ബിഗ്‌ബോസ് കണ്ട് മഞ്ജുവിനെ ഇഷ്ടമല്ല.. പക്ഷെ മഞ്ജുവിന്റെ അഭിനയം ഒരു രക്ഷയുമില്ല ഗംഭീരം എന്ന് പറഞ്ഞാൽ അത് കുറഞ്ഞു പോകും പുതിയ വാക്കുകൾ കണ്ടുപിടിക്കണം അത്രക്കും സൂപ്പർ..
ആനുകാലിക വിഷയങ്ങളെ വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചു. ഇന്ന് പല കുടുബങ്ങളിൽ നടക്കുന്ന മത്സരബുദ്ധിയും അതുകൊണ്ട് ഉണ്ടാവുന്ന ഭവിഷ്യത്തുകളും ഹാസ്യരൂപേണ അവതരിപ്പിച്ചു കാണിച്ചു
നിങ്ങളെന്താ അഭിനയിക്കുവാണോ... അതോ.. ജീവിക്കുവാണോ.... എല്ലാവരും ഒന്നിനൊന്നു മെച്ചം.... അളിയൻസില്ലാത്ത ദിവസം ആകെയൊരു വിഷമം ആണ് കേട്ടോ... അന്നേരം പഴയതെല്ലാം കാണാത്തതു വീണ്ടും കാണും.. ഇതാ എന്റെ മെയിൻ പണി... അനീഷേട്ടനെ ഇഷ്ടം.... എല്ലാവരും സൂപ്പർ ആണ് കേട്ടോ... നാച്ചുറൽ അഭിനയം... ഒന്നും പറയാനില്ല
ഉപ്പും മുളകും ഇഷ്ടം ആയിരുന്നു പക്ഷേ ആ കൊച്ചുങ്ങളുടെ വായിൽ കൊള്ളാത്ത ഡയലോഗ് കേൾക്കുബോഴു. ആ മുടിയൻ ചെറുക്കന്റെ മൂടി kqnubozhum വല്ലായ്മ അതുകൊണ്ട് kanakkam നിർത്തി
എനിക്ക് മനസ്സിന് എന്തെങ്കിലും വിഷമം വന്നാൽ അളിയൻസ് ആണ് എന്റെ മരുന്ന്. പ്രേത്യേകിച്ചു നാട് മിസ്സ് ചെയ്യുമ്പോൾ. ഇങ്ങനെ ഒരു നല്ല പരിപാടി ചെയ്യുന്ന ഇതിന്റെ അണിയറയിലും അരംഗത്തും ഉള്ള എല്ലാവർക്കും എന്റെ ആയിരമായിരം നന്ദി. 🙏
tictok പൊളിച്ചു രണ്ട് നാത്തൂൻ മാരും തകർത്തു തങ്കം clitto ചേട്ടനോട് പറയുന്നത് കേട്ടില്ലേ രണ്ട് കയ്യും ഒന്ന് നീട്ടി വച്ചാൽ മതി ഞാൻ അതിൽ kidikkaam അത് പൊളിച്ചു clitto പറയുന്നത് കേട്ടപ്പോൾ ചിരിച്ചു ചത്തു എന്നാലും എന്റെ kanakan ചേട്ടൻ പാവം ലില്ലി കുട്ടിയുടെ ആഗ്രഹത്തിന് വഴങ്ങി അവസാനം നടു ഒടിഞ്ഞു പാവം എന്തായാലും ഓരോ ദിവസവും ഓരോ രസമുള്ള കഥകൾ ആണല്ലോ aliyans നമ്മുക്ക് നൽകുന്നത് എല്ലാവരും തകർത്തു സൂപ്പർ aliyans team all the best
manju ഇല്ലാത്ത അളിയൻ ഓർക്കാൻ പറ്റില്ല .ക്ളീറ്റോക്കു മുൻപിൽ പിടിച്ചു നിൽക്കാൻ മഞ്ജു ന് മാത്രേ പറ്റു .മഞ്ജു ഉയിർ ആണ് ഇരവിഴഞ്ഞിപ്പുഴ അറബിക്കടലിന്നുള്ളതാണേൽ മഞ്ജു അളിയൻസിന്റെ തങ്കം ആണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Super serial !! Allavarudeyum acting super. We try to watch all the episodes. Variety theme each day . All the best wishes .kanakan acting super!! Very spontaneous and natural .
തങ്കം അഭിയനിക്കുന്നു കണ്ടാൽ നമുക്ക് തോന്നും ഓൾ അഹങ്കാരിയാ, ജഡാലുവാ ennu. എന്നാൽ ആനുകാലിക സംഭവങ്ങൾ നന്നായി അവതരിപ്പിക്കുന്നു. മറ്റു സിരിയൽ പോലെ രണ്ടു ജില്ല ആളുകൾ ഇല്ല.ഉറങ്ങാൻ പോകുബോൾ പട്ടു സാരി ലിപ്സ്റ്റിക് ഇല്ല. ഒത്തിരി ആളുകൾ ella. അക്ഷര നന്നായി അഭിനയിക്കുന്നു. ചില സീരിയൽ പോലെ അഹങ്ഗാരം പിടിച്ച ഹാല് ഇളകിയ കുട്ടികൾ ഇല്ല. സാദാരണ വീട്ടിൽ നിൽക്കുബോൾ ധരിക്കുന്ന വേഷം. സംസാരം. തങ്കം ക്ലിട്ടോ വഴക്കു ഉണ്ടാകും എങ്കിലും ഓൾ കുടുംബം നോക്കുന്നു എന്ന് പറഞ്ഞു അഹങ്ഗാരിക്കില്ല. ഫർത്താവിനോട് എപ്പളും കള്ളിയൻ കാടു നീലി നിൽക്കുന്ന ഭാര്യ അല്ല ജമന്തി, തങ്കം
Tik tok എപ്പിസോഡ് തകർത്തു തിമിർത്തു.... ചിരിച്ചു മടുത്തു 😂😂പാവം kanakan... ദൈവമേ cleeto ചേട്ടൻ എങ്ങാനും തങ്കത്തിനെ എടുത്തു പൊക്കേണ്ടി വന്നിരുന്നേൽ.... ദൈവം kathu... സൂപ്പർ എപ്പിസോഡ് 🥰🥰🥰💞💞
Spr episode....മുൻപ് ഞാൻ ഉപ്പും മുളകും കടുത്ത ഫാൻ ആയിരുന്നു.. എന്നല് ഇപ്പൊൾ ആളിയൻസിന്റെ ഒടുക്കത്തെ ഫാൻ ആണ്.... മഞ്ജു ഒരു രക്ഷയും ഇല്ല...എന്താ orginaality.
