When you hit a tree! Extreme Test Drive, Tata Yodha 2.0 and Intra V50 with Full Load | Vandipranthan

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2022
  • #YodhaIntra #testdrivereview #malayalam
    Yodha 2.0
    Tata Yodha 2.0 is the latest entrant in the Tata pickup range and offers a class-leading 2000 Kg of payload.
    Intra V50
    This Tata Intra V50 pickup truck offers 1500 Kg of high payload and a very long 9.8 feet load body. With a very large load body and 4 cylinder 1496 cc engine
    For business inquiries
    me@vandipranthan.com
    +91 6235359254
    Website
    www.vandipranthan.com
    Facebook
    goo.gl/iUerXV
    Twitter
    goo.gl/7QJoJo
    Instagram
    / vandipranthanofficial
    Channel
    goo.gl/2ogaXN
    Disclaimer:
    Due to factors beyond my control, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and shared it for the benefit of others.
  • ยานยนต์และพาหนะ

ความคิดเห็น • 88

  • @jacobscaria
    @jacobscaria ปีที่แล้ว +12

    1st comment

  • @mechtechvlogs3847
    @mechtechvlogs3847 ปีที่แล้ว +25

    Intra load ഇല്ലാതെ ഓഫ് റോഡ് ന്ന് പോകരുത് ഗയ്സ്, ടയർ നിന്നോടുത്തു നിന്ന് തിരിയും വണ്ടി മൂവ് ആവില്ല.

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +2

    Powerr👌. ഇങ്ങനെ വേണം വണ്ടി റിവ്യൂ ചെയ്യാൻ.

  • @vinothkumarraju2981
    @vinothkumarraju2981 ปีที่แล้ว +1

    Good one, I loved the way your drive and presentation. TATA my dream vehicle Yodha2.0

  • @renju17
    @renju17 ปีที่แล้ว +3

    Itra without load is an very difficult to drive. I am owner of AC intra for last 1.5 yrs. My experience

  • @renjithviews5473
    @renjithviews5473 ปีที่แล้ว +4

    ചേട്ടാ ഈ ആവശ്യമില്ലാത്ത music കൊടുക്കുന്നത് viewing experience
    വല്ലാതെ കുറയ്ക്കുന്നു....

  • @michaelmyers8162
    @michaelmyers8162 ปีที่แล้ว +12

    ISUZU D MAX നെ പോലെ ഒരു commercial with Pick-upCar എന്ന പോലെ അല്ലേൽ Toyota Hilux, Mahindra Gateway, Camper. ഇതുപോലെ ടാറ്റയും ഈ യോധയെ ഒരു pick-upCar എന്ന ഒരു സ്റ്റൈലിൽ കൊണ്ടുവന്നിരുന്നു എങ്കിൽ ഞാൻ ഉറപ്പായും അത് വാങ്ങും. എനിക്ക് തോന്നുന്നു എന്നെപോലെ പലരും അത് ആഗ്രഹിക്കുന്നുണ്ട് എന്ന്🥺. Tata ഒരു തവണ Xenon എന്ന മോഡൽ വിപണിയിൽ കൊണ്ടുവന്നിരുന്നു. ഒന്നെങ്കിൽ അതിൻ്റെ 2nd generation എന്ന രീതിയിലോ അല്ലങ്കിൽ വേറെ പുതിയ പേരിൽ പുതിയ മോഡൽ ആയിട്ട് ടാറ്റ ഒരു PICK-UPCAR കൊണ്ടുവരണം. എനിക്ക് ഉറപ്പുണ്ട് അത് വിജയിക്കും❤️.

    • @aravindm1676
      @aravindm1676 ปีที่แล้ว +1

      Noo chance bro
      Tata mobile
      Tata xenon
      Mahindra Getaway
      Mahindra compare
      Ithonnum indial success alla
      So

    • @babupd143
      @babupd143 ปีที่แล้ว

      angne vandi ond Bro. yodha crew cab. blue and white

    • @vinothkumarraju2981
      @vinothkumarraju2981 ปีที่แล้ว

      Yes, nigal agrahicha vandi yodhail undu adinde peranu yodha crew cab

    • @bhagathmohan7888
      @bhagathmohan7888 ปีที่แล้ว

      Sathyam... Ipo ullathoke... Overpriced aaa...,😐 switchable ABS venam... 2 airbags 4x4 opinional... Ethraum mathiyayrunn..

