Aliyans - 672 | സഹപാഠിയും പ്രശ്നങ്ങളും | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 311

  • @akhiln1348
    @akhiln1348 ปีที่แล้ว +86

    എന്നാലും ഈ സീരിയലിന് മാത്രം എവിടുന്നു കിട്ടുന്നു ഇത്രയും നാച്യുറൽ ആയിട്ട് അഭിനയിക്കുന്ന പുതുമുഖങ്ങളെ !❤

    • @jijishibu6307
      @jijishibu6307 ปีที่แล้ว +2

      സത്യം

    • @this.is.notcret
      @this.is.notcret ปีที่แล้ว +2

      തമ്പാനൂർ ബസ്റ്റാൻഡിൽ നിന്ന് 😀

    • @busharahakeem378
      @busharahakeem378 ปีที่แล้ว

      😁😁

    • @ashrafkv9803
      @ashrafkv9803 ปีที่แล้ว

      Ajithinu veendum chance kodukkanam pully puliyaaa Puli super

    • @HamzaKunju-hy1sq
      @HamzaKunju-hy1sq 7 หลายเดือนก่อน

      ❤❤❤❤❤❤🎉🎉🎉🎉

  • @MD-ul8gg
    @MD-ul8gg ปีที่แล้ว +7

    അളിയൻസിന്റെ വ്യത്യസ്ഥമായ എപ്പിസോഡ്..അവസാനത്തെ സീനിൽ തങ്കം പറയുന്ന വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന നർമ്മം നമ്മെ ചിന്തിപ്പിക്കുകയും ഒപ്പം ചിരിപ്പിക്കുകയും ചെയ്യുന്നു. കനകന്റെ സഹപാഠിയായി എത്തിയ സന്തോഷിലെ സഹോദരൻ, സഹോദരിയോടുള്ള സ്നേഹവും വാത്സല്യവും പൂർണ്ണമായും ഉൾക്കൊണ്ടതായി തോന്നി.അതുപോലെ സജിത്തും സരിതയും നന്നായിരിക്കുന്നു. .കനകൻന്റെയും തങ്കത്തിന്റെയും നാച്ചുറൽ അഭിനയത്തിന് തുല്യമായി തന്നെ,പുതിയതായി അളിയസിൽ എത്തിയ മൂന്നു പേരും കിടപിടിക്കുന്നു.. അഭിനന്ദനങ്ങൾ.
    Congratulations, Rajesh Sir, for a different episode from Aliyans.

    • @jacobphilip1942
      @jacobphilip1942 ปีที่แล้ว

      Santhosh enna Ravindran nannayi perform cheythu...mattullavarkkoppam ...

  • @this.is.notcret
    @this.is.notcret ปีที่แล้ว +41

    ക്ലൈമാക്സ്‌ ഇല്ലാത്ത എപ്പിസോഡ് ആയി പോയി ...
    തങ്കം ആ ഗ്യാപ്പിൽ ഗോളടിച്ചു 😀 ക്ലീറ്റോയെ വെള്ള പൂശി 😃
    ക്ലൈമാക്സ്‌ ആങ്ങളയും പെങ്ങളും പൊളിച്ചു 👌👌

  • @kanjirampararavi1422
    @kanjirampararavi1422 หลายเดือนก่อน +1

    തികഞ്ഞ തന്മയത്വത്തോടെ യുള്ള അഭിനയം. പുതിയതായി വന്ന, മനു സി കണ്ണൂർ അവതരിപ്പിച്ച മദ്യപൻ ഉൾപ്പെടെ എലാവരും മികച്ച അഭിനയം കാഴ്ചവയ്ക്കുന്നു. അഭിനന്ദനങ്ങൾ, തുടർ എപ്പിസോഡ്കളും ഇതുപോലെ മികച്ച നിലവാരം പുലർത്തിക്കാണട്ടെ. അഭിനന്ദനങ്ങൾ, എല്ലാവർക്കും.

