തണുത്തുറഞ്ഞു ആലസ്യത്തിൽ മയങ്ങി കിടന്നിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വീറും വാശിയുമുള്ള ടീമാക്കി മാറ്റിയ എന്റെ പ്രിയപ്പെട്ട ദാദ.....❤️❤️❤️ മറക്കില്ല മരണം വരെയും 🙏🙏🙏🙏
സൗരവ് ചന്റിദാസ് ഗാംഗുലി.....ഇന്ത്യൻ ക്രിക്കറ്റ്റിന്റെ രാജകുമാരൻ.... പ്രിൻസ് of കൊൽക്കത്ത.... ബംഗാൾ ടൈഗർ.... ഗാംഗുലിക്കു പകരം വെക്കാൻ ഇന്നൊരാൾ ഇല്ല.... ഇന്നും ക്രീസിൽ നിന്ന് സ്റ്റെപ് ഔട്ട് ചെയ്ത് ലോങ്ങ് ഓണിനു മുകളിലൂടെ സ്റ്റേഡിയത്തിന് പുറത്തേക്കുള്ള sixers.... ആർക്കും സാധിക്കാത്ത ഒരേയൊരു ഗാംഗുലിക്കു മാത്രം സാധിക്കുന്ന ഷോട്സ്..... ആഹാാ രോമാഞ്ചം.... ഗാംഗുലി കളിക്കുന്ന ടൈമിൽ ഒരു കളി പോലും മുടങ്ങാതെ ആസ്വദിക്കാറുണ്ടാരുന്നു.... My എവെർടൈം favourite One and only സൗരവ് ഗാംഗുലി 😍😍😍😍❤️❤️❤️❤️❤️❤️❤️
ഗാംഗുലി ഉള്ള കാലത്ത് ടെസ്റ്റ് പോലും ഒരോവർ പോലും വിടാതെ കാണുമായിരുന്നു,.. ഗാംഗുലി വിരമിച്ച ശേഷം കുറേക്കാലം ക്രിക്കറ്റ് കാണാറേയില്ലായിരുന്നു😢😢 ഇപ്പോൾ ഇടക്ക് കളി കാണാറുണ്ടെങ്കിലും പഴയ ആവേശമില്ല.
ഇന്ത്യൻ ക്രിക്കറ്റിൽ ആദ്യമായും അവസാനമായും ഇഷ്ടം തോന്നിയ ഒരേ ഒരു ദാദാ 🥰🥰🥰😍😍👏👏ദാദ ആണ് സ്പോർട്സ് മാസിക വായിക്കാൻ എന്നെ പഠിപ്പിച്ച വ്യക്തി ആ കാലത് സ്പോർട്സ് മാസിക ക്രിക്കറ്റ് നെ കുറിച്ച് ഒരുപാട് ലേഖനങ്ങൾ ഉണ്ടാകും ..ഫസ്റ്റ് നോക്കുക ദാദ യെ കുറിച്ച് എന്തെങ്കിലും ഒക്കെ വന്നിട്ടുണ്ടോ എന്നാവും നോക്കുക ..കുട്ടിക്കാലത്ത് സ്കൂളിന്റെ ഡെസ്ക്കിലും ഒക്കെ കോമ്പസ് കൊണ്ട് ദാദ എന്ന് എഴുതിവെക്കും 👏ദാദ ഒരു പോസിറ്റീവ് എനർജി ആയിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തപ്പോൾ
ദാദാ ഗിരി 🔥🔥 സച്ചിൻ കളിക്കുമ്പോൾ ദാദക്ക് ഇമ്മാതിരി ഫാൻബേസ് ഉണ്ടായിരിക്കണമെങ്കിൽ അങ്ങേരുടെ റേഞ്ച് മനസിലാകും ല്ലോ. എന്തിനേറെ പറയുന്നു വെള്ളക്കാരന്റെ നെഞ്ചത്ത് അതും ലോർഡ്സിന്റെ ബാൽക്കണിയിൽ ഷർട്ട് ഊരി വീശാൻ കാണിച്ച ചങ്കൂറ്റം 🔥 One & nly THE PRINCE OF KOLKATA❤ SAURAV GANGULY
