Comedy Utsavam│Flowers│Ep# 151

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 816

  • @mansoorpt1998
    @mansoorpt1998 6 ปีที่แล้ว +28

    അഭിനവിന്റെ പാട്ട് പൊളിച്ചു
    പാട്ടിലെ ഫീൽ അത് പോലെ കൊണ്ട് വന്നു നല്ല ശബ്ദമാണ്
    ദൈവം അനുഗ്രഹിക്കട്ടെ

    • @arvlogs9289
      @arvlogs9289 2 ปีที่แล้ว

      ❤thanks

    • @AniammaR-vw3qk
      @AniammaR-vw3qk 8 หลายเดือนก่อน

    • @KrishneshKalipz
      @KrishneshKalipz 6 หลายเดือนก่อน

      Nalla feel you ndayirunnu👌❤️‍🩹

  • @sanusanoop5389
    @sanusanoop5389 6 ปีที่แล้ว +54

    Pakru chettante counterukal and judgements aanu enikkettavum ishtam... aa ishtamullavarkk ivide like adikkam

  • @prathyushas_kodungallur
    @prathyushas_kodungallur 6 ปีที่แล้ว +28

    അമലിന്റെ സ്പെഷ്യൽ പെർഫോമൻസ് തകർത്തു..പ്രത്യേകിച്ച് മോബൈൽ ഫോണിന്റെ വൈബ്രേഷൻ..
    ടിനിടോം പറഞ്ഞതു പോലെ മിമിക്രിയുടെ എല്ലാ റെക്കോർഡുകളും അമൽ തകർക്കട്ടെ

  • @Kmr-e5z
    @Kmr-e5z 6 ปีที่แล้ว +366

    കോമഡി ഉൽസവത്തിൽ ഹരീഷ് കണാരനെ കൊണ്ട് വരണം ഇത് ആഗ്രാഹിക്കുന്ന എല്ലാവരും ലൈക്ക് അടിക്കു കോമഡി ഉൽസവത്തിന്റെ പ്രവർത്താകർ കാണട്ടെ💜💔💝

    • @Kmr-e5z
      @Kmr-e5z 6 ปีที่แล้ว +2

      Hana zz കൊണ്ട് വരും പ്രതീക്ഷിക്കുന്നു

    • @ligitharajesh2829
      @ligitharajesh2829 6 ปีที่แล้ว +6

      shebeer km ഞാൻ പറഞ്ഞു കഴിഞ്ഞു .കൊണ്ടുവരാന്ന് സമ്മതിച്ചിട്ടുണ്ട് .

    • @Kmr-e5z
      @Kmr-e5z 6 ปีที่แล้ว

      Ligithakk Ligithakk 😂

    • @sandhyasubhash8066
      @sandhyasubhash8066 6 ปีที่แล้ว +1

      👍👍👍

    • @Kmr-e5z
      @Kmr-e5z 6 ปีที่แล้ว

      Sandhya Subhash 👍

  • @shamsadkallidumban193
    @shamsadkallidumban193 6 ปีที่แล้ว +106

    പ്രേക്ഷകരെ മടുപ്പിക്കാതെ 150 eposode പിന്നിടുന്ന comedy utsavam ചില മലയാള TV SHOW-കൾക്ക് മാതൃക തന്നെയാണ്.

  • @Akarsha888
    @Akarsha888 6 ปีที่แล้ว +36

    ബിജുചേട്ടൻ എന്താ വരാത്തെ ഇനി വരൂലേ 😥😥😥
    ഒത്തിരിയിഷ്ട്ടം ...ഹൃദയഭാഷയിൽ നന്ദിയും ..പ്രീയപ്പെട്ട കോമഡി ഉത്സവത്തിന് 💗💗💗💚❤❤❤❣❣❤💚❤❣❣❤💚💚

  • @anaspattambi147
    @anaspattambi147 6 ปีที่แล้ว +150

    151 എപ്പിസോഡും കണ്ടവർ ലൈക്ക് അടിച്ചെ

  • @Kmr-e5z
    @Kmr-e5z 6 ปีที่แล้ว +426

    കോമഡി ഉൽസവത്തിൽ ബിജുക്കുട്ടൻ തിരിച്ചു വരണം എന്ന് കോമഡി ഉൽസവം ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്ന എത്രാ പ്രവാസി ചാങ്ക്സ് ആഗ്രാഹിക്കുന്നു അവർക്ക് ഇവിടെ ലൈക്ക് അടിക്കാം👍

