ഇമോഷണൽ ഫൂളായി ജീവിക്കുന്നത് നിർത്തൂ - Stop being an emotional fool malayalam.

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 882

  • @indukrishnan6858
    @indukrishnan6858 ปีที่แล้ว +601

    ഞാൻ ഇങ്ങനെ ആണ്. കരയരുത് എന്ന് എത്ര ശ്രമിച്ചാലും കൺട്രോൾ ചെയ്യാൻ പറ്റില്ല. ഏറ്റവും ഇഷ്ടം ഉള്ള ആളുകളിൽ നിന്ന് പ്രതീക്ഷിക്കാത്ത കാര്യങ്ങൾ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയും

    • @chandradas9404
      @chandradas9404 ปีที่แล้ว +49

      എനിക്കും ഇങ്ങനെ ഒരു സ്വഭാവം ഉണ്ട് പക്ഷെ നമ്മളുടെ വിഷമങ്ങൾ കുറവുകൾ മറ്റുള്ളവരോട് പറയുന്നത് കൊണ്ട് നമുക്ക് ഗുണത്തെക്കാൾ ഏറെ ദോഷം മാത്രമേ വരൂ... ഹാർഷ് ആയി പെരുമാറാനും പഠിക്കുക ഇപ്പോഴത്തെ കാലത്തു അങ്ങനെ ഒക്കെ നിന്നാലെ നമുക്ക് ജീവിക്കാൻ പറ്റൂ...... Hope you will change best of luck👍

    • @kalanyt1238
      @kalanyt1238 ปีที่แล้ว +2

      സത്യം ☹️☹️☹️

    • @mubashiramubi7327
      @mubashiramubi7327 ปีที่แล้ว +1

      Sathyam

    • @fathimathsajla7736
      @fathimathsajla7736 11 หลายเดือนก่อน +13

      ഞാനും ഇങ്ങനെ തന്നെ. എങ്ങനെയാണു പിടിച്ചുനിക്കേണ്ടതെന്ന് അറിയില്ല. എന്റെ ഭാഗത്തുനിന്നും തെറ്റ് ഉണ്ടാകരുത് എന്ന് ചിന്തിക്കുന്നതാണ് എനിക്ക് വിനയആകുന്നത്. സാഹചര്യം അങ്ങനെയാകുമ്പോൾ പിന്നെ എന്തു ചെയ്യും. സ്വയം മാറാൻ ശ്രമിക്കാം

    • @shafeek9759
      @shafeek9759 9 หลายเดือนก่อน +8

      കരയാനെങ്കിലും പറ്റുന്നുണ്ടല്ലോ,,,, കരഞ്ഞാൽ കുറെ സുഖം കിട്ടും😢😢 അതിനു പോലും കഴിയാത്ത ഞാൻ

  • @fathimathsajla7736
    @fathimathsajla7736 11 หลายเดือนก่อน +60

    തീർച്ചയായും താങ്കൾ തന്നെയാണ് നല്ല സുഹൃത്. ഇതുപോലുള്ള കാര്യങ്ങൾ പറഞ്ഞു തരാൻ നല്ലൊരു സുഹൃത്തിനു മാത്രമേ കഴിയൂ. ഒരുപാട് നന്ദി sir ❤

  • @praseeda7070
    @praseeda7070 ปีที่แล้ว +287

    ഞാൻ അങ്ങനെ ഉള്ള ഒരു വ്യക്തിയാണ്...but ചില അനുഭവങ്ങൾ എന്നെ മാറ്റി..detachment പഠിച്ചു..എൻ്റെ boundaries cross ചെയ്തു പെരുമാറുന്ന ആളുകളോട് അത് മാന്യമായ രീതിയിൽ പറയും...മറ്റുള്ള ആളുകളോട് emotionally attached ആവാറില്ല..oru distance keep ചെയ്യാറുണ്ട് ....
    പിന്നെ ഇമോഷണൽ ആയൽ അത് എൻ്റെ മുഖത്ത് വരും..but കരയാറില്ല..മറ്റുള്ളവർ പറയുമ്പോൾ അയാള് പറയുന്നത് conscious ആയി കേൾക്കാൻ ശ്രമിക്കാറുണ്ട്...എൻ്റേതായ മറുപടിയും കൊടുക്കും... അരോടായലും..😊
    പിന്നെ കരയാൻ തൊന്നുവനേൽ ഒറ്റക്ക് കരഞ്ഞു തീർക്കും...feelings ezhuthum...it helps a lot..but normal അവസ്ഥയിലേക്ക് തിരിച്ചു വരാൻ കുറച്ച് ബുദ്ധിമുട്ട് ആണ്.2 days ok എടുക്കും...
    തലേൽ കേറി നിരങ്ങാൻ ആരെയും അനുവദിക്കാറില്ല...ആളുകളെ മനസ്സിലാക്കി മാത്രമേ അവരോട് relation keep ചെയ്യാറുള്ളൂ..
    😊

  • @remyak.d416
    @remyak.d416 ปีที่แล้ว +44

    സുഹൃത്തേ ഞാൻ ഈ പറഞ്ഞതിൽ പെട്ട ആൾ ആണ് . പെട്ടന്ന് ഇമോഷണൽ ആവും. ഞാൻ എന്താ ഇങ്ങനെ എന്ന് ഞാൻ ചിന്തിക്കാറുണ്ട്.ഇനി ആര് എന്ത് പറഞ്ഞാലും ഇമോഷണൽ ആവില്ല എന്ന് ചിന്തിക്കും പക്ഷെ പറ്റുന്നില്ല എന്നത് ആണ് സത്യം . ഇന്ന് മുതൽ സുഹൃത്ത് പറഞ്ഞ് തന്ന പോലെ ചെയ്യാൻ പരമാവധി ശ്രമിക്കും

    • @kitt-chu7596
      @kitt-chu7596 7 หลายเดือนก่อน

      Don't take things personally,just ignore or completely detach

  • @anjo110
    @anjo110 ปีที่แล้ว +429

    Sensitive people suffer the most.... 🙂

    • @nidhinair7085
      @nidhinair7085 ปีที่แล้ว +7

      Njn 😥

    • @carlossister7587
      @carlossister7587 ปีที่แล้ว +2

      Meeee😢

    • @r-leanmygirl-gj2kt
      @r-leanmygirl-gj2kt ปีที่แล้ว +2

      “How I’ve been a Horse’s Ass” is the title of a journal that has us take a look at the times that we haven’t been up to par. It doesn’t ask us to beat ourselves up, but just something to keep ourselves and our egos in balance. This is the fourth journal I use by this author. His approach is nicely set up in the journal’s intro.

    • @haseenafarhan4998
      @haseenafarhan4998 ปีที่แล้ว +2

      Exactly

    • @meghashemon768
      @meghashemon768 ปีที่แล้ว +1

      Yes

  • @shihabhab7253
    @shihabhab7253 ปีที่แล้ว +34

    ഒരാളും പറഞ്ഞു തരാൻ ഉണ്ടായില്ല ഇത്തരം കാര്യങ്ങളെ പറ്റി... വളരെ സന്തോഷം.. താങ്ങൾക്ക് ഒരുപാട് നന്ദി...

