ഞാൻ എന്റെ land tax ഓൺലൈൻ ആയി അടക്കാൻ വിവരങ്ങൾ എല്ലാം കൊടുത്തതും current പോയി സിസ്റ്റം off ആയി .കുറച്ചു കഴിഞ്ഞു വീണ്ടും ആവർത്തിച്ചു payment ക്ലിക്ക് ചെയ്തപ്പോൾ "going for double verification from e Treasury click OK and pls wait for the processes to complete" എന്ന മെസ്സേജ് വന്നുകൊണ്ടിരിക്കുന്നു . tax അടക്കാൻ ഇനി എന്താണ് ചെയ്യേണ്ടത്.എനിക്ക് പണം അടക്കാൻ കഴിഞ്ഞിട്ടില്ല
സാർ എൻ്റെ വീടിന് നികുതി ഇല്ലാ എന്ന് പറഞ്ഞിരുന്നു കുറച്ച് മുന്നേ ഒരുന്നോട്ടീസ് വന്നു നികുതി അടക്കണം എന്ന് പറഞ്ഞിട്ട് 2288 രൂപയാണ് അടക്കാൻ പറഞത് എൻ്റെ വീട് 582 square feet ആണ് ഞാൻ എന്താണ് ചെയേണ്ടത് അഞ്ച് വർഷത്തെ നികുതിയാണ് 2288
i gave the details as per the last receipt, also paid using the website in 2019. After this, it is asking me to check the given details. I tried and entered. It is not working please help. tom is march 31...very urgent
ഗൾഫിൽ നിന്നും അടക്കാൻ പറ്റില്ല എന്നാണോ... ഞാൻ apply ചെയ്തു uae ൽ നിന്ന്.. പക്ഷെ ഇതുവരെ approvel ആയില്ല... VO approvel pending എന്താണ് കാണിക്കുന്നത്.. എന്ത് ചെയ്യാൻ പറ്റും
Njan 2020 june il pay 2020-2021 pay cheithitund. Ipol nja site visit cheithapol "you have paid already" enna information vannu... Serikum njan next payment cheyenda time aayo?
ഒരു 13cent സ്ഥലം ആ സ്ഥലത്തിന് 2 നികുതി murikunnud, അതിൽ ഒന്ന് cancel chayuvan പറ്റുമോ...? അതു anagana വരാൻ കാരണം സ്ഥലം പാർട്ടിഷൻ ആക്കി കൊടുത്തതിനു സേഷം കൊടുത്ത ആളും, വാങ്ങിയ ആളും.. നികുതി veakunnu..
🟥ഞാൻ ഇതുവരെ അക്ഷയയിൽ പോയി ആണ് land tax അടച്ചിരുന്നത്. അപ്പോൾ എനിക്ക് പുതിയ രെജിസ്ട്രേഷൻ ഈ site ൽ വീണ്ടും ചെയ്യേണ്ടതുണ്ടോ ❓️❓️❓️❓️❓️❓️❓️❓️❓️❓️❓️❓️❓️❓️❓️
സർ ,എന്റെ പേരിൽ ഒരേ വില്ലേജിൽ നാല് വ്യത്യസ്ത തണ്ടപ്പേർ നമ്പറിൽ ഭൂമിയുണ്ട്. ഇതിൽ രണ്ടെണ്ണം എന്റെ മാത്രം പേരിലും ഒന്ന് എന്റെയും ഭാര്യയുടെയും കൂടി പേരിലും അടുത്തത് എന്റെയും എന്റെ സഹോദരന്റെയും പേരിലും ആണുള്ളത് .കഴിഞ്ഞ വർഷം നികുതി അക്ഷയ കേന്ദ്രത്തിൽ അടച്ചപ്പോൾ നാല് വ്യത്യസ്ത രശീതികൾ ലഭിച്ചു . ഇത്തവണ ഓൺലൈൻ ആയി അടക്കുമ്പോൾ അതുപോലെ ലഭിക്കുമോ? ഇവയിൽ രണ്ടെണ്ണം മാത്രമല്ലെ വേണമെങ്കിൽ ഒറ്റ രശീതി ആക്കുവാൻപറ്റുള്ളൂ.ബാക്കിയെല്ലാം വേറെ വേറെ ആയി തന്നെ എടുക്കേണ്ടതല്ലേ? മറുപടി പ്രതീക്ഷിക്കുന്നു
നല്ല അവതരണം എല്ലാം മനസ്സിലാവുന്ന രീതിയിൽ വളരെ നന്ദി sir
Nammukk keralathil evide sthalam undengilum nikuthi adakkan pattumo
HI, ITHIL AA BLOCK NUMBER ENGANE ANU KANDUPIDIKKUNNAT, TAX RECIPT IL evde anu ath kanuka
ഞാൻ എന്റെ land tax ഓൺലൈൻ ആയി അടക്കാൻ വിവരങ്ങൾ
എല്ലാം കൊടുത്തതും current പോയി സിസ്റ്റം off ആയി .കുറച്ചു കഴിഞ്ഞു
വീണ്ടും ആവർത്തിച്ചു payment ക്ലിക്ക് ചെയ്തപ്പോൾ "going for double
verification from e Treasury click OK and pls wait for the processes
to complete" എന്ന മെസ്സേജ് വന്നുകൊണ്ടിരിക്കുന്നു . tax അടക്കാൻ
ഇനി എന്താണ് ചെയ്യേണ്ടത്.എനിക്ക് പണം അടക്കാൻ കഴിഞ്ഞിട്ടില്ല
Same pblm me
Really important for some people at this time
അവതരണം നന്നായി, നന്ദി.
