ഭർത്താവിന് Govt ജോലിയോ Prvt ജോലിയോ ആയിക്കോട്ടെ.. എന്തായാലും പെൺകുട്ടികൾക്ക് സ്വന്തമായി വരുമാനം ഉണ്ടാവുന്നതാ നല്ലത്. സ്വന്തം കാലിൽ നിൽക്കാൻ പറ്റിയാലേ നമുക്കൊരു വിലയുണ്ടാവു.
അതെ, ശരിയാണ്. പഠിച്ചു നല്ലൊരു ജോലി നേടാൻ ആണ് ആദ്യം ശ്രമിയ്ക്കേണ്ടത്. അത് കഴിഞ്ഞാണ് വിവാഹത്തെ കുറിച്ച് ചിന്ധിച്ചാൽ മതി. എന്റെ അച്ഛനും അമ്മയും എന്നോട് പറഞ്ഞ വാക്കുകൾ. കട്ട സപ്പോർട്ട് ആണ് ട്ടോ അവർ. 🥰🥰🥰🥰🥰
പെണ്ണുകാണൽ ഒക്കെ ഇപ്പൊ അധികം ഒരു വീട്ടിലും ഇല്ല... ഇപ്പൊ എല്ലാം ലൗ മാരേജ് അല്ലെ... ചേച്ചി എന്നും ഓരോ ഓരോ അടിപൊളി കണ്ടെന്റ് കൊണ്ട് വരുന്നത് ഒരു രക്ഷയുമില്ല 👌😍🔥
പ്രൈവറ്റ് ജോലിക്കാരോട് മിക്കവർക്കും പുച്ഛമാണ് എല്ലാ ജോലിക്കും അതിന്റെതായ അന്തസ്സ് ഉണ്ട് പിന്നെ ജീവിക്കാൻ അത്യാവശ്യം മാസ വരുമാനം ഉണ്ടാക്കുക എന്നത് ഒഴിച്ചാൽ ഒരു മനുഷ്യന്റെ ജീവിതത്തിൽ ഈ ഗവണ്മെന്റ് ജോലി പ്രൈവറ്റ് ജോലി എന്നതിൽ പ്രസക്തിയില്ല ജീവിതത്തിൽ സന്തോഷവും സമാധാനവുമാണ് ഒരു മനുഷ്യന് പ്രധാനമായും വേണ്ടത് 😊✌️
Government bussil പോകാൻ കുറച്ചിൽ.. ഗവണ്മെന്റ് സ്കൂളിൽ പഠിക്കാനും പഠിപ്പിക്കാനും കുറച്ചിൽ.. പക്ഷെ കല്യാണ കാര്യം വരുമ്പോൾ എല്ലാവർക്കും ഗവണ്മെന്റ് ജോലി വേണം.. നുമ്മ മലയാളി പൊളിയല്ലേ 😄😄
ഒരു കുട്ടി സ്കൂളിൽ പോകുമ്പോൾ തന്നെ പഠിക്കാൻ മോശമായാൽ തുടങ്ങും govt job ഇന്റെ പേരു പറഞ്ഞു insult. Degree exam എഴുതി പുറത്തു ഇറങ്ങുന്നതിനു മുമ്പ് govt job കിട്ടികോണം അല്ലേൽ അതിന്റെ പേരിൽ insult. Education ,govt job എല്ലാം നല്ലതു തന്നെ.but അതിന്റെ പേരിൽ ഉള്ള insult നല്ലതല്ല. ഈ ലോകത്തിൽ എല്ലാത്തരം ആൾക്കാരും വേണം .അല്ലാതെ govt joli ക്കാർ മാത്രം പോരാ.എന്നു society മനസ്സിൽ ആക്കണം
തീർച്ചയായും ഇന്നത്തെ കാലത്തിന്റെ നേർക്കാഴ്ചയാണിത്. സർക്കാർ ജോലിക്കാരനെ മാത്രേ പെൺകുട്ടികൾക്ക് വേണ്ടൂ..വീട്ടുകാരുടെ കാര്യം പറയണ്ട. നോക്കി നോക്കി ആരെയും കിട്ടാതാവുമ്പോ ബാക്കി ജോലിക്കാരെ നോക്കും. നീതു പതിവ് പോലെ അതിമനോഹരമായിട്ടു അവതരിപ്പിച്ചു 👏👏👏👏
കമന്റോളികളോട് :ഒരു കഴമ്പും ഇല്ലാത്ത കമന്റ് പിൻ ചെയ്യാൻ പറയരുത്.. പ്ലീസ്... നിങ്ങൾ സ്വയം ചെറുതാവുകയാണ്... ചേച്ചിക്ക് ഏറ്റവും ഇഷ്ടപെട്ട കമന്റ് ചേച്ചി സ്വന്തം ഇഷ്ടത്തിന് പിന് ചെയ്യട്ടെ... അതല്ലേ അതിന്റെ ഒരു ഇത്.... ല്ലേ 😁
ആണുങ്ങൾക്ക് govt job വേണം എന്ന് നിർബന്ധം പിടിക്കുന്നത് പുരുഷധനം ചോദിക്കുന്നതിനു തുല്യമാണ്...അങ്ങനെയുള്ള പെൺകുട്ടിക്കും വീട്ടുകാർക്കും ചെറുക്കന്റെ ജീവൻ പോയാലും ഒന്നും ഇല്ല...അപ്പോഴും ആദായം ആണ്...
*ഗവണ്മെന്റ് ജോലീം സൗന്ദര്യം ഒക്കെ ഉണ്ടായിട്ട് സ്നേഹിക്കാൻ ഒരു മനസ്സില്ലെങ്കിലോ* ☹️☹️ *ജോലീം സൗന്ദര്യം ഒന്നും അല്ല വിഷയം സ്നേഹിക്കാൻ അറിയുന്ന മനസ്സാണ് പ്രദാനം* ✌️✌️✌️
പരസ്പരം സ്നേഹവും , ജീവിതത്തിൽ സമാധാനവും ഉണ്ടെങ്കിൽ വേറെ ഒന്നും വിഷയം അല്ല... വലിയ ജോലിയും പണവും ഒക്കെ ഉണ്ടായിട്ട് സമാധാനം ഇല്ലെങ്കിൽ പിന്നെ എന്തു കാര്യം!!!! അനുഭവം ഗുരു... പിന്നെ വീട്ടിൽ തന്നെ വന്ന ഇരിക്കേണ്ടി വരും:!!!