അളിയൻസ് Episode:46 ടിക് ടോക് നാത്തൂന്മാർ ഈ ആഴ്ച എപ്പിസോഡിൽ പൊതുവെ ചിന്തിക്കാനുള്ള കാര്യങ്ങൾ തന്ന രാജേഷേട്ടൻ ആഴ്ചയിലെ അവസാനത്തെ എപ്പിസോഡ് എല്ലാം മറന്നു മനസുതുറന്നു ചിരിക്കാനുള്ള വകയുമായിട്ടാണ് വന്നത്. എപ്പിസോഡിന്റെ പേരുതന്നെ മാറ്റേണ്ടിവരുമോ എന്നുവരെ തോന്നിപോയി നാത്തൂന്മാരുടെ കുശുമ്പും കുന്നായ്മയ്ക്കുമിടയിൽ പെട്ടു കനകനും മുത്തും നന്നായി വിയർത്തു. വീട്ടിലേക്കു വരുന്ന കനകൻ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല ഇന്നത്തെ പണി കനകനുള്ളതാണെന്നു😉😉 ആദ്യമൊക്കെ അടങ്ങിയിരുന്നു തങ്കം പിന്നെ മനസ്സിൽ അടങ്ങികിടന്ന കുശുമ്പ് അടക്കാനാവാതെ ഒരു എതിരാളിയെപോലെ പടക്കളത്തിൽ കാൽവെച്ചു... ആരുടെകൂടെനിൽക്കുമെന്നറിയാതെ മുത്തും കുഴഞ്ഞു...സാധാരണയായി ക്ളീറ്റോയിൽ കാണാറുള്ളതിനേക്കാളും മുഖഭാവങ്ങൾ തങ്കത്തിന്റെ മുഖത്തു തകർത്താടി. ഈ അങ്കത്തിൽ തങ്കത്തിന് മുത്തിനെ പോലും വിശ്വാസമില്ലാതായി...ഓരോ ഡയലോഗ്ഉം നർമത്തിൽ ചാലിച്ചു കുറിക്കുകൊള്ളുന്നതുതന്നെയാര്ന്നു ലില്ലിക്കുട്ടിയേക്കാൾ വാശിയും കുശുമ്പും കാട്ടിയ തങ്കം മികച്ചരീതിയിൽ പൊരുതിനിന്നു. കനകനും ലില്ലിയും ഒന്നിച്ചു ചെയ്യ്യുന്നു എന്നറിയുമ്പോൾ തങ്കത്തിന് നെഞ്ചുപൊട്ടുന്നപോലെയായിരുന്നു ഒടുവിൽ പണിപാളി കനകൻ കിടപ്പായപ്പോളാണ് തങ്കത്തിന് ഒരു സമാധാനമായത്. തന്റെ കെട്ടിയോന്റെകൂടെ ചെയ്യ്യാൻ പറ്റാത്തതിൽ പടർന്ന തീയിൽ ഒരു കുളിര്മഴർന്നു ആ രംഗം തങ്കത്തിന്. എന്തായാലും ഇന്ന് ക്ളീറ്റോ മണ്ടത്തരത്തിലൊന്നും പോയി ചാടിയില്ല, പെട്ടതാകട്ടെ എല്ലാം നോക്കിയുംകണ്ടും ചെയ്യ്യുന്ന കനകനും. ഒരുപാടു നാളത്തെ ആഗ്രഹമാർന്നു ക്ളീറ്റോക്കു കനകനെ ഒന്ന് ഉപദേശിക്കാനുള്ള ഒരു അവസരം...അത് ഇന്ന് രാജേഷേട്ടനും രാജീവേട്ടനും സാധിച്ചുതന്നു.. ഡയറക്ടർ അയാൾ ഇതുപോലെ മനസറിഞ്ഞു ചെയ്‌യണം. എന്നും ഒരു വെത്യസ്തതയോടെ ഓരോ എപ്പിസോഡും കൈകാര്യം ചെയ്യ്യുന്നതിൽ രാജേഷേട്ടന്റെ മികവ് വേറെയൊരു ഡയറക്ടർഇലും കണ്ടിട്ടില്ല... 💐💐💐💐💐🥰🥰🥰🥰🥰🥰😍😍😍😍😍 ലൈജു കരുവേൽ 🖋️
എപ്പിസോഡ് 46 അളിയൻസ് ടിക്ക് ടോക്ക് നാത്തൂന്മാർ ഇന്ന് ഞാൻ അടങ്ങുന്ന നമ്മുടെ സമൂഹത്തിലെ മുക്കാൽ ആളുകളും ടിക്‌റ്റോക്ക് ചെയ്യാനും എന്തൊക്കെ ഏതൊക്കെ രീതിയിൽ ചെയ്തു ലൈക് & കമെന്റ് വാങ്ങാൻ മത്സരിച്ചു ചെയ്യുന്നത് നമ്മൾ കണ്ടു കൊണ്ടിരിക്കുന്ന ഏറ്റവും ലേറ്റസ്റ്റ് കാര്യം ആണ്..... അത് വളരെ അധികം നർമ്മം കലർത്തി നമ്മളിലേക്ക് എത്തിച്ചിരിക്കുന്ന പ്രിയപ്പെട്ട രാജേഷ് ചേട്ടന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹 രണ്ടു നാത്തൂന്മാരുടെ മത്സരത്തിൽ നർമ്മം ഉൾപെടുത്തിയപ്പോൾ കുറച്ചു സമയം എല്ലാം മറന്നൊന്നു ചിരിക്കാൻ പറ്റി... അതിൽ ഏറ്റവും എടുത്തു പറയാൻ മഞ്ജുമ്മ മരത്തിൽ കയർ കെട്ടി വെച്ച് വീഡിയോ പിടിക്കുന്നതും, ക്ളീറ്റോയുടെ സഹായം ചോദിക്കുന്നതും ആണ് 😂😂😂😂ക്ളീറ്റോ കൈ ഒന്ന് വെറുതെ നീട്ടി പിടിച്ചാൽ മതി എന്ന് 😂😂😂😂😂അപ്പോൾ ഞാൻ അതിൽ കയറി കിടന്നോളാം എന്ന് പറയുന്ന സീൻ പൊളിച്ചു.... ഞാൻ ഉൾപ്പെടെ എല്ലാവരും നമ്മളെക്കാൾ ലൈക് മറ്റൊരാൾക്ക് കിട്ടിയാൽ കാണിക്കുന്ന കുശുമ്പ് ഒക്കെ ലില്ലിക്കുട്ടിയും, തങ്കവും ഇന്ന് മത്സരിച്ചു അഭിനയിച്ചു.... പെങ്ങളെയും ഭാര്യയേയും പിണക്കാതെ വീഡിയോ കണ്ടു അഭിപ്രായം പറയുന്ന കനകനും നല്ലൊരു അഭിനയം കാഴ്ച വെച്ചു.. അവസാനം വരുമ്പോൾ ലില്ലിക്കുട്ടിയെ എടുത്തു ഉയർത്തി കനകന്റെ നടു പോയത് എല്ലാവരിലും ചിരി പടർത്തി 😂😂😂അതുവരെ ക്ളീറ്റോയോട് തന്നെ എടുത്തു ഉയർത്താൻ കെഞ്ചി പറഞ്ഞു കൊണ്ടിരുന്ന തങ്കം ആങ്ങളയുടെ നടു വെട്ടി പിടിച്ചപ്പോ പ്ലേറ്റ് തിരിച്ചു കുടുംബത്തിന്റെ മാനം കളയാൻ ഓരോന്ന് ചെയ്യാൻ നടക്കുന്നു എന്നൊക്കെ കുറ്റം പറയുന്നത് എല്ലാവരും ചെയ്യുന്ന കാര്യങ്ങൾ വളരെ രസമായി തങ്കവും ലില്ലിക്കുട്ടിയും, മുത്തും, കനകനും, ക്ളീറ്റോയും മത്സരിച്ചു അഭിനയിച്ചു തകർത്തു 🥰🥰🥰🥰🥰 ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന ടിക്ക് ടോക്ക് ഭ്രാന്ത് നർമ്മത്തിലൂടെ അതി രസമായി അഭിനയിച്ച നമ്മുടെ പ്രിയപ്പെട്ട അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰🥰🥰 സ്നേഹത്തോടെ, RENCYMOL ###🖊️🖊️🖊️🖊️
Manju patros .....I had some issues with you when you were opposing DRK .. But Manju you are a flawless actor ...now watching Aliyans only because of you and muthu
കണ്ട് കണ്ട് എപ്പിസോഡ് തീർന്നു വീണ്ടും വീണ്ടും കണ്ടത് തന്നെ കണ്ടോണ്ടിരിക്ക 💛
Sathyammm
Sathyam
ബിഗ്‌ബോസ് കണ്ട് മഞ്ജുവിനെ ഇഷ്ടമല്ല..
പക്ഷെ മഞ്ജുവിന്റെ അഭിനയം ഒരു രക്ഷയുമില്ല ഗംഭീരം എന്ന് പറഞ്ഞാൽ അത് കുറഞ്ഞു പോകും പുതിയ വാക്കുകൾ കണ്ടുപിടിക്കണം അത്രക്കും സൂപ്പർ..
Sathyam..oru rakshayum ella
🙄🙄🙄🙄🙄🙄🙄
Sathyam oru rakshayum illa
Correct
Really I like Manju’s action very much.Natural acting 100%.
3 varsham munb ulla video kaanunna njn😅❤
സൗമ്യക്ക് ഡാൻസ് നന്നായി വഴങ്ങുന്നുണ്ട്. നല്ല ശരീര പ്രകൃതിയും ഡാൻസിനൊത്ത ഭാവങ്ങളും ആയതുകൊണ്ട് ഡാൻസ് കാണാനും രസമുണ്ട്.👌👌👌
Supr
Soumya teacher is a dancer from RLV
@@sajithlslmon8927 hi
She is a dance teacher
Over ahh 🤣🤣🤣
Njan ഒരു വർഷത്തിന് ശേഷം പഴെ എപ്പിസോഡ് കാണുന്നു അലിയൻസ്♥️😀
Same njnum
അതെ
ഞാനും
രണ്ട് നാത്തൂൻ മാരും രണ്ട് അളിയൻ മാരും ഒരു തക്കിളി കുട്ടിയും.... അതാണ് ഈ സീരിയലിന്റെ ഹൈലൈറ്റ്.... സത്യം
cool man
തങ്കം ഒരു തങ്ക കുടം തന്നെ മൊബൈൽ മരത്തിൽ കെട്ടി വച്ച് ഡാൻസ് കളിക്കുന്നത് കണ്ടില്ലേ
സൂപ്പർ
തങ്കം uyir
Sgdghhgg
Dl
ഇഈ രണ്ടു കുടുംബങളും ഒരിക്കലും പിരിയാതിരിക്കട്ടെ..
