Aliyan vs Aliyan | Comedy Serial | തക്കിളിയുടെ മോഹം | Amrita TV | EP: 427

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 353

  • @Akbarshabhrs
    @Akbarshabhrs 5 ปีที่แล้ว +448

    ഇന്ന് തക്കിളി ആണല്ലോ ലീഡ്..
    നല്ല സ്വാഭാവിക അഭിനയം...
    തക്കിളി ഫാന്‍സ് ഹിറ്റ് ലൈക്ക് ബട്ടണ്‍

    • @asakshaya1979
      @asakshaya1979 5 ปีที่แล้ว +12

      😍😍😍😍😍😍😘😘😘😘😘😘😘thank uuuuuuuuuuuu 😘😘😘😘😘😘😘

    • @Akbarshabhrs
      @Akbarshabhrs 5 ปีที่แล้ว +3

      @@asakshaya1979 തക്കിളി കുട്ടിയേ...

    • @jamnaskarunicalil5544
      @jamnaskarunicalil5544 5 ปีที่แล้ว +4

      @@asakshaya1979Nice

    • @jiyokuriakose3766
      @jiyokuriakose3766 5 ปีที่แล้ว +2

      Clitto....shirt edukkunnathu...eth...shopil...nina.

    • @sarajulislam7752
      @sarajulislam7752 4 ปีที่แล้ว +2

      Jgjinno ho

  • @sajubabu4904
    @sajubabu4904 5 ปีที่แล้ว +75

    തക്കിളി നല്ലൂ നല്ല
    നിഷ്കളങ്കമായ അഭിനയം കുഞ്ഞൂസ് പിന്നെ പാവം ജമന്തീ മഞ്ചൂസ്

  • @sidheequemarhaba4806
    @sidheequemarhaba4806 5 ปีที่แล้ว +52

    തക്കിളി മോളുടെ ലാസ്റ്റ് ഡയലോഗ് കലക്കി. കിടുക്കി. തിമിർത്തു..! 😀

    • @asakshaya1979
      @asakshaya1979 5 ปีที่แล้ว +6

      Thank youuu🤗😂😂😂😂😂😂😂😂

    • @shekuttansvlogs8238
      @shekuttansvlogs8238 3 ปีที่แล้ว +1

      @@asakshaya1979 Hi Thakkilii

  • @bijisanthosh6925
    @bijisanthosh6925 4 ปีที่แล้ว +27

    എന്താ തക്കിളീടെ ഒരു performance. Super😍

  • @johnxavier5842
    @johnxavier5842 5 ปีที่แล้ว +121

    തക്ലി ഇന്ന് കലക്കി തക്ലി നാളെ വലിയൊരു നടി ആകട്ടെ എന്നാശംസിക്കുന്നു

    • @asakshaya1979
      @asakshaya1979 5 ปีที่แล้ว +15

      Thank you soooooo muchhh😍😍😍😍😍😍😍😍🤗🤗🤗🤗

    • @swathyskumarofficial2410
      @swathyskumarofficial2410 5 ปีที่แล้ว +6

      മലയാള സിനിമയിൽ ന്റെ മോൾ തിളങ്ങണം

    • @johnxavier5842
      @johnxavier5842 5 ปีที่แล้ว +3

      @@swathyskumarofficial2410 അതെ

    • @johnxavier5842
      @johnxavier5842 5 ปีที่แล้ว +3

      @@asakshaya1979 തക്ലി

    • @syamkumar5938
      @syamkumar5938 2 ปีที่แล้ว

      👌

  • @Karthimundot
    @Karthimundot 5 ปีที่แล้ว +19

    ഹായ് നമ്മുടെ മുത്തുമണി തകർത്തല്ലോ സുപ്പർ ആയിട്ടുണ്ടട്ടോ

  • @shahinasherin4503
    @shahinasherin4503 5 ปีที่แล้ว +35

    നല്ല എപ്പിസോഡ് ആയിരുന്നുട്ടോ. നല്ല സ്ക്രിപ്റ്റ്. ഈ പ്രോഗ്രാമിന്റെ ഹൈലൈറ്റ് തക്കിളി മോൾ തന്നെ. വളരെ സ്വാഭാവികമായ നാച്ചുറൽ ആയ ആക്ടിംഗ് ശൈലിയാണ് അളിയൻസിന്റെ പ്രത്യേകത. ആ ഒരു രീതിയാണ് പ്രേക്ഷകരെ അളിയൻസിലേക്ക് ആകർഷിക്കുന്നതും.