Neetu,first time I am commenting .All your videos are very interesting.The content also very good.And your acting according to the role super..Today your father's character reminded me my late father.He was a govt school teacher always he has the pride of Govt employee.But I have married with a Pvt office man. Rightly you said govt/Pvt doesn't matter .Life should be happy. Wish you all the best .❤️
സന്തോഷവും സമാധാനവും ഒക്കെ ഉണ്ടാവാണെങ്കിൽ മാന്യമായ വരുമാനം ഒക്കെ വേണം sis... Gvt ജോലി തന്നെ വേണം എന്നില്ല... പക്ഷേ gvt ജോലിയാണെങ്കിൽ അന്നം മുട്ടില്ല... ആവശ്യങ്ങളും ആഗ്രഹങ്ങളും ഒക്കെ മനുഷ്യ സാഹചമാണ്... അതൊക്കെ നിറവേറണമെങ്കിൽ പണം കൂടിയേ തീരൂ... അതിന് സ്ഥിരവരുമാനമുള്ള ജോലി തന്നെ വേണം...
അത് സത്യം ഗെവേര്മെന്റ് ജോലിക്കാർക്ക് മാത്രം പെണ്ണ് കൊടുക്കുള്ളു പലരും .... ഇതെന്താ ബാക്കി ആരും കല്യാണം കഴിക്കണ്ട എന്നോണോ എന്ന് തോന്നിപോകും പലപ്പോഴും .... ഞങ്ങളെപോലെ പാവം പ്രവാസികൾ ഒരു രൂപ പോലും സ്ത്രീധനം വേണ്ട എന്ന് വിചാരിച്ചു എല്ലാ മാസവും സാലറി കിട്ടുന്നതിൽ നിന്നും എന്നെകിലും ഒരു പെണ്ണിനെ കെട്ടുവാണേൽ അവൾക്കായി കുറെ സ്വർണ്ണം എല്ലാം വാങ്ങി വെക്കും .... പിന്നെ ഇതൊക്കെ കൂട്ടി വെച്ചു ഒരു മാസം ലീവ് കിട്ടുമ്പോൾ ഏതെകിലും ഒരു പെണ്ണിനെ കാണാൻ പോയാൽ അവർക്ക് ഗൾഫ് കാരനെ വേണ്ട ഗെവേര്മെന്റ് ജോലിക്കാരെ മതി ..... പിന്നെ ഒരു ഗെവേര്മെന്റ് ജോലിക്കാരനെ കണ്ടു പിടിച്ചു ഒടുക്കത്തെ സ്ത്രീധനം കൊടുത്തു കെട്ടിച്ചു കൊടുക്കും .... പിന്നെ അവര് വീണ്ടും വീണ്ടും പൈസ ആവശ്യപ്പെടും അങ്ങനെ ആ പെണ്ണിന് ഒരു സമാധാനം കൊടുക്കില്ല ..... എന്നാലും ഒന്നും വേണ്ട പെണ്ണിനെ മാത്രം മതി അവൾക്ക് ഉള്ളത് എല്ലാം വാങ്ങി വെച്ചിട്ടുണ്ട് എന്ന് പറയുന്ന പ്രവാസിക്ക് ആരും പെണ്ണ് തരില്ല .... എന്തൊരു അവസ്‌ഥ അല്ലെ ...
@@AM-ys7ftസത്യം,, comment ഇൽ box ഇൽ എല്ലാരും പറയുന്നത് കേട്ടാൽ govt ജോലി കാർ വെറും അലവലാതികളും ബാക്കി ജോലി കാർ എല്ലാം സ്നേഹം ഉള്ളവർ ആണെന്ന്...... സത്യത്തിൽ ഈ govt servive ജോലി ഒക്കെ എഴുതി കിട്ടാൻ ഉള്ള പാട് ഒന്നും അവർക്കു അറിയില്ലലോ
ചില ആളുകൾ ഉണ്ട് അവർക്ക് govt ജോലിക്കാർ പറഞ്ഞാൽ ദൈവം ആയിരിക്കും... പക്ഷെ ആരായാലും സ്നേഹവും സമാദാനവും കിട്ടുന്ന ഇടം സ്വർഗം ആവും.. ജീവിക്കാൻ ഒരു ജോലി വേണം.. ഒരുപാട് നല്ല ജോലിയും ഒരുപാട് കാശും ഉണ്ടായാൽ മാത്രം പോരാ.. സ്നേഹമുള്ള ഒരു ഭർത്താവ് സമാദാനം ഉള്ള ഭർത്താവിന്റെ വീട് അതാണ് പെണ്ണിന്റെ ഒരു ഭാഗ്യം 👍... ചേച്ചി സൂപ്പർ ആണ് എല്ലാ വിഡിയോസും 😘😘😘🌹🌹🌹😍😍😍❤❤❤
As usual nice concept &👌👌performance....ഓരോ വിഡിയോസിനു വേണ്ടിയും എടുക്കുന്ന effort അഭിനന്ദിക്കാതെ വയ്യ....ഓരോ charactersum എത്ര പെർഫെക്റ്റ് ആയിട്ടാണ് അവതരിപ്പിക്കുന്നത്...... നീതുസിന്റെ ഒറ്റയാൾ പോരട്ടം ഗംഭീരമായി തുടരട്ടെ...full support....💪💪😍😍
ഞാൻ ഇപ്പോഴും ഓർക്കുന്നു ഒരാൾ എന്നോട് സെര്ടിഫിക്കറ്റ്സ് എല്ലാം കാണിക്കാൻ പറഞ്ഞത് .. ഞാൻ ഓർത്തു എന്നെ ആണോ സർട്ടിഫിക്കറ്റ് നെ ആണോ ഇയാൾ കല്യാണം കഴിക്കുന്നത് എന്ന് . ഒടുവിൽ അയാൾക്ക് മുൻപിൽ സെര്ടിഫിക്കറ്റ്സ് മൊത്തം നിരത്തി കാണിക്കേണ്ടി വന്ന എന്റെ ധര്മസങ്കടം ഒന്ന് കൂടി ഓർത്തു ഈ വീഡിയോ കണ്ടപ്പോൾ .
