നീ വീഡിയോ ഇട്ടിട്ട് നാട്ടുകാരുടെ മെക്കിട്ട് കേറാൻ നിൽക്കല്ലേ നീ ഇപ്പോൾ കിടന്നു ചാടുന്ന ചാട്ടം ഉണ്ടല്ലോ അത് ഈപ്രേക്ഷകർ തന്ന പിന്തുണ ആണ് അത് മറക്കേണ്ട കേട്ടോ കാശ് ആയപ്പോ കുന്തളിക്കേണ്ട അത് ശരിയാവില്ല പിന്നെ എല്ലാവരും ഹണി മൂൺ യാത്ര പോകും അത് അമ്മയെയും കൊണ്ടല്ല വീഡിയോ കണ്ടവർ അതിന് മറുപടി പറഞ്ഞു അത്ര തന്നെ
Jeevichu thudangithalle ollu.. Ippol aha kutty ellam ok akum but gradually ath kurayum.. Ethoru vtlum ath swabhivakamaya change ahannu.. Priority marum athann lyf kannan sradhikukaa over ayitt arem include chaiyand irikuka.. Ivide ulloroke athrem udeshikunollu present ok akum but future gonna risk especially oru baby vannukazhiyumbol..kannante presence ahann aha tymil oke aha kuttik vendath.. Epole aha oru bonding ayal mathram ahann aha tymil ok akukayollu kanna.. Pazhaya kalam onnumalla ippo..Sruthiyum ayittilla videos, ningalk idayile visheshangalum njngal waiting ahann.. Oru Q&A pakuthi akitt poyi angane palskryom especially sruthi in personal kannan skip akkunund athann chodyangal uyarunath.. Alland onnum alla.. Ellam chaiyunund but nthukond ningalk ath e platform vazhi ellarem ariyichoodaa.. Swantham bharyayalle pine nthann kanna.. Amma after and before marriage s different.. Sruthi s a good person.. But kannante bhagath ninnum ulla response kurayum thoorum aha kutty marithudangum.. Athann brother lyf.. Ningal happy ayitt pokuka.. Ath ennum angane aaganengil ningalk idayil oru privacy undakki eduthe theeru.. Aha kutty ath agrahikunund ammede sahacharyam oke njngalk ariyam but sruthikk kodukenda resprct priority oke kuravann as a viwers njngalk ath feel chaiyunund.. Ath kannante mistake thanne ahann
നിങ്ങൾ ഇത്രെയും പറയണ്ട കാര്യം ഇല്ലാ ഒന്നുകിൽ ഈ ചടങ്ങ് ചിലർക്ക് അറിയില്ല.. നമ്മൾ സോഷ്യൽ മീഡിയയിൽ വീഡിയോ ഇടുമ്പോൾ നെഗറ്റീവും പോസിറ്റീവും വരും.. അതിനൊക്കെ ഇങ്ങനെ മറുപടി കൊടുക്കരുത്.. എല്ലാവരും നല്ലത് മാത്രം പറയണം എന്ന് ആഗ്രെഹിക്കരുത്
