ഈ പടം കണ്ടത് ഞാൻ ഏറെ സ്നേഹിക്കുന്ന (ഒരു കലാകാരൻ എന്ന നിലക്ക് ) ജഗതി ശ്രീകുമാർ (അമ്പിളി ചേട്ടൻ )സംവിധാനം ചെയ്ത പടം എന്ന നിലക്ക് മാത്രം.... ക്ഷമിക്കണം.... ഒരു ഗുണം ഒരു വിധം എല്ലാ ആർട്ടിസ്റ്റുകളെയും ഉൾപെടുത്താൻ ശ്രമിച്ചു എന്നതിലാണ്.
അവർ ഇടയ്ക്കിടെ ഗ്രാമം വിട്ട് പുറത്ത്പോകുന്നത് കൊണ്ട് പോലീസ് അവരെ സംശയിച്ചു..കല്യാണപാർട്ടിയിൽ അവരെ കണ്ടപ്പോൾ അവർ കുറ്റവാളികൾ ആണെന്ന് ഉറപ്പിച്ചു അവരെ ബോധം കെടുത്തി കൊണ്ടുപോയി ചോദ്യം ചെയ്തത്..അതുകൊണ്ടാണ് പോലീസ് അറസ്റ്റ് ചെയ്തത്..
നൈസ് മൂവി, വീണ്ടും കാണുന്നു, ബൈജു, മഹേഷ്, ഇന്നസെന്റ്, പപ്പു, മാമുകോയ, ഒടുവിൽ, മാതു, ശാന്തി കൃഷ്ണ, മാള, പ്രേംകുമാർ, സുകുമാരി, കല്പന, കുഞ്ഞാണ്ടി, 👍👍👍❤️❤️❤️നല്ല ലൊക്കേഷൻ 👍 ജഗതിയുടെ സംവിധാനം തരക്കേടില്ല 2023 സെപ്റ്റംബർ 19 ചൊവ്വ രാത്രി 10:11
+Teena Alex ooopsy daisy... I'm offended now... what should i do? should i pull a fast one on the Teena Lady? or should i be apologetic...? Quite a dilemma there... Yeah right! for someone else maybe... nay not for yours truly...!! I was just appreciating a nice pair of teats there... and by joe those things look BEAUTIFUL on her...

വിളിക്കാത്ത കല്യാണത്തിന് പോയി ഫുഡ് അടിക്കുന്ന ആൾക്കാർ പണ്ടേ ഉണ്ടായിരുന്നു.. കാലത്തിനു മുൻപ് സഞ്ചരിച്ച മൂവി 😄😄
പണ്ട് സൂര്യ ടീവിയിൽ കണ്ട സിനിമ ❤️❤️വീണ്ടും 2024കാണുന്നു 🎉🎉
തരക്കേടില്ലാത്ത മൂവി ആണ്, ജഗതി ശ്രീകുമാറിന്റെ സംവിധാനം നന്നായിട്ടുണ്ട്, പിന്നെ എല്ലാവരും വളരെ നന്നായിട്ടുണ്ട്, 👍🙏♥️🎈
സംവിധാനം ജഗതി ശ്രീകുമാർ😍
ലോഗോ കുറച്ചൂടെ OPACITY കൂട്ടി നടുക്ക് വയ്ക്കാമായിരുന്നു...ഒരു പുല്ലനും ഒന്നും കാണരുത്..
👌👌👌
പിറകിൽ സൂര്യ tv ലോഗോ മറക്കാനുള്ള ഐഡിയ
😂😂
ഷൂട്ടിംഗ് തീർന്നിട്ടും വര്ഷങ്ങളോളം പെട്ടിയിൽ ഇരുന്നിട്ട് പുറത്തു വന്ന സിനിമ
കൊറോണ കാലത്ത് ആണ് ഇത് പോലെ ഉള്ള ചിത്രങ്ങൾ കാണുന്നത്.
എനിക്ക് ഇതിൽ 10:44 മ്യൂസിക് ഭയങ്കര ഫീൽ..
പടം കണ്ടിട്ട് location അറിയേണ്ടവർക് വേണ്ടി - നെടുമുടി, ആലപ്പുഴ.....
