ദൈവമേ ആ ചേച്ചിയുടെ മുഖം കണ്ടിട്ട് തന്നെ സഹിക്കാൻ പറ്റുന്നില്ല. ആർക്കും ഇങ്ങനെ ഒന്നും ഒരു അവസ്ഥ വരുത്തരുതേ. ഒരു ദിവസം കൊണ്ടാ മനുഷ്യരുടെ ജീവിതം മാറുന്നത്. ആ പാവം ഇത് ഒന്നും അറിയുന്നില്ലല്ലോ ദൈവമേ. പെട്ടന്ന് ഈ അസുഖം മാറട്ടെ 🙏
ഈ അമ്മയെ ഞാൻ കുറ്റപ്പെടുത്തു, കാരണം കഴിഞ്ഞ പത്തു മാസം മരുമോന്റെ കൂടെ നിന്നു നാട്ടുകാരുടെ പണം വാങ്ങി അവിടെ നിന്നപ്പോൾ ഈ മോളുടെ ദുഃഖം അമ്മ കണ്ടില്ലേ, നാട്ടുകാർ സഹായിക്കുന്നത് അറിയാവുന്ന ഈ അമ്മയ്ക്ക് അതിൽ ഒരു ബാത്റും ഈ അമ്മയുടെ വിട്ടിൽ ഉണ്ടാക്കാൻ ഉള്ള കാശ് ഇല്ലായിരുന്നോ, സത്യത്തിൽ ഈ കുട്ടിയെ വിറ്റു എല്ലാരും കൂടി തിന്നു , ഇപ്പോൾ ആ കുട്ടിയോട് സഹതാപം തോന്നി പണം ഇട്ടുകൊടുത്തവർ വെറും മൊണ്ണകൾ, ഇവർക്ക് ഇനി ആരും പത്തിരുപ, കൊടുക്കരുത്
ഇവൻ ആര് ഇവരെ ചോദ്യം ചെയ്യാൻ ഇവൻ ഇവരെ വിറ്റു കാശ് ഉണ്ടാക്കാൻ വേണ്ടി ഏറെങ്ങി തിരിച്ചത് പിന്നെ ഇനി അവൻ ഒരിക്കലും ഈ കുട്ടിയെ നോക്കാതില്ല കാരണം പാവം അത് ഒരു രോഗി ആയി പോയി അവൻ അനുഭവിക്കണം ഈ അവസ്ഥ
ഈ അടകോടൻ മ്മാരെ വിളിച്ച് കാര്യങ്ങൾ പറയാതെ എന്തുകൊണ്ട് നിങ്ങൾ കേസ് കൊടുക്കുന്നില്ല.....😮😮😮 ഇവൻ്റെ വീഡിയോക്ക് കീർത്തി കിട്ടാൻ വേണ്ടി ആണ്.... നിങൾ കേസ് കൊടുക്ക് പ്ലീസ് 😢😢😢😢😢
എന്തിനാ അവരെ കുത്തി കുത്തി ചോദിച്ചു വിഷമിപ്പിക്കുന്നെ ചോദിക്കാൻ ഇരിക്കുന്ന ഇവനൊക്കെ ഒരു മര്യാദ ഇല്ലേ ഒരു അമ്മയുടെ വേദന എങനെ ആണെന്ന് ആർക്കും പറഞ്ഞു കൊടുക്കാൻ പറ്റില്ല വേദന പറഞ്ഞു കൊടുക്കാൻ പറ്റില്ല അനുഭവിക്കണം അപ്പോഴേ അത് മനസ്സിലാവുള്ളു ആ ചേച്ചിയെ കണ്ടിട്ട് വിഷമം തോന്നുവാ 😔
ഇതാരാണ് ഞാൻ ഇവരുടെ വീഡിയോസ് ഒന്നും കണ്ടിട്ടില്ല പക്ഷേ ഇങ്ങനെ ഒരു സംഭവം കണ്ടപ്പോൾ നോക്കിയതാണ് ഈ സംഭവം എനിക്ക് ഏകദേശം മനസ്സിലായി പക്ഷേ ഇത് ഏത് ചാനലുകാർ ആണ് ആരെങ്കിലും ഒന്ന് പറഞ്ഞു തരണേ എനിക്കറിയില്ല
