Simple Lunch In Just 10 Minutes | അടുക്കളയിൽ കയറിയാൽ ഒരു 10 മിനുട്ടിൽ ഊണ് റെഡി

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 100

  • @haridasa8765
    @haridasa8765 ปีที่แล้ว

    ഞാൻ രണ്ടും കറിയും ഉണ്ടാക്കി നോക്കാം. രണ്ടും സൂപ്പർ ആണ്. 🤘👍👌🙏🙏🙏

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 ปีที่แล้ว

    Randu currikalum ishttayi orupad nannayittund suoer

  • @yeshodavishnudas1658
    @yeshodavishnudas1658 2 ปีที่แล้ว +5

    ചെറിയ വ്യത്യാസങ്ങളോടെ ഞാനും ചെയ്യാറുണ്ട് ഇത് രണ്ടും. പെരക്ക് കക്കിരി കൊണ്ടും പച്ച മാങ്ങ കൊണ്ടും ഉണ്ടാക്കാം. മാങ്ങ ആവുമ്പോൾ മോരിന് പുളി അല്പം കുറഞ്ഞാലും സാരമില്ല. കടുകും, മുളകും, കറിവേപ്പിലയും അവസാനം വറുത്തു ഒഴിക്കുകയും ചെയ്താൽ കുശാലായി. ,

    • @umnh2f
      @umnh2f ปีที่แล้ว

      ചേച്ചി...പച്ചക്കടുക് ടേസ്റ്റ് കുത്തുമോ?

  • @pushpa7568
    @pushpa7568 ปีที่แล้ว

    Made dal in ur way
    Tasted delicious also so healthy & simple
    Ideal for kids as good nutrition with needed spices
    Thanks for sharing ❤

  • @lekhasaleesh8798
    @lekhasaleesh8798 2 ปีที่แล้ว

    രണ്ടും👌😋😋😋😋. ഉണ്ടാക്കി നോക്കട്ടെ 😊

  • @poornimakrishnan9328
    @poornimakrishnan9328 2 ปีที่แล้ว

    This was a super combo. Loved the cucumber especially 👌

  • @saralakarat9957
    @saralakarat9957 2 ปีที่แล้ว +1

    സൂപ്പർ. സലാഡ് ഞാൻ ഇത് പോലെ തന്നെ ഉണ്ടാക്കാറുണ്ട്. പരിപ്പ് കറി ഉണ്ടാക്കണം.

  • @sailajasasimenon
    @sailajasasimenon 2 ปีที่แล้ว +3

    പരിപ്പ് കൂട്ടാൻ super👍.salad കക്കരി കൊണ്ടു ഇതേ പോലെ ഞാൻ ഉണ്ടാക്കും ശ്രീ.😊.Tku ശ്രീ🥰

  • @sunilkumar-ns5bz
    @sunilkumar-ns5bz 2 ปีที่แล้ว +1

    പെരക്ക് ഞാൻ ഉണ്ടാക്കാറുണ്ട് സൂപ്പർ ആണ് പരിപ്പ് ഉണ്ടാക്കി നോക്കാം

  • @valsalaramakrishnan3133
    @valsalaramakrishnan3133 2 ปีที่แล้ว +1

    Easy മെത്തേടിനു tnq Sreee

  • @vanajakk2964
    @vanajakk2964 2 ปีที่แล้ว +1

    എനിക്ക് ഒരു മെഴുക്കുപുരട്ടി കൂടെ നിർബന്ധാ.... എന്തായാലും ഉണ്ടാക്കും... സിംപിൾ റെസിപി.... താങ്ക്സ്

  • @geethasantosh6694
    @geethasantosh6694 2 ปีที่แล้ว +1

    Super simple lunch combo 👌👌👌👌. Thank you Sree 🙏🙏🙏

  • @rajiraghu8472
    @rajiraghu8472 2 ปีที่แล้ว +2

    ഈ combination ഞാൻ ചെയ്യാറുണ്ട്. പകഷെ തക്കാളി, സബോള പച്ചമുളക് നുറുക്കി തൈരിൽ ചേർക്കും 🥰

