ASHOK LEYLAND BS6 6 wheels- NON AVTR 1920HH,

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 483

  • @sachinvellila1050
    @sachinvellila1050 2 ปีที่แล้ว +34

    ഡ്രൈവർ ഫ്രണ്ട്‌ലി ക്യാബിനുകളും എയർ സീറ്റും basic feature ആയി വരേണ്ട കാലഘട്ടത്തിൽ 20കൊല്ലം പുറകിൽ ഉള്ള ക്യാബിയും ഒരു വള്ളികസേലയും കുറെ ഫാൻസും

    • @blessonh6856
      @blessonh6856 2 ปีที่แล้ว +1

      Sathyam🤐

    • @shinevk5961
      @shinevk5961 2 ปีที่แล้ว +29

      ഫാൻസ് ടീമിനെ കൂട്ടി ഒരു ട്രിപ് പോയാൽ തീർന്നോളും അത്...നോർത്തിൽ പോയിട്ട് പോലീസിന്റെ അടി അല്ലെങ്കിൽ നാക്ക പോസ്റ്റിലെ കൊള്ളക്കാർ,പിന്നെ രാത്രി ഉറങ്ങാതെ ഓടിച്ച് രാവിലെ ഒരു 8 മണി ആകുമ്പോൾ മുഖത്തേക്ക് അടിക്കുന്ന സൂര്യന്റെ നല്ല പ്രകാശം...പിന്നെ ലോഡ് കിട്ടാൻ പട്ടിയെപ്പോലെ കാത്തിരിപ്പ്...ഒന്ന് തൂറാൻ മുട്ടിയാൽ അടുത്ത കാട് നോക്കി നടക്കണം...വെയിലിന്റെ ചൂട് കൂടിയാൽ പഴുത്തിട്ട്‌ അകത്ത് കിടക്കാൻ പറ്റില്ല..രാത്രി ആയാൽ കൊതുക്,കള്ളന്മാർ...പിന്നെ load കേറ്റി കഴിഞ്ഞാൽ സാധനം കൃത്യം ആയി എത്തിക്കാൻ ഉള്ള tnsn എത്തിയാൽ പട്ടിക്ക് തുല്ല്യം..പിന്നെ വഴിക്ക് വല്ലതും പറ്റിയാൽ,load എത്താൻ താമസിച്ചാൽ കേൾക്കാൻ പോകുന്ന വാക്കുകൾ....പുറമെ കാണുമ്പോൾ അടിപൊളി...ഇനി മോഹം മൂത്ത് ഒരു വണ്ടി വാങ്ങിയാൽ....🙄🙄🙄🙄🙄🙄(വാക്കുകൾ സ്വന്തം അനുഭവം..1998 മുതൽ 22 വരെ ഉള്ളത്.)പിന്നെ ഇപ്പോള് ഇൗ വട്ടും ചുമന്ന് നടക്കുന്നത് എന്തിന് എന്ന് ചോദിച്ചാൽ ഉത്തരം സിമ്പിൾ....ഇത് ഒരു addiction aanu മദ്യം പോലെ,പെണ്ൺ പോലെ,ചിലർക്ക് ഭക്തി പോലെ....

    • @hairusidhique1195
      @hairusidhique1195 2 ปีที่แล้ว +1

      @@shinevk5961 thee😘💥

    • @user-vq5zh2vn6g
      @user-vq5zh2vn6g 8 หลายเดือนก่อน

      Athoru vekaramanu chatta athu anufavichu thanne ariyanam...