    • @shareefkgr
      @shareefkgr 6 ปีที่แล้ว +6

      shebeer km ഞാൻ പലതവണ അവരുടെ ഇമെയിൽ അയച്ചു no റിപ്ലൈ
      ബിജുക്കുട്ടൻ ചേട്ടൻ വരണം

    • @kmymuk4601
      @kmymuk4601 6 ปีที่แล้ว +1

      Bijukuttan evide

    • @Kmr-e5z
      @Kmr-e5z 6 ปีที่แล้ว +1

      ശരീഫ് കുഞ്ഞി KGR ബിജുക്കുട്ടനെ പറ്റി മിഥുൻ ഒന്നും പറയുന്നില്ല വരുമോ ഇല്ലയോ എന്ന്

    • @shareefkgr
      @shareefkgr 6 ปีที่แล้ว +1

      shebeer km എന്തോ അറിയില്ല

    • @Kmr-e5z
      @Kmr-e5z 6 ปีที่แล้ว

      ASWANI NIJIL 👍

  • @saleemmuhammadsaleem3476
    @saleemmuhammadsaleem3476 6 ปีที่แล้ว +26

    ""അഭിനവ് മോനെ പാട്ട് അടിപൊളി 😍😍😍😍"എല്ലാവിധ അനുഗ്രഹം ഉണ്ടാവട്ടെ 😍😍😍

  • @vishnuvichu139
    @vishnuvichu139 6 ปีที่แล้ว +74

    😍😍ലോകമെമ്പാടുമുള്ള മലയാളികളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി💖 കോമഡി ഉത്സവം എന്നതാണ് സത്യം💚 ചിരിപ്പിക്കുന്നതിനോടൊപ്പം😄 പാവപ്പെട്ട കലാകാരന്മാരുടെ 😢കണ്ണുനീർ ഒപ്പി എടുക്കുവാൻ കൂടെ നിൽക്കുന്നതാണ് കോമഡി ഉത്സവത്തിന്റെ വിജയം💖🖒 അതുമാത്രമല്ല നമ്മുടെ സമൂഹത്തിൽ പാവപ്പെട്ട കലാകാരന്മാരെ തിരഞ്ഞെടുത്ത് അവർക്ക് വേണ്ട സഹായങ്ങൾ നൽകാനും😍 കോമഡി ഉത്സവം കൊണ്ട് സാദ്ധ്യമാകുന്നു എന്നതാണ് ഇതിൻറെ മറ്റൊരു വിജയം🖒🖒❤

  • @muhammedfasalponnanimuhamm9605
    @muhammedfasalponnanimuhamm9605 6 ปีที่แล้ว +15

    വളരെ മനോഹരമായി നങ്ങളെയെല്ലാം sangdappeduthuna ആലാപനം. മോനെ വളരെ മനോഹരം മോൻ വളരെ ഉയരത്തിലെത്തും

  • @a6u700
    @a6u700 6 ปีที่แล้ว +5

    "ആ ഒന്നും പറയാനില്ലാത്ത മനുഷ്യനെ ഒന്ന് കൊണ്ടുവരാമോ."
    കാണാനുള്ള കൊതികൊണ്ട് ചോദിക്കുവാ😍😍😍

  • @mujeebmisbha4672
    @mujeebmisbha4672 6 ปีที่แล้ว +17

    Amal nee policheda mone
    Srilanka yil poyi Indian pathaaka uyarthi pidichu vaada mone😍😍😍

  • @razackp7894
    @razackp7894 6 ปีที่แล้ว +11

    മിഥുന്റെ സത്യസന്ധമായ അവതരണവും കൂടെയുള്ളവർക്ക് എനർജി നൽകുന്ന ആ ചിരിയുമാണ് കോമഡി ഉത്സവത്തിന്റെ ഹൈലൈറ്റ്