പെൺക്കുട്ടിക്ക് ഇത്ര പവൻ തരാം എന്നു പറഞ്ഞ് കെട്ടിക്കുന്ന മാതാപിതാക്കളെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടത് ഇത് ആൺ വിട്ടുകാർക്ക് പ്രചോദനമാവുകയാണ് ചെയ്യുന്നത് ചേച്ചി എല്ലാ വീഡിയോസും ഹാസ്യത്തിനു വേണ്ടിയാണ് കൈകാര്യം ചെയ്യുന്നത് എങ്കിലും വില ചിന്തകളും നൽക്കും
ഭാര്യക്കും ഭർത്താവിനും ഒരു ചെറിയ ജോലിയും സ്നേഹിക്കാൻ ഒരു വലിയ മനസ്സും ഉണ്ടെങ്കിൽ ജീവിതം സമാധാനത്തോടെ കൊണ്ടുപോകാം 🔥🔥
എന്റെ hus ഒരു മീൻ കച്ചവടക്കാരൻ ആണ്. ഞങ്ങളുടേത് love മാരേജ് ആയിരുന്നു ❤❤❤
ഒരു മോനുണ്ട്
Fully happy life😘😘😘😘
🥰
❤️
Good🥰
Stay blessed 💕
എന്റെ ഭർത്താവ് പൊറോട്ടയുണ്ടാക്കുന്ന ആളാണ് ഞങ്ങളുടെം love marriage aarunnu randu മക്കളുമായി സുഖമായി ജീവിക്കുന്നു 😍
ജോലിയും വീടുമൊന്നുമല്ല പ്രധാനം.. സമാധാനമുള്ള ജീവിതമാണ്.. athillel.. എന്ത് ഗവണ്മെന്റ് joli..
Correct
Sathyam
Athengane manassilakum
joli yude swabhavam divasena ulla samadanathine orutharathil badikkum...sthirajoli ulla bharthavu....less joli tension ulla bharthavu..ellam Mason onninu shambalam kittumbol ulla samadanam.......ingane bharthavinte stress level kurayumbol bharyayuds samadanam koodum....vere ethenkilum tharathil nashtapettalum...mikka family lum ithoru problem anu
@@fathimathuzuharap.s2783 correct..varumanam kurayumbozhum job nashtapedanda avastha varumbozhum samadanam kurayum
ജോലിയും ആസ്തിയുമൊന്നും പ്രശ്നമില്ല പാമ്പ് കടിക്കാതിരുന്നാൽ മതി 😂😂😂
😂😂😂
Sathyam aa😁
😂😂😂😂
സത്യം
👍👍👍👍👍👍സത്യം.....
ഏത് ജോലിക്കാര് കെട്ടിയാലും സ്നേഹിക്കാൻ ഒരു മനസും ജോലി ചെയ്യാൻ ഒരു മിടുക്കും ഉണ്ടേൽ ജീവിതം ഭംഗിയാകും
Correct
Sathym
👍
👍
👍👍
ഭർത്താവിന് Govt ജോലിയോ Prvt ജോലിയോ ആയിക്കോട്ടെ.. എന്തായാലും പെൺകുട്ടികൾക്ക് സ്വന്തമായി വരുമാനം ഉണ്ടാവുന്നതാ നല്ലത്. സ്വന്തം കാലിൽ നിൽക്കാൻ പറ്റിയാലേ നമുക്കൊരു വിലയുണ്ടാവു.
💯
തീർച്ചയായും
അതെ, ശരിയാണ്. പഠിച്ചു നല്ലൊരു ജോലി നേടാൻ ആണ് ആദ്യം ശ്രമിയ്ക്കേണ്ടത്. അത് കഴിഞ്ഞാണ് വിവാഹത്തെ കുറിച്ച് ചിന്ധിച്ചാൽ മതി. എന്റെ അച്ഛനും അമ്മയും എന്നോട് പറഞ്ഞ വാക്കുകൾ. കട്ട സപ്പോർട്ട് ആണ് ട്ടോ അവർ. 🥰🥰🥰🥰🥰
ഉള്ള ജോലി കളയിപ്പിച്ചു വീട്ടിലിരുത്തി
@@dhanyanijish8175 🙄aaru? Husband aano
പെണ്ണുകാണൽ ഒക്കെ ഇപ്പൊ അധികം ഒരു വീട്ടിലും ഇല്ല... ഇപ്പൊ എല്ലാം ലൗ മാരേജ് അല്ലെ... ചേച്ചി എന്നും ഓരോ ഓരോ അടിപൊളി കണ്ടെന്റ് കൊണ്ട് വരുന്നത് ഒരു രക്ഷയുമില്ല 👌😍🔥
Sheriya chila penkuttikal swantham jathiyil ulla chekkan aayittarikum Love athukondu verarum ariyilla love aano arranged aano ennu ippo mikkathum Love thanneya
Ya correct
ഈ ലോകത്തൊന്നും അലാന്ന് തോന്നുന്നു
@@dancewithsandra7668 ഇ സ്വന്തം ജാതി എങ്ങനെ കണ്ടുപിടിക്കണേ ചുമ്മ വിളിച്ചു പറയല്ലേ
@@ashwin5072 vilichu paranjillalo njn ezhuthiyalle ullu njn iyale phn vilichu paranjo😂
ജോലി ഏതായാലും എല്ലാവരും മനുഷ്യർ തന്നെ യല്ലേ ഭക്ഷണത്തിൽ വേർതിരിവ് കാണിക്കേണ്ടായിരുന്നു 😀😀😀😀👍👍
അതെഅതെ 👍
Njaanith oro veedukalil pokumbol kandittund. Pennu kanalinalla ennu maathram. Varunna aalukalude financial status nu anusarich items koodum, maarum.. 👍
*കെട്ടുന്ന ആൾക്ക് ജോലി ഏതായാലും കുഴപ്പം ഇല്ല, സമാധാനവും സ്നേഹവും ആണ് വേണ്ടത്, കൂടാതെ നല്ല സ്വഭാവവും*
എന്റെ hus 10 വരെ സ്കൂളിൽ പോയിട്ടുള്ളു. ഇപ്പോൾ ജിദ്ദയിൽ ബിസിനസ് ആണ് ....എന്ത് ജോലി ആയാലും ഭാര്യയോട് എന്നും സ്നേഹം ഉണ്ടാവണം...