ഒരു കാലത്ത് ഗാംഗുലിയുടെ കട്ട ഫാൻ ആയിരുന്നു ഞാൻ എവിടെയെല്ലാം കിട്ടുമോ ഗാംഗുലിയുടെ ഫോട്ടോ അത് വീട്ടിയെടുത്ത് നോട്ട് ബുക്കിൽ ഒട്ടിച്ചു വെക്കുക അന്നത്തെ ഒരു ഹോബി ആയിരുന്നു പിന്നീട് ഓരോരു രാജ്യത്തിന്റെയും ടീമിന്റെയും കളിക്കാരുടെയും ഫോട്ടോ, സ്റ്റിക്കർ ഫോട്ടോ ന്യൂസ് പേപ്പർ ഫോട്ടോ, സ്പോട്സ് മാസികയിൽ വരുന്ന ഫോട്ടോ വെട്ടി ചോറ് കൊണ്ടും പശ കൊണ്ടും ഒട്ടിച്ചു കളിച്ച് നടന്ന കാലം ഓർക്കുമ്പോൾ 😍 വീണ്ടും തിരിച്ച് പോകാൻ തോനുന്നു ആ പഴയ കാലത്തേക്ക് 90s കിഡ്സ് 💪🏻
രവിശാസ്ത്രിയും വെങ്സര്‍ക്കാര്‍,കപിൽ ദേവ് ഫില്‍ഡിംഗ് പന്തിന്‍റെ പിന്നാലെ ഓടി പന്ത് ബൗണ്ടിറി മുട്ടിക്കും ,അത് കണ്ട് മടുത്ത കാലം കഴിഞ്ഞു, ഗാംഗുലിയുടെ വരവോടെ ഇന്ത്യൻ ടീം ഫീല്‍ഡിംഗ് ഉഷാറായി
മുരളീധരനെയും മുഷ്ത്ഖ്നെയും പോലുള്ള ബൗളർമാർക്ക് ഒക്കെ എതിരെ സ്റ്റെപ് ഔട്ട് ചെയ്തുള്ള ഇങ്ങേരുടെ സിക്സ്... അടിച്ചു കഴിഞ്ഞുള്ള ആ കണ്ണ് ചിമ്മലും 💪💪💪 DADA🔥🔥🔥🔥
സൗരവ് ഗാംഗുലിയെ ഓർക്കുമ്പോൾ അധികം ആളുകൾക്കും ഓർമയിൽ വരുന്ന ചിത്രം ലോർഡ്സിൽ ജഴ്‌സിയൂരി വീശുന്നതായിരിക്കും😊 തകർന്ന് കിടന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഒത്തൊരുമിച്ച് ആരെയും വെല്ലുവിളിക്കാൻ പൊന്നവരാക്കി മാറ്റിയ രാജകുമാരൻ❤ 🤩😍ദാദാ😍🤩
ഗാംഗുലിയുടെ സിക്സറുകൾ.. Esp against സ്പിൻ ballers .is .Awesome.. like a robot he comes frwrd nd hits the ball.. That style, pose, power.. Nd accuracy. Is unique..🙏
ആ astra car 95ൽ ഷാർജ കപ്പിൽ man of the മാച്ച് അവാർഡ് ആണ്.... സെൽഫിൽ ഇരിക്കുന്ന പല ട്രോഫികളും എനിക്ക് ഇന്നും ഓർമയുണ്ട്... പെപ്സി കപ്പ്.... ഷാർജ കപ്പ്.......
After a long time, seeing a good episode from Asianet. 😮. These things are heartwarming. Please add these types of news which has life in it. We need no gossips .
