നൂറു മേനി വിളവ് ഉറപ്പാണ് കഞ്ഞിവെള്ളത്തിൽ ഇത് ഒരു നുള്ള് ചേർക്കൂ l Pour this liquid Fertilser plants

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 334

  • @shinynavas5190
    @shinynavas5190 2 ปีที่แล้ว +9

    Vedeo ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.. നല്ലൊരു tips ആണ്.. ഒരുപാട് ഇഷ്ടമായി

  • @treasaskitchen7958
    @treasaskitchen7958 2 ปีที่แล้ว +3

    ഞാൻ ഇതു ആ ഴ്യിൽ ഒരിക്കൽ ചെയ്യും നല്ല result ആണ് ഉള്ളത് കൂടെ ഒരു പിടി വേപ്പിൻ പിണ്ണാക്കും കപ്പലണ്ടി പിണ്ണാക്കും ചേർക്കും സൂപ്പർ result കിട്ടും

    • @Lincyslink
      @Lincyslink  2 ปีที่แล้ว +2

      Woww great 🥰👍🏻

  • @lekshmibalan6323
    @lekshmibalan6323 2 ปีที่แล้ว +5

    നല്ല റിസൾട്ട് ആണ്.
    അരി, ഉഴുന്ന് പരിപ്പ് എന്നിവ കഴുകിയ വെള്ളവും ചെടികൾക്ക് വളമായി ഉപയോഗിക്കാം

  • @pappayatv4972
    @pappayatv4972 2 ปีที่แล้ว +4

    ഇതു ഞാനു ചെയ്യുന്നുണ്ട് നല്ല വളം ആണ് വീഡിയോ ഫുൾ കണ്ടു നല്ല രസായിരുന്നു 👍🤝🥰അങ്ങോട്ടു വരണെ ചങ്ങാതി മറക്കല്ലെ🙏

  • @joeljoy7875
    @joeljoy7875 2 ปีที่แล้ว +1

    Othri estapettu ee vidio ennium ethupole nalla arrive puklekum chedium valaran paranjathil othri thanks o

  • @mumthaska9458
    @mumthaska9458 2 ปีที่แล้ว +10

    നിങ്ങളുടെ സൗമ്യമായ സംസാരം കൂടുതൽ വീഡിയോ കാണാൻ എന്നെ പ്രേരിപ്പിച്ചു

  • @dharanms
    @dharanms 9 หลายเดือนก่อน +1

    Very good informtion .thank you

  • @joeljoy7875
    @joeljoy7875 2 ปีที่แล้ว +1

    Eee vedio enikku nannayi estapettu njan chedikaleyum pukkalum estapedunna oralamnu eniumethupole kure valangal onnu parayanam ok thank you

    • @Lincyslink
      @Lincyslink  2 ปีที่แล้ว

      😃ok thank you🙏

  • @kunjipalupaul7152
    @kunjipalupaul7152 2 ปีที่แล้ว +4

    Very good idea valarie estappettu,thank u so much Mrs. Paul.

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว +14

    Valarie upakarapradhamaya video aanu othiri eshttapettu thanks for sharing eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍ente Puthiya recipe onnu vannu kanane

  • @abdurahmankp7719
    @abdurahmankp7719 10 หลายเดือนก่อน +3

    ഇങ്ങനെ ഞാൻ ചെയ്യാറുണ്ട് നല്ലതാണ്

  • @rejijustin9286
    @rejijustin9286 2 ปีที่แล้ว +5

    ഞാൻ കഞ്ഞി വെള്ളം ഇതു പോലെ ചെയ്യാറുണ്ടായിരുന്നു. സ്മെല്ല് വളരെ പ്രശ്നമായിരുന്നതു കൊണ്ട് മനസ്സിന് വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു , ഇനി ശർക്കരയൊന്ന് പരീക്ഷിച്ച് നോക്കണം , കഞ്ഞി വെള്ളത്തിലിട്ട പച്ചക്കറി വേസ്റ്റ് ഞാൻ ചാക്കിൽ മണ്ണ് നിറച്ച് അതിൽ കുഴിച്ചിടും പിന്നീട്പുതിയ ചെടി നടാൻ വേണ്ടി വളക്കൂറുള്ള ആ മണ്ണ്ഉപയോഗിക്കും

    • @Lincyslink
      @Lincyslink  2 ปีที่แล้ว

      Good idea 😃👍🏻

  • @malathiamma8461
    @malathiamma8461 ปีที่แล้ว +2

    ട്രൈ ചെയ്തു നോക്കട്ടെ

  • @karthiayanipnair9564
    @karthiayanipnair9564 2 ปีที่แล้ว +7

    പച്ചക്കറി വേസ്റ്റ് മിക്സിയിൽ ഒന്നടിച്ച് അതിന് ശേഷം വളരെയധികം നേർപ്പിച്ചിട്ടാണ് ഞാൻ ഉപയോഗിക്കുന്നത്. എനിക്ക് നല്ല വിളവ് കിട്ടുന്നുണ്ട്.