ഇവരെ എന്തിനാ ഇങ്ങനെ വേദനിപ്പിക്കുന്നത് യൂട്യൂബ് ഒരു കാശുണ്ടാക്കാൻ വേണ്ടി പാപങ്ങൾ ഓരോ ചോദ്യങ്ങൾ ചോദിച്ച്മധുര വേദനിപ്പിക്കുകഅങ്ങനെയുള്ള ചോദ്യങ്ങൾ അവരോട് ചോദിക്കരുത്വളരെ മോശമാണ്
സൈക്കോ വ്യക്തികൾ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പലിപ്പിക്കും. ഈ ഇന്റർവ്യൂ ചെയ്യുന്നവർക്ക് സാമാന്യo ചിന്തിക്കാൻ കഴിവില്ലേ അവനും കുടുംബവും പറയുന്നതെല്ലാം കള്ളത്തരങ്ങൾ
അവന്റെ കയ്യും കാലും ഒടിച്ചു മുലക്കിടാൻ ആരുമില്ലേ ഇവനെ പറ്റി അന്വേഷണം നടത്താതെയാണോ ഈ മോളെ കെട്ടിച്ചു കൊടുത്തത് എങ്ങനെ യെങ്കിലും ഒന്നും കെട്ടിച്ചു കൊടുക്കരുത്
ഈ അമ്മയോട് സ്നേഹം മാത്രം 🥰💞🫂🙏
ഒരു പെറ്റമ്മയുടെ വേദനയാണിത് 🙏
വേണ്ടായ
ഈ വീഡിയോ എടുക്കുന്ന ആൾക്കു അനുമോൾടെ പാവം അമ്മയേ കുറ്റപ്പെടുത്താനാണലോ ഇഷ്ടം
🎉ഇവരുടെ വാർഡ് മെബർ ഇടപെട്ട് ബാങ്ക് സ്റ്റേറ്റ്മെന്റ് എടുത്തു സത്യാവസ്ഥ പുറത്ത് കൊണ്ടുവരണം ഈ പെൺകുട്ടിക്ക് തുടർ ചികിത്സയും സംരക്ഷണ ണവും ഉറപ്പ് വരുത്തണം
😂
നിങ്ങടെ മുത്തമോള് സ്വന്തം കുട്ടിയെ ഇട്ടിട്ട് മറ്റൊ രെത്തിന്റെ കൂടെ പോയതല്ലേ തള്ളേ എന്നിട്ട് നിങ്ങള് അവനെ കൂറ്റം പറയുന്നത്
@@PushpaNeelimala ഈ ചേച്ചിയെ നിങ്ങൾക്ക് അറിയോ. അയൽ വാസിയാണോ
@@sujaraju2843b.
ദൈവമേ ആ ചേച്ചിയുടെ മുഖം കണ്ടിട്ട് തന്നെ സഹിക്കാൻ പറ്റുന്നില്ല. ആർക്കും ഇങ്ങനെ ഒന്നും ഒരു അവസ്ഥ വരുത്തരുതേ. ഒരു ദിവസം കൊണ്ടാ മനുഷ്യരുടെ ജീവിതം മാറുന്നത്. ആ പാവം ഇത് ഒന്നും അറിയുന്നില്ലല്ലോ ദൈവമേ. പെട്ടന്ന് ഈ അസുഖം മാറട്ടെ 🙏
Youtub open
ഒരു കുഴപ്പവും ഇല്ലാതിരുന്ന മോൾ പെട്ടന്ന് ഒരു ദിവസം ഇങ്ങനെ ആവുമ്പോൾ ആ അമ്മയുടെ മനസ് എത്ര വേദനിച്ചിട്ടുണ്ടാവും 😢😢😢😢😢
അമ്മയാ ഏറ്റവും വലിയാ കള്ളീ
@@praveen.s7561ningalkkaryavooo....sathyasandhmayytt parauoo ariyan vendiya
@@praveen.s7561 അത് നിങ്ങൾക് എങ്ങനെ അറിയും???