ഇങ്ങനെയൊരു ചടങ്ങ് കേട്ടിട്ടില്ല.... പക്ഷെ അവർ മക്കൾ സ്നേഹം കൊണ്ട് പലതും സിന്ധുവിനോട് പറയില്ല.... സിന്ധു അത് കണ്ടറിഞ്ഞു അവർക്കൊരു പ്രൈവസി കൊടുക്കണം....... ബാക്കി നിങ്ങളുടെ ഇഷ്ടം നിങ്ങൾ കാണിക്കുന്നത് മാത്രമേ ഞങ്ങൾ കാണുന്നുള്ളൂ അതിന്റെ കാര്യമേ പറഞ്ഞിട്ടുള്ളു 😊
ഞാൻ ഒരു ആലുവ കാരിയാണ് 27 വർഷം മുമ്പ് ഞാനും ഇതു പോലെ കർക്കിടക o നിൽക്കാൻ വീട്ടിൽ പോയിട്ടുണ്ട് അന്നും ഞാൻ മാത്രമാണ് പോയത് അത് അങ്ങന്നത്തെ ഒരു ആചാരമാണ് ഭർത്താവിനെ കൊണ്ടുപോകില്ല ഏഴു ദിവസം കഴിഞ്ഞാണ് ഞാൻ തിരികെ വീട്ടിൽ നിന്ന് പോന്നത്
എറണാകുളം ജില്ലയുടെ പല സ്ഥലങ്ങളിലും കല്യാണം കഴിഞ്ഞു ആദ്യത്തെ കർക്കിടകത്തിൽ മകളെ വീട്ടിൽ ഒരാഴ്ച എങ്കിലും കൊണ്ടുവന്നു നിർത്തുന്ന ചടങ്ങുണ്ട്. ഇപ്പോൾ ചിലരൊക്കെ നടത്താറില്ല.. ഇത് പണ്ടേ ഉള്ള ചടങ്ങ് തന്നെ.. 37 കൊല്ലം മുൻപ് എന്നെ ഇങ്ങനെ വീട്ടിൽ കൊണ്ടുപോയിട്ടുണ്ട്. പോയി വരുമ്പോൾ കുറച്ച് പലഹാരം ഒക്കെ നമ്മൾ കൊണ്ടുവരും എല്ലാവർക്കും കൊടുക്കും. പണ്ട് കർക്കിടകം പഞ്ഞമാസം എന്നല്ലേ പറയാറ്. അപ്പോൾ മകളെ ഒന്ന് പുഷ്ടി പെടുത്താൻ ഏത് അച്ഛനമ്മമാരും ആഗ്രഹിക്കും.. ചെക്കനെ കൊണ്ടുപോകാറില്ല.
ഇന്നലെ അമ്മയെ കമൻ്റ് കുറ്റം പറഞ്ഞ കുടുംബം കലക്കിക്ക് ഞാൻ നല്ല മറുപടി കൊടുത്തത 😂😂 കർക്കിടകം നിൽക്കാൻ ആണുങ്ങൾ പോകാറില്ല അവൾക് ഒക്കെ നിങ്ങടെ ഹാപ്പിനസ് kandit kushumb aanu ningal polik ❤️❤️❤️❤️
കുശുമ്പ് കൊണ്ട് കുത്തി തിരിപ്പുണ്ടാക്കുന്നതാണ് അതൊന്നും അമ്മയും മോനും നോക്കേണ്ട ഇത്രയും കാലം നോക്കി വളർത്തിയ അമ്മയാ നന്നായി സന്തോഷിപ്പിക്കണം അതിന്റെ പുണ്യം വലുതാണ് നിങ്ങൾ അമ്മയും മകനും പോളിയാണ് എന്നും ഇങ്ങിനെ തെന്നെ venam
നിങ്ങൾ ഈ negative commend ഇടുന്നവർക്ക് ഒരു rply യും കൊടുക്കാതിരുന്നൂടെ കുറേ കഴിയുമ്പോൾ അവർ നിർത്തിക്കോളും ഇതിപ്പോ അവരെ നമ്മൾ mind ചെയ്യുന്നുണ്ട് അവർക്ക് വേണ്ടി രണ്ടു മിനിറ്റ് സംസാരിക്കുന്നുണ്ട് അതാണ് അവരുടെ ആവശ്യം pls നിങ്ങൾ msg നോക്കിക്കോ പക്ഷെ ഒരു reply യും കൊടുക്കരുത് 👍❤️❤️❤️
വീഡിയോസ് ആളുകളും കാണുന്നതാണ് അതായത് മുസ്ലിംസ് എന്തോ ക്രിസ്ത്യൻസ് അങ്ങനെ അപ്പോൾ എന്താണ് എന്നൊക്കെ വ്യക്തമാക്കി പറയുക ആചാരങ്ങൾ ഒന്നും നമുക്കറിയില്ലല്ലോ അതുകൊണ്ട് പറഞ്ഞതാണ്
Thrissur side this type chadang is not followed I have seen this followed in Tamil Nadu There r many people who r born with inbuilt characters nevermind about negative comments stay blessed bye
