Puli Varunne Puli HD | Mammootty Superhit Malayalam Comedy Movie | Choice Network

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2019
  • Puli Varunne Puli is a 1985 Indian Malayalam film, directed by Harikumar and produced by P. K. R. Pillai. The film stars Mammootty, Nedumudi Venu, Lissy Priyadarsan and Unnimary in the lead roles. The film has musical score by Jerry Amaldev
    Puli Varunne Puli HD | Mammootty Superhit Malayalam Comedy Movie | Choice Network
    Directed by Harikumar
    Produced by P. K. R. Pillai
    Written by Hari Kumar
    Screenplay by Hari Kumar
    Starring Mammootty
    Nedumudi Venu
    Lissy Priyadarsan
    Unnimary
    Music by Jerry Amaldev
    Cinematography Vipin Mohan
    Edited by G. Murali
    Production
    company
    Shirdi Sai Creations
    Thank you for watching this video !!!
    Please Subscribe our channel.- goo.gl/NjWnRS
    #ChoiceNetwork #PuliVarunnePuli #Mammootty
    Evergreen old romantic movies, Choice, Mammootty malayalam movies, Malayalam full movie 215 new releases, Malayalam full movie 214, :malayalam full movie 215, Mammootty, Malayalam comedy
    uncle malayalam movie wiki
    parole malayalam movie wiki
    oozham old malayalam movie
    ayanam movie story
    mammootty malayalam movies
    unda movie wiki
    dashing jigarwala 2 wiki
    mammootty as advocate movies
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 773

  • @choicenetwork
    @choicenetwork  4 ปีที่แล้ว +121

    ദയവായി ലൈക്ക് ചെയ്യുക.- അഭിപ്രായം പങ്കിടുക - കൂടുതൽ വീഡിയോകൾ കാണാൻ സബ്‌സ്‌ക്രൈബുചെയ്യുക.
    ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബു ചെയ്യുക: : goo.gl/NjWnRS

    • @varathan9557
      @varathan9557 4 ปีที่แล้ว +1

      Kaaturani old malayalam film upload cheyyumo

    • @nisanthk4971
      @nisanthk4971 3 ปีที่แล้ว +1

      Video ഒന്ന് upscale or remastering ചെയ്യാമോ

    • @abhijithem3885
      @abhijithem3885 3 ปีที่แล้ว +3

      ആ 'ദയവായി' എന്നാ പ്രയോഗം ഒഴിവാക്കു.. കഴിവുണ്ടെങ്കിൽ നീയും അംഗീകരിക്കപ്പെടും....

    • @archieronin8619
      @archieronin8619 2 ปีที่แล้ว +1

      I dont mean to be off topic but does anybody know of a method to log back into an instagram account?
      I somehow lost the password. I would love any tips you can offer me

    • @suhailkp4835
      @suhailkp4835 2 ปีที่แล้ว +1

      22 il 😂

  • @Born2eat4
    @Born2eat4 5 ปีที่แล้ว +605

    വെറുതെ ഇരുന്ന് ബോറടിക്കുമ്പോൾ പഴയ സിനിമകൾ കാണാൻ ഒരു പ്രതേക രസമാണ്.. ഇപ്പോഴത്തെയൊക്കെ ആർക്കു വേണം 😏

    • @vijaymbiju
      @vijaymbiju 5 ปีที่แล้ว +7

      yess ,, Innaley Kallan Pavithran kandu veendum,,, Padmarajan master piece

    • @Born2eat4
      @Born2eat4 5 ปีที่แล้ว +1

      @@vijaymbiju . 😇👍

    • @binthaj9784
      @binthaj9784 5 ปีที่แล้ว +2

      Yes

    • @vafa7447
      @vafa7447 5 ปีที่แล้ว +2

      Yes

    • @ashfaqmohammadachu7163
      @ashfaqmohammadachu7163 5 ปีที่แล้ว +2

      Ys da

  • @lion8264
    @lion8264 5 ปีที่แล้ว +381

    ഞാൻ.. പഴയ പടങ്ങൾ മാത്രമേ ഇപ്പൊ കാണുകയുള്ളു.. ഇതൊക്കെ ആണ് യഥാർത്ഥ cinima.. 😊👍👍

    • @choicenetwork
      @choicenetwork  5 ปีที่แล้ว +3

      Hello Krishnan krishnan, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക
      കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : th-cam.com/users/ChoiceNetwork

    • @Anu-gy4yj
      @Anu-gy4yj 4 ปีที่แล้ว +8

      100% യോചിക്കുന്നു

    • @lithin4630
      @lithin4630 3 ปีที่แล้ว +3

      sathyam

    • @cutiekitty7975
      @cutiekitty7975 3 ปีที่แล้ว +5

      Njanum. Oru nostalgic feeling undu

    • @Rajeshkumar-dz9xt
      @Rajeshkumar-dz9xt 2 ปีที่แล้ว +3

      100%

  • @2432768
    @2432768 3 ปีที่แล้ว +243

    ഇപ്പോളത്തെ പാൽകുപ്പികൾക്കു ഇഷ്ടപ്പെടുമോ എന്നറിയില്ല...
    പക്ഷെ എനിക്ക് ജീവൻ ആണ് ഇതുപോലുള്ള പഴയ പടങ്ങൾ...
    അതിലെ സംഭാഷണങ്ങൾ...
    അതിലെ ഗാനങ്ങൾ...
    അതിലെ രംഗങ്ങൾ...
    അതിലെ പഴയ സ്ഥലങ്ങൾ...
    പഴയ വേഷ വിധാനങ്ങൾ...
    പഴയ വാഹനങ്ങൾ...
    പഴയ വീടുകൾ...
    പഴയ റോഡുകൾ...
    എന്ന് വേണ്ട... എല്ലാം...
    അന്നത്തെ കാലത്ത് എങ്ങാനും തിരിച്ചു പോയി സ്വസ്ഥമായി ജീവിക്കാൻ ഒരവസരം കിട്ടിയിരുന്നെങ്കിൽ 🙏🙏🙏