  • @shahidamk2928
    @shahidamk2928 ปีที่แล้ว +41

    എത്ര സത്യമായ കാര്യങ്ങളാണ് നിങ്ങൾ പറഞ്ഞത്. എന്റെ കാര്യങളാണ് നിങ്ങൾ പറഞ്ഞത്

  • @hitha89
    @hitha89 ปีที่แล้ว +144

    ഞാൻ ഇങ്ങനെ ആണ്..മാറാൻ ശ്രമിച്ചിട്ടും ചുറ്റുപാടുമുള്ളവർ വേദനിപ്പിക്കൽ നിർത്തുന്നില്ല 🙏🙏😥😥😥

    • @nimmy.kannan342
      @nimmy.kannan342 ปีที่แล้ว +5

      എനിക്കും 😭

    • @Prashob2198
      @Prashob2198 ปีที่แล้ว +3

      😢

    • @SJ-ff6fr
      @SJ-ff6fr ปีที่แล้ว +7

      😮 don't take anything personal. Matullavare control cheyaan nammale kond patulallo but emotionally edukkano simple ayitt edukkano ath nammukk control cheyaan patule...
      Thire patulenkil vitt nikkanam.
      Korach ilakal kozhinj poyi enn vechitt marathinu enth patanaanu...😊

    • @hitha89
      @hitha89 ปีที่แล้ว +2

      @@SJ-ff6fr 🙏🙏🙏🙏ok.. Thanks

    • @bincyjohny394
      @bincyjohny394 8 หลายเดือนก่อน +1

      Nammal mattullavare nokkanda avshiyam illaa nammal nammude kariyam nokkukka mattullavare nokkanda oru kariyavum avade illa nammal nalla confidence ayitt irikkanam

  • @remnaremnak2998
    @remnaremnak2998 ปีที่แล้ว +185

    Sir.. ഞാൻ ചെറുപ്പം മുതൽ തന്നെ ഇങ്ങനെ ആണ്, എന്നെ ആരും ഒന്നും പറഞ്ഞ് വേദനിപ്പിക്കാൻ പാടില്ല, അതുകൊണ്ട് തന്നെ ഞാൻ ആരുടെ കാര്യത്തിലും ഇടപെടാറില്ല ,, എനിക്ക് ഒരു നല്ല . friend കൂടി ഇല്ല,,,
    ഒന്നും ആവാൻ പറ്റാത്തതിന്റെ വിഷമം ഉള്ളിൽ വല്ലാതെ ഉണ്ട്,, വീണ്ടും ആരേലും അതിനെ പറ്റി പറഞ്ഞാൽ എനിക്ക് സഹിക്കാൻ കഴിയുന്നില്ല,,, ആദ്യം ദേഷ്യം,, പിന്നെ കരച്ചിലും,,, പിന്നെ അതും ഓർത്ത് full day,,

    • @dhanyashimjith
      @dhanyashimjith ปีที่แล้ว +5

      Me to

    • @An-ef9uj
      @An-ef9uj ปีที่แล้ว +5

      Me too enikum frnds illa namukk frnd avam

    • @sreejaparvathy4327
      @sreejaparvathy4327 ปีที่แล้ว +11

      Me too... ആരെയും വിശ്വസിക്കാനോ സ്നേഹിക്കാനോ കഴിയുന്നില്ല. ഉള്ള ജോലിയും കളഞ്ഞു.

    • @Aurora__880
      @Aurora__880 ปีที่แล้ว +5

      Me tooo

    • @shahanashajahan239
      @shahanashajahan239 ปีที่แล้ว +5

      Me too

  • @believer1414
    @believer1414 ปีที่แล้ว +66

    സത്യം പറഞ്ഞാൽ എനിക്ക് അത്ഭുതം തോന്നുന്നു....
    ഇന്നലെ രാത്രി ഞാൻ കരഞ്ഞു തളർന്നു.., (അതും നിസാരം ഒരു കാര്യം over think ചെയ്ത് )
    ഉടനെ തന്നെ ഒരു കൗൺസിലിങ് മറ്റോ ചെയ്യണം എന്ന് തീരുമാനിച്ചു്
    കിടന്നതാണ് ഞാൻ.... രാവിലെ എനിക്ക് വേണ്ടി എന്നപോലെ സർ ന്റെ ഈ വീഡിയോ വന്നു....
    പുറമെ ഞാൻ strong & bold ആണെങ്കിലും emotionally വളരെ weak ആണ്...
    മറ്റൊരാളുടെ സങ്കടം കേട്ടാൽ പരിസരം മറന്നു എന്റെ കണ്ണിന്നു വെള്ളം വരാൻ തുടങ്ങും....എന്തിനാണെന്ന് എനിക്ക് പോലും അറിയില്ല.... പിന്നെ മറ്റൊരാൾ എന്നെ കുറിച് മോശം ചിന്തിച്ചു കാണുമോ എന്നോർത്തു ഓവർതിങ്ക് ചെയ്ത് കരയും....
    ഈ newyearnu ഞാൻ എടുത്ത resolution ആരുന്നു ആവശ്യം ഇല്ലാതെ ഞാൻ കരയില്ല എന്ന്.... പക്ഷേ എനിക്ക് പറ്റണില്ല..... വീണ്ടും അതുപോലെ ഒരു അവസ്ഥ ഇന്നലെ ഉണ്ടായപ്പോൾ എന്നെകൊണ്ട് തന്നെ ഈൗ ഇമോഷണൽ imbalance മാറ്റി എടുക്കാൻ പറ്റുന്നില്ല എന്ന് തോന്നിയപ്പോൾ ഞാൻ തീരുമാനിച്ചു ഉടനെ ഒരു psychologist മറ്റൊ പോയി കാണണം എന്ന്...
    പക്ഷെ ഇപ്പോൾ എനിക്ക് തോന്നുന്നു എനിക്ക് തന്നെ എന്നെ മാറ്റി എടുക്കാൻ സാധിക്കും.... സർ പറഞ്ഞ ഓരോ കാര്യങ്ങളും എനിക്ക് വേണ്ടി ഉള്ളതാണ്.....
    2 3 വര്ഷങ്ങളായി ഞാൻ സർന്റെ വീഡിയോസ് കാണുന്നെ ആണു... അതൊക്കെയും എനിക്ക് helpful ആരുന്നു....
    ഇത്തരത്തിൽ emotional wellness വേണ്ടി സർ ഇനിയും വീഡിയോസ് ചെയ്യണം....Please🙏🏻

    • @ascreations6397
      @ascreations6397 ปีที่แล้ว +2

      Same pitch

    • @faseelafadilfaisal3792
      @faseelafadilfaisal3792 ปีที่แล้ว

      Njanum atha chindiche enikk veendi cheitha video pole... Enth kandalum keettalum pettann emotional aavum karanjondirikkum.. Mindil itt nadakjum... Over thinking ellam

    • @reeemmaaa600
      @reeemmaaa600 ปีที่แล้ว +1

      Njnm ing a aaan..vegm karayum..bayankra overthinking aan

    • @Happybehappy123
      @Happybehappy123 ปีที่แล้ว +3

      Njanum same avastayiloode yaan kadannu pokunnathhh..... Orikkal yellam sheriyaakum yenna viswvaasam undd....
      I can controll my emotions.... One day I will fly above that..... ✌️

    • @soudashajeer3854
      @soudashajeer3854 ปีที่แล้ว

      Me too.... 😢😢😢 same
      I consulted a doctor.... For counseling

  • @aamizz007
    @aamizz007 ปีที่แล้ว +6

    ഞാൻ ഇതുപോലെ ഒരാൾ ആണ്. ഇപ്പോൾ ഞാൻ ഒരു വലിയ ഉത്തരവാദിത്തം ഉള്ള ഒരു ജോലിയിൽ ആണ്. എന്റെ ഈ സ്വഭാവം കാരണം എനിക്ക് വലിയ പ്രോബ്ലം ആണ്. എന്റെ മുകളിൽ ഉള്ള ഉദ്യോഗസ്ഥരോട് സംസാരിക്കുമ്പോൾ പോലും വലിയരീതിയിൽ ഇമോഷണൽ ആകാറുണ്ട്. പലപ്പോഴും ശ്രമിച്ചു നോക്കിയിട്ടുണ്ട് ഈ രീതി ഒന്നും മാറ്റി എടുക്കാൻ. പക്ഷെ കഴിയുന്നില്ല. ഇത് കാരണം വലിയ ബുദ്ധിമുട്ട് ആണ്. എല്ലാവരെയും സഹായിക്കാൻ പോയി പണി വാങ്ങി കൂട്ടാറുണ്ട്. എന്തേലും ഒരു വഴി പറഞ്ഞു തരണം സർ. പ്രതേകിച്ചു എന്റെ ജോലിയിലും മറ്റു എല്ലാ കാര്യത്തിലും 100% ആത്മാർത്ഥയി ചെയ്യാൻ കഴിയണം എന്ന് ആഗ്രഹിക്കുന്ന ഒരാൾ ആണ് ഞാൻ.