  • @ninugeorge2940
    @ninugeorge2940 6 ปีที่แล้ว +3

    എന്താ പറയേണ്ടത്.......ഈ വേദിയിൽ വരുന്ന കലാകാരന്മാരിൽ ചെറിയ ഒരു കുറവുകളുണ്ടെങ്കിൽ പോലും അവരെ ഇത്രമാത്രം സപ്പോർട്ട് ചെയ്യുന്ന ഒരു പരുപാടി ഇതൊന്ന് മാത്രം...... പക്രു ചേട്ടന്റെ കമന്റ് എല്ലാം അർഹതപ്പെട്ട ആളുകൾക്ക് അർഹത പെട്ട കമന്റ്..... love you പക്രു ചേട്ടാ.....പതിവ് പോലെ മിഥുൻ ചേട്ടാ u r the hero......ടിനി ചേട്ടാ പെട്ടെന്ന് ഫീൽ ചെയ്യുന്ന സെന്റി മൈൻഡ്.......പ്രചോ ദേട്ടാ ബിഗ് സല്യൂട്ട്.........,😍😍😍😍😘😘😘

  • @alkubaisimetrash2815
    @alkubaisimetrash2815 6 ปีที่แล้ว

    കാണാനും ,ആസ്വദിക്കാനും പറ്റിയ ഒരു പ്രോഗ്രാം ... കലാകാരന്മാർക്കുള്ള നിർദേശം കൊടുക്കുന്നതിൽ പക്രുവിനുള്ള കഴിവ് അപാരം..അദീഹത്തിന്റെ വാക്കുകൾ വളരെ അർത്ഥപൂർണവും ,കലാകാരന്മാർക്ക് ഉത്തേജനം നൽകുന്നതുമാണ് ..അഭിനന്ദനങ്ങൾ.

  • @explorer4967
    @explorer4967 6 ปีที่แล้ว +10

    #amal ashok... എത്ര items ആണ്..... കലക്കി
    😜😘😘😘😘😘😘

  • @archanashibu1766
    @archanashibu1766 6 ปีที่แล้ว +3

    Ennathe epidode kndappol manassin valare santhosham thonni...abhinav nte pattu valare nannayirunnu...abhnvne ellavrum prolsahippikuka...oru vlya kalalaram abhinavil und..😊😍

  • @nithincopz8883
    @nithincopz8883 6 ปีที่แล้ว +6

    അഭിനവ് സൂപ്പർ .എന്തൊരു വോയിസ്‌ .അടിപൊളി ആയിട്ട് പാടുന്നു കണ്ണ് നിറഞ്ഞു പോയി

    • @farismuhammed1866
      @farismuhammed1866 6 ปีที่แล้ว

      Rekha Nithin ശെരിക്കും

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 6 ปีที่แล้ว +6

    അഭിനവ് പാടിയ പെരുംമഴക്കാലം so super

  • @വിക്രംവേദ-ല1ജ
    @വിക്രംവേദ-ല1ജ 6 ปีที่แล้ว +15

    ഒരു വ്യക്തിയോട് ജീവിതത്തിൽ ആരാധന തോന്നിയത് മിഥുനേ നീ തന്നെ എന്റെ ഹീറോ💪💪💪💪💪

  • @kalakalasali9241
    @kalakalasali9241 6 ปีที่แล้ว +1

    അമൽ അടിപൊളി കേട്ടോ....... ഒത്തിരി ഇഷ്ട്ടം കോമഡി ഉത്സവം....... നല്ല സപ്പോർട്ട് ആയിരിന്നു മലപ്പുറം

  • @samuelmathew3179
    @samuelmathew3179 6 ปีที่แล้ว +6

    *FLOWERS IS ONE OF THE BEST RATED CHANNELS.MAIN REASON IS DUE TO THEIR PROGRAMMES. ESPECIALLY UPPUM MULAKUM,COMEDY SUPER NITE AND COMEDY UTSAVAM ARE AWESOME*

  • @shabilpadath2262
    @shabilpadath2262 6 ปีที่แล้ว +7

    കോമഡി ഉത്സവം ഒരു ആവേശമാണ്, അതൊരു അഭിമാനമാണ്,പലർക്കും ഒരു അത്താണിയാണ്, പ്രതിസന്ധികളില്ലാതെ പ്രയാണം തുടരട്ടേയെന്ന പ്രാർത്ഥനയോടെ !

