കല്യാണം മുടക്കൽ 🤣🤣 Girls Vs Boys😄😄

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 513

  • @arathirameshthehappysoul691
    @arathirameshthehappysoul691 4 ปีที่แล้ว +296

    ചേച്ചി ഇത് ചേച്ചിടെ അഭിനയം അന്നെന്നു വിശ്വസിക്കാൻ പറ്റുന്നില്ല പക്കാ 😥 ഒരു അവാർഡ് തരട്ടെ ചേച്ചി 🙈ഒരു രക്ഷയുമില്ല 🔥💯👌

    • @naflamk2830
      @naflamk2830 4 ปีที่แล้ว +4

      Iyaal award vikknndo😂

    • @arathirameshthehappysoul691
      @arathirameshthehappysoul691 4 ปีที่แล้ว +2

      @@naflamk2830 aa endhe orennam venonnu undo

    • @meerababu2962
      @meerababu2962 4 ปีที่แล้ว

      Eathra award und iyalde kayyil

    • @shintusonu8935
      @shintusonu8935 3 ปีที่แล้ว

      100- മാർക്ക് ചേച്ചി this അവാർഡ്

    • @shifanashameer6892
      @shifanashameer6892 3 ปีที่แล้ว

      @@arathirameshthehappysoul691 yaa😀

  • @rtvc61
    @rtvc61 4 ปีที่แล้ว +386

    എങ്ങനെയാ ഇങ്ങനെ ഡയലോഗ് ഒക്കെ കിട്ടുന്നത്..😀😀😀👌👌👌👌👌ഞങ്ങളുടെ അടുത്തുണ്ട് ഈ ടൈപ്പ് ഒരു മുതല് തള്ള...
    പറന്നു പോയ കാക്കക്ക് വരെ ഗർഭം ഉണ്ടെന്നു പറഞ്ഞു വെച്ചു കളയും....😀😀

  • @amarendrabaahubali3140
    @amarendrabaahubali3140 4 ปีที่แล้ว +236

    ചേച്ചി ഒരു അവാർഡ് തരട്ടെ 😆😆😆
    എജ്ജാതി

  • @kl-2family401
    @kl-2family401 4 ปีที่แล้ว +190

    *100 കള്ളങ്ങൾ പറഞ്ഞ് ഒരു കല്യാണം എന്ന ചൊല്ലിനെ, ഒരു കള്ളം കൊണ്ട് 100 കല്യാണം മുടക്കൽ എന്ന്തിരുത്തി എഴുതിയ ഇവരല്ലേ ഹീറോസ്.* 😎🔥

  • @butterflychannel8494
    @butterflychannel8494 4 ปีที่แล้ว +29

    ഇത് എല്ലാവരും ചെയ്യുന്ന വേലയാ 🤭🤭😂😂😂😂 കല്യാണം മുടക്കൽ 🤭🤭😂😂😂 പരദൂഷണം ചേച്ചി

  • @jijiscookbook7952
    @jijiscookbook7952 4 ปีที่แล้ว +65

    😍😀😀കല്യാണം മുടക്കികൾ 😀😀😂ഇത്രയും പറഞ്ഞിട്ട് ഞാൻ ആരോടും ഒന്നും പറയുന്നില്ല ന്നോ 😂😂😂😂

  • @Lijijose66
    @Lijijose66 4 ปีที่แล้ว +224

    ഇതുപോലെ കൊറേ എണ്ണം എല്ലാ നാട്ടിലും കാണും😬😬😬

  • @shivendumv8006
    @shivendumv8006 4 ปีที่แล้ว +56

    ശെരിയാ ഇങ്ങനെയുള്ള ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട് ഇവർ കാരണം കുറെ ആളുകളുടെ കല്യാണമാണ് മുടങ്ങുന്നത് ഇവരെയൊക്കെ നിരോധിക്കാം 😊😊