    • @aseembhnrbhnr2918
      @aseembhnrbhnr2918 3 ปีที่แล้ว +2

      🔥

    • @shabnasofi438
      @shabnasofi438 3 ปีที่แล้ว +3

      👍

    • @akashmangalan164
      @akashmangalan164 3 ปีที่แล้ว +2

      സൂപ്പർ 👍

    • @7notesMusics
      @7notesMusics 3 ปีที่แล้ว +3

      സത്യം

    • @vijiprakash1632
      @vijiprakash1632 2 ปีที่แล้ว +7

      Not പാല് കുപ്പി. ലോലി പോപ് എന്നാ ഒന്നൂടെ ശേല് ഇപ്പോ ഉള്ള കുട്ടികളുടെ ശരി ആയ പേര്

  • @Gkm-
    @Gkm- 5 ปีที่แล้ว +245

    എനിക്ക് പണ്ടത്തെ പടങ്ങൾ ആണ് ഇഷ്ട്ടം ഇപ്പോളത്തെ ഒന്നും എനിക്ക് ദഹിക്കൂല പണ്ടത്തെ പടങ്ങൾ എത്രതല്ലിപൊള്ളി അന്നെങ്കിലും കഴിവുള്ള കലാകാരൻമാർ ഉള്ളത് കൊണ്ട് സിനിമ ബോറ ആവില്ല

    • @user-hv9cs7lm7d
      @user-hv9cs7lm7d 5 ปีที่แล้ว +2

      എടാ ,ഗോപകുമാറെ മുത്തെ ചു ഖാണോടാ ....?

    • @Gkm-
      @Gkm- 5 ปีที่แล้ว +1

      @@user-hv9cs7lm7d oh God escape 😁😁

    • @user-hv9cs7lm7d
      @user-hv9cs7lm7d 5 ปีที่แล้ว

      @@Gkm- ....😁😁😘😀

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello GK M, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക
      കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : th-cam.com/users/ChoiceNetwork

    • @neemaa6780
      @neemaa6780 4 ปีที่แล้ว +3

      Sathyam, purath nalla mazha peyyumpol snacks thinnu ee pazhaya padangal kanunna anuboothi onnu vere thanne!

  • @kuriangeorge3374
    @kuriangeorge3374 3 ปีที่แล้ว +68

    കണ്ട സിനിമകൾ തന്നെ വീണ്ടും വീണ്ടും കാണുകയാണ്.- പഴയ സിനിമകൾ തന്നെ മികച്ചത്.

    • @choicenetwork
      @choicenetwork  11 หลายเดือนก่อน

      Dear @kuriangeorge3374, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @p.k4996
    @p.k4996 3 ปีที่แล้ว +55

    ഉണ്ണിമേരി..മലയാളത്തിലെ എക്കാലത്തെയും സൗന്ദര്യമുളള നടി...♥♥♥

    • @ronaldoselecao
      @ronaldoselecao ปีที่แล้ว +6

      എന്തൊരു സുന്ദരി 👌👌👌 ഇത്രയും സുന്ദരി ആയ മറ്റൊരു നടി മലയാളത്തിൽ വന്നിട്ടില്ല.എല്ലാ അളവുകളും ഒത്തിണങ്ങിയ അപ്സരസ് 🥰🥰😘😘👌👌👌👌

    • @sureshmbabu4864
      @sureshmbabu4864 19 วันที่ผ่านมา

      😅​@@ronaldoselecaoഎല്ലായിടത്തും അളവ്കോലുണ്ട് ,അത് നോക്കി സൂക്ഷിച്ച്.....

  • @shakiraffiance5576
    @shakiraffiance5576 2 ปีที่แล้ว +50

    ഓർമകളിൽ എന്നും നെടുമുടി ചേട്ടൻ
    ആദരാഞ്ജലികൾ 😢

  • @sanilkr3797
    @sanilkr3797 3 ปีที่แล้ว +17

    Oru നാൾ നീ നമ്മ mgr മാതിരി...ഇന്നസെൻ്റിൻ്റെ mammoottiyodulla ഡയലോഗ്...മമ്മൂട്ടിയുടെ ഇത്തരം കോമഡി ഫിലിം കൾ നല്ല രസം ആണ്...

  • @babeeshkaladi
    @babeeshkaladi 3 ปีที่แล้ว +37

    മമ്മൂക്ക, നെടുമുടി ചേട്ടൻ സൂപ്പർ കോമ്പിനേഷൻ 😍

  • @user-fv8iu7bv4r
    @user-fv8iu7bv4r 3 ปีที่แล้ว +35

    പടം മുഴുവനും കണ്ടു. ചെറുപ്പത്തിൽ വെറുതെ കണ്ടു . പക്ഷെ ഇപ്പോൾ പറയട്ടെ , നല്ല സന്ദേശമുള്ള പടം.