  • @shaheen2693
    @shaheen2693 หลายเดือนก่อน +7

    ഞാൻ ഇങ്ങനെ ആണ്..... Thank you 😍....... ഇന്ന് മുതൽ ഞാൻ മാറാൻ ശ്രമിക്കും 😍.... ഈ സ്വഭാവം കാരണം ഞാൻ എല്ലാവരിൽ നിന്നും പിൻ വലിയാറാണ്.... ഞാൻ വളർന്നു വന്ന സാഹചര്യം ഇതിൽ പറഞ്ഞപോലെയാണ് 🙏🏻thank you.... Thank you 😍

  • @reshmak813
    @reshmak813 4 หลายเดือนก่อน +10

    സത്യം പറഞ്ഞാൽ എന്റെ past ഇത് പോലെയാണ്, but കുറെ അനുഭവങ്ങൾ കിട്ടിയത് കൊണ്ട് കുറെ പാഠങ്ങൾ പഠിച്ചു 😊ഇപ്പോൾ പണ്ടത്തെകളും സ്വഭാവം മെച്ചപ്പെട്ടിട്ടുണ്ട് 😍

  • @monica-le1ib
    @monica-le1ib ปีที่แล้ว +7

    സാർ പറഞ്ഞ കാര്യങ്ങളെല്ലാം എനിക്ക് ഉണ്ട് മറ്റുള്ളവരുടെ ജീവിതം കാണുമ്പോൾ എന്റെ ജീവിതം അനുഭവം ഓർക്കുമ്പോൾ ഞാൻ തളർന്നു പോകും മറ്റുള്ളവരുടെ സങ്കടം കേൾക്കുമ്പോഴും അവരോട് ചേർന്ന് പോകും ഞാൻ അതുകൊണ്ട് ഒരുപാട് ദുഃഖങ്ങൾ കിട്ടുന്നുണ്ട്

  • @shymakishore7387
    @shymakishore7387 ปีที่แล้ว +200

    ഞാനും ഇങ്ങനെ ഉള്ള ഒരു വ്യക്തി ആയിരുന്നു... ഇപ്പോൾ കുറേ മാറി.. എന്നാലും ചിലപ്പോൾ ഒക്കെ കരച്ചിൽ വരും...

    • @sinjukt8499
      @sinjukt8499 ปีที่แล้ว +1

      Njanum😜

    • @dindshod7145
      @dindshod7145 ปีที่แล้ว

      Halo

    • @hertravelstories
      @hertravelstories ปีที่แล้ว +4

      Emotions അധികം ഉള്ള ആൾ ഫൂൾ അല്ല. Emotional dysregulation എന്നൊരു സാധനം ഉണ്ട്. Trauma victims ന് emotions, thoughts, nervous system ഒക്കെ താളം തെറ്റും. Trigger episode ന് ശേഷം emotional ആയി മാറുന്ന ആളെ fool എന്ന് കൂടി വിളിച്ചാൽ shame, guilt etc response അധികം ആവും. പകരം തെറാപ്പി എടുക്കൂ. Trauma heal ആവാതെ കിടക്കുന്നത് കൊണ്ടാണ് വീണ്ടും വീണ്ടും കരച്ചിൽ വരുന്നത്.

    • @fathzz5067
      @fathzz5067 ปีที่แล้ว

      ​@@hertravelstories engine ya തെറാപ്പി

    • @hertravelstories
      @hertravelstories ปีที่แล้ว +1

      @@fathzz5067 അടുത്തുള്ള ഒരു നല്ല സൈക്കോളജിസ്റ്റിനെ സമീപിക്കുക

  • @S8a8i
    @S8a8i ปีที่แล้ว +55

    കൂടുതലും ദാമ്പത്യ ജീവിതത്തിലാണ് തോന്നുന്നു ഇതൊക്കെ പ്രാവർത്തികമാകേണ്ടത്.

  • @Neermathalam18
    @Neermathalam18 ปีที่แล้ว +30

    സാർ ശെരിക്കും ഇങ്ങനെ ആളുകൾ ഉണ്ട്. ഇതിൽ ഏറെക്കുറെ കാര്യങ്ങളും എനിക്ക് ഉണ്ട്. ഇപ്പോൾ ഏറെക്കുറെ മാറ്റം വരുത്തി മുന്നോട്ട് പോകുന്നു ഒരു പാട് അനുഭവിച്ചു. ഒരു പാട് കരഞ്ഞു തീർത്തു.ഇനി എനിക്കു വയ്യ. ഒരു പാട് മാറ്റം വരുത്തേണ്ടത് ഉണ്ട്. സാറിന്റെ വീഡിയോ വളരെ ഉപകാരപ്രദമാണ്. വളരെ അധികം നന്ദി സാർ.

  • @rosilysaji1009
    @rosilysaji1009 ปีที่แล้ว +190

    എല്ലാം seriyanu പറഞ്ഞതിൽ ഒരു തെറ്റ് ഉണ്ട് cheruppakalath സ്നേഹം കിട്ടാത്തവർ ആണ് emotional വെക്തികൾ aakunath സ്നേഹം കിട്ടി ആഹ്രഹിക്കുന്നത് എല്ലാം കിട്ടുന്നവർ ആയിരിക്കില്ല...

    • @mk-ld3lr
      @mk-ld3lr ปีที่แล้ว +2

      Very correct

    • @durgac8053
      @durgac8053 ปีที่แล้ว +7

      Ath correct. Ente അനുഭവം

    • @sbeatznasikdhol9438
      @sbeatznasikdhol9438 ปีที่แล้ว +2

      Valarecorrect

    • @rafeekh4062
      @rafeekh4062 ปีที่แล้ว +8

      True....orupad veshamagal..... Childhood....il face cheythu

    • @kripaanish7969
      @kripaanish7969 ปีที่แล้ว +11

      S...agree with you...those who have been a scapegoat child or neglected child by narcissistic parents might loose their self confidence in every aspect of life but they long for validation from others..being a victim of toxic abusers, people may become emotional fool

  • @sivanmelepattambi6048
    @sivanmelepattambi6048 ปีที่แล้ว +26

    ഗുഡ്മോർണിംഗ്സാർ🙏🏻സാറിൻറെ വീഡിയോയ്ക്കുവേണ്ടിഞങ്ങൾ കാത്തിരിക്കുകയായിരുന്നു താങ്ക്യൂ സർ

  • @manumadhav7152
    @manumadhav7152 ปีที่แล้ว +36

    ഇത് വളരെ സത്യമാണ് 38 വയസ്സ് ആയി ഇപ്പോളും emotionaly week ആണ് പെട്ടെന്ന് കരയും ആരുടെ എങ്കിലും സങ്കടം കേട്ടാൽ കണ്ണ് നിറയും no പറയാൻ അറിയില്ല husband അവരുടെ വീട്ടുകാർ വല്ലാതെ വിഷമിപ്പിക്കുന്നു. മക്കളെ ഒത്തിരി സ്നേഹിച്ചു വളർത്തരുതെന്നാണോ പറയുന്നത് എനിക്ക് കിട്ടിയ സ്നേഹം ലാ ളന ഒക്കെ കൂടി പോയി അത് ഇന്ന് എന്റെ വേദന ആണ് മക്കളെ എങ്ങനെ വളർത്തണം? എന്റെ മക്കൾ എ ന്നെപ്പോലെ ആകരുത്?