  • @rejithnavodaya1075
    @rejithnavodaya1075 ปีที่แล้ว +10

    സരിത ആയി അഭിനയിച്ച രമ്യ കിട്ടിയ വേഷം മികച്ചതാക്കി
    നാഷുറൽ ആയിട്ടുള്ള അഭിനയം
    എപ്പിസോഡുകൾ മികച്ചതാകുന്നു
    തുടർന്നും സരിത അടക്കം ഉളള പുതുമുഖങ്ങൾക്ക് അവസരം കിട്ടട്ടെ

  • @shinymadhusudanan
    @shinymadhusudanan ปีที่แล้ว +13

    കൂട്ടുകാരന് (മറിമായം)പ്യാരിജാതന്ടെ ഛായ എനിക്ക് മാത്രം തോന്നിയതാണോ?? 🤔

  • @Liyafarsana
    @Liyafarsana ปีที่แล้ว +42

    കല്യാണ തലേന്ന്. ഇറങ്ങി പോയതാണ്. എന്ന് പറഞ്ഞത്. കേട്ടപ്പോൾ കനകത്തിന്റെ മുകത്തു കാണുന്ന. ആ ഭാവം. കാണുന്നവർ ശ്രദ്ധിച്ചേ. ശ്രദ്ധിച്ചവർ ഒന്ന് കമന്റ്. ചെയ്യുക

  • @SajeevKJ-en5tl
    @SajeevKJ-en5tl ปีที่แล้ว +19

    സാധാരണ ഇത്തരം കാര്യങ്ങളിൽ കനകൻ ഒരു പരിഹാരം കാണുന്നതാണ്. പക്ഷേ ഇന്ന് തട്ടിക്കൂട്ട് പരിപാടി ആയതിനാൽ ഒന്നും നടന്നില്ല

  • @SumaSuma-hb8pr
    @SumaSuma-hb8pr ปีที่แล้ว +13

    ഇത്രയും ആൾക്കാരുടെ മുമ്പിൾ ഷൂട്ടിംഗ് നടത്തുമ്പോൾ മഞ്ചു ഇത്രയും വൃത്തികെട്ട രീതിയിൽ ഫിറ്റ് ചെയത് ഇറുകിയ നൈറ്റി ഇട്ട് തെളിഞ്ഞ് കുത്തി നടക്കാൻ നാണമില്ലേ

    • @mathewparekatt4464
      @mathewparekatt4464 3 หลายเดือนก่อน +1

      എന്താ കുഴപ്പം ??

  • @chandrakumark1139
    @chandrakumark1139 หลายเดือนก่อน +2

    ഇതിൽ അഭിനയിച്ചവരെല്ലാം എൻ്റെ സുഹൃത്ത്ക്കളാണ്, പ്രീയപ്പെട്ട മനു സി,കണ്ണൂർ, 'അനീഷ്,....., മനു ജീ, ഒരു മദ്യപാനിയുടെ അതിപ്രസര ആംഗ്യചലനങ്ങളൊന്നുമില്ലാതെ തന്നെ വളരെ സ്വാഭാവികമായ അഭിനയിച്ചു;എല്ലാപേർക്കും അഭിനന്ദനങ്ങൾ, ആശംസകൾ

  • @raveendrannair6130
    @raveendrannair6130 หลายเดือนก่อน +1

    വളരെ സ്വാഭാവികമായ അഭിനയ മുഹൂർത്തങ്ങൾ. അഭിനേതാക്കൾ ശ്രീ മനു, തുടങ്ങി എല്ലാ പ്രിയപ്പെട്ടവർക്കും അഭിനന്ദനങ്ങൾ, ഹൃദയപൂർവം. 💙💜

  • @leyarobinson9554
    @leyarobinson9554 ปีที่แล้ว +43

    ചിരിക്കാൻ ഒന്നും ഇല്ലല്ലോ എന്ന് വിഷമിച്ചു ക്ലൈമാക്സ്‌ 😂 പൊളിച്ചു

  • @alameenalameen1807
    @alameenalameen1807 หลายเดือนก่อน +1

    മനു സർ. നിങ്ങൾ നല്ലൊരു നാടനാണ്... താങ്കൾ കഥാപാത്രത്തിൽ 100% നീതി പുലർത്തി 👍👍👍

  • @lasnashinoj8508
    @lasnashinoj8508 หลายเดือนก่อน +1

    Manu sir ആ കഥാപാത്രം അതിമനോഹരമാക്കി.... അസ്സലായി 👍👍👍👍👏👏👏👏👏👏 great......