  • @premretheesh4678
    @premretheesh4678 ปีที่แล้ว +2

    റിവ്യൂ പൊളിച്ചു ,,, എന്നാലും ,, ആ , മരം 😂😂😍😍😍

  • @rajkumarrajkumarp2963
    @rajkumarrajkumarp2963 ปีที่แล้ว +1

    வீடியோ எடுத்த பிள்ளைக்கு நன்றி

  • @hafeed2013
    @hafeed2013 ปีที่แล้ว +8

    POV review is so cool🤩 , i can feel that exact yours feeling😅. keep it up❣

  • @aswinbalakrishnan6740
    @aswinbalakrishnan6740 ปีที่แล้ว +2

    Hai,
    Crew cabin video cheyyamo?
    Crew cabin private registeration pattumo?

  • @lambogini6804
    @lambogini6804 ปีที่แล้ว +2

    10:39 crysta 💥

  • @AJ_M_95
    @AJ_M_95 ปีที่แล้ว

    Testing track kayaran pakathine set cheyyu... Ithu kand arelum abyasathinu poyal nannayirikkum 😀😀😀😀

  • @farhadfighter165
    @farhadfighter165 ปีที่แล้ว +1

    Hey Vandiprandaaaaa..

  • @vineeshvijayan737
    @vineeshvijayan737 ปีที่แล้ว +6

    ഓടും വണ്ടി ചാടും വണ്ടി പുല്ല് കണ്ടാൽ നിന്ന് കറങ്ങും വണ്ടി

    • @AMALPADACHIRA
      @AMALPADACHIRA ปีที่แล้ว

      Yes bro 👍👍👍
      പുല്ല് കട്ട സീൻ ആണ്

  • @vineeshvijayan737
    @vineeshvijayan737 ปีที่แล้ว +7

    M Sand കൊണ്ട് ഇറക്കി വരുന്ന വഴി ഒരുചെറിയ കയറ്റം കയറാൻ 4പേര് പുറകിൽ കേറി നിന്ന ശേഷം വണ്ടി കയറിയത് പണി കാർ ഉണ്ടാരുന്നത് ഭാഗ്യം അല്ലെ പെട്ടു പോയേനെ indra

    • @muhammedjaseelck1201
      @muhammedjaseelck1201 ปีที่แล้ว

      Sathyam

    • @jacobmathew7155
      @jacobmathew7155 ปีที่แล้ว

      അത് ചെറു വണ്ടി എല്ലാം അങ്ങനെ തന്നെ ആണ്..

  • @jishnudas8939
    @jishnudas8939 ปีที่แล้ว

    Ambady from SCMS🔥🔥🔥

  • @noblethomas7453
    @noblethomas7453 ปีที่แล้ว +2

    Tata ഇപ്പോൾ ഇറങ്ങുന്ന ഒരു വാഹനവും എടുക്കരുത് കംപ്ലൈന്റ് ആണ് ഒത്തിരി ആളുകൾക്കു പണി കിട്ടി intra ഒരുകാരണവശാലും എടുക്കരുത് കാണാൻ കൊള്ളാം

  • @krishnangood.tata.safarika9060
    @krishnangood.tata.safarika9060 ปีที่แล้ว +1

    4x4ചെയ്യൂ 👍

  • @mallutrader5432
    @mallutrader5432 ปีที่แล้ว +1

    Intra company weight load cheyythu thannathu vaarra onnum alla . Load illayakkil test road ath oddulla .avida nilka ullu ..

  • @rajkumarrajkumarp2963
    @rajkumarrajkumarp2963 ปีที่แล้ว

    நீங்களா வண்டி வண்டி தான் நல்லா இருக்குமா தான் நல்லா இருக்கும் அதுக்கு என்ன பயன்பாடு இருக்கு அத பயன்படுத்துகிற