  • @shamsadkallidumban193
    @shamsadkallidumban193 6 ปีที่แล้ว +58

    പക്രുപ്പുട്ട്.😂😂😂
    ബിജുക്കുട്ടൻ പുട്ട്😎😎😉😉

  • @flowersmedia6240
    @flowersmedia6240 6 ปีที่แล้ว +60

    amal nte performance ishttaayavar ivde Like adikkooooo

  • @sadiqueet6151
    @sadiqueet6151 6 ปีที่แล้ว +26

    കോമഡി ഉത്സവം പുട്ടിനും പക്രു പുട്ടിനും അഭിനന്ദനങ്ങൾ
    ഒന്നും ഇല്ല പുട്ട് പൊളിച്ചു
    മിസ്സ്‌ യൂ ബിജുക്കുട്ടൻ ചേട്ടാ

    • @shafeekshefi1957
      @shafeekshefi1957 6 ปีที่แล้ว

      Sadique ET ഡാ കുറുക്കാ

  • @premjith623
    @premjith623 6 ปีที่แล้ว +2

    AMAL Master of Mimicry. Congrats. Wish you Break Records.

  • @abbasedneer
    @abbasedneer 6 ปีที่แล้ว +29

    ഒന്നും പറയാനില്ല = ബിജുകുട്ടന്‍ ചേട്ടന്‍
    സല്യൂട്ട് = പ്രജോദേട്ടന്‍
    യാതൊരു സംശയവുമില്ല = ടിനിചേട്ടന്‍

    • @jomolchacko4896
      @jomolchacko4896 6 ปีที่แล้ว +1

      Abbas Edneer ഗംഭീരമായി.. പക്രുച്ചേട്ടൻ ഹ ഹ

    • @jishadthoyyi6382
      @jishadthoyyi6382 6 ปีที่แล้ว +1

      Abbas Edneer
      Beauty full midun chettaayi😆

    • @avinash.p.j.2251
      @avinash.p.j.2251 3 ปีที่แล้ว

      Pwli comment

  • @shihasparuthivila3143
    @shihasparuthivila3143 6 ปีที่แล้ว +16

    Amal Asok കിടുക്കി മുത്തേ..

  • @shajuchennamkulam3473
    @shajuchennamkulam3473 6 ปีที่แล้ว

    വളരെ വ്യത്യസ്തമായ നല്ലൊരു എപ്പിസോഡ് ....അടിപൊളി ..ഒരു ബിഗ് സല്യൂട്ട് ..എല്ലാവർക്കും ..അഭിനന്ദനങ്ങൾ .

  • @junaidclt723
    @junaidclt723 6 ปีที่แล้ว +5

    കലാകാരന്മാർക് പ്രചോദനം നൽകുന്ന പ്രജോധേട്ടന് ഒരു ബിഗ് സല്യൂട്ട്

  • @jayeshmad191
    @jayeshmad191 6 ปีที่แล้ว +8

    അഭിനവ് മോനെ നിന്നെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @muthuashik7238
    @muthuashik7238 6 ปีที่แล้ว +14

    42 sec ...34 comment....vere eeth parupadikk undeda ingane😍😍😘

  • @soumyakc1586
    @soumyakc1586 6 ปีที่แล้ว

    Ethra sankadamundelum idu kanumpol ellam marannu chirichu pokum...thanks flowers....😘😘😘😍

  • @shahdandhiloos1882
    @shahdandhiloos1882 6 ปีที่แล้ว

    45:11 ഇടക്കിടക്ക് ആ കുട്ടിയുടെ ചിരി ഒപ്പിയെടുത്ത ക്യാമറ ചേട്ടാ big സല്യൂട്ട് what a smile 😍😍😍

  • @majeedrahman2710
    @majeedrahman2710 6 ปีที่แล้ว +12

    Midhun bro ingalu muthaanu

  • @Sagmnr
    @Sagmnr 6 ปีที่แล้ว +1

    അക്ഷയ് കുമാർ..
    ഡബ്ബിങ് അടിപൊളി 👌👌👌👏👏👏👏

  • @aneesashihab769
    @aneesashihab769 6 ปีที่แล้ว +13

    മലപ്പുറം audience അടിപൊളി എനർജി

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 ปีที่แล้ว +43

    മിഥുൻചേട്ടന്റെ ഷർട്ട് കൊള്ളാലോ 😄😄👌🏻👌🏻
    നന്നായിട്ടുണ്ട് ല്ലേ 😂😂😂😜

    • @vishnuvichu139
      @vishnuvichu139 6 ปีที่แล้ว +1

      മുഹബ്ബത്തിന്റെ സുലൈമാനി 😍😍 haii bro

    • @miznafathima2797
      @miznafathima2797 6 ปีที่แล้ว

      എനിക്കും ഇഷ്ടായി

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani 6 ปีที่แล้ว +1

      Vishnu vichu അളിയാ 😎😍😍

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani 6 ปีที่แล้ว

      Mizna Fathima ആർക്കാണ് ഇഷ്ട്ടാവാത്തത് സിസ്സേ 😍

    • @ajubaby6838
      @ajubaby6838 6 ปีที่แล้ว +1

      മുഹബ്ബത്തിന്റെ സുലൈമാനി hai ..bro

  • @vaisakhkulangara9056
    @vaisakhkulangara9056 6 ปีที่แล้ว +1

    Kidu episode... Handwriting chettoooo polichu... Mothathil thakarthu...