കനകന് എന്ത് സ്നേഹം മാണ് കുടുംബത്തിനോട്...
വീട്ടിലെ എല്ലാവരോടും.. നല്ല ഇരുത്തം വന്ന ഒരു role.. Super
സൂപ്പർ ❤❤❤
Lilli kanakan ❤️❤️
Cute couples 😘
Like adi
👇👇
Aa
yes
Aa
yes
Yes
ആനുകാലിക വിഷയങ്ങളെ വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചു. ഇന്ന് പല കുടുബങ്ങളിൽ നടക്കുന്ന മത്സരബുദ്ധിയും അതുകൊണ്ട് ഉണ്ടാവുന്ന ഭവിഷ്യത്തുകളും ഹാസ്യരൂപേണ അവതരിപ്പിച്ചു കാണിച്ചു
തകം സൂപ്പർ ആണ് 👌ഇനിക് തകത്തിനെ ഇഷ്ടം ആണ് ❤🥰👌👌💕😍
✌️✌️✌️❤️❤️❤️😍😍😍👌👌👌👍👍👍👍
Yse
തക്കം അല്ല തങ്കം
നിങ്ങളെന്താ അഭിനയിക്കുവാണോ... അതോ.. ജീവിക്കുവാണോ.... എല്ലാവരും ഒന്നിനൊന്നു മെച്ചം.... അളിയൻസില്ലാത്ത ദിവസം ആകെയൊരു വിഷമം ആണ് കേട്ടോ... അന്നേരം പഴയതെല്ലാം കാണാത്തതു വീണ്ടും കാണും.. ഇതാ എന്റെ മെയിൻ പണി... അനീഷേട്ടനെ ഇഷ്ടം.... എല്ലാവരും സൂപ്പർ ആണ് കേട്ടോ... നാച്ചുറൽ അഭിനയം... ഒന്നും പറയാനില്ല
Manju chechi super marathil phone vechathum dance um othiri eshtamayi 😍😘😘😘
തകത്തിന് ഞങ്ങളുടെ വക ലൈക്
😍😍😝😝😘😘
Mm
Mm
Mm
😀👏👍
ഞാൻ കാണുന്ന 2സീരിയൽ ഒന്ന് ith, മറ്റേത് ഉപ്പും മുളകും ... ഇത് പോലെ കാണുന്നവർ ഉണ്ടോ??
ഉപ്പും മുളകും ഇഷ്ടം ആയിരുന്നു പക്ഷേ ആ കൊച്ചുങ്ങളുടെ വായിൽ കൊള്ളാത്ത ഡയലോഗ് കേൾക്കുബോഴു. ആ മുടിയൻ ചെറുക്കന്റെ മൂടി kqnubozhum വല്ലായ്മ അതുകൊണ്ട് kanakkam നിർത്തി
@@malayalamchristianmessageg9129 mudi kanumbo enthina itra preshnam pinne aa pillere nammude ivode ingane samasarikkunna pikkeru ond ippozhulla episode angane illa kand nokk
@@rahulj8012 തലയെ കാൾ വലിയ തലമുടി കാണുബോൾ ഒരു ഇറിറ്റേഷൻ.. എന്റെ മനസിന്റെ ഒരു ഇതു കൊണ്ട് ആയിരിക്കും.. സോറി ബ്രോ ഞാൻ കാണില്ല അതു.. ഒന്നും വിചാരിക്കണ്ട
Iam
Aliyans uppum mulagum thatteem mutteem♥️💕✌🏻
Brother and sister... 🎉🎉🎊🎊🎊🥳🥳
🍞
Thatteem mutteem latest episode 👌👌👌👌🙉🙉👍👎
ക്ളീറ്റോയും തങ്കവും പറഞ്ഞത് കേട്ടു 🤣🤣🤣🤣 കനകന്റെ വിളിയും 🤣🤣🤣🤣 മഞ്ജുവിന്റെ എന്തോന്നുള്ള വിളിയും 🤣🤣🤣🤣
Ee serial orikkalum mathiyaakkaruthu.Enthu rasamaanu.Script writer, Director ,Actors ,especially mole ellavarkkum congrats
എനിക്ക് മനസ്സിന് എന്തെങ്കിലും വിഷമം വന്നാൽ അളിയൻസ് ആണ് എന്റെ മരുന്ന്. പ്രേത്യേകിച്ചു നാട് മിസ്സ് ചെയ്യുമ്പോൾ. ഇങ്ങനെ ഒരു നല്ല പരിപാടി ചെയ്യുന്ന ഇതിന്റെ അണിയറയിലും അരംഗത്തും ഉള്ള എല്ലാവർക്കും എന്റെ ആയിരമായിരം നന്ദി. 🙏
നാട്miss ചെയുമ്പോൾ അളിയൻ കണ്ടാൽ നാട്ടിൽ പോയ പോലെ ആണോ
@@sainulabidmt7422 yes..