  • @sunandavasudevan8174
    @sunandavasudevan8174 2 ปีที่แล้ว

    ആഹാ... എന്ത് എളുപ്പം 🙏🙏🙏

  • @lakshmiu5427
    @lakshmiu5427 2 ปีที่แล้ว

    Adipoli Recipe sree chehi ❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌

  • @anushyam8677
    @anushyam8677 2 ปีที่แล้ว +1

    Hi sree good afternoon.എത്ര എളുപ്പം കഴിഞ്ഞു പരിപ്പ് കൂട്ടാൻ. സൂപ്പർ 👌🏻. പച്ചടി ഞാൻ ഇങ്ങനെ ചെയ്തു നോക്കീട്ടില്യ കടുക് വറുത്തു ഇടാറെ ള്ളു ഇത് ഇണ്ടാക്കി നോക്കണം 😋😋

  • @anianu-nm9ql
    @anianu-nm9ql 2 ปีที่แล้ว +1

    it's was lazy kitchen for me... Thanks for sharing let me try it

  • @subhasanthosh7046
    @subhasanthosh7046 2 ปีที่แล้ว

    Ithendayalum indakkum...Sree💕❤👍👌👌

  • @divya7555
    @divya7555 2 ปีที่แล้ว

    Prepared the same combo today... awesome taste... My mother prepares all these kinds of traditional cousins... I really got my mom's taste today here in Karnataka....

  • @lakshmypresent
    @lakshmypresent 2 ปีที่แล้ว

    Hi Sree, Sreeyude recipes kandu kandu mthiyaavunnilla. kothiyaavunnu. ningalde achaar kittaan vazhiyundo? Achaar business undennu video-il kandirunnu. Atha chodiche.

  • @fazalpk3783
    @fazalpk3783 2 ปีที่แล้ว +1

    Super combo thanks sreee

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 ปีที่แล้ว +1

    Hi Sree as usual adipoli tto easy and tasty recipe 👌 👍

  • @manazyachutty4270
    @manazyachutty4270 2 ปีที่แล้ว

    Soya fry video idamo

  • @ananthuk3718
    @ananthuk3718 2 ปีที่แล้ว

    Day in my life okke ittode chechi..Oru change aayikotte.epozhum cooking vendallo.😊.Athupole illathe kazhchakal , pazhamakal....Acharangal .....

  • @nizalphayt3762
    @nizalphayt3762 2 ปีที่แล้ว +2

    കാന്താരി ചമ്മന്തി യോ 🔥👌

  • @bsppnsbsppns7663
    @bsppnsbsppns7663 2 ปีที่แล้ว

    Uppumav undakiya kadai link sendumo pls

  • @jayalekshmits6945
    @jayalekshmits6945 2 ปีที่แล้ว

    Very nice compo.!!!
    White rice with ghee venam. Super !!!! Sr ee, go ahead with new items. Expecting simple and traditional dishes like this.

  • @sreeja43
    @sreeja43 2 ปีที่แล้ว

    Chechi, super combo recipe, loved it. Thank you 🙏🏽❤️

  • @umnh2f
    @umnh2f ปีที่แล้ว

    Sree ഒരു സംശയം ഈ കടുകിന്റെ ടേസ്റ്റ് കുത്തുമോ?

  • @puspakrishnan3746
    @puspakrishnan3746 2 ปีที่แล้ว +1

    Super & Simple Lunch combo

  • @thulasidasm.b6695
    @thulasidasm.b6695 2 ปีที่แล้ว +2

    Heart pranam sreeeeeee

  • @tharags3349
    @tharags3349 2 ปีที่แล้ว

    സൂപ്പർ❤❤❤

  • @sangeethaj.r.2820
    @sangeethaj.r.2820 2 ปีที่แล้ว +1

    Adipoli...thank you

  • @nivininniyayt9533
    @nivininniyayt9533 ปีที่แล้ว

    മിക്സി ഏതാണ്. Automberg ആന്നോ, എങ്ങനെ ഉണ്ട്

  • @ajithav896
    @ajithav896 2 ปีที่แล้ว +1

    Kakkiri pachadi nhan ithe pole undakkarund.paripp curry ingane ithuvare cheythittilla. Theerchayayum cheyyam