    • @Dragon_lilly22
      @Dragon_lilly22 ปีที่แล้ว +1

      Parenting classes orupaad ennu undallo. Attend cheyyyu.. Paid class anelum worth anu... Bodhi clinics nye videos kandu nokku playlist lu ond.. General ideas tips kittum.. But oro kuttiyum different alle.. So parenting class attend cheyyunnathu anu nallathu... Eni angott atharam arivu okke nedi kuttikale valarthunna anu budhi...

    • @naisonlouis4684
      @naisonlouis4684 ปีที่แล้ว

      Atmamitra Kalady

  • @vanithasree9633
    @vanithasree9633 ปีที่แล้ว +10

    ശരിയാണ്. ഞാനും ഇങ്ങനാണ്. Highly imotional. എനിക്കും മാറ്റിയെടുക്കണം. But Parenting care കിട്ടിയിട്ടില്ല. അടിയും വഴക്കും ഒക്കെ കിട്ടിയിട്ടുണ്ട്. But എന്ത് നല്ലത് ചെയ്താലും അഭിനന്ദനങ്ങൾ തൊട്ട് പുറകിലുള്ള ആൾക്ക് കിട്ടുന്നത് നോക്കി നിന്ന് ഉള്ളാലെ വിഷമിക്കും.
    ആരെക്കണ്ടാലും കൂട്ടായാൽ പെട്ടെന്നു വിശ്വസിക്കാറുണ്ട്.
    വിഷമം വന്നാൽ അവരോട് ഷെയർ ചെയ്തുപോകും..
    ഇതൊക്കെയാണ് മറ്റേണ്ടത്.

  • @sameeraakbar6697
    @sameeraakbar6697 12 วันที่ผ่านมา

    കറക്റ്റ് ടൈമിലാണ് ഞാനീ വീഡിയോ കാണുന്നത് വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക് യൂ സാർ 👍🏻

  • @sreehari_4892
    @sreehari_4892 8 หลายเดือนก่อน +5

    ഇന്നാണ് ഈ വീഡിയോ കണ്ടത്, ഞാനും ഇതുപോലെ ആണ്, പെട്ടെന്ന് സങ്കടം വരും..ദേഷ്യം വരുമ്പോഴും അറിയാതെ അത് കരച്ചിലായി മാറും. ചിലപ്പോൾ ആരോടെങ്കിലും തുറന്നു സംസാരിക്കാൻ ആയിരിക്കും പോകുന്നത്, പക്ഷേ കരച്ചിൽ വന്നിട്ട് വാക്ക് മുറിയും, പറഞ്ഞ് ഫലിപ്പിക്കാൻ കഴിയില്ല...
    ഒരാൾ ഇങ്ങോട്ട് argue ചെയ്യുമ്പോൾ മനസ്സ് stuck ആയി നിൽക്കും, അത് കഴിഞ്ഞ് പിന്നെ ആലോചിക്കുമ്പോൾ ഇത്രയും ഒക്കെ പറഞ്ഞിട്ടും കരയുകയല്ലാതെ തിരിച്ച് പ്രതികരിക്കാൻ പോലും ആയില്ലല്ലോ എന്നോർത്ത് വിഷമിക്കും.. മനസ്സിനെ സ്ട്രോങ്ങ് ആക്കും, വീണ്ടും പഴയ പോലെ.
    എൻ്റെ മകൾക്ക് 6 വയസ്സ് ആയി, എൻ്റെ അതെ സ്വഭാവം ആണ്, അത് എങ്ങനെ മാറ്റി എടുക്കും എന്ന് അറിയില്ല, ഭാവിയിൽ എന്ത് കണ്ടാലും പ്രതികരിക്കാൻ കഴിയാതെ മകളും കരഞ്ഞ് തളർന്ന അവസ്ഥ ഉണ്ടാകരുത് എന്ന് ആഗ്രഹം ഉണ്ട്, ഇപ്പോഴെ അവളിൽ ആത്മവിശ്വാസം നിറയ്ക്കണം, പക്ഷേ എങ്ങനെ എന്ന് അറിയില്ല 😢

    • @chinthupresannan3732
      @chinthupresannan3732 หลายเดือนก่อน

      കുട്ടിയുടെ എല്ലാ കാര്യങ്ങളും നമ്മൾ ചെയ്യാതെ അവളെക്കൊണ്ട് ചെയ്യാൻ പറ്റുന്നത് കുഞ്ഞിന അവസരം കൊടുക്കുക സ്വയം പര്യാപ്തതാ ഉണ്ടാക്കി എടുക്കുക ബാക്കി എല്ലാം താനേ ശരിയായിക്കൊള്ളും

  • @premanamma855
    @premanamma855 ปีที่แล้ว +6

    ഇതേപോലെത്തെ ഒരു വ്യക്തി ഞാനും പെട്ടെന്ന് സങ്കടം വരും എനിക്ക് ഒറ്റയ്ക്ക് പുറത്തു പോകുവാൻ പേടിയാണ് ഒറ്റയ്ക്ക് വീട്ടിൽ ഇരിക്കാൻ പേടിയാണ് ഈ വീഡിയോസ് കാണാൻ തുടങ്ങിയപ്പോൾ എന്തോ മനസ്സിനൊരു ധൈര്യം

    • @lintopj3030
      @lintopj3030 6 หลายเดือนก่อน

      😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅

  • @geethukrishna4939
    @geethukrishna4939 ปีที่แล้ว +672

    സാർ.. എത്ര തിരക്കാണെലും വീഡിയോ ചെയുന്നത് നിർത്തരുത്.. പ്ലീസ്.. എനിക്ക് സത്യം പറഞ്ഞാൽ നല്ല ഒരു സുഹൃത്ത് ഇല്ല.. സാർ നെ ആണ് ഞ്ഞാൻ ഇപ്പോ എന്റെ best friend ആയി കാണുന്നത്.. സാർ നെ ദൈവം സമൃദമായി അനുഗ്രഹിക്കട്ടെ 🙏

  • @muhammedsajidmeethalepeedi1138
    @muhammedsajidmeethalepeedi1138 ปีที่แล้ว +15

    എല്ലാം ആളുകളെയും ഉൾക്കൊണ്ട്‌ പറഞ്ഞ വാക്കുകൾക്ക് വളരെ ഡെപ്ത് krythdayum.A good word like a tree.... Pray for you for the best❤️❤️👍

  • @kavithu2311
    @kavithu2311 ปีที่แล้ว +1

    ആര് എന്തു പറഞ്ഞാലും വിശ്വസിക്കുന്ന ഒരു സ്വഭാവമായിരുന്നു എനിക്ക് പലപ്പോഴും അതെനിക്ക് ഒത്തിരി വിഷമങ്ങൾക്ക് കാരണമായിട്ടുണ്ട്. പക്ഷേ ഇപ്പോൾ ആ സ്വഭാവത്തിൽ ഒത്തിരി മാറ്റം വന്നിട്ടുണ്ട്. അനുഭവങ്ങൾ എന്നെ മാറ്റി എന്നുപറയുന്നതാകും ശരി. ഇപ്പോൾ എന്നെ അലട്ടുന്ന പ്രശ്നം പെട്ടന്ന് കരയുന്ന സ്വഭാവമാണ് പലപ്പോഴും മറ്റുള്ളവരുടെ മുന്നിൽ വെച്ച് കരയരുതെന്നു വിചാരിക്കും പക്ഷേ കഴിയുന്നില്ല നമ്മളെ കുത്തിനോവിക്കുന്നവരുടെ മുന്നിൽ strong ആയി നിൽക്കാൻ ഞാൻ മനസ്സിനെ പഠിപ്പിക്കുകയാണ്. ഈ വീഡിയോ എനിക്ക് വേണ്ടിയുള്ളതാണ്. Thank you Sir മനസ്സറിഞ്ഞതുപോലെ ഈ വീഡിയോ ചെയ്തതിനു🙏🏼🙏🏼🙏🏼