    • @choicenetwork
      @choicenetwork  11 หลายเดือนก่อน

      Dear @user-fv8iu7bv4r, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @benjaminjkm
    @benjaminjkm 4 ปีที่แล้ว +113

    മലയാള സിനിമയിൽ ആദ്യമായി ഒരു നടന് പുഷ്പ്പവൃഷ്ടിയും ജയ് വിളിയും ഒക്കെ തുടങ്ങിയത് ഈ പടത്തോടെയാണു. മമ്മൂട്ടി ഫാൻസ്‌ ആണ് ഇതിനു തുടക്കമിട്ടത് 🔥

    • @JoyalAntony
      @JoyalAntony 3 ปีที่แล้ว +25

      😄😄 താൻ സൂപ്പർസ്റ്റാർ ജയൻ എന്നൊരാളെക്കുറിച്ച് കെട്ടിട്ടില്ലെന്ന് തോന്നുന്നു 😄

    • @pradeeshharisreethablamusi575
      @pradeeshharisreethablamusi575 2 ปีที่แล้ว

      Athe👌🏻👌🏻👌🏻👌🏻🌹

    • @2432768
      @2432768 2 ปีที่แล้ว +7

      പണ്ട് മലയാള സിനിമയിൽ നസീർ സാർ, ജയൻ സാർ... ഇങ്ങനെ രണ്ടു സഹ നടന്മാർ ഉണ്ടായിരുന്നു... അങ്ങയുടെ അറിവിലേക്കായി 🙏

    • @binubabu6048
      @binubabu6048 2 ปีที่แล้ว +2

      @@2432768 അവർക്ക് ഫാൻസ്‌ അസോസിയേഷൻ ഉണ്ടായിരുന്നോ

    • @jofrieden3089
      @jofrieden3089 2 ปีที่แล้ว +2

      Premnazir fans association in existence from 1970 onwards i know all the office bearsers personally ..one died recently advocate pachallor rajaraman hair

  • @promatepor6175
    @promatepor6175 3 ปีที่แล้ว +31

    ഭാരത് ഗൊപി അഭിനയ കലയുടെ ഒരു പാഠ പുസ്തകമാണ് .

    • @choicenetwork
      @choicenetwork  11 หลายเดือนก่อน

      Dear @promatepor6175, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @emilmathew999
    @emilmathew999 2 ปีที่แล้ว +22

    മമ്മൂക്കയും വേണുചേട്ടനും കോമ്പിനേഷൻ ❤👏
    വേണുചേട്ടന്റെ മരണത്തിനു ശേഷം കാണുന്നു!! 🌹

  • @Diru92
    @Diru92 4 ปีที่แล้ว +19

    അന്നത്തെ ഒരു new gen പടം ആണ് 😂. Nice movie..✌️

    • @choicenetwork
      @choicenetwork  4 ปีที่แล้ว

      Hello Im diru, ഈ വീഡിയോ കണ്ടതിന് നന്ദി.
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

  • @Foodiecouples21
    @Foodiecouples21 ปีที่แล้ว +8

    ഇതിൽ അഭിനയിച്ച ഒട്ടുമിക്ക പ്രതിഭകളും ഇന്നേ ഇല്ലല്ലോ എന്ന് ആലോചിക്കുമ്പോൾ.... Great Legends🌹🌹😊

    • @choicenetwork
      @choicenetwork  ปีที่แล้ว +1

      Dear Foodie-Couple, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS

  • @Vincentgmz7903
    @Vincentgmz7903 2 ปีที่แล้ว +13

    ഉണ്ണിമേരി : cbi ചേട്ടാ എനിക്ക് സ്നേഹം മാത്രം മതി 😂😂😂😂
    നെടുമുടി : bag bag bag... Where is my bag 😂😂😂😂😂

  • @changathi2675
    @changathi2675 3 ปีที่แล้ว +285

    ഈ സിനിമ 2021ൽ കാണുന്നവർ ഉണ്ടോ 😎😎

  • @hiranharshan678
    @hiranharshan678 5 ปีที่แล้ว +110

    പാൽക്കുപ്പി ടീംസ്നു ഇഷ്ടപെട്ടെന്നു വരില്ല ! നല്ല സിനിമ ആണ്.. കംപ്ലീറ്റ് എന്റർടൈൻമെന്റ് 😇

    • @choicenetwork
      @choicenetwork  5 ปีที่แล้ว +3

      Hello Hiran Harshan, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക
      ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബു ചെയ്യുക : th-cam.com/users/ChoiceNetwork

    • @arunnatarajan9475
      @arunnatarajan9475 4 ปีที่แล้ว

      ഇതിൽ k. p. a. സി ലളിതയുടെ വീട്ടിലെ ജോലിക്കാരിയായി അഭിനയിക്കുന്ന പെൺകുട്ടിയുടെ പേരെന്താ??

    • @user-fv8iu7bv4r
      @user-fv8iu7bv4r 3 ปีที่แล้ว +2

      പാൽക്കുപ്പി എന്ന പ്രയോഗം പൊളിച്ചു broo

    • @dewdropsentertainment3157
      @dewdropsentertainment3157 3 ปีที่แล้ว

      @@arunnatarajan9475 Ragini

    • @bjrocky7704
      @bjrocky7704 3 ปีที่แล้ว +2

      Pinne oru bhuthijeevikalude cinema 😂😂😂

  • @undavaasu7985
    @undavaasu7985 5 ปีที่แล้ว +68

    സൂപ്പർ കോമഡി സിനിമ, എന്തായാലും കാണാതിരുന്നുകൂടാ 👌👌👌👌

    • @subeeshbaby9415
      @subeeshbaby9415 5 ปีที่แล้ว +1

      നല്ല മലയാള തനിമ ഒരു കേരളതുടിപ്പ് ഒരു കൊയ്ത്തുത്സവ അനുഭവം - പൊയ്പോയവസന്തം തിരിച്ചു വരും

    • @choicenetwork
      @choicenetwork  5 ปีที่แล้ว +1

      Hello Unda Vaasu, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : th-cam.com/users/ChoiceNetwork

    • @choicenetwork
      @choicenetwork  5 ปีที่แล้ว +1

      Hello Subeesh Baby, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : th-cam.com/users/ChoiceNetwork

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello Subeesh Baby, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : th-cam.com/users/ChoiceNetwork

  • @trolleyezvichuvlogz5572
    @trolleyezvichuvlogz5572 3 ปีที่แล้ว +101

    ഈ സിനിമ 2021ൽ കാണുന്നവർ like അടി.