    • @Lincyslink
      @Lincyslink  2 ปีที่แล้ว

      🥰👍🏻

    • @minibabukuttan8591
      @minibabukuttan8591 9 วันที่ผ่านมา +1

      ഞാനും ഇങ്ങനെ ആണ് ചെയ്യുന്നത്

    • @anithaani8669
      @anithaani8669 7 วันที่ผ่านมา

      ​@@minibabukuttan8591ഉപ്പിട്ട കഞ്ഞിവെള്ളം ആണ് ഞാൻ ഒഴിക്കുന്നത് അതിൽ വെള്ളം ചേർത്ത് ആണ് ഒഴിക്കുന്നത് അപ്പോൾ ഉപ്പ് കുറയല്ലേ plz replay me

  • @jancyvargees1590
    @jancyvargees1590 ปีที่แล้ว +3

    Thank u 4 ur valuable advice

  • @majidhafarvin
    @majidhafarvin 7 หลายเดือนก่อน

    ഞാനും ഇങ്ങനെ കൊടുക്കാറുണ്ട്

  • @akhilajyothi6370
    @akhilajyothi6370 2 ปีที่แล้ว +3

    യൂസ്ഫുൾ വീഡിയോ dear😍😍😍😍👍👍👍👍

  • @philominajohny4893
    @philominajohny4893 ปีที่แล้ว +1

    Valara nannayi ee ariv😄👍

  • @bindhubindhu8537
    @bindhubindhu8537 2 ปีที่แล้ว +3

    Marriegold തണ്ട് ഒടിച്ചുകുത്തിയതാണോ. നന്നായി പൊക്കം കുറഞ്ഞ് നല്ലപോലെ പൂ പിടിച്ചിട്ടുണ്ടല്ലോ. നല്ല ഭംഗിയുണ്ട് കാണാൻ. നല്ല Use full video

    • @Lincyslink
      @Lincyslink  2 ปีที่แล้ว

      അങ്ങനെയും ചെയ്യാറുണ്ട് 👍🏻

    • @bindhubindhu8537
      @bindhubindhu8537 2 ปีที่แล้ว

      @@Lincyslink
      Ok , thanks

    • @bindhubindhu8537
      @bindhubindhu8537 2 ปีที่แล้ว

      @@Lincyslink
      Ok ,Mam

  • @sreedevisaseendran5734
    @sreedevisaseendran5734 2 ปีที่แล้ว +3

    വളെരെ നല്ല വീഡിയോ താങ്ക്സ്

  • @deepamathew7063
    @deepamathew7063 2 ปีที่แล้ว +2

    Lincy Njan eppozhum ingane kodukarundu nalla result anu

  • @SathyarajauArattunjali
    @SathyarajauArattunjali 9 หลายเดือนก่อน +1

    Chechy അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് എല്ലാം കാണാറുണ്ട്. 👋🏻👍

  • @girijasadanandansadanandan8279
    @girijasadanandansadanandan8279 2 ปีที่แล้ว +2

    Thanks Madom

  • @marymetteldajohn9764
    @marymetteldajohn9764 2 ปีที่แล้ว +2

    U r keepimg kanjivellam for fermenting in aluminium vessel

  • @chandrikachandran5834
    @chandrikachandran5834 2 ปีที่แล้ว

    നല്ല അറിവ് താങ്ക്സ് മോള്

  • @prasannanair5597
    @prasannanair5597 2 ปีที่แล้ว +3

    സൂപ്പർ 👌

  • @pratheeshparameswaran3859
    @pratheeshparameswaran3859 2 ปีที่แล้ว +11

    Thanks for your valuable advice on how to grow any plant in such an easier way.