  • @ramkrish598
    @ramkrish598 ปีที่แล้ว +14

    സർ... ഒരു അനുഭവം ആണ്.. ഒരാൾ നമ്മളെ കളിയാക്കുന്ന രീതിയിൽ സംസാരിച്ചാൽ അതിനു തക്കതായ മറുപടി കൊടുത്തുകഴിഞ്ഞതിനു ശേഷം പിന്നെ അത് വേണ്ടായിരുന്നു എന്നാലോചിച് സങ്കടപെടുന്ന അതായത് പിന്നെ കുറച്ചു കാലത്തേക്ക് അത് തലയിൽ വച് നടക്കും... ഈ ഒരു സ്വഭാവം എങ്ങനാ മാറ്റാ.. അവസാനം നമ്മളെ ഭഗത്താണ് തെറ്റ് എന്ന തോന്നൽ വരുന്നു

    • @mk-ld3lr
      @mk-ld3lr ปีที่แล้ว +6

      അവര് കളിയാക്കിട്ടല്ലേ മറുപടി കൊടുക്കുന്നത് അത് വേണം ഇല്ലെഗിൽ ഒന്നും പറയില്ല എന്ന് ധൈര്യത്തിൽ എന്തും പറഞ്ഞു വേദനിപ്പിക്കും.

    • @markantony1069
      @markantony1069 ปีที่แล้ว

      ​@@mk-ld3lr ith sathyaman.

    • @kavyamurali3479
      @kavyamurali3479 ปีที่แล้ว

      Njanum angane aanu

  • @rajeshpooja3682
    @rajeshpooja3682 16 วันที่ผ่านมา +1

    ആര് പറഞ്ഞാലും നമ്മുടെ ജീവിതം മാറി മാറിയില്ല സ്വയമേ മാറ്റണം, മോട്ടിവേഷണൽ സ്പീക്കഴ്സിന്റെ ജീവിതമാര്ഗം ആണ് മോട്ടിവേഷണൽ സ്പീച്ചസ്. നമ്മുടെ ചെറിയ വിജയങ്ങൾ മോട്ടിവേഷൻ ആയി എടുത്ത് മുന്നേറുക,

  • @Kanzu_313
    @Kanzu_313 ปีที่แล้ว +8

    Sir.... പറഞ്ഞതെല്ലാം ശരിയാണ്... 🌚 എനിക്കുവേണ്ടി ചെയ്ത vedio aan ഇത്... No എന്ന് പറയാൻ അറിയില്ല.. ആരെങ്കിലും എന്തേലും പറഞ്ഞ അവിടിരുന്നങ്ങു കരയും....ഞാനിതൊക്കെ ഒന്നു ചെയ്തു. Nokkatte.....😇

  • @sijisiji588
    @sijisiji588 ปีที่แล้ว +77

    This is in my nature. Thank you very much for giving me the opportunity to make a change.

  • @SabithaSabi-r9g
    @SabithaSabi-r9g 15 วันที่ผ่านมา +2

    ഞാനും അങ്ങനെ തന്നെ.. മാറ്റാൻ ശ്രമിക്കും പറ്റുന്നില്ല പെട്ടന്ന് സങ്കടം കരച്ചിൽ ഒക്കെ വരും. കരച്ചിൽ condrol ചെയ്യാൻ ആവുന്നില്ല.. ചെറുപ്പത്തിലേ ഇങ്ങനെ തന്നെ ആണ്

  • @MAfnas-vw2ti
    @MAfnas-vw2ti ปีที่แล้ว +6

    ഞാൻ yighanaeyaanu ഒരുപാട് സങ്കടം വരും,,, കുറെ കരയും,, ആരുമില്ല. Thank u സർ....

  • @easydrawyaay
    @easydrawyaay ปีที่แล้ว +52

    I am damn sure that universe compelled you to do this video for me. Bcse you spoke about me and my character and emotions. I hardly trying to change my attitude. Nd I got so many lessons from fake people. Again I trust others words. but now I am in the face of realisation and self change. This video helped me to understand my negatives clearly. Thanks for this video. Thank you light a 🕯️ in my perceptions.

  • @priyabestin
    @priyabestin ปีที่แล้ว +2

    Ingane ulla aalukal e lokath und sir, you are so blessed by your words. Stay blessed.

  • @Shibilcms
    @Shibilcms ปีที่แล้ว +20

    ഇതിൽ Panic Attack, Anxiety ഉളളവർ ആരെങ്കിലും ഉണ്ടോ

  • @manojm.c7392
    @manojm.c7392 25 วันที่ผ่านมา

    So TRUE. All the details are almost TRUE. In my childhood, there were so many restrictions like..don't go there....don't make friendship with them....not allowed to play with neighbors.....But, I was not pampered...because of financial constrictions ..Any way ....I am going to follow your suggestions to make me a very strong individual. Thank you.

  • @nusaibabeevi7798
    @nusaibabeevi7798 ปีที่แล้ว +1

    ഞാൻ aage തകർന്ന് ഇരിക്ക ഇപ്പോൾ അപ്പോയാണ് സാറിന്റെ വീഡിയോ എന്റെ മുന്നിൽ പ്രത്യക്ഷ പെട്ടത് 😍

  • @Athira-m8h
    @Athira-m8h ปีที่แล้ว +29

    ഞാൻ ഇങ്ങനെ ആയിരുന്നു... ഇപ്പോ ഞാൻ strong ആണ്... 🥰

    • @fathzz5067
      @fathzz5067 ปีที่แล้ว +1

      എങ്ങിനെ യാ സ്ട്രോങ്ങ് ആയെ... ഞാൻ ipo ഈ സ്റ്റേജ് ലാണ്... എൻ്റെ first husband മരിച്ചു... പിന്നെ സെക്കൻ്റ് MARRIAGE കഴിഞ്ഞ് ശേഷം ആണ് ഈ മൂഡിൽ എതിയെ

    • @joshyjoseph3411
      @joshyjoseph3411 ปีที่แล้ว +1

      Hellow...

  • @Mayavishwam
    @Mayavishwam ปีที่แล้ว +13

    About 3 month i strictly fellow your video..... I don't know... Just few minutes back i totally down..... I just want to tell something to anyone.... At the correct occasion i saw your video..... Just relaxed.....thank you...

  • @abhijithlal512
    @abhijithlal512 4 หลายเดือนก่อน +2

    മുൻപ് ഉണ്ടായ അനുഭവം കൊണ്ട് ഇപ്പൊ ആരുമായും അടുത്ത് ഇടപഴകാൻ തന്നെ പേടിയാണ്... Btw നല്ല വീഡിയോ❤

  • @Hoper-g9b
    @Hoper-g9b ปีที่แล้ว +6

    ഞാൻ ഇങ്ങനെയായിരുന്നു.ജീവിതവും ജീവിതാനുഭവങ്ങളും എന്നെ മാറ്റി.ഇന്ന് ഞാൻ എത്രമാത്രം സ്‌ട്രോങ് മാനസികാവസ്ഥയിലാണെന്ന് എനിക്ക് തന്നെ മനസ്സിലാകാറില്ല.

  • @binupg166
    @binupg166 ปีที่แล้ว +8

    I have been thinking about your voice. The moment itself I got your video. Thanks a lot.