    • @choicenetwork
      @choicenetwork  11 หลายเดือนก่อน

      Dear @trolleyezvichuvlogz5572, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @Megastar369
    @Megastar369 5 ปีที่แล้ว +48

    എന്റേ മമ്മൂസ്😘😘😍😍😘😘😘😘😘😘😘😘

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello Megastar Mammootty, Thank you for watching this video. Share this video in your Facebook
      Please Subscribe our channel : th-cam.com/users/ChoiceNetwork

    • @sijuskaria91
      @sijuskaria91 2 ปีที่แล้ว +2

      നെടുമുടി യുടെ മുന്നില്‍ മമ്മൂട്ടി zero

    • @shylamathews6181
      @shylamathews6181 ปีที่แล้ว +1

      @@sijuskaria91 ഗോപിയുടെയും

  • @vijeshvijayan1852
    @vijeshvijayan1852 5 ปีที่แล้ว +38

    ഇത് മെഗാഹിറ്റ് ആണ്

    • @choicenetwork
      @choicenetwork  5 ปีที่แล้ว +2

      Hello Vijesh Vijayan, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക
      കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : th-cam.com/users/ChoiceNetwork

    • @arunnatarajan9475
      @arunnatarajan9475 4 ปีที่แล้ว

      ഇതിൽ k. P. A. സി ലളിതയുടെ വീട്ടിലെ വേലക്കാരിയായി അഭിനയിക്കുന്ന കൂട്ടീടെ പേരെന്താ?

    • @paramkk1
      @paramkk1 2 ปีที่แล้ว

      @@arunnatarajan9475 രാഗിണി

  • @muhammedaslam247
    @muhammedaslam247 9 หลายเดือนก่อน +2

    Super Comedy.
    അഴിമതി അന്വേഷിക്കാൻ CBI ചമഞ്ഞു വരുന്ന മമ്മൂക്ക നെടുമുടി Combination.
    തിലകൻ Super.
    ഉണ്ണിമേരി - ലിസി സഹോദരികളായി തകർത്തു.

    • @choicenetwork
      @choicenetwork  9 หลายเดือนก่อน

      Dear @muhammedaslam247, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @Roronoa_zoro554
    @Roronoa_zoro554 3 ปีที่แล้ว +19

    2021ൽ ആരൊക്ക 😁😁😁

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @KAKAROTTGAMING645, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @_ideo-pusthakam
    @_ideo-pusthakam 3 ปีที่แล้ว +5

    ഇപ്പൊ കാണുന്നവരുണ്ടോ എന്ന കമെന്റ് ഇപ്പൊ ഭയങ്കര വെറുപ്പിക്കൽ ആണ്

  • @sivaSiva-pi4uu
    @sivaSiva-pi4uu 3 ปีที่แล้ว +4

    മുൻസിപ്പാലിറ്റി ഓഫ് the മുൻസിപ്പാലിറ്റി.. ചെയർ man ഓഫ് the ചെയർ man 😄😄😄

  • @amaleasokan3937
    @amaleasokan3937 3 ปีที่แล้ว +10

    Food kazhikumbo kaanunna cinemakal😂😂

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @amaleasokan3937, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @jeffincjoseph7761
    @jeffincjoseph7761 3 ปีที่แล้ว +46

    50:37 Mammootty expression 😂😂😂❤️👌🏻

  • @pramods3933
    @pramods3933 2 ปีที่แล้ว +6

    പ്രസംഗം തീർന്നുടനെ ഭയങ്കര കയ്യടി... ആ താൻ നിർത്തിയതുകൊണ്ടായിരിക്കും. Hahaha 😜😀14.15

  • @ramsheedrahman3005
    @ramsheedrahman3005 10 หลายเดือนก่อน +4

    2023 ലും കണ്ടുകൊണ്ടേ ഇരിക്കുന്നു 😍

  • @Abhi-iv9pp
    @Abhi-iv9pp 3 ปีที่แล้ว +18

    *2020 corona സമയത്ത് എന്നെപ്പോലെ ആദൃമായി ഈ സിനിമ കാണാൻ വന്നവർ ഉണ്ടോ* 👇

  • @rafeekparammalvlogs
    @rafeekparammalvlogs 2 ปีที่แล้ว +2

    ആദ്യ മായാണ് മമ്മുക്കയുടെ ഇത്രേം കോമഡി യുള്ള ഒരു ചിത്രം കാണുന്ന ത്.

  • @dashingme6095
    @dashingme6095 3 ปีที่แล้ว +5

    ഈ സിനിമയുടെ പോരായ്മ എന്ന് എനിക്ക് തോന്നിയത് ഒറ്റ കാര്യമേ ഉള്ളൂ, തിലകനെ പോലുള്ള ഒരു legendinu ഇത്ര ചെറിയ role കൊടുത്തു.

    • @woosterjeeves
      @woosterjeeves 2 ปีที่แล้ว

      His time was still to come. Everything in its own time and place.

    • @binduc8379
      @binduc8379 2 ปีที่แล้ว

      പഴയ സിനിമ അല്ലെ

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @dashingme6095, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @woosterjeeves, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @binduc8379, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @LEGACYVLOG1994
    @LEGACYVLOG1994 ปีที่แล้ว +5

    പഴേ പടങ്ങളിലെ ഫായിറ്റ് ആണ് കോമഡി 🔥🔥🔥

  • @Anil-rv5md
    @Anil-rv5md 2 ปีที่แล้ว +5

    Lissy unnimary ഒന്നിച്ച മനോഹരം ആയ പടം

  • @varathan9557
    @varathan9557 4 ปีที่แล้ว +28

    സുന്ദരികളായ നായികമാർ... ഉണ്ണിമേരി, ലിസി😍...

