥️♥️♥️♥️♥️♥️♥️👍🙏🌺🧡🧡🌿🌿💕💕💕💕

  • @RaniRani-xt9rg
    @RaniRani-xt9rg 5 หลายเดือนก่อน +1

    വാവ ഉറക്കം കളയണ്ട കേട്ടോ ? ഇനി രാവിലെ വരാം 🙏♥️🥰♥️🙏

  • @sudarshanankoppara6462
    @sudarshanankoppara6462 22 วันที่ผ่านมา

    🌹 എന്റെ ഗുരുവായൂരപ്പാ ഞങ്ങളെ കാത്തു രക്ഷിക്കണേ

  • @jincysunil7275
    @jincysunil7275 7 ปีที่แล้ว +24

    nice song..feeling the real love between Lord Krishna n devotees..

  • @sujishapp478
    @sujishapp478 6 ปีที่แล้ว +7

    super duper hit ethu parayan ethupolulla songs atra madduop thonnunilla ......

  • @RaniRani-xt9rg
    @RaniRani-xt9rg 5 หลายเดือนก่อน +1

    മനോഹരം 🙏♥️🥰♥️♥️

  • @r.nkarthikeyan8970
    @r.nkarthikeyan8970 ปีที่แล้ว

    Super song. 🙏🙏🙏🙏🙏🙏🙏🙏Nammal manamuruki ketal kannan enthum nalkum. Lyrics Super👍❤❤

  • @Dream-tv9hg
    @Dream-tv9hg 2 ปีที่แล้ว +1

    ഞാൻ എന്നും കേൾക്കുന്നു ഗാനം മാണ് ഇനി ക്ക് ഒരു പാട് ഇഷ്ടമായി രുന്നു ഈഗാനം

  • @sushamakrishnan3313
    @sushamakrishnan3313 2 หลายเดือนก่อน

    ഭഗവാനേ കൃഷ്ണ ഗുരുവായൂപ്പ എല്ലാ വരേയും കാത്തു രക്ഷിക്കണേ🙏🏻♥️🙏🏻♥️💕💕🧡🌿🌿🌿💖🙏🏻🙏🏻🙏🏻

  • @sushamakrishnan3313
    @sushamakrishnan3313 2 หลายเดือนก่อน

    ഭഗവാനേ കൃഷ്ണഗുരുവായൂപ്പ എല്ലാവരേയും കാത്തുരക്ഷിക്കണേ🙏🙏♥️🙏🙏🌿🌿🌿🙏♥️🙏🙏🙏♥️♥️♥️♥️🙏🙏🙏🙏🙏🙏♥️🙏🙏💕🌱💚🍀🌿🌿🌿🌿

  • @shijubaskaran7587
    @shijubaskaran7587 2 ปีที่แล้ว

    ഞാൻ ആദ്യമായി കേട്ടു ....സൂപ്പർ ...😘😘😘

  • @muruganc1424
    @muruganc1424 3 หลายเดือนก่อน +6

    2024 എല്ലാവർക്കും ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേരുന്നു ❤❤❤🎉🎉🎉

  • @bavithac1076
    @bavithac1076 3 ปีที่แล้ว +2

    Location super, song beautiful

  • @sreeshnamk1674
    @sreeshnamk1674 3 ปีที่แล้ว +2

    ഗുരുവായൂര്‍ ഏകാദശി ആശംസകൾ നേരുന്നു .

  • @sudeesharackal2902
    @sudeesharackal2902 5 ปีที่แล้ว +5

    orupad eshta pettannu .,kanna..😘😘😘😘😘😍😍😍😍

  • @SindhuMolgopi
    @SindhuMolgopi 10 วันที่ผ่านมา +1

    അമ്മേ എൻ്റെ അച്ചനും അമ്മയും പൂർണ്ണ ആരോഗപത്തോടെ അശുപത്രിയിൽ നിന്നും വരെ ണമോ

  • @abvknam1416
    @abvknam1416 8 หลายเดือนก่อน +1

    രാധേകൃഷ്ണ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏🙏❤❤❤

  • @sreelekhakmenon6199
    @sreelekhakmenon6199 2 ปีที่แล้ว +1

    Hare krishna kaathekkane ente kanna vayya enikku orupadu varshamayi karayan thudangittu ini enna enikku ithil ninnu mochanam nee undu enna dairyathil anu irikkunne🙏🙏🙏

  • @SwathySathyan-b1d
    @SwathySathyan-b1d 8 หลายเดือนก่อน +2

    ഒരുപാട് ഇഷ്ടമാണ് പാട്ട്

  • @sinishak953
    @sinishak953 6 ปีที่แล้ว +11

    super l love this song soooooooooooooooooooo much 4 ever

  • @muruganc1424
    @muruganc1424 ปีที่แล้ว +1

    ഓം നമോ നാരായണായ നമഃ ❤❤❤❤

  • @sopanamweddingstudio5491
    @sopanamweddingstudio5491 8 ปีที่แล้ว +17

    super..audio....visuals...