  • @ganga.schakku5008
    @ganga.schakku5008 ปีที่แล้ว +2

    Thanks chechi for your informative video☺

  • @lalithaabraham9490
    @lalithaabraham9490 9 หลายเดือนก่อน +1

    I am daily doing it but not enough sunlight

  • @saleenas9366
    @saleenas9366 2 ปีที่แล้ว +2

    ഞാനും കഞ്ഞിവെള്ളത്തിൽ സത്യം, sm സാൾട്ട് ചേർത്ത് ഒഴിച്ചു കൊടുക്കാറുണ്ട്

  • @sindhujohn4702
    @sindhujohn4702 2 ปีที่แล้ว +36

    എപ്സെം സാൾട്ട് ചെടിയുടെ ചുവട്ടിൽ ഇട്ടു കൊടുക്കാറുണ്ട്, പിന്നേ കഞ്ഞിവെള്ളവും ഉള്ളിതൊടിന്റെ, പഴത്തൊലിയുടെ വെള്ളം മിക്സ്‌ ചെയ്തു ഒഴിക്കാറുണ്ട്, നല്ല റിസൾട്ട്‌ ഉണ്ടു

    • @lathax4520
      @lathax4520 ปีที่แล้ว +4

      കജ്ജിവെള്ളം തിലപിചു അതിൽ ECSUMSALT 2 SPOON ചെർതാൽ നല്ലതണ് . വെജിറ്റബിൾ വെസ്റ്റ് ഓണ കി ബക്കറ്റിൽ ഇടുക . നല്ല വളം ആണ്

    • @DuaaMariyam
      @DuaaMariyam ปีที่แล้ว +1

      Ithinde koode charam idan pattumo

    • @maryvellayil3494
      @maryvellayil3494 ปีที่แล้ว

      .

    • @thomasvarghese1845
      @thomasvarghese1845 6 หลายเดือนก่อน

      ;Y​@@lathax4520

    • @LDFforeverinkerala
      @LDFforeverinkerala 6 หลายเดือนก่อน

      ❤❤😊

  • @jeenaalias5058
    @jeenaalias5058 2 ปีที่แล้ว +2

    Njanum ithe same cheyyarundu plants nu nalla growth undutto

  • @psk8907
    @psk8907 2 ปีที่แล้ว +4

    Useful tips, thank you❤️❤️

    • @Lincyslink
      @Lincyslink  2 ปีที่แล้ว

      Thank you🙏🏻😄

  • @V.CVijayan
    @V.CVijayan 8 หลายเดือนก่อน +2

    👍Thank you lincy

  • @bichoopravin2379
    @bichoopravin2379 2 ปีที่แล้ว +4

    Many thanks for your suggestion. . ❤️

    • @Lincyslink
      @Lincyslink  2 ปีที่แล้ว

      😄🙏🏻

    • @lissyvincent6100
      @lissyvincent6100 2 ปีที่แล้ว

      Ithu ozhichukoduthal rat manthunnu അതിനു എന്തു ചെയ്യും

  • @dilshadshajahan2056
    @dilshadshajahan2056 2 ปีที่แล้ว +3

    Njan cheyyarund nalla reslt ann👍

  • @geethamanoharan9070
    @geethamanoharan9070 7 หลายเดือนก่อน

    Very good informative

  • @rajendranpalvelicham5995
    @rajendranpalvelicham5995 11 หลายเดือนก่อน +1

    പച്ചക്കറികൾക്ക് കഞ്ഞിവെള്ളത്തിൽ മഗ്നീഷ്യം സൾഫേറ്റ് ഇട്ടതിനു ശേഷം
    ഒഴിക്കാനും സ്പ്രേ ചെയ്യാനും പറ്റുമോ?

  • @sasikalasujith502
    @sasikalasujith502 ปีที่แล้ว +1

    ഞാന്‍ ഇത് ചെയ്യാറുണ്ട്

  • @sasikaladevi6437
    @sasikaladevi6437 2 ปีที่แล้ว +2

    Thank you👌

  • @Sujatha-q9q
    @Sujatha-q9q 7 หลายเดือนก่อน +2

    Njan Kanji vellom kalayilla ..cotton,sariyum allathasariyum Muku...sari udukunnavarum unde..sarimuki virikum.micham chediyude chuvattil ozhikum

  • @lissybabu8277
    @lissybabu8277 2 ปีที่แล้ว +1

    Ethu nalla fertilizer anu 👍👍thank U

    • @Lincyslink
      @Lincyslink  2 ปีที่แล้ว

      🌹thank you🙏🏻

  • @nirmalasasidharan1630
    @nirmalasasidharan1630 2 ปีที่แล้ว +2

    Thanks for the video

    • @Lincyslink
      @Lincyslink  2 ปีที่แล้ว

      🥰🥰😍💐

  • @cubesolverp.c5338
    @cubesolverp.c5338 ปีที่แล้ว +1

    Super orupadistamayi

  • @PadmaSudarsan-du3co
    @PadmaSudarsan-du3co ปีที่แล้ว +1

    Pachacurry vaste pulicha kanjivallathil arinjeitte kalakki ozhikkum kuzhappamundo