    • @arunnatarajan9475
      @arunnatarajan9475 4 ปีที่แล้ว +2

      അവരുടെ വീട്ടിലെ ജോലിക്കാരിയായി അഭിനയിക്കുന്ന പെൺകുട്ടിയുടെ പേരെന്താ??

    • @valiyaveetil
      @valiyaveetil ปีที่แล้ว

      @@arunnatarajan9475 ഷക്കീല

  • @user-fv8iu7bv4r
    @user-fv8iu7bv4r 3 ปีที่แล้ว +10

    ഇന്നത്തെ മമ്മുക്കയെ വച്ച് അന്നത്തെ പടങ്ങൾ കാണരുത്. പിന്നെ എല്ലാവരും സിനിമ ലോകത്തെ വിഹായുസ്സിലേക്ക് കടന്നുവരുന്നതല്ലേ ഉള്ളൂ. എനിയ്ക്ക് പടം ഇഷ്ടമായി. പൊളി.

    • @choicenetwork
      @choicenetwork  11 หลายเดือนก่อน

      Dear @user-fv8iu7bv4r, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @user-kc3nv7pp4b
    @user-kc3nv7pp4b 2 ปีที่แล้ว +2

    2021ൽ മലയാളത്തിനു തീരാനഷ്ട്ടം നെടുമുടി വേണു

  • @JointviewsDeepakMohan
    @JointviewsDeepakMohan 3 ปีที่แล้ว +16

    ഇപ്പോഴത്തെ പുലിയെക്കാൾ പണ്ടത്തെ പുലിയാണ് രസം ..

    • @choicenetwork
      @choicenetwork  11 หลายเดือนก่อน

      Dear @JointviewsDeepakMohan, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @pratheeshlp6185
    @pratheeshlp6185 5 ปีที่แล้ว +8

    Adi poli ...,😂😂😂Adi poli comedy ,💕💕💕💕💕

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello pratheesh lp, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക
      കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : th-cam.com/users/ChoiceNetwork

  • @profnesamony
    @profnesamony ปีที่แล้ว +4

    Interesting movie. Full of humorous situations!

  • @naveenharidas941
    @naveenharidas941 2 ปีที่แล้ว +2

    നടി രാഗിണി യെ കാണാൻ എന്തു ഭംഗിയാ... തടി വെക്കുന്നതിനു മുൻപ് നല്ല ഐശ്വര്യം ആയിരുന്നു.

  • @rejilktly5554
    @rejilktly5554 4 ปีที่แล้ว +5

    Old cinema aa new cinemayakkal better ennu thonnu..✌️👌

  • @justinkuttanadu3477
    @justinkuttanadu3477 ปีที่แล้ว +3

    ഇതിൽ അഭിനയിച്ച എല്ലാരും സൂപ്പർ ആക്ടിങ് ആണ്

  • @sijukottackal1808
    @sijukottackal1808 3 ปีที่แล้ว +6

    Lockdown October 31st 2020 ♥️

  • @vpn3586
    @vpn3586 3 ปีที่แล้ว +35

    *ഉണ്ണിമേരി ഫാൻസ്‌ കമോൺ..* 😊

    • @choicenetwork
      @choicenetwork  11 หลายเดือนก่อน

      Dear @vpn3586, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @surajmon123
    @surajmon123 4 ปีที่แล้ว +1

    Super print..Thankyou for uploading

  • @evm6177
    @evm6177 7 หลายเดือนก่อน +1

    This padam release before Patana pravesham CBI! 😎

  • @sumeshvasu7524
    @sumeshvasu7524 2 ปีที่แล้ว +6

    Fans of old movies ❤️🎞️

  • @anzimk1620
    @anzimk1620 4 ปีที่แล้ว +34

    കൊറോണക്കാലത്ത് കാണാൻ വന്നവരുണ്ടോ...😆😆

  • @naveedk5477
    @naveedk5477 3 ปีที่แล้ว +9

    ഇടവേള ബാബു പണ്ടേ അലമ്പാണല്ലോ. 😊

  • @RJMEDIAORIGINAL
    @RJMEDIAORIGINAL 3 ปีที่แล้ว +9

    കായംകുളം കൊച്ചുണ്ണിയുടെ തത്വശാസ്ത്രം ❤️

    • @choicenetwork
      @choicenetwork  11 หลายเดือนก่อน

      Dear @RJMEDIAORIGINAL, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @roykg7374
    @roykg7374 หลายเดือนก่อน

    Old is gold..!🎉New movies are like new wine..!🤗😅

  • @pratheeshlp6185
    @pratheeshlp6185 5 ปีที่แล้ว +9

    Suppprrrrr ...supppprrrrr 👌👌👌👌chirich marich

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello pratheesh lp, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക
      കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : th-cam.com/users/ChoiceNetwork

  • @thonnikkadan
    @thonnikkadan 3 ปีที่แล้ว +16

    അഴിമതി നടത്താൻ പ്രോത്സാഹനം നൽകുന്ന ഭാര്യമാർ, kpac, സുകുമാരി 😆

    • @choicenetwork
      @choicenetwork  11 หลายเดือนก่อน

      Dear @thonnikkadan, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @kosaksipasapukal414
    @kosaksipasapukal414 5 ปีที่แล้ว +16

    Enthoru comedy 😂😂😂

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello Badrinath V, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക
      കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : th-cam.com/users/ChoiceNetwork

  • @user-ie1gh2dm5x
    @user-ie1gh2dm5x 2 ปีที่แล้ว +3

    എനിക്ക് വയസ് 26 ആയി... ജോലിയും പടുത്തവും ഒക്കെ ആയി നാട്ടിൽ നിന്നും ഒറ്റക്ക് മാറി നില്കുമ്പോ, പഴയ പടങ്ങൾ ഒക്കെ കാണുമ്പോ, പണ്ട് വീട്ടിൽ ഇലാർടേം കൂടെ doordarshan കാണുതും, നാടും ഒക്കെ ഓർമ വരും.