👏👍Yes me too
tictok പൊളിച്ചു രണ്ട് നാത്തൂൻ മാരും തകർത്തു തങ്കം clitto ചേട്ടനോട് പറയുന്നത് കേട്ടില്ലേ രണ്ട് കയ്യും ഒന്ന് നീട്ടി വച്ചാൽ മതി ഞാൻ അതിൽ kidikkaam അത് പൊളിച്ചു clitto പറയുന്നത് കേട്ടപ്പോൾ ചിരിച്ചു ചത്തു
എന്നാലും എന്റെ kanakan ചേട്ടൻ പാവം ലില്ലി കുട്ടിയുടെ ആഗ്രഹത്തിന് വഴങ്ങി അവസാനം നടു ഒടിഞ്ഞു പാവം
എന്തായാലും ഓരോ ദിവസവും ഓരോ രസമുള്ള കഥകൾ ആണല്ലോ aliyans നമ്മുക്ക് നൽകുന്നത്
എല്ലാവരും തകർത്തു സൂപ്പർ
aliyans team all the best
രണ്ട് ദിവസം ആയിട്ട് ക്ളീറ്റോ ആണല്ലോ സ്കോർ ചെയ്യുന്നത്... 👌👌👌👏👏👏👏👏✌️✌️
ക്ളീറ്റോ സൂപ്പർ 🥰🥰
പണ്ട് മുതലേ ഒരുപാട് ഇഷ്ടമായ ഒരേ ഒരു സീരിയൽ...
ഇതിൽ ഓരോ കഥാപാത്രങ്ങൾ അഭിനയിക്കുന്നില്ല ജീവിക്കുകയാണ്.. 👍👌♥️
മുത്ത് എന്ന പേര് മാറ്റി പഴയ പേര് തക്കിളി എന്ന് തന്നെ ആക്കണം.... aliyans നല്ല എപ്പിസോഡ് സൂപ്പർ...
Shariya... thakkili annu nalla peru... Athupole Lilli eanna peru matti jeamanthi ennapera nallathi
തക്ലി ആണ് മോൾക്ക് ചേരുന്ന പേര്. മുത്തേ എന്ന് വിളിക്കുമ്പോൾ വേറെ ആരോ ആണെന്ന് തോന്നും.
Pinnilland thakli thanneya nalley muth ottum cherillaa
Thakkili mathi
Haaaaà
ചിരിച്ച് വഴിക്കായി മരത്തിൽക്കെട്ടിയുളള ടിക്ക് ടോക്ക് വീഡിയോ എടുപ്പ്
Kai veruthe ingane pidichamathi....njn ennit athinte melil irikkum....😂😂😂 thankam rockzz
മുടങ്ങാതെ കാണുന്ന ഒരേ ഒരു searial
Ithu eppolaanu
Hi
Entha pani chaya kudicho
കുടിച്ചില്ല
manju ഇല്ലാത്ത അളിയൻ ഓർക്കാൻ പറ്റില്ല .ക്ളീറ്റോക്കു മുൻപിൽ പിടിച്ചു നിൽക്കാൻ മഞ്ജു ന് മാത്രേ പറ്റു .മഞ്ജു ഉയിർ ആണ് ഇരവിഴഞ്ഞിപ്പുഴ അറബിക്കടലിന്നുള്ളതാണേൽ മഞ്ജു അളിയൻസിന്റെ തങ്കം ആണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Sathyam. She is a talented actress.
😍😍
Thankam is 10000% Thankam. Very talented manju.
Super serial !! Allavarudeyum acting super. We try to watch all the episodes. Variety theme each day . All the best wishes .kanakan acting super!! Very spontaneous and natural .
അഭിനയം അല്ല... ജീവിതം.. 🤣😆😄
തങ്കം അഭിയനിക്കുന്നു കണ്ടാൽ നമുക്ക് തോന്നും ഓൾ അഹങ്കാരിയാ, ജഡാലുവാ ennu. എന്നാൽ ആനുകാലിക സംഭവങ്ങൾ നന്നായി അവതരിപ്പിക്കുന്നു. മറ്റു സിരിയൽ പോലെ രണ്ടു ജില്ല ആളുകൾ ഇല്ല.ഉറങ്ങാൻ പോകുബോൾ പട്ടു സാരി ലിപ്സ്റ്റിക് ഇല്ല. ഒത്തിരി ആളുകൾ ella. അക്ഷര നന്നായി അഭിനയിക്കുന്നു. ചില സീരിയൽ പോലെ അഹങ്ഗാരം പിടിച്ച ഹാല് ഇളകിയ കുട്ടികൾ ഇല്ല. സാദാരണ വീട്ടിൽ നിൽക്കുബോൾ ധരിക്കുന്ന വേഷം. സംസാരം. തങ്കം ക്ലിട്ടോ വഴക്കു ഉണ്ടാകും എങ്കിലും ഓൾ കുടുംബം നോക്കുന്നു എന്ന് പറഞ്ഞു അഹങ്ഗാരിക്കില്ല. ഫർത്താവിനോട് എപ്പളും കള്ളിയൻ കാടു നീലി നിൽക്കുന്ന ഭാര്യ അല്ല ജമന്തി, തങ്കം
മലയാളത്തിലെ ഇപ്പൊഴത്തെ No: 1 കോമഡിയും ജീവിതവും നിറഞ്ഞ സീരിയൽ
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീരെൽ ഇതാണ്
തങ്കം സൂപ്പർ ആയി. All the best Manju chechi
പെണ്ണുങ്ങളുടെ വാക്ക് കേട്ടാൽ വഴിതെറ്റും എന്ന സന്ദേശം വേണ്ടായിരുന്നു.എത്രയോ കുടുംബം അമ്മമാർ നോക്കുന്നു
Well said
Athey.........😊😊
True
Correct
👍❤
നിനക്ക് വേഷമോ... ഡോക്ടറെ വല്ലതും കാണണോ 🤣🤣🤣🤣 cleeto powliii😍😍😍😍🌹🌹
Poly
16:30 അഭിനയത്തിന്റെ യൂണിവേഴ്സിറ്റി ..മഞ്ജു 🤩🤩
മഞ്ജുവിനെ പോലെ മഞ്ജു മാത്രം.......തനി പത്തരമാറ്റു തങ്കം....
swapna aravind
വളരെ ശരിയാണ്
Love this ..... Too good... Great comedy and sense of humor... Very talented actors. This is the only show that I watch.