  • @shidhavishnu
    @shidhavishnu 4 ปีที่แล้ว +152

    എൻ്റെ വീടിന്റ അടുത്തുണ്ട് ഇങ്ങനത്തെ ടൈപ്പ് സാനങ്ങൾ
    നീതു ചേച്ചി pwoli ❤❤

    • @sharifcheru7348
      @sharifcheru7348 4 ปีที่แล้ว +2

      Shidhayum anghane aaano

    • @shidhavishnu
      @shidhavishnu 4 ปีที่แล้ว +1

      @@sharifcheru7348 eyyy 😂😂😂😂😂

    • @sharifcheru7348
      @sharifcheru7348 4 ปีที่แล้ว +1

      @@shidhavishnu gocchu galliiiiiiiii

  • @shahinavelliyur2620
    @shahinavelliyur2620 4 ปีที่แล้ว +25

    Kalyanam mudakiyappo entha sugam 😂manasin oru ashwasam.
    Polichu chechi oru rakshayum illa super 😍😍

  • @jerryandjoa4865
    @jerryandjoa4865 4 ปีที่แล้ว +11

    എജ്ജാതി സ്വഭാവം...... ഇങ്ങനെയും ചിലർ ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇപ്പൊ കണ്ട്ട്ടോ......👌👌👌👌👏👏👏👏💐💐💐💐😍😍😍😍👍👍👍👍

  • @sreekuttysree9005
    @sreekuttysree9005 4 ปีที่แล้ว +324

    എല്ലാ ഉടയിപ്പും ഒപ്പിച്ചു വെച്ചിട്ടും കല്യാണം വിളിക്കാൻ ചെല്ലുമ്പോൾ കട്ടക്ക് കൂടെ ഉണ്ടാവും എന്നു പറയുന്ന ചില്ല ബ്ലഡി ഫുളുകൾ ഉണ്ട്☹️☹️☹️🙄

  • @Maya-th8dk
    @Maya-th8dk 4 ปีที่แล้ว +122

    ഇത് കാണുന്ന 25 വയസുള്ള ഞാൻ : ഇതൊക്കെ പെൺപിള്ളേർക്ക് വല്യ പ്രായമാണോ 🙄🤣

    • @aswathymanmadhan4712
      @aswathymanmadhan4712 4 ปีที่แล้ว +5

      Sathyam

    • @sharifcheru7348
      @sharifcheru7348 4 ปีที่แล้ว +6

      25 over allennan njan karuthunnadh. Pakshe 28il koodaruth

    • @nayanajose7147
      @nayanajose7147 3 ปีที่แล้ว +1

      27 I'll agne nikknuu ayakkre kond neendu poy

    • @sharifcheru7348
      @sharifcheru7348 3 ปีที่แล้ว +1

      @@nayanajose7147 aaa ayalkarude nalla manass aarum kaanathe pogarudh.

    • @sumisasikumar9221
      @sumisasikumar9221 3 ปีที่แล้ว +1

      I am also 25 years old it's not a deadline age for a marriage.

  • @iyashiri5666
    @iyashiri5666 4 ปีที่แล้ว +135

    നമ്മുടെ പ്രദേശത്ത് കൂടുതലായും ഉള്ളത് കല്യാണം മുടക്കികൾ തന്നെയാണ്😬

    • @myworldisuu7392
      @myworldisuu7392 4 ปีที่แล้ว +3

      Anubhavam😊☺️

    • @sreekuttan1985
      @sreekuttan1985 3 ปีที่แล้ว

      സത്യസന്ധതമായി നടക്കുന്ന ആരുടെയും കല്യാണം മുടക്കൂല.

  • @aswathyj4141
    @aswathyj4141 4 ปีที่แล้ว +5

    സത്യം. ഏറ്റവും കഷ്ടം എന്താണ് വച്ചാൽ ഗേൾസിന്റെ കല്ല്യാണം മുടക്കാൻ അവരുടെ moralality കുറച്ച് കാണിക്കുന്നതാണ്. Really shameful.😬😬 എങ്ങനെ ഇത്ര കൃത്യമായി ഓരോന്ന് കാണിയ്‌ക്കാൻ പറ്റുന്നു ചേച്ചി.❤️🤝🙌
    ചേച്ചീടെ വീഡിയോസ് ഒക്കെ സൂപ്പർ❤️...