ജനങ്ങൾ പലതും പറയും.. അത് ചിന്തിച്ചു നിങ്ങൾ ഇത് വിഷയമാക്കരുത്, അത് ശ്രുതിക്കു നല്ല വിഷമമാകും.. ഞാൻ കാരണം അമ്മക്ക് കേൾക്കേണ്ടി വരുന്നല്ലോ എന്നോർത്തു... നെഗറ്റീവ് msg നു reply കൊടുക്കരുത് pls pls pls
ശെരിയ.. നിങ്ങളെ ഇഷ്ടാണ്... പക്ഷെ ഇവർ ആ പുതുമോടികളുടെ പിറകെ എല്ലാടത്തും വലിഞ്ഞു പോകുമ്പോ ഭയങ്കര ബോറായി തോനുന്നു
അതെ അതും ഒരു സത്യമാണ്
കറക്റ്റ്
നീ വീഡിയോ ഇട്ടിട്ട് നാട്ടുകാരുടെ മെക്കിട്ട് കേറാൻ നിൽക്കല്ലേ നീ ഇപ്പോൾ കിടന്നു ചാടുന്ന ചാട്ടം ഉണ്ടല്ലോ അത് ഈപ്രേക്ഷകർ തന്ന പിന്തുണ ആണ് അത് മറക്കേണ്ട കേട്ടോ കാശ് ആയപ്പോ കുന്തളിക്കേണ്ട അത് ശരിയാവില്ല പിന്നെ എല്ലാവരും ഹണി മൂൺ യാത്ര പോകും അത് അമ്മയെയും കൊണ്ടല്ല വീഡിയോ കണ്ടവർ അതിന് മറുപടി പറഞ്ഞു അത്ര തന്നെ
Jeevichu thudangithalle ollu.. Ippol aha kutty ellam ok akum but gradually ath kurayum.. Ethoru vtlum ath swabhivakamaya change ahannu.. Priority marum athann lyf kannan sradhikukaa over ayitt arem include chaiyand irikuka.. Ivide ulloroke athrem udeshikunollu present ok akum but future gonna risk especially oru baby vannukazhiyumbol..kannante presence ahann aha tymil oke aha kuttik vendath.. Epole aha oru bonding ayal mathram ahann aha tymil ok akukayollu kanna.. Pazhaya kalam onnumalla ippo..Sruthiyum ayittilla videos, ningalk idayile visheshangalum njngal waiting ahann.. Oru Q&A pakuthi akitt poyi angane palskryom especially sruthi in personal kannan skip akkunund athann chodyangal uyarunath.. Alland onnum alla.. Ellam chaiyunund but nthukond ningalk ath e platform vazhi ellarem ariyichoodaa.. Swantham bharyayalle pine nthann kanna.. Amma after and before marriage s different.. Sruthi s a good person.. But kannante bhagath ninnum ulla response kurayum thoorum aha kutty marithudangum.. Athann brother lyf.. Ningal happy ayitt pokuka.. Ath ennum angane aaganengil ningalk idayil oru privacy undakki eduthe theeru.. Aha kutty ath agrahikunund ammede sahacharyam oke njngalk ariyam but sruthikk kodukenda resprct priority oke kuravann as a viwers njngalk ath feel chaiyunund.. Ath kannante mistake thanne ahann