  • @adarshpavithran3656
    @adarshpavithran3656 ปีที่แล้ว +4

    പറഞ്ഞതിൽ മുഴുവൻ സത്യം 💯

  • @KavyaCv1
    @KavyaCv1 7 วันที่ผ่านมา

    ആളുകൾ എന്നോട് ദേഷ്യപ്പെട്ടും മോശമായും സംസാരിക്കുമ്പോൾ എനിക്ക് അതിൽ കൂടുതൽ ദേഷ്യം വരാറുണ്ട്. എങ്കിലും ഞാൻ എല്ലാം control ചെയ്ത് വളരെ മാന്യമായി പെരുമാറാൻ ശ്രമിക്കും

  • @asmamol..8168
    @asmamol..8168 หลายเดือนก่อน +2

    ഞാൻ ഇങ്ങനെ ആണ് എന്തൊക്കെയോ കാരണങ്ങൾ ഉണ്ടാകും എന്നിട്ട് നല്ലോണം കരയും ആരും കാണാതെ. പിന്നെ ഞാൻ തന്നെ ആലോചിക്കും ഞാൻ എന്തിനാ ഇപ്പൊ കരഞ്ഞത് എന്ന്.. പക്ഷെ ഒരു പ്രത്യേകിച്ച് ഒരു കാരണവും ഉണ്ടാവില്ല എന്തൊക്കെ ഒരു വെഷമം..അത് കരഞ്ഞ് തീർക്കുമ്പോൾ ഒരു സമാധാനം ആണ് 😊

  • @vidyavnair6629
    @vidyavnair6629 ปีที่แล้ว +5

    Now me remembered this type of emotion and character 8th std to continue affecting .present this type of programs listening selfly helpful to build good attitude and improvement of my life.Thanks a lot off.

  • @fahadr2883
    @fahadr2883 ปีที่แล้ว +4

    ശെരിയാണ്.. ചിലരുണ്ട് ഒരു തേപ് കിട്ടുമ്പോൾ മരണം ഉണ്ടാകുമ്പോളോ ഇമോഷണൽ ആകുന്നു. അത് നമ്മൾകിടയിൽ മാത്രം ഒതുങ്ങേടാ ഒന്നാണ് മറ്റുള്ളവരുടെ symapathi കിട്ടാൻ താടിയും നീട്ടി വിഷമിച്ചു നടക്കും അതിൽ ഒരു കാര്യവും ഇല്ല. മറ്റുള്ളവരുടെ സഹതാപം ഒരിക്കലും ആഗ്രഹികരുത് അത് സ്ഥായി അല്ല. നമ്മൾ നമ്മളായി ജീവിക്കുക. നമ്മളെ koode ഉള്ളവരോ നമ്മളോ എന്നെങ്കിലും മരിക്കും അതിൽ സങ്കടം ഉണ്ടാകും അത് മാക്സിമം നമ്മളിൽ ഒതുക്കുക മറ്റുള്ളവരുടെ ഇടയിൽ കരയരുത്. അവർക്ക് അതൊന്നും ഒന്നും അല്ല. അവർ അവർ മാത്രം ആണ്

  • @sajeeshopto3045
    @sajeeshopto3045 ปีที่แล้ว +13

    സുഹൃത്തുക്കൾ ഉണ്ടായിരുന്നു പക്ഷെ അവരുടെ ആശയങ്ങോടു ഞാൻ യോജിക്യതായപ്പോൾ അവർ അകലാൻ തുടങ്ങി...

  • @maheshkumar-ep7ln
    @maheshkumar-ep7ln ปีที่แล้ว +1

    ഞാൻ അനുഭവസ്ഥൻ ആണ്. ഞാനും ഇങ്ങനെ ആയിരുന്നു. ഇനിയും ഇങ്ങനെ ആകില്ല. Thank you so much. ❤❤❤

  • @assss9443
    @assss9443 ปีที่แล้ว

    Ee paranja kaaryangal ellam 100% correct aanu...

  • @sojithamadhu-bk1dy
    @sojithamadhu-bk1dy ปีที่แล้ว +1

    സാർ എന്നും കൂടെ ഉണ്ടാവണം

  • @shaikh4695
    @shaikh4695 ปีที่แล้ว +1

    Nice video. Pinne ippo ithoru "competetive world " aanennu paranjallo.pandum angane thanne allayirunnu, munnottum angane thanne aanu..

  • @subairsubair579
    @subairsubair579 5 หลายเดือนก่อน

    സർ പറഞ്ഞത് എത്ര ശരിയാണ്. ഞാനും ഇതുപോലൊരു വ്യക്തിയാണ്. ഞാനൊരു പെൺകുട്ടിയാണ്. എന്റെ ബാക്ക്ഗ്രൗണ്ട് ഇത്പോലെയാണ്. ഇപ്പോ കല്യാണം കഴിഞു. അവിടെ e കഴുകന്മാർ ഉണ്ട്. എന്റെ വീട്ടിലല്ല അടുത്ത വീട്ടിൽ. അവരുടെ ക്രൂരത കാരണം ഞാനിന്ന് anxiety രോഗിയായി.

  • @Vipin_Ponnu
    @Vipin_Ponnu 22 วันที่ผ่านมา

    ഇതെന്നെ പറ്റിയാണ്.. ഇതൊക്കെ എനിക്കറിയാം... പക്ഷേ എനിക്കെന്റെ സ്വഭാവം മാറ്റം വരുത്താൻ കഴിയുന്നില്ല... ഒരുപാട് ശ്രമിച്ചതാണ്.. ഇപ്പൊ ഞാനത് ഉൾക്കൊള്ളുന്നു... ഇത് inbuilt ആയിട്ടുള്ള കാര്യം ആയതുകൊണ്ട് മാറ്റം വരുത്താൻ കഴിയില്ല... എങ്കിലും എനിക്കറിയാം എന്റെ മനസ്സ് നല്ലതാണ്... എന്റെ കാഴ്ചപ്പാടുകളും... ഇപ്പൊ ഈ കാലഘട്ടത്തിൽ എന്റെ ഇമോഷണൽ charecter ഞാനിഷ്ടപ്പെടുന്നു...

  • @jayavazhayil1791
    @jayavazhayil1791 ปีที่แล้ว +16

    Thank you so much Sir 🙏 God bless you abundantly ❤

  • @sanithasaju8153
    @sanithasaju8153 11 หลายเดือนก่อน +2

    They nte story nan igane okiyan athond kore anubavich🙂🥺

  • @ludhiyag4869
    @ludhiyag4869 3 หลายเดือนก่อน

    Thankyou so much ഞാനും ഇങ്ങായിരുന്നു ❤

  • @mubeenasamsad9400
    @mubeenasamsad9400 หลายเดือนก่อน

    Sir nte vedio kand kazhinjal thanne positive feel kittum

  • @noufalnoufal8521
    @noufalnoufal8521 16 วันที่ผ่านมา

    സാർ പറഞ്ഞ മാതിരി ഒക്കെ ഒരു അന്തർ മുഖനാണ് ഞാനും 😔 കൂട്ടുകാരുടെ ഇടയിൽ, അയൽക്കാർ കൂടുന്നിടത്ത്, കുടുംബക്കാർ കൂടുന്നിടത്ത് ഒക്കെ പരിഹാസം, പിന്നെ നമ്മുടെ കുറവുകൾ, രോഗങ്ങൾ, വൈകല്യം ഒക്കെ ഉച്ചത്തിൽ പറഞ്ഞു കളിയാക്കൽ ഇതൊക്കെ ഏറ്റു വാങ്ങുമ്പോൾ പിന്നെ ആരുടെ അടുത്തും പോകാൻ തോന്നില്ല.. 😔 ഏകാന്തത തന്നെയാണ് ബെസ്റ്റ് എന്ന് തോന്നിപോകും

  • @amrithapchandranamrithapch8359
    @amrithapchandranamrithapch8359 ปีที่แล้ว

    Njan ethu polae ann, ee vedio paraja karagal ellam entae karayathil crct ann. Vedio kandappol enikki confidence kitty enikkium change akan pattum enn thank you sir

  • @shruthikiran2289
    @shruthikiran2289 ปีที่แล้ว +2

    ഞാൻ ഒരു ഇമോഷണൽ ഫൂൾ ആണ്. എനിക്ക് ചെറുപ്പം മുതലേ ഇഷ്ടം പോലെ ഫ്രണ്ട്‌സ് ഉണ്ട്.
    അച്ഛനും അമ്മയും പേടിപ്പിച്ചു ഒക്കെ തന്നെയാണ് വളർത്തിയത്. ചേച്ചി, ചേട്ടന്മാർ കുടുംബക്കാർ ഒക്കെ എന്റെ തലയിൽ കയറി നിരങ്ങിയിരുന്നു കുറച്ചു വർഷങ്ങൾ മുൻപ് വരെ.