  • @renukaabhilash6435
    @renukaabhilash6435 4 ปีที่แล้ว +9

    Yyyyo എന്താ ഒർജിനാലിറ്റി 👌😂😂അസ്സൽ കല്യാണമുടക്കി

  • @Vedha143
    @Vedha143 4 ปีที่แล้ว +11

    നമ്മുടെ നാട്ടുകാർ പൊളിയാ 😎😎. ഇതൊക്കെ അവർക്കു മാത്രേ പറ്റു. എന്റെ അമ്മോ പക്കാ orginality 👌👌🤗.

  • @benetchacko9766
    @benetchacko9766 4 ปีที่แล้ว +82

    കല്യാണം മുടക്കാൻ ഒക്കെ എളുപ്പം ആണ്... പക്ഷെ നമ്മുടെ സ്വന്തം വീട്ടിലും കല്യാണപ്രായം ആയി നിൽക്കുന്നവർ ഉണ്ടെങ്കിൽ ഈ സംഭവം ആവരുടെ ജീവിതത്തിലും ബാധിക്കാം..
    'ഇന്ന് നമ്മൾ, നാളെ മറ്റൊരാൾ '.. അത്രേം ഒള്ളു വ്യത്യാസം..

  • @Sammlp
    @Sammlp 4 ปีที่แล้ว +58

    ചെക്കന് ക്രൂരത മനോഭാവം 🤭🤓

  • @kuttykkurumbeeez8738
    @kuttykkurumbeeez8738 4 ปีที่แล้ว +13

    Inn ittiri long video...
    Yeahhhhh.....
    Online claasilayirunnu atha kanan വൈകിയത്....
    👌👌❤️❤️❤️
    ❤️❤️❤️❤️❤️
    Love you..

  • @vanajakk2964
    @vanajakk2964 4 ปีที่แล้ว +53

    എന്റെ നീതൂ.... പൊളിച്ചു... നാച്ചുറൽ അഭിനയം...
    👏👏👏👏

  • @anjanageorge7363
    @anjanageorge7363 4 ปีที่แล้ว +35

    എന്റെ പൊന്നോ...... എന്റെ കല്യാണം ആവുമ്പോഴേക്കും എവിടുന്നൊക്കെ പാരകൾ വരുവോ..... എന്തോ 😜😜😜
    #LOVEFROMKOTTAYAM ❤️❤️❤️

  • @rmuziqz440
    @rmuziqz440 4 ปีที่แล้ว +9

    കല്യാണ ആലോചനേംകൊണ്ട് വന്നവര് ചിതറിയോടും🤣😆അമ്മാതിരി orginality🤩🤩

    • @ranimb6338
      @ranimb6338 3 ปีที่แล้ว

      😆😆😆😆😆😆🤣🤣🤣

  • @abythomas8442
    @abythomas8442 4 ปีที่แล้ว +9

    സൂപ്പർ ചേച്ചി നന്നായി അഭിനയിച്ചു neethuzzz diayill home tour പാർട്ട്‌ -2 കാണുവായിരിന്നു പൊളിച്ചു ചേച്ചി 😊

  • @annamolsaji5079
    @annamolsaji5079 4 ปีที่แล้ว +87

    എന്റെ നീതു ചേച്ചി പൊളിയാണ് 🙈😘

    • @_a286
      @_a286 4 ปีที่แล้ว +5

      Aah മതി മതി 😁😁

    • @adnanchalil3448
      @adnanchalil3448 4 ปีที่แล้ว

      Yes

  • @krishnasree3149
    @krishnasree3149 4 ปีที่แล้ว +29

    First view 😍🥰
    First comment 🥰🥰
    First like ❤️❤️
    Neethu chechi 💞💞 Powli aattoo ❤️❤️❤️

  • @krishnababy8334
    @krishnababy8334 3 ปีที่แล้ว +7

    Nalla natural acting❤️ aanu superrr🥰🥰😘😘👌👌

  • @renukarenu9941
    @renukarenu9941 4 ปีที่แล้ว +45

    ഈ ഡിസ്‌ലൈക് അടിച്ചവരൊക്കെ കല്യാണം മുടക്കികളാണോന്ന് സംശയം ഇല്ലാതില്ലാതില്ല

  • @suryakizhakkeveettil8825
    @suryakizhakkeveettil8825 4 ปีที่แล้ว +15

    Neethu chechiii.... You are great 😍🥰🤩😘😘😘😘❤

  • @sreekalakk6575
    @sreekalakk6575 4 ปีที่แล้ว +17

    *എല്ലായിടത്തും ഉണ്ടല്ലേ ഇതുപോലെ കല്യാണം മുടക്കികൾ 🙄🙄*

  • @_ainemariadawn_
    @_ainemariadawn_ 4 ปีที่แล้ว +18

    Super.. Polichu.... Love your videos......