Lov this Too good Great cmedyand sense of humor Very talented actThisisthonly
Nik lilly chechye orupad ishtaanu😍😍
Thank uuuuu
Tik tok എപ്പിസോഡ് തകർത്തു തിമിർത്തു.... ചിരിച്ചു മടുത്തു 😂😂പാവം kanakan... ദൈവമേ cleeto ചേട്ടൻ എങ്ങാനും തങ്കത്തിനെ എടുത്തു പൊക്കേണ്ടി വന്നിരുന്നേൽ.... ദൈവം kathu... സൂപ്പർ എപ്പിസോഡ് 🥰🥰🥰💞💞
കുത്തിയിരുന്ന് കാണുകയാണ് ഇപ്പോൾ ❤️from 1st episode
Thangam tiktok vera level acting👍👍
Thankam + cleeto = Thakkli
ക്ളീറ്റസിനെ mla ആകിയിട്ടില്ലെകിലും ഒരു വാർഡ് മെമ്പറെങ്കിലും ആക്കണേ സ്ക്രിപ്റ്റ് റൈറ്റർ
😂😂😂😂😂😂
Aliyans super
Spr episode....മുൻപ് ഞാൻ ഉപ്പും മുളകും കടുത്ത ഫാൻ ആയിരുന്നു.. എന്നല് ഇപ്പൊൾ ആളിയൻസിന്റെ ഒടുക്കത്തെ ഫാൻ ആണ്....
മഞ്ജു ഒരു രക്ഷയും ഇല്ല...എന്താ orginaality.
Njanum
സത്യം പറയാലോ മഞ്ജു chechi 🥰🥰🥰expretion 🥰🥰ഡാൻസ് po powli 🥰🥰🥰ummmmma
ഇന്നത്തെ എപ്പിസോഡ് പൊളിക്കും .thudakkam തന്നെ സൂപ്പർ
Super busy
I Love You manju pathrose, thakkalli, kanakan, gleetto, നല്ലു, saimol, ❤️❤️💖💖💕💕
ഇന്നത്തെ video സൂപ്പർ aayi👍
Lilli evide poyi
I like lilly also
സൗമ്യ യും അനീഷ് ഉഃ യഥാർത്ഥ ഭാര്യയും ഭർത്താവും പോലെ തന്നെ
ശരിയാണ്
റിയാസ് അനീഷ് സുപ്പർ ആണുങ്ങൾക്കും ഫാൻസ് ഉണ്ട് അളിയൻ മാർ കൊളളാം
തങ്കം , ക്ലിറ്റൊ കൈ ഇങ്ങനെ മാത്രം വെച്ചാൽ മതി.
പക്ഷെ കനകൻ ഇങ്ങനെ മാത്രം കൈ വെച്ച് തെ ഉള്ളു.🤣🤣😂😂
പാവം കനകൻ .
Their acting is wonderful. Big fan from Malaysia.
Very nice, good performance by all..
Manju chechy cleeto chettan eshtam😍😍😍😍😘😘😘😘
അളിയൻസ്
Episode:46
ടിക് ടോക് നാത്തൂന്മാർ
ഈ ആഴ്ച എപ്പിസോഡിൽ പൊതുവെ ചിന്തിക്കാനുള്ള കാര്യങ്ങൾ തന്ന രാജേഷേട്ടൻ ആഴ്ചയിലെ അവസാനത്തെ എപ്പിസോഡ് എല്ലാം മറന്നു മനസുതുറന്നു ചിരിക്കാനുള്ള വകയുമായിട്ടാണ് വന്നത്. എപ്പിസോഡിന്റെ പേരുതന്നെ മാറ്റേണ്ടിവരുമോ എന്നുവരെ തോന്നിപോയി നാത്തൂന്മാരുടെ കുശുമ്പും കുന്നായ്മയ്ക്കുമിടയിൽ പെട്ടു കനകനും മുത്തും നന്നായി വിയർത്തു.
വീട്ടിലേക്കു വരുന്ന കനകൻ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല ഇന്നത്തെ പണി കനകനുള്ളതാണെന്നു😉😉
ആദ്യമൊക്കെ അടങ്ങിയിരുന്നു തങ്കം പിന്നെ മനസ്സിൽ അടങ്ങികിടന്ന കുശുമ്പ് അടക്കാനാവാതെ ഒരു എതിരാളിയെപോലെ പടക്കളത്തിൽ കാൽവെച്ചു...
ആരുടെകൂടെനിൽക്കുമെന്നറിയാതെ മുത്തും കുഴഞ്ഞു...സാധാരണയായി ക്ളീറ്റോയിൽ കാണാറുള്ളതിനേക്കാളും മുഖഭാവങ്ങൾ തങ്കത്തിന്റെ മുഖത്തു തകർത്താടി.
ഈ അങ്കത്തിൽ തങ്കത്തിന് മുത്തിനെ പോലും വിശ്വാസമില്ലാതായി...ഓരോ ഡയലോഗ്ഉം നർമത്തിൽ ചാലിച്ചു കുറിക്കുകൊള്ളുന്നതുതന്നെയാര്ന്നു ലില്ലിക്കുട്ടിയേക്കാൾ വാശിയും കുശുമ്പും കാട്ടിയ തങ്കം മികച്ചരീതിയിൽ പൊരുതിനിന്നു.