  • @RaniRani-xt9rg
    @RaniRani-xt9rg หลายเดือนก่อน

    മധു സാറിനെ ഈ പാട്ടു ഒരുപാടു നല്ലത് എന്നും നന്മകൾ മാത്രം, ♥️🥰♥️.

  • @myammayummonuvlogchanel
    @myammayummonuvlogchanel 2 ปีที่แล้ว

    ഞാൻ ഈ പാട്ട് ആദ്യo കേട്ടത് എന്റെ ചേച്ചിയുടെ മകന്‍ പാടിയിട്ട കുളിച്ച് വരുമ്പോള്‍ എന്നു പാടു അന്ന് എനിക്ക് മൊബൈൽ ഇല്ലാ അങ്ങനെ കേട്ട് കൂടി ഇഷ്ടം സങ്കടം വരുമ്പോള്‍ സന്തോഷം വരുമ്പോള്‍ കേള്‍ക്കുന്നത് ഈ പാട്ട്

  • @Sindhu-hc6cl
    @Sindhu-hc6cl 4 หลายเดือนก่อน

    ഓം നമോ നാരായണായ 🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏❤️

  • @Adiyodis
    @Adiyodis 3 ปีที่แล้ว +4

    beautiful lyrics, bhakthi saandram. lovely. I hope to sing it with full devotion, with your kind permission and approval, Sri Krishna.

  • @ullaspoonoorullas9218
    @ullaspoonoorullas9218 3 ปีที่แล้ว +4

    എന്നെന്നും കൂടെ ഉണ്ടകണമേ കണ്ണാ ...

  • @mayadevimr3657
    @mayadevimr3657 21 วันที่ผ่านมา

    സ്നേഹഭിക്ഷക്കായ്…ഞാനും 😭🥺കൃഷണ പാദങ്ങൾ തേടും കുചേല…🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😟😒😢😭😞😔

  • @rajeshvaiga5719
    @rajeshvaiga5719 6 ปีที่แล้ว +9

    സൂപ്പർ

  • @winwaypan6479
    @winwaypan6479 6 ปีที่แล้ว +10

    Origin. The author of Sri Krishna Karnamrutam is Vilvamangalam Swamiyar. He was a contemporary of Swami Desikan (AD 1268-1369). Since he described with great joy the leelas of Krishna like Shukadev Goswami, the author of Bhagavata Purana, he came to be known as Leela Shuka.

    • @shylajaprakash3915
      @shylajaprakash3915 4 ปีที่แล้ว

      Yes correct

    • @jishnuedamana4400
      @jishnuedamana4400 3 ปีที่แล้ว

      തീർച്ചയായും അങ്ങ് പറഞ്ഞത് വസ്തുതകളായിരിക്കാം പക്ഷെ ഇവിടെ ഗാന രചയിതാവ് ചിലപ്പോൾ ഉദ്ദേശിച്ചത് കർണ്ണങ്ങൾക്ക് അമൃതമായിരിക്കുന്ന ജ്ഞാനപ്പന പോലെയുള്ള ഭക്തിസംവർദ്ധകങ്ങളായ കൃതികളാകാം

    • @Vishu95100
      @Vishu95100 4 หลายเดือนก่อน

      ​@@jishnuedamana4400 'ഭാഷാകർണാമൃതം' എന്ന പേരിൽ പൂന്താനത്തിന്റെ ഒരു കൃതിയുണ്ട്..