Every Indian is proud of Shri Ganguly Ji, the doyen of Indian Cricket, the Maharaja of Calcutta, and the g8 vibe of West Bengal. He owns 25 + cars, always protected by a Pilot Car and Escort Car of theCalcutta Police. Dona Ji, his wife and an accomplished Dancer and Trainer , adds colour to his very busy life and travel. Proud of you, Shri Ganguli Ji, as we are of Shri Ajit Wadekar Ji and Shri Sachin Tendulkar Ji of Bombay or Shri Vijay Amritraj Ji of Madras and a lot more great Sportsmen of India. Shoot ahead, we are with you, bringing glory to this nation our India❤. Jose Abraham. 😊
കോഴയിൽ മുങ്ങി താണ ടീമിനെ ഇന്നത്തെ നിലയിൽ എത്തിച്ച നായകൻ...90സ് ന്റെ സ്വന്തം ദാദ....❤
ദാദ❤❤❤
👍👍
❤❤❤❤
ഇന്ന് കാണുന്ന ഇന്ത്യൻ ടീമ് ഉണ്ടായതല്ല ഉണ്ടാക്കി എടുത്തതാണ് ഗാംഗുലി എന്ന എക്കാലത്തെയും മികച്ച ക്രിക്കറ്റർ... ♥️
അതികം ആരും തന്നെ കണ്ടിട്ടില്ലാത്ത ഒരു സംഭവം..thanks Asianet ❤
thanks to ഏഷ്യാനെറ് ന്യൂസ് ❤ and ജോബി ജോർജ്
തണുത്തുറഞ്ഞു ആലസ്യത്തിൽ മയങ്ങി കിടന്നിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വീറും വാശിയുമുള്ള ടീമാക്കി മാറ്റിയ എന്റെ പ്രിയപ്പെട്ട ദാദ.....❤️❤️❤️
മറക്കില്ല മരണം വരെയും 🙏🙏🙏🙏
love you ദാദ❤❤❤
My favorite..... Player.....
1. Sourav Ganguly
2. Sachin Tendulkar
3. Virender Sehwag
4. Rahul Dravid
5. Mohammad Azharuddin
6. Yuvraj Singh
7. Ajay Jadeja
8. Manoj Prabhakar
9. Robin Singh
10. Nayan Mongia
11. Anil Kumble
12. Javagal Srinath
13. Venkatesh Prasad
Wonderful indian team...
Nostalgical 😀😀😀
Virendra sehwag where
Viru 💪
രോമച്ചം
Dada❤❤
👍🏻
സൗരവ് ചന്റിദാസ് ഗാംഗുലി.....ഇന്ത്യൻ ക്രിക്കറ്റ്റിന്റെ രാജകുമാരൻ.... പ്രിൻസ് of കൊൽക്കത്ത.... ബംഗാൾ ടൈഗർ.... ഗാംഗുലിക്കു പകരം വെക്കാൻ ഇന്നൊരാൾ ഇല്ല.... ഇന്നും ക്രീസിൽ നിന്ന് സ്റ്റെപ് ഔട്ട് ചെയ്ത് ലോങ്ങ് ഓണിനു മുകളിലൂടെ സ്റ്റേഡിയത്തിന് പുറത്തേക്കുള്ള sixers.... ആർക്കും സാധിക്കാത്ത ഒരേയൊരു ഗാംഗുലിക്കു മാത്രം സാധിക്കുന്ന ഷോട്സ്..... ആഹാാ രോമാഞ്ചം.... ഗാംഗുലി കളിക്കുന്ന ടൈമിൽ ഒരു കളി പോലും മുടങ്ങാതെ ആസ്വദിക്കാറുണ്ടാരുന്നു.... My എവെർടൈം favourite One and only സൗരവ് ഗാംഗുലി 😍😍😍😍❤️❤️❤️❤️❤️❤️❤️
പിന്നെയൊരു കണ്ണ് ചിമ്മലും ❤️
❤❤❤❤❤❤
Offside shot ganguly special ayirunnu
ഇന്ത്യൻ ക്രിക്കറ്റിന്റെ രാജകുമാരൻ ആൾ കൂട്ടമായിരുന്ന ഒരു ടീമിനെ ജയിക്കാൻ പഠിപ്പിച്ച പോരാളി ദാദ ഫാൻ❤❤❤❤❤
എന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റർ സൗരവ് ഗാംഗുലി ❤️❤️❤️
Enteyum 🤗...