കനകനും ലില്ലിയും ഒന്നിച്ചു ചെയ്യ്യുന്നു എന്നറിയുമ്പോൾ തങ്കത്തിന് നെഞ്ചുപൊട്ടുന്നപോലെയായിരുന്നു ഒടുവിൽ പണിപാളി കനകൻ കിടപ്പായപ്പോളാണ് തങ്കത്തിന് ഒരു സമാധാനമായത്. തന്റെ കെട്ടിയോന്റെകൂടെ ചെയ്യ്യാൻ പറ്റാത്തതിൽ പടർന്ന തീയിൽ ഒരു കുളിര്മഴർന്നു ആ രംഗം തങ്കത്തിന്. എന്തായാലും ഇന്ന് ക്ളീറ്റോ മണ്ടത്തരത്തിലൊന്നും പോയി ചാടിയില്ല, പെട്ടതാകട്ടെ എല്ലാം നോക്കിയുംകണ്ടും ചെയ്യ്യുന്ന കനകനും.
ഒരുപാടു നാളത്തെ ആഗ്രഹമാർന്നു ക്ളീറ്റോക്കു കനകനെ ഒന്ന് ഉപദേശിക്കാനുള്ള ഒരു അവസരം...അത് ഇന്ന് രാജേഷേട്ടനും രാജീവേട്ടനും സാധിച്ചുതന്നു..
ഡയറക്ടർ അയാൾ ഇതുപോലെ മനസറിഞ്ഞു ചെയ്‌യണം.
എന്നും ഒരു വെത്യസ്തതയോടെ ഓരോ എപ്പിസോഡും കൈകാര്യം ചെയ്യ്യുന്നതിൽ രാജേഷേട്ടന്റെ മികവ് വേറെയൊരു ഡയറക്ടർഇലും കണ്ടിട്ടില്ല... 💐💐💐💐💐🥰🥰🥰🥰🥰🥰😍😍😍😍😍
ലൈജു കരുവേൽ 🖋️
Njan amruthayil kanarundayirunnu aliyanv/s aliyan... ipo koumudhiyil aayapozhum kaanunnu.. acters maariyitundelum kollam.. 👍👍
കനകം സൂപ്പർ ആണ് ❤👌🌹
🇱🇰😭😭😭😭😭
❤️❤️❤️❤️💛💛💛💛🖤🖤🖤🖤
തകം സൂപ്പർ ഡാൻസ് സൂപ്പർ,,
Cleeto fans like adiche😍😍😍
Cleto ❤️
Thakkali 😍
Nadarajan 😍
Ammavan ❤️
തങ്കം super perfomens
എപിസോഡ് പൊളിച്ചു ❤️❤️ ഇതുപോലെ ഒരു എപ്പിസോഡ് ഞാൻ ആഗ്രഹിച്ചിരുന്നു
അളിയൻസ് ഇനിയും വേറെ ലെവലിലേയ്ക് പോകാൻ ആത്മാർഥമായി ആശംസിക്കുന്നു
എല്ലാവരും അടിപൊളി സൂപ്പർ 👍👍👍
കനക തിനെ ഇഷ്ട്ടം ഉള്ളവർ ലൈക് ചെയ്യ്
👍👍👍
Super cleeto kanaga Lily Thangam ammavan thaklli adipoli my love serial ♥️😍❤️💙💚🌷🌹❣️💕♥️🌺💖
കനകൻ ചേട്ടൻ സൂപ്പർ... 😍😍😍
പിന്നല്ല 👍
Funny episode ayi poyi😂😂😂👍
എനിക്കു വളരെ അധികം ishtaayi
എല്ലാ എപ്പിസോടും കാണും 😂😂
20:20 Cleetoyude face nokkiye 😂😂
Igjdgjj
Manju's acting is natural
തങ്കത്തെ ഇഷ്ട പ്പെട്ടവർ like അടി
Adichu
😆😅😅😆
എന്നും എന്റെ അമ്മ ഇത് sorry ഇത് അല്ല super comedy serial അളിയൻസ് എന്നും കാണും യൂട്യൂബിലിം ടീവിയിലും കാണും this is the best 😂😂😂😂😂
ടിക്ക് ടോക്ക് കഥ കലക്കി 😄
ലില്ലിയെ എടുത്ത് പൊക്കി പാവം കനകന്റെ നടുവ് ഒടിഞ്ഞല്ലോ.. ഇനി കനകൻ പ്രതികളെ എങ്ങനെ ഇടിക്കും 😀
മുത്ത് മുത്ത് പോലെ മനോഹരമായ അഭിനയം കാഴ്ച വെച്ചു .👍👍👍👍
super ;;;;;episode ;;adipoli;;;;;;samayam poyath arinjillaaa
Kidilam episode..manjuchechi thakarthu👍👍👍
കുശുമ്പികളെ... രണ്ടു പേരും സുന്ദരികൾ ആണ്. പതിവുപോലെ എല്ലാവരും കൂടി ഒത്തിരി ചിരിപ്പിച്ചു. Thank you.