  • @haezalfk5677
    @haezalfk5677 3 ปีที่แล้ว +4

    Super movie.. satire ✌️

  • @user-sn4wc1nv9l
    @user-sn4wc1nv9l 5 ปีที่แล้ว +21

    മേലേ വീട്ടിലെ കമലഹാസൻ !
    കഞ്ചാവ് കമലഹാസൻ 😁

    • @user-hv9cs7lm7d
      @user-hv9cs7lm7d 5 ปีที่แล้ว +3

      😀😀😀😀

    • @choicenetwork
      @choicenetwork  5 ปีที่แล้ว +1

      Hello സൈക്കൊ മച്ചാൻ, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക
      കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : th-cam.com/users/ChoiceNetwork

    • @user-fv8iu7bv4r
      @user-fv8iu7bv4r 3 ปีที่แล้ว +1

      🤣🤣

  • @pratheeshlp6185
    @pratheeshlp6185 5 ปีที่แล้ว +30

    Eeee yukthi vaaadi sangathinu ....sakskhaaal guru vaayuuur appante anughram Undaa kettee ennu praaadhi kkunnu 😂😂😂😂😂

    • @choicenetwork
      @choicenetwork  5 ปีที่แล้ว +2

      Hello pratheesh lp, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക
      കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : th-cam.com/users/ChoiceNetwork

    • @DAYN2000
      @DAYN2000 3 ปีที่แล้ว +1

      😂

    • @pratheeshlp6185
      @pratheeshlp6185 3 ปีที่แล้ว

      @@DAYN2000 😍😍🤩🤩🤩🤩🤩 chirich marich

    • @DAYN2000
      @DAYN2000 3 ปีที่แล้ว +2

      @@pratheeshlp6185 njanum, padam motham comedy linaa😅

    • @pratheeshlp6185
      @pratheeshlp6185 3 ปีที่แล้ว +1

      @@DAYN2000 yaaaaa ...adi poli ..Mammukka how funny🤩🤩😍😍😍😍 all are good

  • @exploreweeks267
    @exploreweeks267 3 ปีที่แล้ว +3

    Super comedy film......😄😄

  • @nidhinvn8511
    @nidhinvn8511 9 หลายเดือนก่อน +2

    ഈ സിനിമ 2023കാണുന്നവർ ഉണ്ടോ

    • @choicenetwork
      @choicenetwork  9 หลายเดือนก่อน +1

      Dear @nidhinvn8511, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @pcjanardhan2456
    @pcjanardhan2456 3 ปีที่แล้ว +8

    Old is gold,

    • @choicenetwork
      @choicenetwork  10 หลายเดือนก่อน

      Dear @pcjanardhan2456, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @sirajmuhammed8892
    @sirajmuhammed8892 ปีที่แล้ว +3

    Old is gold...

  • @rara-ir5uy
    @rara-ir5uy 5 ปีที่แล้ว +18

    💀old is gold 👍)(💃New is bad 👎

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello ra ra, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക
      കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : th-cam.com/users/ChoiceNetwork

  • @mrboban5049
    @mrboban5049 3 ปีที่แล้ว +19

    ഗോപി ,കരമന ,തിലകൻ ,നെടുമുടി ,അഭിനയപ്രതിഭകൾ

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @mrboban5049, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @SHILUSVLOG
    @SHILUSVLOG 3 ปีที่แล้ว +3

    Good movie.......😊

  • @timeless5302
    @timeless5302 2 ปีที่แล้ว +3

    ചിരിച്ചു ഒരു വഴി ആയി 😁😁

  • @spdrg86
    @spdrg86 9 หลายเดือนก่อน +1

    Nalla cinema. .enth rasa pazhaya cinemakal kanaan. .ee movie il abhinayichavaril athikam perum innu nammalde oppam illa ennanthu orkumbo oru vishamam. Innathe movie il okke ivarde absence ariyaan und. Ithra natural aayi abhinayikunavar valare kurava ippo.

    • @choicenetwork
      @choicenetwork  9 หลายเดือนก่อน +1

      Dear @spdrg85, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @kamalpaasha
    @kamalpaasha 2 ปีที่แล้ว +7

    അന്നും ഇന്നും സിനിമ നടൻ എന്ന് ആളുകൾ ഉപമിച്ചു പറയുന്ന ഒരേ ഒരാളെ ഉള്ളൂ.. അതാണ് മമ്മൂട്ടി..സുന്ദര കുട്ടപ്പൻ

    • @shylamathews6181
      @shylamathews6181 ปีที่แล้ว +3

      ഗോപി, നെടുമുടി, തിലകൻ ഇവരുടെയൊന്നും അത്ര വരില്ല എന്തായാലും

    • @prasanthmp839
      @prasanthmp839 ปีที่แล้ว

      Sundhariyam anno nadan ennathinu alavukolle

  • @sarajasmin7790
    @sarajasmin7790 3 ปีที่แล้ว +6

    ഈ പടത്തിൽ എനിക്കൊരുപാട് ഇഷ്ടമായത് @43 minutes ലെ ആ പാട്ട് " ഓഹ് വസന്ത രാജ "💞💞💞💞 ഹോ nostu 😍😍