  • @farhana7370
    @farhana7370 4 ปีที่แล้ว +30

    Workshop kaarane kond തോറ്റു 😂😂

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว +1

      Farhana workshop karan enthu cheythu 😍😍

    • @farhana7370
      @farhana7370 4 ปีที่แล้ว

      @@kunjuvava342 chechi paranjath kettile, ee work shop kaarane kond തോറ്റെന്നു, അതാ ഞാൻ പറഞ്ഞെ 😍😍

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว

      @@farhana7370 aanoo😍😍❤

  • @lekshmimanmadhan
    @lekshmimanmadhan 4 ปีที่แล้ว +8

    Oru videoyil sumathiye kaanikkane😄😄😄 enthoru originality 👌👌👌

  • @AthiraNair002
    @AthiraNair002 4 ปีที่แล้ว +6

    Ende Kunjammende Same Swabhaavam......🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣Pakka Acting Chechi

  • @rafiyathkr2877
    @rafiyathkr2877 4 ปีที่แล้ว +52

    Kalyaanam kazhiyaathavar ivede come on😈

  • @sajnabablu6846
    @sajnabablu6846 4 ปีที่แล้ว +5

    പറവൂർ ഏത് സ്കൂളിൽ ആണ് പഠിച്ചത്.... എല്ലാ വീഡിയോസും കാണാറുണ്ട് 🥰🥰 അടിപൊളി യാണട്ടൊ😂😂😂

  • @Unnimaya230
    @Unnimaya230 4 ปีที่แล้ว +55

    Hi chechi i am a big fan of you😘😘

    • @krishnendum.r9006
      @krishnendum.r9006 4 ปีที่แล้ว

      Asvi chechiyouda photo alla

    • @janelsav
      @janelsav 4 ปีที่แล้ว

      @@krishnendum.r9006 Athe, asvi chechyude photo aan☺️

    • @krishnendum.r9006
      @krishnendum.r9006 4 ปีที่แล้ว

      Okay

  • @SuryaSurya-qk3ov
    @SuryaSurya-qk3ov 3 ปีที่แล้ว +3

    എന്റെ ചേച്ചി ഒരു രക്ഷയും ഇല്ല 😍😍

  • @swathy-1234
    @swathy-1234 4 ปีที่แล้ว +78

    സുമതിയെ വിട്ടൊരുകളിയുമില്ല.

  • @anusreesnair4073
    @anusreesnair4073 4 ปีที่แล้ว +5

    Ente ponnuu Neethu chechiii kiduuuuu aaatttooooo 😁😁😁😂😂😂😂👌👌👌👌👌👌

  • @sanjushyam9396
    @sanjushyam9396 3 ปีที่แล้ว +4

    Nalla natural actting a chechi👍👍👍❤️❤️❤️❤️

  • @krishnaprabha2823
    @krishnaprabha2823 4 ปีที่แล้ว +9

    Oru hi parayo chechi, fanaan..... ♥️♥️

    • @Neethuzzz
      @Neethuzzz  4 ปีที่แล้ว +3

      ❤❤❤❤

  • @mythotunes3
    @mythotunes3 3 ปีที่แล้ว +3

    ഇങ്ങനെ കുറച്ചുപേർ സ്വഭാവ ദൂഷ്യം ഉണ്ടെന്നു പറഞാൽ കല്യാണം വേണ്ടെന്ന് വക്കുന്നവരാണ് വന്നതെങ്കിൽ അവിടെ വച്ച് മുടങ്ങിപോയതാണ് നല്ലത്. അങ്ങനെ ഉള്ളവരുടെ കൂടെ ഉള്ള ജീവിതം നരകമായിരുന്നേനെ.