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว +4

    അമൽമോനെ ഒന്നുപറയന്നില്ല തകർത്തു. തിമർത്തു.കിട്ടുക്കി God bless you

  • @ravufwizard1651
    @ravufwizard1651 6 ปีที่แล้ว +1

    കിടുക്കി
    തിമർത്തു

  • @sidheek4194
    @sidheek4194 6 ปีที่แล้ว +28

    മലപ്പുറം ജില്ലക്കാർ ഇവിടെ ലൈക്കിക്കേ#

  • @saleemmuhammadsaleem3476
    @saleemmuhammadsaleem3476 6 ปีที่แล้ว +5

    ""പക്രു ചേട്ടന്റെ കമെന്റ് ഉണ്ടല്ലോ അത് കേൾക്കുമ്പോൾ മനസിൽ ഒരു സന്തോഷവും "കൂടുതൽ പഠിച്ചു അനുകരിക്കാനുള്ള പോറോ ത്സാഹനവും ""കിട്ടും """😍😍😍😍

  • @jibeesh9491
    @jibeesh9491 6 ปีที่แล้ว +41

    abinavinte paatu powalihu😙💪💪💪💪

    • @arunanjanam9587
      @arunanjanam9587 6 ปีที่แล้ว

      super voice alle 😘😘

    • @jibeesh9491
      @jibeesh9491 6 ปีที่แล้ว

      Arunraj sp111 Mmmm😍😍😍

  • @askarali8227
    @askarali8227 6 ปีที่แล้ว +1

    Hats off......
    The one and only show...
    Never miss a single eppisode

  • @jsonsebastian6423
    @jsonsebastian6423 6 ปีที่แล้ว

    Adhbudhangaludey uthsavam ...! Onninonnu mecham....I like it👍😊

  • @JohnJohnson-ik9sr
    @JohnJohnson-ik9sr 6 ปีที่แล้ว +2

    Kidu

  • @sharafik5164
    @sharafik5164 6 ปีที่แล้ว +4

    Mobile vibration pwolichu 😍😍😍

  • @sank5980
    @sank5980 6 ปีที่แล้ว +4

    Today program is a hit .. only because of that poor boy who sung that 2 songs .. he is so talented.. if he can get some proper training definitely he will be a super melody singer . God bless him . 🙏..
    Finally spot dubbing also rocked 👏👏👏👏

  • @bibinbaby3791
    @bibinbaby3791 6 ปีที่แล้ว +5

    Abhinav mon god bless you

  • @rijoy8687
    @rijoy8687 6 ปีที่แล้ว +1

    Handwriting super👌👌

  • @yunaiskandothyunaiskandoth850
    @yunaiskandothyunaiskandoth850 6 ปีที่แล้ว +4

    മറക്കാൻ പറ്റാത്ത നിമിഷംപലർക്കും തന്നത് comedy ulsavam മായിരികും

  • @arvlogs9289
    @arvlogs9289 6 ปีที่แล้ว +1

    Thank you flowers for giving a well introduction to my son, abhinav through our channel. Thank you all well wishers for their blessings and valuable comments...

  • @naveennavi7724
    @naveennavi7724 6 ปีที่แล้ว +23

    പക്രു ചേട്ടന്റെ അപിപ്രായം കാണാൻ ഇഷ്ടമുള്ളവർ ഇവിടെ like

    • @lisasusanlisa514
      @lisasusanlisa514 6 ปีที่แล้ว +2

      ഒരുപാട് ഇഷ്ടമാണ്. കാരണം അത് വെറുമൊരു കമന്റ് മാത്രമല്ലല്ലോ.... ഒരു അഡാർ കമന്റല്ലേ....