  • @udayanmb7075
    @udayanmb7075 9 หลายเดือนก่อน +2

    Othiri eshattapettu ketto

  • @malathiamma8461
    @malathiamma8461 2 ปีที่แล้ว

    ഞാൻ ഒന്നപരീക്ഷിച്ചു നോക്കട്ടെ

  • @achamma578
    @achamma578 ปีที่แล้ว +2

    Good sharing. Subscribed. 🥰🥰

    • @Lincyslink
      @Lincyslink  ปีที่แล้ว

      Thank you dear🙏😊💐

  • @razeeck4534
    @razeeck4534 2 ปีที่แล้ว +4

    Oranginte tholi oru kashnam ittaal mathi kanjivellathil.badsmell undaavilla.

    • @Lincyslink
      @Lincyslink  2 ปีที่แล้ว

      🌹thank you🙏🏻

  • @sisterelsam2078
    @sisterelsam2078 2 ปีที่แล้ว +3

    Good. Thank you .

  • @sajeeshkumar2187
    @sajeeshkumar2187 8 หลายเดือนก่อน

    Hi ma'am
    ഇതിനകത്ത് നാരങ്ങയൂടെ തൊണ്ടuകൾ add ചെയ്യയു ന്നതിൽ കുഴപ്പം ഉണ്ടോ . Please reply.

  • @yamunakumari2721
    @yamunakumari2721 4 หลายเดือนก่อน +1

    👍👍

  • @jencekurian4995
    @jencekurian4995 ปีที่แล้ว +1

    Good presentation 👌👍🙂

    • @Lincyslink
      @Lincyslink  ปีที่แล้ว

      🥰🙏thank you💐

  • @alanbabu26
    @alanbabu26 2 ปีที่แล้ว +4

    Jamandhi Kadu pole valarum but ppokkunnilla enth cheyan patum

  • @jessyk5145
    @jessyk5145 2 ปีที่แล้ว +1

    Good information

  • @shanthyhariharan4541
    @shanthyhariharan4541 2 ปีที่แล้ว +2

    Thanks. Nan this method try cheyyunnundu. Ippol kanjivellam kalayare illa. Rose,jasmine,jamanthi ellam valare nannayi varunnundu. Mottukal nalla healthy ayi varunnundu.Nammude kuttikalepole chedikale nokkiyal AVAR. NALLA RESULT THARUM.

    • @Lincyslink
      @Lincyslink  2 ปีที่แล้ว

      😄🙏🏻🌹

  • @inboxmedia2893
    @inboxmedia2893 2 ปีที่แล้ว +1

    Thakuuu

  • @JalajaSathyavan
    @JalajaSathyavan 10 หลายเดือนก่อน

    Kanjivellavum pachakkarivestum cherthle arich ozhichu kodukkarunde

  • @remanireghunath1888
    @remanireghunath1888 2 ปีที่แล้ว +7

    Beautiful garden Marigold flowers enthu bhangi nalla valippavum. Etha sthalam? Variety colours ille yellow mathrame kandilu. Good presentation. Thank you for yr valuable information.

  • @basheerpm2418
    @basheerpm2418 ปีที่แล้ว +4

    തെങ്ങിന് ഉണക്ക്മീനിലുള്ള ഉപ്പ് ഇടാറുണ്ടല്ലോ

    • @Lincyslink
      @Lincyslink  ปีที่แล้ว

      Yes ഇടാം 👍🏼

  • @praseedaa
    @praseedaa หลายเดือนก่อน

    കഞ്ഞി ചെടികളുടെ ചോട്ടിൽ ഒഴിച്ചാൽ എലി ശല്യം ഉണ്ടാകുമോ

  • @annleya6488
    @annleya6488 2 ปีที่แล้ว +1

    Nicepp presentation

    • @Lincyslink
      @Lincyslink  2 ปีที่แล้ว

      Thank you🙏😃

  • @aibesivankutty9184
    @aibesivankutty9184 2 ปีที่แล้ว +2

    It is too good for plants

  • @geethababu7332
    @geethababu7332 2 ปีที่แล้ว +1

    We reethiyil njan cheithittunde valere nallathanu ente wife we valam vellam dilute cheyyathe vangiya rosin ozhichu rose coplet karinju poyi vellam dilute cheyyunna Maryam paranjathu high lite tip thanks