*വെള്ള ഷൂസ് ഓമ്നി വാൻ 90കളിലെ സിനിമയിൽ നിർബന്ധം*
ആക്ഷൻ ഷൂസ് വൻ പ്രചാരം നേടിയ കാലം
പണ്ടെന്നോ VCRല്‍ കാസറ്റ് ഇട്ട് കണ്ടതാ .. അതില്‍പിന്നെ ഇങ്ങനെ ഒരു സിനിമ തന്നെ ഓര്‍മയില്‍ വരാറില്ല..
Mathu probably the most underrated actress ever.
ഈ പടം കണ്ടത് ഞാൻ ഏറെ സ്നേഹിക്കുന്ന (ഒരു കലാകാരൻ എന്ന നിലക്ക് ) ജഗതി ശ്രീകുമാർ (അമ്പിളി ചേട്ടൻ )സംവിധാനം ചെയ്ത പടം എന്ന നിലക്ക് മാത്രം.... ക്ഷമിക്കണം.... ഒരു ഗുണം ഒരു വിധം എല്ലാ ആർട്ടിസ്റ്റുകളെയും ഉൾപെടുത്താൻ ശ്രമിച്ചു എന്നതിലാണ്.
രാജൻ പി ദേവ് ഒർജിനൽ പോലീസ് ആയിരുനെകിൽ പിന്നെ എന്തിനാ അവന്മാരെ എന്തിനാ വെറുതെ സ്റ്റേഷനിൽ കൊണ്ടുപോയി ഇടിച്ചത് 😂😂
അവർ ഇടയ്ക്കിടെ ഗ്രാമം വിട്ട് പുറത്ത്പോകുന്നത് കൊണ്ട് പോലീസ് അവരെ സംശയിച്ചു..കല്യാണപാർട്ടിയിൽ അവരെ കണ്ടപ്പോൾ അവർ കുറ്റവാളികൾ ആണെന്ന് ഉറപ്പിച്ചു അവരെ ബോധം കെടുത്തി കൊണ്ടുപോയി ചോദ്യം ചെയ്തത്..അതുകൊണ്ടാണ് പോലീസ് അറസ്റ്റ് ചെയ്തത്..
True
എല്ലാം കൊണ്ടും നല്ല സിനിമ.. Nostalgic ❤❤
പക്ഷേ അവസാനം പെങ്ങളെ അയാളെ കൊണ്ട് കെട്ടിക്കണ്ടായിരുന്നു
നൈസ് മൂവി, വീണ്ടും കാണുന്നു, ബൈജു, മഹേഷ്, ഇന്നസെന്റ്, പപ്പു, മാമുകോയ, ഒടുവിൽ, മാതു, ശാന്തി കൃഷ്ണ, മാള, പ്രേംകുമാർ, സുകുമാരി, കല്പന, കുഞ്ഞാണ്ടി, 👍👍👍❤️❤️❤️നല്ല ലൊക്കേഷൻ 👍
ജഗതിയുടെ സംവിധാനം തരക്കേടില്ല
2023 സെപ്റ്റംബർ 19 ചൊവ്വ രാത്രി 10:11
ബൈജു നായകനായ ഒരേ ഒരു ചിത്രം. ഒപ്പും മഹേഷും, കരമന, ബോബി കൊട്ടാരക്കര, ഒടുവിൽ, പപ്പു തുടങ്ങിയ ഇഷ്ടതാരങ്ങളും. അവരേയ്ജ് ചിത്രം.
ബൈജു നായകനായ സിനിമ വാനരസേന
ഈ ചിത്രത്തിൽ മഹേശ് ആണ് നായകൻ
Rajan p dheave
@@dancewithme7899 വാനരസേനയിൽ സുധീഷ് ആണ് നായകൻ. പിന്നെ ജഗതിയും ബൈജു വരുന്നത് തന്നെ ഫിലിമിന്റെ 2nd halfil ആണ്
@@Kp6768-i6e not
Normal average Malayalam film filled with comedy, sentience and action... The film proved Jagathy can direction as well as acting...
1:37:11 il kanuna police karan super look 👍👍👍😍😍
Adehm anu ee cinemayude producer
Feeling nostalgic, happy to saw all old legends..
ജഗതി ചേട്ടന്റെ (ജോൺ ബ്രിട്ടസുമായിട്ടുള്ള) അഭിമുഖo കണ്ടിട്ട് ഈ മൂവി കാണാൻ വന്നവർ ഉണ്ടോ
കിടിലൻ മൂവി. ജഗതി ചേട്ടന്റെ സംവിധാനമാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല
അദ്ദേഹം കൂടുതൽ കഥ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്യാതിരുന്നത് നന്നായി.
