protection of colony in monsoon/മഴക്കാല സംരക്ഷണം അറിയേണ്ടതെല്ലാം/Mazhakkalam/ക്ഷാമ കാലം/EPISODE:12

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @riyasibnmusthafa6444
    @riyasibnmusthafa6444 3 ปีที่แล้ว +2

    മഴക്കാല സംരക്ഷണം PART-2
    അടകൾ വെട്ടി മാറ്റേണ്ടത് എപ്പോൾ?
    th-cam.com/video/DVxr0dU4K44/w-d-xo.html

  • @pjayadeep
    @pjayadeep 3 ปีที่แล้ว +2

    Crisp and clear message. Thank you. സുപ്പർ താഴെ വയ്ക്കുന്ന ടെക്നിക്ക് ആദ്യമായിട്ടാണ് കേൾക്കുന്നത്.

  • @nazarvk3487
    @nazarvk3487 3 ปีที่แล้ว +2

    ഇത് വരെ ആരും പറഞ്ഞ് തരാത്ത കാര്യങ്ങൾ - നല്ല അറിവുകൾ

  • @jacobthoppram2005
    @jacobthoppram2005 3 ปีที่แล้ว +3

    Good information, explained very clearly, felt you are in teaching profession.

  • @farmerperiyakkaran8182
    @farmerperiyakkaran8182 3 ปีที่แล้ว

    സൂപ്പർ താഴെ വെക്കുന്നത് പുതിയ അറിവ്.... താങ്ക്സ്

  • @ragnaik9314
    @ragnaik9314 หลายเดือนก่อน

    Varroa mites control video upload me sir

  • @rahulrmc1613
    @rahulrmc1613 ปีที่แล้ว +1

    Mazha kaalathu superil ada undengil ? Penne endhu pattum sir

  • @binoyas
    @binoyas 3 ปีที่แล้ว

    Very very very good.

  • @sasips2432
    @sasips2432 3 ปีที่แล้ว

    Supper

  • @praveenmukundan5631
    @praveenmukundan5631 3 ปีที่แล้ว +1

    Thank you for a very clear and informative post. Can't we store the comb of super and use it for next season? Seen videos In Europe/USA beekeepers are doing it.

    • @Riyasibnmusthafa
      @Riyasibnmusthafa  3 ปีที่แล้ว +2

      Yes we can preserve comb for next year.(according to cerana bees ,they have high wax production. On season time, with in 1week they complete super comb.due to this reason bee keepers are not interested to preserve).we process this comb as wax .video will upload soon

  • @raheembhai396
    @raheembhai396 3 ปีที่แล้ว +2

    വീഡിയോ നന്നായിട്ടുണ്ട്. ഫീഡിങ്ങ് ഒറ്റയിക്ക് കൂടുതൽ കൊടുത്താൽ ഈച്ച സ്ഥലം വിടും എന്ന് പറഞ്ഞു എന്താണ് അതിന്റെ കാരണമെന്ന് വിവരിക്കാമോ.

    • @Riyasibnmusthafa
      @Riyasibnmusthafa  3 ปีที่แล้ว

      th-cam.com/video/9Ttz8401zjo/w-d-xo.html

  • @honeygarden4128
    @honeygarden4128 3 ปีที่แล้ว +1

    Koodu കയർ ഉപയോഗിച്ചു കെട്ടുന്നത് ഒന്ന് കാണിച്ചു തരണേ..ഞങ്ങൾ കൂടിനു കൃഷിഭവൻ വഴി oder കൊടുത്ത് ഇതുവരെയും എത്തിയില്ല. Next seasonil കിട്ടുമായിരിക്കും.ക്ലാസ്സ് വളരെ നന്നായി എടുത്തു..👍👍

  • @jittuarackal
    @jittuarackal 3 ปีที่แล้ว +1

    Brood chamber il olla adakalil top bhaagath thick aaitu honey store cheyth vechirikunnu... Ella adakalilum ond..
    So avru athu consume cheyyana vare wait cheyyano , atho feeding thodangano ?
    One more doubt - super adiyil vekkuboo , bees oru fresh comb paniyuboo adivasham illatha frame aanel neeti thazhot paniyuvoo ? I mean frame nte height um kazhinj . bottom side il vacant space ondallo.