നിങ്ങളുടെ നാട്ടിലെ ചടങ്ങ് ഒരു കൗതുകം തന്നെ.ഞങ്ങളുടെ തിരുവല്ലയിൽ കേട്ടിട്ട് പോലും ഇല്ല😊
Thiruvalla, kaviyoor
ഞങ്ങളുടെ നാട്ടിലുണ്ട് ഈ ചടങ്ങ്
❤❤❤❤❤ ഞങ്ങടെ വീട്ടിലും ഇതേപോലെ തുണികൊണ്ട് അഭിഷേകം ആണ് വിവരദോഷികൾ എന്തേലും പറയട്ടെ തല്ലുകൊള്ളാൻ ചെണ്ടയും പണം വാങ്ങാൻ മാരാരും 👍👍❤️❤️❤️
Parayunnavar parayatte amme.. mind cheyanda keto❤❤❤
നമ്മുടെ നാട്ടിൽ ഈ ചടങ്ങ് ഇല്ല അതുകൊണ്ട് ആൾക്കാർ ചോദിക്കുന്നത് ചിലർക്ക് അറിയത്തില്ല
Pavam Amma ... ❤❤❤
ഞങ്ങളുടെ നാട്ടിൽ ഇ ചടങ്ങ് ഇല്ല. Ente വീട് pathanamthitta ആണ്. Husbantnte വീട് Alapuzha ആണ് . അവിടെ ഇത് ഒന്നുമില്ല. ഫസ്റ്റ് ടൈം കേൾക്കുക annu
Correct
Avar kurachu place ottaykku pottaa sindu❤❤
വെറും നിസ്സാര കാര്യത്തിന് നിങ്ങള് രണ്ടും കൂടി എന്തിനാ ഇങ്ങനെ രോഷം കൊള്ളുന്നത്, പോസിറ്റീവ് കമന്റ് മാത്രം ഇടണമെന്ന് എന്താ ഇത്ര നിർബന്ധം, വിട്ടു കള
ചേച്ചി. Cutting board. Neet. Akki വയ്ക്കു
Woodnteth upayokichachal mathi
അമ്മയെ എനിക്ക് ഇഷ്ടമാണ്
നിങ്ങൾ ഇത്രെയും പറയണ്ട കാര്യം ഇല്ലാ ഒന്നുകിൽ ഈ ചടങ്ങ് ചിലർക്ക് അറിയില്ല.. നമ്മൾ സോഷ്യൽ മീഡിയയിൽ വീഡിയോ ഇടുമ്പോൾ നെഗറ്റീവും പോസിറ്റീവും വരും.. അതിനൊക്കെ ഇങ്ങനെ മറുപടി കൊടുക്കരുത്.. എല്ലാവരും നല്ലത് മാത്രം പറയണം എന്ന് ആഗ്രെഹിക്കരുത്
👍
അമ്മ 🥰കണ്ണാ 🥰ശ്രുതി 🥰🥰🥰🥰🥰🥰🥰
Sukayittirikunu ❤❤❤ happyayittiriku
സാരമില്ല കണ്ണാ പറയുന്നവർ പറയും ഒക്കെ അമ്മ സൂപ്പർ ❤❤❤❤
Amma super aa ആരേലും andhelum parette മിണ്ട് ആക്കേണ്ടാ
അമ്മയെ നല്ലത് മാത്രം സ്വീകരിക്കുക..... മറ്റുള്ളവർ പലതും പറയും അതൊന്നും നിങ്ങൾ കേൾക്കാതെ നിങ്ങളുടെ സന്തോഷമായ ജീവിതവുമായി മുന്നോട്ടു പോവുക 💞💞💞
നമ്മുടെ നാട്ടിൽ ഇല്ല ഇത് ഞാൻ ഫസ്റ്റ് കേൾക്കുക ആണ്
ഇവിടെ ചെന്നയിൽ ഉണ്ട് ഇത് പോലെ കർക്കിടകത്തിൽ വീട്ടിൽ വിടുന്നത്. കേരളത്തിലും ഉണ്ട് ചില സ്ഥലങ്ങളിൽ
പറയുന്നവർ പറയട്ടെ, Never mind.
Pinna nee വീഡിയോയിൽ വന്നിട്ട് ന്നാടിലുള്ളവരെ വെല്ലുവിളികണ്ട...വയാത്രക് ബുദ്ധി മുട്ട് വീഡിയോ എടുത്ത് ഇടന്ദ അവസ്യം ഉണ്ടോ
അമ്മ വിഷമിക്കണ്ട. പറയുന്നവർ പറയട്ടെ. Love you all ❤❤
എന്തായാലും ഒരു ദിവസത്തെ വിഡിയോക്കുള്ള കന്റെന്റായി..😅
അങ്ങനെയൊക്കെയാണ് കാര്യങ്ങൾ..
