പാൽ-പച്ചക്കറി-പയറുവർഗങ്ങളുടെ വില കൂടാനുള്ള സാമ്പത്തിക കാരണമെന്ത് ? | 24 Explainer

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Why prices of milk-vegetable-legumes increasing?
    പാൽ-പച്ചക്കറി-പയറുവർഗങ്ങളുടെ വില കൂടാനുള്ള സാമ്പത്തിക കാരണമെന്ത് ? | 24 Explainer
    #explainer #24news

ความคิดเห็น • 33

  • @roshinpaulk876
    @roshinpaulk876 3 หลายเดือนก่อน +11

    ഇന്ധന വില കുറഞ്ഞാൽ പച്ചക്കറിയുടെ വില കുറയും

  • @മോൺസൺ
    @മോൺസൺ 3 หลายเดือนก่อน +12

    ഡീസലിന് വില കുറച്ചാൽ ട്രാൻസ്‌പോർട്ടഷൻ ചാർജ് കുറയുവോ ചേച്ചി

    • @Salndl
      @Salndl 3 หลายเดือนก่อน

      Yes

  • @emerald.m1061
    @emerald.m1061 3 หลายเดือนก่อน +12

    Grow bag ൽ ഇതെല്ലാം വളരും. കുറച്ചു കൃഷി ചെയ്യുന്നത് മോശമല്ലാത്ത കാരൃമാണ്

    • @john0094
      @john0094 3 หลายเดือนก่อน +1

      Cheera ,venda easy aa growbagil ,pachamulakum oru vitham ok ..thakkali valya vilavu kittiyilla ithuvare,njanoru 10 growbagil nattitu oru 2 kg il thazhe kittiyullo .

    • @emerald.m1061
      @emerald.m1061 3 หลายเดือนก่อน

      @@john0094 NPK ഇടുക.

  • @JTJ7933
    @JTJ7933 3 หลายเดือนก่อน +11

    രണ്ടു കാര്യമാണ് യഥാർത്ഥത്തിൽ വിലക്കയറ്റത്തിന് കാരണം ഒന്നാമത് ഇവിടത്തെ ആവശ്യത്തിന് ഉണ്ടോ ഇല്ലയോ എന്ന് നോക്കാതെ ഉള്ള സാധനങ്ങൾ മൊത്തം വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ച് ചില ആൾക്കാർ സമ്പന്നനാകാൻ ശ്രമിക്കുന്നു.... രണ്ടാമത് ചില ആൾക്കാർ അവരുടെ സ്വന്തം സംവരണ കേന്ദ്രത്തിൽ ഇത് ശേഖരിക്കുകയും അവർ മാത്രം വിതരണക്കാരൻ ആവുകയും ചെയ്യുന്നു... അതുവഴി സാധനങ്ങളുടെ വില വർധിക്കുകയും അവർ തീരുമാനിക്കുന്ന വിലയിലേക്ക് സാധനങ്ങളുടെ വില എത്തിക്കുകയും ചെയ്യുന്നു

    • @hngogo9718
      @hngogo9718 3 หลายเดือนก่อน +1

      ചുമ്മാ തള്ളല്ലേ . നിങ്ങൾ പറയുന്നത് പോലെ ചില ആൾക്കാർ പച്ചക്കറി ഇങ്ങനെ സംഭരിച്ചു അവർ മാത്രം വിതരണക്കാരൻ ആവുകയും ചെയ്യുന്നു... അതുവഴി സാധനങ്ങളുടെ വില വർധിക്കുകയും ചെയ്യാനായി പെട്ടെന്ന് കേടു വന്നുപോകുന്ന സാധനമാണ് . ഇതെങ്ങനെ സാധിക്കും. കേടു വന്നു പോകാത്ത സാധനകളെകുറിച്ചാണ് ഇങ്ങനെ പറയുന്നതെങ്കിൽ ഈ പറയുന്നത് ശരിയാണ്. മഴക്കാലത്തു പച്ചക്കറി ഉത്പാദനം കുറയും . വിലക്കയറ്റം സ്വാഭാവികം

    • @abhijithraj2127
      @abhijithraj2127 3 หลายเดือนก่อน +1

      ഇതൊക്കെ കാരണം തന്നെ പക്ഷേ പ്രധാന കാരണം ഉൽപ്പാദനം കുറഞ്ഞത് തന്നെയാണ്

  • @dm0202
    @dm0202 3 หลายเดือนก่อน +6

    മോഡിയുടെ ഗ്യാരണ്ടി.