Pochi, അറിയോ
Sathyamaya karyama... Snehamanu valuthhh..... Manasinu samadanamundenkil verenth venammmm😊😊😊😊😊
Same
@@rishanashahid2986 ariyaam
🥰
പ്രൈവറ്റ് ജോലിക്കാരോട് മിക്കവർക്കും പുച്ഛമാണ് എല്ലാ ജോലിക്കും അതിന്റെതായ അന്തസ്സ് ഉണ്ട് പിന്നെ ജീവിക്കാൻ അത്യാവശ്യം മാസ വരുമാനം ഉണ്ടാക്കുക എന്നത് ഒഴിച്ചാൽ ഒരു മനുഷ്യന്റെ ജീവിതത്തിൽ ഈ ഗവണ്മെന്റ് ജോലി പ്രൈവറ്റ് ജോലി എന്നതിൽ പ്രസക്തിയില്ല ജീവിതത്തിൽ സന്തോഷവും സമാധാനവുമാണ് ഒരു മനുഷ്യന് പ്രധാനമായും വേണ്ടത് 😊✌️
Yyyyaaa....
You are absolutely right 👍👍👍
Athe correct aanu
വളരെ ശരിയാണ്...
Yes...govt joli ennu paranjit oru karyavum Ila...Pvt job people earn more than them...
Correct
അച്ഛൻ കൊള്ളാം. ഇന്നത്തെ like അച്ഛനിരിക്കട്ടെ
എല്ലാ ലേഡീസും Govt ജോലി തന്നെ ആഗ്രഹിക്കല്ലെട്ട, ഞങ്ങ ബോയ്സിന് അത് കുറച്ച് പാടാണ് ട്ട ട്ടോ ട്ടെ 😅
എല്ലാവരും അങ്ങനെ അല്ലാട്ടോ 😁❤️❤️🙈
@@sreekuttysree9005 same... എല്ലാർക്കും അങ്ങനെ അല്ലാട്ടോ 😁🙈💚🤎
@@haripriyapramod4672 same....
Ayyo എല്ലാവരെയും ആ കൂട്ടത്തിൽ പെടുത്തല്ലേ ttooo 😁😁😁😁
😂😂
സമയം മാറ്റിയത് കൊണ്ട് ഓടി എത്താൻ ഒരു ബുദ്ധിമുട്ട്, പഴേ സമയം ആക്കാൻ കഴിയോ സക്കീർ ഭായിക്ക്
ഇല്ലാലെ, ശെരി എന്ന !😅
Cheattan ivideayum vanno 🔥
Ellodthum ondavum👌😄
😍😍
ശെരിക്കും കഷ്ടപ്പെട്ടു എടുത്ത വീഡിയോ.....!! ഇടിവെട്ട് അവതരണം!!!👌👌 ഒന്നും പറയാനില്ല!!! 👌👌👌👌👍👍🤗🤗
എല്ലാവരും ഗവർമെന്റ് ജോലിക്കാർക്കെ കെട്ടിച്ചു കൊടുക്കൂന്ന് നിർബന്ധം പിടിച്ചാൽ ഗവർമെന്റ് ജോലിക്കാർ കുറേ പെണ്ണ് കെട്ടേണ്ടി വരുമല്ലോ
Ayyo
Government bussil പോകാൻ കുറച്ചിൽ.. ഗവണ്മെന്റ് സ്കൂളിൽ പഠിക്കാനും പഠിപ്പിക്കാനും കുറച്ചിൽ.. പക്ഷെ കല്യാണ കാര്യം വരുമ്പോൾ എല്ലാവർക്കും ഗവണ്മെന്റ് ജോലി വേണം.. നുമ്മ മലയാളി പൊളിയല്ലേ 😄😄
Very correct
ശരിയാണ്
Gov.schoolil padippikkn aarkka madi 😧😧😧 ithryum vlya pottnmar aara
ഒരു കുട്ടി സ്കൂളിൽ പോകുമ്പോൾ തന്നെ പഠിക്കാൻ മോശമായാൽ തുടങ്ങും govt job ഇന്റെ പേരു പറഞ്ഞു insult. Degree exam എഴുതി പുറത്തു ഇറങ്ങുന്നതിനു മുമ്പ് govt job കിട്ടികോണം അല്ലേൽ അതിന്റെ പേരിൽ insult. Education ,govt job എല്ലാം നല്ലതു തന്നെ.but അതിന്റെ പേരിൽ ഉള്ള insult നല്ലതല്ല. ഈ ലോകത്തിൽ എല്ലാത്തരം ആൾക്കാരും വേണം .അല്ലാതെ govt joli ക്കാർ മാത്രം പോരാ.എന്നു society മനസ്സിൽ ആക്കണം
തീർച്ചയായും ഇന്നത്തെ കാലത്തിന്റെ നേർക്കാഴ്ചയാണിത്. സർക്കാർ ജോലിക്കാരനെ മാത്രേ പെൺകുട്ടികൾക്ക് വേണ്ടൂ..വീട്ടുകാരുടെ കാര്യം പറയണ്ട. നോക്കി നോക്കി ആരെയും കിട്ടാതാവുമ്പോ ബാക്കി ജോലിക്കാരെ നോക്കും. നീതു പതിവ് പോലെ അതിമനോഹരമായിട്ടു അവതരിപ്പിച്ചു 👏👏👏👏
കമന്റോളികളോട് :ഒരു കഴമ്പും ഇല്ലാത്ത കമന്റ് പിൻ ചെയ്യാൻ പറയരുത്.. പ്ലീസ്... നിങ്ങൾ സ്വയം ചെറുതാവുകയാണ്... ചേച്ചിക്ക് ഏറ്റവും ഇഷ്ടപെട്ട കമന്റ് ചേച്ചി സ്വന്തം ഇഷ്ടത്തിന് പിന് ചെയ്യട്ടെ... അതല്ലേ അതിന്റെ ഒരു ഇത്.... ല്ലേ 😁
chechi. type of kudumbasree chechimar cheyyo
yojikkunnavar
👇
Njaaan
mmm വേണം
@@isbanajunaid2776 ente channel onn subscribe cheyyo.