  • @najeemashanavas6060
    @najeemashanavas6060 5 ปีที่แล้ว +20

    രാവിലെ വന്നോ...
    പോയി കണ്ടിട്ട് വരാം
    തക്കിളിക്കുട്ടി ഇസ്തം🤩😘🤩

    • @asakshaya1979
      @asakshaya1979 5 ปีที่แล้ว +1

      😍😍😍😍😍😍😍😍😍😘

  • @sebinep9014
    @sebinep9014 5 ปีที่แล้ว +19

    16:35 thakkili dialogue polichu 👌 👌😍 😍👌 👌😍 😍

  • @Karthimundot
    @Karthimundot 5 ปีที่แล้ว +10

    ഓരോ ഡയലോഗും ചിരിക്കാനും ചിന്തിക്കാനും ഉള്ളതാണ്

  • @yourfriend4385
    @yourfriend4385 5 ปีที่แล้ว +14

    Cute thakkili &nallu, Superb names too 😘

  • @bashirpandiyath4747
    @bashirpandiyath4747 5 ปีที่แล้ว +30

    തക്കിളി & നല് മോള് ❤❤

  • @nishakuttanad220
    @nishakuttanad220 5 ปีที่แล้ว +14

    Thanggathinte അഭിനയം എത്ര സൂപ്പർ

  • @priyaakhil4941
    @priyaakhil4941 5 ปีที่แล้ว +12

    Njn innale muthala ee prgrm kanan thudangiye apol thott njn thakkili fan aayi

  • @sreelakshmikrishnakumar371
    @sreelakshmikrishnakumar371 4 ปีที่แล้ว +7

    Thakli super acting. I am your big fan😍🙂

  • @abygeorgeg
    @abygeorgeg 5 ปีที่แล้ว +18

    അടിപൊളി തക്ലിടെ അവസാന ഡയലോഗ് പൊളിച്ചു...

  • @silpams685
    @silpams685 5 ปีที่แล้ว +16

    Kanakanum jamanthikum oru vava undakanamayirunnu...☹
    Thakkili mol kidu😍😍

  • @anupsona1
    @anupsona1 5 ปีที่แล้ว +20

    Lovely serial...love their acting skill.

  • @jayaprakash7393
    @jayaprakash7393 5 ปีที่แล้ว +11

    Oscar performance Takili...wish this girl all success in future career.

    • @asakshaya1979
      @asakshaya1979 5 ปีที่แล้ว +1

      😂

    • @binumannanthala7608
      @binumannanthala7608 5 ปีที่แล้ว

      ജയപ്രകാശേ നിങ്ങളെന്തൊരു മനുഷ്യനാണ് ഹേ. ഇന്നാളില് മറ്റൊരു പേരില് വന്ന് ആ പുതിയ കുട്ടിയെ ആക്ഷേപിക്കല്. ഇന്ന് ഒടുക്കത്തെ തള്ള്. സ്വന്തം കുട്ടിയെ പ്രൊമോട്ട് ചെയ്യാം. അത് മറ്റൊരാളെ വേദനിപ്പിച്ചു കൊണ്ടാവരുത്.

    • @binumannanthala7608
      @binumannanthala7608 5 ปีที่แล้ว

      @@asakshaya1979 മോള് തരക്കേടില്ലാതെ ചെയ്തു കേട്ടോ. ആ ടിവിയ്ക്ക് മുന്നിലെ performance ഒഴിച്ച് ബാക്കിയെല്ലാം നന്നായി.