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +18

    👏👏👏ആങ്ങളയും പെങ്ങളും അരങ്ങു വാണു 👏👏👏ക്‌ളീറ്റോ മുത്താണ് തങ്കം 👏👏

  • @vijayakumarkkerambath9429
    @vijayakumarkkerambath9429 หลายเดือนก่อน +1

    Manuji വളരെ നല്ല അഭിനയം കാഴ്ച്ചവെച്ചു, congratulation. 🌹🌹🌹👍👍👍❤❤❤

  • @remababu4734
    @remababu4734 หลายเดือนก่อน +1

    മനു സാർ...
    സജിത്ത് എന്ന കഥാപാത്രം.... കിടുക്കി. നാച്വറൽ... ആയി തോന്നി.... സൂപ്പർ ആയിട്ടുണ്ട്

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 ปีที่แล้ว +8

    റൊണാൾഡോ എവിടെ പോയി കോടഗാവിള ഓണത്തിന് തീറ്റി മത്സരം ഉണ്ട് അതിന് പോയിക്കാണും 😅

  • @sabaribhadran1063
    @sabaribhadran1063 หลายเดือนก่อน +1

    നന്നായിട്ടുണ്ട്. മനു സി കണ്ണൂർ ഏതു റോളും മനോഹരമായി കൈകാര്യം ചെയ്യും അഭിനന്ദനങ്ങൾ

  • @KarthikakarthikaR-g5h
    @KarthikakarthikaR-g5h ปีที่แล้ว +23

    കൊള്ളാം നന്നായിട്ട് ഉണ്ട് ഗുഡ് രാജേഷ് ജി, കിഷോർ ആനക്കോട്, ഓണം എപ്പിസോഡിനായി വെയ്റ്റിംഗ് ആണ് ❤❤😊

  • @alexandergeorge9365
    @alexandergeorge9365 ปีที่แล้ว +7

    "സരിത" യെ കണ്ടിട്ട് മനസ്സിലായില്ല. ആൾ അങ്ങ് മാറിപ്പോയല്ലോ 😂😂

  • @skerala8175
    @skerala8175 หลายเดือนก่อน +1

    മനു സാറിന്റെ അഭിനയം അടിപൊളി എല്ലാവരും അവരവരുടെ ഭാവം നന്നായിട്ട് അഭിനയിച്ചു.

  • @renishaji4345
    @renishaji4345 ปีที่แล้ว +34

    പുണ്യാളൻ ക്‌ളീറ്റോ ഇച്ചിരി കടം വരുത്തിവെക്കും, ഇച്ചിരി നൊണ പറയും, പണിക്ക് പോകത്തില്ല 😂😂😂😂😂😂തങ്കത്തിന്റെ ഭാഗ്യമാണ് ക്‌ളീറ്റോ 😂😂😂

  • @Is_True_False
    @Is_True_False ปีที่แล้ว +21

    ഇപ്പോൾ മനസ്സിലായോ കടം വരുത്തുന്നതും പണിക്കു പോവാത്തതും നുണ പറയുന്നതും കുറ്റം അല്ലാന്നു... 🤭😂😜

  • @saneeshsani1822
    @saneeshsani1822 หลายเดือนก่อน +1

    അഭിനയം എല്ലാവരും ഒന്നിനൊന്നു മെച്ചം...❤️❤️

  • @spmedia955
    @spmedia955 ปีที่แล้ว +9

    സരിത പൊളിച്ചു... 😍
    എല്ലാവരും അടിപൊളി.. 😍
    സൂപ്പർ

  • @rahimpanavoor3507
    @rahimpanavoor3507 หลายเดือนก่อน +1

    അളിയൻസിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
    മനു സി. കണ്ണൂരിന്റെ അഭിനയം കണ്ടു. കിട്ടിയ കഥാപാത്രം നന്നാക്കി. മനുവിനും അഭിനന്ദനങ്ങൾ.

  • @zulfikarfafag5626
    @zulfikarfafag5626 ปีที่แล้ว +81

    സജിത്തിനെ ആദ്യം കണ്ടപ്പോൾ മരിച്ചു പോയ കവി അനിൽ പനച്ചു്രനെ പോലെ തോന്നിപ്പോയി.