my channel name SAFVANA'S WORLD
full capital letter aaney
Venam
@@jayaprakasn1580 onn subscribe cheyyo ente channel pls...pls.pls pls
അച്ഛൻ റോൾ കലക്കി എനിക്ക് ഇഷ്ട്ടമായി 😍💕💕💕💕
*ഈ ചടങ്ങുകളും കാര്യങ്ങളും ഭാവിയിൽ ചരിത്രമാകുന്ന പോലെയാണ് കാര്യങ്ങളുടെ കിടപ്പ് വശം.( എള്ളോളം തരി പൊന്നെന്തിനാ, തനി തഞ്ചാവൂര് പാട്ടെന്തിനാ.)* 😁😁
Vishnu🥰🥰
വിഷ്ണു chettoi നിങ്ങ പറഞ്ഞപോലെ ഡാർക്ക് ആക്കി എഴുതാൻ try ആക്കി.. നിക്ക് പറ്റുന്നില്ലലോ 😐😐😐😐
@@Nishhhh077 ആണോ 🙂എന്നാ ഒന്നും കൂടെ try ചെയ്യട്ടെ
@@Nishhhh077 എന്റെ യൂട്യൂബ് വൈറ്റ് ആണ്..
*നോക്കട്ടെ *
പേൺമക്കൾക്ക് വിവാഹ പ്രായമാകുമോൾ ഓരോ അച്ഛനമ്മമാരുടെ യും മനസ്സു ഒന്ന് ഓർമിച്ചു നോക്കെയേ
🙄
Oh😯
ഞൻ ഈ വീഡിയോ ആദ്യമായി കാണുന്ന ആളാണ് ,അമ്മയായി അഭിനയിച്ചതിനെക്കാൾ ഗംഭീരം അച്ഛനായിരുന്നു .എത്ര തന്മയത്വത്തോടെ യാണ് അഭിനയിച്ചിരിക്കുന്നത് . Excellent..
എന്റെ പൊന്നോ നമിച്ചു. എന്താ ഒരുഅഭിനയം. കിടുക്കി. All the best👍👍👍👍
ആണുങ്ങൾക്ക് govt job വേണം എന്ന് നിർബന്ധം പിടിക്കുന്നത് പുരുഷധനം ചോദിക്കുന്നതിനു തുല്യമാണ്...അങ്ങനെയുള്ള പെൺകുട്ടിക്കും വീട്ടുകാർക്കും ചെറുക്കന്റെ ജീവൻ പോയാലും ഒന്നും ഇല്ല...അപ്പോഴും ആദായം ആണ്...
*എന്തൊക്കെ ജോലി ഉണ്ടാന്നു പറഞ്ഞിട്ടു എന്താ കാര്യം സമാധാനം ഇല്ലങ്കിൽ തീർന്നില്ലേ 😪❤️❤️❤️❤️❤️😍😍 ചേച്ചികുട്ടി ഇന്നും പൊളിച്ചു*
😊😊✌️✌️
@@AbcdEfgh-ec2tm 😘😍😁
@Renjan M Meledath ☺️
😍😘
@@rashaakbar9066 Rashakutty😘😘☺️
പ്രൈവറ്റ് ജോലിക്കാർ ആയപ്പോ പാലിൽ വെള്ളം ചേർക്കുന്നുവോ....😹🤣
വെല്ലാത്ത ജാതി....😹🤣
Joli അല്ല നോക്കണ്ടത്.... നല്ല മനസുള്ള ചെക്കനെയാണ്. എന്റെ hus ബസ് കണ്ടക്ടർ ആണ്. But അൽഹംദുലില്ലാഹ് njagal happy ya😊....
Masha allaah☺
(പെണ്ണുകാണൽ ചടങ്ങ്- Types of പെൺകുട്ടികൾ)
Plse cheyo chechi🥺😊
🥰❤️🌹
Achan vesham polichu.. Make over👍😉
ഗവൺമെന്റ് ജോലി ഒന്നും ഇല്ലേലും സന്തോഷമുള്ള ഒരു ജീവിതമാണ് കിട്ടേണ്ടത്. അത് എല്ലാർക്കും കിട്ടണമെന്നില്ല.
*ഗവണ്മെന്റ് ജോലീം സൗന്ദര്യം ഒക്കെ ഉണ്ടായിട്ട് സ്നേഹിക്കാൻ ഒരു മനസ്സില്ലെങ്കിലോ* ☹️☹️
*ജോലീം സൗന്ദര്യം ഒന്നും അല്ല വിഷയം സ്നേഹിക്കാൻ അറിയുന്ന മനസ്സാണ് പ്രദാനം* ✌️✌️✌️
👍👍❤️
@@sreekuttysree9005 🤩🤩
Correct
Plsss support
സൗന്ദര്യം മുഖ്യം ബിഗിലെ.
Achan polichuu ..ente hamoooooo endhaa orginaluty 😍😍😍😍
ചേച്ചി അഭിനയിച്ചു ജീവിക്കുകയാണല്ലോ പൊളിച്ചു.😍
പരസ്പരം സ്നേഹവും , ജീവിതത്തിൽ സമാധാനവും ഉണ്ടെങ്കിൽ വേറെ ഒന്നും വിഷയം അല്ല... വലിയ ജോലിയും പണവും ഒക്കെ ഉണ്ടായിട്ട് സമാധാനം ഇല്ലെങ്കിൽ പിന്നെ എന്തു കാര്യം!!!! അനുഭവം ഗുരു... പിന്നെ വീട്ടിൽ തന്നെ വന്ന ഇരിക്കേണ്ടി വരും:!!!
അയ്യോ ചേച്ചീ ചിരിച്ച് ചിരിച്ച്🤣🤣 എന്തൊരു ഒറിജിനൽ ആയിട്ട അഭിനയിക്കുന്നേ.....