  • @ananthalekshmi8207
    @ananthalekshmi8207 3 หลายเดือนก่อน

    നല്ലായിട്ടുണ്ട് സ്വാസ്തികരാധ ദേവിയുടെയും കൃഷ്ണന്റെയും അനുഗ്രഹം ഉഉണ്ട്

  • @midhunmidhun9787
    @midhunmidhun9787 3 หลายเดือนก่อน

    എന്റെ കൂടെ ഉണ്ടാവണേ കണ്ണാ🥺❤️

  • @minikarunakaran669
    @minikarunakaran669 3 ปีที่แล้ว +6

    കണ്ണാ കൈ വിടല്ലെ. എന്നും തുണയാകണം

  • @sajeevkumar6058
    @sajeevkumar6058 4 ปีที่แล้ว +15

    God is love ......🙏

  • @remaniamma189
    @remaniamma189 3 หลายเดือนก่อน

    🕉️കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ 🙏🌹🌻🌺🌺🌻🌹🌻🌺🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vidhyakk2055
    @vidhyakk2055 ปีที่แล้ว

    Ende kannaaa guruvayurappa 🙇‍♀️🙇‍♀️🙇‍♀️🙇‍♀️💕💕💕❣❣❣

  • @vidyae4067
    @vidyae4067 4 ปีที่แล้ว +2

    Beautiful song.
    Ipo ambalathil idaka kottu kanarilla

  • @subhashkadambat757
    @subhashkadambat757 3 ปีที่แล้ว +1

    Super voice and super songs 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @krishnakumarim3699
    @krishnakumarim3699 9 หลายเดือนก่อน +1

    Kanna Krishna guruvayurappa aarumillatha evalkk thunayekanam bhagavane

  • @vighneshmuthu4950
    @vighneshmuthu4950 4 หลายเดือนก่อน +1

    കൃഷ്ണ ഗുരുവായൂരപ്പാ 🙏

  • @prabhavathipradeep9634
    @prabhavathipradeep9634 4 ปีที่แล้ว +4

    Manasil thadiya song supper.....

  • @vidhyasuresh5814
    @vidhyasuresh5814 4 ปีที่แล้ว +2

    Superr

  • @SreeGuruvayoorappan-s5p
    @SreeGuruvayoorappan-s5p 3 หลายเดือนก่อน

    ഗണേശ ശരണം ശരണം ഗണേശ . പാവ്വതി പുത്ര ശരണം ഗന്നേശ🙏🙏🙏🙏🙏❤️

  • @krishnakumarim3699
    @krishnakumarim3699 9 หลายเดือนก่อน +1

    Ente bhagavane kathurakshikkane ente Krishna

  • @PradeepKumar-kh2jk
    @PradeepKumar-kh2jk ปีที่แล้ว

    രാധക്ക്‌ വിരഹം കൊടുത്താ കണ്ണൻ എവിടെ നിന്നും രാധയെ കൊണ്ടുവരാൻ

  • @kamalaramanathan247
    @kamalaramanathan247 11 ปีที่แล้ว +14

    excellent...

  • @shylajaprakash3915
    @shylajaprakash3915 4 ปีที่แล้ว +9

    Nice song. But sreekrishna karnamritham was written by villwamangalam swamikal not poonthanam namboothiri

  • @sreekalachadran254
    @sreekalachadran254 3 ปีที่แล้ว

    Krishna Guruvayurappa samrashikku.very nice song 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @indudinesh406dinesh3
    @indudinesh406dinesh3 3 ปีที่แล้ว +3

    ശ്രീ കൃഷ്ണൻ ഇ ലോകത്തോട് പറയാത്തത് ആയി ഒന്നും ഇല്ല.

  • @aryaaryachandran7771
    @aryaaryachandran7771 6 ปีที่แล้ว +8

    nalla bhakthi ulavakkunna song

  • @devanadhakr1234
    @devanadhakr1234 2 ปีที่แล้ว +1

    I like this your video

  • @sumangalanair1693
    @sumangalanair1693 6 ปีที่แล้ว +3

    Amazing song 👌👌👌🙏🙏🙏

  • @vishvaprakrthi9267
    @vishvaprakrthi9267 2 ปีที่แล้ว +2

    നെല്ലും പതിരുമില്ല കണ്ണാ കുത്തവിൽ പാകമാക്കാൻ

  • @prasannanchellappan7915
    @prasannanchellappan7915 5 หลายเดือนก่อน +1

    എന്റെ കണ്ണാ എല്ലാവർക്കും നല്ലത് വരുത്തി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @VinodKumar-kj4qi
    @VinodKumar-kj4qi 5 หลายเดือนก่อน

    മനോഹരം

  • @Dream-tv9hg
    @Dream-tv9hg 2 ปีที่แล้ว

    ഇനി ക്ക് ഈഗനംഒരുപാട്ഇഷടമയി

  • @ashwinponnuttan7103
    @ashwinponnuttan7103 4 ปีที่แล้ว +2

    ഞാൻ 5 തവണ കണ്ടു ഭക്തി സാന്ദ്രം