@@praveen.s7561സത്യം ആണ്
ഒരുപാടു കാര്യം ഉണ്ട് ഇവിടെ പറയാൻ പറ്റില്ല
ഈ പെൺകുട്ടിയെ കണ്ടിട്ട് നിനക്ക് ഒരു മനസ് അലിവ് ഒന്നും ഇല്ലേ അവൻക്ക് ദൈവം അതിനുള്ള ശിക്ഷ കൊടുത്തോളും
ആ പരനാറി പറയുന്ന കള്ളത്തരം കേട്ട് ഈ പാവം അമ്മയോട് വന്നു ചോദിക്കുന്ന 👏🏻
സത്യം പുറത്ത് വരട്ടെ
അമ്മയ്ക്കൊപ്പം എന്നും 🌹🙏
ഈ അമ്മയെ ഞാൻ കുറ്റപ്പെടുത്തു, കാരണം കഴിഞ്ഞ പത്തു മാസം മരുമോന്റെ കൂടെ നിന്നു നാട്ടുകാരുടെ പണം വാങ്ങി അവിടെ നിന്നപ്പോൾ ഈ മോളുടെ ദുഃഖം അമ്മ കണ്ടില്ലേ, നാട്ടുകാർ സഹായിക്കുന്നത് അറിയാവുന്ന ഈ അമ്മയ്ക്ക് അതിൽ ഒരു ബാത്റും ഈ അമ്മയുടെ വിട്ടിൽ ഉണ്ടാക്കാൻ ഉള്ള കാശ് ഇല്ലായിരുന്നോ, സത്യത്തിൽ ഈ കുട്ടിയെ വിറ്റു എല്ലാരും കൂടി തിന്നു , ഇപ്പോൾ ആ കുട്ടിയോട് സഹതാപം തോന്നി പണം ഇട്ടുകൊടുത്തവർ വെറും മൊണ്ണകൾ, ഇവർക്ക് ഇനി ആരും പത്തിരുപ, കൊടുക്കരുത്
ആ മീഡിയാ കാരുടെ കാര്യം ആ അമ്മ ആ കേ തകർണിരികുബോൾ എന്തൊരു കഷ്ട്ടം
Anu vine Alappuzha ,krupasanathil onnu kondu pokumo chachi Avale Mathavu sugapeduthum pls
ഒരമ്മയുടെ സത്യാവസ്ഥ മാത്രം❤❤❤
ആ ഭർത്താവെന്നു പറയുന്നവന്റെ കൂടെ നിക്കുന്നതിനേക്കാളും അനുവിന്റെ മുഖത്ത് ഇപ്പോ നല്ല മാറ്റം കാണുന്നു. അമ്മയോടൊപ്പം നിന്നപ്പോ
മരുമോൻ എന്തിനാ അമ്മ യുടെ കോങ്ങായിക്ക് പിടിക്കുന്നത് അവന്റെ നാവി ചവുട്ടി കിറാൻ വയ്യായിരുന്നോ അമ്മേ അനു മോൾക്ക് പെട്ടെന്ന് സുഖം ആകട്ടെ 🙏🙏
😊
ഇവൻ ആര് ഇവരെ ചോദ്യം ചെയ്യാൻ ഇവൻ ഇവരെ വിറ്റു കാശ് ഉണ്ടാക്കാൻ വേണ്ടി ഏറെങ്ങി തിരിച്ചത് പിന്നെ ഇനി അവൻ ഒരിക്കലും ഈ കുട്ടിയെ നോക്കാതില്ല കാരണം പാവം അത് ഒരു രോഗി ആയി പോയി അവൻ അനുഭവിക്കണം ഈ അവസ്ഥ
ഈ മോളുടെ കാശ് എടുത്തു അവന്റ ആൾക്കാരും നന്നായി ജീവിച്ചു..... ദുഷ്ടന് തകർച്ച വരും
ഈ അടകോടൻ മ്മാരെ വിളിച്ച് കാര്യങ്ങൾ പറയാതെ എന്തുകൊണ്ട് നിങ്ങൾ കേസ് കൊടുക്കുന്നില്ല.....😮😮😮
ഇവൻ്റെ വീഡിയോക്ക് കീർത്തി കിട്ടാൻ വേണ്ടി ആണ്....