    • @shalisaju2980
      @shalisaju2980 ปีที่แล้ว +5

      Ayyo! Panachuran marichupoyo. Barbaram Balan, athano?

    • @zulfikarfafag5626
      @zulfikarfafag5626 ปีที่แล้ว

      @@shalisaju2980 yes arijirunille...രണ്ടര വർഷം ആയി.. കോറോണ., 😢. മഹാ നഷ്ടം

    • @moosakoya5289
      @moosakoya5289 ปีที่แล้ว

      🎉

  • @prasanthwandoor9678
    @prasanthwandoor9678 หลายเดือนก่อน +1

    ക്ലീറ്റോ ഇല്ലേലും ക്ലീറ്റോ സ്റ്റാർ ആയ എപിസോഡ്❤❤

  • @sumeshsasisumeshsasi1334
    @sumeshsasisumeshsasi1334 ปีที่แล้ว +2

    സരിത. നന്നായി ആക്ട് ചെയ്തു.2പുതുമുഖങ്ങൾ തകർത്തു. ആശംസകൾ

  • @asiyaasiya7521
    @asiyaasiya7521 ปีที่แล้ว +7

    അവസാനം താങ്കവും
    കനകനും പൊളിച്ചു 😄😄😄

  • @lucystephen5474
    @lucystephen5474 หลายเดือนก่อน

    Manu Sir ...നല്ല അഭിനയം കാഴ്ചവെച്ചൂട്ടോ .Super ....അടിപൊളി .👌👌🌹🌹🌹🙏

  • @anuphilip6233
    @anuphilip6233 ปีที่แล้ว +20

    Thangam and kanakante relationship very good

  • @premam.p1108
    @premam.p1108 ปีที่แล้ว +30

    തങ്കം പൊളിച്ചടുക്കി 👌👌👌

  • @jalajas1376
    @jalajas1376 ปีที่แล้ว +22

    തങ്കം ..kanakan..സൂപ്പർ❤❤

  • @MohamedAli-im5dd
    @MohamedAli-im5dd ปีที่แล้ว +6

    ഇവളെയും കുഞ്ഞുങ്ങളെയും കരുതിയാണ് ഒന്നും ചെയ്യാത്തത് എന്നു ഇയാൾ എനിക്ക് ഒരു മോൾ എന്നു അവൾ ഇതിൽ ഏതാണ് ശെരി

  • @ajimathew2198
    @ajimathew2198 ปีที่แล้ว +17

    കനകൻ പറഞ്ഞത് ഏകദേശം ശരിയാണ്. കാരണം 2017ൽ എന്റെ അമ്മക്ക് പെട്ടന്ന് അസുഖം കൂടിയപ്പോൾ ഞാൻ സൗദി അറേബ്യയിൽ നിന്നും പെട്ടന്ന് വരേണ്ട സാഹചര്യം ഉണ്ടായി. അതോടെ ജോലിയും പോയി.

  • @bindschannel-musicmix8139
    @bindschannel-musicmix8139 หลายเดือนก่อน +1

    Hallo Manu,
    Saw the episode..
    Congratulations on your acting . Wishing you all the best as you continue to take on new and exciting roles💐

  • @priyankams279
    @priyankams279 หลายเดือนก่อน +1

    വളരെ നല്ല അഭിനയം 👍👍

  • @sjsj346
    @sjsj346 ปีที่แล้ว +2

    കുടിയനായ വില്ലൻ ഒറിജിനൽ വില്ലനേ തന്നെയാണോ രംഗത്തിറക്കിയത്.. വില്ലൻ വേഷം ഗംഭീരമായിരുന്നു.. അവസാനം എന്ത് സംഭവിക്കുന്നു എന്നുള്ളത് അടുത്ത എപ്പിസോഡ് വഴി കാണാൻ ആകാംക്ഷയുണ്ട്. :🙏🙏🙏

  • @vinodcholoth7285
    @vinodcholoth7285 29 วันที่ผ่านมา

    ആദ്യമായ് ആണ് മനു sir ന്റെ അഭിനയം കാണുന്നത്. അസ്സലായിട്ടുണ്ട്. എല്ലാവരും അടിപൊളി 👌👌👌