ഞാൻ ആദ്യം ആയിട്ട് ആണ് കർക്കിടകം നില്കാൻ പോകുന്നു.. അത് എന്താ ന്ന് ഡീറ്റെയിൽസ് ആയി പറയാമോ
മറ്റു ജില്ലകളിൽ ഇല്ല.... അതുകൊണ്ടാണ് പലർക്കും മറിയാത്തെ... കേരളത്തിൽ ഇങ്ങനെ ആചാരമുണ്ടെന് ഇപ്പോഴാ ഞാനും അറിയുന്നേ... തമിഴ്നാടിൽ യുണ്ട്...ഈ ചടങ്ങ്
Kasaragod ind ingane oru chadang🥰
ഞങ്ങൾ ഇന്നലെ മഹാരാജാസ് കോളേജിന്റെ മുന്നില് ടെ പോയി. ഞാനപ്പോൾ സിന്ധു ചേച്ചിയെ ഓർത്തു.❤❤❤
Njangalude nattil ee chadangu illa ketto. Athayirikkum aalkar parayunnathu. Saramilla vishamikkanda ketto.
ഈ ചടങ്ങ് ഞങ്ങളുടെ നാട്ടിൽ ഇല്ല ❤ഹായ് 🎉🎉🎉🎉🎉
ചിലരുടെ. സ്വഭാവം. ഇങ്ങനെ. എല്ലാം. അമ്മയുടെ. ഭാഗത്തെ. തെറ്റായി. കാണും. കാര്യങ്ങൾ. എന്താണെന്ന്. അറിയാതെ..... എങ്ങിനെ. വിശദീകരിക്ക. എന്നറിയില്ല.. ബോധമുള്ളവർക്ക്. നിങ്ങളുടെ. ഫാമിലി. കണ്ടാലറിയാം.... ചിലർ.. എന്നാലും. ചൊറിയും.... മൈൻഡ്. ചെയ്യണ്ട...... Support
Malappuram bhagathottilla amma super
Karanam nizal thaneya adu onu manassilakuga amma ,a kutty oru barya an
ഇങ്ങനെയൊരു ചടങ്ങ് കേട്ടിട്ടില്ല.... പക്ഷെ അവർ മക്കൾ സ്നേഹം കൊണ്ട് പലതും സിന്ധുവിനോട് പറയില്ല.... സിന്ധു അത് കണ്ടറിഞ്ഞു അവർക്കൊരു പ്രൈവസി കൊടുക്കണം....... ബാക്കി നിങ്ങളുടെ ഇഷ്ടം നിങ്ങൾ കാണിക്കുന്നത് മാത്രമേ ഞങ്ങൾ കാണുന്നുള്ളൂ അതിന്റെ കാര്യമേ പറഞ്ഞിട്ടുള്ളു 😊
ഞങ്ങളുടെ നാട്ടിലുണ്ട്
അവൻ്റെ അമ്മയെസ്നേഹിക്കുന്നതിന് നിങ്ങൾക്കെന്താ ആ കുടുംബം സന്തോഷത്തോടെ ജീവിക്കട്ടെ
അതിനെന്താ പറയുന്നവർ പറയട്ടെ നിങ്ങൾ അമ്മയും മകനും സന്തോഷമായിരിക്കുക പിന്നെ ഞങ്ങൾക്ക് ചെങ്ങന്നൂരിൽ അങ്ങനെ ഒരു ചടങ്ങ് ഇല്ല
നിങ്ങളെ എനിക്ക് ഇഷ്ടം
ശ്രുതി ഇല്ലാതെ വീഡിയോ കണ്ടിട്ട് എനിക്കും മിസ്സ് ആകുന്നുണ്ട് 🥰
ഹായ്..... നമസ്തേ.....
പഴഞ്ചൊല്ല്...... തല്ലുകൊള്ളാൻ ചെണ്ടയും പൈസ വാങ്ങാൻ മാരാരും.....
👌🏻👌🏻അമ്മ.. Never mind negatives 😂😂
നിങ്ങളുടെ family അടിപൊളി 👍🏻eginae thannae👌🏻poguka god blessyou
Don't worry amma negative will be there please don't mind
ആ പാവം അമ്മയുടെ മനസ് വിഷമിപ്പികലെ
ഞാൻ ഒരു ആലുവ കാരിയാണ് 27 വർഷം മുമ്പ് ഞാനും ഇതു പോലെ കർക്കിടക o നിൽക്കാൻ വീട്ടിൽ പോയിട്ടുണ്ട് അന്നും ഞാൻ മാത്രമാണ് പോയത് അത് അങ്ങന്നത്തെ ഒരു ആചാരമാണ് ഭർത്താവിനെ കൊണ്ടുപോകില്ല ഏഴു ദിവസം കഴിഞ്ഞാണ് ഞാൻ തിരികെ വീട്ടിൽ നിന്ന് പോന്നത്
എന്താണ് കർക്കിടകത്തിൽ വീട്ടിൽ പോകുന്ന ചടങ്ങ് ?
