ശ്രമിക്കാം ബ്രോ.. വളരെ കുറച്ചതാ ഇത്.. എന്നാലും ഇത് ഇങ്ങനെ ഇടക്ക് വന്നൊണ്ടെ ഇരിക്കും.. ഒരു ഫ്രണ്ട് ന്റെ കയ്യിൽ നിന്ന് കിട്ടിയതാ.. കുറക്കാൻ കഷ്ടപ്പെട്ട് ട്രൈ ചെയ്യുന്നുണ്ട് 🫢😁
ഒരുപാട് ഇഷ്ടമായി. പക്ഷേ അവസാനം ടെൻഷൻ ആയി. ഇതു പോലത്തെ സ്ഥലങ്ങളിൽ ഇരുട്ടുന്നത് വരെ നിൽക്കരുത്. വഴി തെറ്റാം, പാമ്പോ മറ്റു ക്ഷുദ്രജീവികളോ ഉണ്ടാകാം. സൂക്ഷിച്ചാൽ ദുഃഖിക്കണ്ട.
അതാണ് ഇടുക്കി ഇവിടെ മെട്രോയോ, ട്രൈനോ, കടലോ ഒന്നും ഇല്ല പക്ഷെ ഞങ്ങൾ ഇവിടെ ഹാപ്പി ആണ്
❤❤❤ കുറെ നല്ല ഓർമകൾ സമ്മാനിച്ച മനു ചേടൻ ഒരു ആയിരം നന്ദി ❤❤❤
hey bro 😍😍
@@routebymanu2036hi bro, next trip plan ayyo?
അടിപൊളി വീഡിയോ സൂപ്പർ ഒന്നും പറയാൻ ഇല്ല, സൂപ്പർ പാട്ടാണ് ആ മോൻ 🌹🌹🌹🌹🌹
Thank you so much 😍 അവൻ നല്ല പാട്ട്കാരനാണ് 😍
Nalla video Ayirunnu , Iniyum Ithupolulla Nalla Video Idanam
Sure 🥰
Manooo......❤🎉.... ഒന്നുകൂടി ആ ദിവസത്തെ സന്തോഷം അനുഭവിച്ച പ്രതീതി.....❤🎉❤
😍😍😍😍😍😍😍😍
its beautiful 💙💙💙💙💙💙
thank you 🤩
കിടു. Bro
Thank you 😍
Nice❤✌️
ലുക്ക്മാൻ ന്റെ പാട്ടു കൊള്ളാം ❤
🤩
Kandirikkan thonnunna video's.... Ellam❤❤❤❤
Thank you 😍😍
Subscribe cheythu👍👍
Thank you so much 😍
സൂപ്പർ വീഡിയോ 👍
Thanks 🥰
Nala videos broh, 'nirantaram' likes 😊
Thank you so much bro 🥰
Meenuliyanpara poyittundo
Nalla place aanu eppo aareyum kettilla
Illa bro. Ponam 😍
Super broo❤❤❤ expecting more such videos🔥
sure bro 😍😍😍😍
ente naadu ❤️❤️❤️❤️
😍😍😍😍
🎉
Vannappuram ente nature....❤❤❤❤😅😅
🥰🥰😍😍
Bro elam poli anu..but e keto keto enne apozhum parayathe irikan onnu nokanam keto 😂..no harm ..just fun😅
ശ്രമിക്കാം ബ്രോ.. വളരെ കുറച്ചതാ ഇത്.. എന്നാലും ഇത് ഇങ്ങനെ ഇടക്ക് വന്നൊണ്ടെ ഇരിക്കും.. ഒരു ഫ്രണ്ട് ന്റെ കയ്യിൽ നിന്ന് കിട്ടിയതാ.. കുറക്കാൻ കഷ്ടപ്പെട്ട് ട്രൈ ചെയ്യുന്നുണ്ട് 🫢😁
@@routebymanu2036 ohh ok bro 👍🏻
Bro avidaythane kottapara enna salam und
Yes bro 🥰
Bro..❤❤. Vdo kanditt koode poran thonnunnu
pokam bro orikkal 😍😍
I will also join with you 😊
ente naadu aan....oru request ind...kond pokunna plastic oke avde upekshikkaruth. Ethoke maintain cheyyan avde vere aarum ella..so ath sookshikkendathu nammde kadama aahn
Yes bro 😍
Why you need to press the clutch lever all the time...?