  • @sreekanthkaricheri3019
    @sreekanthkaricheri3019 6 ปีที่แล้ว +1

    Comedy ulsavathinte koode ippo kidilan cherthath ethraper sraddichu...#kidilan comedy ulsavam

  • @pravasi6468
    @pravasi6468 6 ปีที่แล้ว +10

    ആ സീതത്തോട് കാരൻ ചേട്ടൻ ( ടിജു) എന്നാ കിടിലം അനുകരണമാ എന്നിട്ടും വേണ്ടത്ര പ്രോത്സാഹനം കിട്ടിയില്ല

  • @anuannasam5477
    @anuannasam5477 6 ปีที่แล้ว

    Amal chettayi kalakiii kidukiiiii thakarthuuu. ....no wrds supr. Do your best. God bless youuuu. .......

  • @vinithamohan6866
    @vinithamohan6866 6 ปีที่แล้ว +14

    അപ് ലോഡര്‍ മുത്താണ് എന്നും ഇങ്ങിനെ വേണം

  • @shaheerkdly944
    @shaheerkdly944 6 ปีที่แล้ว +22

    ബിജു കുട്ടനെ മിസ് ചെയ്യുന്നവർ ലൈക്ക് ചെയ്യു.

  • @saleemmuhammadsaleem3476
    @saleemmuhammadsaleem3476 6 ปีที่แล้ว +12

    😍😍ആഹാ വന്നല്ലോ ""ഇപ്പോൾകോമഡി ഉത്സവം കാണുന്നവർ ഇവിടെ ലൈക്ക് മക്കളെ 😍😍😍😍

  • @santhoshmuraledharan9968
    @santhoshmuraledharan9968 6 ปีที่แล้ว

    ഇഷ്ടം മായി ഒരുപാട് ഇഷ്ടം 😍 😍 😍 😍

  • @_nabeel__muhammed
    @_nabeel__muhammed 6 ปีที่แล้ว

    Special perofamnce 👌👌👌👌👌👌
    He will be a star

  • @vishnumg632
    @vishnumg632 6 ปีที่แล้ว

    Super.. super.. super.. each and every episode is special

  • @abdulvahid6847
    @abdulvahid6847 6 ปีที่แล้ว +5

    അഭിനവിനു അഭിനന്ദനങ്ങൾ..

  • @arunpp426
    @arunpp426 6 ปีที่แล้ว

    💕പ്രോത്സാഹനത്തിന്റെ അങ്ങേ അറ്റം 💖എന്നതിന് ഒരു 💓പര്യായം ഉണ്ടെങ്കിൽ💚 അതാണ് കോമഡി ഉത്സവം... 💞

  • @jopullan1
    @jopullan1 6 ปีที่แล้ว

    Ammal...well and clean Performance...from Germany

  • @anasvt1735
    @anasvt1735 6 ปีที่แล้ว

    ഈ കലാകാരന്മാർ ഇത്രേം കാലം എവിടെർന്നു...!
    കോമഡി ഉത്സവം ഒരുപാട് കലാകാരൻമാർക്ക് തണലായി...😀😀😀

  • @sheebaroohu872
    @sheebaroohu872 6 ปีที่แล้ว +1

    Kidilam comedy ulsavam

  • @jabirkppolicu6176
    @jabirkppolicu6176 6 ปีที่แล้ว +1

    Kalakki thimrthu polichu super kidu kidulor kidu

  • @swarajchathakudam6953
    @swarajchathakudam6953 6 ปีที่แล้ว

    അടിപൊളി. സ്പോട് ഡബ്ബിങ് കുടുക്കി..

  • @sobharajkr9181
    @sobharajkr9181 6 ปีที่แล้ว

    Spot dubbing perfect akshaikumar emitate.m jayachandran rakkilithan song perfect bhavam,sputatha original same.mimicri compatition emitate vijayarakhavan,philomina,biju perfect.total original same.151 full perfect.happy festival.