എറണാകുളം ജില്ലയുടെ പല സ്ഥലങ്ങളിലും കല്യാണം കഴിഞ്ഞു ആദ്യത്തെ കർക്കിടകത്തിൽ മകളെ വീട്ടിൽ ഒരാഴ്ച എങ്കിലും കൊണ്ടുവന്നു നിർത്തുന്ന ചടങ്ങുണ്ട്. ഇപ്പോൾ ചിലരൊക്കെ നടത്താറില്ല.. ഇത് പണ്ടേ ഉള്ള ചടങ്ങ് തന്നെ.. 37 കൊല്ലം മുൻപ് എന്നെ ഇങ്ങനെ വീട്ടിൽ കൊണ്ടുപോയിട്ടുണ്ട്. പോയി വരുമ്പോൾ കുറച്ച് പലഹാരം ഒക്കെ നമ്മൾ കൊണ്ടുവരും എല്ലാവർക്കും കൊടുക്കും. പണ്ട് കർക്കിടകം പഞ്ഞമാസം എന്നല്ലേ പറയാറ്. അപ്പോൾ മകളെ ഒന്ന് പുഷ്ടി പെടുത്താൻ ഏത് അച്ഛനമ്മമാരും ആഗ്രഹിക്കും.. ചെക്കനെ കൊണ്ടുപോകാറില്ല.
Sruthi ഇങ്ങനൊരു വീട്ടുകാരുടെ ഇടയിൽ ജീവിക്കേണ്ടവല്ലല്ല.... ആ കൊച്ചിന് മടുപ്പ് kaanum....
കൊല്ലത്ത് ഇങ്ങനെയുള്ള ചടങ്ങ് ഇല്ല ❤❤❤
♥️♥️♥️♥️♥️♥️♥️
ഞങ്ങളുടെ നാട്ടിലും ഇല്ല തൃശൂർ പിന്നെ പറയുന്നവർ പറയട്ടെ
എല്ലാ കമൻറുംവായിക്കാറില്ലാട്ടോ എൻെറകമൻെറ്ഒരിക്കൽപോലുംവായിച്ചില്ലാട്ടോ
Asooyem. Kushumbum. Koodumboll. Aallkar. Parayum. Amma. Athonnum. Minte kodukkandaa..ok. Ningal. Adichu polikk. Ok. By. THAMILNAD. ❤❤❤❤❤❤
Amme oru kaaryam orthal mathi maaga ula maavilalle ellarum kalleriyu❤.... Eniku thoniya oru kaaryam njan parayate, ingane positive vibe ula ammaye kitiya sruthi is very lucky. 🎉God bless🎉
Cutting board വെജിറ്റബിൾ change ചെയ്യാൻ സമയം ആയി
കർക്കിടകത്തിലെ 10 ദിവസം വിരുന്ന് പണ്ടത്തെ ആചാരം.. ❤️ വീഡിയോ കാണാറുണ്ട്👌🏽👌🏽👌🏽👌🏽ടൂർ പോയത് 👌🏽👌🏽അമ്മ ❤️❤️❤️❤️
Love u all ❤
ഇന്നലെ അമ്മയെ കമൻ്റ് കുറ്റം പറഞ്ഞ കുടുംബം കലക്കിക്ക് ഞാൻ നല്ല മറുപടി കൊടുത്തത 😂😂 കർക്കിടകം നിൽക്കാൻ ആണുങ്ങൾ പോകാറില്ല അവൾക് ഒക്കെ നിങ്ങടെ ഹാപ്പിനസ് kandit kushumb aanu ningal polik ❤️❤️❤️❤️
eda karkkadakam nikkukaannu paranja endhada evide palakkadu anganeyillada 🥰
@@gooddaymallu9570Kalyanam kazhinja penkuttikal swandham vtl കർക്കിടക മാസം നിൽക്കാൻ പോകുന്ന ചടങ്ങ് ആണ് തെക്കൻ കേരളത്തിൽ ആണ് കൂടുതൽ 🥰
@@gooddaymallu9570kalyanam kazhinj penkuttikal swandham vtl കർക്കിടക മാസം നിൽക്കാൻ പോകുന്ന ചടങ്ങ് ആണ് തെക്കൻ കേരളത്തിൽ ആണ് കൂടുതൽ 🥰🥰
@@gooddaymallu9570കല്യാണം കഴിഞ്ഞ് പെൺകുട്ടികൾ സ്വന്തം vtl കർക്കിടക മാസം നിൽക്കാൻ പോകുന്ന ചടങ്ങ് ആണ് തെക്കൻ കേരളത്തിൽ ആണ് കൂടുതൽ 🥰🥰