Enteyum ..
90സിന്റെ മനസ്സിൽ എന്നും ഓർത്തിരിക്കുന്ന പേരുകളിൽ ഒന്ന് ❤❤
ഗാംഗുലി ഉള്ള കാലത്ത് ടെസ്റ്റ് പോലും ഒരോവർ പോലും വിടാതെ കാണുമായിരുന്നു,..
ഗാംഗുലി വിരമിച്ച ശേഷം കുറേക്കാലം ക്രിക്കറ്റ് കാണാറേയില്ലായിരുന്നു😢😢
ഇപ്പോൾ ഇടക്ക് കളി കാണാറുണ്ടെങ്കിലും പഴയ ആവേശമില്ല.
Njanum
Me to Same
Sachin Ganguly Sehwag Zaheer Yuvi Poyathinu Shesham Cricket kandath 2023 WC SEMI AND FINAL
My fav
Ganguly ullathu kond mathrm cricket kaanan thudangiyathaa...pulli poyenu seshm vallapozhum kanoo
എന്നും എപ്പോഴും ദാദ... ജയിക്കാൻ പഠിപ്പിച്ച ക്യാപ്റ്റൻ.... ❤️🔥
ദാദ എന്ന ഒറ്റ പേര് ഇന്ത്യൻ ജനങ്ങളുടെ മനസിൽ വരുന്നത്❤
ഇന്ത്യൻ ക്രിക്കറ്റിൽ ആദ്യമായും അവസാനമായും ഇഷ്ടം തോന്നിയ ഒരേ ഒരു ദാദാ 🥰🥰🥰😍😍👏👏ദാദ ആണ് സ്പോർട്സ് മാസിക വായിക്കാൻ എന്നെ പഠിപ്പിച്ച വ്യക്തി ആ കാലത് സ്പോർട്സ് മാസിക ക്രിക്കറ്റ് നെ കുറിച്ച് ഒരുപാട് ലേഖനങ്ങൾ ഉണ്ടാകും ..ഫസ്റ്റ് നോക്കുക ദാദ യെ കുറിച്ച് എന്തെങ്കിലും ഒക്കെ വന്നിട്ടുണ്ടോ എന്നാവും നോക്കുക ..കുട്ടിക്കാലത്ത് സ്കൂളിന്റെ ഡെസ്ക്കിലും ഒക്കെ കോമ്പസ് കൊണ്ട് ദാദ എന്ന് എഴുതിവെക്കും 👏ദാദ ഒരു പോസിറ്റീവ് എനർജി ആയിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തപ്പോൾ
ഞാനും ദാദ യുടെ ഒത്തിരിഫോട്ടോ സൂക്ഷിച്ചു വെച്ചിട്ടുണ്ട് ഇപ്പോഴും 🥰,, my all time hero
സച്ചിൻ എന്ന ദൈവത്തെക്കൾ ഇഷ്ട്ടമാണ് പോരാളി ആയ നായകൻ ദാദ എന്ന ഗാംഗുലി ❤❤❤
We have 2 god and he was the god of off-side
❤❤❤❤❤
3 ICC final ൽ ഇന്ത്യയെ എത്തിച്ച ആദ്യത്തെ ക്യാപ്റ്റൻ
1 Champions trophy winner
Our Dada❤
ദാദാ ഗിരി 🔥🔥
സച്ചിൻ കളിക്കുമ്പോൾ ദാദക്ക് ഇമ്മാതിരി ഫാൻബേസ് ഉണ്ടായിരിക്കണമെങ്കിൽ അങ്ങേരുടെ റേഞ്ച് മനസിലാകും ല്ലോ.
