അഖിൽ നല്ലൊരു മനസിൻ്റെ ഉടമയാണ്.. എന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ... details പറയുന്നതും കർഷകരുടെ കാര്യം പറഞ്ഞതും... വിപണിയുടെ പ്രേശ്നങ്ങൾ പറഞ്ഞതും ഒക്കെ അതിൻ്റെ ഉദാഹരണം ആണ്... God bless you and your family... Thank you sudheesh for uploading the video...
Vellam koodi poyo..athil ntho Kozhpm sambavicvu..ini ath onninum pattila valamaakki upoyogikkam .. mushroom undakkila..next time crct aakku all the best
അത് വേണ്ടാത്തതുകൊണ്ടല്ല. ഇതിൻ്റെ വിലകേൾക്കുമ്പോൾ കുറച്ചേ വാങ്ങൂ. ഞാനും ഇങ്ങനെ തന്നെ ആയിരുന്നു. സ്വന്തമായി കൃഷിചെയ്ത് തുടങ്ങിയപ്പോൾ ആണ് ആവശ്യാനുസരണം ഉണ്ടാക്കിക്കഴിക്കാൻ തുടങ്ങിയത്. 5 അംഗങ്ങൾ ഉള്ള ഒരു കുടുംബത്തിൽ 200gm കൂൺ ഉണ്ടാക്കിയാൽ 😂😂

@@sreedevivimal1422 ok Thank You..
@@SUDHEESHTHENUR1984 കൂൺ വിത്ത് തരുമോ? വില എന്ത് plz reply to this number
വ്യക്തമായ വിവരണം, സത്യസന്ധമായി അവതരിപ്പിച്ചു. അഖിൽ ❤
Okay thankyou ❤❤❤
നല്ല വിഡീയോ, ഇഷ്ട്ടായി
Good information 👌. Thank yoy
Thank you ❤❤❤
Sathyasandhamayi paranju thannathinu nanni...ningale polethe aalukal aanu vendarhu..nthinnum positive side maatrm paranjupogathe negatives parnajapppzhanu karym kooduthal thirichariyan kazhinjathu
Vith kittumo
Vithu evidanna kittunbathu para ju tharumo
Enikum cheyyenam und ithine Patti onnum ariyilla 😢
👍👍👍
Etra neeram nanaikanam
Nalla anubava njanam ulla manushyan
സ്പോൺ എവിടെന്നാണ് വാങ്ങുന്നത്
ഹ്യൂമിഡിറ്റി എങ്ങെനെ nokkum
Machine vangan kittum onlinel
Allengil mobailel nokyal mathi
Hygrometer ennoru device und, 200/- rate avullu ,athil humidity and temperature kanikkum
Admarthatha❤
👌👌👏👏
❤❤❤
Ente bed karuppu niramayi. Entha angene
video യിൽ phone number ഉണ്ട് വിളിച്ച് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുക
Vellam koodi poyo..athil ntho Kozhpm sambavicvu..ini ath onninum pattila valamaakki upoyogikkam .. mushroom undakkila..next time crct aakku all the best
Aghil correct
❤👍🏻
സത്യസന്ധമായ അഭിമുഖം
👌👌👌👌👏👍❤weldone
Super Bro❤️
Thank you ❤❤❤
Akhile❤❤
Okay ❤❤❤❤
നിങ്ങളുടെ shed ഉണ്ടാക്കാൻ എത്ര cost ആയി?
@@PoornimaGopika-fs8tj video യിൽ പറയുന്നുണ്ട്.
30000
എന്തിനാണ് മഞ്ഞകാർഡ്
@@manomohanant8438 വീഡിയോയിൽ വ്യക്തമായി അതിനെ കുറിച്ച് പറയുന്നുണ്ട്
ഈച്ചകളെ പിടിക്കാൻ മഞ്ഞക്കെണി
വിത്ത് കിട്ടാൻ എന്ത് ചെയ്യണം?
ആളുടെ nmbr കിട്ടുമോ?
Aaa chetta nte nmbr onn theroo
@@CHALLENGE8952 video please watch
ഒരു കിലൊമിൻ വാങ്ങും - എന്നാൽ കൂൺ ഒരു കുടുംബത്തിന് അര കിലോ കൂടി വേണ്ട. അതുകൊണ്ട് വില അധികമല്ല
അത് വേണ്ടാത്തതുകൊണ്ടല്ല. ഇതിൻ്റെ വിലകേൾക്കുമ്പോൾ കുറച്ചേ വാങ്ങൂ. ഞാനും ഇങ്ങനെ തന്നെ ആയിരുന്നു. സ്വന്തമായി കൃഷിചെയ്ത് തുടങ്ങിയപ്പോൾ ആണ് ആവശ്യാനുസരണം ഉണ്ടാക്കിക്കഴിക്കാൻ തുടങ്ങിയത്. 5 അംഗങ്ങൾ ഉള്ള ഒരു കുടുംബത്തിൽ 200gm കൂൺ ഉണ്ടാക്കിയാൽ 😂😂
Contact number please
അഖിൽ ബ്രോ. Nomber ഒന്ന് കിട്ടോ
നിങ്ങളുടെ കോൺടാക്ട് നമ്ബർ തരുമോ
Please watch video full
വീഡിയോയിൽ ഫോൺ നമ്പർ പറഞ്ഞിട്ടുണ്ട്.
Ithehathinte contact number tharumo🚨
@@Littlekrishna-o9k video full watching
Ok kandu
👍👍👍👍
❤