@@gooddaymallu9570Kalyanam kazhinj penkuttikal swandham vtl കർക്കിടക മാസം നിൽക്കാൻ പോകുന്ന ചടങ്ങ് ആണ് തെക്കൻ കേരളത്തിൽ ആണ് കൂടുതൽ 🥰
കണ്ണാ അവർ പറയട്ടെ ഞാൻ കണ്ടു കമന്റ് ആ കമന്റ്ട്ടവർ ഭാര്യ വീട്ടിൽ പരമ സുഖം ആസ്വദിക്കുന്നവർ ആവും
Cherukkan pokarilla pay pidichavar parayatte
അമ്മാ 😘😘🥰
കുശുമ്പ് കൊണ്ട് കുത്തി തിരിപ്പുണ്ടാക്കുന്നതാണ് അതൊന്നും അമ്മയും മോനും നോക്കേണ്ട ഇത്രയും കാലം നോക്കി വളർത്തിയ അമ്മയാ നന്നായി സന്തോഷിപ്പിക്കണം അതിന്റെ പുണ്യം വലുതാണ് നിങ്ങൾ അമ്മയും മകനും പോളിയാണ് എന്നും ഇങ്ങിനെ തെന്നെ venam
പറയുന്നവർ പറയട്ടെ അമ്മേ. അത് കേട്ട് സങ്കടം വേണ്ട ❤
പറയുന്നവർക്ക് വിവരം ഇല്ലാഞ്ഞിട്ട കണ്ണാ പെണ്ണുങ്ങൾ മാത്രമേ പോകും
Chechiku joliku povandee
Cutting board ക്യാമറയിൽ കാണുമ്പോൾ അറപ്പാകുന്നു
Plastic ന്റെ cutting board മാറ്റി wood or steel ന്റെ cutting board
ഉപയോഗിക്കുന്നതാണ് നല്ലത്.
👍👍👍🥰🥰🥰🥰🥰🥰❤️❤️❤️🥰🥰🥰
Sruthikk joli undo kanna evideyanu work cheyyunne
അമ്മ അതുകൊണ്ടൊന്നും വിഷമിക്കരുത് നിങ്ങൾ അടിച്ചുപൊളിക്കു ❤❤❤
@@BoLdAyu._. എങ്കിൽ പിന്നെ നടുവിൽ കിടത്തി രാരീരം പാട്
Paraunnavar avide kidann parayatte
❤️❤️❤️❤️🥰🥰🥰
Srudhi മാത്രം ആണ് പോവൂ കണ്ണൻ പോവണ്ട ആവശ്യം ഇല്ല 10 ദിവസം അങ്ങനെ ഒരു ചടങ്ങ് ഉണ്ട് നിങ്ങൾ അതൊന്നും ശ്രദ്ധിക്കേണ്ട
Palakkad district il ee chadangh ella
Ella chillayillum angane illala ithe arhiyam ayyitte kelkunnu
Karkidsksthil , thadinannakan,,, swndam, veetipokum ,, ippol,,, adinde,, aavashyam,,, illa, husband, , veetil , sukam
Karkkidakam povunna chadangu paranjirunno...athu paranal alukalkku ee doubt varillayirunnu ❤❤❤
അമ്പഴങ്ങ ഉണ്ടായിട്ടുണ്ടോ. അതിൻ്റെ തൈ കിട്ടുമോ.നാടൻ അമ്പഴത്തിൻ്റെ തൈ കിട്ടാനില്ല
നിങ്ങൾ ഈ negative commend ഇടുന്നവർക്ക് ഒരു rply യും കൊടുക്കാതിരുന്നൂടെ കുറേ കഴിയുമ്പോൾ അവർ നിർത്തിക്കോളും ഇതിപ്പോ അവരെ നമ്മൾ mind ചെയ്യുന്നുണ്ട് അവർക്ക് വേണ്ടി രണ്ടു മിനിറ്റ് സംസാരിക്കുന്നുണ്ട് അതാണ് അവരുടെ ആവശ്യം pls നിങ്ങൾ msg നോക്കിക്കോ പക്ഷെ ഒരു reply യും കൊടുക്കരുത് 👍❤️❤️❤️