എന്തിനേറെ പറയുന്നു വെള്ളക്കാരന്റെ നെഞ്ചത്ത് അതും ലോർഡ്സിന്റെ ബാൽക്കണിയിൽ ഷർട്ട് ഊരി വീശാൻ കാണിച്ച ചങ്കൂറ്റം 🔥
One & nly THE PRINCE OF KOLKATA❤ SAURAV GANGULY
പുതിയ തലമുറ ക് അറിയാതെ ദാദ,കോഴയിൽ മുങ്ങി 8-9 rank കിടന്ന ടീമ് നെ Champions Trophy എടുപ്പിച്ച,താരങ്ങളെ സൃഷ്ടിച്ച GODFATHER 👑
ഒരു കാലത്ത് ഗാംഗുലിയുടെ കട്ട ഫാൻ ആയിരുന്നു ഞാൻ എവിടെയെല്ലാം കിട്ടുമോ ഗാംഗുലിയുടെ ഫോട്ടോ അത് വീട്ടിയെടുത്ത് നോട്ട് ബുക്കിൽ ഒട്ടിച്ചു വെക്കുക അന്നത്തെ ഒരു ഹോബി ആയിരുന്നു പിന്നീട് ഓരോരു രാജ്യത്തിന്റെയും ടീമിന്റെയും കളിക്കാരുടെയും ഫോട്ടോ, സ്റ്റിക്കർ ഫോട്ടോ ന്യൂസ് പേപ്പർ ഫോട്ടോ, സ്പോട്സ് മാസികയിൽ വരുന്ന ഫോട്ടോ വെട്ടി ചോറ് കൊണ്ടും പശ കൊണ്ടും ഒട്ടിച്ചു കളിച്ച് നടന്ന കാലം ഓർക്കുമ്പോൾ 😍 വീണ്ടും തിരിച്ച് പോകാൻ തോനുന്നു ആ പഴയ കാലത്തേക്ക് 90s കിഡ്സ് 💪🏻
😢😢😢
ഈ മനുഷ്യൻ ഇല്ലാരുന്നേൽ, ഇന്ത്യൻ ക്രിക്കറ്റ് ന്റെ കാര്യം പണ്ടേ തീരുമാനം ആയേനെ!🙏👑⚔️
പണ്ട് സ്പോർട്സ് മാസികയിൽ ദാധയുടെ ജീവ ചരിത്രം ഓരോ മാസവും മുടങ്ങാതെ വായിക്കുന്ന ഒരു വെക്തി ആയിരുന്നു ഞാൻ 👍🏻👍🏻👍🏻👍🏻👍🏻
Njaanum♥️
Correct ❤
Hi. ഡോണചേച്ചി ദാദ fan ആയഞാൻ ഇപ്പൊഡോണ ഫാൻ ആയി എന്തു നല്ലപെരുമാറ്റം അതാണ്‌തറവാടിത്തത്തിന്റെ ഗുണം നല്ലൊരു ഭാര്യയെയാണ് എന്റെ ദാദയ്ക്ക് കിട്ടിയത് 🥰
രവിശാസ്ത്രിയും വെങ്സര്‍ക്കാര്‍,കപിൽ ദേവ് ഫില്‍ഡിംഗ് പന്തിന്‍റെ പിന്നാലെ ഓടി പന്ത് ബൗണ്ടിറി മുട്ടിക്കും ,അത് കണ്ട് മടുത്ത കാലം കഴിഞ്ഞു, ഗാംഗുലിയുടെ വരവോടെ ഇന്ത്യൻ ടീം ഫീല്‍ഡിംഗ് ഉഷാറായി
എന്റെ കുട്ടിക്കാലത്ത് മാതൃഭൂമി സ്പോർട്സ് മാസികയിൽ ഈ വീടും ഗാംഗുലിയുടെയും അഭിമുഖം വായിച്ചത് ഓർത്തു പോയി ❤
മാതൃഭൂമി സ്പോർട്സ് മാസിക ഇപ്പോഴും ഉണ്ടോ
Yes👍
ആ ഇഷ്ടിക പാകിയ ചുവരുകളിൽ വലിയ ഗ്ലാസ് ജനൽ ഉള്ള ഫോട്ടോ അല്ലേ, ഇന്നും മനസ്സിൽ പതിഞ്ഞ ചിത്രം 👍
