ഇത് ആക്ഷൻ ക്യാമറ ആണ്. Dji osmo action 4. ഹെൽമെറ്റിൽ ആണ് വക്കാറ്. കോമ്പോ പാക്ക് ആയത് കൊണ്ട് ആൾറെഡി 3 batery ഉണ്ട്. ഓരോന്നിലും 3 മണിക്കൂർ കിട്ടാറുണ്ട്.. പിന്നെ 20000 mah ഉം 10000 mah ഉം പവർ ബാങ്കും ഉണ്ട്.. ധാരാളം മതിയാകും രണ്ട് മൂന്നു ദിവസം ഷൂട്ട് ചെയ്യാൻ. മെമ്മറി തീരാതെ നോക്കിയാൽ മതി 😁
കൊള്ളാം... നല്ല വീഡിയോ ആയിരുന്നൂട്ടോ
Thank you 😍
Super
Thanks 🥰
12:08 really nice angle and shot
❤️❤️😍😍
നൈസ് വീഡിയോ 👍
Thank you 😍🥰
Exact location of that bridge name bro?
Chokkana
aah paalathil koode oru suv ,caru okay pokumoo easyayie ? risk aano paalathil koode pokaan
Eth palam anu bro?? 😇 last le ano?
Aa thookupalathinu enthelum name indo ....google map il indo
Chokkana anu bro
നല്ല വിഡിയോ അണ് bro... ഇതിനൊക്കെ views കുറയുന്നത് എന്താണോ എന്തോ.....
Thaank you 🥰🥰✌️✌️
Bro വീഡിയോയിക്ക് Coppy right വരുന്നുണ്ടോ
yes bro, ith pinne chimmini dam mathramaayi ittathanu, matte full video length kooduthal alle.
തൃശ്ശൂരിൽ നിന്നും അങ്ങോട്ട് ബസ്സുണ്ട്.
Coppy right വരാൻ കാരണം എന്താ?
Background music
എന്തിനാണ് അങ്ങനെ ക റക്കുന്നത്
ഒന്ന് പറയുമോ
Just for an adventure.. Nothing more 😁
കറക്കണ്ടെങ്കിൽ പറഞ്ഞാൽ മതി അവർ കറക്കില്ല..
പിന്നെ ഇതൊക്കെ അല്ലെ രസം 🫢
Chimmini Damil epozha ethye
Rand week aayi
@@routebymanu2036 അങ്ങനെയല്ല 😂😂..
അവിടെ എത്തിയപ്പോൾ എത്ര മണിയായി
@@johnk.varghese7575 3.30 kazhinju 😁
❤❤❤❤❤
😍
ബസ് സൗകര്യം ഉണ്ടോ അവിടേക്കു
Yes
Bro ഏതു ക്യാമറ ആണ് ഉപയോഗിക്കുന്നത്. മൊബൈൽ ആണോ? മൊബൈൽ ആണെങ്കിൽ ബൈക്ക് ഓടിക്കുമ്പോ എങ്ങനെ വീഡിയോ എടുക്കും. ബാറ്ററി charge തീരില്ലേ? Pls reply
ഇത് ആക്ഷൻ ക്യാമറ ആണ്. Dji osmo action 4.
ഹെൽമെറ്റിൽ ആണ് വക്കാറ്.
കോമ്പോ പാക്ക് ആയത് കൊണ്ട് ആൾറെഡി 3 batery ഉണ്ട്. ഓരോന്നിലും 3 മണിക്കൂർ കിട്ടാറുണ്ട്..
പിന്നെ 20000 mah ഉം 10000 mah ഉം പവർ ബാങ്കും ഉണ്ട്.. ധാരാളം മതിയാകും രണ്ട് മൂന്നു ദിവസം ഷൂട്ട് ചെയ്യാൻ. മെമ്മറി തീരാതെ നോക്കിയാൽ മതി 😁
Thanks 😊 🫂 🙏