നല്ല അവതരണം. 👍👍👍👍
nalla informatioannu ketto .expectong more videos in this regard
Best information.. Thanks
nhalla avatharannam.. kollam...
Thandapper sub no. Reciept il evide kaanum...?
very usefull...thanks..
Informative video. Thanks for sharing
luxury tax online Ayi adakkan pattumo?
Thanks for sharing important details
Thank you for sharing this video.it is really useful
very useful & informative
2 year ayittu adichittila. Apo fine oke negeya adakunad
Nice well explained thank you
Really informative and important
ഇടയ്ക്കിടെ വരുന്ന 🔔 ശബ്ദം 🤓
ഇപ്പൊൾ request option ഇല്ല
really informative, helped me thnx
Awesome idea.. i will try this for sure..
സാർ എൻ്റെ വീടിന് നികുതി ഇല്ലാ എന്ന് പറഞ്ഞിരുന്നു കുറച്ച് മുന്നേ ഒരുന്നോട്ടീസ് വന്നു നികുതി അടക്കണം എന്ന് പറഞ്ഞിട്ട് 2288 രൂപയാണ് അടക്കാൻ പറഞത് എൻ്റെ വീട് 582 square feet ആണ് ഞാൻ എന്താണ് ചെയേണ്ടത് അഞ്ച് വർഷത്തെ നികുതിയാണ് 2288
വീഡിയോ ഭൂനികുതിയെക്കുറിച്ചാണ് പറയുന്നത്. building tax ന് ബന്ധപ്പെടേണ്ടൽ LSGD യെ ആണല്ലോ. അതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഉടൻ ചെയ്യാം.👍
Good information 😍😍thanks for sharing ❤️
Informative & useful
ആദ്യമായി നികുതി അടക്കാൻ എന്തു ചെയ്യും. സ്ഥലത്തിന്റെ രജിസ്ട്രേഷന് കഴിഞ്ഞിട്ടു ഒരു മാസമായി?
VERY HELPFUL VIDEO ...THANKS
i gave the details as per the last receipt, also paid using the website in 2019. After this, it is asking me to check the given details. I tried and entered. It is not working please help. tom is march 31...very urgent
useful information... keep posing..
Enikku payment 2-3 times failed ennu vannu .. please reply
really informative vedio
very informative
nice information... thanks
Thanks🥰🥰
ഗൾഫിൽ നിന്നും അടക്കാൻ പറ്റില്ല എന്നാണോ... ഞാൻ apply ചെയ്തു uae ൽ നിന്ന്.. പക്ഷെ ഇതുവരെ approvel ആയില്ല... VO approvel pending എന്താണ് കാണിക്കുന്നത്.. എന്ത് ചെയ്യാൻ പറ്റും
Sr. New request enna option varunnilla
informative video
Njan 2020 june il pay 2020-2021 pay cheithitund. Ipol nja site visit cheithapol "you have paid already" enna information vannu...
Serikum njan next payment cheyenda time aayo?