Kanakan chettannta e black t shirt supeer aanu ❤❤❤❤
Sowmiya chechi I love you
Super
Oru rakshayum illa supper😘😘😘 TikTok polichadukki chechikutty😘
എപ്പിസോഡ് 46
അളിയൻസ്
ടിക്ക് ടോക്ക് നാത്തൂന്മാർ
ഇന്ന് ഞാൻ അടങ്ങുന്ന നമ്മുടെ സമൂഹത്തിലെ മുക്കാൽ ആളുകളും ടിക്‌റ്റോക്ക് ചെയ്യാനും എന്തൊക്കെ ഏതൊക്കെ രീതിയിൽ ചെയ്തു ലൈക് & കമെന്റ് വാങ്ങാൻ മത്സരിച്ചു ചെയ്യുന്നത് നമ്മൾ കണ്ടു കൊണ്ടിരിക്കുന്ന ഏറ്റവും ലേറ്റസ്റ്റ് കാര്യം ആണ്..... അത് വളരെ അധികം നർമ്മം കലർത്തി നമ്മളിലേക്ക് എത്തിച്ചിരിക്കുന്ന പ്രിയപ്പെട്ട രാജേഷ് ചേട്ടന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹
രണ്ടു നാത്തൂന്മാരുടെ മത്സരത്തിൽ നർമ്മം ഉൾപെടുത്തിയപ്പോൾ കുറച്ചു സമയം എല്ലാം മറന്നൊന്നു ചിരിക്കാൻ പറ്റി... അതിൽ ഏറ്റവും എടുത്തു പറയാൻ മഞ്ജുമ്മ മരത്തിൽ കയർ കെട്ടി വെച്ച് വീഡിയോ പിടിക്കുന്നതും, ക്ളീറ്റോയുടെ സഹായം ചോദിക്കുന്നതും ആണ് 😂😂😂😂ക്ളീറ്റോ കൈ ഒന്ന് വെറുതെ നീട്ടി പിടിച്ചാൽ മതി എന്ന് 😂😂😂😂😂അപ്പോൾ ഞാൻ അതിൽ കയറി കിടന്നോളാം എന്ന് പറയുന്ന സീൻ പൊളിച്ചു....
ഞാൻ ഉൾപ്പെടെ എല്ലാവരും നമ്മളെക്കാൾ ലൈക് മറ്റൊരാൾക്ക് കിട്ടിയാൽ കാണിക്കുന്ന കുശുമ്പ് ഒക്കെ ലില്ലിക്കുട്ടിയും, തങ്കവും ഇന്ന് മത്സരിച്ചു അഭിനയിച്ചു.... പെങ്ങളെയും ഭാര്യയേയും പിണക്കാതെ വീഡിയോ കണ്ടു അഭിപ്രായം പറയുന്ന കനകനും നല്ലൊരു അഭിനയം കാഴ്ച വെച്ചു..
അവസാനം വരുമ്പോൾ ലില്ലിക്കുട്ടിയെ എടുത്തു ഉയർത്തി കനകന്റെ നടു പോയത് എല്ലാവരിലും ചിരി പടർത്തി 😂😂😂അതുവരെ ക്ളീറ്റോയോട് തന്നെ എടുത്തു ഉയർത്താൻ കെഞ്ചി പറഞ്ഞു കൊണ്ടിരുന്ന തങ്കം ആങ്ങളയുടെ നടു വെട്ടി പിടിച്ചപ്പോ പ്ലേറ്റ് തിരിച്ചു കുടുംബത്തിന്റെ മാനം കളയാൻ ഓരോന്ന് ചെയ്യാൻ നടക്കുന്നു എന്നൊക്കെ കുറ്റം പറയുന്നത് എല്ലാവരും ചെയ്യുന്ന കാര്യങ്ങൾ വളരെ രസമായി തങ്കവും ലില്ലിക്കുട്ടിയും, മുത്തും, കനകനും, ക്ളീറ്റോയും മത്സരിച്ചു അഭിനയിച്ചു തകർത്തു 🥰🥰🥰🥰🥰
ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന ടിക്ക് ടോക്ക് ഭ്രാന്ത് നർമ്മത്തിലൂടെ അതി രസമായി അഭിനയിച്ച നമ്മുടെ പ്രിയപ്പെട്ട അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰🥰🥰
സ്നേഹത്തോടെ,
RENCYMOL ###🖊️🖊️🖊️🖊️
Thangam polich👏😍😍
😭😭😭
😭😭🤣🤣😭😭😭🤣🤣
Jfjf (6)$$/&'(
Thangam super 🍭🍭🍬🍬🍫🍫
ഇന്നത്തെ eppidsode പൊളിച്ചു രണ്ട് മൂന്നു ദിവസം karayichengilum enne ചിരിപ്പിച്ചു 🤩🤩🤣🤣🤣😍😍😍😍😍
🛕🥱🫂🥱☺️🫂🫂☺️🫂🫂😌😒😃🙍🙍🙍🙍🙍🧑🦯🧑🦯🧑🦯🧑🦯🧘🛌🛌🧘🏋️🛌🤸
Ethile kanakante character entikkayudethupolethanne I like it
Chirichu chirichu maduthusupper ellarum
👏👌☺️😃 brother and sister super
Manju patros .....I had some issues with you when you were opposing DRK ..
But Manju you are a flawless actor ...now watching Aliyans only because of you and muthu
Same here...
thats the good attittude.അത് ഒരു റിയാലിറ്റി ഷോ മാത്രമായിരുന്നു .
Ath reality ith acting. But same here
Ellarum kalakki super🌹🌹💯💯💯
Tankatindhe tik tok eshtamayavar undo
Vndum oru adipoli episode chirichu marichu🥰🥰🥰😍
Ellavarum cute 😘😘
*മഞ്ജു കളിക്കുന്നത് കണ്ടപ്പോ അ ടപ്പറോളി ഫുക്രു മയിലിനെ ഓർമ വന്നത് എനിക്ക് മാത്രം ആണോ*
Sthiramayi aliyans kanunavar like adi
Athuva thaka chechi pavam lily chechi alle 🥰🥰❤️❤️
Hahaha chirichu oru vazhikkkaaayi kidukkkachi episode . Ente manjummme ingale kusumpinte brand ambassador aaakkaaam . Ennnaa originality superb . Elllarum thakarthu . Paavam kanakan 🥰🥰🥰👍🏻👍🏻👍🏻