  • @shijijohnson7517
    @shijijohnson7517 3 หลายเดือนก่อน +1

    വിദേശമലയാളികൾ കേരളത്തിൽ അങ്ങോള മിങ്ങോലംളം കിട്ടുന്ന പൈസക്ക് സ്ഥലം വാങ്ങി കെട്ടിടം പണിയുന്നു സർക്കാർ ഭൂ നികുതി കെട്ടിടനികുതി, ഭൂവില, അധാരചിലവ് എല്ലാം പലമടങ് വർധിപ്പിച്ചു വാടകയും തന്മൂലം കൂടുതലായി മൊത്തത്തിൽ സാധാരണക്കാരന്റെ വരവും ചെലവും തമ്മിൽ ഒരു കുരുക്കുകയർ ദൂരമായി എന്നുപറയാം ഒന്നാം പ്രതി സർക്കാർ തന്നെ തൊഴിലോറപ്പും പെൻഷൻ ഉം ചെറിയൊരാശ്വാസം

  • @rajitht161
    @rajitht161 3 หลายเดือนก่อน +3

    കിറ്റ് free ആയി തന്നപ്പോൾ അത് വാങ്ങി പിന്നീട് അതിനെ കുറ്റം പറഞ്ഞു, എന്താലേ 🤭

    • @josephputhran4871
      @josephputhran4871 3 หลายเดือนก่อน +1

      😂😂😂Price hike is the reason why Modi got 450 k majority to 150 k😂😂😂 Jai Modi Ji 😂

  • @bonymathew1717
    @bonymathew1717 3 หลายเดือนก่อน +1

    Anubhavikanam….sherikkum anubhavikanam….aennittum parayum….India, Europe , us ne kadathi vetti aennu …

  • @joej7028
    @joej7028 3 หลายเดือนก่อน +1

    No production in kerala,So poisonous items coming from outside.Promote our young people for farming .
    Remove restriction for usage of lands and ceilings.

  • @Trader_S.F.R
    @Trader_S.F.R 3 หลายเดือนก่อน +1

    *I think it's for higher inflation because of most probably youtube and instagaram ads money...* 🤷‍♂️
    സാദാരണ ക്കാർ ആയിരുന്ന ഒരുപാട് ആളുകൾ പൈസ ക്കാർ ആയി തുടങ്ങി അത് വഴി Consumption കൂടുന്നു ഇതാണ് സത്യം that's from my research

    • @terrorboy192
      @terrorboy192 3 หลายเดือนก่อน

      അതെങ്ങനെ വിശദീകരിക്കാമോ..

  • @athulphilip843
    @athulphilip843 3 หลายเดือนก่อน

    Le BA ഇക്കണോമിക്സ് പഠിക്കുന്ന ഞാൻ : ജബ്ബ.. ജബ്ബ... 😂😂😂

  • @shon404
    @shon404 3 หลายเดือนก่อน

    Govt shd resign

  • @Chettiyar_shivam
    @Chettiyar_shivam 3 หลายเดือนก่อน

    ആഹ്ലാദിപ്പിന്‍ ആറുമാദിപ്പിന്‍😂😊😊

  • @josephputhran4871
    @josephputhran4871 3 หลายเดือนก่อน

    😢India yil ellaayidathum😢😢😢

  • @josephputhran4871
    @josephputhran4871 3 หลายเดือนก่อน

    😂Kaaranam Nehru😂😂😂😂

  • @sharathhc690
    @sharathhc690 3 หลายเดือนก่อน +3

    Vila kurayan petuperukunath kuraykanm ellavarum krishiyil erpedanm

  • @Abdulsamad-kj2ks
    @Abdulsamad-kj2ks 3 หลายเดือนก่อน +1

    I don't understand, why people expect everything to be cheap, all the time. Farmers also needs better life.

    • @Abhilash-.
      @Abhilash-. 3 หลายเดือนก่อน +1

      Farmers don't get the benefits,mostly it's the middleman that takes this kind of profits

    • @shijijohnson7517
      @shijijohnson7517 3 หลายเดือนก่อน

      റെന്റ് ഇലട്രിസിറ്റി ബില്ല്, പാഴാക്കുന്ന വെജിറ്റബ്ൾസ് വായ്പഗഡു .... അവസാനം കടതുറക്കാനാവാതെ ഇട്ട് ഒളിച്ചോടും അതാണ് അധികം കണ്ടുവരുന്നത് ​@@Abhilash-.

    • @Abhilash-.
      @Abhilash-. 3 หลายเดือนก่อน +1

      @@shijijohnson7517 middleman are not retailers they are the ones that collect the vegetables from farmers and deliver it to retailers