    • @vandiholic451
      @vandiholic451 8 หลายเดือนก่อน +2

      Ashok Leyland inte company cabin und ela features um ole

  • @athulkk1575
    @athulkk1575 2 ปีที่แล้ว +82

    അവന്റെ സൗണ്ടും അവന്റെ വീൽ കപ്പും നീല കളറും വല്ലാതെ ഇഷ്ട്ട പെട്ടു ❤

    • @adimalikkaran6403
      @adimalikkaran6403  2 ปีที่แล้ว +1

      💓💓💓

    • @siyad007
      @siyad007 2 ปีที่แล้ว +1

      അവൾ alle😜

    • @leo-rono2977
      @leo-rono2977 2 ปีที่แล้ว +1

      LEYLAND ഒരു വികാരം ആണ് ❤️

    • @hadiyyyyy6396
      @hadiyyyyy6396 2 ปีที่แล้ว +2

      Old steering nteyum engine nte athreyum ith varilla old steering is always 😭💔

    • @Mahi-ot2lk
      @Mahi-ot2lk 2 ปีที่แล้ว +1

      വീൽ കപ്പ്‌ പച്ച കളർ അത് പോലത്തെ വീൽ കപ്പ്‌ കാർ നു കിട്ടുമോ

  • @mnpl7714
    @mnpl7714 2 ปีที่แล้ว +22

    The name "Ashok Leyland" is enough. It looks so beautiful. Thankyou brother for this video ❤️❤️❤️💪💪💪👍👍👍

  • @muralikrishnamidhunkrishna3410
    @muralikrishnamidhunkrishna3410 2 ปีที่แล้ว +29

    LEYLAND SOUND 🥰🔥🔥

  • @aswinbabu9097
    @aswinbabu9097 2 ปีที่แล้ว +15

    ആ കിലുക്കം ഒരു രക്ഷയും ഇല്ല... 😍😍😍😍😍😍😍😍😍😍😍😍😍

  • @sheheershehishehi
    @sheheershehishehi 2 ปีที่แล้ว +5

    ചക്രം മൂവി കണ്ട് ഫാൻ ആയത് ആണ്
    ഈ വണ്ടി ക്ക്. ഒര് രക്ഷ ഇല്ല.

  • @afterlife3131
    @afterlife3131 2 ปีที่แล้ว +12

    Ashok Leyland എന്നും ഒരു വികാരമാണ് 🔥🔥🔥🔥🔥🔥

  • @seenathk7335
    @seenathk7335 2 ปีที่แล้ว +7

    അദേഹത്തിന്റെ ജീവിതഭിലാഷം ആ വണ്ടി നിറവേറ്റികൊടുക്കട്ടെ, ഒരുവണ്ടി എടുത്തവന്റെ അനുഭവത്തിൽ പ്രാർത്ഥിക്കുന്നു 👍🏻👍🏻👍🏻

  • @abhijithabhi6241
    @abhijithabhi6241 2 ปีที่แล้ว +10

    ❤️Leyland+adimalikkaran🔥💪🏻മച്ചാന് അത് പോരെ അളിയാ😍❤️

  • @arunwayanad5553
    @arunwayanad5553 2 ปีที่แล้ว +10

    Ashok Leyland sound 🔥🔥 🔥
    എന്താ അഴക് വേറെ ലെവൽ 😍😍

  • @Ebicreationsofficial
    @Ebicreationsofficial 2 ปีที่แล้ว +10

    ൻ്റെ പൊന്നോ വിഷയം 🔥😎 അടിമാലിക്കാരൻ ചുമ്മാ തീ ആക്കി കളഞ്ഞു full energy🥰

  • @MohammedAli-zj8tz
    @MohammedAli-zj8tz 2 ปีที่แล้ว +16

    🔥Leyland uyir🔥 poli chetta...... ♥️

  • @Priya33863
    @Priya33863 6 หลายเดือนก่อน +1

    പൊളിച്ചടുക്കിയ അശോക് ലേയ്‌ലൻഡ് ബി എ 6 നോൺ അവതാർ ബ്ലൂ ലേഡി 😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @busvloggerdj8554
    @busvloggerdj8554 2 ปีที่แล้ว +10