  • @zanoobiyazubair8885
    @zanoobiyazubair8885 4 ปีที่แล้ว +8

    Thakkili isttam🥰🥰🥰🥰🥰🥰😘😘😘😘😘😘❤❤❤❤❤♥️♥️♥️🤩🤩

  • @Americaneagle-c5b
    @Americaneagle-c5b 5 ปีที่แล้ว +26

    തക്കിളികുട്ടി ഈസ് ബാക്ക്‌..😎😎😎😍😍

  • @oachirasreekumar1189
    @oachirasreekumar1189 5 ปีที่แล้ว +26

    തക്കിളിയുടെ മോഹം....
    ചെറിയ,ചെറിയ ജോലികൾ കുട്ടികളെ ( തക്കിളിയുടെ പ്രായത്തിലുളള )കൊണ്ടു ചെയ്യിക്കുന്നതിൽ തെറ്റില്ല.
    വീട്ടുജോലി ചെയ്യാൻ ശ്രമിക്കുന്ന കുട്ടികളെ നിരുത്സാഹപ്പെടുത്തരുതു.
    നല്ലൊരു എപ്പിസോഡ് ....
    ടീമിനു ,ആശംസകൾ .....

  • @bijusisupalan1921
    @bijusisupalan1921 5 ปีที่แล้ว +27

    ഡയലോഗ് ഇല്ലാതെ പോലും ഭാവങ്ങൾ അഭിനയിക്കുന്ന എപ്പിസോഡുകൾ തക്ലിയുടേതായി ഇതിനുമുൻപ് പലപ്പോഴും കണ്ടിട്ടുണ്ട്
    നല്ല കഴിവുള്ള മോളാണ്. സ്കൂൾ വെക്കേഷന് തക്ലിയുടേതായ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു

    • @asakshaya1979
      @asakshaya1979 5 ปีที่แล้ว

      Thank you😍😍😍🤗🤗🤗🤗

    • @bijusisupalan1921
      @bijusisupalan1921 5 ปีที่แล้ว +1

      Akshayamuth Anil Achusana പഠിത്തത്തോടൊപ്പം മാത്രം അഭിനയം കൊണ്ടുപോകാൻ ശ്രമിക്കണം

  • @kiranbchandran7308
    @kiranbchandran7308 5 ปีที่แล้ว +9

    Nallusinteyum, thakiliyudem kutti kali ...nalla cute and realistic ayirunnu... 2 perum athi gambeeramayi thakarthu... Superrr

  • @justanotherpoet125
    @justanotherpoet125 5 ปีที่แล้ว +32

    Manju chechide interview kandu on malayala manorama channel... u r a talented artist and a lovely person. Aliyan vs aliyan le thangam veetile member poleyanu eniku... stay blessed!!!!

    • @unknown-ec7mm
      @unknown-ec7mm 3 ปีที่แล้ว +2

      Manju chechide interview kandu on malayala manorama channel... u r a talented artist and a lovely person. Aliyan vs aliyan le thangam veetile member poleyana eniku ... stay blessed!!!!

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      ​@@unknown-ec7mmeer😆🤍🤍🤍💀🦵

  • @jyothikavi3284
    @jyothikavi3284 5 ปีที่แล้ว +19

    Thakkilikutty....very very beautiful...

  • @raghidinesh1042
    @raghidinesh1042 4 ปีที่แล้ว +13

    Wow super ep❣️

  • @sujeshhari
    @sujeshhari 5 ปีที่แล้ว +27

    തക്കിളി മോളേ.... സൂപ്പർ

  • @bijubiju2415
    @bijubiju2415 5 ปีที่แล้ว +7

    thaklimolu nannayittundu
    nannayit cheyyunnu. nalla future ulla kuttiyanu.

  • @noushadtpnoushad9515
    @noushadtpnoushad9515 5 ปีที่แล้ว +23

    തക്കിളി മോളെ ജമന്തി ചേച്ചി ഹയ്യ

  • @chinthuthulaseedharan9987
    @chinthuthulaseedharan9987 5 ปีที่แล้ว +13

    Nale Leave akkuvo enu paranjapo nallunte oru santhosham... Enthoru realistic 😊 nallumole 😍

  • @geethak6083
    @geethak6083 3 ปีที่แล้ว +2

    Thakkili, nallu super aayi. Adipowli😘😘👍👍👍👌👌👌👌

  • @ullasshohanaullas7351
    @ullasshohanaullas7351 5 ปีที่แล้ว +23

    കലക്കി...... പിള്ളേര് നല്ലത് ചെയ്യ്താൽ അപ്പൻമാര് പറയും അവൾ എന്റെ മകള...... ചീത്ത ചെയ്യ്താൽ അമ്മമാർക്ക് കുറ്റം വളർത്തുദോഷം.....