പണ്ട് മാത്രഭൂമി സ്പോർട്സ് മാസികയിൽ കണ്ടതിൽ പിന്നേ ഇന്നാണ് കാണുന്നത് ദാതയുടെ കൊട്ടാരം ❤️
Me too ✋️
ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റൻ.... ദാദ ❤️
ചങ്കിടിപ്പാണ് " ദാദ "❤❤❤
ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഗാംഗുലിടെ കട്ട ഫാൻസ് ആയിരുന്നു ❤️❤️
Njanum
❤❤❤
Njanum
Still also
ഞാനും
എല്ലാം വിശദീകരിച്ചു തന്ന അഹങ്കാരം ഇല്ലാത്ത ഭാര്യയാണ് മാസ്സ്
മുരളീധരനെയും മുഷ്ത്ഖ്നെയും പോലുള്ള ബൗളർമാർക്ക് ഒക്കെ എതിരെ സ്റ്റെപ് ഔട്ട് ചെയ്തുള്ള ഇങ്ങേരുടെ സിക്സ്... അടിച്ചു കഴിഞ്ഞുള്ള ആ കണ്ണ് ചിമ്മലും 💪💪💪 DADA🔥🔥🔥🔥
Sachin ganguly opening orikalum marakilla 90s ❤
❤❤❤❤❤
2003 വേൾഡ് കപ്പ് ഫൈനൽ ദയനീയമായി തോറ്റു എങ്കിലും.. 83ന് ശേഷം ക്ഷയിച്ച ഇന്ത്യയെ മറ്റൊരു ഫൈനൽ വരെ എത്തിച്ചതിൽ ദാദയുടെ പങ്ക് വലുതാണ് ❤️ 🙏
ഒരുപാട് ഇഷ്ടം സൗരവ് ഗാംഗുലി ❤️❤️❤️❤️❤️
2003 ലെ വേൾഡ് കപ്പ് ഫൈനലാണ് നമ്മളെല്ലാം നിരാശപ്പെടുത്തിയത് 😢 ( ദാദ ) 😍
😔
സൗരവ് ഗാംഗുലിയെ ഓർക്കുമ്പോൾ അധികം ആളുകൾക്കും ഓർമയിൽ വരുന്ന ചിത്രം ലോർഡ്സിൽ ജഴ്‌സിയൂരി വീശുന്നതായിരിക്കും😊
തകർന്ന് കിടന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഒത്തൊരുമിച്ച് ആരെയും വെല്ലുവിളിക്കാൻ പൊന്നവരാക്കി മാറ്റിയ രാജകുമാരൻ❤
🤩😍ദാദാ😍🤩
Sathyam!! Athil pinne nammale apamaanikan aarkum 2aamathu onnu aalochikendi varum🫡
@@_Greens_ 😍❤️
കൊൽക്കത്ത രാജകുമാരൻ 🔥🔥
കഴിവുകൊണ്ടും വ്യക്തിത്വം കൊണ്ടും തൻ്റേടം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും നിറഞ്ഞ് നിന്ന പേര്... സൗരവ് ഗാംഗുലി ❤
എൻ്റെ ഏറ്റവും ഇഷ്ടപെട്ട കളിക്കാരൻ..... അന്നും ഇന്നും എന്നും
ഗാംഗുലിയുടെ കാലശേഷം ഞാൻ ക്രിക്കറ്റ് തുടരെ കണ്ടിട്ടില്ല. വല്ലപ്പോഴും പ്രധാന മത്സരങ്ങൾ മാത്രം
ദാദ വിരമിച്ചതിനു ശേഷം ക്രിക്കറ്റ് കളി കാണൽ നിർത്തിയവർ ഉണ്ടോ?