നിങൾ കേസ് കൊടുക്ക് പ്ലീസ് 😢😢😢😢😢
സത്യം പുറത്തു വരട്ടെ 🙏🏼🙏🏼
ഇവൻ്റെ you tube chanel ഒന്ന് പറഞ്ഞു തരി ഏതാ ണ്
വേദനിക്കുന്നവരെ വീണ്ടും വേദനി പ്പിക്കുന്നു.
true
പാവം മോൾ 😢😢
ആ ഇരുപത്തഞ്ചു ലക്ഷത്തിൽ ഒരു ലക്ഷം ഇവന് കൊടുത്തെന്നു തോന്നുന്നു..
അനുമോൾ ഇക്കണക്കിനു അവന്റെകൂടെ എന്തൊക്കെ സഹിച്ചുകാണും
God bless you sister and your mother.
Stay strong Amma.
The members and police should investigate this matter.
Ethra Nalla snehamulla Bharthavu. 😂😂😂😂
തളരരുത്..... അമ്മേ
Iyalara avare kooduthal tensionakano amma enthinanu samsarikunne daivam ellam theliyikum
Chettan pazham....
ഇയ്യാൾ അവന്റെ വാക്കുക്കെട്ട് ഈ അമ്മനേം മോളെ ക്രൂക്ഷിക്കുക ആണ് 😡😡😡
🎉സത്യം 👍🏻
Pavam amma❤
God bless anumole
പാവം അമ്മ🙏
ഇയാൾ എന്താ ആവശ്യമില്ലാത്ത ചോദ്യങ്ങളൊക്കെ ചോദിക്കുന്നു
God bless you Anumol and amma❤❤❤
❤❤❤ അനു മേള
❤❤❤ അനുമോളെ ദൈവം അനുഗ്രഹിക്കട്ട
ആ നാട്ടിൽ ആരും ഇല്ലേ
എന്തിനാ അവരെ കുത്തി കുത്തി ചോദിച്ചു വിഷമിപ്പിക്കുന്നെ ചോദിക്കാൻ ഇരിക്കുന്ന ഇവനൊക്കെ ഒരു മര്യാദ ഇല്ലേ ഒരു അമ്മയുടെ വേദന എങനെ ആണെന്ന് ആർക്കും പറഞ്ഞു കൊടുക്കാൻ പറ്റില്ല വേദന പറഞ്ഞു കൊടുക്കാൻ പറ്റില്ല അനുഭവിക്കണം അപ്പോഴേ അത് മനസ്സിലാവുള്ളു ആ ചേച്ചിയെ കണ്ടിട്ട് വിഷമം തോന്നുവാ 😔
Uluppu undadaa paranaari chettaaa....ninna okka undallooo
അവന്റെ വക്കാലത്തുമായി വന്നതാണോ ഇവൻ 😡😡😡
ഇന്നല്ല നാളെ ആയാലും സത്യം പുറത്ത് വരണം
അവൻ tour നു പോയപ്പോൾ അവൻ പറഞ്ഞ സ്ഥലത്തൊക്കെ പോയതാണെന്ന് താൻ അങ്ങോട്ട് വിശ്വസിച്ചോളൂ.😂
Ammayude vishamam kandal ariyam.amma parayunnathelam shariyanennu🙏
ഇതാരാണ് ഞാൻ ഇവരുടെ വീഡിയോസ് ഒന്നും കണ്ടിട്ടില്ല പക്ഷേ ഇങ്ങനെ ഒരു സംഭവം കണ്ടപ്പോൾ നോക്കിയതാണ് ഈ സംഭവം എനിക്ക് ഏകദേശം മനസ്സിലായി പക്ഷേ ഇത് ഏത് ചാനലുകാർ ആണ് ആരെങ്കിലും ഒന്ന് പറഞ്ഞു തരണേ എനിക്കറിയില്ല
Bank statement എടുക്കണം
പാവം 😭
പാവം ആ മോളു 😢😢😢😢😢😢😢😢അതിന്ടെ ജീവിതം കളഞ്ഞു
പാവം അമ്മ ഇ അമ്മയുടെ വിശമം 😢😢
ഈ അനുമോൾക്ക് എന്താണ് പറ്റിയത്, ആരെങ്കിലും ഒന്ന് പറയൂ
Accident aanu.Husband um chechiyum koode poyappo car marinju.