    • @abdulkalammampad8654
      @abdulkalammampad8654 ปีที่แล้ว

      ♥️♥️♥️♥️പിന്നല്ല 🌹🌹

  • @abhilashnayar6086
    @abhilashnayar6086 3 ปีที่แล้ว +1

    Very nice 👌 movie 👍

  • @mammyptb2033
    @mammyptb2033 3 ปีที่แล้ว +1

    Supper kidu

  • @justinkuttanadu3477
    @justinkuttanadu3477 ปีที่แล้ว +3

    മമ്മൂക്ക സൂപ്പർ ❤️❤️❤️❤️

  • @sharanjith854
    @sharanjith854 3 ปีที่แล้ว +4

    2022 ൽ കാണുന്നവരുണ്ടോ,,,,☺️

  • @vinodeditz149
    @vinodeditz149 4 ปีที่แล้ว +7

    Good quality HD prints is your speciality....keep it up

    • @choicenetwork
      @choicenetwork  4 ปีที่แล้ว

      Hello vinod editz, ഈ വീഡിയോ കണ്ടതിന് നന്ദി.
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

  • @Straightforward098
    @Straightforward098 9 หลายเดือนก่อน +2

    10/10/23 ഇൽ കാണുന്നവർ ഉണ്ടോ?

    • @lalkrishnan531
      @lalkrishnan531 9 หลายเดือนก่อน +1

      Ys

    • @choicenetwork
      @choicenetwork  9 หลายเดือนก่อน

      Dear @sunithashabu5127, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

    • @choicenetwork
      @choicenetwork  9 หลายเดือนก่อน

      Dear @lalkrishnan531, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

    • @Straightforward098
      @Straightforward098 9 หลายเดือนก่อน +1

      @@choicenetwork yes

  • @baburaj9516
    @baburaj9516 9 หลายเดือนก่อน +1

    2023 കാണുന്ന ആരെങ്കിലും ഉണ്ടോ.. 😊

    • @choicenetwork
      @choicenetwork  9 หลายเดือนก่อน

      Dear @baburaj9516, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @athulyamukundan8148
    @athulyamukundan8148 7 หลายเดือนก่อน

    90 s vare ulla generation n ennum priyapettva old movies thanneya❤

  • @manukrishn22
    @manukrishn22 2 ปีที่แล้ว +3

    Yukti wadi sangatin guruvayoorapppande ela anugrahom undakatte ennu prartikunnu...🤣🤣🤣

    • @farhadfighter165
      @farhadfighter165 ปีที่แล้ว +2

      😂😂😂😂😂.
      അതുമാത്രമല്ല.
      അന്നും ഇന്നും ആളില്ല 😅😅😅

  • @kshivadas8319
    @kshivadas8319 5 ปีที่แล้ว +22

    പഴയ സിനിമകൾ നല്ല സിനിമകൾ .

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello K Shivadas, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക
      പുതിയ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : th-cam.com/users/ChoiceNetwork

    • @sparkingmedia7854
      @sparkingmedia7854 3 ปีที่แล้ว

      @@choicenetwork .
      . .
      . .
      . .
      .. .
      .. .
      ..
      .... . ........ ..... . .
      . .
      . .
      . .. ... . . . . . . .
      . .
      . ..
      . .. . . .. . .. . .
      .... . ..
      . . . . .... . ..
      .
      . .
      .
      .. ... . .. . . .
      .. .. . . . .
      .
      . . .. ....... . .
      . . . . .. ... . . .. ... .
      .

      . . . .
      ... . .
      .. .x . . . . .. ...
      . .
      .
      .
      . .
      .
      . .... .
      .
      ... .... ..
      . .. .. . .
      . . .
      . . .
      .
      ..

      . . . .
      . .. ..
      .. . . . ... .
      .. .
      .
      .. .
      . . . . . .
      .. .
      ..
      .
      ..
      . . . . .. . . ..... ...
      .

      . . . .
      .... .
      .. .. .. . ... . . .
      . .
      . .
      . . . . . . . .. . . .
      . .. . . ..
      . .
      ..
      . ....
      . ..
      ... . . .. . ..
      . .
      .

      ... ... . .
      . ... .. ..
      .
      .. . . .
      . . . .b
      .
      . . . .
      .. ..
      J. .. .
      ..
      . Jj.
      .. .
      . . .

    • @sparkingmedia7854
      @sparkingmedia7854 3 ปีที่แล้ว

      @@choicenetwork .
      . .
      . .
      . .
      .. .
      .. .
      ..
      .... . ........ ..... . .
      . .
      . .
      . .. ... . . . . . . .
      . .
      . ..
      . .. . . .. . .. . .
      .... . ..
      . . . . .... . ..
      .
      . .
      .
      .. ... . .. . . .
      .. .. . . . .
      .
      . . .. ....... . .
      . . . . .. ... . . .. ... .
      .

      . . . .
      ... . .
      .. .x . . . . .. ...
      . .
      .
      .
      . .
      .
      . .... .
      .
      ... .... ..
      . .. .. . .
      . . .
      . . .
      .
      ..

      . . . .
      . .. ..
      .. . . . ... .
      .. .
      .
      .. .
      . . . . . .
      .. .
      ..
      .
      ..
      . . . . .. . . ..... ...
      .

      . . . .
      .... .
      .. .. .. . ... . . .
      . .
      . .
      . . . . . . . .. . . .
      . .. . . ..
      . .
      ..
      . ....
      . ..
      ... . . .. . ..
      . .
      .

      ... ... . .
      . ... .. ..
      .
      .. . . .
      . . . .b
      .
      . . . .
      .. ..
      J. .. .
      ..
      . Jj.
      .. .
      . . .

    • @sparkingmedia7854
      @sparkingmedia7854 3 ปีที่แล้ว

      @@choicenetwork .
      . .
      . .
      . .
      .. .
      .. .
      ..
      .... . ........ ..... . .
      . .
      . .
      . .. ... . . . . . . .
      . .
      . ..
      . .. . . .. . .. . .
      .... . ..
      . . . . .... . ..
      .
      . .
      .
      .. ... . .. . . .
      .. .. . . . .
      .
      . . .. ....... . .
      . . . . .. ... . . .. ... .
      .

