കുട്ടനാട് മീൻ പിടുത്തം കാണാൻ പോയപ്പോൾ വലയിൽ കുടുങ്ങിയ പാമ്പ്..😱 Fishing

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 47

  • @kuttanadvillagefishing1587
    @kuttanadvillagefishing1587 6 หลายเดือนก่อน +24

    ഹരീഷ് ചേട്ടാ ഒരുപാട് സന്തോഷം ഞങ്ങളുടെ കൂടെ വന്നു ഒരു വീഡിയോ ചെയ്തതിൽ ❤❤❤

    • @aruns5902
      @aruns5902 6 หลายเดือนก่อน

      ❤❤❤

    • @aruns5902
      @aruns5902 6 หลายเดือนก่อน

      പൊളി..❤

  • @shanivlogs5420
    @shanivlogs5420 6 หลายเดือนก่อน +8

    സൗദിയിൽ നിന്നും ഹാജർ ✋💔

  • @Thoufyz
    @Thoufyz 6 หลายเดือนก่อน +3

    ആലപ്പുഴ എന്നും കാണാൻ രസം മഴക്ക്‌ലത്താണ്

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 6 หลายเดือนก่อน +5

    സാധാരണക്കാരിൽ സാധാരണക്കാർ കലേഷ് ചേട്ടനും മറ്റേ ചേട്ടനും. അവർക്കു ഒരു യു ട്യൂബ് ചാനലും ഉണ്ട്. സ്ഥിരം കാണാറുള്ള മീൻപിടുത്ത ചാനെൽ ആണട്ടോ ❤

  • @PeterMDavid
    @PeterMDavid 6 หลายเดือนก่อน +1

    ഈ സലേഷിന്റെ ഫിഷിങ് വീഡിയോ ഞാൻ കാണാറുണ്ട് 👌❤️👍

  • @sasitirur1410
    @sasitirur1410 6 หลายเดือนก่อน +1

    Harish താങ്കളുടെ എല്ലാ വീഡിയോകളും Super ഇതും Super Congrat Sasi Tirur

  • @sandhyanandakumar9254
    @sandhyanandakumar9254 6 หลายเดือนก่อน +1

    Ayyo varal😅super👍🏻❤

  • @adarshani
    @adarshani 6 หลายเดือนก่อน +1

    4:33 പെട്ടിയും പറയും

  • @ashatv.3610
    @ashatv.3610 6 หลายเดือนก่อน +4

    ഹരീഷ് ഭായ്. താങ്കൾ ദൈവത്താൽ അയക്കപ്പെട്ട മനുഷ്യനാണ്. എത്രയോ ജീവിതങ്ങൾ താങ്കൾ നിമിത്തം രക്ഷപ്പെടുന്നത് കാണുമ്പോൾ മനസ് നിറയും. കഴിഞ്ഞ വർഷം അജുവിന്റെ വീഡിയോ ചെയ്തപ്പോഴാണ് താങ്കളുടെ, ചാനൽ ആദ്യമായി കാണാൻ തുടങ്ങിയത് . ഇപ്പൊ മുടങ്ങാതെ കാണും. നല്ല വീഡിയോസ് ആണ് എല്ലാം.അജുവിനെ വിളിക്കാറുണ്ടോ? അവനു ഇപ്പഴും പ്രാരാബ്ധങ്ങൾ ആണ്. തനിയെ കഷ്ടപ്പെട്ടാണ് ബുക്സ് ഒക്കെ മേടിച്ചത്. പക്ഷെ അവന്റെ ഉള്ള ബാഗ് എലി കരണ്ട് നശിപ്പിച്ചു. വേറെ മേടിക്കാൻ പൈസ ഇല്ല.അതുപോലെ അവന്റെ അമ്മക്ക് മരുന്ന് വാങ്ങാൻ പൈസ ഇല്ലാതെ വേദന ഒക്കെയാണ്. അതുപോലെ അച്ചാച്ചന് ശാസം മുട്ടലും. Inhaler വാങ്ങാനും പൈസ ഇല്ല. സഹായിക്കണമെന്നുണ്ട്. പക്ഷെ നിവൃത്തിയില്ല. അത് കൊണ്ടാണ് ഹരീഷ് ഭായിയോട് ഒന്ന് സൂചിപ്പിച്ചത്. ആരെങ്കിലും through എങ്കിലും അവരെ ഒന്ന് help ചെയ്യണേ. ഹരീഷ് ഭായിയുടെ,അജുവിന്റെ ഫസ്റ്റ് വീഡിയോ മുതൽ അവരോ
    ട് ഒരിഷ്ടം തോന്നിയത് കൊണ്ടാണ്.ഒപ്പം ഹരീഷ് ഭായിയോടും., നിങ്ങൾക്ക് നന്മ വരാൻ പ്രാർത്ഥിക്കുന്നു.🙏🙏❤. അജു അവന്റെ ചാനലിൽ വീഡിയോ ഇടാറില്ല. ലേഖയുടെ ചാനലിൽ നിന്നാണ് വിവരങ്ങൾ അറിയുന്നത്. അവരെ ഒന്ന് വിളിക്കണേ ഹരീഷ് ഭായ്... 🙏❤️

  • @vasanthiram5789
    @vasanthiram5789 6 หลายเดือนก่อน +1

    Harish bro ❤❤ super😂😂😂😂

  • @junaidksd5997
    @junaidksd5997 6 หลายเดือนก่อน +2

    Oru 5 like tharumo Plzz 😥❤❤

  • @ansulibi4242
    @ansulibi4242 6 หลายเดือนก่อน

    very happy that you are in our place..