  • @philipthomas9777
    @philipthomas9777 ปีที่แล้ว +10

    തങ്കം, കുശാൽ കേശവൻ നന്നായി തേച്ചുപിടിപ്പിക്കുന്നുണ്ടല്ലേ 😄

  • @jamesmj4169
    @jamesmj4169 ปีที่แล้ว +27

    തങ്കം കിട്ടിയ അവസരം പാഴാക്കിയില്ല 🎉

  • @vidhyashibuvidhyashibu878
    @vidhyashibuvidhyashibu878 ปีที่แล้ว +9

    തങ്കത്തിന്റെ അവസാന ഡയലോഗ് 😂

  • @Sobha-wr6hs
    @Sobha-wr6hs ปีที่แล้ว +4

    Thankam thuni sareerathu vachittano stich cheyyunne kandittu swasam muttunnu

  • @Shijupathanapuram-o8h
    @Shijupathanapuram-o8h ปีที่แล้ว +3

    സരിത സജിത് സൂപ്പർ തുടർന്നും ഇവർ ഉണ്ടാവുമോ ഇതിൽ അവർ വേണം

  • @SumeshAk-sr3yk
    @SumeshAk-sr3yk ปีที่แล้ว +9

    സത്യം, നമ്മുടെ ക്ലിറ്റസ് മത്തായീ സൂപ്പർ, ഇന്ന് ക്ലിറ്റോ ഉണ്ടായിരുന്നു എങ്കിൽ ഇതിൽ ഒരു തീരുമാനം ആയേനെ ❤️❤️❤️❤️❤️

  • @VijayraghavanChempully
    @VijayraghavanChempully ปีที่แล้ว +16

    Chandrayan 3 chandranil vijayakaramayi irangiyenkilum aliyans kanathirikkan kazhiyilla 😂

  • @noufalalingal
    @noufalalingal ปีที่แล้ว +1

    പോയി പോയി കനകന്റെ വണ്ടിയും പോയി
    ആ വണ്ടി ആ മുറ്റത്ത് വല്ലാതെ Miss ചെയ്യുന്നു

  • @georgethomas3904
    @georgethomas3904 ปีที่แล้ว +82

    തുടക്കത്തിലേയുള്ള ഫോൺ സംഭാഷണം കേട്ടപ്പോഴേ മനസ്സിലായി എല്ലാ അഭിനേതാക്കളും ഓണം പ്രമാണിച്ച് നാട്ടിൽ പോയിക്കാണുമെന്ന്, അതാണല്ലോ പുതിയ ആൾക്കാരെക്കൊണ്ട് ഒരു തട്ടിക്കൂട്ട് പരിപാടി നടത്തിയത് 😁

    • @SajeevKJ-en5tl
      @SajeevKJ-en5tl ปีที่แล้ว +2

      സത്യം

    • @bindusunilkumar1009
      @bindusunilkumar1009 ปีที่แล้ว +2

      സത്യം

    • @lilyjoseph9038
      @lilyjoseph9038 ปีที่แล้ว +1

      തട്ടിക്കൂട്ടായാലും സംഗതി അടിപൊളിയായില്ലേ.

    • @simonabraham358
      @simonabraham358 ปีที่แล้ว

      @@lilyjoseph9038climax kollarunnu prithyekichu thankam chechi cletoye varnichathu😃

    • @maryamk8237
      @maryamk8237 ปีที่แล้ว

      @@bindusunilkumar1009 I

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +13

    *അപ്പോ എല്ലാ മുത്തു മണികൾക്കും അഡ്വാൻസ് hapy ഓണം ആശംസകൾ 😌*

    • @Nadha-g7b
      @Nadha-g7b ปีที่แล้ว

      Ni chodym nirtti alle

    • @sethulakshmi.s3130
      @sethulakshmi.s3130 ปีที่แล้ว

      ​@@Nadha-g7b😂

    • @nila7860
      @nila7860 ปีที่แล้ว

      ഇനിയെങ്കിലും വാക്കുകൾ ഒന്ന് മാറ്റിപ്പിടിക്ക്. മുത്തും മണിയും കണ്ടു കണ്ടുമ ടുത്തു🙄🙄

  • @smithaanilnair5299
    @smithaanilnair5299 ปีที่แล้ว +3

    Abhinayam .....athinu pakaram vakkan ManjuPathrosallathe aaru? Parayathe vayya. ❤❤❤❤

  • @panbalagan5554
    @panbalagan5554 ปีที่แล้ว +13

    We miss muthumol ; Lilly and Cleetto.