  • @pravidasantosh5903
    @pravidasantosh5903 2 ปีที่แล้ว

    Neyyum thenum anu virudham thairalla

  • @radhikanandakumar2416
    @radhikanandakumar2416 2 ปีที่แล้ว

    സൂപ്പർ 👌👌👌👌👌👌

  • @abhikrishnar1419
    @abhikrishnar1419 2 ปีที่แล้ว

    Super 😍😍😍

  • @sajnasanthosh3733
    @sajnasanthosh3733 2 ปีที่แล้ว

    😋😋

  • @pattathilsasikumar1391
    @pattathilsasikumar1391 2 ปีที่แล้ว

    Both recipes are super👍👍👍

  • @radhikasivakumar8850
    @radhikasivakumar8850 2 ปีที่แล้ว

    വരുന്നുണ്ട് ട്ടൊ കഴിക്കാൻ 🥰😁

  • @razakkarivellur6756
    @razakkarivellur6756 ปีที่แล้ว

    👍🏻

  • @vpillai6299
    @vpillai6299 2 ปีที่แล้ว

    👌

  • @sumathivazhayil5201
    @sumathivazhayil5201 2 ปีที่แล้ว +1

    Super
    👍👍

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว +1

    Super

  • @sheejaoashree9672
    @sheejaoashree9672 2 ปีที่แล้ว

    I too need this simple fast tips😂😂...

  • @lakshmiprabha4288
    @lakshmiprabha4288 2 ปีที่แล้ว +1

    Super ❤️

  • @radhika3771
    @radhika3771 2 ปีที่แล้ว +1

    😊

  • @ushavarier8311
    @ushavarier8311 2 ปีที่แล้ว +2

    super

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว

    👍💛

  • @nirmalavinod2709
    @nirmalavinod2709 2 ปีที่แล้ว +1

    👌👍🏻

  • @sumithrasudheeran6796
    @sumithrasudheeran6796 2 ปีที่แล้ว

    👍

  • @mayasnair6633
    @mayasnair6633 2 ปีที่แล้ว

    👌👌👌

  • @vidhusebin3570
    @vidhusebin3570 2 ปีที่แล้ว +1

    🥰🥰🥰

  • @ambishiva
    @ambishiva 2 ปีที่แล้ว +1

    good

  • @chitrapraveen845
    @chitrapraveen845 2 ปีที่แล้ว +1

    First..... 👍

  • @sreedevisasikumar2003
    @sreedevisasikumar2003 2 ปีที่แล้ว +1

    🌹🌷🌷👌👌👌

  • @fcycle2665
    @fcycle2665 2 ปีที่แล้ว

    ഉണ്ണി പിണ്ടി കൊണ്ടുംപെരക്ക് ഉണ്ടാക്കാറുണ്ട് ഞങ്ങൾ

  • @radhakoramannil8264
    @radhakoramannil8264 2 ปีที่แล้ว

    പരിപ്പിൽ കറിവേപ്പില കൂടി ചേർക്കാമായിരുന്നു.

  • @reshmaunni5299
    @reshmaunni5299 2 ปีที่แล้ว +1

    നെയ്യും തൈരും വിരുദ്ധഹാരം അല്ല

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว

      കൂടുതൽ അറിയില്ല 😊

  • @ambikakumari530
    @ambikakumari530 2 ปีที่แล้ว

    Super ❤️

  • @geethavenu9514
    @geethavenu9514 2 ปีที่แล้ว

    Super

  • @sreejan8385
    @sreejan8385 2 ปีที่แล้ว

    👌👌

  • @StaliniCn
    @StaliniCn 2 ปีที่แล้ว

    Super