      . . . .
      ... . .
      .. .x . . . . .. ...
      . .
      .
      .
      . .
      .
      . .... .
      .
      ... .... ..
      . .. .. . .
      . . .
      . . .
      .
      ..

      . . . .
      . .. ..
      .. . . . ... .
      .. .
      .
      .. .
      . . . . . .
      .. .
      ..
      .
      ..
      . . . . .. . . ..... ...
      .

      . . . .
      .... .
      .. .. .. . ... . . .
      . .
      . .
      . . . . . . . .. . . .
      . .. . . ..
      . .
      ..
      . ....
      . ..
      ... . . .. . ..
      . .
      .

      ... ... . .
      . ... .. ..
      .
      .. . . .
      . . . .b
      .
      . . . .
      .. ..
      J. .. .
      ..
      . Jj.
      .. .
      . . .

    • @sparkingmedia7854
      @sparkingmedia7854 3 ปีที่แล้ว

      @@choicenetwork .
      . .
      . .
      . .
      .. .
      .. .
      ..
      .... . ........ ..... . .
      . .
      . .
      . .. ... . . . . . . .
      . .
      . ..
      . .. . . .. . .. . .
      .... . ..
      . . . . .... . ..
      .
      . .
      .
      .. ... . .. . . .
      .. .. . . . .
      .
      . . .. ....... . .
      . . . . .. ... . . .. ... .
      .

      . . . .
      ... . .
      .. .x . . . . .. ...
      . .
      .
      .
      . .
      .
      . .... .
      .
      ... .... ..
      . .. .. . .
      . . .
      . . .
      .
      ..

      . . . .
      . .. ..
      .. . . . ... .
      .. .
      .
      .. .
      . . . . . .
      .. .
      ..
      .
      ..
      . . . . .. . . ..... ...
      .

      . . . .
      .... .
      .. .. .. . ... . . .
      . .
      . .
      . . . . . . . .. . . .
      . .. . . ..
      . .
      ..
      . ....
      . ..
      ... . . .. . ..
      . .
      .

      ... ... . .
      . ... .. ..
      .
      .. . . .
      . . . .b
      .
      . . . .
      .. ..
      J. .. .
      ..
      . Jj.
      .. .
      . . .

  • @speedymotors3445
    @speedymotors3445 4 ปีที่แล้ว

    Old movies songs very nice and story 😃

  • @ajayvenukumar
    @ajayvenukumar ปีที่แล้ว +1

    Ee cenima 2023 kanunnaverundo

    • @choicenetwork
      @choicenetwork  ปีที่แล้ว +1

      Dear Ajay, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS

  • @shinilnanu8559
    @shinilnanu8559 2 ปีที่แล้ว +2

    Thulasi...👌🥰

  • @vineeshk8624
    @vineeshk8624 11 หลายเดือนก่อน +2

    2023 il kanuna njan😊

    • @choicenetwork
      @choicenetwork  11 หลายเดือนก่อน

      Dear @vineeshk8624, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @Mskouterspace
    @Mskouterspace 3 ปีที่แล้ว +16

    39:24
    തിലകൻ : അത് കുടിക്കാൻ മനസ്സില്ലെന്ന്
    😂😂😂😂😂😂😂😂😂

  • @fabulousworld2765
    @fabulousworld2765 5 ปีที่แล้ว +29

    2019 .....undo

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello Arif Fasi, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക
      കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : th-cam.com/users/ChoiceNetwork

  • @abrahamcherry6926
    @abrahamcherry6926 3 ปีที่แล้ว +3

    Can u please upload aarorumariyathe movie starring Bharath gopi, karamana janardhanan - nice movie

  • @bijugeorge4144
    @bijugeorge4144 7 หลายเดือนก่อน +1

    മമ്മൂക്ക ലിസ്സി നല്ല ജോടിക്കൾ സൂപ്പർ സൂപ്പർ സൂപ്പർ

  • @aniljayaraj8795
    @aniljayaraj8795 9 หลายเดือนก่อน +1

    2023 ൽ കാണുന്നവരുണ്ടോ ?

    • @choicenetwork
      @choicenetwork  9 หลายเดือนก่อน

      Dear @aniljayaraj8795, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @aniani4206
    @aniani4206 ปีที่แล้ว +1

    Super Movie ❤❤❤

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @aniani4206, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @aisharafi9674
    @aisharafi9674 4 ปีที่แล้ว +2

    Better than new chali films

  • @sugithgksugithgk5610
    @sugithgksugithgk5610 4 ปีที่แล้ว

    Nice

  • @sumeerasumeera7176
    @sumeerasumeera7176 4 ปีที่แล้ว +3

    അടിപൊളി മൂവി ചിരിക്കാൻ ഉണ്ട്

  • @Appekkadans_92
    @Appekkadans_92 5 ปีที่แล้ว +1

    കിടിലൻ

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello Vinod Narayanan, Thank you for watching this video. Share this video in your Facebook
      Please Subscribe our channel : th-cam.com/users/ChoiceNetwork

  • @vijeshkk931
    @vijeshkk931 3 ปีที่แล้ว

    Yes njan ennu,6/5/2021 ,,e,sinima kandu super filim....

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @vijeshkk931, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @sajeeshp620
    @sajeeshp620 4 ปีที่แล้ว

    2020😍

  • @Watchnextt
    @Watchnextt 5 ปีที่แล้ว +1

    Nice movie

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello Kishore Kytez, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക
      കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : th-cam.com/users/ChoiceNetwork

  • @shihabudheenoachira6510
    @shihabudheenoachira6510 ปีที่แล้ว

    Super