  • @annammageorge6308
    @annammageorge6308 10 หลายเดือนก่อน +1

    👌🎉🌹

  • @ravindranathkt8861
    @ravindranathkt8861 ปีที่แล้ว +2

    ഇത്‌ ആവശ്യം കഴിഞ്ഞ് ബാക്കി സൂക്ഷിച്ച് വെയ്ക്കാൻ പറ്റുമോ

    • @Lincyslink
      @Lincyslink  ปีที่แล้ว

      😊 ഒരാഴ്ചയിൽ കൂടുതൽ പറ്റില്ല 🙏

    • @ravindranathkt8861
      @ravindranathkt8861 ปีที่แล้ว

      @@Lincyslink Thank you

  • @jacinthajoseph1805
    @jacinthajoseph1805 2 ปีที่แล้ว

    Myself grind all the vegetables peals grind it and mix with kanji vellam and dilute.

  • @sumiansari4914
    @sumiansari4914 18 วันที่ผ่านมา

    👍

  • @jamsi3611
    @jamsi3611 ปีที่แล้ว +2

    Elakalil spray cheyyarund

    • @Lincyslink
      @Lincyslink  ปีที่แล้ว

      👍🏼👍🏼💐

  • @sugathap7612
    @sugathap7612 2 ปีที่แล้ว +1

    Atipoli. Nallasprayer evidekittum

  • @karthikskumar7866
    @karthikskumar7866 2 ปีที่แล้ว +3

    Sooooper

    • @Lincyslink
      @Lincyslink  2 ปีที่แล้ว

      Thank you🙏🏻

  • @abdullatheef-ut8qx
    @abdullatheef-ut8qx ปีที่แล้ว +2

    👍🏻👍🏻👍🏻👍🏻

  • @jyothyviswanath645
    @jyothyviswanath645 ปีที่แล้ว +1

    Valuable msg madam

  • @upqgaming8246
    @upqgaming8246 9 หลายเดือนก่อน +2

    എൻ്റെ റോസാപൂവിടുന്നില്ല

  • @vasanthivk5994
    @vasanthivk5994 2 ปีที่แล้ว

    Very nice 🙏🙏

  • @clxudiistxr574
    @clxudiistxr574 ปีที่แล้ว +1

    Chena tholi pulippikaan ittu veykamo

    • @Lincyslink
      @Lincyslink  ปีที่แล้ว

      അറിയില്ല 😊

  • @rahmathmoideen6505
    @rahmathmoideen6505 2 ปีที่แล้ว +3

    Supper

  • @mubashirma7266
    @mubashirma7266 2 ปีที่แล้ว +1

    Thankyou

  • @risariyas4311
    @risariyas4311 ปีที่แล้ว +3

    Epsom Salt വാങ്ങിച്ചു yellow കളറാ പോക്ക് പൊട്ടിച്ചപ്പോ കിട്ടിയേ അത് ഉപയോഗിക്കാമോ ചേച്ചി.

    • @Lincyslink
      @Lincyslink  ปีที่แล้ว +1

      ഞാൻ കണ്ടിട്ടുള്ളത് colour white ആണ് 🥰🥰

    • @AnnieJoseph-sz8ho
      @AnnieJoseph-sz8ho 14 วันที่ผ่านมา

      ❤🎉​@@Lincyslink

  • @ambikak2214
    @ambikak2214 10 หลายเดือนก่อน

    പുകയിലകഷായം എങ്ങനെ യാണ് ഉണ്ടാകുന്നത്

  • @sudhakumaryps2958
    @sudhakumaryps2958 2 ปีที่แล้ว +1

    ഞാൻ കഞ്ഞി വെള്ളത്തിൽ പച്ചക്കറി ക ബോസ്റ്റിന്റെ സ്ലറി ഒഴിച്ചാണ് ഒഴിക്കുന്നത്.

    • @Lincyslink
      @Lincyslink  2 ปีที่แล้ว

      🥰👍🏻

    • @vincyjoseph9406
      @vincyjoseph9406 หลายเดือนก่อน +1

      Use ful vidieo thank you

  • @nehasworld861
    @nehasworld861 ปีที่แล้ว +1

    Good video

  • @nimifas5445
    @nimifas5445 ปีที่แล้ว +1

    Leaves kurudichu mulakunnathu enthukonda?