Njan pinne kurekkalm kandilla
ഞാനും
S
No
Njnum
Dada 🔥🔥🔥🔥ചങ്ക് ഇടിപ്പാണ്
കോഴയിൽ കുടുങ്ങിയ ഒരു ടീം നെ ഇന്ന് കാണുന്ന ഒരു ടീം ആയി മാറ്റിയെടുത്തതിന്റെ പിന്നിൽ ഈ മനുഷ്യനുണ്ട്
225 runs and 15 wickets something really impressive
ഗാംഗുലിയുടെ സിക്സറുകൾ.. Esp against സ്പിൻ ballers .is .Awesome..
like a robot he comes frwrd nd hits the ball..
That style, pose, power.. Nd accuracy. Is unique..🙏
മനോഹരമായ ആ backlift ❤
മനോഹരമായ trigger movement
അതിലും മനോഹരം ആ cover drive❤
ഒരേ ഒരു ഗാംഗുലി ❤
ഇങ്ങേര് real life ലും രാജാവ് തന്നെ. ശത്രു രാജ്യത്തെ രാജകുമാരിയെ വിവാഹം ചെയ്ത് സാമ്രാജ്യം വികസിപ്പിച്ച പഴയ കഥ പോലെ ....
സൗരവ് ദാദ ഇന്ത്യൻ ക്രിക്കറ്റിലെ ഒരേയൊരു രാജാവ്...🔥🔥
13:45 that entry🔥
He is born as prince. Dada love you😍 from 90s boys
Dada 🥰🔥
Dada , മിസ്സ് u🥰🥰🥰
എൻ്റെ നാട്ടിലെ ഒരേ ഒരു ഗാംഗുലി ഫാൻ ആയിരുന്ന ഞാൻ.... ❤
Njanum
I love saurav ganguly upto now
Noone ever inspired me the way Sourav Ganguly did. The real come back King ♥️ A genuine Right hander who became India's all time best Left Hander 🥶
ക്രിക്കറ്റിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം ഈ ദാതയെ
ദാദയുടെ ബയോപിക്ക് സിനിമയയായി ചെയ്യണം എന്നുണ്ട്...
ദാദയെ കോണ്‍ടാക്ട് എങ്ങനെ ചെയ്യും എന്ന് വിചാരിച്ച് ഇരിക്കുവാര്‍ന്ന്...
Very helpfull ❤
പണ്ട് മാത്രഭൂമി സ്പോർട്സ് മാസികയിൽ കണ്ടതിൽ പിന്നേ ഇന്നാണ് കാണുന്നത് ദാതയുടെ കൊട്ടാരം ❤️
Thanks for this video…90s nostalgia
Dada is always great ❤
ആ astra car 95ൽ ഷാർജ കപ്പിൽ man of the മാച്ച് അവാർഡ് ആണ്.... സെൽഫിൽ ഇരിക്കുന്ന പല ട്രോഫികളും എനിക്ക് ഇന്നും ഓർമയുണ്ട്... പെപ്സി കപ്പ്.... ഷാർജ കപ്പ്.......
After a long time, seeing a good episode from Asianet. 😮. These things are heartwarming. Please add these types of news which has life in it. We need no gossips .
Dada our Hero you demand respect 👍👍👍
Always I am a fan of Dada
ഗാംഗുലി❤
2001 ഇല് 17 വയസുള്ളപ്പോൾ ബാബു ghat വഴി ,tarathala moore എന്ന സ്ഥലത്ത് ദാദയുടെ വീട് കാണാൻ പോയ ഞാൻ 💪😂 ഒറ്റയ്ക്ക്
Oh really?
That's great
@@SS-hf8dr🤗🤗
അന്നും ഇന്നും ഇനി എന്നും...ഒരിക്കലും അണയാത്ത തീ ആണ് ദാദ😘 ...പകരം വക്കാൻ കഴിയാത്ത ആ ഇടം കയ്യൻ batsman
ഒരുപാട് ഇഷ്ടമായ വീഡിയോ താങ്ക്സ്
Thanks for the video ❤🎉
Dada ❤ Maharaj🔥
ദാദ ഇന്ത്യയുടെ തലവര മാറ്റി സ്വന്തമായി ഒരു സ്ഥാനം തന്നെ ഉണ്ടാക്കി കൊടുത്തു ..സൗരവ്
Zimbabwe ku ethire ulla 3 sixer..gallery yude mukalil ball poyathu...