  • @sayanapappu2465
    @sayanapappu2465 4 ปีที่แล้ว +5

    Chechi superaaaa❣️😍
    ഞ്ഞിയാനും അമ്പലപ്പുഴെന്നാണെ🤩

  • @Black-yk2xy
    @Black-yk2xy 4 ปีที่แล้ว +7

    ഈ സുമതി എന്ന പേര് വിട്ട് ഒരു കളിയും ഇല്ലല്ലേ 😁😁😁😁

  • @rimcyjoy3762
    @rimcyjoy3762 3 ปีที่แล้ว +4

    ചേച്ചി superb നല്ല ആക്ടിങ് ലവ് യു😍😍😍😍😍😍

  • @rp55
    @rp55 4 ปีที่แล้ว +14

    Super acting. You have talent. You are growing. You will reach 100 thousand subscribers soon.👍👍🏻

  • @vijisanthosh7735
    @vijisanthosh7735 3 ปีที่แล้ว +3

    Super chechi oru rakshayum ella😂😂😂😍😍😍

  • @shahinayunus6940
    @shahinayunus6940 4 ปีที่แล้ว +20

    Super neethu chechi polichu

  • @raheenak7483
    @raheenak7483 4 ปีที่แล้ว

    Ente ponnooooo.... 😀😀😀😀Njanippoza iyalude prgrm kanane.... Kidu.. Thakarthu... Kudukki.. Thimirthu...

  • @chippuvlog2666
    @chippuvlog2666 3 ปีที่แล้ว

    അഭിനയം എന്ന് പറയട്ടെ എന്ന് അറിയില്ല 😁😁😁😁 അത്രക്കും രസമാണ് 😊😊😊

  • @rishna.p.r1536
    @rishna.p.r1536 4 ปีที่แล้ว +22

    Super neethu chechi 👌👌👌💞💞💞💞

  • @janelsav
    @janelsav 4 ปีที่แล้ว +57

    Oru aalude kalyanam mudakiyitt evarku enthan karyam.. This nonsense should be stopped.
    If this happens in their own family, what would be their reaction? They tell 10 lies to break 100 marriages.Nice content chechy..❤️❤️

  • @dilshadmasood3863
    @dilshadmasood3863 4 ปีที่แล้ว +14

    First comment pls oru hi parayumo

  • @dhanyapramoddhanya1733
    @dhanyapramoddhanya1733 4 ปีที่แล้ว +7

    Naturality ennokke paranja ethanu😍😍

  • @ilovegod7661
    @ilovegod7661 3 ปีที่แล้ว +2

    Ponnu chechi.... Njan addict aayipoyi.... Luv u chechi.... ❤❤❤

  • @vishnuappu551
    @vishnuappu551 4 ปีที่แล้ว +2

    Poliiiiii real thanneettoo ineem orupaad videos cheyaneee njanghal waiting undto

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 4 ปีที่แล้ว +26

    ഇതൊക്കെ കാണുമ്പോ അങ്ങനെ ഉള്ള ആൾകാരെയൊക്കെ ഓർമ വരും 😀😜

  • @shahinayunus6940
    @shahinayunus6940 4 ปีที่แล้ว +28

    Chechi oru hai tharumo

    • @Neethuzzz
      @Neethuzzz  4 ปีที่แล้ว +3

      😍😍😍

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว +1

      Shahina hai😍😍😍

  • @aleena1082
    @aleena1082 4 ปีที่แล้ว +3

    Chechi chechide contents oke kidu anuuu also acting❤️❤️

  • @sshnnn1168
    @sshnnn1168 4 ปีที่แล้ว +1

    Chechide Nad evde 🤔 malappuram illor ndoo va vann like button adith poyttik 😜 pine chechi polinee dialog okke evdenn kitty nte ponnoo😍😍

  • @divyapradeep5278
    @divyapradeep5278 4 ปีที่แล้ว +2

    Chechi pwoli allee😘ethrayum pettenn 100 k aavatte❤️

  • @Mariya1030-g5t
    @Mariya1030-g5t 4 ปีที่แล้ว +4

    neethu chechi njan chechide katta fan anu....
    oru hai parayamoo plzz

  • @jimintookjennieschaneleari6311
    @jimintookjennieschaneleari6311 4 ปีที่แล้ว +7