ഈശ്വര 🙏
Anu sundary nalla amma no bad coments please. Husband verum frodu
Ammakku neethi kittatte daivam ethrayum vegam sukamavatte🙏🙏🙏
പാവം അമ്മ
Enthuvadey...iyalu enthuvaa igne question cheyyan...
ആക്സിഡന്റ് മനപ്പൂർവം ഉണ്ടാക്കിയതാവും 😔
ഈ റിപ്പോർട്ടർ ഒരു പണിയും ഇല്ലേ???ചുമ്മാ ഈ അമ്മയോട് ഇങ്ങനെ ഒക്കെ ചോദിക്കാൻ
ആ ഭർത്താവ് േദാഹി ഇവനെ ഒത്തുതീർപ്പിന് പറഞ്ഞ വിട്ടതക ണം
അയാളുടെ (Hus) സാന്നിദ്ധ്യo ആ കുട്ടി ഭയപെടുന്ന മുഖം പോലെ
Paavam anumole mugam kaanumpol sangadam aavunu avane verutha vidaruth sathyam purathu kondu varanam
ഒരു introduction പോലുമില്ലാത്ത പരിപാടി
Eee mol enghane anu idepole ayed onn clear akumo kashtom kandit sahilunnilla😢
Paavam aa ammede avastha
ഇയാൾ അവന്റെ ആൾ ആണോ
ഇങ്ങനെ ഒരു അവസ്ഥ ആർക്കും ഉണ്ടാകാൻ പാടില്ല
Amma parayunnathanu Shari.
pavam.amma
Accident aakkiyatha
ഭർത്താവിനും അവന്റെ വീട്ടുകാർക്കും ഇവരെ ഉപദ്രവിച്ചു മതിയായില്ലേ 😡😡,
Anu moluda Ammaku paisaku vendi mala kuttykonduvannu,ethanu sathyam
തലച്ചോർ ഒന്ന് ഉലഞ്ഞാൽ തീർന്നു എല്ലാകളികളും..😢
😢😢😢
Yenthada ammayode egane chothiknath buthille
അമ്മയ്ക്കും അച്ഛനും ഉള്ള അവകാശം മക്കളുടെ മേൽ
ആർക്കും എല്ലാ... പ്രത്യേകിച്ച്
ബുദ്ധിയില്ലാത്ത കുട്ടികളുടെ
അവകാശം
Iyalentha inganoke samsarikune.ketit deshyam thonunn .
അവതാരകൻ ന്റെ intention എന്താണ് 💁
അയാൾ ഇവർക്കെതിരെ പറഞ്ഞതൊക്കെ സത്യമോ നുണയോ എന്ന് അന്വേഷിച്ചറിയുകയാണ്. ആരുടെ ഭാഗത്താണ് ശരി, തെറ്റ് എന്നറിയാനുള്ള ശ്രമത്തിലാണെന്നാണ് എനിക്ക് മനസ്സിലായത്.