ഇതിന്നേക്കാൾ ദാരിദ്ര്യം ആണ് ഗിൾഫ് കാര് പെണ്ണ് കാണാൻ ചെന്നാൽ 😂😂ബംഗാളികളെ നോക്കുന്നപോലെ നോക്കും 🤣
🤩🤩
Ath currect annu....
😅😂
ചേച്ചീടെ ആക്ടിംഗ് പൊളി😁ഒരു ദിവസം മൂന്നു പെണ്ണുകാണലോ..വീട്ടുകാർക്ക് ചായയും പലഹാരങ്ങളും കുറെ ചെലവാകൂല്ലോ😂😂
ടൈഗർ biscuitum റസ്കും അല്ലെ വല്ല്യ പൈസയൊന്നും ആവില്ല 😊
ഇൻക്ക് ചേച്ചീനെ ഒരുപാട് ഇഷ്ട്ടാണ് 😊😊😊ചേച്ചിന്റെ characters പൊളിയാണ് tto💞
Plsss support
കല്യാണം കഴിക്കാൻ മാത്രം ഞാൻ ആയിട്ടില്ല😜tutorial ആയിട്ട് കാണാമല്ലോ🤭😌
Ardra chechi njhannum🙈
@@rashaakbar9066 😘😘😌😜
😜
Age etrayay
@@simplebeautytipsandtricks3460 14😂😂
ചേച്ചി പൊളിച്ചു. ഞാൻ ചേച്ചിയുടെ ഒരു വലിയ ആരാധകയാണ്❤💕.
ചേച്ചി video supper👌👌👏👏
Haha... അടിപൊളി നീതു 💙💙💙super ആയിട്ടുണ്ട്... പാലൊഴിച്ച ചായയിൽ വരെ വിവേചനം... super😀😀😀
hentammoo... Achante role... Adippan acting... Aa mundu uduthukond irangi vanna first entry kalakki.. sherikkum oru achan look...nicee chechyy
Choose your life your self 😂👍. അതാവുമ്പോ ആരേം കുറ്റം പറയണ്ടലോ
ചിലർ ബിൽ ഗേറ്റ്സിനോടും ചോദിക്കും മോനേ PSC ഒന്നും എഴുതിയില്ലേ അതോ കിട്ടാഞ്ഞിട്ടാണോ എന്ന് .അതാ മലയാളി😀😂
Alla pineaa, 🤣🤣🤣🤣
എല്ലായിടത്തും അങ്ങനെ അല്ല. മധ്യ തിരുവിതാംകൂർ അച്ചായന്മാർക്ക് വിദേശ ജോലി മാത്രം മതി .
ചേച്ചി.... ആക്ടിങ് അടിപൊളി ✌️
ഏത് ജോലിക്കും അതിന്റെതായ മഹത്യവം ഉണ്ട്
Neethu chechi polichutto ,
Notification Varaan Late Aayavar Undo 🤔🤔 👇👇
ചേച്ചിയെ സിനിമയിൽ കാണാൻ ആഗ്രഹം ഉണ്ട് അടുത്ത് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
Achantea roll enth rasaayta cheyanea.... Super😍
Neetu,first time I am commenting .All your videos are very interesting.The content also very good.And your acting according to the role super..Today your father's character reminded me my late father.He was a govt school teacher always he has the pride of Govt employee.But I have married with a Pvt office man.
Rightly you said govt/Pvt doesn't matter .Life should be happy.
Wish you all the best .❤️
വിഡിയോ ഇടും തോറും നന്നായി വരുന്നു .അടിപൊളി😍😍😍
ജോലി ഏതായാലും മനസ് നന്നായാൽ മതി ❣️💯💥
ചേച്ചി പൊളിച്ചു 👍
കല്യാണപ്രായം എന്നൊരു പ്രായം ഇല്ല ചേച്ചി.. എപ്പൊ കെട്ടാൻ തോന്നുന്നോ അതാണ് കല്യാണപ്രായം... 😄
Oru rakshayum illatto adaaru abinayam
Iniyum ithupolulla videos pratheekshikkunnu 🙌🏻🙌🏻🙌🏻🙌🏻
ഇവര് അന്വേഷിക്കാതെ ഇരുന്നാ മതിയായിരുന്നു😂🤩
മുഖത്ത് ഉണ്ണി ഉള്ളത് കൊണ്ട് ആളെ മനസ്സിലായതേ ഇല്ലാട്ടോ... 😉
11:06 - 11:21 സിരിച്ചു സത്തു 🤣🤣🤣🤣
ഞായറാഴ്ച പെണ്ണ് കാണൽ day... ath correct a ente chechide karyathil njn kanunnatha😃😃😃
Ipo angane ellarum govt job ullavare nokkunilla. Ipo software engineer, doctor,IT professionals ivarkoke nalla demand ondu. Valya companies lakshangal salary vaangunna pvt jolikar undallo.
Ivarde kootathil gvt jolikkarum pedum ennu mathram 😁. Athinoru prathyeka monchu thanneya.😁😁 Evideyum kanum oru thalayeduppu 😊😊 But arum moshakkaralla. Anthasode jeevikan Joli oru thadasamalla.
Mathramalla ivarkku Indian government kaatilum salary undu. Mattu countries il govt jolikku India kaatilum nalla benefits and salary undu.
ചേച്ചി കല്യാണവീട്ടിലെ ചില കാഴ്ചകൾ വീഡിയോ ചെയ്യുമോ
ജോലി ഏതായാലും കുടുംബത്തെ ഒരു അല്ലലും ഇല്ലാതെ,സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ സാധിച്ചാൽ മതി അങ്ങനെ ആണേൽ LIFE IS BEUTYFULL 💕💕
ജോലിയിൽ ഒന്നും ഒരു കാര്യവുമില്ല കെട്ടുന്ന പെണ്ണിനെ സന്തോഷത്തോടെ സമാധാനത്തോടെ കൂടെ നോക്കുന്നവനെ നോക്കി കെട്ടിക്കണം...