  • @PriyaRagam
    @PriyaRagam ปีที่แล้ว +12

    Paranjatham Satyam anu bro👌👌☺️
    Nalla avatharanam 👏👏

  • @jishnuu5398
    @jishnuu5398 ปีที่แล้ว +6

    ഞാനും imtonal fool ആണ് ബട്ട്‌ ഒറ്റക് ഇരിക്കുമ്പോൾ മാത്രം പുറമെ പ്രകടിപ്പിക്കില്ല ഒറ്റക് ഇരുന്ന് കരഞ്ഞു പണ്ടാരം അടങ്ങും

    • @Superheros_.123
      @Superheros_.123 ปีที่แล้ว

      Same... Night muzhuvan karanjond ane e vedio kanunth...

  • @jaisammajimmy2731
    @jaisammajimmy2731 หลายเดือนก่อน +1

    പെട്ടെന്ന് ദേഷ്യം വരും, വായിൽ തോന്നുന്നത് പറയും 😊

  • @fionajain9623
    @fionajain9623 ปีที่แล้ว +3

    Absolutely the best motivational talk ,which i had heared in my life.

  • @geethasajan8729
    @geethasajan8729 24 วันที่ผ่านมา

    നമ്മൾ എല്ലാവരും കണ്ടിട്ടുള്ള ഇമോഷണൽ fooling Santhosh പണ്ഡിറ്റിനെ സിനിമാക്കാരും മിമിക്രിക്കാരും ചാനലുകാരും ഒക്കെ പരസ്യമായി കളിയാക്കിയത് ആണ്. പക്ഷേ അദ്ദേഹം ബുദ്ധിമാൻ മാത്രം അല്ല അത്തരം നീച ജന്മങ്ങളെ മാനസികമായി നേരിടാനും കഴിഞ്ഞു. ഇന്ന് അദ്ദേഹം അവർക്ക് ഒക്കെ മുകളിൽ ആണ്. നല്ലവനും നന്മയുള്ളവനും ആണ് എന്ന് എല്ലാർക്കും മനസ്സിലായി.😊😊😊

  • @jaseenajesssy8004
    @jaseenajesssy8004 ปีที่แล้ว +3

    Yes... Absolutely... Dis is me. Since the last two years am trying to change a looott. Thanks for dis video...

  • @athiramohan6276
    @athiramohan6276 หลายเดือนก่อน

    Njnum oru immotional aalanu.. Bhayankara pettann deshyavum sanadavum santhosham varum

  • @short-creat
    @short-creat ปีที่แล้ว +1

    ആരെയും വേദനിപ്പിക്കരുതെന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ. ആരെങ്കിലും ചെറുതായിട്ട് എന്നെ ഉപദേശിച്ചാലോ കളിയാക്കിയാലോ എനിക്ക് പെട്ടെന്ന് സങ്കടവും desiavum വരുന്നു 😰.... അത് അവരോട് പറഞ്ഞു കരഞ്ഞാൽ അവർ എന്നെ കൂടുതൽ താഴ്ത്തുകയാണ്... എന്താ ചെയ്യാ ഞാൻ ഇങ്ങനെ ആയാൽ.. 😰😰😰😰

  • @rethishkumarpk6061
    @rethishkumarpk6061 หลายเดือนก่อน

    ഞാൻ ഇങ്ങനെ ആണ്, പക്ഷേ ഞാൻ അത് മാറ്റിയെടുക്കാൻ മാക്സിമം ശ്രമിക്കും 🤗

  • @sujithaps771
    @sujithaps771 ปีที่แล้ว +1

    Waiting ayirunnu. Videos kelkan. Thank u.....

  • @sidheequepsidhee7686
    @sidheequepsidhee7686 11 หลายเดือนก่อน +6

    ഞാനും ഇങ്ങനെ ഉള്ള ഒരാളാണ് വീട്ടിൽ നിന്ന് ഓവർ caring കിട്ടുന്നത് കൊണ്ടും ആരും ഇതു വരെ വാക്കുകൾ കൊണ്ട് വേദനിപ്പിക്കാത്തത് കൊണ്ടും എന്റെ ക്ലാസിൽ സർ എന്നെ മാത്രം നന്നായി വഴക്ക് പറയുമ്പോ എനിക്ക് നല്ല വെഷമാവും കരച്ചിൽ വരും ചിലപ്പോൾ 😢

    • @sidheequepsidhee7686
      @sidheequepsidhee7686 11 หลายเดือนก่อน +1

      But മാസ്ക് ഇട്ട് കരഞ്ഞാൽ പിന്നെ ആരും കാണില്ലാ 😅 എന്റെ സംസാരം ഇടറിയാൽ എല്ലാർക്കും മനസിലാകും കരയെന്ന് 😏

  • @ardhraprakash163
    @ardhraprakash163 ปีที่แล้ว +1

    Emotional hungerine kurich vedio venam

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 ปีที่แล้ว +8

    Tqu so much ,sir ,very good topic,താങ്കളുടെ വാക്കുകൾ വളരെയധികം പ്രയോജനം ചെയ്യുന്ന താണ്. എന്നും പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു🙏🙏🥰🥰🌹🌹

  • @rajanpaluvai
    @rajanpaluvai 15 วันที่ผ่านมา +1

    Good message ❤❤👍

  • @aathira5863
    @aathira5863 ปีที่แล้ว

    Njn nere thirichanu sir.. ammem achanum snehichrnila.. avar anu ela theermanm edkm .. namal adjust avanm .. school clge oke niraye frnds ind .. ee paranja pavm enula tag yekkm ind .. pakshe oru vayadim anu .. job poyapo aake petu .. koode ula frnd adakm chathichu.. veetukar nthu mosham karyam indaylm athu nii karana parayum .. now i am in track of changing my self .. thank u sir 4 ur words☺️

  • @sreenathsreenivas3764
    @sreenathsreenivas3764 ปีที่แล้ว +3

    നമ്മൾ അവരെ വിളിക്കുന്നു. നമ്മളെ വിളിക്കുന്നില്ല, നമ്മളോട് താൽപര്യമില്ല, എന്നാൽ നമ്മൾക്ക് അവരുടെ frdship വേണം, എന്താ ചെയ്യുക.

  • @silverarow1892
    @silverarow1892 2 หลายเดือนก่อน +1

    സുഹൃത്തേ ഞാനും പെട്ടെന്ന് ഇമോഷണൽ അവും but ഒറ്റപ്പെട്ടു നിക്കരില്ല എല്ലാവരോടും സംസാരിക്കും .ചിന്ത കുറച്ചു കൂടുതൽ അന്നെന്ന് മാത്രം

  • @aneeshantony4780
    @aneeshantony4780 14 วันที่ผ่านมา

    ഞാൻ ഭയങ്കര ഇമോഷണൽ ഫീൽ ഉള്ള ആൾ ആണ്, പക്ഷേ നിങ്ങൾ പറഞ്ഞ ലക്ഷങ്ങൾ ഒന്നും അല്ല എനിക്ക്, ടോട്ടലി ഡിഫറെൻറ്... Thanks

  • @Itsmeyourbrother123
    @Itsmeyourbrother123 ปีที่แล้ว +8

    Rule no 1 . Do not express your imotional to others .. so think about that before your comments😁