    • @Riyasibnmusthafa
      @Riyasibnmusthafa  3 ปีที่แล้ว

      *angane undenkil oru Kathi ഉപയോഗിച്ച് തേൻ ഉള്ള side ല് കോറി കൊടുക്കുക..light aayi feeding koduthu തുടങ്ങാം
      * രീപ്പരിൽ അടിത്തട്ട് ഇല്ലങ്കിൽ ചാൻസ് ഉണ്ട്...

  • @rameshd3154
    @rameshd3154 3 ปีที่แล้ว +1

    Can we use the super chamber comb for the next season or we need to give empty frame to build a fresh comb.

    • @Riyasibnmusthafa
      @Riyasibnmusthafa  3 ปีที่แล้ว

      Yes we can preserve comb for next year.(according to cerana bees ,they have high wax production. On season time with in 1week they complete super comb.due to this reason bee keepers are not interested to preserve).we process this comb as wax .video will upload soon

  • @skyblue-hg4uu
    @skyblue-hg4uu 3 ปีที่แล้ว

    Thanks ബ്രോ

  • @jayaramks5333
    @jayaramks5333 3 ปีที่แล้ว +2

    Training class evidunn kittum engane ariyum

    • @Riyasibnmusthafa
      @Riyasibnmusthafa  3 ปีที่แล้ว

      ഇൗ channel ല് episode 1 മുതൽ training class കൊടുത്തിട്ടുണ്ട്. ഖാദി ബോർഡ്, horticorp,private agency ഒക്കെ free classes കൊടുക്കുന്നുണ്ട്..

  • @ziaroziaro3676
    @ziaroziaro3676 2 ปีที่แล้ว

    Entry superil aano

  • @AnishKumar-iq3mw
    @AnishKumar-iq3mw 3 ปีที่แล้ว +1

    Honey chamber താഴെ വയ്ക്കുമ്പോൾ ഈച്ച കൂടിനുള്ളിൽ കയറാൻ honey chamber ൽ വാതിൽ ഇടണോ?

    • @Riyasibnmusthafa
      @Riyasibnmusthafa  3 ปีที่แล้ว +1

      വേണ്ട അങ്ങനെ ചെയ്യേണ്ട..brood chamber ല് ഉള്ള എൻട്രൻസ് ലൂടേ അവർ കയറും

  • @Hungry_Plate_
    @Hungry_Plate_ 3 ปีที่แล้ว

    Very helpful information. Thanks 😍

  • @alexanderalexander2230
    @alexanderalexander2230 3 ปีที่แล้ว +1

    ബ്രൂഡിൻ്റെ കറുത്ത അട കട്ട് ചെയ്ത് കളഞ്ഞ് സൂപ്പറിലെ അട ബ്രൂഡിൽ കെട്ടി കൊടുക്കാൻ പറ്റുമോ ?

    • @Riyasibnmusthafa
      @Riyasibnmusthafa  3 ปีที่แล้ว +1

      നല്ലതല്ല...ഒരുപക്ഷേ ആ അടയിൽ മുട്ട ഇടില്ല...തേൻ /പൂമ്പൊടി /drones മാത്രേ കാണുള്ളു...

  • @abdulgafoor4991
    @abdulgafoor4991 3 ปีที่แล้ว

    Good information
    Bottle feeding class link ayakamo

    • @Riyasibnmusthafa
      @Riyasibnmusthafa  3 ปีที่แล้ว

      Discription box ല് ഉണ്ട്...

  • @RajeshKumar-fx9nq
    @RajeshKumar-fx9nq 3 ปีที่แล้ว +1

    മഴകാലത്തു പിരിക്കാൻ എഗിനെ കഴിയും ranicell ഉണ്ടാകില്ലല്ലോ ഒന്നും വിശദികരിക്കാമോ

    • @Riyasibnmusthafa
      @Riyasibnmusthafa  3 ปีที่แล้ว +1

      പിരിക്കത്തെ ഇരിക്കുന്നത് ആണ് നല്ലത്...മഴ സീസൺ കഴിഞ്ഞിട്ട് ഡിവിഷൻ ചെയ്യാം..റാണി കൂട്ടിൽ ഇല്ലെങ്കിൽ റാണി സെൽ ഉണ്ടാക്കും..അത് മഴക്കാലത്ത് ആണെങ്കിലും ...

