ശരിയാണ്...സാധാരണ ഞാൻ ഉണ്ടാക്കുന്ന stand 30×40 cm അളവിൽ ആണ് കാരണം ചെറുതേൻ ഈച്ച പെട്ടി വെക്കാൻ വേണ്ടിയുള്ള സ്ഥലവും കൂട്ടിയാണ് stand പണിയുന്നത്...അതിന്റെ അളവ് കൂട്ടിയാണ് പറഞ്ഞു പോയത്... discription box ല് ഇടാം 👍
Process ചെയ്യാം..കുറച്ചേ ഉള്ളൂ എങ്കിൽ ഒരു പരന്ന പാത്രത്തിൽ വെയിലത്ത് വെച്ചാൽ മതി..ഒരുപാട് ഉണ്ടെങ്കിൽ double boiling ചെയ്യാം.double boiling ചെയ്യുന്ന രീതി താഴെ ലിങ്കിൽ ഉണ്ട്...കാണുക... th-cam.com/video/UV_VWMq1Iqw/w-d-xo.html
Nice presentations. Best wishes. 💐
Thank you
നല്ല അറിവ് തന്നതിൽ നന്ദി - അടക്കത്തി സൂപ്പർ
Sooper aayittnd monooozzze
സ്റ്റാൻഡിനു 40 x 30 cm എന്ന് പറയുമ്പോൾ 15.45 x 11.45 ഇഞ്ച് വലിപ്പം വരും അതു കൂടുതലാണ് മക്സിമം 8 x 7 ഇഞ്ച് വലിപ്പമേ ആകാവു.
Adipoli👍👍👍👍
Bro supper
Kalakky👍
supper
from wer v gt this eqpmnt? On line?
Very useful class
ഇത് വരെ ചെറുതേച്ച ഉണ്ടായിരുന്നു 20 ഓളം കോളനി
ഇന്ത്യൻ bees കൂടി തുടങ്ങാൻ ഉള്ള ഒരുക്കങ്ങൾ ആണ്
വളരെ ഉപകരിച്ചു
Good...മഴ സീസൺ കഴിഞ്ഞ് 3/4 colony vedichu തുടങ്ങൂ...
ee guys enna vili kazhiyunndum oyvakkuka,monde valiyuppa!
സ്റ്റാന്റിന്റെ അളവ് കൂടുതലാണ് 80 cm മതി കർഷകന്റെ പൊക്കത്തിനുസരിച്ച് കുറക്കുന്നതും കൂട്ടുന്നതുമാണ് ശരിയായ രീതി അടിപ്പലക വെക്കന്നന്നതും തെറ്റായ അളവാണ്
ശരിയാണ്...സാധാരണ ഞാൻ ഉണ്ടാക്കുന്ന stand 30×40 cm അളവിൽ ആണ് കാരണം ചെറുതേൻ ഈച്ച പെട്ടി വെക്കാൻ വേണ്ടിയുള്ള സ്ഥലവും കൂട്ടിയാണ് stand പണിയുന്നത്...അതിന്റെ അളവ് കൂട്ടിയാണ് പറഞ്ഞു പോയത്... discription box ല് ഇടാം 👍
Nice👍👍👍
Super
ഉപകരണങ്ങളുടെ,, വില,,,, എത്ര
Very nice man
Ma aa ssalam
Koyappillaa
Good presentation....
Thanks
@@Riyasibnmusthafa തേൻ കേടാവാതിരിക്കാൻ ഉള്ള ഒരു മാർഗം പറഞ്ഞു തരാമോ
തേനീച്ചയെ വളർത്താൻ ഉപയോഗിക്കുന്ന പെട്ടിക്ക് എത്ര രൂപയാകും
1000,,, 1200,,, രൂപ,, വരൂ
extractor എന്ത് വിലയാകും
1200₹
തേൻ കേടാവാതിരിക്കാൻ ഉള്ള ഒരു മാർഗം പറയാമോ
Process ചെയ്യാം..കുറച്ചേ ഉള്ളൂ എങ്കിൽ ഒരു പരന്ന പാത്രത്തിൽ വെയിലത്ത് വെച്ചാൽ മതി..ഒരുപാട് ഉണ്ടെങ്കിൽ double boiling ചെയ്യാം.double boiling ചെയ്യുന്ന രീതി താഴെ ലിങ്കിൽ ഉണ്ട്...കാണുക...
th-cam.com/video/UV_VWMq1Iqw/w-d-xo.html
ഉപകാരണങ്ങൾ,,, എവിടെ,, കിട്ടുന്നത്
8 129 417 407 WhatsApp
ഇവയുടെ വില കൂടി പറയാമായിരുന്നു
Anas Aaa
Hi
സ്റ്റാന്റിന്റെ അളവ് തെറ്റാണു
തേനീച്ച വളർത്തുമ്പോൾ പെട്ടി വയ്ക്കല്ലേ അപ്പൊ തന്നെ വന്നു കേറുമോ
1)പ്രകൃതിയിൽ നിന്നും പിടിക്കാം
2) ഈച്ചകളെ മേടിക്കാം
3) 10% തനിയെ വന്നു കയറാം..
@@Riyasibnmusthafa തേനീച്ച യുള്ള പെട്ടിക്ക് എത്ര രൂപയാകും നിങ്ങൾ പെട്ടി കൊടുക്കുന്നുണ്ടോ
Call 8129417407
@@Riyasibnmusthafa നിങ്ങളുടെ വീട് എവിടെയാ തൃശ്ശൂരിൽ ആണോ
Thrissur ആണ്
Adipoli👍👍👍👍