സന്തോഷവും സമാധാനവും ഒക്കെ ഉണ്ടാവാണെങ്കിൽ മാന്യമായ വരുമാനം ഒക്കെ വേണം sis... Gvt ജോലി തന്നെ വേണം എന്നില്ല... പക്ഷേ gvt ജോലിയാണെങ്കിൽ അന്നം മുട്ടില്ല...
ആവശ്യങ്ങളും ആഗ്രഹങ്ങളും ഒക്കെ മനുഷ്യ സാഹചമാണ്... അതൊക്കെ നിറവേറണമെങ്കിൽ പണം കൂടിയേ തീരൂ... അതിന് സ്ഥിരവരുമാനമുള്ള ജോലി തന്നെ വേണം...
@@haseeskitchen1076 njan joliyude dignityil karyamilla enna udheshiche enthe joli ayalum wifene nallath pole nokunna aallayirikanam ennane udeshiche..
ഒരു വിഗ് മേടിച്ചു വെക്ക് ചേച്ചി ആണുങ്ങളുടെ വേഷം ചെയ്യുമ്പോൾ ഉപകാരപ്പെടും... 😚😚😚😚
അത് സത്യം ഗെവേര്മെന്റ് ജോലിക്കാർക്ക് മാത്രം പെണ്ണ് കൊടുക്കുള്ളു പലരും .... ഇതെന്താ ബാക്കി ആരും കല്യാണം കഴിക്കണ്ട എന്നോണോ എന്ന് തോന്നിപോകും പലപ്പോഴും .... ഞങ്ങളെപോലെ പാവം പ്രവാസികൾ ഒരു രൂപ പോലും സ്ത്രീധനം വേണ്ട എന്ന് വിചാരിച്ചു എല്ലാ മാസവും സാലറി കിട്ടുന്നതിൽ നിന്നും എന്നെകിലും ഒരു പെണ്ണിനെ കെട്ടുവാണേൽ അവൾക്കായി കുറെ സ്വർണ്ണം എല്ലാം വാങ്ങി വെക്കും .... പിന്നെ ഇതൊക്കെ കൂട്ടി വെച്ചു ഒരു മാസം ലീവ് കിട്ടുമ്പോൾ ഏതെകിലും ഒരു പെണ്ണിനെ കാണാൻ പോയാൽ അവർക്ക് ഗൾഫ് കാരനെ വേണ്ട ഗെവേര്മെന്റ് ജോലിക്കാരെ മതി ..... പിന്നെ ഒരു ഗെവേര്മെന്റ് ജോലിക്കാരനെ കണ്ടു പിടിച്ചു ഒടുക്കത്തെ സ്ത്രീധനം കൊടുത്തു കെട്ടിച്ചു കൊടുക്കും .... പിന്നെ അവര് വീണ്ടും വീണ്ടും പൈസ ആവശ്യപ്പെടും അങ്ങനെ ആ പെണ്ണിന് ഒരു സമാധാനം കൊടുക്കില്ല ..... എന്നാലും ഒന്നും വേണ്ട പെണ്ണിനെ മാത്രം മതി അവൾക്ക് ഉള്ളത് എല്ലാം വാങ്ങി വെച്ചിട്ടുണ്ട് എന്ന് പറയുന്ന പ്രവാസിക്ക് ആരും പെണ്ണ് തരില്ല .... എന്തൊരു അവസ്‌ഥ അല്ലെ ...
Kaliyan pennu varan wait cheythavar undo ?
Aaaaaaaaaaaaa
Government ജോലി ഉണ്ടെങ്കിൽ life സെറ്റ് ആണെന്ന എല്ലാരും കരുത്തുന്നെ 🤣
Sobhavathil anthasum nalla snehavum Ulla payyan and family + gvt Joli koodi ayal entha samshayam😁😁 life set thanne👍👍
Girlsum koodi Joli nediyal perfectly set..
@@AM-ys7ftസത്യം,, comment ഇൽ box ഇൽ എല്ലാരും പറയുന്നത് കേട്ടാൽ govt ജോലി കാർ വെറും അലവലാതികളും ബാക്കി ജോലി കാർ എല്ലാം സ്നേഹം ഉള്ളവർ ആണെന്ന്...... സത്യത്തിൽ ഈ govt servive ജോലി ഒക്കെ എഴുതി കിട്ടാൻ ഉള്ള പാട് ഒന്നും അവർക്കു അറിയില്ലലോ
Super adipoli Achan vesham adipoli.... sound mathram girls inte ayollu act orukkam ellam poli super.....
ഏത് വേഷം ആണേലും ചേച്ചി പൊളിക്കും 🤩🤩
Neethuzzz.. ഇഷ്ടം 😍💕
❤️
Afuuuu, 😍
Qalbeee😘
@@isbanajunaid2776 banuuuuuu🤩
@@AbcdEfgh-ec2tm ithooseeeeee🤩😍
കല്യാണം കഴിച്ചാൽ മാത്രം പോരാ, നന്നായി നോക്കുകയും വേണം. അത് ഗവണ്മെന്റ് ഗോലിക്കാരായാലും പ്രൈവറ്റ് ഗോലിക്കാരായാലും
ചേച്ചി വീഡിയോ super👍👍👍😊😊
😄😄polichu😄😄chechi😄😄
ഏതു ജോലി ആയാലും ജീവിക്കുന്ന കാലം സന്തോഷത്തിലും സമാധാനത്തിലും ജീവിക്കണം എന്നു മാത്രം പ്രതീഷിക്കുന്നോളൂ
Yesss
👍
ചേച്ചി അങ്ങിനെ വീഡിയോ ചെയ്യുമ്പോൾ ഡ്രസ്സ് മാറ്റാൻ സമയം വേണ്ടേ.
Video super super 👍🏻❤️❤️ nice
Oru role chyunnathinte ellm onnich shoot chythit edit chyumbo alle correct aakkunne
@@abcd-wu8od yes
@@ആർക്കുമറിയില്ലഎന്നെ ☺
@@abcd-wu8od thanks 😊👍🏻👍🏻
😊😊
Chechide videos notifications varumboo ellayppoyum vann kanarund very very super video nice.... Acting... And sweet chechii... 😘😘❤️❤️❤️❤️❤️❤️😍
Achante make up 😂😂😂eyebrows kurakaayrunnu
Acting sooooooper
Neethu....oru rakshayum illa...itrakkum multi talented person...😍😍😍😍😍
ഓല പുരയിൽ അണ്ണാക്കിലും വീടിൽ സമാധാനം ഉണ്ടകിൽ കോടരത്തേക്കാൾ വലുതാണ്
Superb.. eeyide aanu kaanaan thudangeethu.. oru rekshayumillaatto.. polichu.