  • @choicegoldimitation
    @choicegoldimitation 3 ปีที่แล้ว +1

    അടകളിൽ മുട്ടയും സമാധിയും ഒന്നുമില്ല. പക്ഷെ കൂട്ടിൽ. ഈച്ച ഉണ്ട് ഫീഡിംങ്ങ് ഇന്നാണ് തുടങ്ങിയത് രക്ഷപെടുമോ എന്താവും?

    • @Riyasibnmusthafa
      @Riyasibnmusthafa  3 ปีที่แล้ว +4

      മുട്ടയും പുഴുവും illand feed koduthal പറക്കാൻ ചാൻസ് ഉണ്ട്.വീഡിയോ യില് പറഞ്ഞ പോലെ കുറചീഷെ കൊടുകണമായിരുന്ന്..ഇനി നാളെ തന്നെ പുഴു ഉള്ള ഒരു അട (ഈച്ചയെ ഒഴിവാക്കി) വേറെ കൂട്ടിൽ നിന്നും ഇട്ട് koduthal ഒരുപക്ഷേ രക്ഷപെടാം..അട എടുക്കുന്ന കൂട്ടിലും മതിയായ കുഞ്ഞ് വേണം അല്ലെങ്കിൽ അട edutha കൂടും പറക്കും ...പരമാവതി brood disturb cheyyand ഇരിക്കുക..

  • @srv213553
    @srv213553 3 ปีที่แล้ว

    Eeacha feed cheyyathathu moolam parannu poyi. Sameepathulloru marathil undu. Thirichu kettan enthelum vazhi undo. Raniye capture cheyyan kazhiyilla. Uyaramulla maramanu

    • @Riyasibnmusthafa
      @Riyasibnmusthafa  3 ปีที่แล้ว

      പറന്നു പോയ aa കൂട്ടിലെ adakal ക്ലീൻ ആക്കി വെക്കുക..ഒരുപക്ഷേ തിരിച്ച് വന്ന് കയറാം..

  • @honeygarden4128
    @honeygarden4128 3 ปีที่แล้ว +1

    Super video.. thanku so much..
    But മരപൊതിലെ കോളനി നഷ്ടമായി...

    • @Riyasibnmusthafa
      @Riyasibnmusthafa  3 ปีที่แล้ว

      എങ്ങനെ

    • @honeygarden4128
      @honeygarden4128 3 ปีที่แล้ว

      അറിയില്ല . മഴക്കാലം കഴിഞ്ഞ് അവരെ പിടിക്കാൻ എന്നല്ലേ ...
      ഇപ്പൊ മരപോത് ഒഴിഞ്ഞു കിടക്കുന്നു😭

  • @sajinarahman3445
    @sajinarahman3445 3 ปีที่แล้ว +1

    ബോട്ടിൽ ഫീഡിങ്ങിൽ ഉറുമ്പിന്റെ ആക്രമണം കുറയുമോ

  • @unarvuk2124
    @unarvuk2124 3 ปีที่แล้ว

    🙌🥰

  • @shajii-tech2240
    @shajii-tech2240 3 ปีที่แล้ว

    ബോട്ടിലിൻ്റെ താഴ് ഭാഗത്ത് സൈഡിൽ ഹോൾ ഇടുന്നതല്ലേ നല്ലത് എങ്കിൽ ഇത് പൊക്കി വെക്കേണ്ട കാര്യമില്ല

    • @Riyasibnmusthafa
      @Riyasibnmusthafa  3 ปีที่แล้ว +1

      Side ല് ഇടുമ്പോൾ കുറച്ച് ലായിനീ അതിൽ ബാലൻസ് വരുന്നുണ്ട്..10 days kazhinju നോക്കുമ്പോൾ ബാലൻസ് വന്ന soln. പുളിക്കുന്നുണ്ട്..പിന്നെ refill ചെയ്യണമെങ്കിൽ അത് കഴുകി വൃത്തിയാക്കണം..adappil ഇട്ടാൽ ഇൗ പ്രയാസം ഒഴിവാക്കാം ..ബാലൻസ് ഉണ്ടാവില്ല

  • @unarvuk2124
    @unarvuk2124 3 ปีที่แล้ว

    🙌❤️