    0:1 ചക്രം സിനിമയിലെ പ്രിത്വിരാജ് 😂
    Leyland ഒരു വികാരം ആണ് 😍

  • @vipin6788
    @vipin6788 ปีที่แล้ว +4

    അടിമാലിയളിയാ.. തകർത്തു 👌👌... Leyland... എന്നും വേറെ ലെവൽ ആണ് 🥰🥰🔥🔥

  • @aromalajithan7393
    @aromalajithan7393 2 ปีที่แล้ว +3

    എന്റെ ഉറക്കം കെടുത്തിയ സ്വപ്നം 😍

  • @nithinsagy7184
    @nithinsagy7184 2 ปีที่แล้ว +3

    I love the truck “Ashok Leyland “ very much, Leyland ki jai

  • @aswins2783
    @aswins2783 2 ปีที่แล้ว +16

    Leyland ennum power alle ❤️.aaa pazhaya steering wheel miss chynu🥲❣️💥

  • @alvinthekkekkara4948
    @alvinthekkekkara4948 2 ปีที่แล้ว +1

    അവന്റെ ആ സൗണ്ട് എന്റെ പൊന്നോ ചങ്ക് തകരും സൗണ്ട് പൊളി ♥️

  • @se-bro1255
    @se-bro1255 2 ปีที่แล้ว +9

    അടിപൊളി എപ്പിസോഡ് ചേട്ടാ👍👍👍👍👍👍

  • @Priya33863
    @Priya33863 6 หลายเดือนก่อน +1

    അവന്റെ വരവും തലയെടുപ്പും പൊളി കളറും എല്ലാം അടിപൊളി ആയിരുന്നു 😘😘😘😘😘🥰

  • @koushikpk6972
    @koushikpk6972 2 ปีที่แล้ว +2

    ആദ്യത്തെ diolouge kettapol thanne romancham vannu💥❤️

    • @adimalikkaran6403
      @adimalikkaran6403  2 ปีที่แล้ว +1

      ❤️❤️❤️

    • @koushikpk6972
      @koushikpk6972 2 ปีที่แล้ว +1

      @@adimalikkaran6403 chakram movie. leyland ❤️❤️

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES 2 ปีที่แล้ว +6

    Leyland BS3 യും BS 4 ഉം ഓടിച്ചിട്ടുണ്ട്. BS 6 ഓടിക്കാൻ അവസരം കിട്ടിയിട്ടില്ല.

  • @kasrottaran2137
    @kasrottaran2137 2 ปีที่แล้ว +4

    Starting sound 😍😍😍

  • @adarshsonu6039
    @adarshsonu6039 2 ปีที่แล้ว +1

    പൊളിച്ചു ബ്രോ, ❤❤ നിങ്ങളുടെ എല്ലാ വിഡിയോസും കാണുന്ന ഒരാൾ ആണ്, സാധാരണ എല്ലാവരും ഓൺലൈൻ കാണുമ്പോ ഞാൻ നിങ്ങളുടെ വീഡിയോസ് ഫോണിൽ ഡൌൺലോഡ് ചെയ്തു വയ്ക്കും എന്നിട്ട് സ്വസ്ഥമായി സന്തോഷത്തോടെ കാണും ❤❤❤ പുതിയ വീഡിയോസുമായി വരൂ.. എന്നു ഒരു ഫ്രണ്ട്

  • @SubbuSubbu-zy1wk
    @SubbuSubbu-zy1wk 8 หลายเดือนก่อน +1

    Leyland super ingene sound ❤❤❤

    • @manohart55
      @manohart55 7 หลายเดือนก่อน

      Neela. Kurukkan

  • @vandiholic451
    @vandiholic451 2 ปีที่แล้ว +3

    Leyland inte a turbo sound kelkumbozh oru JDM feel und 🔥

  • @albinthomas8838
    @albinthomas8838 2 ปีที่แล้ว +5

    Lyland ❤️‍🔥 bro polichu

  • @sonamkunkyab9525
    @sonamkunkyab9525 ปีที่แล้ว +2

    Beautiful!💙❤️
    Blue colour 👍

  • @nawazpn3040
    @nawazpn3040 2 ปีที่แล้ว +3

    Steering modern ayitund ❤️ lovely😍😘

  • @maneeshamanimani9240
    @maneeshamanimani9240 2 ปีที่แล้ว +1

    Chettayi enna parayannan annu oru kidukkan viedo vandi oru resaha illa indro costume and dialog oree powllii.....adimalikkaran uyir...💥💥😃

  • @kinderolikkan8160
    @kinderolikkan8160 2 ปีที่แล้ว +5

    അടിമാലിക്കാരൻ പവർ 🔥🔥🔥🔥🔥

  • @sebantravel
    @sebantravel 2 ปีที่แล้ว +3

    ഒരു രെക്ഷയുമില്ല സൂപ്പർ........