  • @viveksivan4504
    @viveksivan4504 ปีที่แล้ว

    ❤️❤️❤️

  • @vehicleworld225
    @vehicleworld225 ปีที่แล้ว +3

    Tiago ev review cheyyo

  • @jayakrishnan7431
    @jayakrishnan7431 ปีที่แล้ว +5

    TATA Motors inte aarattu 🎉

  • @rajkumarrajkumarp2963
    @rajkumarrajkumarp2963 ปีที่แล้ว +1

    நீங்களா வண்டி ஓட்டிட்டு இருந்தா நல்லா இருக்குமா

  • @shijinchangayil5735
    @shijinchangayil5735 ปีที่แล้ว

    ബൊലേറോ പിക്കപ്പ് 🔥

  • @sujith3262
    @sujith3262 ปีที่แล้ว +1

    ടാറ്റാ ഫാൻ ആണ്.
    പക്ഷെ പിക് അപ്പിന്റെ കാര്യത്തിൽ മാഹീന്ദ്രയുടെ ഫാനും.
    വീടിന്റെ അടുത്തുള്ള ഷാപ്പിൽ എല്ലാം ദിവസവും പാലക്കാട്‌ നിന്ന് കള്ള് എടുത്തു കൊണ്ട് വരുന്ന പിക് അപ്പ്‌ ഉണ്ട്. വർഷങ്ങളായി കാണുന്ന വണ്ടിയാണ്. അടുത്തിടെ പഴയ പിക് അപ്പ്‌ മാറ്റി പുതിയ മഹീന്ദ്ര പിക് അപ്പ്‌ ആ ചേട്ടൻ എടുത്തു.
    പിക് അപ്പ്‌. ന്റെ കാര്യത്തിൽ ഈ വണ്ടിയിൽ പുള്ളി പൂർണ സംതൃപ്തനാണ്.

  • @Shibilikottakkal.KL65
    @Shibilikottakkal.KL65 ปีที่แล้ว +3

    ആ വണ്ടി പൊളിച്ചോ 🤣

  • @akhilgnair4604
    @akhilgnair4604 ปีที่แล้ว

    😍

  • @dodykdantys7590
    @dodykdantys7590 ปีที่แล้ว

    Ithu kanunna le*boleropickup:ithenkilum oru opponent ayal mathiyarnu

  • @rajkumarrajkumarp2963
    @rajkumarrajkumarp2963 ปีที่แล้ว

    லோடு இல்லாம போனா எப்படி படத்தை போடுங்க இல்லாம போனா எப்படி இருக்கும் அப்படின்னு படத்தை போடுங்க

  • @fd____
    @fd____ ปีที่แล้ว +4

    Dosth mukyam bigilea🔥🔥🔥

  • @martynmathew
    @martynmathew ปีที่แล้ว +2

    yodha double cabin undo?

  • @raneeshvadakkekadraneeshra5616
    @raneeshvadakkekadraneeshra5616 ปีที่แล้ว +1

    വാങ്ങുന്നവർ ടയറിൽ സീൽ ഉണ്ട് എന്ന് പ്രത്യേകം നോക്കണം കാരണം ഇങ്ങനെ ഓടിയ വണ്ടി ആരെങ്കിലും തലയിൽ കെട്ടിവച്ച് വിൽക്കും

  • @manish3106
    @manish3106 ปีที่แล้ว +3

    Intra v50 mileage എത്ര ആണ്?

  • @sam-hk3kc
    @sam-hk3kc ปีที่แล้ว +2

    0:09 oversteer ☹

  • @aviyal6447
    @aviyal6447 ปีที่แล้ว +1

    Intra യില് എന്താണ് ഒരു warning sound കേക്കുന്നത്

  • @diljith7667
    @diljith7667 ปีที่แล้ว +1

    Steering smooth undoo

  • @kiranmanojmathew5973
    @kiranmanojmathew5973 ปีที่แล้ว

    Always Mahindra pick-up 4wd

  • @kenzakenza909
    @kenzakenza909 ปีที่แล้ว +5

    Double door ഉണ്ടോ യോദ്ധ........
    Toyota hilux മേടിക്കാൻ പൈസ ഇല്ലാത്ത ഞാൻ tata Yodha മേടിച്ച് സങ്കടം മാറ്റാനാണ് ബ്രോ

  • @ya_zi_r
    @ya_zi_r ปีที่แล้ว +2

    Colour eethaayalum manja colour adichu veruppikkan ullathalle 😂
    * : Taxi kku manja colour enna paripaadi ozhivaakkanam 👎🏻

  • @cheppuk2970
    @cheppuk2970 ปีที่แล้ว

    Ya ya salt mango tree😅

  • @krishnangood.tata.safarika9060
    @krishnangood.tata.safarika9060 ปีที่แล้ว

    Ya ya

  • @raneeshvadakkekadraneeshra5616
    @raneeshvadakkekadraneeshra5616 ปีที่แล้ว +2