ബൈജു ചേട്ടൻ സൂപ്പർ അഭിനയം
Logo onnukoode valuthakku
നടന് ഗന്ധർവ്വന്റെ ശബ്ദം ഉണ്ടോന്നൊരു സംശയം 😄
Nalla padem suppppppper😍🤩
Nice movie
1:10:08, 1:11:45😂😂😂
എന്നാൽ സംവിധാനം മിഴകുള്ളത് തന്നെ പക്ഷെ സ്ക്രപ്റ്റിലെ സംഭാഷണം മഹാബോറ് ഒരു സീൻ മറ്റൊരു സീനുമായ് യാതൊരു ബദ്ധവും കാണുന്നില്ല.
ലൊക്കേഷൻ മനോഹരം
Nice Film👌
Speed Logo eduttu kalayanam mister
😂😂😂😂😂
Super
19 -7-2020 ൽ കണുന്നു.....
Malabar bagangalil ee padathinu oru scope illa...aaru vannalum vilichiruth unnichee pathivullu...😘
Super comment
💯
Correct bro...❤
സൂപ്പർ
ചിരിച്ച് ചിരാച്ച് പണ്ടാരടങ്ങി
😮
Corona kalathu sadya ayavirakuna njan🤣🤣
Hi
Orbade eshttam ulla movie anu enikku
Nice movie🙏🙏
Screen motham edumo logo😁
2021
2021 January
Disappointed and can't believe this movie is directed by Jagathy sreekumar..
❤️😍
❤️❤️
Sadhyayil ആർക്കും സാമ്പാർ കഴിച്ചിട്ടില്ല
can someone tell me what's the name of that actress who's playing the theater actress's character? not shanthi krishna...
+Cooking with Jen nay... it's true, she's got amazing pair of them things
+Cooking with Jen and... one more thing...
+sebinstanley mathu amaram fame
+Teena Alex ooopsy daisy... I'm offended now... what should i do? should i pull a fast one on the Teena Lady? or should i be apologetic...? Quite a dilemma there... Yeah right! for someone else maybe... nay not for yours truly...!! I was just appreciating a nice pair of teats there... and by joe those things look BEAUTIFUL on her...
mathu...
ഇതിന്റെ ലൊക്കേഷൻ എവിടെ ആണ്????
Kuttanadu
Nedumudi Alapuzha
@@sajithkumar5939 👍
മലയാള സിനിമയിലെ പൗരുഷത്തിന്‍റെ പ്രതീകം-രവി വള്ളത്തോള്‍
please upload aval kaathirunnu avanum
2021 ഏപ്രിൽ 1
Aa 720P HD ennuzhuthiyathinte valippam kuranju poyo ennoru doubt
കഥക്ക് ഒരു ലോജിക്കുമില്ല.
An average feel good movie, but some scenes don't have a continuity. There is a good range of actors and sufficient comedy too
Nallla koottukaar nalla movie
എത്ര നല്ല തല്ലി പോളി പടം.. ആ ബൈജു ന്റെ കൂടെ ഉള്ളവൻ കിഴങ്ങൻ ആണല്ലോ...
😅
Speed logoku speed kurachu koodiyo shamshayam
Logo main✅ cinema side❌
57:00
👍🌹🌹🌹🌹
2099 ൽ കാണുന്നവർ 👍 അടി
പ്രേകുമാറിനെ അവസാനം എന്തിനാ അറസ്റ്റ് ചെയ്തത് എന്നാ മനസിലാകാത്തത് 🤔🤔
Ithil baijuvinte achante role cheitha actor aaranu
കുഞ്ഞാണ്ടി.
@@സിയ്യാർD mm
2024
😘
59:45
Logo ചെറുതായി . ഒന്നുടെ വലുതാക്കികൂടെ മരത്തലയാ
stop ruining these good movies with these huge banner logos
Nallend
Enganeyum cinema undo, peruthu bore
ആരും കാണണ്ട പൊട്ടാ പടം
വിശക്കുന്നവനു ആഹാരം കൊടുക്കണം 🙏🙏
@@4kingsvlogers487 Niraye jolikalulla veeda njammante. Athukondu penninu nalla Aarogyam venam 😀😀
Kuthra padam....Sri jagdeesh sreekumar proved that acting is field.
Thanks for the video but please remove that fucking watermark from the right side of the screen! It's blocking my fucking view!!
I swear!!