Im not pressing it all time.. So times im just relaxing my hand on clutch liver..
കാറ്റടികടവ് ടോപിലേക്കു എത്ര km നടപ്പുണ്ട്
2.5 km
@@routebymanu2036 😲
മഹേഷിന്റെ പ്രതികാരം സിനിമാ ലൊക്കേഷൻ പോലെയുള്ള സ്ഥലമെന്ന് പറഞ്ഞില്ലേ അത് ശെരിക്കും എൽസമ്മ എന്ന ആൺകുട്ടി സിനിമയുടെ ലൊക്കേഷൻ ആണ് ,🥳
Oh.. Nice. That's good information 😍
Bro use cheyyunna camera n mic details share cheyyo. Thnx
Mobile : s21fe
Action cam : Dji osmo action 4
Mic : zoom h1n
Drone : Dji mavic air 2
Hai bro njan goutham❤❤❤
Hi broi ✌️
My tdpa ❤
😍
Bro cemara athanu
DJI osmo action 4 and Samsung s21fe
ആ ടൈം അല്പം ഡെയിൻജർ ആണ് കോടമൂടി വഴി അറിയാതെ പലരും പെട്ടു പോയിട്ടുണ്ട് ഫയർ ഫോഴ്സ് ആണ് പിന്നെ താഴെ ഇറക്കുന്നത്
Athe.. Very dangerous place
ബ്യൂട്ടിഫുൾ 😍Selfie stick ഏതാണ് 🤔
അത് ക്യാമറയുടെ കൂടെ ഉള്ള സ്റ്റിക്ക് ആണ്.
Dji osmo action 4 adventure compo pack anu
താഴത്തെ ചേട്ടന്റെ കട 🔥🔥🔥😂
😍😍
മനു മാഷെ, നിങ്ങളുടെ പറച്ചിലിന്റെ tone കാരണം വീഡിയോ മുഴുവന്‍ കണ്ടു !.
Subscribe ചെയ്തു ട്ടോ !.
Thank you so much 😍
Nice bro❤ adutha trip engottu😜
Plan ayittilla bro.. 😁😁🫢🫢
Wrkku busy🤗
Cam ഏതാണ്
Mobilum action cam um anu
DJI osmo action 4
And s21fe
Bro 1200 തവണ "കേട്ടോ "പറഞ്ഞു.. ഇനി അതൊന്നും ശ്രദ്ധിക്കണം കേട്ടോ 😌
ശ്രദ്ധിക്കാം അണ്ണാ 😁🫢
നിങ്ങൾ എന്താ കുണ്ടന്നൂർ നിന്ന് റൈറ്റ് എടുക്കാതെ വൈറ്റില പോവുന്നത്
അങ്ങനെ ഒക്കെ ചോദിച്ചാൽ.. ഞാൻ ഈ ഏരിയ പരിചയപ്പെട്ടു വരുന്നതേ ഉള്ളു... ഇനി ആ വഴി നോക്കാം 😁😁 ഗൂഗിൾ മാപ്പിൽ വൈറ്റില വഴി ആണ് കാണിക്കുന്നത്.
ഒരുപാട് ഇഷ്ടമായി. പക്ഷേ അവസാനം ടെൻഷൻ ആയി. ഇതു പോലത്തെ സ്ഥലങ്ങളിൽ ഇരുട്ടുന്നത് വരെ നിൽക്കരുത്. വഴി തെറ്റാം, പാമ്പോ മറ്റു ക്ഷുദ്രജീവികളോ ഉണ്ടാകാം. സൂക്ഷിച്ചാൽ ദുഃഖിക്കണ്ട.
Thank you 😍.. Thanks for your well wish
Buddie... Onnu kanan pattuoo
Pinnentha bro kaanalo ✌️