    • @Lincyslink
      @Lincyslink  ปีที่แล้ว

      മണ്ണിൽ അത്യാവശ്യ മൂലകങ്ങളുടെ കുറവാണ്. 😊

  • @noushadbekalkottakunnil7382
    @noushadbekalkottakunnil7382 9 หลายเดือนก่อน

    🎉

  • @radhamonywarrier8809
    @radhamonywarrier8809 2 ปีที่แล้ว +1

    Onnumariyillenkilpolum.njanethupolechaiyyarunde.chedikalum.kaikanikalum.nannayivararunde.vereoruvalathinteumaavasiyamilla.

  • @udayabhanu7904
    @udayabhanu7904 2 ปีที่แล้ว +9

    Very good demonstration

    • @Lincyslink
      @Lincyslink  2 ปีที่แล้ว +2

      🌹thank you🙏🏻

    • @fddygf4268
      @fddygf4268 2 ปีที่แล้ว

      @@Lincyslink k

    • @sheelamohanbabu1302
      @sheelamohanbabu1302 ปีที่แล้ว

      ചാരം ഇട്ടാലും സ്മെല് പോകും.

  • @ravindranathkt8861
    @ravindranathkt8861 2 ปีที่แล้ว +8

    Very informative narration. Best wishes.

    • @Lincyslink
      @Lincyslink  2 ปีที่แล้ว

      🌹thank you🙏🏻

  • @aleyammakuttappan9681
    @aleyammakuttappan9681 7 หลายเดือนก่อน

    Mogainvills kum ozhikkaamo

  • @Georgyalex-t6m
    @Georgyalex-t6m ปีที่แล้ว

    Hi

  • @lalsy2085
    @lalsy2085 2 ปีที่แล้ว +1

    Good

    • @Lincyslink
      @Lincyslink  2 ปีที่แล้ว

      😄👍🏻

    • @ratnasoman8287
      @ratnasoman8287 ปีที่แล้ว

      @@Lincyslink ഇത് കറിവേപ്പിന് ഒഴിച്ചാൽ നല്ലതാണോ

  • @rishadnp7591
    @rishadnp7591 2 ปีที่แล้ว +3

    👌👌

  • @minnucraftandworldrasheedc1961
    @minnucraftandworldrasheedc1961 ปีที่แล้ว +1

    Najmathinte makal rifaya ariyoo lincy

    • @Lincyslink
      @Lincyslink  ปีที่แล้ว

      കണ്ടാൽ അറിയുമായിരിക്കും 😊💐

  • @sangeethavenket5483
    @sangeethavenket5483 ปีที่แล้ว

    കറിവേപ്പ് നന്നായി പിടിച്ചു വളരാൻ എന്തൊക്കെ ചെയ്യണം

  • @Flowers303
    @Flowers303 2 ปีที่แล้ว

    very good🌹🌹🌹🌹

    • @Lincyslink
      @Lincyslink  2 ปีที่แล้ว

      🌹thank you🙏🏻

  • @raniharikumar3498
    @raniharikumar3498 ปีที่แล้ว

    ചേച്ചി പനിനീർ റോസ് വേര് പിടിപ്പിക്കുന്നത് പറഞ്ഞു തരാമോ?

    • @factfeast4362
      @factfeast4362 8 หลายเดือนก่อน

      Rose kampu vetty athinte chevidu kathikondu chethukki athil shakalam then puratty nadanam kampile mullum ellam odichu kalyanam ennite nadavoo

  • @fousiyafousi5596
    @fousiyafousi5596 2 ปีที่แล้ว +3

    Epsam salt leafy plants nu kodukkuvan pattumo? Engine , Monthly ethra thavana apply cheyyanam?

    • @Lincyslink
      @Lincyslink  2 ปีที่แล้ว

      Monthly twice.. ഇല ചെടികൾക്കും കൊടുക്കാം 👍🏻😍

  • @sujamathew4860
    @sujamathew4860 2 ปีที่แล้ว +11

    Very informative…My chrysanthemum plant leaf has white powder like substance on it … And buds are getting dried up.. what can be done to get rid of that.. Pls advice

  • @nimifas5445
    @nimifas5445 ปีที่แล้ว

    Ethra divasam koodumbol ozhikanam

  • @reethavarghese4512
    @reethavarghese4512 2 ปีที่แล้ว +1

    👍

    • @Lincyslink
      @Lincyslink  2 ปีที่แล้ว

      Thank you 🙏🏻

  • @sulochanaunni5432
    @sulochanaunni5432 2 ปีที่แล้ว

    Vgood