  • @swathyskumarofficial2410
    @swathyskumarofficial2410 5 ปีที่แล้ว +2

    ന്റെ തക്ലി .....പൊളിച്ചൂട്ടാ .......ദേഷ്യമുള്ള ചെക്കനെ വേണ്ടേ നിനക്ക് .......💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @paulosekc6173
    @paulosekc6173 3 ปีที่แล้ว +2

    തക്കിളിയും നല്ലു മോളും ഏറെ ഇഷടം.

  • @ramsiraheem8982
    @ramsiraheem8982 5 ปีที่แล้ว +196

    അമ്മാവൻ കല്ലിയാണം കഴിക്കണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക് ചെയ്യു

  • @seminm635
    @seminm635 5 ปีที่แล้ว +139

    അമ്മാവനും നല്ലുമോളും ടോം ആൻഡ് ജെറി പോലെയുള്ള ഉണ്ട്

  • @jintumanu0123
    @jintumanu0123 5 ปีที่แล้ว +8

    Thakkili dae oru moham....kollaaalo😀😍👍

    • @asakshaya1979
      @asakshaya1979 5 ปีที่แล้ว +2

      😂😂😂😂😂😂😍

    • @jintumanu0123
      @jintumanu0123 5 ปีที่แล้ว

      @@asakshaya1979 gochu gallliii😉

  • @greeshmagreesh9237
    @greeshmagreesh9237 5 ปีที่แล้ว +18

    thakklikunjee ummaaa😙😙😙

    • @asakshaya1979
      @asakshaya1979 5 ปีที่แล้ว +2

      Ummaaaa😘😘😘😘😘😘😘😘😘

  • @latheeflatheef7165
    @latheeflatheef7165 5 ปีที่แล้ว +1

    തക്കിളിയുടെ മോഹം കൊള്ളാം സൂപ്പർ ആയിട്ടുണ്ട് മോളെ very very very സൂപ്പർ

    • @roytvm3096
      @roytvm3096 4 ปีที่แล้ว

      😡😡😡😡

  • @shanvarghese984
    @shanvarghese984 5 ปีที่แล้ว +17

    Thakkilimol sundariya

  • @reshmakochukuttykochukutty9390
    @reshmakochukuttykochukutty9390 5 ปีที่แล้ว +7

    Kollam, chirichu...

  • @anupshoranur
    @anupshoranur 5 ปีที่แล้ว +15

    Oru thakili fan

    • @asakshaya1979
      @asakshaya1979 5 ปีที่แล้ว

      😍😍😍😍😍😍

  • @sindhunair4787
    @sindhunair4787 5 ปีที่แล้ว +4

    Thakli mole 😍,last dialogue aioo chirichu marichu

    • @g4tech965
      @g4tech965 5 ปีที่แล้ว

      sindhu Nair rip

    • @sindhunair4787
      @sindhunair4787 5 ปีที่แล้ว

      G4 Tech who the hell this tech

  • @Paathu443
    @Paathu443 5 ปีที่แล้ว +19

    Thakili nallu 😍

  • @swathistar4439
    @swathistar4439 5 ปีที่แล้ว +9

    Thakli mol thakarthu...Good episode

  • @Fathimafidha134
    @Fathimafidha134 5 ปีที่แล้ว +3

    Ellarum nalla abinayam👍👍🌹

  • @ourlittleworld5946
    @ourlittleworld5946 5 ปีที่แล้ว +30

    Thakli fan😆😍😍😍😍😍😍

    • @asakshaya1979
      @asakshaya1979 5 ปีที่แล้ว +2

      😀😍😘😘😘😘

    • @ourlittleworld5946
      @ourlittleworld5946 5 ปีที่แล้ว +1

      @@asakshaya1979 mutheeeeee.. suganooo

    • @suresh.p7664
      @suresh.p7664 4 ปีที่แล้ว

      😅😅😅😅😆😆😆

  • @aparna3846
    @aparna3846 3 ปีที่แล้ว +1

    Cleeto thankam pwolii❤🥰🥰😆😆😆

  • @moon2323
    @moon2323 5 ปีที่แล้ว +4

    Nallu cute👌👌 very talented

  • @sandhyakrishnan3361
    @sandhyakrishnan3361 5 ปีที่แล้ว +5

    THAKKLI MOL LOOKS SO BEAUTIFUL

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 4 ปีที่แล้ว +5

    പാവം അമ്മാവൻ.. അങ്ങേരുടെ കല്യാണം കൂടാൻ പറ്റുമോ ആവോ..?