Chechiye enikku ishtamannu.acting pwoli😀😀😘
Ella veshangalil neetu chechi pwoliyaan👍👍👍😊😊😊
Addicted to your Videos.... Superbbb Chechi.... 😍😍
Private jolikkaar ivide come on 😎👍nammakum undu oru anthass...
Ntha job 😅😅
Job undallo.. That it self is great
Plss watch our vedios
@@s_an_a_____5352 Accenture Enna companyil work cheyunnu 😀
@@jstalknotonlyonmovies3963 Sathyam... 👍
Gayathri aanu ithu munathe videoil undu super 😘😘🥰😍 video chechi
Ente ponne chechi super👌👌👌. Costumes kidukki🤗🤗🤗🤗💖🥰🥰
ചില ആളുകൾ ഉണ്ട് അവർക്ക് govt ജോലിക്കാർ പറഞ്ഞാൽ ദൈവം ആയിരിക്കും... പക്ഷെ ആരായാലും സ്നേഹവും സമാദാനവും കിട്ടുന്ന ഇടം സ്വർഗം ആവും.. ജീവിക്കാൻ ഒരു ജോലി വേണം.. ഒരുപാട് നല്ല ജോലിയും ഒരുപാട് കാശും ഉണ്ടായാൽ മാത്രം പോരാ.. സ്നേഹമുള്ള ഒരു ഭർത്താവ് സമാദാനം ഉള്ള ഭർത്താവിന്റെ വീട് അതാണ് പെണ്ണിന്റെ ഒരു ഭാഗ്യം 👍... ചേച്ചി സൂപ്പർ ആണ് എല്ലാ വിഡിയോസും 😘😘😘🌹🌹🌹😍😍😍❤❤❤
ഞാൻ ആണെങ്കിൽ പെണ്ണ് എത്ര നല്ലത് ആണെങ്കിലും പെണ്ണിന്റ അച്ഛന്റെ പൊങ്ങച്ചം കേട്ടപ്പോൾ തന്നെ ഈ വീട്ടിൽ നിന്ന് പെണ്ണ് വേണ്ട എന്ന് തീരുമാനിക്കും 😂
Last paranja dailogue correct👍
As usual nice concept &👌👌performance....ഓരോ വിഡിയോസിനു വേണ്ടിയും എടുക്കുന്ന effort അഭിനന്ദിക്കാതെ വയ്യ....ഓരോ charactersum എത്ര പെർഫെക്റ്റ് ആയിട്ടാണ് അവതരിപ്പിക്കുന്നത്...... നീതുസിന്റെ ഒറ്റയാൾ പോരട്ടം ഗംഭീരമായി തുടരട്ടെ...full support....💪💪😍😍
ജോലിയെകൾ നല്ലത് മനുഷ്യൻ എങ്ങനാആവണം എന്നാണ്
Govt. ജോലി നല്ല ജോലി അല്ലെ 😁😁
ആണ്
ഞാൻ ഇപ്പോഴും ഓർക്കുന്നു ഒരാൾ എന്നോട് സെര്ടിഫിക്കറ്റ്സ് എല്ലാം കാണിക്കാൻ പറഞ്ഞത് .. ഞാൻ ഓർത്തു എന്നെ ആണോ സർട്ടിഫിക്കറ്റ് നെ ആണോ ഇയാൾ കല്യാണം കഴിക്കുന്നത് എന്ന് . ഒടുവിൽ അയാൾക്ക് മുൻപിൽ സെര്ടിഫിക്കറ്റ്സ് മൊത്തം നിരത്തി കാണിക്കേണ്ടി വന്ന എന്റെ ധര്മസങ്കടം ഒന്ന് കൂടി ഓർത്തു ഈ വീഡിയോ കണ്ടപ്പോൾ .
@1.41...kalyanam kazhiyatha kodathiyil joli ulla ith kanunna njan😆
Chechi Oru rakshayum illaa...achan super aayittund..90 le kaaranavarude athe sobhavam..ippalum ith polathe kaaranavanmaar und.
എന്ത് രസാ കേൾക്കാൻ 👌👌👌👌👌👏👏👏👏
Valiya karyangal paranjitharunnathannu chechide ooro videosum .ithoke cheriya videosilude paranjutharunna chechi thankyou.......❤️❤️😘😘👍👍👌👌👌🙏🙏🙏💖💖❤️.poli videos...
പെണ്ണ് കാണൽ ചടങ്ങ് എനിക്ക് ഇല്ലായിരുന്നു, 🤭😍♥️😘😘🤭
Y
നന്നായിട്ടുണ്ട് ട്ടോ...അടിപൊളി ടാ...👍👍👍👍👍👍
First view. Super chechi. Polichu. Video kannan wait chaiyuvayirunnu...💖💖
Valare nannayittund....nannayi abinayichu....innathe samoohathil nadakkunna oru reality.....aanithu.valare kazhtapettanu ororutharum joli nedunnath.athu vila kurachu kaanaruth.
പെൺക്കുട്ടിക്ക് ഇത്ര പവൻ തരാം എന്നു പറഞ്ഞ് കെട്ടിക്കുന്ന മാതാപിതാക്കളെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടത് ഇത് ആൺ വിട്ടുകാർക്ക് പ്രചോദനമാവുകയാണ് ചെയ്യുന്നത് ചേച്ചി എല്ലാ വീഡിയോസും ഹാസ്യത്തിനു വേണ്ടിയാണ് കൈകാര്യം ചെയ്യുന്നത് എങ്കിലും വില ചിന്തകളും നൽക്കും
Kannuril ingane oru sthreedhana kanakku parayunnathu njan kettittilla.Njanum kannur anu.Dowry chodikkunna anveettukare njangal 2 nd tharakkarayittanu kanakkakkaru.