അതെ ഞാനും ഇത് പല പ്രാവശ്യം പറഞ്ഞു
എല്ലാം. Currect. ചടങ്ങ്
karkkadakam nikkunna chadangine kurichu video cheyyamo njan aadhayitta kelkkunne. sruthy ellathe sugalla😊🥰
Onnu pokan para ammaya eshtam❤❤❤❤
Nalla nalu varthanam parenjal theeravunna sookeda ithu
ഞങളുടെ നാട്ടിൽ കർക്കിടകതിൽ കൊണ്ട് പോകുന്ന ചടങ്ങ് ഇല്ല അത് എന്താ ആണ് ഒന്നും പറഞ്ഞുതെരു മോ അറിയാത്തത് കൊണ്ട് ആണ്
Kanna molil truss work cheyyoo. Veedinte ullil thuni ittal fever varum.
Good family God bless you all ❤
വീഡിയോസ് ആളുകളും കാണുന്നതാണ് അതായത് മുസ്ലിംസ് എന്തോ ക്രിസ്ത്യൻസ് അങ്ങനെ അപ്പോൾ എന്താണ് എന്നൊക്കെ വ്യക്തമാക്കി പറയുക ആചാരങ്ങൾ ഒന്നും നമുക്കറിയില്ലല്ലോ അതുകൊണ്ട് പറഞ്ഞതാണ്
Super
കാണാൻ ജോലിക്ക് pokunile
അതിന്റെ അടിയിൽ വന്നു എസ് എന്നു പറയാനും കുറെ ആൾക്കാരും കഷ്ടം ഇങ്ങനെ ജനങ്ങൾ ഉണ്ടല്ലോ റബ്ബേ
Amme I love you umma🎉
തുണി ഒക്കെ എല്ലായിടത്തും ഇങ്ങനെ ഒക്കെ തന്നെ
കോഴിക്കോട് ഇങ്ങനത്തെ ചടങ്ങ് ഇല്ലാട്ടോ 🌹
Thrissur side this type chadang is not followed I have seen this followed in Tamil Nadu There r many people who r born with inbuilt characters nevermind about negative comments stay blessed bye
Ee chadangu onnum kottayam jillayil illa
Kanna monu negative onnum mind cheyyanda
ജനങ്ങൾ പലതും പറയും.. അത് ചിന്തിച്ചു നിങ്ങൾ ഇത് വിഷയമാക്കരുത്, അത് ശ്രുതിക്കു നല്ല വിഷമമാകും.. ഞാൻ കാരണം അമ്മക്ക് കേൾക്കേണ്ടി വരുന്നല്ലോ എന്നോർത്തു...
നെഗറ്റീവ് msg നു reply കൊടുക്കരുത് pls pls pls
Sruthi yude vtyle visheshengal okke kanikamo😊
വല്ലാതെ വയർ വീർക്കുന്ന ആഗ്രഹം.
Ath mind cheyanda
Mithuna virunn ennu kettittund. Karkkidakathik virunn povunnath adhyam kanuvanu kanna. Pinne negatives mind cheyyanda keto
Asariyano
Ningal negative comment mind cheyyathirikkuka. Ningal ningalude lineil pokan nokkuka.
Thalu kollan chayndda
Panam vaghan marar annanu chechi pazhachollu kanna monay parayunnavar parayattay😂
Parayuneavre paraytte athe nokanpovanda avrodepovanpara avrude vetilaganeayirikum ath avre egane parayune
❤❤❤❤❤❤