  • @sebinep9014
    @sebinep9014 5 ปีที่แล้ว +2

    Thakkili polichu ee episode polichutaa 👌 👌😍 😍👌 👌

  • @user-em9jy3bb5c
    @user-em9jy3bb5c 5 ปีที่แล้ว +8

    14:50 Cleeto engine arinju thakli homework cheyyanundennu paranjanu Jamanthy de aduthu ninnu ponne , ennu???

  • @pappuaj
    @pappuaj 4 ปีที่แล้ว +3

    തക്കിളി മോളൂ ....... 🥰

  • @anupshoranur
    @anupshoranur 5 ปีที่แล้ว +6

    ee episode ethakkiliyude swantham episode superrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr 😍😍😍😍😍😍😍😘😘😘😍😍😘😘😘😘😘😘😘😍😍😍😍😘😘😘😍😍😘😘😘😘😘😘😘😘😘😘😘😍😍😘😍😘😘😘

    • @asakshaya1979
      @asakshaya1979 5 ปีที่แล้ว

      😊😊😊🤗 thank uuuuuu

  • @user-em9jy3bb5c
    @user-em9jy3bb5c 5 ปีที่แล้ว +10

    Thakli innathe tharam.., thaklikku nalla screen space kitti, thakli nannayi use cheythu nannayi act cheythu

  • @amalrasikansaransark4255
    @amalrasikansaransark4255 3 ปีที่แล้ว +1

    Thakilli molee polichh

  • @rasheedmaliyekkal5732
    @rasheedmaliyekkal5732 5 ปีที่แล้ว +5

    തക്കളി പൊളിച്ചു

  • @riyaskhan1194
    @riyaskhan1194 5 ปีที่แล้ว +9

    Thakli great fatheril act cheytitund aa pattuscenil

  • @ramanikrishnan4087
    @ramanikrishnan4087 4 ปีที่แล้ว +1

    Jamanthi aa mulakonnu ennayilittu vazhattiye adipoli aayirikkum

  • @lijusibi805
    @lijusibi805 4 ปีที่แล้ว +1

    Good innocent program

  • @sanilsathyan340
    @sanilsathyan340 5 ปีที่แล้ว +8

    തക്കിളി മോള് ❤️

  • @reshmaraju3594
    @reshmaraju3594 5 ปีที่แล้ว +8

    Nallu mole cutee😘😘

  • @sajimathai4686
    @sajimathai4686 5 ปีที่แล้ว +11

    # SAVE ALAPPAD # STOP MINING

  • @BijuManatuNil
    @BijuManatuNil 4 ปีที่แล้ว +6

    തക്കാളി മോൾ നല്ല അഭിനയം തന്നെ

  • @alwayswithaperson4737
    @alwayswithaperson4737 4 ปีที่แล้ว +7

    ക്ളീറ്റോ . എങ്ങിനെ അറിഞ്ഞു തക്കിളി ജമന്തിയോട് ഹോംവർക്ക് ന്റെ കാര്യം പറഞ്ഞത് 😜

  • @Tony00142
    @Tony00142 5 ปีที่แล้ว +11

    ജമന്തി ചേച്ചിയ് സൂപ്പെർ ആയിട്ടുണ്ടെ

  • @sherupranav4909
    @sherupranav4909 5 ปีที่แล้ว +3

    Good script ...well done Keerthy....