Ini ithilum valiya baagiyam എന്ത് ഉണ്ട് ❤
ജോബി ചേട്ടാ സൂപ്പർ ❤❤
Thank you Bro
My ഹീറോ ദാദാ ❤️
He is Our childhood ❤️......nothing more
ദാദ ❤️❤️❤️❤️
അന്നും ഇന്നും ഒരേ ഒരു ദാദ 💪
ക്രിക്കറ്റിന്റെ ഇതിഹാസ താരങ്ങൾ സൗരവ് സച്ചിൻ സേവാഗ് ഇവരൊക്കെ ഒരു ആവേശം ആയിരുന്നു
Legend ❤
Love uuuuu dadaaaaaa❤❤❤❤
Love You Dadaaaaa ❤😍🔥
Every Indian is proud of Shri Ganguly Ji, the doyen of Indian Cricket, the Maharaja of Calcutta, and the g8 vibe of West Bengal. He owns 25 + cars, always protected by a Pilot Car and Escort Car of theCalcutta Police. Dona Ji, his wife and an accomplished Dancer and Trainer , adds colour to his very busy life and travel. Proud of you, Shri Ganguli Ji, as we are of Shri Ajit Wadekar Ji and Shri Sachin Tendulkar Ji of Bombay or Shri Vijay Amritraj Ji of Madras and a lot more great Sportsmen of India. Shoot ahead, we are with you, bringing glory to this nation our India❤. Jose Abraham. 😊
ദാദ 😘😘😘😘😘
Child hood hero,, DADA🧡
ദാദാ ❤❤❤
മൈ ഫേവറിറ്റ് ക്രിക്കറ്റർ സൗരവ് ഗാംഗുലി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
My Hero....
Thank you asianet❤️
That’s was brilliant and interesting from Asianet side.. happy to see Dada and family in one of our channels..
ഗാംഗുലിയുടെ സിക്സ് അടിക്കാനുള്ള ഇറങ്ങി വരുന്ന വരവ്..❤❤❤
ദാദ ❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️
വീഡിയോ കുറച്ചൂടെ lengthy ആകാമായിരുന്നു.
Ganguly airportil poyathanu karanam
@@knightofgodserventofholymo7500 ഡോണയോട് സംസാരിക്കാമല്ലോ
That presence of Ganguly... while walking
Our hero
Die hard fan of saurav ganguly
Thank u Asianet🙏🏻🥰⭐❤️
Very nice documentary..
@asianetnews thanks for this lovely video presentation...!!!!
ദാദ 🖤💥🖤
ഒരെ ഒരു തവണ കാണാൻ ആഗ്രഹിക്കുന്ന മുഖം..❤
സത്യം ♥️
Enikum😢
Dada♥️ Love You DADA♥️ Love you Dona Bhabhi♥️ Love you Sana Bhetti♥️
യഥാർത്ഥത്തിൽ, റിപ്പോർട്ടർ ഡോണയിൽ നിന്ന് അഭിമുഖം എടുത്തു, പക്ഷേ ദാദ അത് അറിഞ്ഞിരുന്നില്ല...😅
ഇ വീഡിയോ കണ്ടപ്പോൾ 2003 വേൾഡ് കപ്പ് ക്രിക്കറ്റ് ടൈം സ്പോർട്സ് മാസികയിൽ ഗാഗുലിയെ കുറിച്ചുള്ള എഡിഷൻ വായിച്ചതു ഓർമ്മവരുന്നു
A precious interview
Thank you inghane video ittathinu big salute 🤝🎉🥇💐
Very polite talking
A noble lady❤❤❤
Dada🔥