  • @abhishek_sreeram
    @abhishek_sreeram 2 ปีที่แล้ว +5

    10:23 interior 🔥

  • @shaahhull
    @shaahhull 2 ปีที่แล้ว +13

    Leyland fans like adi

  • @bharathvcminiatures1210
    @bharathvcminiatures1210 2 ปีที่แล้ว +2

    I like your attitude 😉😉......say all the information while driving....mean..... cabin view less cabin ride makes 😢 sad

  • @adithyanbiju8570
    @adithyanbiju8570 2 ปีที่แล้ว +1

    Bro ne kandal Aara ishtapedathath💞

  • @redbeast5307
    @redbeast5307 2 ปีที่แล้ว +2

    Vandi kandit odikkaan kai tharukunnu...😍😍 Leyland inte soundum vandide lookum.....enik ippo orennam venam😂💖

  • @suhailvlogs2.0
    @suhailvlogs2.0 2 ปีที่แล้ว +4

    ചെക്കനെ ഇഷ്ടമായി 💝💝💝💝

  • @dittokjohnson670
    @dittokjohnson670 2 ปีที่แล้ว +2

    Leyland അഹാ അന്തസ് ✨❤️

  • @Faisalmhdali
    @Faisalmhdali 2 ปีที่แล้ว +5

    പൊളി.... ❤️❤️❤️❤️❤️

  • @iam_vidhin_9108
    @iam_vidhin_9108 2 ปีที่แล้ว +2

    Leyland Uyir ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @Farhan-rq9do
    @Farhan-rq9do 2 ปีที่แล้ว +3

    Nmla vandiyum indd 2022 but avtr ann 10wheel 😁💥🤩

  • @darshannaik151
    @darshannaik151 ปีที่แล้ว +1

    Leyland sound lion sound🔥

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +2

    ബ്രോ കൊറേആയല്ലോ കണ്ടിട്ട് എവിടയിരുന്നു 💫💫❤️❤️🔥💙

  • @shandhildharcreations
    @shandhildharcreations 2 ปีที่แล้ว +8

    Bro ivante oru load review koode cheyyu☺️☺️

  • @rrassociates8711
    @rrassociates8711 2 ปีที่แล้ว +4

    ഇന്റീരിയർ പഴയ ബാർബർ ഷോപ്പിനകം പോലെയുണ്ട്.

  • @karthikbaiju7438
    @karthikbaiju7438 2 ปีที่แล้ว +2

    Adimalikaran🤟 power 🥳🔥🔥🔥

  • @vipinsebastian2622
    @vipinsebastian2622 2 ปีที่แล้ว +4

    Leyland 🔥🔥🔥🔥

  • @joshycheeroth2910
    @joshycheeroth2910 2 ปีที่แล้ว +1

    Bro oru pudhiya subscriber . ente peru Joshy.
    Thrissur karen aanu.
    oru karyam chodhikkenem ennudu..top family yile oru floor setup aanu njan adhukondu..ee bolero allengil Bolero neo ellam veliya support onnum kittathilla edukkaan..any way karyathilekku varam..
    oru genuine Bolero daily drive user abhiparyam onnu eduthu thannirunnel polikkum..
    means daily issues..back seat ride comfort..njan comfort kondu udheshichadhu nammude naattile Road_ Off road ride il kulukkem ennokke aanu alladhe veliyadhonnum alla.
    pinne body issues complaints enigane ellam onnu cover cheydhu oru recording nadakkuo

  • @anandsajan6017
    @anandsajan6017 2 ปีที่แล้ว +3

    Eicher 2049 load review cheyyamo ithuvare arum cheythu kandilla..