  • @junaidthangal
    @junaidthangal 6 หลายเดือนก่อน

    ❤❤❤ from Alappuzha

  • @jayamenon1279
    @jayamenon1279 6 หลายเดือนก่อน +1

    Nice Video 👌Enthoram Bralineyanu Kittiyathu

  • @jumailasathar6595
    @jumailasathar6595 6 หลายเดือนก่อน +1

    അടിപൊളി .സൂപ്പർ

  • @dhanyasreejith8727
    @dhanyasreejith8727 6 หลายเดือนก่อน

    Harish bai...video pettennu kazhinju poyallo...😔

  • @parishathajudeen1450
    @parishathajudeen1450 6 หลายเดือนก่อน

    Super 👌❤👌

  • @SakkeenaSakkeenaca
    @SakkeenaSakkeenaca 6 หลายเดือนก่อน

    സൂപ്പർ

  • @kahanmediavlog4060
    @kahanmediavlog4060 6 หลายเดือนก่อน

    Enthayi aa kinar kuzhikal

  • @prajwaljith7980
    @prajwaljith7980 6 หลายเดือนก่อน +1

    ലൈക്‌ ❤❤

  • @prajwaljith7980
    @prajwaljith7980 6 หลายเดือนก่อน +1

    Super

  • @ilan_hadee_pvt
    @ilan_hadee_pvt 6 หลายเดือนก่อน +1

    Poli

  • @RajuM-p6u
    @RajuM-p6u 6 หลายเดือนก่อน

    👌🏼👌🏼👌🏼

  • @sabinrajsabin8819
    @sabinrajsabin8819 6 หลายเดือนก่อน +1

    🥰🥰🥰

  • @prajodpulikkodan2074
    @prajodpulikkodan2074 6 หลายเดือนก่อน +1

  • @mathewjohn8386
    @mathewjohn8386 6 หลายเดือนก่อน

    ❤❤❤❤❤🎉🎉🎉🎉🎉

  • @mydream7072
    @mydream7072 6 หลายเดือนก่อน

    Dear Hareesh
    ഇതുപോലത്തെ വീഡിയോയല്ല നിങ്ങളിൽനിന്നു പ്രതീക്ഷിക്കുന്നത്

    • @RaheemK-k2w
      @RaheemK-k2w 6 หลายเดือนก่อน

      Hi😮

  • @ShameeraAM-j6r
    @ShameeraAM-j6r 6 หลายเดือนก่อน +1

    Pettimpara

    • @mpk.835p.m.s5
      @mpk.835p.m.s5 6 หลายเดือนก่อน

      മനസ്സിൽ ആയില്ല

  • @mubarakkasara1648
    @mubarakkasara1648 6 หลายเดือนก่อน +1

    😍😍😍😍😍🤔🤔🤔🤔🤔👌👌👌👌👌👌

  • @rijasmh2142
    @rijasmh2142 6 หลายเดือนก่อน +1

    👍🏻💪🏻💪🏻💪🏻💪🏻🫂

  • @SheelaM-r4r
    @SheelaM-r4r 6 หลายเดือนก่อน

    പാമ്പ് കുടുങ്ങിയെന്നു പറഞ്ഞതുകൊണ്ട് വീഡിയോ കാണുന്നില്ല പാമ്പിനെ കാണുന്നത് ബുദ്ധിമുട്ടാണ്

  • @DSAMOTIVE
    @DSAMOTIVE 6 หลายเดือนก่อน

    ഒരു 10k ലൈക്‌ തരുമോ

  • @Abhilash-1988
    @Abhilash-1988 6 หลายเดือนก่อน

    പെട്ടിയും പറയും എന്ന് പറയും

  • @Jamzmohd
    @Jamzmohd 6 หลายเดือนก่อน

    th-cam.com/users/shortsEqWzbTtcU6Y?si=9RKB9SmO-RG9SPHI Harish ചേട്ടാ, ഞാൻ ഇവിടെ attach ചെയ്ത വീഡിയോ കണ്ടപ്പോ വല്ലാത്ത വിഷമം തോന്നി പെട്ടെന്നു ഹരീഷ് ചേട്ടനെ ഓർമ വന്നത്. Njan oru വീട്ടമ്മ ആണ്. അവര്ക് വേണ്ടി ഇതെങ്കിലും ചെയ്യണം എന്ന് തോന്നി 😢

  • @shantythomas1628
    @shantythomas1628 6 หลายเดือนก่อน

    Adipoli

  • @nazeerpvk6738
    @nazeerpvk6738 6 หลายเดือนก่อน +1

    Super

  • @shuzak1
    @shuzak1 6 หลายเดือนก่อน +1

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 6 หลายเดือนก่อน

    Super

  • @Adharsh_kr_
    @Adharsh_kr_ 6 หลายเดือนก่อน +1

  • @ammudhanayan
    @ammudhanayan 6 หลายเดือนก่อน +1

    ❤❤❤❤❤❤

  • @Paathus-q9c
    @Paathus-q9c 6 หลายเดือนก่อน

    ❤❤❤

  • @ammuthrikkakara2824
    @ammuthrikkakara2824 6 หลายเดือนก่อน

    Super