    ഇങ്ങനെ ഓടിയ വണ്ടി ആരെങ്കിലും തലയിൽ കെട്ടിവെച്ച് വിൽക്കും 😔

    • @jacobmathew7155
      @jacobmathew7155 ปีที่แล้ว +1

      ഇല്ല,, ഈ വണ്ടി ഡീലർ പരിചയം ഉള്ള ആൾക് വില കുറവിൽ കൊടുക്കും 😄

  • @arjunpc7331
    @arjunpc7331 ปีที่แล้ว

    Intra v30 എടുത്തവരിൽ കൂടുതൽ പേരും പറയുന്ന പ്രശ്നം ഗിയർ ബോക്സ്‌ കംപ്ലയിന്റ് ആണ്. പുതിയ intra v50 വല്ല അപ്ഡേഷൻ ഉണ്ടോ. അല്ലെകിൽ v30 പോലെ പണി കിട്ടുമോ??

  • @prafulpnair1809
    @prafulpnair1809 ปีที่แล้ว +3

    480p? Or is it just me

  • @vinayankollam230
    @vinayankollam230 ปีที่แล้ว +1

    ഇൻട്റ v 30 എടുത്തു പെട്ടുപോയ ഒരാൾ വേറെ ഒന്നും അല്ല ഗ്യാസ് ഓടുന്ന വണ്ടിയാ ആഴ്ചയിൽ ഒരു ദിവസമെങ്കിലും സർവീസ് സെന്ററിലാ

    • @Vandipranthan
      @Vandipranthan  ปีที่แล้ว +1

      Athenthupatti

    • @vinayankollam230
      @vinayankollam230 ปีที่แล้ว +2

      @@Vandipranthan ആദ്യം ഗീയർ ബോക്സ് കുഴപ്പം അത് മാറിയപ്പോൾ പിന്നെ ഓട്ടത്തിൽ വാണിങ് ലൈറ്റ് കത്തുക . ഇമ്മാതിരി പരപാടികളാ സഹോ സർവീസ് ശരിയല്ല അവിടെ നിൽക്കുന്നവർക്ക് ഒന്നും അറിയില്ല

    • @JoyalAntony
      @JoyalAntony ปีที่แล้ว +3

      @@vinayankollam230 എങ്ങനെ ഒരു വണ്ടിയെയും കമ്പനിയെയും നശിപ്പിക്കാം എന്ന് ടാറ്റായുടെ സ്റ്റാഫ്സ് കാണിച്ചുതരും 😄

    • @arjunpc7331
      @arjunpc7331 ปีที่แล้ว

      ഇൻട്ര v30 ഗിയർ ബോക്സിനു പണി കിട്ടും . ഗിയർ ബോക്സ്‌ കൊള്ളത്തില്ല . എടുത്തവരിൽ കൂടുതൽ പേരും നേരിടുന്ന പ്രശ്നം ആണ്. പുതിയ v50 എങ്ങനെ നല്ലതാണോ. ഗിയർ ബോക്സ്‌ നല്ലതാണോ?

    • @vinu6575
      @vinu6575 ปีที่แล้ว

      Bro, vandi number onnu share cheyyamo?

  • @locomotive
    @locomotive ปีที่แล้ว

    🤩🤩🤩🤩😍😍😍🤩😍🤩🤩🤩🤩🤩🤩🤩

  • @shemeemkallingal
    @shemeemkallingal ปีที่แล้ว +3

    പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും വീണ്ടും പറഞ്ഞു ചടപ്പിക്കുന്നു..... 🤮

  • @jeevanchristopherlee
    @jeevanchristopherlee ปีที่แล้ว +1

    ഇടിക്കുന്ന സീൻ..18:05

  • @AnilMathew-qy4yp
    @AnilMathew-qy4yp หลายเดือนก่อน

    ഗിയർ കംപ്ലയിന്റ് ഉണ്ട് v 50ക്ക്
    ഗിയർ കക്കുന്നു ഇടക്കിടക്ക്

  • @sociomediaone
    @sociomediaone ปีที่แล้ว

    Load ഇല്ലാത്ത video എവിടെ offroad പോകുന്നെ???? 🤪 ഇതെല്ലാം എല്ലാറ്റിലും പറ്റും load വച്ചിട്ട്