  • @ajasaju7
    @ajasaju7 2 ปีที่แล้ว +2

    😍💙blue Lady 💙😍

  • @binoyv5383
    @binoyv5383 2 ปีที่แล้ว +3

    Super
    Ashok Leyland 😍😍

  • @abhinmaniyangattu4337
    @abhinmaniyangattu4337 2 ปีที่แล้ว +1

    Ashok leyland👌👌

  • @SureshBabu-ts6vx
    @SureshBabu-ts6vx 2 ปีที่แล้ว +1

    The king lorry

  • @adithyanbiju8570
    @adithyanbiju8570 2 ปีที่แล้ว +1

    Bro iniyum video idanam Njangal kattaykku Support Aayi Eppozhum ondaavum🥰

  • @RE-KINGSACHU1
    @RE-KINGSACHU1 2 ปีที่แล้ว +2

    Power Leyland

  • @Salimmp-xg8rd
    @Salimmp-xg8rd 2 ปีที่แล้ว +2

    Layland ❤❤👌👌

  • @hariramgurjar4135
    @hariramgurjar4135 2 ปีที่แล้ว +1

    Congratulation 🙏🙏🙏🙏🙏🎊🎉🎉🎉🎉🎊🎊🎊🎉♥️♥️♥️♥️

  • @aromal_rajan_pillai
    @aromal_rajan_pillai 2 ปีที่แล้ว +1

    ❤️❤️❤️Aa Sound... Ponnu anna

  • @sreekuttans4739
    @sreekuttans4739 2 ปีที่แล้ว +1

    vandi super blue lady🥰

  • @akhil226
    @akhil226 2 ปีที่แล้ว +1

    അടിപൊളി വീഡിയോ. നല്ല അവതരണം 👌🏼

  • @akshayparthan537
    @akshayparthan537 2 ปีที่แล้ว +2

    Adi poli👍👍👍❤ 2022 polichu

  • @basilgeorge4987
    @basilgeorge4987 2 ปีที่แล้ว +1

    Adimalikaran 😎💥

  • @alanpkrishnankutty6674
    @alanpkrishnankutty6674 2 ปีที่แล้ว +7

    Power 😍😍😍😍🔥🔥

  • @shambhu13
    @shambhu13 2 ปีที่แล้ว +1

    Ejjathiii look 💙

  • @shyamnilackal1775
    @shyamnilackal1775 2 ปีที่แล้ว +4

    Leyland ഉയിർ 🔥🔥🔥💕💕💕💕💕

  • @gauthamanvs0864
    @gauthamanvs0864 2 ปีที่แล้ว +1

    ❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 pwoliyeeeee

  • @gopuganesan7055
    @gopuganesan7055 2 ปีที่แล้ว +1

    Title dialogue super

  • @savitanavaratna6993
    @savitanavaratna6993 2 ปีที่แล้ว +1

    Superb... sir main karnataka se hun.. apka gadi ko aise bananeka ka charge kitna hua...? Mai b aise banavana chahata hun...

  • @naseeravm5160
    @naseeravm5160 2 ปีที่แล้ว +2

    പൊളി സനം...

  • @jithinraj5115
    @jithinraj5115 2 ปีที่แล้ว +3

    One and only Leyland🔥🔥🔥

  • @nowfelbasheer7119
    @nowfelbasheer7119 ปีที่แล้ว +1

    അണ്ണാ ഏതു ലോറി ഓടിക്കാന സുഖം. Leyland . Tata. Mahindra. EICHER.Bhararbenz.