  • @umaganesh1198
    @umaganesh1198 3 ปีที่แล้ว

    Waw Akshay Kumar dubbed so perfectly ..waw waw...simply great

  • @shameersemi1
    @shameersemi1 6 ปีที่แล้ว +72

    ഇന്നത്തെ ഓഡിയൻസ്‌ മലപ്പുറത്തിനു ഞമ്മളെ മലപ്പുറം ജില്ലക്കാർ കൊട്‌ ലൈക്‌

    • @balakrishnanbalaji9498
      @balakrishnanbalaji9498 6 ปีที่แล้ว +1

      Shameer Semi | | I51. എപ്പിസോസിൽ ഓഡിയൻസിൽ ഒരു പെൺകുട്ടി കറുത്ത ചുരിതാൾ നിലകളർ വാച്ചു നല്ല കുട്ടി എന്റെ ഹായി

    • @noushadpnr3165
      @noushadpnr3165 6 ปีที่แล้ว

      Shameer Semi മലപ്പുറം കി,,,💪👪

    • @noushadpnr3165
      @noushadpnr3165 6 ปีที่แล้ว

      Balakrishnan Balaji മലപ്പുറം ഉമ്മച്ചി കുട്ടികൾ കാണാൻ മൊഞ്ചണ്

    • @balakrishnanbalaji9498
      @balakrishnanbalaji9498 6 ปีที่แล้ว

      noushad pnr അത് ഉമ്മച്ചി കുട്ടിയല്ല എന്ന് തോന്നുന്ന്

  • @unaismohd3240
    @unaismohd3240 6 ปีที่แล้ว +3

    ബിജുകുട്ടൻ ചേട്ടനെ തിരിച്ച് കൊണ്ട് വരാമോ പ്ലീസ് 😍😍

  • @shamsumalamakkavu2163
    @shamsumalamakkavu2163 6 ปีที่แล้ว +40

    കോമഡി ഉത്സവം നീതി പാലിക്കുക...
    ബിജു കുട്ടൻ ചേട്ടനെ കൊണ്ട്‌ വരിക ഒന്നും പറയാനില്ല എന്ന് പറഞ്ഞ്‌ ഒത്തിരി പറയുന്ന ബിജു കുട്ടനെ കൊണ്ട്‌ വരിക
    കാണാല്ലാ കാണാല്ലാ ബിജു കുട്ടനെ കാണാല്ലാ ബിജു കുട്ടൻ കീ ജയ്‌
    മുത്തെ മുത്തെ കറുത്ത മുത്തെ പ്രേക്ഷകരുടെ വെളുത്ത മുത്തെ.എവിടെ പോയ്‌ എവിടെ പോയ്‌ ബിജു കുട്ടൻ എവിടെ പോയ്‌
    കോമഡി ഉത്സവത്തിന്റെ chest shaker ബിജു കുട്ടനെ തിരിച്ച്‌ വിളിക്കുക
    പ്രേക്ഷക ഐക്യം സിന്ദാബാദ്....!!!!!!

    • @jomolchacko4896
      @jomolchacko4896 6 ปีที่แล้ว +3

      shamsu malamakkavu പിരിച്ചു വിട്ടവരെ തിരിച്ചെടുക്കുക കോമഡി ഉത്സവം, ബിജുക്കുട്ടൻ ചേട്ടനെ കൊണ്ടുവരൂ,... 'ഒന്നും പറയാനില്ല ' എന്നു ബിജുക്കുട്ടൻ ചേട്ടൻ പറയുന്നത് ഒരു രസമുണ്ട് കേൾക്കാൻ... പ്രേക്ഷക ഐക്യം

    • @shamsumalamakkavu2163
      @shamsumalamakkavu2163 6 ปีที่แล้ว +1

      Jomol Chacko അതാണ്‌💪🏻💪🏻

  • @niyazmuhammed2876
    @niyazmuhammed2876 6 ปีที่แล้ว

    pravasikalude manassinu sandosham nalkunna ekhaprogram 😍😍😍

  • @miniharissa4848
    @miniharissa4848 6 ปีที่แล้ว +1

    Comedy utsavam neritukannan nalla agrahamund

  • @lindajobin6504
    @lindajobin6504 6 ปีที่แล้ว

    Abhinav...super song..you have a great talent...god bless you dear....have a great future

  • @nusrunusrath4676
    @nusrunusrath4676 6 ปีที่แล้ว

    hiiiii..adipoli performance ayirunnu ellam....mimikry avatharippicha.. amal..polichu....patt padiya ...abinav monum polichu....👏👏👏👏👏👏👍👍👍aaminathaa👍👌👌👌

  • @shameerminha5678
    @shameerminha5678 6 ปีที่แล้ว

    Innathe ellarudeyum shirt super.paripadiyum super

  • @im_jithendra
    @im_jithendra 6 ปีที่แล้ว

    സ്പോട്ട് ഡബ്ബിങ് സൂപ്പർ...