  • @AYODHYAPRODUCTIONS
    @AYODHYAPRODUCTIONS หลายเดือนก่อน +1

    അഭിനന്ദനങ്ങൾ🎉
    ....

  • @prajithn2931
    @prajithn2931 หลายเดือนก่อน +1

    മനു സാർ പൊളിച്ചു ❤❤❤

  • @meenab3067
    @meenab3067 9 หลายเดือนก่อน +1

    Thangam forgets -that her entire family survives comfortably due to her brother's charity

  • @rejeeshkattakada
    @rejeeshkattakada หลายเดือนก่อน

    ക്ലീറ്റോ ഇല്ലാത്ത എപ്പിസോഡിൽ ക്ലീറ്റോ സ്കോർ ചെയ്തു.
    മനുസാറിൻ്റെ വില്ലൻ വേഷം ഉൾപ്പെടെ എല്ലാരും സൂപ്പർ....

  • @Dinesan-k4b
    @Dinesan-k4b ปีที่แล้ว +2

    നന്നായിട്ടുണ്ട് Supper

  • @babujohnvarghese8492
    @babujohnvarghese8492 ปีที่แล้ว

    😀😀😀സൂപ്പർ ക്‌ളൈമാക്സ്. എന്താ അഭിനയം തങ്കത്തിന്റെ...ഞാൻ വിചാരിച്ചു വേറെ എന്തോ പറയാൻ വരുവാണെന്ന്... ക്ളീടോയെ പുകഴ്ത്തി പറയുകയാണെന്നു ഒരിക്കലും വിചാരിച്ചില്ല 😂😂😂എന്റമ്മോ സമ്മതിച്ചിരിക്കുന്നു തങ്കത്തിന്റ അഭിനയം 😅😅

  • @vimalarajan8842
    @vimalarajan8842 ปีที่แล้ว +7

    അവസാന ഭാഗം കലക്കി 😅

  • @aboobackeraluva3024
    @aboobackeraluva3024 ปีที่แล้ว +19

    സൂപ്പർ കനക ൻ തങ്കം ജോഡി❤️❤️❤️❤️❤️

  • @navakomukeralanavaskomuker6270
    @navakomukeralanavaskomuker6270 ปีที่แล้ว +18

    സജിത്ത് നന്നായിരുന്നു❤

  • @asikhuvairesk5729
    @asikhuvairesk5729 ปีที่แล้ว +2

    സാദാരണ അളിയൻസിൽ നിന്ന് diffrent ഉള്ള എപ്പിസോഡ് അല്ലേ?

  • @hacreation5582
    @hacreation5582 หลายเดือนก่อน +1

    അളിയൻസ് സൂപ്പർ......

  • @mohamedthaha1538
    @mohamedthaha1538 ปีที่แล้ว +8

    THANKAM: LAST SEEN 😂....ICHIRI KADAM VARUTHI VAKKUM, PANIKKU POKILLA, ICCHIRI NONA PARAYUM ( CLEETO) 😂😂😂

  • @SreejithM-g1v
    @SreejithM-g1v หลายเดือนก่อน +1

    Manu ettaa ningal ithil manoharamayii chaiythu ttollu.... sreejith mariyial

  • @Mariyamma-m9c
    @Mariyamma-m9c ปีที่แล้ว +11

    Last seen adipoli 😂😂

  • @gireeshchira5799
    @gireeshchira5799 ปีที่แล้ว +2

    അഭിലാഷ് കൊട്ടാരക്കരയെക്കൊണ്ടോ അല്ലെങ്കിൽ പഴയ അളിയൻ Vs അളിയനിലുണ്ടായിരുന്ന എഴുത്തുകാരെക്കൊണ്ടോ എഴുതിച്ചാൽ കൊള്ളാമായിരുന്നു ഇതിപ്പോ വാക്കും പ്രെവർത്തിയും ഒരു ബന്ധം പോലുമില്ല എന്നു പറയും പോലെയാണ്