  • @sonuk.s.6938
    @sonuk.s.6938 2 ปีที่แล้ว +1

    Chettante Dress code adipoli⚡

  • @shyammohan2638
    @shyammohan2638 2 ปีที่แล้ว +1

    Super vandi chettayi

  • @rajeebrajeeb4681
    @rajeebrajeeb4681 2 ปีที่แล้ว +2

    Chettayi poli oru load review cheyva

  • @MOTORSAUTOMOTIVE
    @MOTORSAUTOMOTIVE 2 ปีที่แล้ว +2

    Tata 1918 Turbotron,Cummins കൂടെ ചെയ്യണെ

  • @SubbuSubbu-zy1wk
    @SubbuSubbu-zy1wk 8 หลายเดือนก่อน

    Only Leyland super

  • @nazeerpvk6738
    @nazeerpvk6738 2 ปีที่แล้ว +1

    Super color code

  • @hadiyyyyy6396
    @hadiyyyyy6396 2 ปีที่แล้ว +1

    ADIMALIKARAN 🤩😍😇

  • @Farhan-rq9do
    @Farhan-rq9do 2 ปีที่แล้ว +3

    Salala tranz kannur🤩💞

  • @majeedkt5563
    @majeedkt5563 2 ปีที่แล้ว +1

    കൊതിപ്പിക്കല്ലേ മാഷേ 😜

    • @adimalikkaran6403
      @adimalikkaran6403  2 ปีที่แล้ว

      Support chayunnathenu orupade orupade thanks bro ❤️❤️😊😊

  • @murugeshultra7064
    @murugeshultra7064 2 ปีที่แล้ว +2

    Good job bro 💚😉

  • @adithyanbiju8570
    @adithyanbiju8570 2 ปีที่แล้ว +2

    Bʀᴏᴏ ғʀᴇᴀᴋᴋᴀɴᴀʟʟᴇ 💯💞

  • @ponnuse6437
    @ponnuse6437 2 หลายเดือนก่อน +1

    ഒരു ഹായ് തന്നെ 😊

  • @abhiscreations7323
    @abhiscreations7323 2 ปีที่แล้ว +2

    Night view kanichilalo chetta🙂Baaki allam pwoli💥

  • @renaisebino3209
    @renaisebino3209 2 ปีที่แล้ว +1

    Uff aa sound🔉🔉🔥

  • @Gopi_Trz
    @Gopi_Trz ปีที่แล้ว +1

    Hi Chetta I'm Gopi from Trichy ❤️

  • @arunvnath892
    @arunvnath892 2 ปีที่แล้ว +2

    Polichu machane ❤️

  • @senatorofutah
    @senatorofutah 2 ปีที่แล้ว +1

    Super 🚚 🚛

  • @noorlook5324
    @noorlook5324 2 ปีที่แล้ว +1

    Congratulations

  • @HariPrasad-yd3go
    @HariPrasad-yd3go 2 ปีที่แล้ว +1

    Onnum parayanilla vandi adipoli

  • @ahammedkabeermukkoden5655
    @ahammedkabeermukkoden5655 2 ปีที่แล้ว +1

    good

  • @balaganesh9524
    @balaganesh9524 2 ปีที่แล้ว +1

    Ji make a video on 3120 bs 6 and 2820 8 wheel vehicle from AL

  • @anzalma8680
    @anzalma8680 2 ปีที่แล้ว +2

    ആ ഫസ്റ്റ് ബിജിഎം ചക്രം സിനിമയിലെ അല്ലെ ❤

  • @itsyogi4713
    @itsyogi4713 ปีที่แล้ว +2

    HEY BRO WHAT IS THE NAME OF STARTING BGM MUSIC NAME PLE REPLY ME

  • @nowfelbasheer7119
    @nowfelbasheer7119 2 ปีที่แล้ว +1

    Same lorry EICHER undo. Undankil video cheyyamo.

  • @rakeshraj7163
    @rakeshraj7163 2 ปีที่แล้ว +1

    Machapi poli super Leyland

  • @vineeshvijayan737
    @vineeshvijayan737 2 ปีที่แล้ว +3

    മച്ചാനെ പൊളി 😘😘😘😘

  • @jayeshkt9675
    @jayeshkt9675 2 ปีที่แล้ว +1

    വണ്ടിയുടെ അടിയിൽ കണ്ട ടൈപ്പ് കോയിൽ പൈപ്പ് എവിടെയാ വാങ്ങാൻ കിട്ടുക.. പ്രഷർ കുക്കർ ന് കണക്ട് ചെയ്യാൻ പറ്റുമോ.. ഒരു ആവശ്യത്തിനാ... 😌