    Chechi.....nalle video polichu.....😍😍😍😍😍😍😍😍

  • @kavitamanesh9332
    @kavitamanesh9332 2 ปีที่แล้ว

    Super act with Good script super 👍😊

  • @VLOGWITHMEGH
    @VLOGWITHMEGH 4 ปีที่แล้ว +1

    എവിടെ എങ്കിലും ഒക്കെ കാണും.. ഇത് പോലുള്ളത് ഒക്കെ..😂😂😂😂.. നീതു ചേച്ചി.. Uyiree

  • @unbiasedmedico9044
    @unbiasedmedico9044 3 ปีที่แล้ว +3

    സുമതി ചിറ്റയെ അവിടെ എല്ലാരും അറിയും ഈ പരദൂഷണം ഒക്കെ ആയിട്ടേ 🤣🤣🤣

  • @fathimathsuharacp9000
    @fathimathsuharacp9000 4 ปีที่แล้ว +66

    പെങ്കൊച്ചിന്റെ സ്വഭാവം അത്ര പോരാ പിന്നെ കൊറച്ചു വയസും കൂടുതലാ, ഇടക്കൊക്കെ വല്ലോരടേം കൂടെ കാണും (ഞാൻ ഒന്നും പറയണില്ല)

  • @jumiscookingworld1869
    @jumiscookingworld1869 4 ปีที่แล้ว +23

    Chechiii...acting nd xpression oru rakshayullatto..filmil ethan oru chnc und ...agree cheyunnavar like

  • @aarusdevus6226
    @aarusdevus6226 4 ปีที่แล้ว +1

    Very Nice Chechi oru hi parayumo chechi 😘😘😘😘😘😘

  • @swapnaanil4471
    @swapnaanil4471 4 ปีที่แล้ว +19

    Polichu. Ithane malayali aandaa

  • @StarCochin
    @StarCochin 4 ปีที่แล้ว

    കൊള്ളാട്ടോ നന്നായിട്ടുണ്ട് Orginal ആയിട്ട് പറയണ പോലെ തോന്നി..

  • @jossy.w5284
    @jossy.w5284 4 ปีที่แล้ว +7

    മനുഷ്യൻ അങ്ങനെ ആണ് ആണ് ഒരാൾക്ക് നല്ലത് വരുന്നത് മറ്റൊരാൾക്ക് പിടിക്കില്ല ആരെ കൊണ്ട് നല്ലത് പറയിപ്പിക്കാനുള്ള ശ്രമിക്കേണ്ട അവസാനം കുറ്റപ്പെടുത്തലുകളും മാത്രം ഉണ്ടാവുക ഒന്നും മിണ്ടണ്ട ലോക എങ്ങനെയാണ് മനുഷ്യരും മനുഷ്യരല്ല ചിന്താഗതി ഒന്ന് മാറിയാൽ എത്ര നല്ലതായി ഈ ലോകം

  • @aiswaryaabinesh1760
    @aiswaryaabinesh1760 4 ปีที่แล้ว +1

    Checheede acting real ayi thanne thonnunu... Subjects okke adipoliyann...

  • @NSDDROID
    @NSDDROID 4 ปีที่แล้ว +36

    100K LOADING❤️🔥🔥

  • @myfriendsmyfriend4521
    @myfriendsmyfriend4521 4 ปีที่แล้ว +1

    Chechi Eth eeth district aanu
    Endhayalum kalakki 👍🏻👍🏻👍🏻👍🏻
    Talented girl

  • @vbhhhyhvuvs4305
    @vbhhhyhvuvs4305 4 ปีที่แล้ว +4

    Chechi super polichu Natural acting

  • @aleenaabraham9474
    @aleenaabraham9474 4 ปีที่แล้ว +55

    Mistake spotted 😅😅
    1st paranju ottamol anenn... Pinne hus nod parayumbo avrde muutha mol enna paranjee😜😜

    • @praveenacp8699
      @praveenacp8699 4 ปีที่แล้ว +4

      Ottamon ആണല്ലേ എന്നല്ലേ ചോദിച്ചു

    • @crickethighlights1385
      @crickethighlights1385 2 ปีที่แล้ว

      Randmatha annkuty ayirikum ottamol

  • @vinithamenon1844
    @vinithamenon1844 2 ปีที่แล้ว

    Super... I liked your videos u made

  • @meghnasubhash8800
    @meghnasubhash8800 4 ปีที่แล้ว +2

    Chechi home tour super ayirunnu.nalla veedu annn. Stay blessed you and your family chechi. ❤️❤️❤️❤️