  • @lambooji2011
    @lambooji2011 ปีที่แล้ว +1

    Alcoholism never Helped ppl n esp families!!! Keralam under full Blown Alcoholism!!!! Good Luck team Aliyans!!!!!❤

  • @hasisha6498
    @hasisha6498 ปีที่แล้ว +9

    എന്തിനു വേണ്ടി ആണ് ഈ എപ്പിസോഡ് എന്ന് എനിക്ക് മനസ്സിലായില്ല വെറുതെ സമയം പോയി

    • @gireeshchira5799
      @gireeshchira5799 ปีที่แล้ว +3

      ക്ളീറ്റസും റൊണാൾഡും ഇല്ലെങ്കിൽ പിന്നെ ക്ളീറ്റോ പറയും പോലെ ആങ്ങളയും പെങ്ങളും കൂടിയുള്ള വളിപ്പ് അടിക്കൽ മാത്രം. ഇന്നലത്തെ എപ്പിസോഡ് 👍

    • @hasisha6498
      @hasisha6498 ปีที่แล้ว +1

      നന്നായി എന്ന് എഴുതിയവർ അതിന്റ ആളുകൾ ആണ്

  • @sidheekmayinveetil3833
    @sidheekmayinveetil3833 ปีที่แล้ว +7

    Nice Episode❤❤❤

  • @2012abhijith
    @2012abhijith ปีที่แล้ว +4

    റൊണാൾഡ് മച്ചമ്പി യും ക്‌ളീറ്റോ യും മുത്തുമില്ലാത്ത എപ്പിസോഡ്. കൂടാതെ ലില്ലിയും മിസ്സ്‌

  • @skerala8175
    @skerala8175 หลายเดือนก่อน +1

    Superrrrrrrrrrr adipoli sir

  • @annap96
    @annap96 ปีที่แล้ว +5

    Cleeto..... muthannu❤❤❤❤

  • @mohanvayakal7463
    @mohanvayakal7463 หลายเดือนก่อน +1

    മനുഅടി പൊളി നന്നായിരുന്നു കള്ളുകുടി വേണ്ടാതെ വച്ചു ടെ പെണ്ണിൻ്റെ കാശുവാങ്ങി കള്ളു കുടിനിർത്തി കൂടെ എന്തായാലും സൂപ്പർ

  • @noufalnoufalpasha5852
    @noufalnoufalpasha5852 ปีที่แล้ว +1

    Ansarinu kooduthal avasaram kidukkanam

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @nishasajeer5710
    @nishasajeer5710 ปีที่แล้ว +44

    Manju, nighty എന്നും ബോർ ആണ്. ഭയങ്കര tight

    • @raseenaiqbal1051
      @raseenaiqbal1051 ปีที่แล้ว +5

      സത്യം

    • @zachariamathew3642
      @zachariamathew3642 ปีที่แล้ว +5

      I Like dress of all including Thankam,all are natural look

    • @sushantrajput6920
      @sushantrajput6920 ปีที่แล้ว +3

      Oru kuzappvum ella. Her dresses are ok. Nee okke different eye kondu nokkunnathu konda.

    • @raseenaiqbal1051
      @raseenaiqbal1051 ปีที่แล้ว +6

      @@sushantrajput6920 അത് ഏത് eye?