Next financial year il
Good content, very informative & useful
Thank you sir really useful your video
ആദ്യ മായി അടയ്ക്കാൻ സാധിക്കുമോ
എത്ര യാണ് അടക്കേണ്ടി വരിക എന്ന് എങ്ങിനെ അറിയുമോ
Very helpful video and nicely presented
REALLY HELPFUL
VERY USEFUL
👍
kolam.. nhalla useful information ann..
informative
Sir..തണ്ടപേര് കൊടുക്കുമ്പോ ഇങ്ങനെ ഒരു land ഇല്ല എന്ന് കാണിക്കുന്നു ഇനി എന്ത് ചെയ്യണം
Payment cheyyunatinu mump cancel aayi. Veendum try cheytapol already submitted enn kanikkunnu. Ntha cheyyuka
ഒരു 13cent സ്ഥലം ആ സ്ഥലത്തിന് 2 നികുതി murikunnud, അതിൽ ഒന്ന് cancel chayuvan പറ്റുമോ...? അതു anagana വരാൻ കാരണം സ്ഥലം പാർട്ടിഷൻ ആക്കി കൊടുത്തതിനു സേഷം കൊടുത്ത ആളും, വാങ്ങിയ ആളും.. നികുതി veakunnu..
Sir,
Upi വച്ച് Payment ചെയ്യുമ്പോൾ Double verification ചെയ്യാൻ കാണിക്കുന്നു. അതെന്താ?
Please reply
USEFUL VLOG .CONGRATS
Really helpful
Payment section ൽ എത്തുമ്പോൾ site can't be reach എന്ന് വരുന്നു...
Informative video
Thank you for sharing this video .very informative
good information
good info
Really informative
Thanks
Thanku for shearing
super...
thanks for information
🟥ഞാൻ ഇതുവരെ അക്ഷയയിൽ പോയി ആണ് land tax അടച്ചിരുന്നത്. അപ്പോൾ എനിക്ക് പുതിയ രെജിസ്ട്രേഷൻ ഈ site ൽ വീണ്ടും ചെയ്യേണ്ടതുണ്ടോ ❓️❓️❓️❓️❓️❓️❓️❓️❓️❓️❓️❓️❓️❓️❓️
Ys
ഒറ്റ രെജിസ്റ്ററിൽ മറ്റുള്ളവരുടെ tax അടയ്ക്കാൻ പറ്റുമോ
no site open by this link
superayitondutto
2019 ൽ അടിച്ചിട്ടില്ലങ്കിൽ ഇതിൽ ചെയ്യാൻ പറ്റുമോ?2018 ൽ അടച്ചിട്ടുണ്ട്
Last year അടച്ച റസീപ്റ്റ് വേണം
Good presentation
i will try to pay like this
Very useful video
good informative video keep it up
good infermation
Informative
very helpful
Online request eganey cancel cheyum
രെജിസ്റ്റർ ചെയ്യുന്ന ആളുടെ മാത്രമേ അടക്കാൻ സാധികുകൊളോ അതോ നമ്മുടെ റിലേറ്റീവ്സ് കൂടി ഈ ഐഡി പറ്റുമോ
nice infrmation
Thank u
Is it manadatory Indian mobile number for registration?
Yes
wow nice it was really good
nice sharing
Good
good effort
good
Good video
സർ ,എന്റെ പേരിൽ ഒരേ വില്ലേജിൽ നാല് വ്യത്യസ്ത തണ്ടപ്പേർ നമ്പറിൽ
ഭൂമിയുണ്ട്. ഇതിൽ രണ്ടെണ്ണം എന്റെ മാത്രം പേരിലും ഒന്ന് എന്റെയും
ഭാര്യയുടെയും കൂടി പേരിലും അടുത്തത് എന്റെയും എന്റെ സഹോദരന്റെയും പേരിലും ആണുള്ളത് .കഴിഞ്ഞ വർഷം നികുതി അക്ഷയ കേന്ദ്രത്തിൽ അടച്ചപ്പോൾ നാല് വ്യത്യസ്ത രശീതികൾ ലഭിച്ചു . ഇത്തവണ ഓൺലൈൻ ആയി അടക്കുമ്പോൾ അതുപോലെ ലഭിക്കുമോ? ഇവയിൽ രണ്ടെണ്ണം മാത്രമല്ലെ വേണമെങ്കിൽ ഒറ്റ രശീതി ആക്കുവാൻപറ്റുള്ളൂ.ബാക്കിയെല്ലാം വേറെ വേറെ ആയി തന്നെ എടുക്കേണ്ടതല്ലേ? മറുപടി പ്രതീക്ഷിക്കുന്നു
വേറെ പേരുകളിലുള്ള ഭൂമിക്ക് വേറെ വേറെ റസീപ്റ്റ് കിട്ടുന്ന വിധം അടയ്ക്കാം
peerless...
Info vedio
so informative and useful
very informative
Good explanation
really imformative vedio
Thank you for sharing this this is really useful
informative
useful vlog for all
good info