  • @aswathyaswathy2930
    @aswathyaswathy2930 4 ปีที่แล้ว +58

    Sumathiye vitt oru paripadiyum illa alle neethu😂😂

  • @poojadhathatriyajadhav5056
    @poojadhathatriyajadhav5056 3 ปีที่แล้ว +5

    kalyanam kazhikkunnille enna nitantharamaya chodhyam sahikkan vayya.. Pennungal 21il kettiyillel akasham idiyumenna vijaram.. Athine patti oru video cheyyu

  • @anamikasunil7762
    @anamikasunil7762 4 ปีที่แล้ว +22

    Oru Hai parayo please 🥰😍

  • @musthafasaali1027
    @musthafasaali1027 2 ปีที่แล้ว

    Oru rakshayumillatto polichutta needhu

  • @channelzero355
    @channelzero355 4 ปีที่แล้ว +1

    Or rakshayilla.
    Namichu😃😃😃🤣🤣😂😁😁😀

  • @abioski2474
    @abioski2474 4 ปีที่แล้ว +2

    Oru doubt husband kallu panikku poyanu paranjallo 8:16, 10:52thill samsarchathu arthaaa? 😅😅🤣
    Comment Idan onnum kittathonde chumma choychayanu katto chachieeee😅😝😝😍😍

  • @saleemk7720
    @saleemk7720 4 ปีที่แล้ว +6

    Neethu chechi poliyaatto💝👌

  • @angel1031
    @angel1031 4 ปีที่แล้ว +52

    ഇതിലും സുമതി കു റോൾ 😍😍

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว +2

      Mariya anju helloo😍😍

  • @anusunil4483
    @anusunil4483 4 ปีที่แล้ว +1

    Chechi muthannu engane pattunnu ithokke😘😘😘😘😘

  • @prathibhas3665
    @prathibhas3665 4 ปีที่แล้ว

    Neethu Chechiyeaaa Superb....👌👌👌👌👌100 k pettennu thanne ethatteaa.....😍😍😍😍😍😍

  • @varsha.kkalarikkal8899
    @varsha.kkalarikkal8899 4 ปีที่แล้ว

    Ende ponnoooooo🙆‍♀️🙆‍♀️ endhoru acting. Endoru maass dialogue polichu neethooozzze

  • @ananyaprasad1043
    @ananyaprasad1043 4 ปีที่แล้ว +12

    Chechii sooper👌👌❤❤

  • @thara9846
    @thara9846 4 ปีที่แล้ว +7

    Chechi hus name enda ende Peru Thara video il parayamooo

  • @adithya.m346
    @adithya.m346 4 ปีที่แล้ว +4

    Neethuzz diariyile... Video... Kandu... Varunnaa. Vazhiyaa😍🥰🥰🥰❤

  • @nishamitchelle2100
    @nishamitchelle2100 4 ปีที่แล้ว +3

    Such a relief watching your creative topics

  • @devikapradeep2346
    @devikapradeep2346 3 ปีที่แล้ว

    Chechi veede evideyane
    Onu parayane

  • @kabeerpkpallikunnukabeerpk2577
    @kabeerpkpallikunnukabeerpk2577 4 ปีที่แล้ว

    ചേച്ചി എനിക്ക്ഒരു ഹായ് തരുമോ. വീഡിയോ സൂപ്പർ 👍👍👌

  • @vyshakhiunnikrishnan1009
    @vyshakhiunnikrishnan1009 4 ปีที่แล้ว +1

    Chechiye oru reksha illatta🥰🥰Alladathum Ind inganathe oronnu

  • @ponnusvideos7636
    @ponnusvideos7636 3 ปีที่แล้ว

    Supper ❤️❤️❤️❤️💞 അടിപൊളി വാജകം ചേച്ചി 👍👍👍👍👍

  • @dancewithkjsisters9533
    @dancewithkjsisters9533 4 ปีที่แล้ว +12

    Hi chechi love you♥️😍😘