    • @smnair3168
      @smnair3168 ปีที่แล้ว

      ​@@raseenaiqbal1051കാമ കണ്ണ്

  • @sanavassanavas1696
    @sanavassanavas1696 ปีที่แล้ว +1

    അടിപൊളി എപ്പിസോഡ്

  • @sushantrajput6920
    @sushantrajput6920 ปีที่แล้ว +2

    Le Thankam: “Ente Cleento chettan bhayyankara caring anu”! 😅

  • @kalainduvision9254
    @kalainduvision9254 หลายเดือนก่อน +1

    മനു സർ ഗംഭീരം👍👍👍👍🙏

  • @GauravKrishna-i3t
    @GauravKrishna-i3t หลายเดือนก่อน

    അങ്കിൾജീ നമിച്ചു സൂപ്പർ ♥️

  • @rachelthomas455
    @rachelthomas455 ปีที่แล้ว +2

    Super

  • @ansilaunaishunaish8880
    @ansilaunaishunaish8880 ปีที่แล้ว +11

    Dress BoreThankam

  • @muhammedthachuparamb
    @muhammedthachuparamb ปีที่แล้ว +1

    എന്റെ കെട്ടിയോൻ ... പണിക്ക് പോകൂല കുറച്ച് കടം വരുത്തി വെക്കും അല്പം നുണ പറയും മറ്റൊരു ശല്യവും എന്റെ ക്ളീറ്റോനെ കൊണ്ടില്ല ഇതുപോരെ ഇനി എന്തുവേണം കുടുംബം നശിക്കാൻ വല്ലാത്ത വെള്ളപൂശലായിപ്പോയി... താങ്കത്തിന്റെ.....

  • @shalisaju2980
    @shalisaju2980 ปีที่แล้ว +3

    Satish very natural 🎉

  • @lathamurali6876
    @lathamurali6876 ปีที่แล้ว +2

    Last dialogue of thankam😅

  • @shinojmknr8041
    @shinojmknr8041 ปีที่แล้ว +3

    VILLAIN SUPER AYIRUNNU👌👌👍

  • @viswanathankanneth3962
    @viswanathankanneth3962 หลายเดือนก่อน +1

    Manusair powli🎉

  • @aloyanish
    @aloyanish หลายเดือนก่อน +1

    Manu natural acting❤❤❤

  • @kskvlogs332
    @kskvlogs332 ปีที่แล้ว +4

    സൂപ്പർ 🌹🌹🌹💝💝💝

  • @sajupalissery5498
    @sajupalissery5498 ปีที่แล้ว +5

    റൊണാൾഡ് ഉണ്ടായിരുന്നെങ്കിൽ ആദ്യം ഒരെണ്ണം പൊട്ടിച്ചു പിന്നെ സംസാരം ഉണ്ടാകുമായിരുന്നുള്ളു 😆😆😆

  • @bineshgopi6881
    @bineshgopi6881 ปีที่แล้ว +1

    Thara kshamam

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +9

    Dear Rajeshji
    Superb.. Content.. Very interesting..
    Congratulations...
    My precious method actors performance were superb,only missing Riyasbhai and Soumyaji..
    New 3 characters lived in their characters very effective way..
    Last dialogues were little missing ...
    Anzar bhai become more perfect in his character..
    Congrats to all..
    God bless you all..
    With regards prayers
    Sunny Sebastian
    Ghazal singer
    Kochi.
    🌹🙏❤

    • @sureshcharoth
      @sureshcharoth ปีที่แล้ว +1

      ആ ഭാവ പകർച്ച അൽപ്പം മുമ്പേ ആയിപോയൊന്നു ഒരു സംശയം

    • @smnair3168
      @smnair3168 ปีที่แล้ว

      ഫൂ

  • @sivadasramankutty1178
    @sivadasramankutty1178 ปีที่แล้ว +2

    Super❤

  • @prabheeshkumarp4739
    @prabheeshkumarp4739 ปีที่แล้ว +5

    Aliyans fans ❤❤❤

  • @jollysports5654
    @jollysports5654 ปีที่แล้ว +2

    തങ്കത്തിന്റെ മുഖം തടിച്ചിരിക്കുന്നു, ഒരു ക്ലൈമാക്സ് ഇല്ലാത്ത എപ്പിസോഡ് ആയിപ്പോയി

  • @salinihariharan3639
    @salinihariharan3639 ปีที่แล้ว

    ചിരിച്ചുപോയി അവസാനം

  • @geethas3247
    @geethas3247 ปีที่แล้ว +2

    സജിത്ത് ആദ്യം കണ്ടപ്പോൾ മനസ്സിൽ ആയില്ല ഇത് മനു അല്ലേ. സന്തോഷും ഒരു എപ്പിസോഡ്ൽ വന്നു കൊള്ളാം

  • @chandranmancheyil254
    @chandranmancheyil254 ปีที่แล้ว +9

    ആങ്ങളയും പെങ്ങളും സൂപ്പറായിട്ടുണ്ട് ഒന്നാന്തരം ചട്ടമ്പി😅😂