ഈ അമ്മയെ എന്തിനാണ് വേദനിപ്പിക്കുന്നത്,
അവനെ വെറുതെ വിടരുത്
ഇവരുടെ യുട്യൂബ് ചാനൽ ഏതായിരുന്ന്
Ellavarkum cash athanu kuzpum
Doo മോനെ താൻ എന്തോന്നേ ടോ അമ്മയോട് വാദിക്കാൻ വന്നേക്കുവാണോ 😡
Enganullavar undu.
Avan Patti kalana kollnam.
Pavam.mol😢😢
ഇവരെ എന്തിനാ ഇങ്ങനെ വേദനിപ്പിക്കുന്നത് യൂട്യൂബ് ഒരു കാശുണ്ടാക്കാൻ വേണ്ടി പാപങ്ങൾ ഓരോ ചോദ്യങ്ങൾ ചോദിച്ച്മധുര വേദനിപ്പിക്കുകഅങ്ങനെയുള്ള ചോദ്യങ്ങൾ അവരോട് ചോദിക്കരുത്വളരെ മോശമാണ്
Sathyam
10 yers kazhijanno Anu moluda Ammaku manasilayathu Jaya Prakashints sophavam JP
ഈ അമ്മ പറയുന്നതെല്ലാം സത്യമാണെന്നാണ്
സൈക്കോ വ്യക്തികൾ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പലിപ്പിക്കും. ഈ ഇന്റർവ്യൂ ചെയ്യുന്നവർക്ക് സാമാന്യo ചിന്തിക്കാൻ കഴിവില്ലേ അവനും കുടുംബവും പറയുന്നതെല്ലാം കള്ളത്തരങ്ങൾ
Ee ammayude mugham kandal ariyam...... Amma parayunnathellam sathyamanennu😢
Degree kk padichirunna kuttiye ee kolathil aakiya achanem ammayem tallikkollanam.....janthukkal
This guy needs to be arrested and put in jail for taking all the money from this girl who got into accident .
ഇവൻ ആരാ അവന്റ പൈസ വാങ്ങിക്കൊണ്ടു വന്നേക്കുവാണോ
Oru petta thalla ku ulla polathe vethana farthavi vinu orikkalum varilla. Avanu eeval elle veronnu. Ethinte nagnna sathiyam ethannu
ഈ ഇന്റർവ്യൂ നടത്തുന്നവൻ ഏതവനാ
ഈ ചോദ്യം ചോദിക്കുന്നവനെ നടുവ് ചവുട്ടി ഒടിച്ചു വിടു
Avanithin anubavichillel dhaivam illa enn venam parayan😢😢
അവന്റെ കയ്യും കാലും ഒടിച്ചു മുലക്കിടാൻ ആരുമില്ലേ ഇവനെ പറ്റി അന്വേഷണം നടത്താതെയാണോ ഈ മോളെ കെട്ടിച്ചു കൊടുത്തത് എങ്ങനെ യെങ്കിലും ഒന്നും കെട്ടിച്ചു കൊടുക്കരുത്
അമ്മയോട് ഇനി മകളെ അവന് കൊടുക്കണ്ട അവർക്ക് പൈസ മതി നമ്മടെ കുഞ്ഞു ങ്ങളെ നമ്മൾ നോക്കുന്നത് പൊ ലോ ആരും നൊക്കു ല വേഗം സുഖം ആവട്ടേ പാവം
Edo nanam illey thanikku inganey oru pavam ammayeyum makaley um chodhyangal chothichu vishamippikkan
Paavam amma mol padachon kathrakshikane inghana dushtta alkarinn
മോളെയും കെട്ടിച്ചു കൊടുത്തിട്ട് ഒരു സ്വർണമാ പച്ചക്കള്ളം
Chittappante mole manchu ne moshakariyalalode
ആ കുഞ്ഞിൻറെ മനസ്സിലെ എല്ലാം കേൾക്കുക കഷ്ടം