  • @uvaismpm
    @uvaismpm 6 ปีที่แล้ว +1

    Big Salute for Uploader..... 👍

  • @sreejith_ss
    @sreejith_ss 6 ปีที่แล้ว

    മിഥുൻ ബ്രോ നിങ്ങളുടെ സപ്പോർട്ട് അടിപൊളി , അതുപോലെ ടിനി ചേട്ടനും .Tiju.നെ നല്ല വാക്ക് പറഞ്ഞു ആശ്വസിപ്പിച്ചതിനു സല്യൂട്ട് ,,അമൽ പൊളിച്ചു ,(എല്ലാവരും ) , പോലീസ് ,,ശ്യാമളൻ സർ അപ്പോൾ കിടിലൻ കോമഡി ഉത്സവത്തിന് hat's off,ശ്യാമളൻ sir, police സിൽ ഉള്ള വിശ്വാസം എല്ലാം നഷ്ട്ടപ്പെടുന്ന ഈ ടൈംൽ താങ്കൾ വ്യത്യസ്തനാണ് ...spot dubbing ഒന്നും പറയാനില്ല

  • @mohammedriyas5096
    @mohammedriyas5096 6 ปีที่แล้ว

    Audience from my district 👍👍👍👍👍👍👍👍👍malappuram 💕💕❤️❤️❤️👌🏻

  • @bavithamolabavitha9107
    @bavithamolabavitha9107 6 ปีที่แล้ว +2

    Excellent 👌👌👌👌👌👌👌👌

  • @RFInspects
    @RFInspects 6 ปีที่แล้ว +70

    ടിനിയും പ്രജോദും രണ്ട് Second സംസാരിച്ചാൽ മതി .. ഓവർ സാഹിത്യം പറയരുത് .. അടിച്ച് വിട്ട് കാണുമ്പോൾ വേഗം കഴിയുന്നു കോമഡി ഉൽസവം . *വിശതമായി കാര്യങ്ങൾ പറയാൻ പക്രു ചേട്ടൻ മാത്രം മതി ...*

  • @sonukattanam
    @sonukattanam 6 ปีที่แล้ว +6

    "കേരളം കണി കണ്ടുണരുന്ന നന്മ " ഇതിപ്പം ഇതിനാ ചേരുന്നേ....

  • @rajeshn.k8552
    @rajeshn.k8552 6 ปีที่แล้ว

    Thanks. thanks dear Flowers.

  • @rashidrashida8361
    @rashidrashida8361 6 ปีที่แล้ว +1

    Real ulsavam....midhun istham..😘😘😘

  • @shebinjose412
    @shebinjose412 6 ปีที่แล้ว +20

    bijukuttan chettane miss cheyyunnavar like adikku........😙😙😙😙

  • @mujeebmisbha4672
    @mujeebmisbha4672 6 ปีที่แล้ว +2

    Abhinav abhimanikkunnu ninneyorth .... Super song mone😘

  • @radhag1481
    @radhag1481 6 ปีที่แล้ว +6

    Jedgingil pakru No.1

  • @rickyraheessinu7034
    @rickyraheessinu7034 6 ปีที่แล้ว

    I love tini sirrrr

  • @abunchofdaffodiles2843
    @abunchofdaffodiles2843 6 ปีที่แล้ว +8

    *_ഇന്ത്യൻ ഫിലിംസ് അവാർഡ് 2018 ഫ്ലവർസ്_* അപ്ലോഡ് ചെയ്യുമോ അപ്ലോഡറേ? ഇല്ല അല്ലെ!!😢

  • @prasanthv4667
    @prasanthv4667 6 ปีที่แล้ว +3

    Midhun chettanoru like

  • @jincyjoy6882
    @jincyjoy6882 6 ปีที่แล้ว

    abhinav nalla soundum nalla pattum. god bless u dr

  • @kannanvembayamthiruvandapu2393
    @kannanvembayamthiruvandapu2393 6 ปีที่แล้ว

    എന്റെ പൊന്നോ enna ഫീൽ മുത്തേ 😓😒😒😕😕😕😵😵😵കരയിപ്പിച്ചു കളഞ്ഞു love uuuuuuuuuuu.....

  • @shuhaibk.c6252
    @shuhaibk.c6252 6 ปีที่แล้ว +1

    കോമഡി ഉത്സവം 😁😀ഒന്നും പറയാനില് സൂപ്പർ,👌👌👌👌👌