  • @snehanilav2652
    @snehanilav2652 5 ปีที่แล้ว +6

    ചമ്മന്തി സ്‌പെഷലിസ്റ്റ് ജമന്തി . ഈ എപ്പിസോഡ് സൗമ്യച്ചേച്ചി &അക്ഷയ മോൾ

  • @unknown-ec7mm
    @unknown-ec7mm 3 ปีที่แล้ว

    Super aliyan vs aliyan

  • @baithulbismi7456
    @baithulbismi7456 3 ปีที่แล้ว +1

    Super

  • @hridhyasubash1922
    @hridhyasubash1922 5 ปีที่แล้ว +6

    serikkum entemolea pole thanne thakkiliyum umma

    • @asakshaya1979
      @asakshaya1979 5 ปีที่แล้ว +1

      😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sherbna_sherbn9543
    @sherbna_sherbn9543 4 ปีที่แล้ว +3

    ♥️

  • @saifukappil5138
    @saifukappil5138 4 ปีที่แล้ว +1

    തക്കിളി മോള്. 💟💟💟

  • @pizza00oj
    @pizza00oj 5 ปีที่แล้ว +6

    Ente molum thakkili kutti de age,,,,chappathi undakkan okke help cheyyum,,,,ith kandappol aval paranju amma ini njan kitchen lekku llannu

  • @jincycherian2973
    @jincycherian2973 5 ปีที่แล้ว +3

    Thakili midukki Anu . I like her very much.

  • @mercyjames8168
    @mercyjames8168 5 ปีที่แล้ว +2

    Good

  • @sonyjacob7583
    @sonyjacob7583 5 ปีที่แล้ว +1

    Nice .... Cute takkli

  • @anshadjs4301
    @anshadjs4301 4 ปีที่แล้ว +2

    Powli

  • @shoukathali3067
    @shoukathali3067 5 ปีที่แล้ว +2

    ammavan nallumol thakili ellarum polich

  • @jyothikavi3284
    @jyothikavi3284 5 ปีที่แล้ว +6

    Thakkili😍😘

    • @asakshaya1979
      @asakshaya1979 5 ปีที่แล้ว +2

      Entho😍😍😍😘😘😘

  • @anneymathukutty5643
    @anneymathukutty5643 2 ปีที่แล้ว

    Blessings today

  • @achsamathew5005
    @achsamathew5005 5 ปีที่แล้ว +5

    Hi manju chacheyy ... Love you .

  • @joset.d2714
    @joset.d2714 3 ปีที่แล้ว +1

    Super❤️😍

  • @AshrafAshraf-ko8pm
    @AshrafAshraf-ko8pm 4 ปีที่แล้ว

    Nalla vinayem nalla sovbem.. nalla achadakem nalla drsssing

  • @safiyavlog9625
    @safiyavlog9625 4 ปีที่แล้ว

    Super episode

  • @zeffereen3746
    @zeffereen3746 5 ปีที่แล้ว +2

    No fun without Cleeto's mischief.

  • @ponnusworldmedia1094
    @ponnusworldmedia1094 5 ปีที่แล้ว +18

    എന്റെ തക്കിളിയേ...

    • @asakshaya1979
      @asakshaya1979 5 ปีที่แล้ว

      Enthooooooooooooo😂😍😍😍

  • @sibinmathew1990
    @sibinmathew1990 5 ปีที่แล้ว +3

    Supr

  • @vipinsoman2570
    @vipinsoman2570 5 หลายเดือนก่อน

    തക്കിളി adipoli😂😂❤❤

  • @divyak2793
    @divyak2793 4 ปีที่แล้ว +1

    Super alavarum 😍😍😍😍

  • @elvisplayz7959
    @elvisplayz7959 4 ปีที่แล้ว +1

    Good luck with your new job

  • @AshrafAshraf-ko8pm
    @AshrafAshraf-ko8pm 4 ปีที่แล้ว

    Thakili mole Akshay mole i love u umma mutheeeeeeee chakre

  • @libylal9122
    @libylal9122 5 ปีที่แล้ว +6

    Innentha nerathe??

  • @hirsam6158
    @hirsam6158 5 ปีที่แล้ว +6

    Thakkili mole kollaam tto

  • @lavanyakrishnankrishnan5791
    @lavanyakrishnankrishnan5791 5 ปีที่แล้ว +3

    Kunjungal adipoli 😘😘😘

  • @mohammedbava2849
    @mohammedbava2849 4 ปีที่แล้ว

    Thakli thakarthu innethe like thakli molkk😄

  • @bijugeorge6200
    @bijugeorge6200 5 ปีที่แล้ว +2

    Kalakki

  • @pathanamthittanazar2801
    @pathanamthittanazar2801 5 ปีที่แล้ว +2

    Thakkilimoleverigood