  • @kamarunnisakamarhudha-gb9ct
    @kamarunnisakamarhudha-gb9ct ปีที่แล้ว +4

    എനിക്ക് എല്ലാവരെയും പേടിയാണ് എങ്ങനെ മാറ്റാൻപറ്റും

  • @reshmasanthosh563
    @reshmasanthosh563 หลายเดือนก่อน

    ഇപ്പോ ഇങ്ങനൊരു അവസ്ഥ ഉണ്ടായി കുറെ കരഞ്ഞു യൂട്യൂബ് തുറന്നപ്പോൾ കണ്ട വീഡിയോ പക്ഷെ മനസ് വല്ലാതെ വേദനിച്ചാൽ എന്ത് ചെയ്യും നമ്മളെ മറ്റുള്ളവരുടെ ആവശ്യങ്ങൾക് വേണ്ടി ഉപയോഗിക്കും പക്ഷെ അവർക്കൊക്കെ നല്ലൊരു കാര്യം സംഭവിക്കുമ്പോ നമ്മളെ ഒളിക്കും മാറ്റി നിർത്തും അപ്പോഴാണ് മനസിലാക്കുന്നത് ഇത്രക്കുള്ള വിലയെ അവർ നമുക്ക് തന്നിരുന്നുള്ളു എന്ന് എന്നാൽ നമ്മുടെ വിഷമം പ്രകടിപ്പിക്കാൻ പറ്റില്ല അവര്ക് നല്ലത് വരുന്നത് കൊണ്ട് അസൂയ കാണിക്കുന്നുവെന്നു ജീവിതത്തിൽ ഒന്നും നേടാൻ സാധിച്ചില്ലല്ലോ എന്നൊരു ഡിപ്രെഷൻ അത് ഒരു 29 കഴിഞ്ഞപ്പോൾ തുടങ്ങി സമയം പെട്ടെന്ന് പോകുന്നപോലെ തോന്നുന്നു മടിയും അലസതയും കാരണം ഒന്നും ചെയ്യാനും തോന്നുന്നില്ല

  • @Anjali-kk2wp
    @Anjali-kk2wp ปีที่แล้ว +1

    എല്ലാം ശരിയാണ് ഇത് എന്റെ ജീവിതം ആണ് എല്ലാരേയും വിശ്വസിച്ചു എന്റെ husband എന്റെ സ്വർണം cash ഇത് എല്ലാം എന്റെ അടുത്ത് ചോദിച്ചു ഞാൻ കൊടുത്ത് അയാൾ അത് എല്ലാം തീർത്തു എന്നെയും കളഞ്ഞു പോയി എപ്പോഴാണ് ഞാനും ഇത് തിരിച്ചറിഞ്ഞത്

  • @saleenanasar4112
    @saleenanasar4112 ปีที่แล้ว +2

    ഞാൻ ഇതുപോലെ തന്നെ. ചെറുപ്പത്തിൽ എല്ലാരും ഓമനിച് വളർത്തി.. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ നല്ല കരച്ചിലാവും.എല്ലാവരെയും സാമ്പത്തു കൊണ്ട് സഹായിക്കും അവർ എന്നെ ചതിച്ചു.20 ലക്ഷം രൂപ എനിക്ക് നഷ്ടപ്പെട്ടു. ഞാൻ എല്ലാരേയും വിശ്വസിച്ചു. ഇപ്പോൾ ആരെയും വിശ്വാസല്ല. 😭😭

    • @hope9341
      @hope9341 ปีที่แล้ว

      Evideya വീട്

    • @saleenanasar4112
      @saleenanasar4112 ปีที่แล้ว

      @@hope9341 ഒറ്റപ്പാലം അടുത്ത്..

  • @Rahiyanamoidu
    @Rahiyanamoidu หลายเดือนก่อน

    Great &good reeding... Thank you sir🙏

  • @thasnisakeer347
    @thasnisakeer347 ปีที่แล้ว +7

    100%true wordssss...... 👏

  • @DreamCatcher-kg4lu
    @DreamCatcher-kg4lu ปีที่แล้ว +6

    Sir ,Enikk ithpole job kittathondum mattum relatives palarum public il enne insult cheyyunnu.idaykkokke chance kittumbo ente chila weakpoints paranj thangunnu.But ithinn reply kodukkanda ennokke ente parents parayunnu.Enne palarumayi compare cheythum parihasikkunnavarod reply cheyyathirunnond karyam undoo? Ith enne orupad vedanippichittund.Reply kodukkathirunnittum ith pinnem koodanathallathe kurayunnillaa.Sir oru solution parayamoo

    • @DewDrops-ix4xx
      @DewDrops-ix4xx ปีที่แล้ว +4

      Work in silence,🌿 improove your own talents 💡
      വിജയിക്കുക..... 🔥
      നിങ്ങളുടെ വിജയം അവർക്ക് ഉള്ള മറുപടി
      ആയിരിക്കും ✨

    • @aswathip833
      @aswathip833 ปีที่แล้ว +1

      Limit kazhinjulla kaliyakkalukalkk manyamayi nalla reply kodukkam and try to prove yourself

  • @sreekala126
    @sreekala126 6 หลายเดือนก่อน +1

    Sir valarey correct ann njanum inganey ann,ath mattulavar nannai use cheyunum und..ipol agrahikunund ith mattiye pattu..bold akanam...very good videos.thank you so much sir

  • @Sunshine-pw6sy
    @Sunshine-pw6sy หลายเดือนก่อน

    Thank you njan enne manasilakan orupad sremikyuninadhin ede yil aan ee video vannath...ithil exactly ellam paranjit und... thank you

  • @abiduan4884
    @abiduan4884 ปีที่แล้ว +2

    പറഞ്ഞത് ഒക്കെ ശെരി ആണ്.ഞാൻ ഇതിലൂടെ ഒക്കെ ആണ് കടന്ന് വന്നത്..

  • @unnimayakolathur9133
    @unnimayakolathur9133 ปีที่แล้ว +8

    Sathyaanu...pattikappedunnund..aare viswasikanm nu ariyunnilla..ennepati paranjath pole thoni..thank you brother

  • @naveenradhakrishnan1015
    @naveenradhakrishnan1015 21 วันที่ผ่านมา

    True ...am like that till watching this vedio...

  • @Ardra69
    @Ardra69 ปีที่แล้ว +9

    Njan ingane aanenn enk thanne mansilaayii.. & aarum parayathe thanne njan enk vendi change aayikkondirikkunnu ippo..🙌🏻❤️🥰
    Ennode ellarum chodhikkum silent aanallo nn.. Bt ente opposite nikkunna aal engane aanenn njan observe cheythathin shesham maathrame njan avarumaayi mingle aavollu😌Bcoz I want to protect myself❤️

    • @athirasree7977
      @athirasree7977 10 หลายเดือนก่อน

      Hi

    • @Ardra69
      @Ardra69 10 หลายเดือนก่อน

      @@athirasree7977 Hello..

  • @anjanaunnithan3845
    @anjanaunnithan3845 ปีที่แล้ว +1

    Graceful words..🙏🙏🙏 Thank you so much sir..God bless you..♥️♥️♥️

  • @ՄԱՐՏԻՆ-լ3ժ
    @ՄԱՐՏԻՆ-լ3ժ 3 วันที่ผ่านมา

    എന്നെ വീടിന് പുറത്ത് മറ്റുള്ള കുട്ടികളുമായി കളിക്കാൻ വിടില്ലായിരുന്നു.അടച്ച് പൂട്ടിയാണ് വളർത്തിയത്.

  • @Mridul.M
    @Mridul.M ปีที่แล้ว +7

    Sir,Thank you for such an informative video❤️🙏

  • @ambikababu3865
    @ambikababu3865 29 วันที่ผ่านมา

    വളരെ വളരെ നന്ദി ❤

  • @thanunath1813
    @thanunath1813 หลายเดือนก่อน

    Oh my god, it was really really helpful ❤

  • @navas2178
    @navas2178 ปีที่แล้ว +1

    ഇമോഷണൽ സ്വഭാവം ഉള്ള ഒരു ആൾക്ക്. അതെല്ലാം മാറ്റി നല്ലൊരു വ്യക്തിയാവാൻ സാധിക്കുമോ.? അതോ വീണ്ടും പഴയ സ്വഭാവം തന്നെ തിരിച്ചു വരുമോ